ഒരു കുട്ടി au pair നു ഒരു വീട്ടിൽ 5 മാസം ആ കുട്ടിയെ അവർ പുറംലോകം കാണിക്കാതെ കാശ് പോലും കൊടുക്കാതെ അടിമ പണി ചെയ്യിപ്പിച്ചു (turkish german )ഫാമിലി ടൂർ പോയപ്പോൾ കുട്ടിയെ ഇറക്കി വിട്ടു. ഒരു ദിവസം മുഴുവൻ hbf ഇരുന്നു. അവിടെ വെച്ച് കണ്ട ഒരു ശ്രീലങ്കൻ ഫാമിലി ആ കുട്ടിയെ വീട്ടിൽ കൊണ്ട് പോയി. പിന്നെ ആ ഫാമിലി ഞാനും ആയി കോൺടാക്ട് ചെയ്ത് ഇപ്പോൾ കുട്ടി എന്റെ കൂടെ തത്കാലം ഉണ്ട്. അതുകൊണ്ട് എല്ലാവരും നോക്കിയും കണ്ടും ഫാമിലി സെലക്ട് ചെയ്യുക. മാക്സിമം ഒർജിനൽ ജർമ്മൻ ഫാമിലിയെ സെലക്ട് ചെയ്യാൻ നോക്കുക.
@lazylifegermany26 күн бұрын
Kure problems ippol kelkkunnund.
@thomaspj1247Ай бұрын
Hi , my favorite vloger, without overacting, No Jada.
@lazylifegermanyАй бұрын
@@thomaspj1247 🥰
@Clash_UniАй бұрын
Videos ഒക്കെ വളരെ helpful ആണ് 🥰🥰, ausbuildung nursing കഴിഞ്ഞ് ചെയ്യാൻ പറ്റിയ കോഴ്സുകൾ ഏതൊക്കെയാണെന്നു ഒരു video ചെയ്യുമോ?
ചുരുക്കി പറഞ്ഞാൽ ഭാഷ പഠിക്കാതെ ഇങ്ങോട്ട് വരുന്നത് റിസ്ക് ആണ് 😊...
@vinitgeorgevarghese8447Ай бұрын
Nice video dear ❤❤❤❤❤❤
@ajjjhh215814 күн бұрын
Onn ningale conduct cheyyan endha vazhi oru serious kariyam ariyan indayirunnuu enik oru help venamayrnnu au pairne patti oru kariyam ariyana endha cheyyande conduct cheyyan
@nishananishhhАй бұрын
thanks😊
@anjanakrishna5756Ай бұрын
👍
@SuryaGayathri-w8jАй бұрын
Nursing assistant athine patti oru video cheyyamo
@smithaSuresh71Ай бұрын
Au pair visayil varumbol A1 goethe certificate avasyamano. Avide vannathinu sesham institute il exam edukumo. Mol pokan nilkunnu onnu reply tharane. Mol B2 nte 2 paper exam ezhuthi result wait cheyyunnu
How much money should keep for the first month's expenses for join Nursing ausbildung and When will get the first Stipend?
@lazylifegermanyАй бұрын
You might need atleast 1000€ for first few weeks mainly for advance payment for home if you find one. You will get stipend from end of the first month of study