No video

Kozhikode തിരുവമ്പാടി KSEB ഓഫീസിൽ ആക്രമണം ; ജീവനക്കാരെ കയ്യേറ്റം ചെയ്‌തെന്ന് പരാതി

  Рет қаралды 6,777

News18 Kerala

News18 Kerala

Ай бұрын

Kozhikode തിരുവമ്പാടി KSEB സെക്ഷൻ ഓഫീസിൽ ആക്രമണം. തിരുവമ്പാടി സ്വദേശി അജ്മലും സഹോദരൻ ഫഹദാദുമാണ് അക്രമം നടത്തിയത്. ജീവനക്കാരെ മർദിക്കുകയും കംപ്യൂട്ടറുകളും ഫയലുകളും നശിപ്പിക്കുകയും ചെയ്തതായാണ് പരാതി... കഴിഞ്ഞ വ്യാഴാഴ്ച്ച ബിൽ അടയ്ക്കാഞ്ഞതിനാൽ ഇവരുടെ വീട്ടിലെ വൈദുതി വിച്ഛേദിച്ചിരുന്നു. പണം അടച്ചതിനെ തുടർന്ന് കണക്ഷൻ പുനസ്ഥാപിക്കാൻ എത്തിയ ലൈൻമാനെ അജ്മൽ മർദിച്ചു. ഇത് സംബന്ധിച്ച് പരാതി നൽകിയതിൽ പ്രകോപിതനായാണ് ഓഫീസിലെത്തി ആക്രമണം നടത്തിയതെന്ന് ജീവനക്കാർ പറയുന്നു.
#kseb #ksebattack #gangattack #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 45
@Scorpio675
@Scorpio675 Ай бұрын
KSEB യുടെ മാതൃകപരമായ നടപടി 👏🏻👏🏻👏🏻 well done KSEB
@traveltourmedia4599
@traveltourmedia4599 Ай бұрын
ഇതുപോലെ വർഷങ്ങളായി ബിൽ അടക്കാത്ത കോടികൾ കുടിശികയുള്ള കോർപ്പറേറ്റ്കളുടെയും വൈദ്യുതി ബന്ധം വിച്ചേദിക്കാൻ kseb നട്ടെല്ല് കാണിക്കണം.. പണക്കാർക്ക് മാത്രം ഒരു നിയമം പാവങ്ങൾക്ക് ഒരു നിയമം ആണ്. ഒരു മാസത്തെ ബിൽ അടക്കാതെ വരുമ്പോൾ കണക്ഷൻ എടുത്തു കളയുന്ന പരിപാടി ശരിയല്ല.. പണവും അധികാരവും ഉള്ളവർക് മാത്രം ആണ് കേരളത്തിൽ ജീവിക്കാൻ പറ്റുകയുള്ളു
@naserperumal5957
@naserperumal5957 Ай бұрын
അജിമലിനു സഹോദരനും ഒരു ബിഗ്‌ സലൂട്ട് കേരളത്തിലെ ഓരോ വെക്തിയും ആഗ്രഹിച്ച കാര്യം അവർ ചെയ്യിതു ഗുഡ്
@saleem.k717
@saleem.k717 Ай бұрын
@@naserperumal5957 😃😃
@legeshkumarmk7515
@legeshkumarmk7515 Ай бұрын
Gundayism prolsahippkkaruthu
@user-hc4fc6pz6f
@user-hc4fc6pz6f Ай бұрын
Kseb,കാർക്ക്,അടികൊണ്ടത്തിൽ, പെരുത്ത് സന്തോഷം
@alimanithodi2921
@alimanithodi2921 Ай бұрын
ദിക്കാരികളായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും
@JansMathew
@JansMathew Ай бұрын
രണ്ടു പേര് കുറെ പേരെ മർദ്ദി ക്കുന്നു 3ലക്ഷം നഷ്ടം ഊരിക്കൊണ്ട് പോയ Fuse പണം അടച്ൽ Reconn ect ചെയ്യണ്ടേ തോന്നുമ്പോൾ കരണ്ട് കൊടുത്താൽ മതിയോ
@pradeeshputhussery23
@pradeeshputhussery23 Ай бұрын
ഡിസ്‌ക്കണക്ട് ചെയ്യാൻ വരുബോൾ കോൺസുമർ പൈസ അടച്ചു കഴിഞൽ ഏത് സമയത്തായാലും കറന്റ്‌ കണക്ട് ചെയെത് കൊടുക്കേണ്ട ഉത്തരവാദിത്തം k s e b ക്ക് ഉണ്ട് . ഇത് പറ്റില്ല എങ്കിൽ ഈ പണിക്കു പോകരുത്
@beat902
@beat902 Ай бұрын
ഇവന്മാർക്ക് എന്തുമാവാം സാധാരണ ഉപയോക്താവിന് ഒന്നും പാടില്ല പൈസ അടച്ചാൽ reconection ചെയ്യണം ന്യായീകരിക്കാന് ദ ,ഇത് ഇന്നുമുതൽ ആരംഭം
@alexkr4028
@alexkr4028 Ай бұрын
ഒന്ന് പൊട്ടിക്കണമെന്ന് വിചാരിച്ചിരിക്കയായിരുന്നു. ഉദ്യോഗസ്ഥരെ തല്ലിയ ഇക്കാ മാർക്ക് Golden സല്യൂട്ട്
@saleem.k717
@saleem.k717 Ай бұрын
പൊട്ടിച്ചവൻ്റെ കണക്ഷൻ പൂർണമായി കട്ട് ചെയ്യ്തു.
@user-em3wm4ut5p
@user-em3wm4ut5p Ай бұрын
​@saleem.k717 അവനെ കൊണ്ട് തന്നേ കണക്ഷൻ കൊടുപ്പിക്കണം
@naserperumal5957
@naserperumal5957 Ай бұрын
@saleem.k717
@saleem.k717 Ай бұрын
@@user-em3wm4ut5p ആരെ കൊണ്ട്
@saleem.k717
@saleem.k717 Ай бұрын
@@user-em3wm4ut5p ബിജു പ്രഭാകർ ആണ് ഉത്തരവ് ഇട്ടിരിക്കുന്നത് കുറച്ച് ദിവസം ഇരുട്ടിലാകും
@muhammadsuhail2546
@muhammadsuhail2546 Ай бұрын
❤❤❤❤
@abdulsalamsalam3481
@abdulsalamsalam3481 Ай бұрын
അങ്ങനെ പറ.. ഞാൻ ആ വഴ്യ്ക് പോയപ്പോൾ റോഡിലും വാഴ്യിലും മുഴുവൻ സൗഹർദ്ദം വീണു കിടക്കുന്നത് കണ്ടായിരുന്നു.. ഇപ്പോഴാ മനസ്സിലായത് kseb ജീവനക്കാർ ഫ്യൂസ് ഊരൻ വേണ്ടി അജ്മലിന്റെ വീട്ടിലേക്കു പോകും വഴി തുളുമ്പി ഒഴുകിയ സൗഹൃദം ആയിരുന്നു അതെന്നു.. 🤪🤪
@AbdulRasheed-ih3qf
@AbdulRasheed-ih3qf Ай бұрын
ബില്ല് അടച്ചാൽ അപ്പോൾ തന്നെ കണക്ഷൻ കൊടുക്കേണ്ടതല്ലേ
@sureshuthaman4371
@sureshuthaman4371 Ай бұрын
Kallam
@vishnumt2459
@vishnumt2459 Ай бұрын
കുറച്ച് കാലം ജെയിലിൽ കിടക്കാം ഇക്കമാർക്ക് നല്ല കേസ് തന്നെ വരും😂
@migdadtk6840
@migdadtk6840 Ай бұрын
ഇയാൾ യൂത്കൊണ്ഗ്രസ് നേതാവാണ് അത് പറയാൻ മാമ മാപ്രക്ക് നാവ് പൊന്തില്ല
@user-em3wm4ut5p
@user-em3wm4ut5p Ай бұрын
ഇന്ത്യൻ പൗരനാണോ.?
@user-zf6ty3ou2k
@user-zf6ty3ou2k Ай бұрын
Kseb കാണിക്കുന്നത് വെറും ചെറ്റത്തരമല്ലേ. സർക്കാർ ഓഫിസുകൾ ഭാരിച്ച കുടിശികയുണ്ടായിട്ടും എന്തുകൊണ്ട് ഡിസ്‌ക്കണക്ട് ചെയ്യുന്നില്ല.
@irshaderiam6202
@irshaderiam6202 Ай бұрын
എവിടെയാണ് ഇവരെ ആക്രമിക്കാതിരിക്കുക ...അത്രക്കും ജാടയാണ് kseb ജോലിക്കാർക്
@sasindrannvnellikkalvadake906
@sasindrannvnellikkalvadake906 Ай бұрын
KSEB always doing wrong.
@sudhakaranv5718
@sudhakaranv5718 Ай бұрын
അവി. ടെനടന്ന വീഡിയോ ഉണ്ട എന്ന് പറയു ആ ആ ഫോൺ പുറത്ത് കൊ കൊ
@athwifhanas131
@athwifhanas131 Ай бұрын
ഇവന്റെ സംസാരം കേട്ടാൽ അറിയാം എല്ലാം, നല്ല പോലെ പറയാൻ പഠിച്ചിട്ട് വേണ്ടേ മോനെ ചാനലിൽ വന്നു നിന്ന് പറയാൻ 😂
@saleem.k717
@saleem.k717 Ай бұрын
യുത്ത് കോൺഗ്രസ് കാരാണന്ന് പറയാൻ ചാനൽ മാപ്രക്ക് അണ്ണാക്കിൽ കുരുവാണൊ ഇവൻെ കറൻ്റ് കണക്ഷൻ പിന്നീട് ' പൂർണമായി കട്ട് ചെയ്യ്തതും അറിഞ്ഞില്ലേ മാപ്രേ
@ddcompany4226
@ddcompany4226 Ай бұрын
തിരക്കഥ കൊള്ളാം . ബട്ട് ജനങ്ങൾക്ക് മനസ്സിലാവും ഒരാൾ വന്ന് 10 പേരെ ആക്രമിക്കുക 🤣🤣🤣 ഇതെന്താ തമിഴ് സിനിമയോ
@MohammedKutty-si3he
@MohammedKutty-si3he Ай бұрын
Kseb offiecil cctv camera onnum ille
@ashokanashokan3680
@ashokanashokan3680 Ай бұрын
നന്നായി രണ്ടുടെ കൊടുക്കണം
@faizalct4769
@faizalct4769 Ай бұрын
കെ എസ് ഇ ബി ഓഫീസിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി കിട്ടിയാലേ എന്തെങ്കിലും കാര്യങ്ങൾ ചെയ്യൂ ...
@jayarajpp7330
@jayarajpp7330 Ай бұрын
ഈ മുസ്ലിം സമുദായം അല്ലെ കോടതിയിൽ അധികം നിയമ വിരുദ്ധ കേസുകൾ ഉണ്ടാക്കുന്നത്. ഇത് എല്ലാ രാജ്യത്തും ഉണ്ട് ഇവരെ മനുഷത്യത്തെ ചോദ്യം ചെയ്യുന്ന കാര്യം ആണോ
@smk4250
@smk4250 Ай бұрын
Odane avan kotham nokki... Vargeeya naari
@sudhakaranv5718
@sudhakaranv5718 Ай бұрын
അവി. ടെനടന്ന വീഡിയോ ഉണ്ട എന്ന് പറയു ആ ആ ഫോൺ പുറത്ത് കൊ കൊ
@sudhakaranv5718
@sudhakaranv5718 Ай бұрын
അവി. ടെനടന്ന വീഡിയോ ഉണ്ട എന്ന് പറയു ആ ആ ഫോൺ പുറത്ത് കൊ കൊ
@sudhakaranv5718
@sudhakaranv5718 Ай бұрын
അവി. ടെനടന്ന വീഡിയോ ഉണ്ട എന്ന് പറയു ആ ആ ഫോൺ പുറത്ത് കൊ കൊ
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 155 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 102 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 155 МЛН