For Carens how much is the On road price after all offer discounts🤔
@jobindavid820018 күн бұрын
വണ്ടി വാങ്ങി 1.5 മാസം ആവുന്നേ ഉള്ളു, പവർ സ്റ്റീറിങ് മോട്ടോർ അടിച്ചു പോയി, മൈക് ഗൂഗിൾ മാപ് ആൻഡ്രോയ്ഡ് ഓട്ടോ ഒന്നും വർക്ക് ചെയ്യുന്നില്ല.. വണ്ടിയുടെ സ്പീഡ് കൂടുനെന്നെ അനുസരിച്ചു AC'de ബ്ളോവർ സ്പീഡ് കൂടുകയും കുറയുകയും ചെയ്യുന്നു ഇഞ്ചിയോൻ കിയയിൽ നിന്ന് വണ്ടി വാങ്ങിച്ചവന്റെ ഗതികേട്.!