40 കൊല്ലങ്ങൾക്കു മുമ്പ് കുത്തനെയുള്ള കയറ്റിറക്കങ്ങളും വിശാലമായ പുൽമേടുകളും താണ്ടി മൂലസ്ഥാനത്തെത്തി ഗണപതി ഗുഹയും കഴിഞ്ഞ് ചിത്രമൂലയും സർവ്വജ്ഞപീഠവും കണ്ട് ആൽമനിർവൃതിയടഞ്ഞത് ഒരു സ്വപ്നത്തിലെന്ന പോലെ ഇപ്പോഴും ഓർമ്മയിൽ തികട്ടി വരാറുണ്ട് ...
@ramdas722 жыл бұрын
ഇതിൽ ഏറ്റവും പുണ്യജന്മം ദേവൂട്ടിയുടെയാണ്. ഈ കുഞ്ഞുപ്രായത്തിൽ തന്നെ എല്ലാ ഭഗവത്സന്നിധിയിലും എത്തിച്ചേരാൻ കഴിഞ്ഞെങ്കിൽ അതിൽപരം ഭാഗ്യം മറ്റെന്തു വേണം ❤️❤️❤️🙏
@indirat40132 жыл бұрын
മഹാകാളി മഹാലക്ഷ്മി മഹാ സരസ്വതി ഐക്യരൂപിയേ മൂകാബി കായെ നമ:
@minirajagopal3132 жыл бұрын
Idhu kanumbol endhoru sandhoshanenno avide ethiyadhu pole
@saranyaks10712 жыл бұрын
സത്യം ആണ് പറഞ്ഞത്
@deepahari27442 жыл бұрын
സത്യം 💕❣️💕
@skumarcreations12 жыл бұрын
🙏🏻🙏🏻🙏🏻
@dhaneeshvm11222 жыл бұрын
അമ്മേ എനിക്ക് ഇതുവരെയും കുടജാദ്രി എത്താൻ സാധിച്ചില്ല എന്നെങ്കിലും എന്നോട് കനിവ് തോന്നെണമേ ഭഗവതി
@shyamalavijayan88912 ай бұрын
വീണ്ടും പോകാൻ മനസ്സുകൊതിയ്ക്കുന്ന മഞ്ഞു പൂക്കുന്ന കുടജാദ്രി അമ്മേ ദേവി ശരണം❤❤❤
@pradeepkumar.p16672 жыл бұрын
വലിയ ഒരു സ്വപ്നമാണ് കുടജാദ്രിയിലും മുകാമ്പികയിലും എത്തുക എന്നത് ദേവി കനിയണം
@rajagopalanck8562 жыл бұрын
ഇതിൽപരം പുണ്യം എന്താണുള്ളത്, May god bless you
@dr.sulochanadevi61332 жыл бұрын
വളരെ സന്തോഷം, നേരിട്ട് കൂടെ വന്നു തൊഴുതു വന്ന അനുഭവം. ഏറ്റവും വലിയ അനുഗ്രഹം കിട്ടിയ എല്ലാവരും ഭാഗ്യമുള്ളവർ, ഇത് വരെ ആരും ഇത് പോലെ കാണിച്ചു തന്നിട്ടില്ല.
