KODI Player -ൽ ഈ Set-up ചെയ്താൽ DOLBY DIGITAL PLUS (eAC3) എല്ലാ audio സിസ്‌റ്റവും Support ചെയ്യും

  Рет қаралды 17,811

Jijit Audio Tech

Jijit Audio Tech

Күн бұрын

Пікірлер: 164
@ParvathyKapoor
@ParvathyKapoor 6 ай бұрын
Is there any tv channels in kodi app which can provide dolby output?
@libinjohnson8451
@libinjohnson8451 2 жыл бұрын
Audiorush ന്റെ വലിയ drawback ആയിരുന്നു ഇത് അങ്ങനെ അതിനും ഒരു പരിഹാരമായി... താങ്ക്സ് ബ്രോ
@JijitAudioTech
@JijitAudioTech 2 жыл бұрын
You are welcome... ചില സമയത്ത് DD+ play ചെയ്യുമ്പോൾ സൗണ്ട് mute ആയി ഇരിക്കുന്നുണ്ട്.. അങ്ങനെ വന്നാൽ kodiyil നിന്നും exit ആയി വീണ്ടും open ചെയ്താൽ മതി
@vishnugopal9156
@vishnugopal9156 2 жыл бұрын
Audio rush DDplus decode cheyyumo?
@libinjohnson8451
@libinjohnson8451 2 жыл бұрын
@@vishnugopal9156 വീഡിയോ കണ്ടു നോക്ക്... സെറ്റ് ആകും
@satheeshnavaneetham4163
@satheeshnavaneetham4163 2 жыл бұрын
Audio rush DD+ work ചെയ്യും... ചില recieiver കളിൽ work ആകുന്നില്ല എന്നാണ് മനസിലാകുന്നത്.. അതിനു ഒരു പരിഹാരം ആണു ഈ video യിൽ ഉള്ള method..
@satheeshnavaneetham4163
@satheeshnavaneetham4163 2 жыл бұрын
വർക്കിംഗ്‌ ആണു ലോ ബ്രോ...പ്രശനം player ആയി ഉപയോഗിക്കുന്ന device ആയിരിക്കും..
@sumeshs2468
@sumeshs2468 7 ай бұрын
ഈ video എനിക്ക് വളരെ ഉപയോഗമായി thanks
@JijitAudioTech
@JijitAudioTech 7 ай бұрын
Thanks dear... Pls subscribe our channel, ഇതിൽ ഇടുന്ന വീഡിയോകൾ പലതും informative ആയ content ഉള്ളതാണ്.. നിങ്ങൾക്ക് ഉപകാരപ്പെടും തീർച്ച...
@robinclementrobinclement3532
@robinclementrobinclement3532 2 жыл бұрын
നല്ല അവതരണം വളരെ നന്ദി ചങ്ങാതി
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@vipinlalv4288
@vipinlalv4288 2 жыл бұрын
EAC 3, DTS HDMA work cheyum MI box through audio rush. Extended AC3 aanu better ac3yekkal
@JijitAudioTech
@JijitAudioTech 2 жыл бұрын
are you tested these files in mx player or Vlc player?
@vipinlalv4288
@vipinlalv4288 2 жыл бұрын
@@JijitAudioTech Kodi ullappo enthinu vere player . Kodiyl wrk cheyunnund
@vishnuprasad9438
@vishnuprasad9438 Жыл бұрын
Airtel Dolbi ഡിജിറ്റൽ ഉള്ള smart ബോക്സിൽ ഇത് ചെയ്യാൻ സാധിക്കുമോ... Qyalitiy ഉള്ള HD ഓഡിയോ rush suggest ചെയ്യുമോ...
@JijitAudioTech
@JijitAudioTech Жыл бұрын
Just whatsapp to us... ഇപ്പൊൾ ഇടുന്ന്ന എല്ലാ വീഡിയോ description ലും whatsapp link കൊടുക്കുന്നുണ്ട്
@varghesem.v707
@varghesem.v707 2 жыл бұрын
bro, ഒരു സംശയം ടെലഗ്രാമിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന DD 5.1 മൂവി Mi ബോക്സിന്റെ പെൻഡ്രൈവിൽ കണക്ട് ചെയ്ത് കൊടി പ്ലെയറ് വഴി കറക്ട് 5.1 കിട്ടുമോ
@JijitAudioTech
@JijitAudioTech 2 жыл бұрын
തീർച്ചയായും കിട്ടും.....
@varghesem.v707
@varghesem.v707 2 жыл бұрын
@@JijitAudioTech ഞാൻ സെറ്റ് ചെയ്ത് സൂപ്പറായി വർക്കാകുന്നുണ്ട് ....👍 Thanks.......play ആകുമ്പോൾസൗണ്ട് കുറക്കാൻ പറ്റുന്നില്ല....hd audio rush ഇല്ലാതെ 5.1 ഹോം തിയറ്ററിന്റെ ഒപ്റ്റിക്കൽ in ൽ ക ണ ക്ട് ചെയ്താൽ ഇതു പോലെ വർക്കാകുമോ.
@prakashdinu9092
@prakashdinu9092 2 жыл бұрын
Mi tv anu athil sony s40r home theater koduthittund sound surrounded akunila youtube angane ellam kittunund mp3 song, video file oke ottum pora dolby digital support cheyuna video player ethanu allangil e video paranja pole cheythal shery akumo
@prakashdinu9092
@prakashdinu9092 2 жыл бұрын
Reply tharumo
@JijitAudioTech
@JijitAudioTech 2 жыл бұрын
എങ്ങനെയാണ് Home theater connect ചെയ്തിരിക്കുന്നത് ? optical വഴിയാണോ ?
@prakashdinu9092
@prakashdinu9092 2 жыл бұрын
Hdmi cable
@prakashdinu9092
@prakashdinu9092 2 жыл бұрын
KZbin dolby video ellam nanayittund tvil pendrive connect cheyth play akuna video mp3 ellam ottum surrounded alla quality theere illa sound
@avmediaentertainments697
@avmediaentertainments697 2 жыл бұрын
Bro.. Kodi player il oro speaker nte volume level balance adjust cheyyaan patto? Bcoz center speaker kurach volume kooduthal venam. Side kurach mathy. Angane ? Kodi il illel pinne vere ethelum app vech cheyyaan patto?
@JijitAudioTech
@JijitAudioTech 2 жыл бұрын
ഇപ്പൊൾ ഓരോ speaker adjust ചെയ്യാനുള്ള ഓപ്ഷൻ ഇല്ല... എന്തായാലും ഞാൻ ഒന്നുകൂടി check ചെയ്തിട്ട് പറയാം
@averagestudent4358
@averagestudent4358 6 ай бұрын
മെയ്ബി സെപ്പറേറ്റ് പൊട്ടൻഷ്യോ മീറ്റർ വച്ച് കൊടുത്താൽ പറ്റും
@maanavc231
@maanavc231 2 жыл бұрын
Ende aduth pioneer 7.2 reciver und but mi tv yil dolby true hd kitunnilla.kodi player yil engane aanu kittuka ennu parayamo settings?
@vipinlalv4288
@vipinlalv4288 2 жыл бұрын
Audio channels 5.1 aanenkil 2.0 aakukka.. kodiyl number of channels 5.1 akkaruth.. audio device / audio passthrough device change cheyth nokku.. hdmi vazhi alle receiver lek input koduthirikkunnath?
@maanavc231
@maanavc231 2 жыл бұрын
@@vipinlalv4288 adhe hdmi vazhiyaan
@vipinlalv4288
@vipinlalv4288 2 жыл бұрын
@@maanavc231 mi TV audio setting onn check cheyu.. specific setting kaanum, mi TV settingsnepati aryla.. search in youtube too.
@electronics72
@electronics72 9 ай бұрын
Usb yil dolby movie download cheythe android Dolby tv yil conncet cheythe kodi player ill 5.1 kittumo?
@muralikaanth7828
@muralikaanth7828 2 жыл бұрын
Good information....thank u..
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@simmychanmichael3416
@simmychanmichael3416 Жыл бұрын
Kodi playar use cheyumbol tv yil video full zoom ayi kittunnilla bro.full screen ayi kanuvan settings enthenkilum undo
@JijitAudioTech
@JijitAudioTech Жыл бұрын
എനിക്ക് full screen കിട്ടുന്നുണ്ടല്ലോ ? 16:9 ratio size ആണെങ്കിൽ full screen കിട്ടുമല്ലോ..!!!
@rijithtp5068
@rijithtp5068 2 жыл бұрын
Good idea bro..
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@SunilKumar-tv5iw
@SunilKumar-tv5iw Жыл бұрын
Impex normal led Spdif connect undo
@BASSREFLEX-p7j
@BASSREFLEX-p7j 2 жыл бұрын
Bro USB vazhi 5.1 out kitto 5.1 dvd hometgeater anu ullath optical + coaxal und but output ulla sadhanam ella USB vazhi 5.1 videos playcheythal kitto ARENKILUM replay tharane😘
@JijitAudioTech
@JijitAudioTech 2 жыл бұрын
ആദ്യം വന്ന DVD player കളിൽ dvd വഴി മാത്രമേ 5.1 out കിട്ടൂ... USB stereo ആയിരുന്നു വന്നിരുന്നത്... പിന്നെ latest ആയിട്ടുള്ള dvd കളിൽ usb കിട്ടുമോ എന്ന് അറിയില്ല... mi box പോലെയുള്ള device use ചെയ്യുമ്പോൾ optical aayi out കിട്ടും അത് optical ഉള്ള 5.1 home theater വഴി കൊടുക്കാം.. അല്ലെങ്കിൽ hd audio rush വഴി decode ചെയ്തു normal 5.1 amplifier അല്ലെങ്കിൽ home theatre വഴി surround sound play ചെയ്യാം...
@BASSREFLEX-p7j
@BASSREFLEX-p7j 2 жыл бұрын
@@JijitAudioTech dvd player alla dvd with hometgeater anu bro philips ht3571 athik inbuilt amp und appo usb 5.1 kittumo bro athik prologic 2 decorder und penne athil optical in anu but mi rush box ella USB vazhi kityyal kollamayirunnu
@JijitAudioTech
@JijitAudioTech 2 жыл бұрын
@@BASSREFLEX-p7j just try ചെയ്തു നോക്കൂ ബ്രോ..... the digital theater എന്ന സൈറ്റ് കേറി dolby trailers download ചെയ്തു അത് യുഎസ്ബി യില് കേറ്റി play ചെയ്തു നോക്ക് ബ്രോ.. surround ആവുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്തു നോക്കൂ
@BASSREFLEX-p7j
@BASSREFLEX-p7j 2 жыл бұрын
@@JijitAudioTech ok bro
@santhoshc.k9574
@santhoshc.k9574 Жыл бұрын
Good information Bro 👍
@arunbabu4037
@arunbabu4037 Жыл бұрын
Thanks brooo❤❤❤
@JijitAudioTech
@JijitAudioTech Жыл бұрын
you are welcome
@raj50006
@raj50006 10 ай бұрын
Bro ente Android TV box il kodi player undayirunnath uninstall cheyth kalanju in ath install cheyyan sadhikkumo?
@suneshpr5423
@suneshpr5423 2 жыл бұрын
Valuable information👍 thanks bro 🙏
@JijitAudioTech
@JijitAudioTech 2 жыл бұрын
You are welcome bro... pinne Surround speaker il volume വരുന്നുണ്ടോ ??
@VijayRaj-wz7bt
@VijayRaj-wz7bt 2 жыл бұрын
Mxq pro 4k 5g box il wrk cheythu Nokki .perfect nalla quality, but AAC 5.1 engane decode cheyyikkum
@JijitAudioTech
@JijitAudioTech 2 жыл бұрын
അത് work ആവുന്നില്ലേ ?
@vdjdrag9878
@vdjdrag9878 2 жыл бұрын
Dolby dts support cheyyunna video player etha
@JijitAudioTech
@JijitAudioTech 2 жыл бұрын
Kodi, mx, VLC etc
@karthikpv1070
@karthikpv1070 2 жыл бұрын
Hd rush 5.1 and mi box 4k canect cheyyumbol sub sound kurayunnu
@JijitAudioTech
@JijitAudioTech 2 жыл бұрын
നല്ല audio rush ആണെങ്കിൽ aa ഫയലിൽ ഉള്ള സൗണ്ട് volume തന്നെ correct ആയി കിട്ടും.... amplifier ആണ് use ചെയ്യുന്നത് എങ്കിൽ സബ് amp ന് oru gainer board കൊടുത്ത് volume level കൂട്ടാൻ പറ്റും..
@raphaelvinu6388
@raphaelvinu6388 2 жыл бұрын
Hd audio rush um amplifier um thammilulla connection onnu kanichu tharamo?
