This facility is useful for cyclist ,those who commute for job or shopping and don't want to ride long distance ,can use the cycle from home to metro station and destination metro station to office ,vice versa
@aegontargeyrian3 жыл бұрын
True
@devilffyt7773 жыл бұрын
kkhhh
@arjunn2563 жыл бұрын
Cycle ഒന്നും ഇല്ല എന്നാലും mtb യോട് വയങ്കര ഇഷ്ടമാണ് 💥💥💥
@duck.363 жыл бұрын
❤️😍
@FLAIR657 Жыл бұрын
Fat bike review cheyamo
@sajikchellappan10063 жыл бұрын
Metroil nilkkunna pic insta il kandarnnu poli aarnnu
@amalraphy80993 жыл бұрын
Cyclinte full details paranj oru video irakk.... Your own cycle
weekend or daily morning or evening ride maathram cheyaathe city commute athayath joli, class eningane aavshyangalk oru petrol vandykk pakaram cycle upayogikkam ini dhairyam aayit. karanam raavile orupaad dhooram chavutty ah kolathil school/college or office il ethunnathinekaal nallatj one side metro il povaam. evening tirich varumbo cycling chyth varam. Angne ride maathram allathe commute inum vendy cycle upayogikkunnavark ith valare nalla upakaaram.aanu...
Daily commuters can take benifit of this. Especially if they cannot cover the full distance by cycling in heat and traffic. "Last mile" problem will get solved
@sidharthsid74433 жыл бұрын
Bro cycle handlebar giveaway cheyumo pls
@art_ride_cook14323 жыл бұрын
Broo nyt performance adipoli anuu ttaa
@ajmaljamal28563 жыл бұрын
മെട്രോ പാർക്കിങ്ങിൽ മോഷണം തടയാൻ കാമറ ഒന്നും ഇല്ലേ? ഇല്ലെങ്കിൽ ഉടൻ സ്ഥാപിക്കാനുള്ള നടപടി എടുക്കാൻ അഭ്യർത്ഥിക്കുന്നു
Your all videos are great please make English channel also 😅
@JOYALJOSHY3 жыл бұрын
😆
@joeljoshy80073 жыл бұрын
പൊളി super 👌👌👌😍😍😍
@duck.363 жыл бұрын
Enikum ingane pokan aagraham und☹️
@aageshdas3 жыл бұрын
Helmet ഏതാ ബ്രാൻഡ് bro
@eswarvenkiteswaran21533 жыл бұрын
Ith cycle prajaripikaan nallathaa. Cyclil vann metroyil yathra cheyth veendum cyclil jolik poyi thirich varuka. Grmany il ith und. Folding cycle aanu. Avide Mejority um cycle aanu use cheyunne. Ippo jnaanum wifum cyclil aanu jolik pokunnath
@akshayrameshn3 жыл бұрын
Awesome vdo... 😍
@JOYALJOSHY3 жыл бұрын
Max share bro
@jubinjosephdsilva79213 жыл бұрын
Bro which is your cycle bro
@scmedia26853 жыл бұрын
First💪
@Suryanath1583 жыл бұрын
intro nandikara alle
@akmafiya34873 жыл бұрын
Brooo enik oru dout water ayaaa gear damage avoo
@mz_captor94593 жыл бұрын
No
@indographer79733 жыл бұрын
Anneyum pokki video recording cheyuna samayathu ....
@automotive_hub_kerala47343 жыл бұрын
Bro your cycle wich
@yuvathurki62912 жыл бұрын
Cyclist നു ഉപകാരം illanekilum കള്ളന്മാർ ഉപകാരപ്രദം ആയി ബ്രോ നേരെ changampuzha പാർക്ക് ഇൽ ചെല്ലുക ഏതെങ്കിലും സൈക്കിൾ എടുക്കുക നേരെ mg റോഡ് ഇൽ ഇറങ്ങി മറൈൻ ഡ്രൈവ് ഇൽ സൈക്കിൾ വിറ്റ് ക്യാഷ് ആക്കി ഫോർട്ട് കൊച്ചിയിൽ പോയി അടിച്ചു പൊളിച്ചു തിരിച്ചു സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഇൽ വന്നിട്ട് ഏതെങ്കിലും ട്രെയിൻ ഇൽ നാട് വിടാം നാണം ഇല്ലെലോ ഒരു സൈക്കിൾ അവിടെ വെച്ചാൽ കള്ളൻ കൊണ്ടുപോകും എന്ന് 🙏സെക്യൂരിറ്റി പിന്നെ അവിടെ കോണക്കാൻ നിൽകുവാ നമ്മുടെ നാടിന്റ് അവസ്ഥ ആ കുഞ്ഞ് മനസ് എത്ര വേദനിച്ചു കാണും രണ്ടിൽ കൂടുതൽ സൈക്കിൾ വെച്ചാൽ മെട്രോ അങ്ങ് ലോഡ് കൂടി ഓടാതെ നിൽക്കുമോ അത് അങ്ങനെ ഊള
@zeyanzenha64053 жыл бұрын
Bro ith gear cycle aano
@antonyglenngomez42043 жыл бұрын
12:47 il background il @thethumperman aannu cycle oodikkunnae ennu thonnannu.
@vishnugovind94753 жыл бұрын
Yes 😀
@TheThumperman3 жыл бұрын
Yes Yes.. Nyan thanne
@antonyglenngomez42043 жыл бұрын
Super😉😉😉
@Speedlosser3 жыл бұрын
@@TheThumperman macha
@akshayrameshn3 жыл бұрын
Ninte cosmic hybrid aano
@alfredraphy33573 жыл бұрын
Nice bro ❤️
@thatunemployedfrend3 жыл бұрын
Aluvakaran ahno bro?
@ahnafsudheer64842 жыл бұрын
super video
@sajikchellappan10063 жыл бұрын
👍👍❤❤❤❤❤❤
@TravelFaizy3 жыл бұрын
ചേട്ടാ സൈക്കിൾ മെട്രോയിൽ കയറ്റുന്നതിന് എക്സ്ട്രാ കാശ് കൊടുക്കണോ
@JOYALJOSHY3 жыл бұрын
No
@visakhprasobhana9713 жыл бұрын
✌️❤️
@elonmusk62063 жыл бұрын
Bro cycle eethaaanu
@scmedia26853 жыл бұрын
👍👍👍👍👌👌👌👌
@Gamingwithraghuram3 жыл бұрын
Jolay joshy hiiiii
@muhammedfariz89943 жыл бұрын
aluva🔥
@prasanthmadhavan3603 жыл бұрын
Video is good with informations on the rules for carrying your bike. But as you said at the end , it's not useful ; only you can get a feeling ... Even for the office bikers also its not useful in today's scenario because of the highly increased cycling community... 2 cycles per train is to be increased in my opinion to attract people. As an introductory offer its just attractive. Cost is very high 😌
@mohammedamen47983 жыл бұрын
Chetta avide vachu poyath anta cycle ann. From changampuzhaa park
Metroil oru vandi ketiyath kannano ente channelil und
@azazel77393 жыл бұрын
Camera kayil ullathukundu njankalkku fine adichavan marannu
@mrsoulmp42 жыл бұрын
Love from Aluva ❤️
@sunnythomas74303 жыл бұрын
Bro cycle athaaaa
@naseef_nas3 жыл бұрын
😍👍
@mylifebelike5533 жыл бұрын
Bro cyclingin mask veno
@JOYALJOSHY3 жыл бұрын
No
@mr___culprit_45963 жыл бұрын
Bro)
@voyage74753 жыл бұрын
kollam
@anandus31742 жыл бұрын
But Y 😐
@sukkoorsukkoor71723 жыл бұрын
Video vere level
@JOYALJOSHY3 жыл бұрын
Thanks
@rockycartoons2.0772 жыл бұрын
⚡️
@sonushaju58763 жыл бұрын
Bro pls reply
@sonushaju58763 жыл бұрын
I need to buy one
@JOYALJOSHY3 жыл бұрын
All bike are stock out
@sonushaju58763 жыл бұрын
Bro pls do check mail
@DALIYFUNDA1233 жыл бұрын
your video was fun and adventurues
@prlgamingff2473 жыл бұрын
Poli
@akmafiya34873 жыл бұрын
Broo k etra bike ind
@ajmalgani12393 жыл бұрын
Supper 🔥🔥
@sureshkumar-sq6qm3 жыл бұрын
Where do you live
@binu4643 жыл бұрын
suggest a MTB under 30 k
@deepudst89233 жыл бұрын
Bro mask idanam tto
@nivedos68013 жыл бұрын
Mask ille
@muhammedthanseeh40703 жыл бұрын
Mask evide
@JOYALJOSHY3 жыл бұрын
Mask idanda bro while cycling
@allianzdigitalinfocom28773 жыл бұрын
Biriyani kitto?
@pmdineesh3 жыл бұрын
സൂപ്പർ ✌️
@Mihad123mikku3 жыл бұрын
ഹായ് bor
@sangeethasreekanth10443 жыл бұрын
Superb
@mithunjoseph37553 жыл бұрын
ഉപകാരപ്പെടുന്നത് എങ്ങനെ ആണെന്ന് മനസ്സിലായില്ലേ..?; അതായത് രാവിലെ ജോലിക്ക് ഒക്കെ പോകുമ്പോൾ സൈക്കിൾ എടുത്ത് പോകണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ട് ഒരു 40Km ചവിട്ടി വിയർത്ത് ഓഫീസിൽ കയറുന്നത് ഇങ്ങനെ മെട്രോ ആക്സസ് ചെയ്താൽ ഒഴിവാക്കാം. അതാണ് ഉപകാരം. ട്രാഫിക് കുറയും. പുക മലിനീകരണം കുറയും അങ്ങനെ ഒരുപാട് ഉണ്ട്, മെട്രോ കൊച്ചിയിൽ ഫുൾ സ്വിങ് ആയാൽ ഇ ആശയം കിടുക്കും.
@annaronypulikkodan3 жыл бұрын
എല്ലാ സൈക്കിളുകളും കയറ്റി ക്കൊണ്ടു ജോലിക്കു പോകുന്നത് നടക്കില്ല. ഏതെങ്കിലും ഒരു സ്റ്റേഷനിൽ സൈക്കിൾ കൊണ്ടു് വച്ച് കയറി പോകുകയോ അല്ലെങ്കിൽ ഇറങ്ങുന്നിടത്ത് സൈക്കിൾ വച്ച് എടുത്ത് പോകുകയോ ശരിയാവുകയുള്ളൂ.ഗൾഫിൽ പലരും അങ്ങനെ ചെയ്യുന്നുണ്ട്
@ajmaljamal28563 жыл бұрын
@@annaronypulikkodan ഇത് gulf അല്ലല്ലോ..സൈക്കിൾ park ചെയ്തു പോയാൽ സ്റ്റേഷനിൽ നിന്നു പോലും കൂൾ ആയി മോഷണം നടക്കുന്ന കൊച്ചിയല്ലേ..ഒരു കാമറ വെക്കാത്ത സ്റ്റേഷനോ?