@geethushiji34992 жыл бұрын
വീണ്ടും പോകാൻ മനസ്സ് കൊണ്ട് കൊതിക്കുന്ന മഞ്ഞു പൂക്കുന്ന കുടജാദ്രി.... ❤️
@greeshmapraveen98632 жыл бұрын
സത്യം 🥰🥰🥰
@ushaushas3896 ай бұрын
🙏🙏🙏
@solerlyadmirer65132 жыл бұрын
ഈ ചെറു പ്രായത്തിൽദൈവിക ചിന്ത യിൽ ജീവിതം കൊണ്ട് നടക്കുന്ന സ്വസ്തികക്ക്. ഒരു പാട്. ദൈവം ത്തിന്റെ അനുഗ്രഹം കിട്ടിയിട്ടുണ്ട്. ഇത് വരെ മൂകാംബിക ദേവിയെ കാണാൻ യോഗം ഉണ്ടായില്ല. ഇനി എങ്കിലും ആ ഭാഗ്യം ഉണ്ടാവാൻ മോൾ പ്രാർത്ഥിക്കണം 🙏🙏🌹🌹🌹
@sajukumar88402 жыл бұрын
ഇതെല്ലാം കണ്ടപ്പോൾ മനസ്സിന് ഭയങ്കര സന്തോഷം ദൈവമേ നമുക്കും ഇതെല്ലാം കാണാൻ പറ്റിയല്ലോ
@sreelathavenu63422 жыл бұрын
മോളെ പുണ്യ ജൻമം തന്നെ .... എല്ലാ നന്മകളും ഉണ്ടാവട്ടെ....ഒരു പാട് നന്ദി പറയുന്നു ഇത് മോളിലൂടെ കാണാൻ കഴിഞ്ഞത് ഭാഗ്യം.......നന്ദി പറയാൻ വാക്കുകൾ ഇല്ല......🙏🙏🙏🙏🙏🙏🌹🌹🌹🌹
@shobhananair36062 жыл бұрын
ഹരേ കൃഷ്ണ 🙏🙏 മോൾക്ക് എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. കുടജാദ്രിയിൽ പോയതുപോലെ യുള്ള അനുഭൂതി. നന്ദി മോളേ
@animohandas46782 жыл бұрын
കുടജാദ്രി ലോട്ടുള്ള ഈ പോക്ക് ഒരിക്കലും മറക്കില്ല 🙏🙏🙏🙏q🙏
@travelmemmories24822 жыл бұрын
ഇടയ്ക്കൊക്കെ പല പുണ്യയിടങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള ഭാഗ്യം ഉണ്ടാകാറുണ്ട്.... അതിൽ ആത്മാവിനെ ഏറെ സ്വാധീനിച്ച ഇടമാണ് കൊല്ലൂർ.... മനസ്സിൽ ആഗ്രഹിക്കുമ്പോളൊക്കെ കുടുംബത്തോടൊത് അവിടെത്താനും കുടജാദ്രിയുടെ പുണ്യം അനുഭവിക്കാനും ദേവി അനുഗ്രഹിക്കാറുണ്ട്.... ഭാരതമാതാവിന്റെ ദക്ഷിണദിക്കിലൂടെ ഒഴുകുന്ന സ്വർഗ്ഗഗംഗയാണ് സൗപർണിക എന്ന് തോന്നാറുണ്ട്..... അമ്മേ ശരണം 🙏🔥
@anilnair5372 жыл бұрын
വളരെ വളരെ നല്ല അനുഭവം നല്കിയ ദൃശ്യവും വിശദീകരണവും, അവിടം സന്ദർശിക്കാൻ ദേവീ അവസരം തരുമെന്ന് വിശ്വസിക്കുന്നു 🙏ഈ ദൃശ്യ വിരുന്ന് ഒരുക്കി വിളമ്പിയതിന് നന്ദി 🙏🤝
@sailajasasimenon2 жыл бұрын
മൂകാംബികയിൽ പോയിട്ടും കുടജാദ്രിയിൽ പോവാൻ സാധിച്ചില്ല. ഭഗവാൻ അനുഗ്രഹിച്ചു സ്വസ്‌തിക യിലൂടെ കാണാൻ സാധിച്ചല്ലൊ.🙏🏻😍നന്ദി,സന്തോഷം മോളേ🥰കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി ഗുണദായിനി സർവ്വ ശുഭകാരിണി എന്ന ഗാനം എത്ര മനോഹരം🙏🏻❤️🥰😍അമ്മേ ദേവീ ശരണം🙏🏻🙏🏻🙏🏻
@skumarcreations12 жыл бұрын
അമ്മേ നാരായണ 🙏🏻 ദേവി നാരായണ 🙏🏻 ലക്ഷ്മി നാരായണ 🙏🏻 ഭദ്രേ നരായണ 🙏🏻
@girijavasanthan15562 жыл бұрын
നന്ദി പാർവതിക്കുട്ടീ. കുടജാർദ്രി കാണിച്ചുതന്നതിന്. സർവ്വം ജെകതമ്പാർപ്പണമാസ്തു 🙏🙏
@roopesht31392 жыл бұрын
കുടജാദ്രി ആണ് മൂകാംബികയെക്കാളും എനിക്ക് ദൈവ സ്പർശം കൂടുതലായി തോന്നിയത്... 🙏🙏🙏
@rajappanpillai85382 жыл бұрын
I much liked this vedio and by the mercy and good luck I could see the kudjadri hills and peedam Thx go ahead
@rajikp40352 жыл бұрын
Hunny bunny
@reenakp95262 жыл бұрын
മൂകാംബിക പോയിട്ടും കുടചാദ്രി പോകാൻ കഴിഞ്ഞില്ല. സ്വസ്തികയിലൂടെ കാണാൻ സാധിച്ചതിൽ വലിയ സന്തോഷം. ദേവിയുടെ അനുഗ്രഹം സ്വസ്തികക്കും കുടുംബത്തിനും എപ്പോഴും എപ്പോഴും ഉണ്ടായിരിക്കട്ടെ ❤️❤️ ദേവൂട്ടി ❤❤❤❤❤❤❤❤
@VISHNUJITHKBJITH Жыл бұрын
എനിക്കും എന്നോടെപ്പം ഉണ്ടായ 69 പേർക്കും മൂകാംബികയ്ക്ക് പോയിട്ട് കുടജാന്ദ്രി പോകുവാൻ സാധിച്ചില്ല നല്ല മഴയായിരുന്നു
@shalinikrishnaprasad16002 жыл бұрын
ഹരേ കൃഷ്ണ 🥰രാധേ രാധേ 😇അമ്മേ ശരണം 🥰🙏.. മൂകാംബിക അമ്മയെ തൊഴാൻ സാധിച്ചിട്ടുണ്ടെങ്കിലും ഇതു വരെയും കുടജാദ്രിയിൽ പോകുവാൻ സാധിച്ചിട്ടില്യ.. എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ആഗ്രഹം ആണ്... ഇത്രയും നന്നായി കാണിച്ചു തന്നതിന് നന്ദി 🥰😇🙏
@rugminimohan20362 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ ശ്രീ മൂകാംബിക ശരണം 🙏🌷🙏🌷🙏🌷🙏🌷🌿🙏🌷🙏🙏
@krishnakumarkrishnakumar79232 жыл бұрын
Amme Mokabika Amme Sarnam
@saralamohan82572 жыл бұрын
സരളമോഹൻ കാലിക്കറ്റ് വർഷങ്ങായി ആഗ്രഹിക്കുന്നു സാധിച്ചില്ല നല്ലവിവരണം നന്ദി അമ്മേനാരായണ ദേവിനാരായണ ലഷ്മി നാരായണ ഭദ്ര നാരായണ 🙏🙏🙏🌹🌹🌹
@saralamohan82572 жыл бұрын
Reply
@sudheeshkumarg33922 жыл бұрын
ഹരേകൃഷ്ണ. അമ്മേ മുകാംബികേ കാത്തുകൊള്ളണേ ഒരിക്കൽ പോയി പക്ഷേ അന്ന് കുടജാദ്രി പോകാൻ സാധിച്ചില്ല മോന് സുഖമില്ലാതെ വന്നുകൊണ്ടു.ഇങ്ങനെ കാണാൻ സാധിച്ചു നന്ദി സ്വസ്തിക സർവ്വം കൃഷ്ണാർപ്പണമസ്തു
@reejamohandas71242 жыл бұрын
പാർവ്വതിക്കുട്ടിയെ പോലെ ഒരമ്മയെ കിട്ടിയ ദേവൂട്ടി എത്ര ഭാഗ്യവതി യാണ് വളരെ സന്തോഷം എല്ലാം കാണാൻപറ്റിയല്ലോ🙏🙏🙏🙏🙏🌹🌹🌹🌹🌹
@ushaknv52242 жыл бұрын
നന്ദി സ്വസ്തിക🙏 മോള് വഴി ഇതൊക്കെ കാണാനും കേൾക്കാനും ഉള്ള ഭാഗ്യം ഭഗവാനും ഭഗവതിയും തരുന്നുണ്ടല്ലോ അതിന് ഒത്തിരി സന്തോഷം🙏🙏🙏🙏🙏
@vanajaharidas12 Жыл бұрын
വളരെ ദുർക്കടമായ പാത യിലൂടെ യാണ് യാത്ര ചെയ്യേണ്ടി വരിക. എന്നിരുന്നാലും കുടജാദ്രി എന്ന ലക്ഷ്യപ്രാപ്തി ഏതൊരു ഭക്ത മാനസവും നിർവൃതി ദയകമാക്കും. ഒരു ഭാഗത്ത് മനോഹരമായ വന പ്രശാന്തതയും സഹ്യന്റെ കുളിർമയും മനസ്സിനെ തലോടി കൊണ്ടിരിക്കും.
@devussvlogs55762 жыл бұрын
ഈ പുണ്യ സ്ഥലം ഒരിക്കൽ കൂടി കണ്ടപ്പോൾ 🙏🏻🙏🏻🙏🏻 ഞങ്ങൾ ഒരു 8 വർഷ മുൻപ് മോളേം എടുത്തു കൊണ്ട് പോയത ഓർമ്മ വന്നു 🙏🏻🙏🏻🙏🏻
@ajithak97072 жыл бұрын
സർവ്വജ്ഞപീഠം കണ്ടു , നേരിട്ടു കണ്ട അനുഭൂതി.. ശങ്കരപീഠം കാണിച്ചു തന്ന പ്രിയ സുഹൃത്തിന് ഒരു പാട് നന്ദി🙏🙏🙏🙏🙏🙏🙏🙏🙏
@sarithakt8482 жыл бұрын
മഞ്ഞു പെയ്യുന്ന കുടജാദ്രി മല കളേയും ശ്രീ ശങ്കരാചാര്യരേയും ഒരിക്കലും മറക്കാൻ കഴിയില്ല. ഒപ്പം എനിക്ക് നിങ്ങളേയും കാണാൻ സാധിച്ചു. God bless you
@binimb35002 жыл бұрын
🙏🏻🌿അമ്മേ മൂകാംബികയെ ശരണം 🙏🏻🌿എന്നു ഈ ഭാഗ്യം ഉണ്ടാവും അമ്മേ കുറെ നാളായി കാത്തിരിക്കുന്നു 🙏🏻🌿ഇങ്ങനെ കാണിച്ചുതന്ന മോൾക്കു നന്ദി 🙏🏻🌿🙏🏻🌿🙏🏻🌿
@beenaknair46662 жыл бұрын
ഒരിക്കലും മറക്കാത്ത എൻ്റെ യാത്ര.🙏🙏
@anilkumarpn39152 жыл бұрын
എത്ര നന്നായിട്ടാണ് സ്വസ്തിക വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നത് ,,,,, മനോഹരം,,,3 തവണ കുടജാദ്രിയിൽ പോകാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്,,,,, ആദ്യതവണ നടന്ന് തന്നെയാണ് കയറിയത്,,,,,3, 3 1/2 മണിക്കൂറോളം ന്യക്കാനുണ്ട്
@Lakshmymenon2 жыл бұрын
🙏ഹരേ കൃഷ്ണ 🙏🌹💞 അമ്മേ ഭഗവതി ശരണം 🙏🙏🙏പ്രണാമം സ്വസ്തികജി 🥰
@geethar76942 жыл бұрын
നമസ്തേ പാർവ്വതി 🙏🕉️ "അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ" ഞാൻ മൂകാംബികയിൽ പോയിരുന്നു കുടജാദ്രിയിലും പോകാൻ സാധിച്ചു.
@chandrikamv81063 ай бұрын
ദുർക്കടമായ സ്ഥലമാണെങ്കിലും സർവ്വജ്ഞ പീഠത്തിൽ കാലുകുത്തുമ്പോൾ തന്നെ എല്ലാ ക്ഷീണവും മാറി നല്ല കുളിർമ്മ അനുഭവപ്പെട്ടും അമ്മേ ദേവി ജഗദംബികേ🙏🙏🙏
@girjasasi64432 жыл бұрын
ഹരേ കൃഷ്ണാ ദേവിയുടെ പ്രാർത്ഥന നല്ല രസമുണ്ട്
@RenukaDevi-rw9yu2 жыл бұрын
നന്ദി പാർവ്വതി അവിടെ പോയ ഒരു പ്രതീതി ഞങ്ങളിലും തോന്നിപ്പിച്ചതിന്
@yathrikanranishnadukani2 жыл бұрын
എത്ര തവണ വന്നിട്ടുണ്ട് എന്നു ഓർത്തു വക്കാറില്ല.10/12/22 തിയതിയും പോകാൻ പരാശക്തി അനുഗ്രഹിച്ചു. സർവ്വം ശിവശക്തി മയം 🙏🙏🙏
@sabeeshsabeesh60172 жыл бұрын
മൂകാംമ്പികയിൽ പോയിട്ടുണ്ട്. പക്ഷെ കുടജാദ്രിയിൽ പോകാൻ കഴിഞ്ഞിട്ടില്ല' അവിടത്തെ കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ നന്ദി
@vijayakumarivijayakumar8522 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏 സ്വസ്തികയിലൂടെ കുടജാദ്രി കാണുവാൻ സാധിച്ചതിൽ അമ്മേ ഭഗവതി പ്രണാമം 🙏🙏🙏
@SivanPattambi2 жыл бұрын
കഴിഞ്ഞ ഡിസംബറിലും മുമ്പും പോയിട്ടുണ്ട് കുടജാദ്രിയിൽ. നല്ല യാത്രാവിവരണം. വന്ദനം സഹോദരീ.
@KanchanaAP7 ай бұрын
നന്ദി ഒരായിരം
@manir62152 жыл бұрын
ദൈവാനുഗ്രഹം കിട്ടിയ ജീവിതമാണ് മോൾക്ക് നന്മയുണ്ടാകട്ടെ - ഈ കുട്ടി ചെയ്യുന്ന ഏതു വീഡിയോ കണ്ടാലും എൻ്റെ രണ്ടു കണ്ണും നിറയും ഭക്തി കൊണ്ടാണട്ടോ- ആശംസകൾ
@thankamnair12332 жыл бұрын
ഹരേ കൃഷ്ണാ ❤🙏. നമസ്തേ Swasthika 🙏. Thank you very much. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏.
@himakunjumon78492 жыл бұрын
സർവം കൃഷ്ണാർപ്പണമസ്തു..ഇത്തവണ ഞാനും മൂകാംബിക ദേവിയെ കാണാൻ എത്തി. നവമി ദിവസം എനിക്ക് സ്വസ്തികയെ കാണാൻ സാധിച്ചു. സ്വസ്തിക മൂകാംബികയിൽ ഉണ്ടെന്നറിഞ്ഞപ്പോൾ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ എന്ന് മനസ്സിൽ വല്ലാത്ത ആഗ്രഹം തോന്നി. അമ്മ അത് സാധിച്ചു തന്നു. കണ്ടു സംസാരിക്കാൻ സാധിച്ചതിൽ വലിയ സന്ദോഷം.കൂടെ നിന്നൊരു ഫോട്ടോ എടുക്കാനും സാധിച്ചു . സ്വസ്തിക അതോർക്കുന്നുണ്ടോ എന്നറിയില്ല എന്നാലും. സംസാരിക്കുമ്പോൾ എനിക്ക് വാക്കുകൾ കിട്ടുന്നില്ലായിരുന്നു. എന്റെ കവിളിൽ തൊട്ടു സാന്ദ്വനിപ്പിക്കും വിധം സംസാരിച്ചപ്പോൾ എനിക്ക് ദേവിയെ തന്നെ കണ്ട ഒരു അനുഭൂതിയാണ് തോന്നിയത്. ദേവിയെ തന്നെ കണ്ടതുപോലെ തോന്നി എനിക്ക്. സ്വസ്തികയിലൂടെ ലോകം മുഴുവനും ദിവ്യ പരാ ശക്തിയെക്കുറിച്ചു അറിയട്ടെ പരമമായ ആ ശക്തിയെക്കുറിച്ചു ... നിങ്ങളെ അതിനു വേണ്ടി ഭഗവൻ നോയോഗിച്ചിരിക്കുന്നു...കുടജാദ്രി കയറുമ്പോഴും എനിക്ക് സ്വസ്തികയെ കാണാൻ സാധിച്ചു അപ്പോഴും എനിക്ക് കൂടുതൽ സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ലായിരുന്നു... ഇത്തവണത്തെ മൂകാംബിക യാത്ര മനസ്സിനെ ഒരുപാടു സന്തോഷിപ്പിച്ചു.. ഇനിയും എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടാൻ സാധിക്കും എന്ന് കരുതുന്നു. ജയ് ശ്രീ മൂകാംബിക ദേവി... അമ്മെ നാരായണ..
@pathankuttyp21312 жыл бұрын
Thanks very good sathyam shivam Sundaram swagatham om shanti om shanti om shanti
മഹത്വം അംഗീകരി കുമ്പോൾ മാത്രമാണ് ആത്മീയ മായ മാറ്റം വരുന്നത് ശ്രീ മൂകാംബിക ശരണം ശ്രീ ജഗദ്ഗുരു ശരണം 🙏🌹🙌😌
@girjasasi64432 жыл бұрын
ഹരേ കൃഷ്ണ എന്തു രസമാ കാണാൻ നല്ല റൈഡിങ് 🙏🙏🙏
@retnamnathan67442 жыл бұрын
Nice yatra Nice sthuthy Thank you 👍🏾🌹🙏🙏
@ramanbalakrishnanthrippuna9079Ай бұрын
Pleasent moment , by seeing the worship.
@pappukumaranpappukumaran542 жыл бұрын
Valare. Nanni unde kujadiri. Kanichu thannadil .thanks. Palakkad
@VanajaAk77-dp4pw6 ай бұрын
മൂകാംബിക പോയിട്ടുണ്ട് കുടജാദ്രി യിൽ പോയിട്ടില്ല സ്വസ്തികയിലൂടെ ഇതു കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🙏❤️❤️
@saifullap76452 жыл бұрын
ഹരേ രാധേ ഹരേ കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പാ സച്ചിഥാനന്ദഅമ്മേ മഹാമായേ പാറുചേച്ചി അമ്മയെ കാണിച്ചു തന്നതിൽ വളരെ നന്ദി. ഹരേ രാധേ ഹരേ കൃഷ്ണ
@sreelekha58182 жыл бұрын
നന്ദി സ്വസ്തിക 🙏🙏 ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏 അമ്മേ ശരണം ദേവീ ശരണം 🙏
@ValsalaC-co9iy3 ай бұрын
ഭഗവതി സഹയിക്കട്ടെ🙏🙏🙏
@bhavanikutti965711 ай бұрын
നല്ല സ്തുതി. ഒത്തിരി ഇഷ്ട്ടപ്പെട്ടു ❤
@skumarcreations12 жыл бұрын
Krishna guruvayoorappa 🙏🏻🙏🏻🙏🏻 അമ്മേ നാരായണ 🙏🏻 ദേവീ നാരായണ 🙏🏻 ലക്ഷ്മി നാരായണ 🙏🏻 ഭദ്രേ നാരായണ 🙏🏻
@seenapk82192 жыл бұрын
🙏🙏🙏❤️
@sailajasasimenon2 жыл бұрын
അമ്മേ ദേവീ ശരണം🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്‌തു🙏🏻🙏🏻🙏🏻🌹
@skumarcreations12 жыл бұрын
@@sailajasasimenon Hare Krishna 🙏🏻
@skumarcreations12 жыл бұрын
@@seenapk8219 Hare Krishna 🙏🏻
@narayananmaruthasseri56132 жыл бұрын
കുട്ടി എന്തായാലും കുടജാദ്രി കാണിച്ചു തന്നതിൽ വലിയ സന്തോഷം. ഞാൻ പോകണമെന്ന് ആഗ്രഹിച്ചിരുന്നതാണ്. എന്റെ ആഗ്രഹം ദേവി കുട്ടിയിലൂടെ എനിക്ക് കാണിച്ചു തന്നു. 🙏 ഓം മഹാദ്ദേവിയ് നമഃ 🙏
@ranjinivarma8132 жыл бұрын
🙏🙏🙏🙏
@swapnag39412 жыл бұрын
അമ്മേ നാരായണ 🙏സ്വസ്‌തിക യിലൂടെ കാണാൻ ഭാഗ്യം കിട്ടി 🙏❤
@minib30012 жыл бұрын
ശാരീരികമായി കുടജാദ്രിയിൽ പോകാൻ കഴിയില്ല പക്ഷേ അവിടെ പോയ പ്രതീതി ഉണ്ടായി ദേവിയുടെ കൃപ വേണം മൂകാംബിക ദർശനം നമ്മൾ വിചാരിച്ചതു കൊണ്ട് അവിടെ പോകാൻ കഴിയില്ല ഇങ്ങ ഒന്നു കാണാൻ കഴിഞ്ഞ തിൽ ആയിരം നന്ദി എല്ലാ o മുജന്മസുകതം നമ സ്കരിക്കുന്നു🙏🙏🙏
@jayathirajagopal71262 жыл бұрын
സ്വസ്തിക നിങ്ങളുടേത് പുണ്യ ജന്മം 🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏
@ancypoliyath43047 ай бұрын
❣️🌿❣️hare krishna❣️🌿❣️
@manithachanan87472 жыл бұрын
ഒരുപാട് നന്ദി അറിയിക്കുന്നു 🙏
@chenthamarakshank-i8v8 ай бұрын
സൂപ്പർ, ഇതെല്ലാം കാണാനുള്ള ഭാഗ്യം ഉണ്ടായല്ലോ, thanks...!
@KKT18482 жыл бұрын
Hare Krishna 🙏 🙏 Amme Sarannam 🙏🙏
@jagadishchandran2 жыл бұрын
Ohm Sree Mookambika Devi Saranam.
@Pranavvlogs-zn3yq2 жыл бұрын
Hare Krishna ❤️💛
@mtfavivekog2982 жыл бұрын
Thank u swasthika.... കാണിച്ചു തന്നതിന്.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@naliniks16572 жыл бұрын
🙏very nice 🙏have visited, Ammae devee saranam 🙏🌹🙏
@Radhakrishnan-ps4iy3 ай бұрын
കുറെ കാലം കഴിഞ്ഞു ഈ പുണ്യമായ പ്രോഗ്രാം കണ്ടിട്ട്, 🙏🙏🙏
@SheelaDevi-lf8mj2 жыл бұрын
വളരെ നല്ല അനുഭവം ഒരുപാടു നാളായി അർഹിക്കുന്നു കുടജാദ്രി പോകാൻ അമ്മ അനുഗ്രഹിക്കട്ടെ ഞാനും കുടജാദ്രി കയറിയ അനുഭവം നന്ദി ദേവി അനുഗ്രഹിക്കട്ടെ
@remyanandu83022 жыл бұрын
Hai swasthika hare krihna🙏🙏🙏🙏🙏🙏🙏🙏
@ranjimar303 Жыл бұрын
Amme sharanam 🙏🙏🙏
@jayasatheeshan42142 жыл бұрын
Mookambika Temple um e vazhiyiloodeyum poyittundu....🙏🙏🙏
@sajithkumar72632 жыл бұрын
Super mom bahutth kubbsurath he this place 🙏🙏🙏🙏
@anukalathampy81012 жыл бұрын
Njan poyittund .....deviyude anugrathaal....
@lalut.g.91872 жыл бұрын
Amme narayana🙏
@vidyadas192 жыл бұрын
Hare Krishna sarvam Krishnarppana masthu 🙏🙏🙏🙏
@suvarnarani893511 ай бұрын
അമ്മേ ശരണം 🙏🙏🙏🙏
@varshavishnu49112 жыл бұрын
Hare Krishna 🙏 🙏
@ashadeviradhakrishnan14242 ай бұрын
Wish you all the best for your spiritual journey
@rajeshpochappan12642 жыл бұрын
നമസ്തേ 🙏🙏🙏
@nisha49952 жыл бұрын
പോയ വഴികൾ ഒന്ന് കൂടി കണ്ടപ്പോൾ എന്താ ഒരു സന്തോഷം അമ്മേ നാരായണ
ഒരുബസ്സിൽ 50 പേരെ 3 തവണയായി മൂകാമ്പിക യാത്രയിൽ കുടജാദ്രിയിൽ പോവാൻ കഴിഞ്ഞു. മൂകാമ്പി കയിൽ നിന്നും കുടജാദ്രിയിലേക്കുള്ള ജീപ്പിൽ ആടിഉലഞ്ഞിട്ടുള്ള യാത്ര അതിന് ശേഷം മലകയറ്റത്തിലെ പ്രകൃത്തിയുടെ സൗന്ദര്യം ഇതൊക്കെ പ്രത്യേകം അനുഭൂതിയാണ് ഇനിയും ഇതുപോലെ 50 പേരെയുമായി പോവണം . ദ്രിയിൽ
@bhavanikutti965711 ай бұрын
അമ്മേ ശരണം ദേവീ ശരണം ❤❤❤
@sobhanakumarick68872 жыл бұрын
Hare krishna🙏
@revathyrk186902 жыл бұрын
Orupaad nanni.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😇😇😇😇❤️❤️❤️
@shijicv84442 жыл бұрын
ഞാൻ പോകുവാൻ ഒരുപാട് ആഗ്രഹിച്ച സ്ഥലം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നേരിട്ട് പോയ ഫീൽ tks chechi 🙏🏻🙏🏻🙏🏻
അമ്മേ മൂകാംബികേ. 🙏🙏🙏👍😀❤നല്ല അവതരണം വീഡിയോ ഇഷ്ടമായി 👍അമ്മേ ദേവി 🙏
@karthiayanip35682 жыл бұрын
Very very thanks. ഇങ്ങനെ ഒരു കാഴ്ച ഒരുക്കിയതിന്
@jishatk17652 жыл бұрын
എനിക്കും കുടുംബത്തിനും ദേവിയുടെ അനുഗ്രഹത്സൽ ഒരു തവണ അവിടെ പോവാൻ സാധിച്ചു. കുഞ്ഞുങ്ങൾ വളരെ ചെറുതാ. അവര് നടന്നു കയറിയത് ഇത് കണ്ടപ്പോൾ പെട്ടെന്ന് ഓർമ വന്നു. സ്വസ്തികയുടെ ഈ വീഡിയോ യിലൂടെ ഒന്ന് കൂടെ കാണാൻ സാധിച്ചല്ലോ. അവിടെ തെളിനീരോഴുകുന്ന ഗുഹയുണ്ട്. ശങ്കരാചാര്യർ തപസ്സു ചെയ്ത. അവിടെയും പോവണം. സ്വാസികാ. ഞങ്ങൾക്ക് പോവാൻ കഴിഞ്ഞിരുന്നു. ഇത്.കാണാൻ സാധിച്ചതിൽ കുട്ടിയോട് നന്ദിയുണ്ട്.🙏🙏
അമ്മേ നാരായണ ദേവിനാരായണാ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻
@krishnakumarkv63632 жыл бұрын
Kannada. Ozhivakkio
@viswanathankk43182 жыл бұрын
🌹🌹🌹 ഹൃദ്യം മനോഹരം💐💐💐
@bindurajyamuna65822 жыл бұрын
മൂന്നു പ്രവാശ്യിം മുകമ്പികയിൽ പോയി ഒരിക്കൽ പോലും കുടജത്രിയിൽ പോകാൻ കഴിഞ്ഞു യില്ല കാരണം മഴ ആയിരുന്നു ജിപ്പ് മുകളിൽ പോകില്ല അത് കാരണം പോകാൻ കഴിജിലാ ഇപ്പോൾ ശരിക്കും കാണാൻ കഴിജു സൂപ്പർ എല്ലാവർക്കും ദെയിവ അനുഗ്രഹിക്കട്ടെ എന്നു പ്രാത്ഥിക്കുന്നു ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🌹🌹🙏🌹🙏🌹🙏❤👌❤😍❤🙏🌹🙏
@vimalal86642 жыл бұрын
ഹരേ കൃഷ്ണ 🙏♥️ എല്ലാപേർക്കും പോകാൻ പറ്റില്ല എന്നാണ് പറയാറ്,,,,, ദേവീ ശരണം ♥️🙏
@dasansudeesh87152 жыл бұрын
,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Amma 🙏 saranam