Comment നോക്കേണ്ട പോയി, ആ നല്ല കാലം എല്ലാം പോയി,ഇനി ഇതുപോലെ ഉള്ള പാട്ട് കേട്ട് സങ്കപ്പെട്ടു നിൽക്കാം അതെ നമ്മളെകൊണ്ട് കഴിയൂ 💔💔💔💔😢😢😢
@redros3634Ай бұрын
ഇവർ അഭിനയിച്ചത് തന്നെ ആണോ ഒരു രക്ഷയുമില്ലാത്ത ഫീൽ ഇത്രയും വർഷമായിട്ടും മങ്ങാത്ത പുതുമയോടെ നിലനിൽക്കുന്നു
@MANJULAV-sc5ki13 күн бұрын
ശരിക്കും ദിലീപേട്ടന്റെ മനസ്സ് Pottippoyo nnu ചിന്തിച്ചു പോയി🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
@IrfuIrfu-hw5pt4 ай бұрын
ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥 പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍 D Bloodz ❤✔️
@GaanamMedia25 күн бұрын
വെണ്ണിലാ പാടം കൊയ്യാൻ പൂവണി പെണ്ണേ വായോ തെന്നലേ തെന്നലേ നിന്റെ ചെറുവിരൽകതിരരിയണ അരിവാളെവിടെ കുഴലിൽ പുത്തരിയായ് ആ..ആ... ഒരു മഴപ്പക്ഷി പാടുന്നൂ ചെറുമുളം തണ്ടു മൂളുന്നു (2) മുറിവെഴും നെഞ്ചുമായ് ഈ രാവിൽ ഒരു നേർത്ത തെന്നലതു കേട്ടില്ല സഖി മൂകസന്ധ്യയുടെ ഗാനം (ഒരു മഴപ്പക്ഷി...) പ്രാവു പോലെ കുറു കുറുകയാണീ പൂവണിഞ്ഞ നെഞ്ചം ഒരു കാറ്റു വന്നു കരൾ പൊതിയുകയാണീ കാട്ടുകാവൽ മാടം (2) ഒരു മാമയിലിൻ ചെറുപീലി കണക്കിനി ഈ വഴിവക്കിലെയിത്തിരി മണ്ണിതിൽ എന്റെ മനസ്സു പൊഴിഞ്ഞു കിടക്കുകയാണ് ആഷാഡം പോയല്ലോ ആകാശം പൂത്തല്ലോ ആഘോഷം വന്നല്ലോ (ഒരു മഴപ്പക്ഷി...) വെണ്ണിലാ പാടം കൊയ്യാൻ പൂവണി പെണ്ണേ വായോ തെന്നലേ തെന്നലേ നിന്റെ ചെറുവിരൽകതിരരിയണ അരിവാളെവിടെ കുഴലിൽ പുത്തരിയായ് (2) ദൂരെ ദൂരെയൊരു മരതകമേഘം മാഞ്ഞു മാഞ്ഞു പോകെ ഞാൻ കാത്തു നിന്ന കണിമലരിലെ മൊട്ടും കാറ്റു കൊണ്ടു പോകെ (2) ഒരു കൊയ്ത്തിനു വന്ന വസന്ത പതംഗമിതെന്റെ മനസ്സിലെ ഉത്സവസന്ധ്യയിൽ അമ്പിളി പോലെ വിളങ്ങിയതിന്നലെയോ മാനത്തെ മാമ്പൂവും മാറത്തെ തേൻ കൂടും നീയെന്റെ കൂട്ടിനല്ലാ (ഒരു മഴപ്പക്ഷി...) ---------------------------------------------------------------------------------------------------------- നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
@ചൈനീസ്blog2 ай бұрын
ശരിക്കും ദിലീപേട്ടന്റെ മനസ്സ് pottippoyonnu ചിന്തിച്ചു പോയി 🥺🥺😘
@nandhudev8044Ай бұрын
mansa airikkilla pottith
@malayali3314Ай бұрын
Gireeshettan❤
@IrfuIrfu-hw5pt4 ай бұрын
Dileep Fans Assemble ❤😎
@IrfuIrfu-hw5pt4 ай бұрын
നമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച നടൻ 🖤 ദിലീപേട്ടൻ 🫶🏻
@askmedia75492 ай бұрын
YES
@Anu-xn3no5 күн бұрын
Ya❤
@jithua9962Ай бұрын
Mohan sithara❤
@aruns9949Ай бұрын
He was truly a legend ,a living legend and best living music director