Kodungallur Bharani Pattu 2018 !!

  Рет қаралды 467,720

Kodungallur Bharani

Kodungallur Bharani

Күн бұрын

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പ്രശസ്തമായ ആഘോഷമാണ്‌ കൊടുങ്ങല്ലൂർ ഭരണി എന്നറിയപ്പെടുന്നത്. മീനമാസത്തിലാണ്‌ ഇത് ആഘോഷിക്കപ്പെടുന്നത്. ഇതോടനുബന്ധിച്ചുള്ള കാവു തീണ്ടൽ എന്നറിയപ്പെടുന്ന ക്ഷേത്രം അശുദ്ധമാക്കുന്ന ചടങ്ങാണ്‌ കൂടുതൽ പ്രാധാന്യമുള്ളത്. ഒരു കാലത്ത് ദ്രാവിഡക്ഷേത്രമായ കൊടുങ്ങല്ലൂർ കാവ് പിൽക്കാലത്ത് ബ്രാഹ്മണമേധാവിത്വത്തിൽ കീഴിലായപ്പോൾ ക്ഷേത്രത്തിൽ അവകാശമുണ്ടായിരുന്ന താഴ്ന്ന ജാതിയിലെ പെട്ട ജനങ്ങളുടെ കൂടിച്ചേരലാണ്‌ ഈ ഉത്സവം.!
വടക്കൻ ജില്ലകളിൽ നിന്നു വന്ന തീർത്ഥാടകർ അവരുടെ അവകാശത്തറയിൽ സ്ഥാനം പിടിച്ചിരിക്കുന്നു
ഈ ഉത്സവത്തിനു വരുന്നവരിൽ അധികവും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ (കടത്തനാടൻ) നിന്നുള്ളവരാണെന്നത് ഒരു പ്രത്യേകതയാണ്‌. ഇന്നും കൊടുങ്ങല്ലൂർ ഭരണി ഈ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് ഉത്സവമാണ്‌. കൊടുങ്ങല്ലൂരും ചേരന്റെ രണ്ടാം തലസ്ഥാനമായ തൊണ്ടി (തിണ്ടിസ്) പട്ടണം സ്ഥിതി ചെയ്യുന്ന ഈ സ്ഥലങ്ങളും തമ്മിലുള്ള പുരാതന കാലത്തെ ബന്ധമായിരിക്കണം ഈ ആചാരങ്ങൾക്ക് പിന്നിൽ എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു.
Sree Kurumba Bhagavati Temple (alternatively Kodungallur Devi Temple) is a Hindu temple at Kodungallur, Thrissur district, Kerala state, India. This is one of the most ancient temples in India. The idol of supreme mother Sree Bhadrakali or Sree Kurumba (popularly known as "Kodungallur Amma") in the temple is unique and fierce, as it has eight hands with various attributes. One is holding the head of demon king Daruka, another a sword, next an anklet, another a bell, and so on. Bhadrakali (a form of mother Mahakali) is believed to be born from the third eye of lord Shiva to kill the demon king Daruka. 'Bhadra' means good and 'Kali' means goddess of time. So Bhadrakali is often referred as the goddess of prosperity, time and salvation. Kodungalloor devi is the ferocious form or ugra form of divine mother 'Shakthi devi' or 'Durga', the goddess of power. Routine worship at the temple every day at 03:00 and ends at 21:00 local time. Bhadrakali is often worshipped in three different forms such as Maha Saraswati (goddess of knowledge), Maha Lakshmi (goddess of wealth), Sree Durga/ Parvathy (goddess of power)and Kannaki. The temple is often accredited as the original form of Goddess Kali. Sree Kurumba Bhagavati Temple is where Kannaki, heroine of Ilango Adigal's Tamil classic Silappathikaram attained salvation. During the reign of Later Cheras, Mahodayapuram (Kodungallur) was the capital of the Chera empire and one of the most important parts of the region. The temple is in the centre of Kerala and is referred as Malayala Bhagavathi by Tamil speaking communities. The Temple was built in a remote past and have ancient Dravidian customs which are rarely observed in contemporary kerala temples.!

Пікірлер: 51
@aamisworld8096
@aamisworld8096 4 жыл бұрын
ഇത്രയും ആവർത്തിച്ച കൂട്ടരേ ജീവിതത്തിൽ കണ്ടിട്ടില്ല
@vinu7671
@vinu7671 6 жыл бұрын
എന്റെ ജീവിതം സഫലമായി
@aravind3209
@aravind3209 4 жыл бұрын
😂
@nimminimmi9062
@nimminimmi9062 5 жыл бұрын
Bhagavathiyude anughraham ellavarkkum undakatte
@jamshi_thasni
@jamshi_thasni 4 жыл бұрын
സുഖമാണോ
@shfeekshfeek4268
@shfeekshfeek4268 3 жыл бұрын
മുത്തങ്ങ പുല്ല് കൊണ്ട് ഉണ്ടാവട്ടെ
@sheeja.ksheeja9666
@sheeja.ksheeja9666 6 жыл бұрын
Naite makkal
@jamshi_thasni
@jamshi_thasni 4 жыл бұрын
ഹായ് സുഖമാണോ
@anjitharenjith2370
@anjitharenjith2370 6 жыл бұрын
Amme devi
@monster5268
@monster5268 2 жыл бұрын
പാവം ബസ് ഡ്രൈവർ 🤣🤣
@jithusnair9874
@jithusnair9874 5 жыл бұрын
Ithehyam ok ....naatukarem driverryum theri vilikanath evdathe ithehyam
@Aswathy-md7zc
@Aswathy-md7zc 5 жыл бұрын
ത്ഫൂൂൂ...... 😏😏😏😏
@jamshi_thasni
@jamshi_thasni 4 жыл бұрын
ഹായ് സുഖമാണോ
@husaingps833
@husaingps833 6 жыл бұрын
Sanaathana dharmam waaaaa
@aravind3209
@aravind3209 4 жыл бұрын
ഇനി അടുത്തത് ഇതിന് എതിരെ കോടതിയിൽ പോകണം
@babua4309
@babua4309 6 жыл бұрын
ഇത് എത് ദൈവത്തെ പ്രീതിപ്പെടുത്താനാസംസ്ക്കാരം എവിടെ എത്തി എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ട് നിങ്ങൾ എന്താണ് പാടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ഹിന്ദു മത സംസ്ക്കാരത്തെ ഇത് വിറങ്ങലിപ്പിക്കും ഇത് നിർത്തേണ്ട കാലം അധിക്രമിച്ചിരിക്കുന്നു
@shanabilkn2715
@shanabilkn2715 4 жыл бұрын
ഹഹഹ ഇതിന്റെ ഒർജിനൽ വേർഷൻ കേട്ടാൽ അപ്പോ നിങ്ങൾ എന്തു പറയും..... പരസ്യമായി കൂട്ടമായി ലൈംഗീകമായി ബന്ധപെടലാണ് യഥാർത്ഥ ആചാരം അതു ചുരുക്കി ഇങ്ങനെയാക്കിയതാണ്...
@rajanachuthan7462
@rajanachuthan7462 5 жыл бұрын
ബുദ്ധസന്യസിമാരെ ഓടിക്കാൻ കണ്ട വഴിതെറ്റി പാട്ടും ആട് കോഴി വെട്ടും, എല്ലതും ബ്രാഹ്മണ ബുദ്ധി -
@aneeshkk5026
@aneeshkk5026 5 жыл бұрын
Rajan Achuthan poda myre
@shfeekshfeek4268
@shfeekshfeek4268 3 жыл бұрын
ഇംഗ്ലീഷിൽ പറഞ്ഞാൽ തെറ്റില്ല മലയാളത്തിൽ പറഞ്ഞാൽ തെറ്റ്
@arunjithc3348
@arunjithc3348 4 жыл бұрын
Vallatha kashtam
@jioneejio703
@jioneejio703 5 жыл бұрын
Hindu aanennu parayan nanavunnu
@shobahari7965
@shobahari7965 3 жыл бұрын
ഇനി മാസ്ക് വച്ചോട്ടെ പാടാം അപ്പോൾ വ്യക്ത മായി കേൾക്കാം
@nishanayak8762
@nishanayak8762 5 жыл бұрын
🙏🙏🙏
@lanivck7166
@lanivck7166 5 жыл бұрын
ഇത്‌ ഏത് ദൈവത്തിനെ പ്രീതിപ്പെടുത്താനായാലും സാംസ്‌കാരിക കേരളത്തിന് ചേർന്നതല്ല വൃത്തികെട്ട വാക്കുകൾ ഉപയോഗിക്കാതിരിക്കു
@nikku1645
@nikku1645 5 жыл бұрын
പണ്ട് ബ്രാഹ്മണ സമുദായത്തില്‍ നിന്ന് പടിയടച്ച് പിണ്ഠം വയ്ക്കപ്പെട്ടവരാണ് ഈ പാര്‍വ്വതി ദുര്‍ഗ..എന്നിങ്ങനെയുള്ള ദേവിമാര്..ക്ഷേത്രങ്ങളില്‍ വിഗ്രഹത്തിന്റെ കൂടെ വാള്‍ വയ്ക്കുന്നത് ദേവി കാണുന്നവര്‍ക്ക് ഒക്കെ കൊടുക്കാന്‍ ഉദ്ദേശിച്ചത് കൊണ്ടാണ്...അധികം ഒന്നും വേണ്ട...കാളി ദേവി കഴുത്തില്‍ ശിരസ്സുകള്‍ ആണ് മാല ആയി അണിഞ്ഞിരിക്കുന്നത്...കെെകള്‍ കൊണ്ട് അര മറച്ചിരിക്കുന്നു..ഗോത്രങ്ങളില്‍ ആയിട്ട് ഇടാന്‍ വസ്ത്രം ഇല്ലാഞ്ഞിട്ടാണോ മനുഷ്യ ശരീരം വസ്ത്രം ആക്കി ഉപയോഗിച്ചത്...ഇനി ആ മനോഹരമായ ഗാനം ഒന്നൂടെ കേട്ട് നോക്കു..മനുഷ്യന്‍ കര്‍മ്മം ചെയ്താല്‍ കര്‍മ്മം ബാധിക്കും..ദെെവത്തിനെ എങ്ങനെയാ കര്‍മ്മം ബാധിക്കുക...അതെങ്ങനെയാ ദെെവം മനുഷ്യനില്‍ ആകുന്നത്...ഏത് മന്ത്രത്തിന്റെയും ആരംഭത്തില്‍ ഒാം എന്നാണ്..അതായത് സൃഷ്ടാവ്...അപ്പോള്‍ ഒാം നമശിവായ എന്നാലും ഒാം നമോ നാരായണ എന്ന് ജപിച്ചാലും..ദെെവത്തെയാണ് പ്രാര്‍ത്ഥിക്കുന്നത്....അപ്പോള്‍ ദേവിമാരും ദേവന്‍മാരും സൃഷ്ടാവിന് തുല്യം പൂജിക്കപ്പെടുന്നു...കാരണം അവര്‍ സൃഷ്ടാവാണ്...സൃഷ്ടാവിനെ കര്‍മ്മം ബാധിക്കില്ല..അല്ലെങ്കില്‍ വീണ്ടും വീണ്ടും ജനിക്കേണ്ടി വരും...അങ്ങനെ ജനിക്കാന്‍ ഇടയായാല്‍ താന്‍ ചെയ്തത് തന്നെ പിന്‍ തുടരും......മനോഹരമായ ആചാരം ആണ്...സൃഷ്ടികളിലെ പുരുഷ സ്വഭാവം മാറിയത് ആ ഗോത്രത്തിലെ മനുഷ്യ സ്ത്രീയിലൂടെ ദെെവം മാറ്റി എഴുതി...അവിടെ നിന്നാണ് മതത്തിന്റെ ആരംഭവും...ദെെവത്തിന്റെ സ്വഭാവം ആ സ്ത്രീയിലൂടെ പ്രകടമാണ്..എന്താണ് ജീവന്റെ(ശിവന്റെ)അര്‍ദ്ധ നാരീ സങ്കല്‍പം...സ്ത്രീയുടെ സ്വഭാവത്തിന് ചേരുന്ന പ്രവൃത്തി അല്ല ദേവിയുടെത്...
@nisarnisu266
@nisarnisu266 6 жыл бұрын
Ha... Ha
@shinu.mlp346
@shinu.mlp346 6 жыл бұрын
Good
@shibubhasi7318
@shibubhasi7318 6 жыл бұрын
Vattanu
@user-io9vz6ig4o
@user-io9vz6ig4o 4 жыл бұрын
ഇതൊക്കെ എന്തോന്ന് ആചാരം ആണടോ 😈
@aslamc5652
@aslamc5652 6 жыл бұрын
Adipoli
@YuvaRaj-ve6ir
@YuvaRaj-ve6ir 4 жыл бұрын
Where
@iamdeadalone6725
@iamdeadalone6725 4 жыл бұрын
ഹിന്ദുകൾക് ഇങ്ങനേയും ഉണ്ടോ അചാരം🙄🙄🙄🙄🙄അയ്യോ
@gomasmas5727
@gomasmas5727 6 жыл бұрын
Omg what is this put this people in jail
@hsp491
@hsp491 5 жыл бұрын
Put is put, no anymore put...
@nitheeshkumar501
@nitheeshkumar501 4 жыл бұрын
🥳🥳😂🎶
@cheguevara253
@cheguevara253 6 жыл бұрын
.
@akhilakhils5188
@akhilakhils5188 4 жыл бұрын
Enthada chekka nee mendathirekunne kubiterunente kundinakke ( nigal ethra vare padichitundu naanom maanom elleyo)
@adilmuhammed8180
@adilmuhammed8180 6 жыл бұрын
Sahara sunhara kellam
@rasheedop5909
@rasheedop5909 5 жыл бұрын
കൂൂൂയ്
@vijayactor7361
@vijayactor7361 4 жыл бұрын
Idh aaranu iyy aacharam undakiyath Plz stop this 😫
@thangamanithangamani3312
@thangamanithangamani3312 5 жыл бұрын
Are u mad
@ashkerst5856
@ashkerst5856 6 жыл бұрын
😂😂
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Kodungallur Bharani Pattu !-2019
7:05
Kodungallur Bharani
Рет қаралды 133 М.