No video

Kottum Njan Kettilla - Storyteller - Music Mojo Season 5 - Kappa TV

  Рет қаралды 2,106,964

Kappa TV

Kappa TV

Күн бұрын

Original Composer - MS Baburaj
Lyricist - P Bhaskaran
Movie: Thacholi Othenan
Vocals - Bhadra Rajin
Keyboards - Sanker Sharma
Guitar - Liboy Pricely Kripesh
Bass - Prajith P Francis
Percussion - Rijoy Johnson, Baiju Raveendran
Chenda - Naveen Mullamangalam
Violin - Christo Luis
Mix - Gokul Nambu
Band manager - Rajin Chandran
Executive Producer - Sumesh lal
Associate producers - Mahesh Kumar G, Hari Krishnan
DOP - Vipin Chandran
Editor - Alby Nataraj
Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
Sound - Melody
Recording Engineer - Prasanth Valsaji
A Mathrubhumi Kappa TV Production. All rights reserved.
Follow Kappa TV on social media at:
tvkappa
/ mbikappatv
/ mbikappatv

Пікірлер: 556
@arunmohanan555
@arunmohanan555 3 жыл бұрын
remake ...remix ...cover...jam...ആന.... മയിൽ... ഒട്ടകം ....എന്നിങ്ങനെ കുറെ ചവറുകൾക്കിടയിൽ നിന്നും ഒർജിനൽ പാട്ടിന്റെ സംഗീത ഭംഗി 110 % നിലനിർത്തി കൊണ്ടുതന്നെ പുനരവതരിപ്പിച്ചുകൊണ്ട് Music Mojo വിത്യസ്തർ ആയി നില്കുന്നു പഴയ പാട്ടുകൾ അതിന്റേതായ പൂര്ണതയോടെ തിരിച്ചു തരുന്നതിനു ഒരായിരം നന്ദി
@akhils1850
@akhils1850 5 жыл бұрын
തേടിയത് മറ്റൊന്നാണ്. എത്തിച്ചേർന്നത് ഇതിലും. ഞാൻ തേടി പോയതിനെക്കാളും വലിയ വസന്തമായിരുന്നു അവിചാരിതമായി എത്തിച്ചേർന്ന ഈ സംഗീത മാധുര്യ വിസ്മയം എനിക്ക് സമ്മാനിച്ചത് ❤
@chiefseattle6721
@chiefseattle6721 Жыл бұрын
Swaminata paripalaya thappi ethiyathu ivide.. 🥰
@shionoscuro8947
@shionoscuro8947 Жыл бұрын
Damn true 💯🥵
@vishnusivadasan1419
@vishnusivadasan1419 11 ай бұрын
Njn raasayayyo aanennu karuthi nokkyathaa😂
@PhyscoGamer-rj5rk
@PhyscoGamer-rj5rk 5 жыл бұрын
ഭദ്ര ചേച്ചി ഫാൻസ്‌ like ചെയ്യാൻ ഉള്ള സ്‌ഥലം 👇👇👇👇👇
@LOVE-ns8kx
@LOVE-ns8kx 4 жыл бұрын
Endhu voice.. Ayyo sammathichu👍 love you..💕💕💕
@ushababu6906
@ushababu6906 3 жыл бұрын
Excellent
@sankaranarayanankapparath8239
@sankaranarayanankapparath8239 3 жыл бұрын
@@ushababu6906 ..
@nissarvava1252
@nissarvava1252 3 жыл бұрын
👍😍
@rajuchithari3004
@rajuchithari3004 6 жыл бұрын
മോഡേൺ സംഗീതം കൊണ്ടും പാട്ടിൽ നാട്ടുഭാവം നഷ്ടപ്പെടാതെ പാടി. അഭിനന്ദിക്കാതെ തരമില്ല
@basheerabdulla3124
@basheerabdulla3124 5 жыл бұрын
മനസ്സിലെ മലർവാടി യിലേക്ക് കുളിർ തെന്നൽ പോലെ കടന്നുവന്ന ഗാനാമൃതം.. ഇത്രയധികം ആസ്വദിച്ചാനന്ദിച്ച മറ്റൊന്നുണ്ടായിട്ടില്ല.. പ്രിയ ഗായികേ, നന്ദി., നന്ദി... നന്ദി !
@sureshnair3264
@sureshnair3264 3 жыл бұрын
Excellent comment
@kannankk908
@kannankk908 2 жыл бұрын
Extra ordinary musing and sound
@jayakrishnanpm3877
@jayakrishnanpm3877 2 жыл бұрын
I respect your comment sir..❤️
@uniqueunique3674
@uniqueunique3674 2 жыл бұрын
Wow ❤️❤️❤️❤️❤️❤️
@rahulpr4783
@rahulpr4783 6 жыл бұрын
കണ്ണാടിയില്ലാഞ്ഞോ കളിയാട്ടം കൂടിട്ടൊ പച്ചമുരിക്കിൻ നെറ്റിയിലൊക്കെ പാറിയല്ലോ സിന്ദൂരം... പി ഭാസ്കരൻ ✍️👌🏻
@sreejavijayan1526
@sreejavijayan1526 5 жыл бұрын
എന്തോരു ഭാവന യല്ലേ. ആരാ ഇത് എഴുതിയത് എന്ന് ആലോചിക്കുക യായിരുന്നു. താങ്ക്സ്
@prajishputhans8592
@prajishputhans8592 5 жыл бұрын
Ee comment nokikondirikkumbolthanne aa varikalum vannu......
@sathidevi6657
@sathidevi6657 3 жыл бұрын
Enthu rasam.Evide okkeyo manassu parannu poyi.
@anilkumarneelatt4588
@anilkumarneelatt4588 3 жыл бұрын
എന്തൊരു വരികൾ
@vasu8398
@vasu8398 4 жыл бұрын
I'm Telugu speaking guy from Hyderabad, I don't know meaning of this song, but it's funtastic & I thoroughly enjoyed pleanty of times this song. Malyalam is sweet language
@harisvk1442
@harisvk1442 3 жыл бұрын
Mam.... You have to listen to the original track of this song. The song is from an old Malayalam movie THACHOLI OTHENAN. And the lyrics written by P Bhaskaran Master and composed by MS Baburaj Sir. And the singer is P. Leela mam. This is not a mere film song but a supreme poeteric utterance. Bad luck... These masters are not with us now.... Thanks for your good coment for a Malayalam song... 🌹
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
പാട്ടും ഞാൻ കേട്ടില്ല കൊട്ടും ഞാൻ കേട്ടില്ല, ഒത്തിരി നേരം വെറുതേ (വെറുതേ )ഞാനെന്നെത്തന്നെ മറന്നു പോയി ഞാനെന്നെ മറന്നങ്ങിരുന്നുപോയി.🙄🤗😍😍😍😍.
@rahulkaalidhas
@rahulkaalidhas 5 жыл бұрын
ഭദ്രേച്ചീ....... ഒന്നും പറയാനില്ല. രാസയ്യ യാരോ..... തപ്പി വന്നതാ പിന്നെ നോക്കിയത് മ്യൂസിക് മോജോ ഭദ്ര!
@lijalr8058
@lijalr8058 5 жыл бұрын
Me tooo
@shaheermk7998
@shaheermk7998 4 жыл бұрын
ഞാനും
@sujadilip1003
@sujadilip1003 4 жыл бұрын
Same here What a magical voice👍😊
@suryasekhar8572
@suryasekhar8572 4 жыл бұрын
Njnum
@_suki_
@_suki_ 3 жыл бұрын
Same pinch
@smarttiger1
@smarttiger1 5 жыл бұрын
"ഇത്തിരിമുല്ലക്കാരുകൊടുത്തൂ..". ഇത്രേം മതി ആ സിംഗറുടെ റ്റലന്റ് അളക്കാൻ..😍
@manikandadas7875
@manikandadas7875 4 жыл бұрын
ഞാൻ എത്ര തവണ കേട്ടെന്ന് നിശ്ചയമില്ല. അത്രമേൽ ഇഷ്ടമായി...
@sandeepbandi9870
@sandeepbandi9870 4 жыл бұрын
From Hyderabad, great song and music, good expression with singing,. Plz observe violinist he is expressing his music with his face and enjoying.
@Vc39995
@Vc39995 3 жыл бұрын
Lovely lovely lovely. What else i can say. I am a tamilian. I love Malayalam songs very much. Woooooooow. If I am hearing this song night along with spray of rain. Omg. Divine feeling. Thank you God.
@s9ka972
@s9ka972 3 жыл бұрын
This song describes the feminine beauty of a malayali bride . Gone are the days we could see such vibrant beautiful mallu women .
@Vc39995
@Vc39995 3 жыл бұрын
@@s9ka972 thanks for explaining the meaning.
@bhagyamurali3597
@bhagyamurali3597 4 жыл бұрын
M going home after along tym..nd this song took my heart.... Addicted.. Being malayali is a pride 🌈
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 жыл бұрын
Nice
@roopeshkumar3645
@roopeshkumar3645 4 жыл бұрын
Super
@swetha4844
@swetha4844 3 жыл бұрын
From where to where?..
@bhagyamurali3597
@bhagyamurali3597 3 жыл бұрын
@@swetha4844 within country only
@Vc39995
@Vc39995 3 жыл бұрын
I am a tamilian. I am proud to be Indian brother and sisters. But I love Malayalam songs very much.
@salimct2875
@salimct2875 6 жыл бұрын
പഴയ ഗാനത്തിന്റെ ചാരുത അങ്ങനെ തന്നെ വീണ്ടും നില നിർത്തി പാടി. നന്നായി ഭദ്ര'''''''
@kudukidu8071
@kudukidu8071 4 жыл бұрын
കേൾക്കുംതോറും ഈ ശബ്ദത്തിലും പാട്ടിലും ലയിച്ചു പോയിക്കൊണ്ടരിക്കാന് .......
@travelseconds96
@travelseconds96 5 жыл бұрын
എന്റമ്മോ ഈ singer ഒക്കെ എവിടായിരുന്നു ഇത്ര കാലം
@walkwithme365
@walkwithme365 5 жыл бұрын
Malayalathinu ithrem bhangi undennu ariyunna paatu athilum manoharamaya voice.
@gkailasnath
@gkailasnath 6 жыл бұрын
Superbbb singing Bhadra... ഭാസ്കരൻ മാഷിന്റെ വരികൾ... അക്ഷരസ്പുടതയോടെ പാടി your voice is perfect for folk kind of songs , nice orchestration n musicians.. really a treat... expecting more ...
@rekhamanoj9639
@rekhamanoj9639 5 жыл бұрын
Can anyone write the lyrics in english please...i love this song...
@kplinson
@kplinson 4 жыл бұрын
Woh... ഒന്നും പറയാൻ കഴിയുന്നില്ല എന്നതാണ് സത്യം.... എന്തൊരു perfection....🥰
@rennykr619
@rennykr619 5 жыл бұрын
ഇത്തിരി "മുല്ലയ്ക്കാരു" കൊടുത്തു മുത്തുപതിച്ചൊരു പൂത്താലി... I love you,.. വേറെ എന്താ ഞാൻ പറയാ..
@jforjaden9731
@jforjaden9731 3 жыл бұрын
Kottum Njaan Kettilla Kozhalum Njaan Kettilla Ithiri Mullakkaaru Koduthu Muthu Pathichoru Poothaali(2) (kottum) Thattaanum Vanilla Thankamorukkiyilla(2) Konna Thaiyyin Aaru Koduthu Ponnu Kondoru Mani Maala Sakhi Ponnu Kondoru Mani Maala (kottum) Kannaadiyillaanjo Kaliyaattam Koodiyitto Vata Murukkin Netiyilokke Paariyallo Sindooram Sakhi Paariyallo Sindooram Keerthanam Padaano Kinnaaram Parayaano(2) Valli Kaattil Kayari Koodi Pulli Kuyilum Poonkuyilum Sakhi Pulli Kuyilum Poonkuyilum (kottum)
@manesh4275
@manesh4275 2 жыл бұрын
ഒരു തരി പോലും പഴമയുടെ വസന്തം വിട്ടു പോകാതെ ആലപിച്ചു 😍😍😍👌👌
@suryakmars5192
@suryakmars5192 2 жыл бұрын
ഭംഗിയുള്ള ആലാപനം........ അഭിനന്ദനങ്ങൾ
@anilanilkg9556
@anilanilkg9556 2 жыл бұрын
ഒരു ദിവസം കുറഞ്ഞത് ഒരു പ്രാവശ്യം എങ്കിലും ഞാൻ കേൾക്കും. അത്ര ഇഷ്ടമാണ്. വെള്ളാരം കുന്നിലെ എന്ന് തുടങ്ങുന്ന പാട്ടും (ഭദ്ര പാടിയത് )
@ramyapr3694
@ramyapr3694 5 жыл бұрын
ഭദ്രാ.. ഞാൻ കഴിഞ്ഞ ദിവസം ആണ് രാസയ്യ എന്ന പാട്ട് കേൾക്കാനിടയായത്.. ഇപ്പോൾ ഭദ്രയുടെ പാട്ടുകൾ കേൾക്കാൻ ഞാൻ ഒരുപാട് ഇഷ്ടപെടുന്നു..അറിയപ്പെടുന്ന ഗായിക ആയി തീരട്ടെ
@web-university
@web-university 3 жыл бұрын
Honour from Telangana. I am just addicted to the divinity of this song.
@s9ka972
@s9ka972 3 жыл бұрын
Words describing feminine beauty of a bride .
@maheshganesapillai1246
@maheshganesapillai1246 5 жыл бұрын
Amnt a Malayalee, I couldnt stop me from listening to this master piece. Its Amazing.
@anjumaryalex4706
@anjumaryalex4706 5 жыл бұрын
സംഗീതാസ്വാദനത്തിന്റെ വേറൊരു തലത്തിലേക്ക് എത്തിച്ചു... 💜💙💚
@gauthamkumar4082
@gauthamkumar4082 5 жыл бұрын
She is just amazing with her magical voice ....Its really soothing and quite natural music with graceful presentation..... Love u lot Chechiiiii..... Keep rocking always..... God bless you ☺☺
@hntstories
@hntstories 3 жыл бұрын
Badra, the way you sing, your voice modulation and swaras in your voice, pronunciation, expressions; what to say; everything is just so punchy, melodious, sharp, sweet and out standing.
@pradeepkumar.c.g872
@pradeepkumar.c.g872 4 жыл бұрын
This singer is a gem among the musicians. I appreciate her very much.
@rageshvarma2687
@rageshvarma2687 Жыл бұрын
Whaaa super.. What a voice control.. ഇത്തിരി മുല്ലക്കാരു കൊടുത്തു 👏👏👏👌
@Youtubes0001
@Youtubes0001 7 ай бұрын
റേഡിയോയിൽ ഇതിൻ്റെ Remix കേട്ട് വന്നതാണ് ❤❤❤
@manojmurlidharan1968
@manojmurlidharan1968 4 жыл бұрын
Bhadra epic, ur voice is a blessing. You are too good, this voice needs to go places....god bless u
@jayragtj5858
@jayragtj5858 5 жыл бұрын
"ഇത്തിരി മുല്ലയ്ക്കാരു കൊടുത്തു" ഇജ്ജാതി ഫീൽ 😍😍😍
@pasindudananjana211
@pasindudananjana211 4 жыл бұрын
B
@surendrank1735
@surendrank1735 5 жыл бұрын
മറ്റൊരു പാട്ടു തേടി വന്നതാ. പഴയ പാട്ടെങ്ങനെ ഉണ്ടാകും പുതിയ ആളുടെ എന്ന മുൻവിധിയോടെ കേട്ടതാ. പക്ഷേങ്കില് കിടുക്കി. സൂപ്പർ
@stasusworld2652
@stasusworld2652 3 жыл бұрын
Ravile ee paattu speakeril kelkumbol oru positive energy aanu
@DahliaCaTvlog
@DahliaCaTvlog 7 ай бұрын
പഴയ ഓർമ്മകളിലേക്ക്, പഴയ കാലഘട്ടത്തിലേക്ക്, നമ്മളെ കൈപിടിച്ചു കൊണ്ടുപോകാവുന്ന ഒരു മനോഹരമായ പഴയ ഗാനം✌️
@ajithcason
@ajithcason 10 ай бұрын
പഴമയെ എത്ര മനോഹരമായിട്ടാണ് പുതിയ തലമുറ സമീപിച്ചിരിക്കുന്നത്. ..അഭിമാനം നിങ്ങളെയോർത്ത്
@athiramanoj144
@athiramanoj144 4 жыл бұрын
Entammo.. this is incredible!!
@mallikapadmanabhan1661
@mallikapadmanabhan1661 8 күн бұрын
Beautiful... simply beautiful ❤ Bhadra..
@radhakrishnannairbl6739
@radhakrishnannairbl6739 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഗാനങ്ങളിൽ ഒന്നാണിത്. കാവ്യഭംഗിയുളള വരികളും അതിന് പറ്റിയ സംഗീതവും ! ഒറിജിനൽ ഗാനത്തിന്റെ സംഗീതത്തിന് ഏറ്റവും ജീവൻ നൽകിയത് കേരളത്തിന്റെ തനതു വാദ്യമായ മദ്ദളത്തിന്റെ അകമ്പടി ആയിരുന്നു. Music Mojo -യിലൂടെ ഈ ഗാനത്തിന് കുടുതൽ ശ്രവണ സുഖം ലഭിക്കുന്നുയെങ്കിലും മദ്ദളത്തിന്റെ അകമ്പടി ഒഴിവാക്കിയത് എനിക്ക് ദു:ഖകരമായി അനുഭവപ്പെട്ടു.
@user-xg9hd9pn2o
@user-xg9hd9pn2o 2 ай бұрын
നിഷ്കളങ്കഭാവം👌 Original. ശബ്ദം, ഭാവം👌
@vishakkalathera9419
@vishakkalathera9419 3 жыл бұрын
ഗൃഹാതുരത്വത്തിന്റെ ഈണം 😍
@minisuresh1969
@minisuresh1969 3 жыл бұрын
പൊന്നുകൊണ്ടൊരു മണിമാല - സഖി പൊന്നുകൊണ്ടൊരു മണിമാല- rendering so nice 👍🏻- soothing music- love to hear with headphones 🎧- Fabulous- keep walking 🚶‍♀️
@rohancr6107
@rohancr6107 6 жыл бұрын
The man with the voilin superb.!!
@Midhun-1994
@Midhun-1994 5 жыл бұрын
ഭദ്ര ചേച്ചി ഇജ്ജ് എവിടെയായിരുന്നു ഇത്രയുംനാൾ... കിടുക്കി...🥰🥰
@mahims4282
@mahims4282 4 жыл бұрын
Ithiri mullake aaru koduthu muthu pathichoru poothaliii❣️❣️❣️
@thumbamalar
@thumbamalar 6 жыл бұрын
Hearty welcome to the normal, real voice! Beautifully sung! Congratulations!
@goldentunes1218
@goldentunes1218 5 ай бұрын
ഒറിജിനൽ കളയാതെ orchestra മാത്രം mix ചെയ്തു ഭംഗിയാക്കി 👍🙏🏿🌹ചെറുപ്പക്കാർ ഇങ്ങനെ പ്രവർത്തിക്കണം ✔️
@preciousstone5719
@preciousstone5719 5 жыл бұрын
ഇത്തിരി മുല്ലക്കാര് കൊടുത്തു്.... ചങ്ക് താഴേക്കു ഇറങ്ങി പോകുന്ന ഫീൽ... 😍😍😍
@vishnupcv
@vishnupcv 6 жыл бұрын
P bhaskaran!!!! Legendary lyrics...
@travelseconds96
@travelseconds96 5 жыл бұрын
കവിതയുടെ ആലാപന ശൈലിയിൽ പറയാൻ അറിയില്ല എങ്കിലും പറയാതെ വയ്യ മനോഹരം
@nkgopalakrishnan7309
@nkgopalakrishnan7309 4 жыл бұрын
എനിക്ക് ആറേഴ് വയസ്സ് ഉണ്ടായിരുന്നപ്പോൾ മുതൽ അമ്മ പാടി കേട്ടു തുടങ്ങിയ പാട്ട്. വേറൊന്ന് പാട്ടു പാടി ഉറക്കാം ഞാൻ..... വളരെ വളരെ വളരെ നന്ദി.....
@sreelakshmisreeram1730
@sreelakshmisreeram1730 3 жыл бұрын
Ndhoru bangi aahn ee paatinum aa voice num... 🥰 oru vyazhavattakalam porake poyath poloru feel... Pazhe naatuvazhikal... Dhanu masam... Polarche thevareyum thozhuth ambalathinn varunna aa kaalam🥰
@yoosufkottathara7666
@yoosufkottathara7666 4 жыл бұрын
Super super bowl
@mithunjanradhnan7667
@mithunjanradhnan7667 5 жыл бұрын
First time im fan of one singer ...badhraaaa
@ShamsudeenKg
@ShamsudeenKg Жыл бұрын
Praise the almighty god for creating sound with melody what a mighty god we serve in the name of jesus christ
@premnarayananvk224
@premnarayananvk224 6 жыл бұрын
Enjoyed...more than 20 times....Bhadra......no words..to... discribe....thank you...for..this .... beautiful..song
@parvatisrivanirayasam435
@parvatisrivanirayasam435 4 жыл бұрын
Ur voice is like ma subbalakshmi I'm fan of urs though I belong to andhra Pradesh
@smartsolutions58
@smartsolutions58 6 жыл бұрын
Brings back memories of childhood. Violist and vocalist are superb.
@christolouisviolinist443
@christolouisviolinist443 5 жыл бұрын
Thankuuu 🎼🎻❤️
@bahuleyanayyode474
@bahuleyanayyode474 5 жыл бұрын
Old is truly Gold. The old World charm is brought alive by Bhadra's lovely singing and great orchestration. Made my day.
@kitchukrishnan9120
@kitchukrishnan9120 4 жыл бұрын
Old is gold... അതുകൊണ്ടാണോ ഇങ്ങനെ ആ തങ്കത്തിനെ തുരുമ്പിച്ച ഇരുമ്പാക്കി മാറ്റുന്നത്
@mail2naveenm
@mail2naveenm 3 жыл бұрын
Am from Karnataka, I don't know the meaning of the song, but heard this song plenty of times. Song representation is simply superb. Musical instruments, musicians and especially violin are awesome
@guruprabhamanagementtraini2640
@guruprabhamanagementtraini2640 Жыл бұрын
വളരെ നല്ല പാട്ട്. വളരെ നന്നായി പാടി. പണ്ടെങ്ങോ കേട്ട പാട്ട്. ഇപ്പോൾ വീണ്ടും കേൾക്കാൻ പറ്റി. Very nice. 👌👌👌🌹🌹🌹🌹🌹
@mohansmusic7500
@mohansmusic7500 4 жыл бұрын
Very nice
@musicsbylakshmika1154
@musicsbylakshmika1154 5 жыл бұрын
Super voice... ithiri mullakaru kodutu....part is mind blowing
@coveringeternity
@coveringeternity 4 жыл бұрын
m simply innlove with Bhadra's voice.... 1st introduced in Rasayayayo and then in this..... what a pleasing voice....
@diyasworld4377
@diyasworld4377 3 жыл бұрын
One of my Favourite song...super👌നല്ല രസം കേക്കാൻ 👍👌👌😀
@VaradharajTk
@VaradharajTk 4 жыл бұрын
Super
@rohananeesh4298
@rohananeesh4298 3 жыл бұрын
chechi super...njan rasayayayo nokki vannatha...pakshe this is awesome
@rohiths1983
@rohiths1983 3 жыл бұрын
ഇത്തിരി മുല്ലെയ്ക്ക്‌ ആര് കൊടുത്തു ഭാഗം എന്താ ഭംഗി... ഭദ്ര ആത്മാർത്ഥമായി ഇതുപോലെ മുൻപോട്ട് പോവുക
@shineml3946
@shineml3946 5 жыл бұрын
Varikalude soundaryam aalapanamikaviloode kelvikarude kaathinu vallaathoru nostalgia feel nalkum..
@JDFARMSSINCE2024
@JDFARMSSINCE2024 4 жыл бұрын
I heard more than 100 times ...but still my mind is telling to hear this and rasa songs....
@SanojKumar-uu8bp
@SanojKumar-uu8bp 4 жыл бұрын
മനോഹരം
@k.muralidhararavivarmakera7815
@k.muralidhararavivarmakera7815 6 жыл бұрын
വയലിൽ സൂപ്പർ ഭദ്ര പാടിയത് സൂപ്പർബ്. നല്ല തുറന്ന ശബ്ദം | Keep it up
@christolouisviolinist443
@christolouisviolinist443 5 жыл бұрын
Thankiu 🎼🎻❤️
@vishnuperur3028
@vishnuperur3028 5 жыл бұрын
Love that violin fellow🤞
@happywithwhatwehave4241
@happywithwhatwehave4241 4 жыл бұрын
Already a fan of bhadra chechi... here the violanist... just stole the moment
@shijilkannan555
@shijilkannan555 2 жыл бұрын
ഒരുപാട് നല്ല പാട്ടുകൾ നിങ്ങൾ വീണ്ടും കേൾക്കാൻ എല്ലാവർക്കും അവസരം നൽകി...
@balagopalanlic7611
@balagopalanlic7611 11 ай бұрын
Bhadra really Excellent Song ❤❤
@h.s.prasad6325
@h.s.prasad6325 5 жыл бұрын
Aww..Storyteller ❤️😘
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 4 жыл бұрын
Good
@akhib-j8436
@akhib-j8436 4 жыл бұрын
Rasayayayo... Oru thudakkam mathram ........... 😍😍😍😍
@ADITHYAAJITH14
@ADITHYAAJITH14 Жыл бұрын
മോളെ നന്നായിട്ടുണ്ട്ഒത്തിരി ഇഷ്‌ടപ്പെട്ടു ❤️😍👏🏻👏🏻👏🏻
@davidsp3131
@davidsp3131 6 жыл бұрын
വയലിൻ ചേട്ടൻ പൊളിച്ചു
@appumg9238
@appumg9238 6 жыл бұрын
DAVID S P പുള്ളി എല്ലായ്പ്പോഴും പൊളിക്കുവാണ്. ചെക്ക് മനോഗതം.
@lovelybass15
@lovelybass15 6 жыл бұрын
he is cute:)
@christolouisviolinist443
@christolouisviolinist443 5 жыл бұрын
Thankuuui 🎼🎻❤️
@r-vlogs8719
@r-vlogs8719 4 жыл бұрын
@@christolouisviolinist443I'm your fan
@sreekanthbhaskaran4451
@sreekanthbhaskaran4451 2 жыл бұрын
ഞാനും അവന്റെ ഫാൻ ആണ്
@geethutachuthan1979
@geethutachuthan1979 4 жыл бұрын
ഇ പാട്ട് ഞങൾ തിരുവാതിര കളിച്ചുട്ടുണ്ട്.... ♥️♥️♥️
@arunshivaarun5218
@arunshivaarun5218 5 жыл бұрын
ഭദ്ര ഇഷ്ടം 👌👌👌
@jubinjoy4814
@jubinjoy4814 4 жыл бұрын
Enthu rasamanu kelkkan... oro vakkukalum crystal clear ayittanu padunnath... 😍😍😍
@sukumarankannan4482
@sukumarankannan4482 5 жыл бұрын
Wonderful rendering Excellent performance Bhadra Christo rocks!!!!! keep it up
@jimvarghese1
@jimvarghese1 2 жыл бұрын
Bhadra you are incredibly talented love all your songs including the raag yaman and the latest puthiyoru lokam
@mohankumarmenon7345
@mohankumarmenon7345 3 жыл бұрын
Bhadra, wonderful singing. Good team work. Guys, produce more of such music. Kerala has a wonderful tradition.
@soniyagovindhan958
@soniyagovindhan958 4 жыл бұрын
Wow
@rahulcsenan975
@rahulcsenan975 6 жыл бұрын
2 days aayi continuously ee song thanne kelkunnu!! addicted!!
@aravindsr9995
@aravindsr9995 5 жыл бұрын
Bhadra chechide voice oru rakshayum illa......pwoli
@sreekumargskurup
@sreekumargskurup 2 жыл бұрын
Valare manoharam,,, orkastra adipoli 👌👌👌👌👌good voice 👍👍👍👍🎸🎸🎸🎸🎸🎸🎸🎸🎻🎻🎻🎻🎻🎻congrtulation 🥰🥰🥰🥰
@harshatrinath9552
@harshatrinath9552 4 жыл бұрын
I'm Hyderabad Song kirak superb
@Truthholder345
@Truthholder345 3 жыл бұрын
Kirak??
@manojm4034
@manojm4034 2 жыл бұрын
Old is gold ,,,old film song
@gokulrajr7382
@gokulrajr7382 3 жыл бұрын
യിത്തിരിമുല്ലയ്⏬ക്കാരു കൊടുത്തു മുത്തുപതിച്ചൊരു പൂത്താലി...👌❤️
@deepamdeepam8524
@deepamdeepam8524 3 жыл бұрын
Enthu rasayitanu padunnathu. Kananum kelkanum sugham 😘😘😘😘
@srivenkateshwara2921
@srivenkateshwara2921 4 жыл бұрын
💞💞❤❤❤👌👌 super amma
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 39 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 17 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 25 МЛН
Nee En Sarga Soundaryame Cover | Aswathy Vijayan
1:32
TSK Designs
Рет қаралды 35 М.
Rasayayayo - Storyteller - Music Mojo Season 5 - Kappa TV
3:25
Kappa TV
Рет қаралды 30 МЛН
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 8 МЛН
Manogatham Bhavaan - Storyteller - Music Mojo Season 5 - Kappa TV
4:09
Ellarum chollanu - Amrutham Gamaya - Music Mojo - KappaTV
4:41
Amrutham Gamaya
Рет қаралды 30 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 39 МЛН