@JijitAudioTech
@JijitAudioTech 2 жыл бұрын
അത് സിംപിൾ അല്ലേ ബ്രോ... amplifier il 5.1 in ഉണ്ടല്ലോ... അതിൽ center, fL, FR, SL, SR Sub എന്നിങ്ങനെ ഉണ്ടാവും.. ഓഡിയോ rush il കൂടി same marking ഉണ്ട്... അവ തമ്മിൽ സബ് സബിലേക്കും, സെൻ്റർ സെൻ്റെറിലേക്കും marking നോക്കി ഓരോന്നായി connect ചെയ്യുക...
@raphaelvinu6388
@raphaelvinu6388 2 жыл бұрын
@@JijitAudioTech thankz bro
@nithinmrajan4122
@nithinmrajan4122 2 жыл бұрын
Bro.. kodi player il audio passthrough option varunnilla
@JijitAudioTech
@JijitAudioTech 2 жыл бұрын
Mi box ആണോ use ചെയ്യുന്നത് ?
@nithinmrajan4122
@nithinmrajan4122 2 жыл бұрын
Yes
@nithinmrajan4122
@nithinmrajan4122 2 жыл бұрын
Contact number
@nithinmrajan4122
@nithinmrajan4122 2 жыл бұрын
@@JijitAudioTech hi
@Mrsgiree
@Mrsgiree 2 жыл бұрын
Its workd👍👍👍👍👍🥰thnkyou mannn❤️❤️
@JijitAudioTech
@JijitAudioTech 2 жыл бұрын
Welcome ❤️
@baijutk1270
@baijutk1270 2 жыл бұрын
Miboxil vlc player el passthrow on ചെയ്താൽ usb യിൽ 5.1 കിട്ടുന്നു.
@JijitAudioTech
@JijitAudioTech 2 жыл бұрын
5.1 കിട്ടുന്നുണ്ട് എന്നാണോ അതോ കിട്ടുമോ എന്നാണോ ഉദ്ദേശക്കുന്നത്?
@shareefkunjimon8899
@shareefkunjimon8899 2 жыл бұрын
ഈ സെറ്റിംഗ്സ്എം MXQ 4k ആൻഡ്രോയ്ഡ് ബോക്സ് കിട്ടുമോ
@JijitAudioTech
@JijitAudioTech 2 жыл бұрын
അതിൽ coaxial out അല്ലേ വരുന്നത് ?.. ഇപ്പൊൾ hd audio rush aano കൊടുത്തിട്ടുള്ളത് ?
@SatheeshtvrSatheeshtvr
@SatheeshtvrSatheeshtvr 2 жыл бұрын
Super method bro 👌
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ..
@siyadpg6996
@siyadpg6996 Жыл бұрын
ബ്രോ ആമസോൺ ഫയർ സ്റ്റിക് കോടി പ്ലയർ ഡൗൺലോഡ് ചെയ്താൻ OT T പ്ലാറ്റ്ഫോമിലും DTS ok ആകുമോ
@sandramovies
@sandramovies 2 жыл бұрын
Very Good Information ..Thank You
@AmalKK
@AmalKK 2 жыл бұрын
Dolby Digital Plus Support cheyyunna Reciever ullavar ee settings cheyyano atho 5.1 ittitt Direct Pass through enable cheyth ittaal mathiyo
@JijitAudioTech
@JijitAudioTech 2 жыл бұрын
dd+ support ചെയ്യുന്ന receiver ആണെങ്കിൽ eac3 capable receiver on ചെയ്ത് ഇട്ടാൽ മതിയാവും.. 5.1 channel തന്നെ ഇട്ടാൽ മതി
@AmalKK
@AmalKK 2 жыл бұрын
@@JijitAudioTech ok ബ്രോ... താങ്ക്സ്
@JijitAudioTech
@JijitAudioTech 2 жыл бұрын
@@AmalKK you are welcome ❤️
@unnikrishnannair681
@unnikrishnannair681 Жыл бұрын
ചേട്ടാ ടീവിയിൽ ഡോൾബി ഓഡിയോ ഓപ്ഷൻ ഇല്ലെങ്കിൽ കോടി ആപ്പ് ഡൌൺലോഡ് ചെയ്ത് വർക്ക്‌ ചെയ്യിപ്പിക്കാൻ പറ്റുമോ
@JijitAudioTech
@JijitAudioTech Жыл бұрын
try ചെയ്തു നോക്കാം.... ചിലപ്പോൾ 2 channel out ആയിരിക്കും കിട്ടുക..
@NAVEENnaveen-cu3tp
@NAVEENnaveen-cu3tp 2 жыл бұрын
Mxq pro android tv box und athil kodi playeril audio clear und but chila video stuck ayitt slow an kittune ath mattan enthlum vazhi undo?
@JijitAudioTech
@JijitAudioTech 2 жыл бұрын
Software update ചെയ്തിട്ടില്ലെങ്കിൽ update ചെയ്തു നോക്കൂ
@NAVEENnaveen-cu3tp
@NAVEENnaveen-cu3tp 2 жыл бұрын
@@JijitAudioTech ath nokki update vannitt illa
@JijitAudioTech
@JijitAudioTech 2 жыл бұрын
@@NAVEENnaveen-cu3tp Display resolution settings എത്രയാണ് വെച്ചിട്ടുള്ളത് എന്ന് നോക്കൂ
@NAVEENnaveen-cu3tp
@NAVEENnaveen-cu3tp 2 жыл бұрын
@@JijitAudioTech ath full an ullath
@sumankjhon6892
@sumankjhon6892 2 жыл бұрын
Mi box ഒപ്ടിക്കൽ കേബിൾ വെച്ച് . എങ്ങിനെയാണ് 5.1 ചാനൽ ഹോം തിയേറ്ററിൽ കൊടുക്കുന്നത്. ഒന്ന് പറഞ്ഞു തരാമോ
@JijitAudioTech
@JijitAudioTech 2 жыл бұрын
home Theater il optical ഉണ്ടെങ്കിൽ നേരിട്ട് കൊടുക്കാം അല്ലെങ്കിൽ hd audio rus വഴി കൊടുക്കണം.. pls watch other videos related mi box.. or whatsapp to given number
@sumankjhon6892
@sumankjhon6892 2 жыл бұрын
@@JijitAudioTech നമ്പർ തരുമോ
@Justg00gl3it
@Justg00gl3it 2 жыл бұрын
Njn mi box 4k S aanu use cheyyunnath, optical vazhi sony home theatre ilekanu audio koduthirikunnath, kodi player vazhi AAC files onnum 5.1 kitunnilla, but OTT platform il okke ulla 5.1 ellam work aavunnund. Pls help
@JijitAudioTech
@JijitAudioTech 2 жыл бұрын
AAC 5.1 file ആണോ 5.1 ഔട്ട് കിട്ടാത്തത് ? അതോ AAC 2 channel file ആണോ play ചെയ്തത് എന്ന് പറയാമോ ?
@Justg00gl3it
@Justg00gl3it 2 жыл бұрын
Ee comment ittathin shesham njn ee video onnude kandu, appo last paranja pole audio settings reset cheytha shesham 2.0 itt audio pass through on aakiyappo ready aay. Pakshe app bug und, idak audio play aavilla, appo app restart cheyyendi varunnu🥲 idak 5.1 kittilla, appolum app restart cheyyendi vannu, chilapoloke MI box restart cheyyendi varum ennale ready aavu. Ith pole ningalkum undo?
@JijitAudioTech
@JijitAudioTech 2 жыл бұрын
@@Justg00gl3it Mi Box software update ചെയ്തിട്ടില്ലെങ്കിൽ ചെയ്തു നോക്കുക... എനിക്ക് അത്ര പ്രശ്നം തോന്നിയിട്ടില്ല..
@Justg00gl3it
@Justg00gl3it 2 жыл бұрын
@@JijitAudioTech athellam set aanu
@ashikqatarentertainment2862
@ashikqatarentertainment2862 Жыл бұрын
Audio passthrough enable ആക്കാൻ പറ്റുന്നില്ല
@anandhuashok4754
@anandhuashok4754 2 жыл бұрын
Full hd tv il 4k video play cheynn pattimo???
@JijitAudioTech
@JijitAudioTech 2 жыл бұрын
Play ചെയ്യാൻ പറ്റും... but നമ്മൾ കാണുന്നത് full hd ആയിട്ടായിരിക്കും...
