Kodungallur Kavutheendal 2022 I കൊടുങ്ങല്ലൂർ കാവുതീണ്ടൽ 2022 Iഭക്തിയുടെ രൗദ്രഭാവം

  Рет қаралды 417,016

k3 frames

k3 frames

Күн бұрын

കേരളത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങി മീനമാസത്തിലെ ഭരണി നാളിൽ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ്‌ കൊടുങ്ങല്ലൂർ ഭരണി എന്നറിയപ്പെടുന്നത്. 'ഭക്തിയുടെ രൗദ്രഭാവം' എന്നാണ് ഭരണി വിശേഷിപ്പിക്കപ്പെടുന്നത്. മീനമാസത്തിലെ തിരുവോണം നാൾ മുതൽ അശ്വതി നാൾ വരെയാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്.ദ്രാവിഡ ക്ഷേത്രമായിരുന്ന കൊടുങ്ങല്ലൂർ പിൽക്കാലത്ത് സവർണ്ണ മേധാവിത്വത്തിന് കീഴിലായപ്പോൾ ക്ഷേത്രത്തിൽ അവകാശമുണ്ടായിരുന്ന ആദിമ ജനതയുടെ കൂടിച്ചേരലാണ്‌ ഈ ഉത്സവം എന്ന് കണക്കാക്കപ്പെടുന്നു. ശാക്തേയ കൗളമാർഗ്ഗത്തിൽ അധിഷ്ഠിതമായ ദ്രാവിഡ ആചാരങ്ങൾ ആണ് ഈ ക്ഷേത്രത്തിൽ കാണപ്പെടുന്നത്. ഇത് ഭഗവതിയുടെ ദ്രാവിഡബന്ധം വെളിവാക്കുന്നു.
MUSIC CREDITS
******************************************************
Thanaro Thannaro
Devi Devotional Songs Malayalam
New Malayalam Devotional Songs
Devi Devotional Songs Malayalam
Hindu Devotional Songs Malayalam
Malayalam Devotional Songs
Superhit Hindu Bhakthi Ganangal Malayalam
MC Audios Devotional Songs Malayalam
Malayalam Devotional Songs Hindu
MC Audios India
MC AUDIOS AND VIDEOS
____________________________________
Lyrics : Traditional
Music : Ravi Varma
Singers : Sannidhanandhan
_____________________________________
kodungallur punya darsanam # kodungallur amma devotional songs # mookambika devi songs malayalam # kadampuzha devi devotional songs # devi bhakthi ganangal malayalam # chottanikkara amma devotional songs # chottanikkara devi songs # chettikulangara amma devotional songs # chottanikkara devi songs malayalam # chottanikkara devotional songs malayalam # mookambika devi songs malayalam # mookambika songs # mookambika suprabhatham # mookambika devi jagadambike # mookambika devi devotional songs malayalam # unnimenon # radhika thilak

Пікірлер
Amme Kodungalluramme
21:09
Ganesh Sundaram - Topic
Рет қаралды 447 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН