ഇവർക്കെന്താ കിയ കമ്പനി കൈവെശം കൊടുത്തിട്ടുണ്ടോ 😃അല്ല എപ്പോഴും ഇതു തന്നെ യൊള്ളു 10കിലോമീറ്റർ മൈലേജ് അതാണ് കിയ പിന്നെ വിൽക്കുക യല്ലാതെ എന്താ ചെയ്യാ അത് മൊഞ്ച് കണ്ട് എടുത്ത് കുടുങ്ങുന്നതാണ്
@jvvlog2346Күн бұрын
Kia എല്ലാവരും കൊടുക്കുവാണല്ലോ എടുക്കുന്നവർ എല്ലാവരും പൊട്ടു 😀
@OrthodrsbrКүн бұрын
എല്ലാ കാറും എല്ലവരും കൊടുക്കുവാ...😂ആവേശം മൂത്തു എടുക്കുന്നത് സാധാരണക്കാരൻ
@theju1221Күн бұрын
സത്യം. ആവേശത്തിൽ low down paymentൽ വണ്ടി എടുക്കും, almost എല്ലാവർക്കും 15-25k rs monthly Emi വരും. പിന്നെ maintenance cost, fuel expense,insurance എല്ലാംകൂടെ ആവുമ്പോൾ ആവേശത്തിൽ വണ്ടിയെടുത്ത സാധാരണക്കാർക്ക് മതിയാവും. So അവർ വണ്ടി വിൽക്കുന്നു
@viveksivan4504Күн бұрын
എനിക്ക് തോന്നുന്നു പെട്രോൾ ഓട്ടോമാറ്റിക് വണ്ടിക്കൾക്ക് മൈലേജ് കുറവ് ആയത് കൊണ്ടായിരിക്കും എല്ലാരും വിൽക്കുന്നെ
@pfrahman777Күн бұрын
Renault kiger Highway mileage maximum 14 in city below 10
@MohammedAgalpady14 сағат бұрын
നിങ്ങൾ വീഡിയോ ചെയുമ്പോൾ date പറയുക പ്ലീസ്
@sathyantk8996Күн бұрын
കൈലാഖുണ്ടോ?
@Thazhoor96817 сағат бұрын
Kia വണ്ടികൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ
@wilsonvarghese2979Күн бұрын
Alcazar km എത്ര ഓടി? 6.90 correct price ആണോ?
@fffac2Күн бұрын
വില കൂടുതലാണ് ബ്രൊ .... താങ്കളുടെ കല്യാണത്തിന് ശേഷമുള്ള കോസ്റ്റ്യൂം കൊള്ളാം.... നല്ല ലൂക്കായിരിക്കുന്നു.
@muhammedshafi1685Күн бұрын
Alcazer price 6.90 ?
@monishthomaspКүн бұрын
Alcazar vila 6.90 aanenkil Njan booking full amount ippo ayakkam.. 😀
@muhammedsajeerkv9433Күн бұрын
Grand vitara zeta amt പുതിയ വണ്ടിക്ക് ആകെ 1660000
@Batman.gothamb8 сағат бұрын
അറിയാതെ ഒരു തള്ള് തല്ലുണല്ലോ 😂😂😂 ഓട്ടോമാറ്റിക് സ്റ്റാർട്ടിങ് മോഡൽ ആണ് ഈ റേറ്റ് അത് zeta automatic ഏകദേശം ഫുൾ ഓപ്ഷൻ ആണ് 19 lakh varum extra fittings and extendedwarranty onnnum illatje
@ummer111ummermanjeri918 сағат бұрын
👍👍👍
@autosntravels2399Күн бұрын
Rand vandi rate keattappo thannea video kandu time kalayeandi vannillla.....
@tawfiqalrayestradest.alkho7147Күн бұрын
6.90🤩🤩
@hijasthaachu2537Күн бұрын
First comment ❤
@varghesethomas2427Күн бұрын
ജിതിൻ ബ്രോ ഞാൻ മൂന്നു നാല് വീഡിയോകളിലായി ശ്രദ്ധിക്കുന്നു...!! ബ്രോ കുറച്ചു ഉഴപ്പുന്നുണ്ടോ എന്നൊരു സംശയം... 🤔 പഴയ ആ ഒരു എനർജി ഇപ്പോൾ വരുന്ന വീഡിയോകളിൽ കാണുന്നില്ല...!! ഒരു മടി ഫീൽ ചെയ്യുന്നു.. 🤔എന്തു പറ്റി.. ❓
@Thazhoor96817 сағат бұрын
കല്യാണം കഴിഞ്ഞതിന്റെ ക്ഷീണം 😄😂
@varghesethomas242716 сағат бұрын
@@Thazhoor968 സ്വാഭാവികം... 🤷♂️
@abdulazeezveluthattil4324Күн бұрын
👍
@sujinks1Күн бұрын
Kia cars ithrak used varan enthakum reason
@muralimenon136914 сағат бұрын
My friend i am using same modei vehicle millege 12 to 14 maximum