Koyakutty ustad about kanthapuram samastha

  Рет қаралды 105,509

samastha kerala

samastha kerala

Күн бұрын

Пікірлер: 117
@hakeembhaai--8432
@hakeembhaai--8432 6 жыл бұрын
മഹാൻമാരോടൊത്ത് സ്വർഗ്ഗത്തിൽ ഒരുമിക്കാൻ അള്ളാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@swalihswali6732
@swalihswali6732 6 жыл бұрын
ഇസ്താദിന്റെ ഖബറിടം പ്രകാശിപ്പിക്കട്ടെ آمين
@hakeembhaai--8432
@hakeembhaai--8432 6 жыл бұрын
Swalih Swali ആമീൻ
@Ilmin_sagaram
@Ilmin_sagaram 4 жыл бұрын
Ammeeen
@muhammadajnas5860
@muhammadajnas5860 3 жыл бұрын
Ameen
@aboorushda9141
@aboorushda9141 3 жыл бұрын
ബഹുമാനിക്കേണ്ടവരെ വളരെ നന്നായി ബഹുമാനിക്കാൻ പഠിപ്പിക്കുന്നതും ഈ വിനീതൻ പഠിച്ചതും ബഹുമാനപ്പെട്ട ശൈഖുന എപി ഉസ്താദിൽ നിന്നാണ്....ഒരാളെയും തെറി പറയുന്ന തോ ചീത്ത പറയുന്നതോ അതിന് പ്രോത്സാഹനം നൽകുന്നതോ.. അല്ലാഹുവാണേ സത്യം ഉസ്താദിൽ നിന്ന് കേട്ടിട്ടില്ല... സുന്നത്ത് ജമാഅത്തിൻ്റെ പ്രഗൽഭരായ എല്ലാ ഉസ്താദുമാരെയും സയ്യിദുമാരെയും ബഹുമാനിക്കുന്നു...ഇഷ്ടപ്പെടുന്നു.. ചിലരുടെ സംസാരങ്ങൾ കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ടെങ്കിലും. പലതും തെറ്റിദ്ധാരണകളും തെറ്റിദ്ധരിപ്പിക്കലുകളുമാണ്.. അസൂയകാരണവും ഉണ്ടാവാം.. എതായാലും തെറി പറഞ്ഞു ജീവിക്കുന്ന ഉസ്താദുമാരെ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല... ജീവിച്ചിരിക്കുന്ന നമ്മുടെ നേതാക്കൾക്ക് അല്ലാഹു ആരോഗ്യ ത്തോടെയുള്ള ദീർഘായുസ്സും മരണപ്പെട്ടവർക്ക് നാഥൻ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ...അല്ലാഹു നമ്മെ വിജയികളിൽ പെടുത്തട്ടെ...ആമീൻ..
@Abdulla-vp9sn
@Abdulla-vp9sn 2 жыл бұрын
നിങ്ങൾ പറയുന്നത് പോലെയാണ് കാര്യങ്ങൾ എന്ന് കുറച്ച് നാൾക്ക് മുമ്പ് വരെ ഞാനും വിശ്വസിച്ചിരുന്നു. الله ന്റെ കാരുണ്യം കൊണ്ട് ഹഖായ പ്രസ്ഥാനം ബഹുമാനപ്പെട്ട സമസ്തയാണെന്ന് മനസ്സിലാക്കാൻ സാധിച്ചു. الحمد الله..
@aboorushda9141
@aboorushda9141 2 жыл бұрын
@@Abdulla-vp9sn രണ്ടും സമസ്തയാണ്... രണ്ടിലും വലിയ പണ്ഡിതരാണ്... സ്ഥാപിതലക്ഷ്യം ഒന്നാണ്.... 👍🤲👌🌹
@lionfromhind
@lionfromhind 7 ай бұрын
​@@Abdulla-vp9snkaranam?
@lionfromhind
@lionfromhind 7 ай бұрын
ശംസുൽ ഉലമയെ പറ്റിയും കണ്ണിയത്തുസ്താദിനെ പറ്റിയും പറഞ്ഞതിനെ പറ്റി പഠിക്ക്
@mhdiyas7343
@mhdiyas7343 3 жыл бұрын
അള്ളാഹു ആനക്കര ഉസ്താദിന്റെ ദരജ ഉയർത്തി കൊടുക്കട്ടെ ആമീൻ
@smmedia8455
@smmedia8455 4 жыл бұрын
കോയക്കുട്ടി ഉസ്താദിന് അല്ലാഹു പൊറുത്തു കൊടുക്കട്ടെ. അസൂയ കളഞ്ഞ് ഐക്യത്തിൽ കഴിയാൻ സമുദായത്തിന് അല്ലാഹു തൗഫീഖ് നൽകട്ടെ.
@ahmedshibinmahroof2273
@ahmedshibinmahroof2273 3 жыл бұрын
Ninakkum allaahu bodham nalgatteeee
@fazi287
@fazi287 2 жыл бұрын
ആമീൻ
@brtalk3201
@brtalk3201 Жыл бұрын
നിനക്ക് അല്ലാഹു അന്തം തരട്ടെ.
@safvanchenathsafvan980
@safvanchenathsafvan980 Жыл бұрын
അദ്ദേഹം ap ഉസ്താദ് മായി നല്ല ബന്ധത്തിൽ ആയിരുന്നു. പിന്നെ മുശവറയിൽ പെട്ട cm ഉസ്താദ് കൊലപ്പെട്ടിട്ട് ഈ പാവങ്ങൾ മിണ്ടാതിരിക്കുകയാണ്. അല്ലാഹു കാക്കട്ടെ. ഇവർ എതിർത്ത ap ഇന്ന് ലോക സുന്നികൾക് അഭിമാനമാണ്
@zamindal283
@zamindal283 Жыл бұрын
@@safvanchenathsafvan980thfooo. Apnte ticket venda
@shafikp3598
@shafikp3598 4 жыл бұрын
അള്ളാാ ഞങ്ങളുടെ ആകിബത്ത് നന്നാകണെെെ
@aboorushda9141
@aboorushda9141 3 жыл бұрын
ആനക്കര ഉസ്താദിൻ്റെ നല്ല ഉപദേശങ്ങൾ..ബിദ് അത്തിനെതിരെ സംസാരിക്കുന്നത്...അതൊക്കെ upload ചെയ്യുമല്ലോ.....പരസ്പരം വെറുപ്പിക്കുന്നതും മരണപ്പെട്ടു പോയ വലിയ ഉസ്താദുമാരോട് അനിഷ്ടം തോന്നിയേക്കാവുന്ന ക്ലിപ്പുകൾ പരമാവധി ഒഴിവാക്കി ഉസ്താദുമാരോട് ബഹുമാനം കാണിക്കാം...അല്ലാഹു തൗഫീഖ് നൽകട്ടെ . ആമീൻ...
@salmansalu6875
@salmansalu6875 4 жыл бұрын
Alluhu apusthadine aviyathulla deergayuss nalkatta ammeen ameen
@mujeebkp8042
@mujeebkp8042 Жыл бұрын
എന്തിനാണ് ദീനിൽ പ
@muhammedjouhar.t9928
@muhammedjouhar.t9928 3 жыл бұрын
ഏയ്‌ മഹാൻ പറയുന്നത് പോയന്റ് ഉത്തരമാണ്
@maimoonakhadher1261
@maimoonakhadher1261 3 жыл бұрын
Iloveyou... സമസ്ത 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@mohammedshabin1007
@mohammedshabin1007 4 жыл бұрын
Sulthanul ulama zidhabahu
@anasedapalofficial2773
@anasedapalofficial2773 3 жыл бұрын
ഉസ്താദ് പറഞ്ഞത് ഈ സമുദായം അനുഭവിച്ചു കൊണ്ടിരിക്കുന്നു... എത്ര സത്യമായ വാക്കുകൾ
@user-nq6iq5kh4f
@user-nq6iq5kh4f 2 жыл бұрын
എന്ത് അനുഭവിച്ചു. Ap സമസ്ത ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലെക്ക് പോയി കൊണ്ടിരിക്കുന്നു
@fazi287
@fazi287 2 жыл бұрын
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😂😂😂😂😂😂😂😀😀😀😀😀😀
@Abdulla-vp9sn
@Abdulla-vp9sn Жыл бұрын
@@user-nq6iq5kh4f Knowledge city undaayalleaa.. akhirathilekulla muthalkoot athallea
@Horizon1987
@Horizon1987 7 жыл бұрын
sathyam...! 200%...!!!
@AbdulSalam-xe5zj
@AbdulSalam-xe5zj 6 жыл бұрын
pakshe ithe pole kanthapuram usthad inne vare oraleyum kutam paranjitilla. athanu pandithyam, leadership quality.
@motivehub363
@motivehub363 3 жыл бұрын
Ustaad ulla kaaryam parnju Ustaad tetidhaaranagal nigatti
@kabeerkannur4097
@kabeerkannur4097 4 жыл бұрын
Skssf ഇഷ്ട്ടം
@muhammedjouhar.t9928
@muhammedjouhar.t9928 3 жыл бұрын
😍😍😍
@abdurahiman1997
@abdurahiman1997 2 жыл бұрын
ഈ പ്രഭാഷണം ഇപ്പോഴാണ് കേൾക്കുന്നത് ഇദ്ദേഹം മരിച്ചു പോയി ഇനിയെന്ത് പറയാൻ സമസ്ത യിൽകളവ് പറയുന്നവരുണ്ട് ഈബത്തും നമീമത്ത് ഫസാദ് ഫിത്ന പറയുന്നവരുണ്ട് ഹസദുള്ളവരുണ്ട് ആരാണെന്നൊന്നും പറയുന്നില്ല ഈ സമസ്ത യെക്കുറിച്ച് മഹാനായ ഖുത്ത്ബുൽആലം സി.എം.വലിയ്യുല്ലാഹി പറഞ്ഞ ത് സമസ്ത യിൽ ചീത്ത ആളുകൾ ഉണ്ട് അത് കൊണ്ട് ഞാൻ അതിനെ വേർതിരിക്കുന്നു എന്ന് പറഞ്ഞു അതിനെ വേർതിരിച്ചു അതാണ് ലീഗ് സമസ്ത കൂടുതൽ ഒന്നും പറയുന്നില്ല കാരണം അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നവനാണ് നല്ല ജനങ്ങൾ മനസ്സിലാക്കി കള്ള സമസ്ത യും കള്ള ദീനും .
@Abdulla-vp9sn
@Abdulla-vp9sn 2 жыл бұрын
ഹഖ് അറിയിച്ചു കൊടുക്കേണ്ടത് പണ്ഡിതന്റെ ബാദ്ധ്യതയാണ്.
@ismailcp7203
@ismailcp7203 7 жыл бұрын
AMEEN
@lionfromhind
@lionfromhind 7 ай бұрын
ഹഖ് ഹഖായി വിളിച്ച് പറയുന്നവർ ആണ് ഔലിയാക്കൾ
@hafeezal-hadi4143
@hafeezal-hadi4143 2 жыл бұрын
I prasagattinde original video undo
@mohammedmogral7934
@mohammedmogral7934 6 жыл бұрын
Allah namukk hidayath nalkatte.. aameen
@faheemfaheem7416
@faheemfaheem7416 7 жыл бұрын
Aameeen ya rabbal alameeen
@jaseeljasi2551
@jaseeljasi2551 4 жыл бұрын
Masha allah
@NISARnisar-jg1st
@NISARnisar-jg1st 3 жыл бұрын
Aameen
@sadiqvlog9509
@sadiqvlog9509 4 жыл бұрын
Allhamdulilla
@mohammedshabin1007
@mohammedshabin1007 3 жыл бұрын
Sulthanul ulama rahamathilahi alaihi
@raficoorg7415
@raficoorg7415 5 жыл бұрын
masha allah jai samastha
@ajuzaj5640
@ajuzaj5640 5 ай бұрын
സമസ്ത 🤍🥰
@hameedpa6520
@hameedpa6520 9 жыл бұрын
ലീഡര്‍ ഷിപ്‌ ക്വാളിറ്റി പല പോളിടിഷ്യന്സിനുമുണ്ട് സമുദായത്തിനു എന്ത് പ്രയോജനം സമുദായത്തില്‍ സഹോദരന്മാര്‍ തമ്മില്‍ തല്ലല്ലേ സമുധയത്തെ പിള്ലര്‍ത്തിയില്ലേ ഒതുചെര്‍ന്ന്‍ അല്ലാഹുവിന്റെ പാശത്തെ മുറുകെ പിടിക്കാന്‍ പറ്റാത്ത വിധം സമുധയത്തെ പിളര്‍ത്തി ധീനാണ് വലുത് വ്യക്തിയല്ല ഈ ഭിന്നത വ്യക്തമായി അറിഞ്ഞുകൊണ്ട് തന്നെ ഓരോ ദിവസവും ഓരോ മഹാല്ലിലും ഇവര്‍ ഭിന്നതയുടെ തിരി കൊളുത്തുന്നു വേറെ പള്ളി, വേറെ മദ്രസ, പള്ളി പണിയുമ്പോള്‍ ഒരു മുസ്ലിമും എതിര്‍ക്കില്ല അല്ലാഹുവിന്റെ ഭാവനമാന്നത് പക്ഷെ ഇന്ന് പല സ്ഥലത്തും പള്ളി പണിയുന്നു വീണ്ടും വീണ്ടും സമുധയത്തെ പിളര്‍ത്താന്‍
@shihabvms6017
@shihabvms6017 7 жыл бұрын
allahu akbar
@NISARnisar-jg1st
@NISARnisar-jg1st 3 жыл бұрын
Maashaallh
@hdgshhdhshsgs3550
@hdgshhdhshsgs3550 7 жыл бұрын
Masha.Aallha
@asharafktfousiyagmail.comt4136
@asharafktfousiyagmail.comt4136 8 жыл бұрын
Allah kakatte ameen
@hamzaredtag6627
@hamzaredtag6627 8 жыл бұрын
Ameen Ameen Ameen
@mohammedshabin1007
@mohammedshabin1007 4 жыл бұрын
Ssf zindhabu
@ZiyadZiyad-fm6pd
@ZiyadZiyad-fm6pd 8 ай бұрын
Aadyam ningalude edeilulla prasnam teeratte
@shihabvms6017
@shihabvms6017 7 жыл бұрын
ap kouminu nerbudhi kodukkane Allah..aameen
@kuthubulahlam
@kuthubulahlam 2 жыл бұрын
Cm valiyullaye kattilum valiyapandidan mar onnum allalo vere arum
@hindusthaniamindian3571
@hindusthaniamindian3571 3 жыл бұрын
Salafi Mujahid kaarod Endh kaaranam kondum aikyam aavampadilla
@kareemsalafi
@kareemsalafi 9 жыл бұрын
Aanakara ustad mahanan ennathil samshayamilla.groupil pettal mahanmarum engane paranhu powum..ennalum ikkalathe aalimukalkk mathrkayan addeham..skssf silver jubilee prasamgam athinu theliwan..addeham maranathe munnil kanda pole..mahanmark munnariyip kittum..enikku pokan samayamayi veetil pokanam ennu hospitalil vechu MA ustad paranha pole..
@kareemsalafi
@kareemsalafi 9 жыл бұрын
Kuthum kolayum undakkiyath adhikawum aaranenn nishpakshamayi chinthikkanam..aanakkareye pole pakwamullawarude upadesham kelkkatha vikara jeewikalan athinu karanam..shamsul ulamaye ippo bahumanikkunnathil santosham...etrayo kaalam apyodoppam ekeyeyum ullal thangaleyum pattikkad sammelanathilekk aduppichilla..pattikkadu ninnu addehathe purathakki ithellam koottiwayikkanam.kanniyathine aarum ethirttilla..
@razakp9401
@razakp9401 8 жыл бұрын
riyas mone allahu nokkunnath monthayathilekkalla Hredhayathilekan ath manassilak
@shamsudheenm7689
@shamsudheenm7689 3 жыл бұрын
അള്ളാഹു ഈ ഉസ്താദിന് പൊറുത്ത് കൊടുക്കട്ടെ
@shamsudheenm7689
@shamsudheenm7689 3 жыл бұрын
Enth poda
@motivehub363
@motivehub363 3 жыл бұрын
Ee usthaadinte vafath engane yenn onn anveeshikk
@mohammedshabin1007
@mohammedshabin1007 3 жыл бұрын
Ameen
@shamsudheenm7689
@shamsudheenm7689 3 жыл бұрын
@@motivehub363 മനസ്സിലായില്ല
@ytsubscriber8975
@ytsubscriber8975 3 жыл бұрын
@@shamsudheenm7689 edo usthaad paranjathil enthada thet ni cholakkalle mone usthaadinte kuthakked vangiyille vegam thouba cheytho
@ilyaspt5575
@ilyaspt5575 5 жыл бұрын
jai skssf usthdinte kabaridam prakashikkatte
@sirajmuthu1099
@sirajmuthu1099 5 жыл бұрын
Ameen
@shifakallingal2139
@shifakallingal2139 3 жыл бұрын
Ouliyakanmare sulthanul ulama raheesul ulama thudangiya panddithanmare majlis kittanam
@shifakallingal2139
@shifakallingal2139 3 жыл бұрын
Allhahi daraja uyarthikodaktte
@mujeebrahman8589
@mujeebrahman8589 2 жыл бұрын
Sadaqa
@ashifashif6478
@ashifashif6478 4 жыл бұрын
So kutigalod pra
@majeedpp6343
@majeedpp6343 8 жыл бұрын
mujahidum jamahttum prasnamilla a p usthdmathram kuzhappakkaran asooyayannayllatay yanthaparuyuka
@maksoodumas9723
@maksoodumas9723 8 жыл бұрын
കഷ്ടം സമുദായത്തിനെ നയിക്കേണ്ടവർ.....
@hyderalilatheefilatheefi8883
@hyderalilatheefilatheefi8883 2 жыл бұрын
ഈ പറ യുന്ന ത് കോയ കുട്ടി ഉസ്താദ് അല്ലെ അല്ല
@nasiknsk3136
@nasiknsk3136 2 жыл бұрын
mm
@sayed.12345
@sayed.12345 2 жыл бұрын
Voice same koyakkutty usthadinte pole aan enikk thonniyad
@kareemsalafi
@kareemsalafi 9 жыл бұрын
Markaz sammelanathil ma ustad nadathiya vidavangal prasamgam poleyan aanakkara trssuril prasgichath..kuzhapam undakkaruth ennum muthirnnawarodu chodikathe eduthu chadaruth ennum sk ye upadeshikkan addeham kanicha thantedam cheriya karyamalla.
@desamangalam4209
@desamangalam4209 Жыл бұрын
ഏത് കോയയും കണക്ക ഗീബത്ത് പറയാൻ.പുണ്യ ചമസ്ഥയല്ലെ.
@Abdulla-vp9sn
@Abdulla-vp9sn Жыл бұрын
പിന്നെ ഫിത്ന കാണുമ്പോ മിണ്ടാതിരിക്കണോ? സമുദായത്തെ ഭിന്നിപ്പിച്ച വരെ നിങ്ങള് സ്നേഹിച്ചോ
@usmannachiyodan421
@usmannachiyodan421 6 жыл бұрын
ഇതിന് കൂടെ ഉള്ള ആലിമീ കാൾ മറുപടി നൽകട്ടെ
@asharafktfousiyagmail.comt4136
@asharafktfousiyagmail.comt4136 8 жыл бұрын
akramigal veegattidar
@محمدفايسالمكتوم
@محمدفايسالمكتوم 6 жыл бұрын
Janangale binnippichu adiyakkunnhath ap vibagakkaraaa
@mohamedashraf.v.v809
@mohamedashraf.v.v809 8 жыл бұрын
കാന്തപുരത്തിനെ മാത്റ്കയാക്കിയാല് നാമൊക്കെ കള്ളന്മാരാവില്ല?
@kabeerkannur4097
@kabeerkannur4097 4 жыл бұрын
Aameen
Anakkara koyakutty musliyar passed away
0:55
MediaoneTV Live
Рет қаралды 9 М.
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 97 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 52 МЛН
Cleaning🤣 #shorts #トイキッズ
00:18
Toy Kids★トイキッズ
Рет қаралды 10 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН