നന്നായി വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു നല്ലൊരു അറിവ് പകർന്നു തന്നു താങ്ക്സ്
@vineesh197811 ай бұрын
RAC ലിസ്റ്റ് ഉള്ള ആൾക്കാണ് priority എന്നാണ് മന സ്സിലാക്കിയിട്ടുള്ളത്. അതെല്ലാം കഴിഞ്ഞു ഒഴിവുണ്ടെങ്കിൽ ഉള്ള കാര്യം ആണ് ഇങ്ങേർ പറയുന്നത്. അല്ലാതെ തിരക്കുള്ള oru👆ട്രെയിനിലും ഇതൊന്നും നമ്പി പോവാൻ പറ്റില്ല. ഭാഗ്യം പോലെ ഒക്കെ ഇരിക്കും
@Siyadvga15 күн бұрын
RAC ആയിട്ട് ഞാനും ഏതോ ഒരു പാവം പയ്യനും ഉറക്കം തൂങ്ങി ഒരു സീറ്റിൽ ഇരിക്കുമ്പോൾ ഇടക്ക് കയറി വന്ന് TTR നോട് കുശു കുശു പറഞ്ഞു കൊണ്ടിരുന്ന ഒരുത്തന് ബർത്ത് കൊടുത്തു ഒരു വനിതാ TTR ആയിരുന്നു അതുകൊണ്ടു തന്നെ ചോദിക്കാൻ മടിച്ച് ഉടനെ കിട്ടും എന്ന പ്രതീക്ഷയിൽ ഇരുന്നു അപ്പോഴാണ് കുറച്ച് അപ്പുറത്ത് RAC ഉണ്ടായിരുന്ന ആള് എല്ലാവർക്കും സീറ്റ് കിട്ടിയല്ലോ ഇതുവരേ കിട്ടിയില്ലേ ചോദിച്ചാലേ കിട്ടൂ എന്നൊക്കെ പറയുന്നത് മാസത്തിൽ ഒരിക്കൽ Tvm പോവുന്ന എനിക്ക് RAC പലതവണ കിട്ടിയിട്ടുണ്ടെങ്കിലും RAC യും ലേഡി TTR ഉം ഒരുമിച്ചു വന്നത് ആദ്യമായിട്ടായിരുന്നു ഒടുക്കം സഹികെട്ട് ഞാൻ ചോദിച്ചപ്പോൾ ബർത്ത് ഇല്ല എന്ന മറുപടി ഒഴിവു വന്ന ബർത്ത് ജനറൽ ടിക്കറ്റ് എടുത്ത ആൾക്ക് കൊടുത്തല്ലോ RAC ക്ക് അല്ലേ മുൻഗണന എന്ന് ചോദിച്ചപ്പോൾ അങ്ങനെ നിയമമില്ല എന്ന് പറഞ്ഞു അപ്പോൾ ഞാൻ എനിക്ക് പലപ്പോഴും ഇങ്ങനെ കിട്ടാറുണ്ടല്ലോ പുരുഷൻ മാർ TTR ആവുമ്പോൾ ഞാൻ ചോദിക്കാറുണ്ട് കിട്ടാറും ഉണ്ട് നിങ്ങൾ സ്ത്രീ ആയതുകൊണ്ട് ചോദിക്കാൻ മടിച്ചു നിന്നത് കൊണ്ടാണ് ഇത്രയും സമയം ചോദിക്കാതിരുന്നത് എന്ന് പറഞ്ഞതോടെ അവർ അതിൽ പിടിച്ചു സ്ത്രീ ആയാൽ എന്താ കുഴപ്പം എന്ന് ചോദിച്ചു അവർ A/c സ്ലീപ്പർ കോച്ചിൽ ഒച്ചയെടുത്ത് എല്ലാവരെയും ഉണർത്തി കേൾക്കുന്ന വരെല്ലാം കരുതിയത് TTR സ്ത്രീ ആയതിനെ ഞാൻ മോശമായി പറഞ്ഞു എന്നാണ് അവർ ചോദിക്കുന്നു സ്ത്രീകൾക്ക് TTR ആവാൻ പറ്റില്ലേ എന്നൊക്കെ ഞാൻ TTR സ്ത്രീ ആയതുകൊണ്ട് അവരെ ശല്യം ചെയ്യേണ്ട സീറ്റ് കിട്ടും എന്ന പ്രതീക്ഷയിൽ ഇരുന്ന ഞാൻ ആരായി😂 അവിടെ ഞാൻ സ്ത്രീ പുരുഷ വിവേചനം കാണിച്ചു പുരുഷനു കൊടുക്കാത്ത പരിഗണന അവർക്കു കൊടുത്തു സ്ത്രീ ആയതുകൊണ്ടാണ് ചോദിക്കാതിരുന്നത് എന്ന് ഞാൻ പറഞ്ഞത് ഒരു സ്ത്രീയെ ബുദ്ധിമുട്ടിക്കേണ്ട എന്ന അർഥത്തിൽ ആയിരുന്നു ഈ സ്ത്രീ വാദം അവർ മുന്നോട്ട് വെച്ചതോടെ എൻ്റെ RAC പാർട്ട്ണർ പേടിച്ചു പോയി അവൻ സൈലൻ്റായി എന്നെയും അവൻ പിൻതിരിപ്പിച്ചു ഒടുക്കം ആ TTR ട്യൂട്ടി മാറി ഇറങ്ങി പോവുമ്പോൾ എന്നെ നോക്കി ആക്കിയ ഒരു ചിരി ചിരിച്ചിട്ടാ പോയത് അവരുടെ പെണ്ണത്തം സമ്മതിക്കണം ല്ലേ😅
@different_angles11 ай бұрын
ഞാൻ ഈ സൗകര്യം ഇപയോഗിക്കുന്നയാളാണ്, താല്പര്യമുള്ളവർ മാത്രം ഈ സൗകര്യം ഉപയോഗിച്ചാൽ മതി. അറിയാവുന്ന ഒരു കാര്യം പറഞ്ഞു എന്നതിലുപരി എല്ലാവരുടെയും ഉത്തരവാദിത്വം ഏറ്റെടുക്കാൻ എനിക്കു കഴിയില്ല.
@johnykuttypj13109 ай бұрын
@@Vrajeshkumargoa9
@BichuBs-v5o6 ай бұрын
സൈറ്റ് യിൽ ഒഴുവ് ഉണ്ടന്നു കരുതി ഈ പറയുന്ന പോലെ നമ്മുക്ക് സീറ്റ് കിട്ടണം എന്ന് ഒരിക്കലും ഇല്ല ഫ്രീ ആയിട്ടു ഉള്ള സീറ്റിൽ rac യാത്ര കാർക്ക് tte കൊടുക്ക അങ്ങനെ ആരും ഇല്ല എങ്കിൽ മാത്രം സീറ്റ് ലഭിക്കുക
@narayanangivindan5017Ай бұрын
പറഞ്ഞത് നിയമമായിരിക്കും. പ്രായോഗികമല്ല TTE അടിച്ചോടിക്കും. അനുഭവം സാക്ഷി
@Aneeshr717Ай бұрын
@@Vrajeshkumargoa " ഉപയോഗിക്കുന്നുണ്ടാകും" ✅
@tomygeorge46269 ай бұрын
ഈ രീതിയിൽ മൂന്നോ നാലോ വേക്കന്റ് സീറ്റ് കണ്ട് കയറിയാൽ T TE സ്വകാര്യമായി ടിക്കറ്റ് എഴുതി ആ സീറ്റുകൾ കൊടുത്തു കഴിഞ്ഞിരിക്കാ൯ കൂടുതൽ സാദ്ധ്യതയുണ്ട്. ഒഴിവുണ്ടെന്കിൽ തന്നെയും കിമ്പളം ഒപ്പിക്കാ൯ അയാൾ ഇല്ല എന്നു തന്നെ പറയും. താങ്കൾ പറഞ്ഞത് സാങ്കേതികമായി ശരിയാണ്. പ്രായോഗികമായി ബുദ്ധിമുട്ടാണ്. 🤔🤔😎
@SindhuKrishna-u7mАй бұрын
😂😂
@tomygeorge4626Ай бұрын
TTE, Reservation clerk എന്നിവരെ നമ്മുടെ മൊബൈലിലെ vacant berth/seat കളുടെ എണ്ണം കാണിച്ചാൽ അവ൪ പറയും, "അതൊക്കെ ഒന്നുരണ്ടു മണിക്കൂർ മുൻപ് അപ് ലോഡ് ചെയ്തതാണ്. ഇപ്പോൾ ഒന്നും ഒഴിവില്ല.എല്ലാം ഫുൾ ആണ്. " എന്ന്. 😂😂🤣🤣🤪🤪
@cbgm1000Ай бұрын
എൻ ടിക്കറ്റ് ബ്ലാക്കിലെ കൊടുത്താച്ചാ എന്ന ജഗതിയുടെ ഡയലോഗ് ഓർമ വരുന്നു
@ubaidkokuthubaidkokuth146111 ай бұрын
അറിവ്പറഞ്ഞു തന്നതിന്ന് വളരെ നന്ദി 🙏🙏🙏
@satyam333011 ай бұрын
അറിവ് നല്ലതാണ്. പക്ഷേ RACക്കാർക്ക് കൊടുത്തിട്ട് ബാക്കിയുണ്ടെങ്കിലെ കിട്ടൂ. അതായത് കിട്ടത്തില്ല എന്നർത്ഥം. WL ഉണ്ടേൽ എല്ലാ ബൊഗിയിലും 10ൽ കൂടുതൽ ഉണ്ടേൽ ചിലപ്പൊൾ കിട്ടാം.
@krishnadaskt99949 ай бұрын
എനിക്ക് അറിയില്ലായിരുന്നു സർ വളരെ നന്ദി. ഞാൻ ഇടയ്ക്കിടയ്ക്ക് യാത്ര ചെയ്യുന്ന ഒരാളാണ് വളരെ ഉപകാരമായി. Thank you❤️
@abdhlhakeemhakeem257411 ай бұрын
ഈ നിയമം ഒക്കെ കേരളത്തിൽ മാത്രമേ ഉള്ളൂ കേരളം വിട്ടാൽ റിസർവേഷൻ ചെയ്ത സീറ്റിൽ രാത്രി ഉറങ്ങുമ്പോൾ okke തല ഭാഗത്തും കാൽ ഭാഗത്തും ആളുകൾ ഇരികുന്നുണ്ടവും 😂😂😂😂
@baburajvadakkuveettil686110 ай бұрын
കറക്ടാ
@Aalipazham110 ай бұрын
AC ഇപ്പോ ലോക്കൽ പോലെ തന്നെയാ നോർത്ത് ഇന്ത്യയിൽ
@mkunhikannannair309810 ай бұрын
ശരിയാണ് അഹമ്മദാബാദ് പോകുമ്പോൾ എനിക്കും അനുഭവമുണ്ടായിട്ടുണ്ട്
@Beautifulearth-v4f8 ай бұрын
ഇപ്പൊൾ കേരളത്തിലും ഇങ്ങിനെ തല ഭാഗത്തും വയറിന്റെ ഭാഗത്തും കാൽ ഭാഗത്തും കാവലിരിക്കുന്നവരുണ്ട്😂😂
@spkneera3696 ай бұрын
പെട്ടെന്നു വിശാഖപട്ടണ० വരെ പോകേണ്ടി വന്നു. ചാവാണ്ട് എത്തിയതു ഭാഗ്യ०.
@sasidharankadavath11 ай бұрын
IRCTC Rail connect എന്ന official appil chart vacancy എന്ന option എടുത്താലും ഈ വിവരങ്ങൾ കിട്ടും
@jijokpjijokp30389 ай бұрын
താങ്ക്സ് ചേട്ടാ നല്ല കാര്യം അടുത്ത യാത്രയിൽ ട്രൈ ചെയ്യാം 👍
@Kalathilkalathi11 ай бұрын
ഇത് വളരെ ഉപകാരമായിരുന്നു കെട്ടോ. നന്ദി നമസ്കാരം
@jayarajanpk429511 ай бұрын
ടിക്കറ്റ് എടുക്കാതെയും എസിയിൽ യാത്ര ചെയ്യാം , T T E വരുമ്പോൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്താൽ മതി .
@georgee.j29539 ай бұрын
😂😂😂
@zeenet3796 ай бұрын
അത് എങ്ങനെ ആണ്... സത്യം ആണോ... നിലവിൽ ചവിട്ടി പുറത്താക്കേണ്ടി വരും...😅
@dr.adv.prasannakumar8028Ай бұрын
grp or rpf കൈകാര്യം ചെയ്യാൻ ഇടയാകും
@darwishinternational2524Ай бұрын
👍
@SajuCj-zk3ci11 ай бұрын
Hai brother iam and family 25year ayee continues trying traveling full velankanny sleeper ticke 4month ago book cheudannu pokunadu but return time trishnapilly, coimbatore nithamangalam thrivarror, thanjavoor e place ninnu orrupadu Tamil people kayarum theef anno nalavar anno annu areeyila but my family seat and other seat travell cheyum ticke general ticket aduthu sleeper and Ac coach travel cheyum TTE complaint cheyudalum no help ayathu kondu train sugamayee travel cheyuvan general ticket control cheyuka for example general seat only 80number annu but ticket supply 7000seven thousand kodukum appol nature ayee e general ticket people sleeper coach and AC coach travel cheyum ethu control cheyudill angkeel future train traveling arrum undakukayeel careful remember
@augustinantony6365Ай бұрын
അതെ അതെ അങ്ങോട്ട് ചെന്നാ മതി ഉടനേ ശരിയാക്കിത്തരും....പറയാൻ എളുപ്പമാണ് നടപ്പുള്ള കാര്യമല്ല എന്നു മാത്രം.
@davidson499211 ай бұрын
കൊള്ളാം നന്നായിട്ടുണ്ട്, നന്ദി 🙏
@shukoorpt874111 ай бұрын
വളരെ ഉപകാരപ്രതമായ വീഡിയോ നന്ദി 🙏🙏
@sheelamanikandan8216 ай бұрын
ഇതൊക്കെ posibleanenkil, പറഞ്ഞുതന്ന ചേട്ടന് oru വലിയൊരു thanks 🤝🤝🤝🤝
നേരത്തെ ഞാൻ ഡെയിലി ട്രെയിനിൽ യാത്ര ചെയ്തു ആരുന്നു പോകുന്നെ. അങ്ങനെ എന്റെ ഫോൺ മോഷണം പോയി. ട്രെയിനിൽ യാത്ര ചെയുമ്പോൾ സൂക്ഷിക്കുക. പ്രതേകിച്ചു തിരക്കുള്ള ട്രെയിൻ യാത്ര.
@Sheri23111 ай бұрын
നല്ല വീഡിയോ❤ try ചെയ്ത ശേഷം അനുഭവം പറയാം
@kajahussain668011 ай бұрын
Nalla. Arivu. Thangiyu
@abdurasheed815711 ай бұрын
നല്ല അറിവ് തന്നതിന് നന്ദി
@midhunk17946 ай бұрын
RAC ticket ഉള്ളോർക് കൊടുത്തതിനു ശേഷം മാത്രമേ നിങ്ങളെ പരിഗണിക്കു 👍 പരിഗണിച്ചാൽ കൂടുതൽ ക്യാഷ് ചോദിക്കും
@sanjuleons11 ай бұрын
Thanks for the info, but not much of a practical use because normally RAC tickets will fill the train when travelling between metro cities.
@gopuskitchenvlog19405 ай бұрын
നല്ല അറിവാണ്. Thank You.
@prajeeshmclt11 ай бұрын
പറഞ്ഞ കാര്യങ്ങൾ ഇഷ്ടമായി. ഒരു സംശയം. ഞാൻ നോക്കിയപ്പോൾ ഒരു ഒഴിവു കണ്ടു ടിക്കറ്റ് എടുത്തു കയറി എന്നു വക്കുക. ഇതേ പോലെ ഒരു രണ്ടുമൂന്നു പേര് കൂടി അതേ സ്റ്റേഷനിൽ നിന്നു കയറിയിട്ടുണ്ടെങ്കിൽ tte ഫൈൻ അടികുമോ.
@shajuk12311 ай бұрын
Good question 😅😂🎉
@Abusawlih181911 ай бұрын
Same പിച്ച്. നമ്മൾക്ക് അനുവദിക്കുന്ന ticket യഥാസമയം റെയിൽവേയുടെ ചാർട്ടിൽ നിന്നും ക്യാൻസൽ ആയിട്ടില്ലെങ്കിൽ ഇതേ സംവിധാനം ഉപയോഗിച്ച് കയറുന്ന എല്ലാവരും വടി പിടിക്കേണ്ടി വരും. അതുകൊണ്ട് ഇത് പ്രാക്ടിക്കൽ അല്ല.
@sajilgopimg559611 ай бұрын
നമ്മൾ ഒഴിവുള്ള സീറ്റ് tte യോട് പറയുബോൾ മുൻപ് ആള് ഇതുപോലെ കയറിയുട്ടുണ്ടെങ്കിൽ tte പറയും സീറ്റ് ഒഴിവില്ല എന്ന് അടുത്ത സ്റ്റേഷനിൽ ഇറങ്ങി ലോക്കൽ കമ്പാർട്മെന്റിൽ കയറിയാൽ മതി ഫെൻ വരില്ല
@shanifsr403711 ай бұрын
eee video,Kandahar mathramalle kerulluuu
@different_angles11 ай бұрын
മര്യാദയുള്ള ടിടിഇ ആണെങ്കിൽ അടുത്ത സ്റ്റോപ്പിൽ ജനറലിലേക്കു മാറാൻ കഴിയും. ഞാൻ ഇത്തരത്തിൽ യാത്ര ചെയ്യുന്നുണ്ട്. എല്ലാവരുടെയും യാത്ര എനിക്കുറപ്പുതരാൻ കഴിയില്ല
@mohanank914911 ай бұрын
സ്റ്റാർട്ടിങ്ങ് റിസർവേഷൻ ചാർട്ട് ആണ് ഇങ്ങനെ കാണുന്നത്. ഇടയ്ക്കു ടി ടി ഇ യുടെ അലോട്ട്മെന്റുകൾ ഇതിൽ കാണില്ല. അതിനാൽ ചെറിയ അറിവു വച്ച് വിവരക്കേടുകൾ അവതരിപ്പിക്കരുതു്.
@afgamer557611 ай бұрын
Tt 😅
@gurusreevoice60611 ай бұрын
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു..👍
@Jessie-w2u9 ай бұрын
സാർ വലിയ ഉപകാരം
@vinodvaranasi11 ай бұрын
Thank you, new information
@rahulr433210 ай бұрын
താങ്കളുടെ Rail madad app നെ പറ്റിയുള്ള വിഡിയോ ഉപകാരപ്പെട്ടു. ഇയ്യിടെ ബംഗ്ലൂർക്ക് 3A കോച്ചിലെ wash basin ബ്ലോക്ക് ആയി നിറഞ്ഞു തുളുമ്പി നിൽക്കുന്നത് ഇങ്ങനെ rail madad-ൽ പരാതിപ്പെട്ടത് തൃശൂരിനു ശേഷം. വൈകാതെ കോൾ വന്നു, പാലക്കാട് എത്തുമ്പോൾ ശരിയാക്കും എന്ന് ഉറപ്പ് തന്നു. അവർ അങ്ങനെ ചെയ്തതിനു ശേഷം എന്നെ അറിയിക്കയും ചെയ്തു.
ആദ്യം RAC ക്കാർക്ക് ഓരോരുത്തർക്കും ഫുൾ സീറ്റ് കൊടുക്കും. അതിന് ശേഷം ഓഫ്‌ലൈൻ ടിക്കറ്റ് എടുത്ത വെയിറ്റിംഗ് ലിസ്റ്റില് ഉളളവർ ഉണ്ടെങ്കിൽ അവർക്കും സീറ്റ് കൊടുക്കും. അതിന് ശേഷവും സീറ്റ് ബാക്കി ഉണ്ടെങ്കിൽ ബാക്കി കാഷ് അടച്ചാൽ നമുക്ക് സീറ്റ് കിട്ടും
@sunilkumarcm2459 ай бұрын
Very useful information. Thank U
@harivison72126 ай бұрын
ഇപ്പോൾ ട്രെയിൻ ടിക്കറ്റ് മിക്കവാറും തല്ക്കാൾ ആയി വിൽപ്ന അല്ലെ ചിലപ്പോൾ R ac എന്ന് ആക്കി 5പേരെ ഒന്നിച്ചു ഇരുത്തി യാത്ര.. പിന്നെ ഭിഷ കാരുടെ ശലിയം കൂടുതൽ അതിന്റ വിഹിതം റെയിൽ വേ ക്ക് ഒണ്ടോ അറിയില്ല ചിലർ ഫിഷ കൊടുത്തില്ലേ വാഴ്ക്ക് വരെ ഉണ്ടാകും..
@jojokollannur276511 ай бұрын
Thanks for Your Valuable Tips ❤
@ajikk11111 ай бұрын
Information nallathanu
@jithinrajcheruvathoor647510 ай бұрын
Thanks for the valuable info Sir❤
@SnehaSneha-f1p9 ай бұрын
🙏പുതിയ അറിവ് 👍
@sasidharankadavath11 ай бұрын
Good info Where's my train എന്ന സ്വകാര്യ appന് പകരം NTES എന്ന Official app നോക്കുന്നതാണ് നല്ലത്
@ajikk11111 ай бұрын
Rail chart enna app indu
@RajeshKumar-dj1fq6 ай бұрын
Thanks for valuable tips.
@joymathewmathew123811 ай бұрын
മാഷേ 🤣മാഷെന്തു ടോപ്പിക് തന്നാലും ഞാൻ ലൈക് ചെയ്യും 👍👍👍സബ്സ്ക്രൈബ് ന് ഒരു ചായ 🤣🤣🤣😂😂😂
@skunk056 ай бұрын
കേരളത്തിലെ ടിക്കറ്റ് എടുത്തില്ലെങ്കിലും എസിയിൽ ട്രാവൽ ചെയ്യാം😅😅😅😅
@waterfiltercltmlp61693 ай бұрын
Where is my bus App ഉണ്ടാകുമോ?
@nissarbadar50079 ай бұрын
Good information Bro. 👍👍👍
@pradeepkumar2607Ай бұрын
Very very informative
@Minimol-yw5on5 ай бұрын
Pinne RA C il waiting list il ulla alukalku pokam,allathe keri fine adakendi verum
@vijaycsukumaran739410 ай бұрын
Chart prepared ayalalle irctc website seat available kanikukayulloo.🤔
@anil600496 ай бұрын
Now days railway ticket counter poyal train start cheyunathu munbu ac vacancy undegil kittum …
ഇതിന് ഇത്രയൊന്നും പണിയില്ല ഐആർസിടിസി ആപ്പിൽ തന്നെ ഇതിന് ഉണ്ട്. പക്ഷേ അധികസമയവും ഒഴിവു ഉണ്ടാവാറില്ല എന്നതാണ് സത്യം
@humanbeing3030Ай бұрын
ഇക്കാലത്ത് tte യുടെ കയ്യിലുള്ളത് പേപ്പർ ചാർട്ട് അല്ല . ടാബ് പോലുള്ള ഉപകരണമാണ്. ഇപ്പൊൾ അവസാന നിമിഷം വരെ current availability ഉണ്ടെങ്കിൽ നമുക്ക് മനസിലാക്കാനും ബുക്ക് ചെയ്യാനും കഴിയും ഇദ്ദേഹം പറഞ്ഞ രീതിയിൽ സീറ്റ് availability നോക്കാൻ കഴിയും. പക്ഷേ ഇക്കാലത്ത് ഒഴിവ് ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണ്. ചെറിയ ദൂരമൊക്കെ കിട്ടും.
@AseesKaipamangalam6 ай бұрын
അറിയാ അറിയാത്തവർക്ക് നല്ല ഒരു അറിവാണ്
@padmakshanvallopilli467411 ай бұрын
Helpful. Thanks
@rafeequekasim772711 ай бұрын
Good information thank u
@MMMVS_WAVES8 ай бұрын
Thanks
@chellappanairpankajakshann162811 ай бұрын
current Reservation എന്ന ഒരു വകുപ്പുണ്ട്
@shanifsr403711 ай бұрын
Good information
@rajrajkumarkumar580711 ай бұрын
സർ, താങ്ക്സ്
@aliolavilam305511 ай бұрын
SIr ixigo trine ആപ്പിൽ ഈ സംവിധാനം കിട്ടുമോ
@nightlights48919 ай бұрын
Usefull video 👍👍
@musthafaalathan76110 ай бұрын
അവസാനം ഒരു കാര്യം മനസിലായി നേരെ ജനറൽ കൊച്ചിൽ പോകുക വെറുതെ മനുഷ്യന്റ ടൈം വേഷ്ടക്കുന്നു
@sibyjohn150Ай бұрын
Maximum 2% possibility.
@babumc65619 ай бұрын
പച്ച ബട്ടണിലെ ഒഴിവുകണ്ട് ലോക്കൽ ടിക്കറ്റ് എടുത്ത് Sleeper class -ൽ കയറിയാൽ ഇതേപോലെ മറ്റു സ്റ്റേഷനിൽ നിന്നും അല്ലങ്കിൽ നമ്മൾ കയറുന്ന സ്റ്റേഷനിൽ നിന്നു തന്നെ മറ്റ് ആളുകളും കയറിയാൽ എന്തു ചെയ്യും സുഹൃത്തെ.. ഇതു പോലുള്ള വിഡ്ഢിത്തരങ്ങൾ കേട്ട് യാത്രയ്ക്കിറങ്ങി യാൽ പെരുവഴിയിലാകം'
@sasidharanp.v34046 ай бұрын
👍🙏🏼
@Sreejesh-ew4kn11 ай бұрын
👍നന്ദി
@renjithviswambaran572210 ай бұрын
👍👍👍
@rejeeshpd96957 күн бұрын
100% usefull 👍
@RiyasRiya-fm7xs10 ай бұрын
T varum adthe shopl irangi vere combatmentil keran parayum 😅
@sasidharankadavath11 ай бұрын
ഇതെല്ലാം ഉൾക്കൊള്ളിച്ച് കൊണ്ട് Railway സമഗ്രമായ ഒരു app ഉടർ പുറത്തിറക്കുന്നുണ്ട Railway super app
@najiya95810 ай бұрын
Already ith official IRCTC appil ind, Chart Vacancy
@sherin.s.Ай бұрын
ഞാൻ അറിയാതെ AC കോച്ചിൽ കയറി ബട്ട് എന്റെ കൈയിൽ നിന്നും എക്സ്ട്രാ money വാങ്ങിച്ചു
@shafeek_yeppi827311 ай бұрын
എല്ലാ സ്റ്റേഷനിലും ttr പുറത്തു വരും അപ്പോൾ അവിടെ പോയി ചോദിച്ചാൽ മതി വാക്ക്കന്റ് ഉണ്ടേൽ കിട്ടും.. റിസർവേഷൻ കോച്ചിൽ കയരുത്
@3hviewsmalayalam11 ай бұрын
ചോദിക്കുമ്പോഴേക്ക് വണ്ടി വിടും മണ്ടാ ..പിന്നെ un resur ൽ കയറാനും സമയം കിട്ടില്ല.
@light4562111 ай бұрын
😂😄@@3hviewsmalayalam
@SunilDqm-xh7ok9 ай бұрын
ഞാൻ ഈ സൗകര്യം ഉപയോഗിച്ചിട്ടുണ്ട് സീറ്റ് മാറി മാറി ഇരിക്കണം ഗാന്ധിനഗർ to തിരൂർ
@leelamathew468111 ай бұрын
Thank you kindly for the information ❤️🙏
@MoiseeJayms11 ай бұрын
ഇതിൽ എന്താ പുതുമ
@Jafarkhan3219 ай бұрын
ജനറൽ ടിക്കറ്റ് എടുക്കുക.. Sleeperil കയറുക ttr നെ ഒന്ന് തിരഞ്ഞു നടക്കുക കണ്ടു കിട്ടിയാൽ സർ ഒന്ന് അപ്ഡേറ്റ് ചെയ്തു തരാമോ എന്ന് ചോദിക്കുന്നു.. പുള്ളി chart തിരയുന്നു ഒഴിവുണ്ടെങ്കിൽ സീറ്റ് തരുന്നു സിമ്പിൾ 7വർഷമായി ഇങ്ങനെ ചെയ്യുന്നു 95% കിട്ടിയിട്ടുണ്ട് 😊
@RushaMalar-vh6sq11 ай бұрын
Ithu ariyavunna kooduthal per ozhuvulla oru bogieyile oru seatinu kayariyal enthavum avastha?. Title thettidharana undakkunnu. Ithanusarichano valareyadhikam per ac coachil kayari irikkanum nilkkanum idamillathe reserve cheythavar samaramirunna karyam anu orma vannathu.