ജോൽസ്ന മികച്ച ഗായികയാണ് അവർക്ക് അർഹതപ്പെട്ട സ്ഥാനം മലയാള സിനിമ നൽകിയില്ല
@ravisharavi61534 ай бұрын
Not only jyotsna, so many singers are there not given worth their effort & talent 😢😢😢😢😢😢😢😢😢😢😢 I feel very pity for them😢😢😢😢😢😢😢😢😢
@KuriyanChalachuvade4 ай бұрын
Song 🎵. Beautiful and super episode Hai ❤️ 🎉
@tcltv-ei2eu4 ай бұрын
aval kidannilla
@ManuManzoor-he7ri4 ай бұрын
Jolsna.... Great singer
@KishorKumar-rd8bn4 ай бұрын
സത്യം
@aruneaswar85393 ай бұрын
ഈ പാട്ടൊക്കെ Live പാടിയെങ്കിൽ range വേറെ ആണ് മക്കളെ.... 🙏🏻🙏🏻🙏🏻👌🏻👌🏻👌🏻👌🏻👌🏻
@syamalallal65955 ай бұрын
ഒറ്റയ്ക്ക് ഒരാളെ ഇത് പാടി എന്നത് തന്നെ ഏറ്റവും വലിയ കഴിവാണ്❤❤
@suhail_695 ай бұрын
Hmm you're not hearing her live version here :) She's singing it live though.
@danielcristiano98894 ай бұрын
ithokke mix aakki edit cheyyunnathalle
@msd7854 ай бұрын
@@danielcristiano9889 ennal than ith pado
@neethumolsinu63843 ай бұрын
💯👌👌👌
@LalyChechiesFoodAdventures4 күн бұрын
Not at all....@@danielcristiano9889
@JothikaRanjith4 ай бұрын
ഓപ്പൺ സ്റ്റേജ് ഇത്രയും മനോഹരം ആയ്യി പാടി ഈ പരുപാടി കണ്ട് ഇന്നാണ് ഞാൻ അറിയുന്നത് ഈ പാട്ട് പാടിയത് ഇവരാണ് ♥️
@sheebajohnson73115 ай бұрын
ഇത്രയും നല്ല ഗായികമർ ഉണ്ടായിട്ട് എന്തിനാണ് പുറത്ത് നിന്നും കൊണ്ട് വരുന്നത്
@Athul3455 ай бұрын
Ithupolathe mandan chinthagathikal undayirunnenkil Janaki amma, Latha mangeshkar, Chitramma, Shreya polullavare okke namukk miss chryyumayirunnu, NB:chitraye bakki industrykk miss cheyyumayirunnu
@karollaisa-zb1vu5 ай бұрын
Ptithviraj കൊണ്ടുവന്നില്ലേ ജോത്സ്നയെ 👍🏻👌🏻
@praveen41175 ай бұрын
ആരും ആർക്കും പകരമാവില്ല
@Komath123454 ай бұрын
മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന് കേട്ടിട്ടില്ലേ
@Athul3454 ай бұрын
@@karollaisa-zb1vu prithviiraj alla Deepak dev aanu konduvannath
@vysakhraj-ll9ik5 ай бұрын
ജ്യോത്സനയെ ഒന്നും മലയാള സിനിമ ഇനിയും വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ല.. ജ്യോത്സ്ന, മഞ്ജരി, റിമി ടോമി ഇവരൊക്കെ പാടുന്നത് കാണുമ്പോഴാ ഇപ്പോഴത്തെ കുറെ new gen ഗായികമാരോട് സഹതാപം തോന്നുന്നത്.. മൃദുലയും സിതാരയും മാത്രമാണ് ഇപ്പോൾ ആ സ്റ്റാൻഡേർഡ് നില നിർത്തുന്ന ഗായികമാർ.
Athinu sreya khishal ne pole cash vaari erinju chance vanghanum. Sincere ayitulla singersnu athu sadhikilla☹️☹️.
@akshayakuttikkadu82595 ай бұрын
100%
@Athul3455 ай бұрын
Atleast aa peru enkilum aadyam ezhuthan padikk ennitt vimarshikk, Shreya ivde paadunnundenkil ath avarde kazhivukondanu, and she sung over 21 language🔥@@vava7863
@syamsasikumar58935 ай бұрын
Sathyam
@KannanS-ik2hp5 ай бұрын
പാടിയിട്ടുള്ള എല്ലാ പാട്ടുകളും ❤❤❤
@PrasadCherukavil5 ай бұрын
ഏതു വേദിയിലും പതറാതെ പാടും... ❤️❤️
@melodious-munch7 күн бұрын
Absolutely❤️❤️❤️❤️
@karunaesmhc-ww7sx3 ай бұрын
നമിക്കുന്നു ആ തിരു ശബ്ദത്തിനു മുന്നിൽ. ഹിന്ദി ഗായിക മാർ ഞെട്ടി പോയി കാണും ഇത് കേട്ട്
@IAmTheHuman5 ай бұрын
ഇപ്പോഴും ക്വാളിറ്റി സിങ്ങിങ്, അടിപൊളി വോയ്സ്, അനായാസ ആലാപനം, എനർജി, സ്വാഗ് എല്ലാം പെർഫെക്ട്. എന്തുകൊണ്ട് ഈ ഗായികയെ വേണ്ട പോലെ ഇന്ന് ഫിലിം മ്യൂസിക് ഇൻഡസ്ട്രി പരിഗണിക്കുന്നില്ല.. അവസരങ്ങൾ നൽകുന്നില്ല എന്ന് മനസ്സിലാവുന്നില്ല. The same goes with singers such as Manjari, Gayathri, and Rimi Tomy! We are undervaluing the great artists in our own industry, which is really saddening to witness!
@sanahmansoor8598Ай бұрын
Shreya ghoshal te kadannu varavu ivarude okke chance illathakki ente oru opinion anithh
@sumeshrajendran82383 ай бұрын
എന്തൊരു power ആണ് ഇവര്‍ പാടുമ്പോള്‍ 🔥
@sithararobert68494 ай бұрын
എന്ത് നന്നായി പാടുന്നു.സ്തും ഇതേ പോലെ ഓപ്പൺ സ്റ്റേജ് il❤❤❤❤
@sowmyapariyarath97935 ай бұрын
Proud face of deepak👌
@KannanS-ik2hp5 ай бұрын
Iyyyo excellent... എന്ത് tough ഉള്ള song ആണ് ❤❤❤❤❤❤ ലൈവ് ആയി
@jasheedamustu39985 ай бұрын
😂❤super soooper മുത്തേ ഞാൻ ആ വേദിയിൽ ഇല്ലാ തായ്‌പ്പോയാലോ ഇവരൊക്കെ എന്താ ഭയങ്കര ഗൗരവത്തിൽ ഒരു സോങ് അതും ഇതുപോലെ പാടിയ മുത്തിന് 😍😍
@EntertainmentWorld-ll4ut5 ай бұрын
സുഖമാണി നിലാവ് മുതൽ ജ്യോത്സനയെ❤
@IhsanAli-v7e27 күн бұрын
മലയാള സിനിമയിൽ ഇവർക്കു പറ്റിയ പാട്ട് എഴുതാൻ ആളില്ല. ജ്യോത്സന, റിമി, സിത്തു, മഞ്ജരി ഇതൊക്കെ ലെവൽ വേറെയാ 💚❤️💚💚
@ga25645 ай бұрын
A big fan of her🥰
@vinodkumark.p90275 ай бұрын
Excellent Singing Jyostna. Congradulations 🌹🌹
@vijuparakkil2 ай бұрын
ജോത്സനക്കു പറ്റിയ പാട്ടുകൾ അധികം ഉണ്ടാക്കിയിട്ടില്ല എന്നു വേണം പറയാൻ.....ഈ range പാട്ടുകൾ വേണം ജോത്സനക്കു
@devitiyutiyara8831Сағат бұрын
ഹേ … അൻജാനീ-സീ രാഹ് ചലാ രേ, രാസ്താ കൈസാ മോഡ് കഹാം രേ, സരാ ഭീ സരാ ഭീ ജാനേ ന - ഓ യാരാ (രഫ്താരാ … (2)) യഹാം മാമൂലീ നഹീം കോഈ ഭീ, ഇസ് ധംധേ മേം ഗൽതീ ഭീ ഹൈ സഹീ … ജീ ഭർ കേ അബ് ജീ ലേ ഭീ രേ, ദീവാരേം ഗിരാ ഭീ രേ, രോകേ ന കോഈ ഹം കോ യഹാം സാരീ ഝംഝട് ഭുലാ ദേ രേ, ധോഡീ സീ പിലാ ദേ രേ, യോം ഹീ ഘൂമേ ഝൂമേ യേ ജഹാം - ഓ യാരാ (രഫ്താരാ … (2)) 4:29
@sreekutten0532 ай бұрын
ഈ പാട്ടിൻ്റെ ഒരു റേഞ്ച്........ ജോൾസ്ന ❤
@mariyammakunju91465 ай бұрын
Jo Baby❤❤❤❤❤... Super dear💕💕💕.... Enthu resama kellkan... Vere level❤❤❤..... Love you❤❤😘😘😘😘
@rishikeshrishi98592 ай бұрын
ഇതിലിൽ വലിയ അത്ഭുദ്ധമൊന്നും വേണ്ട ജ്യോത്സന പാടിയ പാട്ടൊക്കെ ഹിറ്റാണ് ഒരു ടൈമിൽ വിധു പ്രധാപ് ജ്യോത്സന കോമ്പോ.. 💥✨🤍 nammal movie song പുലിവാൽകല്യാണം പിന്നെ ഒരു ആൽബം സോങ് മേലെ മാനത്തു താരകൾ മിന്നുന്നു ✨
@flymediavlogs5 ай бұрын
ഈ സോങ് ജ്യോത്സ്ന ആണ് പാടിയതെന്ന് ആദ്യമായി അറിയുന്ന ഞാൻ 🤷🏻♀️
@KimYn6975 ай бұрын
Njanum
@saheelanalakath55784 ай бұрын
ഞാനും
@shyjyantony82704 ай бұрын
ഞാനും 💕🤣
@anuashok28234 ай бұрын
ഞാനും
@ManuManzoor-he7ri4 ай бұрын
Njanam.... Dear friends
@DaywithShanShakkeer5 ай бұрын
❤❤❤മലയാളികളുടെ സ്വയം അഹങ്കാരം ❤️❤️❤️❤️❤️
@marykutty-bh2dj4 ай бұрын
😂😂😂😂 odu muyyyyy chumma thaluuj
@smrithijboben578016 күн бұрын
Proud face of Deepak and excellent singing of Jyotsna