@shijupreethu9672
@shijupreethu9672 2 жыл бұрын
Mi boxil mx player ഡൌൺലോഡ് ചെയ്യുക DD+, DDP, EAC3 എല്ലാം സപ്പോർട്ട് ആകും
@JijitAudioTech
@JijitAudioTech 2 жыл бұрын
എല്ലാം play ചെയ്യും... but output audio decodee Ac3 മാത്രമേ support ചെയ്യുകയുള്ളൂ എങ്കിൽ mx player ac3 format ലേക്ക് convert ചെയ്യുമോ ??? normally prologic 5.1 ആയിട്ടാണ് convert ചെയ്യാറ്... വേറെ എന്തെങ്കിലും സെറ്റിംഗ്സ് അറിയാമെങ്കിൽ പറയൂ
@arjunanjarakandy
@arjunanjarakandy 2 жыл бұрын
Brooo Sun direct le eac3 work aavan enthelum solution undo? Ente Home theater il Dolby audio mathrame kittunnulloo., Dolby digital Plus kittan entha vendath?
@JijitAudioTech
@JijitAudioTech 2 жыл бұрын
HDMI Audio decoder use ചെയ്യേണ്ടി വരും.. വില വളരെ കൂടുതലാണ്
@JijitAudioTech
@JijitAudioTech 2 жыл бұрын
ശരിക്കും ഇതിനുള്ള solution avr use ചെയ്യുക എന്നതാണ്
@baijutk1270
@baijutk1270 2 жыл бұрын
Usb movie ക്കാണോ. Prime. Netf. കിട്ടുന്നു
@JijitAudioTech
@JijitAudioTech 2 жыл бұрын
prime Netflix already surround sound correct ആയി കിട്ടുന്നുണ്ടല്ലോ... so ഇത് set ചെയ്യേണ്ട അവശ്യം ഇല്ല... ഇത് set ചെയ്തതുകൊണ്ട് netflix സൗണ്ട് ക്വാളിറ്റി യേ ബാധിക്കില്ല... try ചെയ്തു നോക്കൂ
@unnikrishnan3171
@unnikrishnan3171 2 жыл бұрын
Futeck dsp kit ആണ് ഞാൻ ഉപയോഗിക്കുന്നത് ഇതിൽ eac3 support ആകുമോ Hdmi ഇല്ല
@JijitAudioTech
@JijitAudioTech 2 жыл бұрын
ഞാൻ അത് use ചെയ്തിട്ടില്ല.. ബ്രോ.. അതിനുള്ള ഉത്തരം നിങ്ങൾ തന്നെ പറയൂ.. eac3, DD+ video play ചെയ്തിട്ട് അഭിപ്രായം പറയാമോ ???
@unnikrishnan3171
@unnikrishnan3171 2 жыл бұрын
@@JijitAudioTech ok പറയാം
@vishnus2723
@vishnus2723 Жыл бұрын
👌nice video 5.1 ok
@JijitAudioTech
@JijitAudioTech Жыл бұрын
Thanks for your reply
@akgmedia1778
@akgmedia1778 2 жыл бұрын
Bro, spdif വഴിയാണോ ആൻഡ്രോയ്ഡ് ബോക്സ്‌ ഇൽ നിന്നും 5.1 audio out കൊടുത്തിരിക്കുന്നത്, എന്റെ കൈയിൽ T95 വിന്റെ ഒരു android box ഉണ്ട്, അതിൽ spdif ആണുള്ളത്,5.1 audio converter വാങ്ങിയാൽ spdif വഴി 5.1 കിട്ടുമോ ബ്രോ
@JijitAudioTech
@JijitAudioTech 2 жыл бұрын
Spdif തന്നെയാണ്, അത് coaxial or optical വഴി HD audio rush ലേക്ക് കൊടുക്കാം
@vishnus2723
@vishnus2723 Жыл бұрын
Kodi പ്ലായറിൽ സിനിമ കണ്ടുകൊണ്ടുറിക്കുമ്പോൾ കട് ആയീ അടുത്ത സിനിമ പ്ലേയ് ആകുന്നു. പരിഹാരം ഉണ്ടോ ബ്രോ.
@JijitAudioTech
@JijitAudioTech Жыл бұрын
എല്ലായ്പ്പോഴും ഇങ്ങനെ പ്രശ്നം വരുന്നുണ്ടോ ?
@JijitAudioTech
@JijitAudioTech Жыл бұрын
ചിലപ്പോൾ pendrive ൻ്റെ പ്രശ്നം കൊണ്ടും വരാം...
@ഹരിവരാസനം-ത4ദ
@ഹരിവരാസനം-ത4ദ Жыл бұрын
ഇത് ഡെസ്ക്റ്റോപ്പിൽ ഇങ്ങനെ ചെയ്ത മതിയോ
@Agruvlog
@Agruvlog 2 жыл бұрын
Super
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you 😊
@abhijitharun5548
@abhijitharun5548 2 жыл бұрын
I have an issue when I increase volume not supported error showing in kodi , Netflix when I switch to pcm or automatic I will get only 2.1 channel without error is there any solution i need 5.1 surround error message cannot be closed.please help
@JijitAudioTech
@JijitAudioTech 2 жыл бұрын
software up to date ആണോ ?
@abhijitharun5548
@abhijitharun5548 2 жыл бұрын
@@JijitAudioTech s
@sunilpadmanabhan4005
@sunilpadmanabhan4005 2 жыл бұрын
Kodi player ൽ മലയാളം സബ് എങ്ങിനെ കിട്ടും എല്ലാം ചതുര കട്ടയായാണ് വരുന്നത്
@JijitAudioTech
@JijitAudioTech 2 жыл бұрын
അതിനെക്കുറിച്ച് ട്രൈ ചെയ്യുന്നുണ്ട്... but success ആയിട്ടില്ല... ok അയാൽ വീഡിയോ ഇടാം
@naseerknaseer4257
@naseerknaseer4257 2 жыл бұрын
Kodi plyar എങ്ങിനെ സെറ്റ് ചെയ്യാം
@JijitAudioTech
@JijitAudioTech 2 жыл бұрын
play സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യാം
@naseerknaseer4257
@naseerknaseer4257 2 жыл бұрын
@@JijitAudioTech ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് സെറ്റ് ചെയ്താൽ അല്ലെ കിട്ടുള്ളു അതിനെ കുറിച്ച് വിഡിയോ ചെയ്തിട്ടുണ്ടോ
@jinuchandran939
@jinuchandran939 Жыл бұрын
Chetta original 5.1 audio out kittanongil 2.0 ettamathiyo , 5.1 vendea alllangil athu stereo out prologic allea avollu...
@JijitAudioTech
@JijitAudioTech Жыл бұрын
2.0 ഇടുമ്പോൾ മാത്രമേ correct 5.1 out വരുന്നുള്ളൂ... താങ്കൾ പറ്റുമെങ്കിൽ രണ്ടു രീതിയിലും try ചെയ്തുനോക്കുക...
@jinuchandran939
@jinuchandran939 Жыл бұрын
Thank you for your comments
@Jobijoh
@Jobijoh Жыл бұрын
​2. 0 ഇട്ടാൽ മാത്രമേ correct കിട്ടുകയുള്ളു. ഞാൻ ടെസ്റ്റ്‌ ചെയ്തു
@sajeeshsajeesh2000
@sajeeshsajeesh2000 2 жыл бұрын
പ്രോലോജിക് ബോർഡ് ഇല്ലാത്ത 5.1ആമ്പിൽ.5.1surround എഫക്ട് കിട്ടുമോ
@JijitAudioTech
@JijitAudioTech 2 жыл бұрын
audio input evidennanu എടുക്കുന്നത് ??
@sajeeshsajeesh2000
@sajeeshsajeesh2000 2 жыл бұрын
@@JijitAudioTech kodi പ്ലയെർ നിന്നാണെങ്കിൽ
@peechampulli
@peechampulli 2 жыл бұрын
Kodi player avida kittum?
@JijitAudioTech
@JijitAudioTech 2 жыл бұрын
Play store
@Justg00gl3it
@Justg00gl3it 2 жыл бұрын
@@JijitAudioTech install cheyyan payunnilla bro🥲
@satheeshnavaneetham4163
@satheeshnavaneetham4163 2 жыл бұрын
ഒറിജിനൽ 5.1 ഔട്ട് തന്നേ ആണൊ ഔട്ട് കിട്ടുന്നത്...🤔
@JijitAudioTech
@JijitAudioTech 2 жыл бұрын
5.1 തന്നെ കിട്ടും പക്ഷേ Dolby digital നെ dolby digital plus ആയി downmix ചെയ്യുമ്പോൾ ചില പോരായ്മകൾ വരും.. പക്ഷേ dd+ work ചെയ്യാത്ത device ആണ് ഉള്ളതെങ്കിൽ ഇതല്ലാതെ വേറേ വഴിയില്ല....
@anilkumarp4991
@anilkumarp4991 2 жыл бұрын
Audio passthrough not opening
@JijitAudioTech
@JijitAudioTech 2 жыл бұрын
mi box update ചെയ്തതാണോ ?
@manikandant3743
@manikandant3743 Жыл бұрын
❤❤❤
@JijitAudioTech
@JijitAudioTech Жыл бұрын
❤️👍
@nizarb6485
@nizarb6485 2 жыл бұрын
👍👍👍👍
@EngineeringEssentials
@EngineeringEssentials 2 жыл бұрын
ഓഡിയോ റിസീവർ സപോർട്ട് ചെയ്യാത്തതുകൊണ്ട് ആണോ ഈ settings ചെയ്യേണ്ടി വരുന്നത്?
@JijitAudioTech
@JijitAudioTech 2 жыл бұрын
Eac3 support ചെയ്യാത്ത receiver or decoder ആണെങ്കിൽ ഈ setting ചെയ്യുമ്പോൾ eac3 ഓഡിയോ transcoding ചെയ്ത് ac3 ആക്കി passthrough (Spdif) ആയി ഡിജിറ്റൽ out കിട്ടുന്നു... ഇത് normal dolby digital receiver or Hd audio rush പോലെയുള്ള device നു എളുപ്പത്തിൽ decode ചെയ്യാൻ പറ്റും ..
@JijitAudioTech
@JijitAudioTech 2 жыл бұрын
ശരിക്കും 5.1 ഇടുമ്പോൾ എന്തുകൊണ്ട് transcoding ആവുന്നില്ല എന്ന് എനിക്ക് മനസ്സിലാവുന്നില്ല.. ചിലപ്പോൾ ഇത് ഈ സോഫ്റ്റ്‌വെയർ ൻ്റെ error ആയിരിക്കാം...
@EngineeringEssentials
@EngineeringEssentials 2 жыл бұрын
@@JijitAudioTech ok വളരെ നന്നി.
@JijitAudioTech
@JijitAudioTech 2 жыл бұрын
@@EngineeringEssentials👍❤️
@vishnugopal9156
@vishnugopal9156 2 жыл бұрын
@@JijitAudioTech 5.1 idumpol passthroug off cheythalmathi stero out put kittum software support dolby not support dts
@muralikaanth7828
@muralikaanth7828 2 жыл бұрын
ഇതില് താങ്കൾ പറയുന്ന ഓപ്ഷൻസ് ഒന്നും ഇതിലില്ല ഞാൻ എൻറെ കൊടി പ്ലയറിൽ ഇല്ല
@JijitAudioTech
@JijitAudioTech 2 жыл бұрын
താങ്കളുടെ ടിവി യില് Dolby support ഉണ്ടെന്ന് ഉറപ്പ് വരുത്തുക
@muralikaanth7828
@muralikaanth7828 2 жыл бұрын
@@JijitAudioTech mi box...
@rajeevrajanm7322
@rajeevrajanm7322 Жыл бұрын
ആ ഫോർമാറ്റിൽ(AC3)ഉള്ള വീഡിയോ പ്ലേ ചെയ്തു KODI- setting സിൽ വരുമ്പോൾ ആണ് ഈ ഓപ്ഷൻ എല്ലാം enable ആകുന്നത് എന്ന് തോന്നുന്നു..
@vishakhvijayan5056
@vishakhvijayan5056 2 жыл бұрын
Number ഒന്ന് തരാമോ
@JijitAudioTech
@JijitAudioTech 2 жыл бұрын
ഇതിന് മുൻപ് ഇട്ട വീഡിയോയിൽ ഒരു whatsapp number കൊടുത്തിട്ടുണ്ട്...
@sumankjhon6892
@sumankjhon6892 2 жыл бұрын
@@JijitAudioTech ബ്രോ യുടെ നമ്പർ ഒന്ന് തരുമോ
@vishnus2723
@vishnus2723 Жыл бұрын
Mobile number തരാമോ ചേട്ടാ ഒരു സംശയം ചോദിക്കാനാ pls
@JijitAudioTech
@JijitAudioTech Жыл бұрын
ഇപ്പൊൾ ഇടുന്ന വീഡിയോയിൽ description il whatsapp link ഇടുന്നുണ്ട്
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
MXQ 4K MEDIA PLAYER 5.1 DOLBY DTS OUT SETTINGS IN TAMIL
11:08
UNITECH TAMIL
Рет қаралды 11 М.
FT003 Dolby DTS decoder + BT
33:36
PROJECT WONDERS
Рет қаралды 21 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН