ഇതുപോലുള്ള നല്ല പാട്ടുകൾ കൊണ്ട് ഞങ്ങളുടെ കുട്ടിക്കാലം മനോഹരമാക്കിയ ഗിരീഷ് പുത്തഞ്ചേരിയോട് എന്നും കടപ്പെട്ടിരിക്കും.... ഗിരീഷേട്ടന്റെ വരികൾ മനസിനെ കുളിരണിയിക്കുന്ന ഒരുപിടി നല്ല ഓർമകളിലേക്ക് കൊണ്ട് പോകും.... We miss you ഗിരീഷേട്ടാ.,... ❤❤❤❤❤
@premjithmannil16373 жыл бұрын
സത്യമാണ്
@anugrahohmz5123 жыл бұрын
2022 - ൽ ഈ പാട്ടു തേടി വന്നവരുണ്ടോ 😍 ഒന്നല്ല ഒരായിരം വട്ടം കണ്ടാലും കേട്ടാലും മതിവരാത്ത സോങ് എണ്ണാൻ പറ്റില്ല എത്രാമത്തെ തവണയാണ് ഞാൻ ഇത് കാണുന്നത്... ❤
@fahmis90842 жыл бұрын
Udeyyyy🥰🥰🥰🥰
@SunilKumar-xe4gg8 ай бұрын
2024
@kripeshkripoo3 жыл бұрын
എംജി എന്നാ വോയ്‌സാ..😍😍😍😍😍😍😍😍😍 ലാലേട്ടൻ പാടുന്നത് പോലെ തന്നെ 😍😍😍
ഈ പാട്ടിനോട് ഒരു പ്രത്യേക ഇഷ്ട്ടാ 💪💝💞💞💞👌വാഝല്യം തുളുമ്പുന്ന മനോഹരമായൊരു ഗാനം💪💝💝ഏട്ടൻ ഇജ്ജാതി lip synk👌🔥🔥🔥
@anujoseph_102 жыл бұрын
Sync*
@abdullatp85942 жыл бұрын
👍👍👍👍👍🎂
@gamingwithshadow-v8m9 ай бұрын
2024 aarelum undo guys 😊
@flopkind6 ай бұрын
Ellarm ind mone
@sarathchandran47795 ай бұрын
ഉണ്ടെങ്കിൽ
@renjthrj724 күн бұрын
2024- DEC-22
@MartinMicheal-yg9fn23 күн бұрын
ഉം
@shinsmedia3 жыл бұрын
മംഗള അയ്യർ എന്ന സുന്ദരിക്കുട്ടി❤️🥰😘👌 ഈ പാട്ടുസീനിൽ ഉണ്ട് ഈ പടം കഴിഞ്ഞപ്പോൾ ഒത്തിരി നല്ല വേഷങ്ങൾ ആ പെൺകുട്ടിയെ തേടി വന്നെങ്കിലും അഭിനയം മതിയാക്കി ആ കുട്ടി ആസ്ട്രേലിയയിലേക്ക് പറന്നു.. ഇല്ലായിരുന്നെങ്കിൽ 2000 ത്തിൽ അവരും മലയാളത്തിൽ മിന്നി നിന്നേനെ..
@vagmine70033 жыл бұрын
Trivandrum സമ്മാനിച്ച രണ്ട് യൂണിവേഴ്സൽ മൊതലുകൾ MG sir ♡ പിന്നെ എന്റെ ലാലേട്ടനും ♥♥♥
@kripeshkripoo3 жыл бұрын
Fav combo 😍😍😍😍
@soorajsoman67274 жыл бұрын
M.G.Sreekumar deserves special applause for this song. Especially the lines, 'Mattarum kaanathe minnalaai vannu' ! The stress on 'Minnalai' is 'from another world'!
@pranavo80884 жыл бұрын
Ath maathramalla charanathile maarodu cherthonnu konjichoode😍😍😍😍❤️
@124anachevi4 жыл бұрын
@@pranavo8088 legendary singer
@badarubadaruddeen6614 жыл бұрын
Q
@haveenarebecah3 жыл бұрын
Goosebumps moment aanu ❤️
@haveenarebecah3 жыл бұрын
@@pranavo8088 yeah. Second stanza is just next level totally ❤️
@Jina723 жыл бұрын
3:44 favourite അയിട്ടുള്ളവർ ഉണ്ടോ 💜❤️ എന്തോ addict 💓 ഇജ്ജതി lyrics ഗിരീഷ് പുത്തഞ്ചേരി sir ❤️ Music ഔസേപ്പച്ചൻ sir ❤️ Singer MG sir ❤️ ഒര് പ്രതിഭാസം 🙏
@ajusha81452 жыл бұрын
Yes my wife like that so much also me
@crazycrazy89043 жыл бұрын
മഴ പൊഴിയണ മലനിരയുടെ നെറുകയിലൊരു കൂട്ടിൽ മനസ്സു നിറയെ വിരിയുമരിയ കനവുകളുടെ പാട്ടിൽ മിന്നാരക്കുഞ്ഞുങ്ങൾ കൂത്താടും നേരം മറ്റാരും കാണാതെ മിന്നലായ് വന്നു ചെല്ലക്കിനാക്കൾ കുടഞ്ഞെറിഞ്ഞാൽ മിന്നാമിനുങ്ങികൾ മെല്ലെ വിതുമ്പൂലേ (കൊക്കിക്കുറുകിയും) അല നിറയുമൊരരുവിയിലൊരു ചെറുമണി മരനിഴലിൽ വെയിൽ വിരിച്ച കസവു തുന്നുമരിയ ചിത്രശലഭം മാമുണ്ണാൻ തേടുമ്പോഴോടിപ്പാഞ്ഞെത്തും വാവാവേ പാടുമ്പോൾ ചായുറങ്ങും മാറോടു ചേർത്തൊന്നു കൊഞ്ചിച്ചൂടെ എല്ലാരും നിന്നുടെ ഉല്ലാസത്തെല്ലല്ലേ (കൊക്കിക്കുറുകിയും)
@NoName-pz8cn3 жыл бұрын
2:18, 3:54
@0arjun0774 жыл бұрын
കൊക്കിക്കുറുകിയും കുകുകുക്കു കൂകിയും വെയിൽ കായും വെട്ടുക്കിളി കാടോരം കൊത്തിപ്പെറുക്കിയും കുറുവാലിട്ടാട്ടിയും പടകൂട്ടിപ്പായാനെന്തേ കുഞ്ഞാറ്റക്കുഞ്ഞുങ്ങൾ കുരുവിക്കുരുന്നുകൾ നിന്നെയൊരാളെയും പേടിച്ചിരിപ്പാണേ (കൊക്കിക്കുറുകിയും..) മഴ പൊഴിയണ മലനിരയുടെ നെറുകയിലൊരു കൂട്ടിൽ മനസ്സു നിറയെ വിരിയുമരിയ കനവുകളുടെ പാട്ടിൽ മിന്നാരക്കുഞ്ഞുങ്ങൾ കൂത്താടും നേരം മറ്റാരും കാണാതെ മിന്നലായ് വന്നു ചെല്ലക്കിനാക്കൾ കുടഞ്ഞെറിഞ്ഞാൽ മിന്നാമിനുങ്ങികൾ മെല്ലെ വിതുമ്പൂലേ (കൊക്കിക്കുറുകിയും..) അല നിറയുമൊരരുവിയിലൊരു ചെറുമണി മരനിഴലിൽ വെയിൽ വിരിച്ച കസവു തുന്നുമരിയ ചിത്രശലഭം മാമുണ്ണാൻ തേടുമ്പോഴോടിപ്പാഞ്ഞെത്തും വാവാവേ പാടുമ്പോൾ ചായുറങ്ങും മാറോടു ചേർത്തൊന്നു കൊഞ്ചിച്ചൂടെ എല്ലാരും ചാഞ്ചാടുമുല്ലാസത്തെല്ലല്ലേ (കൊക്കിക്കുറുകിയും..)
@manumaneesh39854 жыл бұрын
🔥🔥🔥🔥
@muhammedansil41884 жыл бұрын
Kure thettund bro
@View_finderr4 жыл бұрын
Dedication❤🤣🤣
@0arjun0774 жыл бұрын
@@View_finderr copy paste😉😂
@View_finderr4 жыл бұрын
@@0arjun077ada monu ni kelladi aanu😊
@behindview17663 жыл бұрын
അനുപല്ലവി എന്റെ അമ്മോ കിടു❤ഔസെപ്പച്ഛൻ നിങ്ങൾ ഒരു സംഭവം ആണുട്ടോ❤❤❤
@anaisukumaran28434 жыл бұрын
2021-ൽ കാണുന്നവർ ഉണ്ടോ
@jeenumaria80093 жыл бұрын
Athee
@ismailshemi75753 жыл бұрын
2021 കണ്ടാൽ എന്താ മരിച്ചുപോ പോകോ
@user-ql7bi2rt7n3 жыл бұрын
രണ്ടായിരത്തിൽ അപ്ലോഡ് ചെയ്ത വീഡിയോ 2021ൽ കാണാതിരിക്കാൻ വർഷം പുറകോട്ടാണോ പോവുന്നത് .പുട്ടുറുമീസ്
@mohammedarshad.m18013 жыл бұрын
Njan under 😍😍
@Nahrinkv3 жыл бұрын
@@ismailshemi7575 illa jenikkum😛
@vinayakcr71853 жыл бұрын
!!.. അല്ലേലും.2001-2002- -2000-1999-1998-1997-1996-1995-കാലഘട്ടത്തിലെ പാട്ടുകൾ കേൾക്കാൻ മറ്റൊരു സുഖമാ........ആൽബം. Mapila പാട്ടുകൾ പോലെ ...............
@nefiyanoushad38693 жыл бұрын
1991 ൽ ആണ് super songs and super films കൂടുതൽ release aya year
@A123-c6o2 жыл бұрын
@@nefiyanoushad3869 Super films 1989?
@jibinoffl4 жыл бұрын
Dear Matinee ❤️ നിങ്ങളെ കൊണ്ട് പറ്റും !! ഇതൊക്കെ കൊണ്ടേ ഇതൊക്കെ പറ്റു ! ❤️
@Pikachu-ki4gm3 жыл бұрын
2021 ആണ് ഈ പാട്ടിന്റെ കാലം... ഇപ്പോൾ എല്ലാവരും പാടികൊണ്ട് നടക്കുന്ന പാട്ടാണ് ഇത് 😍
@sarfrasnoushad61953 жыл бұрын
3:58 അച്ഛനായവർക്ക് മനസ്സിലാകും ആ ഫീൽ 😍😍❤️❤️🥰🥰🥰
@shybijee95183 жыл бұрын
Correct
@justysyam98493 жыл бұрын
Felt it😍🥰🥰🥰😘😘
@manikandanbalanbalank93953 жыл бұрын
Correct bro
@vinetharajeev24643 жыл бұрын
❤️
@shafiems59583 жыл бұрын
സത്യം
@niranjananair47064 жыл бұрын
ഇന്നലെ ഞാൻ വിചാരിച്ചു ഇത് വീണ്ടും അപ്‌ലോഡ് ചെയ്യുമെന്ന് ഇപ്പൊ ദേ സംഭവിച്ചു 😃
@shameershaaz3474 жыл бұрын
♥️
@harikrishnanvb71373 жыл бұрын
❤️
@rishiraj20053 жыл бұрын
Hi നിരഞ്ജന
@ABINSIBY903 жыл бұрын
വരികളിൽ സ്നേഹം ഒഴുകുകയാണ്. ആ കാലത്തിലെ മനോഹരമായ ഓർമ്മകൾ മനസിലേക്ക് കയറിവരുന്നു. എംജിയുടെ അടിപ്പൻ ആലാപനം, എത്ര മനോഹരമായാണ് ഓരോ വരികളും ഉരുവിടുന്നത്. എത്ര കേട്ടാലും മതിവരില്ല ഈ പാട്ട്.
Aa Effort hardwork erikkatte👌👌👏👏👏really appreciated🥰... ഈ പാട്ടു ഈ qualityil എന്ത് രസമാ 🥰
@rider2173 жыл бұрын
Eee
@ajmalaju60323 жыл бұрын
⚡️👍👍
@D4Diecast3 жыл бұрын
രവീന്ദ്രൻ മാസ്റ്റർ പറഞ്ഞപോലെ മലയാള സിനിമയിൽ നസീർ സർ കഴിഞ്ഞാൽ പാട്ടുകൾക്ക് ഇത്ര മനോഹരമായി ചുണ്ട് ചലിപ്പിക്കാൻ ലാലേട്ടനെ പറ്റു...
@Saikelu4 жыл бұрын
4K TV വാങ്ങിയത് മുതലായി..😍 Thanks alot Matinee Now.
@mohammedaneestp25893 жыл бұрын
Yellow dress little girl very cute...ee songinue sheshamanue Aa kuttiyude pappayanue villain ennariyunnath lle..first time kaanumbol aa kuttiye boost cheythu kaanikkumbol vijaaarichittundakilla arum ..bump bump little bump ❤️❤️❤️🔥🔥🔥
Endem....ethra kettalum mathiyavilla....varikkallude soudharyam....Ara..lyrics nu ariyuo
@amal_b_akku3 жыл бұрын
@@sqkart7043 gireesh puthancheri🥰🔥
@jessypunitha36293 жыл бұрын
My favourite
@akhilkithu4 жыл бұрын
See it’s soo much good now..... it’s just Matinee Now has put up a bar so high therefore everyone expects that level of quality when they see 4K UHD. It’s what you have placed in our hearts with all you amazing work.... so always waiting for each of your posts..... waiting eagerly for a full 4K MOVIE.
@ashavinayakan19393 жыл бұрын
അനുപല്ലവി എന്താ ഒരു feel...
@TabsheerAbdullaVlogs3 жыл бұрын
Is it "Ala nurayumoru Aruviloru cherumani mara nizhalil" ???
@littledrops86923 жыл бұрын
Which film?
@Nylaaaaa___3 жыл бұрын
Yes
@KM-lh3fp3 жыл бұрын
Yes
@ManuMathewmanumathew903 жыл бұрын
Yes
@thahirakalathiparambil2053 жыл бұрын
No
@sriramsamayaltamil69424 жыл бұрын
90 's angel meena..... 😘🔥🔥🔥
@paul-Karachal3 жыл бұрын
Composition is out of the world.And MG sree kumar is as usuall heavenly
@snowwhite16213 жыл бұрын
ഇതിലെ വരികൾ... ഹോ വല്ലാത്തൊരു ഫീലാണ് 🥰🥰🥰
@riyazboss89182 жыл бұрын
ഈ സിനിമയിലെ എല്ലാ പാട്ടുകളും വേറെ ലെവെലാ ❤️❤️❤️
@ruok54043 жыл бұрын
ഈ പാട്ട് റീൽസ്കാർ അഭിനയിച്ചു കുളമാകും
@niranjananair47064 жыл бұрын
ഇത് ഇവിടെ ഇരിക്കട്ടെ 😁 ഒരു സിനിമക്ക് വേണ്ടത് രണ്ട് ലക്ഷം രൂപയും ഒരു മാസവും,വല്യേട്ടനും കാക്കക്കുയിലും എച്ച്ഡി ആക്കിയ ടീമിനു പറയാനുള്ളത്.. വല്ല്യേട്ടനിലെ നിറനാഴി പൊന്നിൽ,കാക്കക്കുയിലിലെ ആലാരേ ഗോവിന്ദാ,പട്ടാഭിഷേകത്തിലെ പൂവുകൾ പെയ്യും ഇവയൊക്കെ കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ ചിലതാണ്.ഈ പാട്ടുകളൊക്കെ നമ്മൾ കണ്ട് പരിചയിച്ച രീതിയിലല്ല ഇപ്പോൾ ഉള്ളത്.മിഴിവോടെ,തെളിമയോടെ 4കെ ഡെഫിനിഷനിലാണ് ഇവ പ്രചരിക്കുന്നത്.ഈ പ്രതിഭാസമാണ് റീമാസ്റ്ററിങ്.മാറ്റിനി നൗ എന്ന യൂട്യൂബ് ചാനലാണ് ഇതിനു പിന്നിൽ.മലയാളത്തിലെ നിരവധി സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള കൊല്ലം സ്വദേശിയായ സോമന്‍ പിള്ളയുടെ നേതൃത്വത്തിലുളള ശ്രീ മൂവീസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ സംരംഭമാണ് മാറ്റിനി നൗ.ഇങ്ങനെ കുളിപ്പിച്ച് കുട്ടപ്പനാക്കി ഈ പാട്ടുകളും മറ്റും പുറത്തിറക്കുന്നത് കാണുമ്പോലെ അത്ര എളുപ്പമല്ല.ഇതിനു പിന്നിൽ ബുദ്ധിമുട്ടേറിയ ഒരു ജോലിയുണ്ട്.ഡെഡിക്കേറ്റഡായ ഒരു ടീമും ഇതിനു പിന്നിലുണ്ട്.ഉനൈസ് അടിവാട്,ശങ്കര്‍ എന്നീ രണ്ട് പേരുടെ നേതൃത്വത്തിലുള്ള ടീമുകളാണ് ഇത്തരത്തിൽ റീമാസ്റ്റർ ചെയ്ത വീഡിയോകൾ പുറത്തിറക്കുന്നത്.അവനീർ ടെക്നോളജിയാണ് പ്രമോഷനും മറ്റ് കാര്യങ്ങളും നോക്കുന്നത്.റീമാസ്റ്ററിങിനെ പറ്റി ഉനൈസ് പറയുന്നതിങ്ങനെ..“80 ശതമാനം ആളുകളും വിചാരിക്കുന്നത് പഴയ പ്രിൻ്റ് സോഫ്റ്റ്‌വെയർ പ്രോസസിംഗിലൂടെ അത് അപ്സ്കേൽ ചെയ്ത് ക്ലീൻ ചെയ്ത് അപ്ലോഡ് ചെയ്യുകയാണെന്നാണ്.അതുകൊണ്ടാണ് യൂട്യൂബ് കമൻ്റുകളിൽ എന്താണ് പുതിയ വിഡിയോ വരാത്തത് എന്ന് ചോദിക്കുന്നത്.അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.സാധാരണ കണ്ടുവരുന്നത് അപ്സ്കേൽ ചെയ്ത് അപ്ലോഡ് ചെയ്യുന്നവയാണ്.അത് കണ്ടിട്ടാണ് ഇവർ അങ്ങനെ ചോദിക്കുന്നത്.ഇതിൻ്റെ ശരിയായ രീതി എന്നാൽ,ചിത്രത്തിൻ്റെ നെഗറ്റീവ് ആദ്യം കണ്ടെത്തും.അത് സ്കാൻ ചെയ്ത് കളറിംഗ് അടക്കമുള്ള കാര്യങ്ങൾ ചെയ്യണം.നെഗറ്റീവിലെ പ്രശ്നങ്ങൾ മാറ്റണം.നല്ല പണി ഇതിനു പിന്നിലാണ്.പാട്ടുകളൊക്കെ ഇങ്ങനെ ചെയ്തെടുക്കാൻ കുറഞ്ഞത് 4-5 ദിവസങ്ങൾ വേണ്ടി വരും.അതൊക്കെ നെഗറ്റീവിൻ്റെ നിലവാരം അനുസരിച്ചാണ്.നല്ല നെഗറ്റീവാണെങ്കിൽ വേഗം നടക്കും.മോശം നെഗറ്റീവാണെങ്കിൽ വൈകും.പക്ഷേ, സിനിമ ചെയ്യാൻ കുറഞ്ഞത് ഒരു മാസമെങ്കിലും സമയം വേണം.”- ഉനൈസ് പറയുന്നു.“ഇതിനകം ദേവദൂതനും, കാക്കക്കുയിലും റീമാസ്റ്റർ ചെയ്തത് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിട്ടുണ്ട്.വല്ല്യേട്ടൻ, ദി ട്രൂത്ത്,ഒളിമ്പ്യൻ അന്തോണി ആദം,കമ്മീഷണർ എന്നീ സിനിമകളുടെ റീമാസ്റ്ററിങ് നടക്കുകയാണ്.ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ ആമസോൺ പ്രൈമുമായാണ് ഇപ്പോൾ ടൈഅപ്പ്.ലാഭം ഒരുപാട് കിട്ടിയില്ലെങ്കിലും ചെലവുള്ള പരിപാടിയായതു കൊണ്ട് വരുമാനം ആവശ്യമാണ്.ഒരു സിനിമ റീമാസ്റ്റർ ചെയ്യാൻ ഏതാണ്ട് 2 ലക്ഷം രൂപയാണ് ചെലവ്.അതുകൊണ്ട് ആമസോൺ പ്രൈമുമായി ടൈഅപ്പായതാണ്.യൂട്യൂബിലും ഏറെ താമസിയാതെ വീഡിയോ അപ്ലോഡ് ചെയ്യും.”- ഉനൈസ് തുടർന്നു.“ഇനി വരുന്നത് ഒരു ഡിജിറ്റൽ യുഗമാണ് എന്ന തിരിച്ചറിവിൽ നിന്നാണ് റീമാസ്റ്ററിങ് ആലോചിക്കുന്നത്.ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ നിരവധി മികച്ച സിനിമകൾ റിലീസാവുന്നുണ്ട്.പക്ഷേ, നമ്മുടെ പഴയ ക്ലാസിക് സിനിമകൾ അങ്ങനെ കാണാൻ കഴിയുന്നില്ല.അതിനൊരു പരിഹാരമുണ്ടാക്കണമെന്നുണ്ടായിരുന്നു.മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളുടെയൊക്കെ നെഗറ്റീവ് സോഴ്സ് പോയി.കിലുക്കം, ചിത്രം ദേവാസുരം തുടങ്ങിയ സിനിമകളുടെയൊന്നും നെഗറ്റീവോ പ്രിൻ്റോ ഒന്നും കിട്ടാനില്ല.അങ്ങനെ നമുക്ക് ഒരുപാട് നഷ്ടം പറ്റിയിട്ടുണ്ട്.അത് ഇനി ഉണ്ടാവരുതെന്ന ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ട്.സിനിമാ വിദ്യാർത്ഥികൾക്കൊക്കെ ഉപകാരമാവും ഇത്.മൈന്യൂട്ട് ആയിട്ടുള്ള ഡീറ്റൈൽസുകൾ റീമാസ്റ്റർ ചെയ്യുമ്പോൾ കാണാൻ കഴിയുന്നുണ്ട്.അതൊക്കെ പുതിയ തിരിച്ചറിവുകളാണ്.”- ഉനൈസ് പറഞ്ഞുനിർത്തി
@AKCreationZ4 жыл бұрын
24 News Online 😎
@harisharisrichu38904 жыл бұрын
നീ ഒരു ഫിലിം ചെയ്യു
@niranjananair47064 жыл бұрын
@@AKCreationZ athe
@nanduvipin19934 жыл бұрын
ഇതൊക്കെ എങ്ങനെ അറിഞ്ഞു 🤔😍😍
@niranjananair47064 жыл бұрын
@@nanduvipin1993 ന്യൂസിൽ വന്ന് കൂടുതൽ പേരിലേക്ക് എത്താൻ വേണ്ടി ഞാൻ ഇവിടെ കമന്റ് ചെയ്തു
@sachinSunnyy3 жыл бұрын
THE entire beauty of this song 3:56
@anjalym924 жыл бұрын
Lalettan and mg sreekumar ❣️❣️❣️ Enna oru combo anu
@jerrinjosephvadakkekara94063 жыл бұрын
Mg + Lalettan combo 🔥🔥🔥🔥
@madhavaprasad25144 жыл бұрын
Lovely song all Tim fav song ❤️ലാലേട്ടന് മീന 💞.... Out standing music by അച്ചായന്‍
@nikhils46553 жыл бұрын
What a song yar❤️❤️❤️body language of lalettan makes this song more and more beautiful ❤️❤️❤️
@jiyaallu34513 жыл бұрын
മഴ പൊഴിയിണ മലനിരകളുടെ നെറുകയിലൊരു കൂട്ടിൽ. മനസ്സു നിറയെ ചിരിയുമരിയ കാനവുകളുടെ പാട്ടിൽ(2) മിന്നാരാകുഞ്ഞുങ്ങൾ കൂത്താടും നേരം മറ്റാരും കാണാതെ മിന്നലായ് വന്നു (2) ചെല്ലക്കിനാക്കൾ കുടഞ്ഞെറിഞ്ഞാൽ. മിന്നാമിനുങ്ങികൾ മെല്ലെ വിതുമ്ബീ ലേ. കൊക്കികുറുകിയും അല നിറയുമോരുവോയിലൊരു ചെറുമണി മര നിഴലിൽ വെയിൽ വിരിച്ച കസവു തുന്നുമരിയ ചിത്രശലഭം (2) മാമുണ്ണൻ തേടുമ്പോഴോടിപ്പാഞ്ഞെടത്തും വാവാവോ പാടുമ്പോൾ ചായുറങ്ങും (2) മാറോടു ചേർത്തൊന്നു കൊഞ്ചിച്ചുടെ. എല്ലാരും നിന്നുടെ ഉല്ലാസത്തെലല്ലേ.. കൊക്കി. 🍒🌹♥️Rishucv♥️🌹🍒🤝
@Lovelolikaa2 жыл бұрын
കനവുകളുടെ
@praveenp72374 жыл бұрын
എംജി അണ്ണാ... നമോ വാകം....👍👍👍👍👍
@Trollclassic3 жыл бұрын
മീനയുടെ മടിയിൽ ഇരുത്തുന്ന കൊച്ച് ശരിക്കും മീനയുടെ മോളെ പോലെയുണ്ട് 😊
0:54 സെക്കന്റ് ഇൽ കാണിക്കുന്ന കുട്ടി 2:18 ലാലേട്ടനെ കെട്ടിപിടിക്കുന്നുണ്ട്. ഈ കുട്ടി സെക്കന്റ് ഹീറോയിൻ ആണോ?nb3:43 എന്തായാലും താങ്ക്സ് matinee now ഈ പാട്ട് ഇത്രയും ക്വാളിറ്റിയിൽ കാണിച്ചു തന്നതിന്
@ebinpkd33063 жыл бұрын
2:18 മറ്റേ ടീച്ചർ അയ്ൻ്റേടേക്കൂടെ...🤪🤪🤪 പാട്ട് 🔥🔥🔥..
@AkhilCa19923 жыл бұрын
😂
@ThanvisMade3 жыл бұрын
Famiz muhammadinte സൊങ്ങ് wtspp സ്റ്റാറ്റസ് കണ്ട് വന്നവർ ഉണ്ടോ...❓️❤️❤️
@user-rk6sj4xk6e3 жыл бұрын
Njaaaan
@shazilchachu31443 жыл бұрын
💯🖐
@gsmn95033 жыл бұрын
... Me too.. 🤣❤
@rameezmv40293 жыл бұрын
😆 yes
@jasminejinu64863 жыл бұрын
Yes
@kutteesvlog16633 жыл бұрын
ലാസ്റ്റ് ഭാഗത്തെ ഫീൽ വേറെ തന്നെയാണ് ❤️❤️❤️
@rnjvm26174 жыл бұрын
Appreciate your dedication Matinee Now.The previous upload of this song was not fully enjoyable due to the color correction that was missing. This one is perfect in terms of audio and video clarity. Video really regained it's life. Thanks again for this re-upload 💚
@harism9103 жыл бұрын
Poli song feelings vayangara und mg sree kumarinte paatu poli👌👌👌👌👌👏👏🌹🌹
@jojophysics5 ай бұрын
We miss you laletta ❤❤❤
@ZaIn-eb3py3 жыл бұрын
2:55.ലാലേട്ടന്റെ ഭാവം 😘
@noufalnoufu76434 жыл бұрын
03:58 ippoyatthe avasttha🤣 Sprb song🥰😘😍👌 02:27
@izzahismuismu26893 жыл бұрын
Gireesh enna maha manushyan. Miss you man 😢
@99956919663 жыл бұрын
Love MG SONGS 😍❤️...the feel this song creates 🥺👌👌👌
@ashwin6536 Жыл бұрын
3:44 🔥 lines.. Olympians key 😊
@akhilkjeemon48933 жыл бұрын
ഫാമിസ് ചേട്ടന്റെ video കണ്ട് വന്നവരുണ്ടോ 🥰🥰🥰🥰
@abianimon47134 жыл бұрын
Really Respect You For The Dedication...In Bringing Out The Best Quality....❣️🙌
@mathanixm42563 жыл бұрын
പഴയ ലാലേട്ടനും സിനിമകളും❤
@meghathomas19364 жыл бұрын
Audio Clarity👌 Thanks for this song
@remyanambiar68263 жыл бұрын
3:44 Perfect line @ 3.44 ✨❤️
@remyanambiar68263 жыл бұрын
✨✨✨
@happy-gz9vp2 жыл бұрын
.
@vineethviswanath66433 жыл бұрын
സൂര്യ tv ഫ്ലവേർസ് ചാനലിന് കൈമാറിയ അമൂല്യ നിധി
@oaklandsportsarena67533 жыл бұрын
മനസ്സിലായില്ല
@vineethviswanath66433 жыл бұрын
@@oaklandsportsarena6753 പണ്ട് സൂര്യ tv എന്നും ഇടുമായിരുന്നു ഇപ്പോൾ ഫ്ളവേഴ്‌സ് ആണ് എന്നും ഇടുന്നത്
@oaklandsportsarena67533 жыл бұрын
ഈ ഫിലിമോ
@vineethviswanath66433 жыл бұрын
@@oaklandsportsarena6753 അതേ
@oaklandsportsarena67533 жыл бұрын
@@vineethviswanath6643 ok bro... thanks for information..
@Harilal..4 ай бұрын
2024 ലും കാണുന്ന ചങ്കുകൾ ലൈക് 🥰🥰🥰🥰
@noufaln69283 жыл бұрын
Uff that sound of Sree Kumar sir🔥🔥
@nijojoseph31153 жыл бұрын
Gireesh Puthenchery ude lyrics😘😍
@Adhee1833 жыл бұрын
Osepachan sir,Gireesh sir MG Sir❤❤❤
@VISHNUMOHAN-hj9sj2 жыл бұрын
Red t-shirtഏതാണ് ആ അപ്സരസ്😍
@RINASNASMI4 жыл бұрын
Mgyannanum lalettanum best combo ever
@shyamnair67943 жыл бұрын
Laleattan mg combination 🔥❤️
@yoonuyoons18373 жыл бұрын
അടിപൊളി voice laaleattan paadum pole thanne
@Zedonetechofficial3 жыл бұрын
Mg Sreekumar magic ❤️❣️
@rithinkrishnastorieszz9323 жыл бұрын
Mg🧡🧡🧡
@AnuAnu-hu2ty3 жыл бұрын
അല്ല എനിക്ക് മനസ്സിലാവാത്തത്...ഈ പാട്ടിന്റെ ഇടയ്ക്ക് മീന എന്തിനാ പ്രേതമായി വരുന്നത്.... 🤔