പൊലീസിനെ കണ്ട് ഓടിപ്പോയ ആളുടെ മൊബൈല്‍ നമ്പര്‍ നൽകാത്തതിന് കടയുടമക്ക് പിഴ നൽകി പോലീസ് | Police |

  Рет қаралды 279,580

MediaoneTV Live

MediaoneTV Live

3 жыл бұрын

The shop owner was fined by the police for not giving the mobile number of the person who ran away after meeting the police | Kozhikode | Police |
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 100
@kadarmampadan7561
@kadarmampadan7561 3 жыл бұрын
ആ പോലീസുകാരന്ടെ നാവിക്കിട്ട് ഒരു ചവിട്ട് കൊടുക്കാൻ താല്പര്യമുള്ളവർ അടി 👍
@hussinkc1681
@hussinkc1681 3 жыл бұрын
നാഴി അരിക്ക് കഷ്ടപെടുന്ന പാവപ്പെട്ടുന്നവരെ ഉപദ്രവിക്കൽ വേദനയാണ്
@user-wi8sm3vo8h
@user-wi8sm3vo8h 3 жыл бұрын
ഇതിലും ഭേദം കമ്പി പാര എടുത്ത് കാക്കാനിറങ്ങുന്നതാ കഷ്ട്ടം police മാമ 🤬🤬
@monusmonus9645
@monusmonus9645 3 жыл бұрын
തട്ടിയവനെ കിട്ടിയില്ലങ്കിൽ കിട്ടിയവനെ പിയിഞ്ഞിടുക്കുക.
@user-yj6vj8co3s
@user-yj6vj8co3s 3 жыл бұрын
എല്ലാവരും പോലീസ് ന്റെ മുമ്പിൽ ഓച്ഛാനിച്ചു നിക്കണം എന്ന ചിന്ത ആണ് പോലീസ് ആദ്യം മാറ്റേണ്ടത്
@shajithaikkadanthaikkadan5426
@shajithaikkadanthaikkadan5426 3 жыл бұрын
കടയിൽ വരുന്ന എല്ലാവരെയും കടക്കാർക്ക് അറിയണമെന്നില്ല
@fairooswayanad1829
@fairooswayanad1829 3 жыл бұрын
ഇതിന്നും നല്ലത് പോലീസിന് ഒരു പത്രവും പിടിച്ചു പിച്ചക് ഇറങ്ങുന്നത
@sameersv3152
@sameersv3152 3 жыл бұрын
പരാതി കൊടുക്കണം മോനെ... എങ്കിലേ ഇവന്മാരൊക്കെ പഠിക്കു.. ഭരണ കക്ഷിയല്ലേ നട്ടെല്ലുള്ള സകാക്കന്മാർ ഇല്ലേ അവിടെ.. അവനോട് രണ്ടു ഡയലോഗ് പറയാൻ..
@naseerpa9330
@naseerpa9330 3 жыл бұрын
ഇലക്ഷന് മുൻപ് ഈ ആത്മാർഥത ഒന്നും കണ്ടില്ലല്ലോ ഏമാന്മാർക്ക്
@nisarv7303
@nisarv7303 3 жыл бұрын
മനുഷ്യത്വം നഷ്ടപ്പെട്ട കാക്കിക്കുള്ളിലെ കാണ്ടാമൃഗം...
@firozkodinhi7822
@firozkodinhi7822 3 жыл бұрын
ഇത് നിയമനടബടി എടുക്കണം ഒന്നും പറ്റിയില്ലേൽ ആ പോലീസ് കാരനെ കുനിച്ചു നിർത്തി രണ്ടു ഇടിയെൻകിലും കൊടുക്കണം 😭
@amp5o437
@amp5o437 3 жыл бұрын
ശമ്പളം മേടിക്കുന്ന നാറികൾക്ക് അറിയുമോ 1000 രൂപയുടെ വില.
@flash3944
@flash3944 3 жыл бұрын
പോലീസ് സ്റ്റേഷനിൽ 2ൽ കൂടുതൽ ആളുണ്ടെകിൽ പോലീസും ഫൈൻ അടക്കട്ടെ അതല്ലേ വേണ്ടേ
@Mr_HellboY
@Mr_HellboY 3 жыл бұрын
പോലീസ് ഏമാൻ്റെ കെട്ടിയോൾക്ക് ഷഡ്ഡി വാങ്ങി കൊടുക്കാൻ ആണോ തിരക്ക് ഇട്ടു വന്ന് ക്യാഷ് വാങ്ങുന്നത്.. ?? കൂട്ടി കൊടുക്കാൻ പോവരുതോ.. ഇതിലും നല്ലത് അതാ
@diljishbose4974
@diljishbose4974 3 жыл бұрын
എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു അനുഭവം കൊടുങ്ങല്ലൂർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന ഞങ്ങളെ പോലീസ് ജീപ്പുമായി വട്ടം വെച്ച് നിർത്തിച്ചു കാരണം ചോദിച്ചപ്പോൾ എന്റെ വണ്ടിയുടെ സൈലൻസർ മോഡിഫിക്കേഷൻ ആണെന്ന് പറഞ്ഞ് വണ്ടി ചവിട്ടി നശിപ്പിക്കുകയും ചെയ്തു എന്നിട്ട് അവർ വണ്ടിയും കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് പോയി കൊറോണ ആയതുകൊണ്ട് ബസ് ഒന്നും ഉണ്ടായിരുന്നില്ല അങ്ങനെയുള്ള പോലീസും ഉണ്ട് ഇവിടെ സ്റ്റേഷനിൽ ചെന്നപ്പോൾ കേസ് ആക്കി എന്നു പറഞ്ഞു ഈ കൊറോണക്കാലത്ത് ജോലി പോലും ഇല്ലാതെ ഞങ്ങൾ പെട്ടിരിക്കുകയാണ് ഇതൊന്നും കാണാതെയാണ് ഇവർ ചെയ്തത് ജനങ്ങളെ എങ്ങനെയെങ്കിലും ദ്രോഹിക്കുകയാണ് ഇവർ കഷ്ടം
@voiceofyouth4230
@voiceofyouth4230 3 жыл бұрын
ഇങ്ങനെയൊരു കടയിൽ നിന്ന് 1000 രൂപ കിട്ടാൻ ഒരുപാട് ദിവസങ്ങളുടെ പ്രയത്നം വേണം..
@mhdnishadnishad9587
@mhdnishadnishad9587 3 жыл бұрын
അവന്റെ അന്നത്തെ കളക്ഷൻ ആയിട്ടുണ്ടാവില്ല 😬😬അതോണ്ടാവും ഫൈൻ ഇട്ടത്
@umarpulapatta9592
@umarpulapatta9592 3 жыл бұрын
ഇതെന്ത് ന്യായം? എന്തിനാണ് അയാളെ കൊണ്ട് ഫൈൻ അടപ്പിച്ചത് എന്ന് വ്യക്തമാക്കണം പോലീസ്. എല്ലാ തെമ്മാടിത്തരവും സാധാരണക്കാരുടെ മേലെ കാട്ടാം എന്നാണോ?? പിണറായി പോലീസ് മോദി പോലീസ് ആവരുത്
@JNPANDA
@JNPANDA 3 жыл бұрын
പാവം കടക്കാരൻ എത്ര ദിവസം പണി എടുത്തിട്ടാണ് ആ കടക്കാരൻ 1000₹ കിട്ടുന്നത്
@asainarsph3991
@asainarsph3991 3 жыл бұрын
ഇത് ഒന്നും ചോദിക്കാൻ പിണറായിക്ക് സമയ തീരെ ഇല്ലാതെ ആയോ വളരെ മോശം ഇത് കണ്ടിട്ട് ഉണ്ടെങ്കിൽ ഇനിയെങ്കിലും ആ പോലീസ് കാരന് എതിരെ നടപടി എടുക്കണം പ്ലീസ് 🙏🙏
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 9 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН