kpac Lalitha house | അസ്ഥിതറ | indian filim maker bharathan house |

  Рет қаралды 1,158,382

BIBIN VENNUR

BIBIN VENNUR

2 жыл бұрын

#lalitha
#ഭരതൻ
#കെപിസി ലളിത
K. P. A. C. LALITHA🙏
Maheshwari Amma (born February 25, 1948), better known by her stage name K. P. A. C. Lalitha, is an Indian film and stage actress who works primarily in Malayalam theatre and Malayalam cinema. She started her acting career with K. P. A. C. (the Kerala People's Arts Club); a theatre collective in Kayamkulam, Kerala. In a career spanning five decades, she has starred in over 550 films. She is the current chairperson of Kerala Sangeetha Nataka Akademi. She was married to the late Malayalam filmmaker Bharathan
DIRECTOR BHARATHAN 🙏
Bharathan (14 November 1946 - 30 July 1998) was an Indian film maker, artist, and art director. Bharathan is noted for being the founder of a new school of film making in Malayalam cinema, along with Padmarajan and K. G. George, in the 1980s, which created films that were widely received while also being critically acclaimed. A train of directors, and screenwriters followed this school onto the 1990s including Sibi Malayil, Kamal, Lohithadas and Jayaraj. He was born at Engakkadu near Wadakkancherry, in present-day Thrissur district of Kerala, India.
Sidharth Bharathan 🙏(born 26 May 1983) is an Indian film director, actor and screenwriter, who works in Malayalam cinema.[1] The son of director Bharathan and actress K. P. A. C. Lalitha, he began his film career through the Malayalam film Nammal (2002) as an actor. He made his directorial debut and played the lead role in Nidra (2012), it was a remake of the 1981 Malayalam film of the same name directed by his father.[2] Sidharth has also worked as a scenarist for the film Isha, a segment in the anthology film 5 Sundarikal.
disclaimer =The purpose for which this video was made
Only for the knowledge of the people🙏🙏

Пікірлер: 1 200
@a.s.m.arelaxing523
@a.s.m.arelaxing523 2 жыл бұрын
കൊച്ചു കുട്ടികൾ പോലും, ലാലേട്ടൻ എന്നോ മമ്മുക്ക എന്നോ അല്ല പറയുന്നത്. മോഹൻ ലാൽ എന്നും മമ്മൂട്ടി എന്നും ആണ്. കുറെ സദാചാരബോധികൾ 🤔കുഞ്ഞുങ്ങൾ പേര് പറയുമ്പോൾ, എന്തിന് പ്രധാനമന്ത്രിയെ മോഡി അങ്കിൾ എന്നാണോ നിങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നത്. അവരുടെ സത്യസന്ധമായ അവസ്ഥ ബിബിൻ നമ്മളെ അറിയിച്ചു തന്നതും പോരാ. ശ്ശേ.
@bibinvennur
@bibinvennur 2 жыл бұрын
@jameelac2260
@jameelac2260 2 жыл бұрын
q
@songmannattil6991
@songmannattil6991 2 жыл бұрын
ഒരു പരിപാടി avatharippikkumb അങ്ങനെ ആണോ സംബോധന ചെയ്യാറ് ശ്രീ എന്നാ ശ്രീമതി എന്നോ ചേർക്കും
@a.s.m.arelaxing523
@a.s.m.arelaxing523 2 жыл бұрын
@@songmannattil6991 അതേ, ശരിയാണ്. പക്ഷെ, ആ കുട്ടിയുടെ മുഖത്തെ ഫീലിംഗ്സ് കണ്ടാൽ അറിയാമല്ലോ ബഹുമാനക്കുറവ് ഒന്നും ഇല്ലെന്ന്. 👍🏻
@a.s.m.arelaxing523
@a.s.m.arelaxing523 2 жыл бұрын
@@bibinvennur മോനെ, എല്ലാവരെയും തൃപ്തിപ്പെടുത്താൻ ഭയങ്കര ബുദ്ധിമുട്ട് ആണ് എങ്കിലും പൊതു അഭിപ്രായം മാനിക്കുമല്ലോ. കാഴ്ചക്കാർക്കും കേൾവിക്കാർക്കും ഒരു സുഖം കിട്ടട്ടെ. 👍🏻
@CarmelAcademy
@CarmelAcademy 2 жыл бұрын
ലളിത ചേച്ചിയുടെ മരണശേഷം കാണുന്നവർ ഉണ്ടോ 😥😥😥
@asishkm2258
@asishkm2258 2 жыл бұрын
😞
@julebaby6536
@julebaby6536 2 жыл бұрын
Udeee
@sumakt6257
@sumakt6257 Жыл бұрын
Yes
@davidthampy5466
@davidthampy5466 2 жыл бұрын
കൂടെ വന്ന കൂട്ട് കാരൻ തുടക്കത്തിലേ തന്നെ വളരെ റെസ്പിട്ടോടുകൂടി തന്നെ ഭരതൻ സാർ എന്ന് പറഞ്ഞു 🙏🙏🌹🌹🌹
@Inul64
@Inul64 2 жыл бұрын
@@abizzvlogs1994 താങ്കളുടെ കുട്ടുകാരാൻ USA യിലെ Trump ന്റെ ഫാമിലിയിൽ ഉള്ളതാണോ?? കേരളത്തിൽ ഉള്ള ഒരു വ്യക്തികളും ഈ മാതിരി respect ഇല്ലാതെ സംസാരിക്കില്ല. ☹️☹️
@RajithaFromOdisha
@RajithaFromOdisha 2 жыл бұрын
Yes 👍
@ayusharunvision2029
@ayusharunvision2029 2 жыл бұрын
Details പറയുന്നത് തെറ്റാണ്,ഭരതന്‍സാറിനെക്കാള്‍ age ഉണ്ട് ലളിതാമ്മയ്ക്ക്..(ഇതില്‍ പറയുന്ന ആരുടെയോ date of birth തെറ്റാണ്)
@ancybiju4481
@ancybiju4481 2 жыл бұрын
ആ പറഞ്ഞത് ഞാനും ശ്രദ്ദിച്ചു 👏👏👏👏
@dasanmm4408
@dasanmm4408 2 жыл бұрын
വയസ്സിനു മൂത്തവരെ എപ്പോഴും respect ചെയ്യുക
@shane4068
@shane4068 2 жыл бұрын
👍
@girijasethunadh3782
@girijasethunadh3782 2 жыл бұрын
Lalitha chechik ninte praayamano
@kkmathew6112
@kkmathew6112 2 жыл бұрын
ഇയാൾക്കു തീരെ നാണമില്ലല്ലോ മുത്തവരെ എല്ലാം പെരുവിളിക്കാൻ.. കോപ്പിലെ ഷൂട്ടിംഗ്... വിവരമില്ലാത്തവൻ 😲
@krishnapriyav9405
@krishnapriyav9405 2 жыл бұрын
Correct
@shoukathali7785
@shoukathali7785 2 жыл бұрын
റെസ്‌പെക്ടിന്റെ അർത്ഥം എന്താണെന്ന് അറിയാത്തവനോടാണോ ഇത് പറയുന്നത്. ?
@lathikakovval2390
@lathikakovval2390 2 жыл бұрын
സഹോദരാ... കുറച്ചു respect കൊടുക്കുന്നത് നല്ലതായിരിക്കും
@krisalakrisala4284
@krisalakrisala4284 2 жыл бұрын
Eyal entha randuperudeyum pear parayunnath. Kashttam. Onnumillengilum ningalude vayassinu moothath അല്ലെ 😡
@krmoli6751
@krmoli6751 2 жыл бұрын
അത് അങ്ങനെയാണ് പറയാറ് നേരിൽ ആകുമ്പോൾ respct. ഉം കൊടുക്കും
@krmoli6751
@krmoli6751 2 жыл бұрын
അത് അങ്ങനെയാണ് പറയാറ് നേരിൽ ആകുമ്പോൾ respct. ഉം കൊടുക്കും
@amapunayannar2917
@amapunayannar2917 2 жыл бұрын
എല്ലാവരെയും ബഹുമാനത്തോടെ സംബോധന ചെയ്യുക.മര്യാദയോടെ പെരുമാറുക.It makes a better person of anyone.
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
സാർ മാഡം.... എന്നുപറഞ്ഞ് ബഹുമാനം കാണിക്കേണ്ട... ആവശ്യമില്ല... മുഖ്യമന്ത്രി പ്രധാനമന്ത്രി. രാഷ്ട്രപതി.... സ്കൂൾ കാലം മുതൽ നമ്മൾ പേര് പറഞ്ഞാണ്..... ശീലം...... വാക്കുകൾ കൊണ്ട് വാലാട്ടി ഇട്ട് കാര്യമില്ല
@haimavathyrenukarenukarenu2673
@haimavathyrenukarenukarenu2673 2 жыл бұрын
സ്വന്തം അമ്മയേക്കാൾ പ്രായമുള്ള ഒരാളെ ഇത്ര നിസാരമായി പേര് വിളിക്കുന്ന നീ ഏത് നാട്ടിലാ ജനിച്ചത്. നമ്മുടെ നാട്ടിൽ പ്രായമുള്ളവരെ പേര് വിളിക്കില്ല 👌
@shamsudheenaa3508
@shamsudheenaa3508 2 жыл бұрын
👍👍👍👍👍😄
@radhamanimv52
@radhamanimv52 2 жыл бұрын
One thing to say be respect to seniors especially senior artists lalithachechy no words to say God bless you with my prayers
@poojapushpanpoojapushpan4509
@poojapushpanpoojapushpan4509 2 жыл бұрын
ലളിതാ മ്മ എന്തെങ്കിലും പറഞ്ഞുകൂടെ പ്രായത്തിൽ മൂത്തവരെ എപ്പോഴും ബഹുമാനിക്കുന്നത് നല്ലതാണ് അപ്പോഴും നമ്മൾ ഒരിക്കലും ചെറുതാവില്ല🙏
@kkmathew6112
@kkmathew6112 2 жыл бұрын
ഇവനു തീരെ വിവരമില്ല... എല്ലാവരും ഇവന്റെ കളിക്കുട്ടുകാർ ആണ്... പന്നൻ 😲
@adhidevvlogs2378
@adhidevvlogs2378 2 жыл бұрын
Athe.njanum vijaarichu entha ingane parayunnenn
@minithomas127
@minithomas127 2 жыл бұрын
Correct..
@geethakumarib1015
@geethakumarib1015 2 жыл бұрын
In-gane ano vilikkuka oru bahumanamillate
@shukoorvmshukoorshukoorvm5713
@shukoorvmshukoorshukoorvm5713 2 жыл бұрын
നീ ആദ്യം പ്രായം ഉള്ളവരെ ബഹുമാനിക്കാൻ പടിക്ക് ചുലെ
@prabeenapk7222
@prabeenapk7222 2 жыл бұрын
ലളിതച്ചേച്ചിക്ക് പെട്ടെന്ന് സുഖപ്പെടാൻ പ്രാർത്ഥിക്കാം 🙏🙏🙏 ഇങ്ങനെ നല്ലൊരു വീഡിയോ തന്നതിന് അഭിനന്ദനങ്ങൾ ഭരതൻ സാറിന്റെ ശവകുടീരം കാണാനും കഴിഞ്ഞല്ലോ നന്ദി
@bibinvennur
@bibinvennur 2 жыл бұрын
താങ്ക്സ് ❤❤
@shanjaiks7583
@shanjaiks7583 2 жыл бұрын
മോനേ .... വയസ്സിന് മുത്തവരെ ഏത് സാഹചര്യത്തിലായാലും ബഹുമാനസൂചകങ്ങളായ വാക്കുകൾ ചേർത്ത് അഭിസംബോധന ചെയ്യണം (ചേട്ടൻ, ചേച്ചി, ഇക്കാ ഇത്ത വല്യച്ചൻ വല്യമ്മ, അച്ചാച്ചൻ , അമ്മുമ )
@vipinanpadmanabhan2728
@vipinanpadmanabhan2728 2 жыл бұрын
അമ്മുമ്മ,
@siasvlog9875
@siasvlog9875 2 жыл бұрын
👍
@gopalakrishnapillai8109
@gopalakrishnapillai8109 2 жыл бұрын
ഗുരുത്വമില്ലാതെ പ്രായത്തിൽ ഒരുപാടു മുതിർന്നവരെ പേരു വിളിക്കുന്ന അവതാരകൻ
@kkmathew6112
@kkmathew6112 2 жыл бұрын
ഇവൻ വിവരം കെട്ടവൻ... കോപ്പിലെ ഷൂട്ടിങ്. എല്ലാവരെയും പേരു വിളിക്കുന്നു..
@syamalaravi4891
@syamalaravi4891 2 жыл бұрын
Evan ALU sharialla
@valsalabhasi2080
@valsalabhasi2080 2 жыл бұрын
കുരുത്ത० കെട്ടവൻ!
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
@@kkmathew6112 ടിവി ചാനൽ വാർത്ത വായിക്കുമ്പോൾ.... പി.സി ജോർജ്... രമേശ് ചെന്നിത്തല... എന്നിങ്ങനെ വിളിക്കുന്നത് കേട്ടിട്ടില്ലേ
@leenaalex89
@leenaalex89 2 жыл бұрын
മമ്മുട്ടി ക് മോഹൻലാൽ എന്നീവർക് സഹായിച്ചു കുടെ
@musicland2459
@musicland2459 2 жыл бұрын
സംസാരത്തിൽ respect കാണിച്ചില്ല എന്നത് ഒഴിച്ചാൽ ബാക്കി എല്ലാം set
@minnaminnisisters1892
@minnaminnisisters1892 2 жыл бұрын
കുറച്ചു റെസ്‌പെക്ട് കൊടുക്കാമായിരുന്നു. 🙏🏻
@pardhansuresh2644
@pardhansuresh2644 2 жыл бұрын
ഇവനു വിദ്യാഭ്യാസം ഉണ്ട് പക്ഷെ വിവരം ഇല്ല. അതുകൊണ്ടാ ഇത്രയും പ്രായമുള്ള ലളിതച്ചേച്ചിയെ ഇവൻ പേരുപറഞ്ഞു വിളിച്ചത്. വളർത്തു ദോഷം തന്നെയാണ്. വീട്ടിൽ അച്ഛനെയും അമ്മയെയും എന്താണാവോ ഈ മഹാൻ വിളിക്കുന്നത്‌
@sheeba1vasu147
@sheeba1vasu147 2 жыл бұрын
സത്യം.. വീട്ടിൽ നിന്ന് പടിക്കേണ്ടത് ആണ്.. വല്ലാത്ത വിഷമം തോന്നി ഇത്രയും വിവേകം ഇല്ലാത്ത ആൾ 😡😡😡
@sheemaprasad7464
@sheemaprasad7464 2 жыл бұрын
Enthina enthu varumbozhekum veettukare parayunnath.
@pardhansuresh2644
@pardhansuresh2644 2 жыл бұрын
വീട്ടുകാരെ പറയുന്നത് ശെരിയല്ല. പക്ഷെ ഇതുപോലെ സംസാരിക്കുമ്പോൾ കുഞ്ഞിലേ ഇതൊക്ക മാറ്റിപഠിപ്പിക്കാൻ ശ്രമിക്കണം. എന്തായാലും ഇത് അയ്യാൾ ആദ്യമായി പറഞ്ഞതെന്ന് തോന്നുന്നില്ല. സ്കൂളുകളിൽ നിന്നുമാത്രമല്ല നമുക്ക് അറിവ് കിട്ടുന്നത്. ആദ്യം വീട്ടിലുള്ള മാതാപിതാക്കളിൽ നിന്നുമാണ് കുട്ടികൾക്ക് കിട്ടേണ്ടത്. അതുകൊണ്ടാ പറഞ്ഞുപോയത്.
@lakshmiiyer6209
@lakshmiiyer6209 2 жыл бұрын
Engkish sumsarekunvarku mareyadaundavila
@k.vrajeev4546
@k.vrajeev4546 2 жыл бұрын
ഒട്ടും ബഹുമാനമില്ലാത്ത അഹംകാരത്തോടെയുള്ള അവതരണം.ശ്രീമതി ലളിത ശ്രീ ഭരതൻ എന്നെങ്കിലും പറയാമായിരുന്നു.പ്രതിഭ കണക്കാക്കണ്ട നിന്നേക്കാളും എത്ര പ്രായമുള്ളവരാണവർ
@Vijayakumar-mb9cx
@Vijayakumar-mb9cx 2 жыл бұрын
ചേച്ചിയേയും ഭരതൻ ചേട്ടനേയും ബഹുമാനത്തോടെ അഭിസംഭോദന ചെയ്യുക.
@makkarmm165
@makkarmm165 2 жыл бұрын
മുതിർന്നവരെ ബഹുമാനിക്കാം... ഒരു തരം ഭ്രാന്തൻ ആരാധന വേണ്ടാ.... ഒരാളുടെ കലാ ജീവിതം സമൂഹത്തിന് സൗജന്യമായി കൊടുക്കുന്നത് അല്ല... പ്രതിഫലം സ്വീകരിക്കുന്നുണ്ടല്ലോ......
@user-fw2um7fu3q
@user-fw2um7fu3q 2 жыл бұрын
@@makkarmm165 സമൂഹത്തിൽ ഒരു തൊഴിലിനും പ്രതിഫലം സൗജന്യമല്ല നിയമ പാലകരും സർക്കാർ ജോലിക്കാരും അങ്ങനെ പലരും ഉണ്ട് ജനങ്ങൾ അവരെ പേരും വിളിച്ചാണോ ചെല്ലുന്നത് അവർക്കും ശമ്പളം കിട്ടുന്നുണ്ടല്ലോ സേവനത്തിനു എന്നാൽ അതല്ല പ്രായത്തെ ബഹുമാനിക്കുന്നത് അതാരായാലും നല്ലത് ആണ് ഒരു സാധാരണക്കാരൻ ആയിരുന്നേൽ ആരും ഇതുപോലെ ക്യാമറയും ആയി ഷൂട്ട്‌ ചെയ്യാൻ ചെല്ലില്ലോ അപ്പോൾ അവർക്ക് അതിനുള്ള യോഗ്യത ഉള്ളതിനാലാണ് പോകുന്നത് അപ്പോൾ ആ യോഗ്യത പെട്ടന്ന് ഒരു നിമിഷം കൊണ്ടുണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നല്ല അത് ഏതു തൊഴിലായാലും അങ്ങനെ തന്നെയാണ് കഴിവുള്ളവരെ ബഹുമാനിക്കുന്നതിൽ തെറ്റില്ല അത് കൂലി പണിക്കാരനായാലും ഏറോ പ്ലെയിൻ ഓടിക്കുന്നവരായാലും
@devakikp7919
@devakikp7919 2 жыл бұрын
കെ.പി.എ.സി.ലളിതചേച്ചി എന്ന് തെറ്റാതെ പറയണം.കേരളത്തിന്റെ കലാപാരമ്പര്യമാണത്
@bibinvennur
@bibinvennur 2 жыл бұрын
ബ്രോ എനിക്ക് വിക്കു ഉണ്ട്‌😪
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 2 жыл бұрын
Athe
@yamini950
@yamini950 2 жыл бұрын
ചേച്ചി എന്നു വിളിക്കാൻ അവനു വിക്കു ണ്ട ത്രെ.... ബാക്കി ഒന്നും പറയാൻ വിക്കില്ല.... സംസ്കാരം പൈസ കൊടുത്താൽ കിട്ടില്ലല്ലോ
@vamus2008
@vamus2008 2 жыл бұрын
🙄🙄🙄🙄
@jasijabi3816
@jasijabi3816 2 жыл бұрын
Kpac എന്നാണ്
@ravendranravendran6655
@ravendranravendran6655 2 жыл бұрын
വിവര മില്ലാത്ത ഒരുത്തൻ ഭരതൻ ചേട്ടൻ എന്നും ലളിതച്ചേച്ചി എന്നും പറയാമായിരുന്നു
@bennykb8280
@bennykb8280 2 жыл бұрын
മോനെ നിങ്ങൾ k. P. C. ലളിത ചേച്ചി എന്നു പറഞ്ഞിരുന്നു എങ്കിൽ വളരെ നന്നായിരുന്നു.
@somanathk.k983
@somanathk.k983 2 жыл бұрын
KPC ലളിതേന്റെ വീട്..! ഭാഷേന്റെ ഒരു പോക്കേ....!!!
@prakashanp9706
@prakashanp9706 2 жыл бұрын
കെ. പി. സി എല്ല കെ. പി. എ. സി
@shamshadabdulkalam9069
@shamshadabdulkalam9069 2 жыл бұрын
അവര് എന്നുള്ള വിളിമാറ്റി ഇത്തിരി ബഹുമാനം സംസാരത്തിൽ ആകാം അല്ല. എല്ലാ അസുഖങ്ങളും മാറി പൂർണ ആരോഗ്യത്തോടുകുടി വരാൻ പ്രാർത്ഥിക്കുന്നു 🤲🙏
@Alby2017
@Alby2017 2 жыл бұрын
Saw this video today as recommended .. what a befitting tribute to the legend ! You took the pain of taking us through the legendary Bharatan Sir 's resting place and Lalithamma's house. Captured the essence and beauty of the place with such genuine narration 🙏. Goodbyes are always tough but she is now with her beloved .
@bibinvennur
@bibinvennur 2 жыл бұрын
❤❤🙏😪
@ashifashu919
@ashifashu919 2 жыл бұрын
Super
@sreelekhavs7932
@sreelekhavs7932 2 жыл бұрын
ഇച്ചിരി ബഹുമാനം വേണം. മാഡത്തിനെ സംബോധന അതെ പോലെ ഭരതൻ സർ അല്ലെങ്കിൽ ഭരതൻ ചേട്ടൻ. തന്നോട് ദേഷ്യം ഉണ്ട്. ബഹുമാനം ആകാം
@AshrafAshraf-xk7qm
@AshrafAshraf-xk7qm 2 жыл бұрын
എല്ലാ വീഡിയോകളിലും ഇതുതന്നെയാണല്ലോ അവസ്ഥ റോഡും മതിലും ഗെയ്റ്റിന് ഉള്ളിലൂടെ കാണുന്ന വീടും ഭയങ്കരം തന്നെ
@Basheer-zx8xn
@Basheer-zx8xn 2 жыл бұрын
പ്രായമുള്ളവരേ ഒന്ന് ബഹുമാനിച്ചു കൂടെ ഭായി🙏😥🕉️☪️✝️
@saralamenon574
@saralamenon574 2 жыл бұрын
ലളിതച്ചേച്ചി എന്ന് ഉപയോഗിച്ചിരുന്നെങ്കിൽ നന്നായിരുന്നു.
@bibinvennur
@bibinvennur 2 жыл бұрын
ഉപയോഗിച്ചിരുന്നു കണ്ടില്ലേ?
@kausalyakuttappan2655
@kausalyakuttappan2655 2 жыл бұрын
സത്യം ഞാനും ചിന്തിച്ചു അങ്ങനെ 😏
@girijaviswanviswan4365
@girijaviswanviswan4365 2 жыл бұрын
Athe
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 2 жыл бұрын
@@bibinvennur video thudangumbol illallo. Evideyenkilum upayogichal pora. Upayogikkendidathu thanne upayogikkanam
@indira7506
@indira7506 2 жыл бұрын
തീർച്ചയായും,രണ്ടാളും എത്രയോ പ്രസിദ്ധരാണ്.വിഷമിക്കണ്ട ഇനി ശ്രദ്ധിച്ചാൽ മതി
@prameelah3500
@prameelah3500 2 жыл бұрын
സംസാരത്തിൽ ബഹുമാനം വളരെ കുറവാണ് മറ്റുള്ളവരെ ബഹുമാനിക്കുന്നത് ജീവിതത്തിൽ നന്മവരുത്തും
@gangaspillai5109
@gangaspillai5109 2 жыл бұрын
സത്യം
@jayanthipradeep4699
@jayanthipradeep4699 2 жыл бұрын
Corect
@rdxgaming4350
@rdxgaming4350 2 жыл бұрын
ഭരതൻ സർ എന്ന് പറയാൻ തനിക്കു വല്ല കുഴപ്പവും ഉണ്ടോ......
@uppoopanteradio922
@uppoopanteradio922 2 жыл бұрын
പ്രണാമം പ്രിയ നടി 😭
@beenasridhar2131
@beenasridhar2131 2 жыл бұрын
പ്രായത്തിൽ മൂത്ത ആളുകളെ സംബോധന ചെയുമ്പോൾ അല്പം ബഹുമാനം കൊടുക്കുക അവർ എ ല്ലാവരും ആദരിക്കുന്ന ഒരു കലാകാരി ആണെന്ന് മനസിലാക്കുക നിങ്ങളുടെ രീതികൾ കണ്ടാൽ നിങ്ങൾ വീട്ടിൽവച്ചു day in my life ചെയുക ആണെന്ന് തോന്നും
@vanajapv6666
@vanajapv6666 2 жыл бұрын
Please respect others especially elders
@anniemani9800
@anniemani9800 2 жыл бұрын
സത്യം , മഹാനായ ഒരു കലാകാരനെ ഒരു ബഹുമാനവും ഇല്ലാതെ ഭരതൻ എന്ന് ..അതല്ലെങ്കിൽ തന്നെ മുതിർന്നവരെ ബഹുമാനിക്കാൻ പഠിക്കുക
@alamkritha7569
@alamkritha7569 2 жыл бұрын
ചേട്ടാ കുറച്ചു ബഹുമാനം കൊടുത്തു കൂടെ
@ajitharunnithan4743
@ajitharunnithan4743 2 жыл бұрын
അതെ.
@kkmathew6112
@kkmathew6112 2 жыл бұрын
ഇവനു തീരെ വാവരമില്ല... എല്ലാവരും കളിക്കുട്ടുകാർ പോലെ 😲🤦‍♂️😜
@rajank7659
@rajank7659 2 жыл бұрын
Respect them. They are great.
@mixedmediamalayalam1486
@mixedmediamalayalam1486 2 жыл бұрын
Waiting 🥰
@telmakaitharathu4180
@telmakaitharathu4180 2 жыл бұрын
Great job you did anyway...thanks
@lathas9261
@lathas9261 2 жыл бұрын
ലളിത ചേച്ചി എത്രയും പെട്ടെന്ന് തിരിച്ചു വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു .കാരണം ചേച്ചിക്ക് പകരം ആർക്കും ആകാനാകില്ല .
@riyageorge3884
@riyageorge3884 2 жыл бұрын
RIP Lalithamma💕😓
@ranisreepillai1537
@ranisreepillai1537 2 жыл бұрын
May God bless her to get recovered 🙏
@anandhrvm1036
@anandhrvm1036 2 жыл бұрын
ബ്രോ പേര് പറയുമ്പോൾ കുറച്ചു respact ഓക്കേ കൊടുത്തു കൂടെ. ഒന്നും ഇല്ലെങ്കിൽ parayathinu മൂത്തത് അല്ലെ
@bibinvennur
@bibinvennur 2 жыл бұрын
റെസ്‌പെക്ട് കൊടുത്തിട്ടുണ്ട് വീഡിയോ മുഴവൻ കാണു. പിണറായി വിജയൻ എന്ന് ആളുകൾ വിളിക്കുന്നുണ്ട് അതുകൊണ്ട് മുഖ്യമന്ത്രിയെ ബഹുമാനം ഇല്ല എന്നാണോ? സെലബ്ട്ടറിസിനെ നമുക്ക് അങ്ങനെ പേര് ചൊല്ലി വിളിക്ക്മ ok
@dinukurian179
@dinukurian179 2 жыл бұрын
@@bibinvennur bro ninte video kanuoble abipryam paryam give respect bhrathan and lailthamaa legend s in Malayalam film
@kausalyakuttappan2655
@kausalyakuttappan2655 2 жыл бұрын
സത്യം
@priyakn1140
@priyakn1140 2 жыл бұрын
@@bibinvennur പിണറായിയെ അതു മാത്രമല്ല ,ആൾക്കാർ പറയുക .. പറയുന്ന പേരൊന്നും പറയുക വയ്യ.
@mixedmediamalayalam1486
@mixedmediamalayalam1486 2 жыл бұрын
അവർ പൂർണ്ണ ആരോഗ്യത്തോടെ വരാൻ നമുക്ക് പ്രാർത്ഥിക്കാം 🙏🙏🙏
@ajithakumari7134
@ajithakumari7134 2 жыл бұрын
ശരി ആണ്
@pushpalatha9878
@pushpalatha9878 2 жыл бұрын
You should respect them
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
ഗാന്ധിജി മുഖ്യമന്ത്രി പ്രധാനമന്ത്രി.... അവരുടെ പേര്... എടുത്തു പറയും... ചെറിയ കുട്ടികൾ പോലും.... പബ്ലിക് ഫിഗർ.... വാക്കുകൾകൊണ്ട് ബഹുമാനം കാണിയ്ക്കുന്നത്..... അല്പത്തരം
@jayathajayatha4408
@jayathajayatha4408 2 жыл бұрын
Lalithama yennu parayu
@ayishaaynazvlogs1804
@ayishaaynazvlogs1804 2 жыл бұрын
respect👀👀👀👀
@rajamanitp8821
@rajamanitp8821 2 жыл бұрын
Give Respect to 'Elders'
@valsalaradhakrishnan1154
@valsalaradhakrishnan1154 2 жыл бұрын
വയസ്സിന് .. മൂത്തവരേ .. ഇത്തിരി കൂടി .. ബഹുമാനത്തോടെ .. പറയാമായിരുന്നു... അവരുടെ ആരോഗ്യം : തിരിച്ച് വരാൻ : പ്രാർത്തിക്കാം.
@leelalaila7576
@leelalaila7576 2 жыл бұрын
ബഹുമാനിക്കേണ്ടവരെ സംസാരത്തിലൂടെ ബഹുമാനിക്കണം
@asissasidharan4078
@asissasidharan4078 2 жыл бұрын
Yess
@priyakn1140
@priyakn1140 2 жыл бұрын
ശരിയാണ്.
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
ചാനൽ ചർച്ചയിൽ.... രാഷ്ട്രീയ നേതാക്കളെ പേരെടുത്തു വിളിക്കുന്നുണ്ടല്ലോ..... പ്രായം കുറഞ്ഞ വാർത്താ... അവതാരകർ
@rajesht6460
@rajesht6460 2 жыл бұрын
ലളിതചേച്ചിയുടെ ആരോഗ്യത്തിനു വേണ്ടി ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. ചേച്ചി പൂർണ്ണ ആരോഗ്യത്തോടുകൂടി മലയാള സിനിമയിൽ മടങ്ങിവരും.
@bibinvennur
@bibinvennur 2 жыл бұрын
അതെ വരും 👍👍
@vargheseki2645
@vargheseki2645 2 жыл бұрын
@@bibinvennur how is her present status..praying for quick recovery...
@mariasimon2088
@mariasimon2088 2 жыл бұрын
സങ്കടം തോന്നുന്നു എന്തുപറ്റി നമ്മുടെ പ്രിയ ചേച്ചിക്ക്..പ്രാർത്ഥിക്കുന്നു 🙏🏾
@lakshmiiyer6209
@lakshmiiyer6209 2 жыл бұрын
Maryadayidu perumaruka
@nihal5827
@nihal5827 2 жыл бұрын
Any one after her death😢
@vinjukuriakose2513
@vinjukuriakose2513 2 жыл бұрын
Yes
@kvshobins9820
@kvshobins9820 2 жыл бұрын
പണ്ടൊക്കെ ആരെ കണ്ടാലും ആരും ആയിക്കോട്ടെ ചേട്ടൻ അല്ലെങ്കിൽ ചേച്ചി എന്നെ വിളിക്കുമായിരുന്നുള്ളു. വളർത്തു ദോഷം
@shreeharinandu2565
@shreeharinandu2565 2 жыл бұрын
Give respect
@jaseenasworld4695
@jaseenasworld4695 2 жыл бұрын
പാവം എനിക്ക് ഒരുപാട് ഇഷ്ട്ടാണ് ലളിത ചേച്ചിയെ
@bibinvennur
@bibinvennur 2 жыл бұрын
😪😪
@shabisha6695
@shabisha6695 2 жыл бұрын
Give respect and take respect ✅
@letstalk8373
@letstalk8373 2 жыл бұрын
പ്രാണമം....🌷 എത്ര കാലം കഴിഞ്ഞാലും അവരുടെ ഓർമ്മകൾ മങ്ങാതെ മായാതെ....
@bibinvennur
@bibinvennur 2 жыл бұрын
Yes
@Music-ij8nd
@Music-ij8nd 2 жыл бұрын
Legend bharathan sir💔😥🙏 ,ലളിതാമ്മ എത്രയും വേഗം സുഖം പ്രാപിക്കട്ടെ🙏🙏🥰
@crpeter659
@crpeter659 2 жыл бұрын
മോനെ ചെറുപ്പം മുതൽ ഇങ്ങനെ തന്നെയാണോ . വയസ്സിന് മൂത്തവരെ ഇങ്ങനെ പേരെടുത്തു വിളിക്കാനായിരുന്നോ പഠിച്ചത്
@musicmusic-zv6vc
@musicmusic-zv6vc 2 жыл бұрын
സംസാരത്തിൽ അല്പം സംസ്കാരം ആവാം അവരുടെ പ്രായത്തെ എങ്കിലും ബഹുമാനിക്കണ്ടേ ?
@smokerff2483
@smokerff2483 2 жыл бұрын
Avar mareyadhaka varthamanam paranja
@MiaNamboothiripad
@MiaNamboothiripad 2 жыл бұрын
Exactly! You said it.
@sabuthokalath5826
@sabuthokalath5826 2 жыл бұрын
Please show respect
@aynlynpanambron1828
@aynlynpanambron1828 2 жыл бұрын
Ee vidio kandappol santhosham thonni...lalitha chechiyude ighine ulla vidios eduthathil....kanan pattiyalloo👍👍👍
@bibinvennur
@bibinvennur 2 жыл бұрын
🙏🙏
@greatindianroads1523
@greatindianroads1523 2 жыл бұрын
തീരെ മാന്യത ഇല്ലാത്ത അഭിസംബോധന ആയിപ്പോയി. പോസ്റ്റ് ചെയ്യുന്നതിന് മുൻപ് സ്വന്തം parents നേ കാണിച്ചിരുന്നെങ്കിൽ തിരുത്തി തന്നേനെ. ബാക്കി കാണാൻ നിക്കുന്നില്ല.
@anjuanu9013
@anjuanu9013 2 жыл бұрын
ലളിത ചേച്ചി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.🙏❤️
@bibinvennur
@bibinvennur 2 жыл бұрын
🙏👍👍
@binoyka6192
@binoyka6192 2 жыл бұрын
എടമോനേ ,പ്രായമുള്ളവരെ പേര് വിളിക്കരുത്.
@shanilshanil5999
@shanilshanil5999 2 жыл бұрын
Keep Respect....
@Ishasulu
@Ishasulu 2 жыл бұрын
പേര് ഇങ്ങനെ പറഞ്ഞപ്പോൾ ഒരു വിഷമം....... ചേച്ചിക് വേഗം സുഖം പ്രാവികട്ടെ 🌹🌹
@sarojinitk5349
@sarojinitk5349 2 жыл бұрын
J
@elizabathpc5575
@elizabathpc5575 2 жыл бұрын
ദയവു ചെയ്തു പ്രായത്തിൽ മൂത്തവരെ കുറിച്ച് പറയുമ്പോൾ അൽപ്പം ബഹുമാനവും കൂടി ആകുന്നത് നന്നായിരിക്കും. പേരുകൾ എടുത്തു പറഞ്ഞപ്പോൾ വല്ലാത്തൊരു വിഷമം തോന്നി. Sorry അനിയാ all the best.
@pardhansuresh2644
@pardhansuresh2644 2 жыл бұрын
കൂടെവന്ന കൂട്ടുകാരന് ലളിതച്ചേച്ചിയോടും ഭരതൻ സർ നോടും ബഹുമാനം ഉണ്ട്.
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
സാർ മാഡം.... എന്നുപറഞ്ഞ് ബഹുമാനം കാണിക്കേണ്ട... ആവശ്യമില്ല... മുഖ്യമന്ത്രി പ്രധാനമന്ത്രി. രാഷ്ട്രപതി.... സ്കൂൾ കാലം മുതൽ നമ്മൾ പേര് പറഞ്ഞാണ്..... ശീലം...... വാക്കുകൾ കൊണ്ട് വാലാട്ടി ഇട്ട് കാര്യമില്ല
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
@@pardhansuresh2644 അമേരിക്ക പോലുള്ള രാജ്യങ്ങളിൽ.... പ്രൈമറി തലത്തിൽ പഠിക്കുന്ന.... വിദ്യാർത്ഥികൾ.... മിസ്റ്റർ.... എന്ന് ചേർത്ത് .. വിളിക്കും....
@pardhansuresh2644
@pardhansuresh2644 2 жыл бұрын
@@NEELIKURUKKAN ഒന്ന് മനസിലാക്കു. നിങ്ങൾകാണുന്നില്ല ഒരു comment പോലും നല്ലതായിട്ട് തോന്നുന്നോ. അതാണ് പറഞ്ഞത് ആ വീഡിയോ കണ്ടവർ വളരെ ആലോചിച്ചു ചെയ്ത കമന്റ്‌ ആണ്. നമ്മൾ ബഹുമാനിക്കേണ്ടടത് ആർക്കായാലും ബഹുമാനം കൊടുക്കണം. നമ്മൾ എന്താ വീട്ടിലെ മാതാപിതാക്കളെ അച്ഛൻ എന്നും അമ്മയെന്നും വിളിക്കുന്നത്‌. നിങ്ങൾപറയുന്നതുകേട്ടാൽ പെരുവിളിക്കേണ്ടി വരും. വീണ്ടു പറയുകയാ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കുക.
@pardhansuresh2644
@pardhansuresh2644 2 жыл бұрын
@@NEELIKURUKKANകേരളത്തിലോ നിങ്ങൾ ഇപ്പോൾ അമേരിക്കയിലോ
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
@@pardhansuresh2644 മെക്സിക്കോ.... ലാറ്റിനമേരിക്കൻ രാജ്യത്തിൽ ജീവിക്കുന്നു
@Vijayakumar-mb9cx
@Vijayakumar-mb9cx 2 жыл бұрын
ലളിത ചേച്ചി പൂണ്ണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ...
@bibinvennur
@bibinvennur 2 жыл бұрын
❤❤വരും
@bluesky7485
@bluesky7485 2 жыл бұрын
Alpam kudi bahumanam kodukkarunnu...(sambodana cheyumbol) Kpac Lalitha chechi yudeyum,barathan sir --inteyum, age ineyum ,kazhivineyum okke bahumanichal nannayirunnu...
@mohammedbasheer3658
@mohammedbasheer3658 2 жыл бұрын
തൻ്റെ സംസാരം കേട്ടാൽ ഭരതൻ തന്നെക്കാളും ചെറിയ കുട്ടിയാണന്ന് തോന്നുമല്ലൊ. ഒന്നു പോടൊ തന്നെക്കാളും വയസ്സീന്ന് മൂത്തവരെ ഭഹുമാനിക്കാനറിയാത്ത തനിക്കീപ്പണി ചേരില്ല...
@bibinvennur
@bibinvennur 2 жыл бұрын
👍👍
@prasadnair6834
@prasadnair6834 2 жыл бұрын
Pode mammathe sudapi
@sakariyasakariyacheers9691
@sakariyasakariyacheers9691 2 жыл бұрын
@@prasadnair6834 Poda poora maira poora maira poora maira poora maira
@sunilap6192
@sunilap6192 2 жыл бұрын
നിങ്ങളും ഭരതൻ എന്നാണ് ഉപയോഗിച്ചത്
@geethadamodaran2190
@geethadamodaran2190 2 жыл бұрын
Very sad to hear. I AM PRAYING TO GOD FOR HESLTH. GET WELL SOON CHACHI. 🙏🌹🙏🙏
@bibinvennur
@bibinvennur 2 жыл бұрын
🙏🙏🙏
@devikamani5052
@devikamani5052 2 жыл бұрын
God bless you Amma♥️
@jose000
@jose000 2 жыл бұрын
..
@gargianirudhan846
@gargianirudhan846 2 жыл бұрын
Respect
@rashiumer3857
@rashiumer3857 2 жыл бұрын
മുതിർന്നവരെ ബഹുമാനിക്കുക
@lalithapc2778
@lalithapc2778 2 жыл бұрын
മനസ്സിൽ ഉള്ള ലോക്കഷൻ തേടി കണ്ടെത്തി പടം എടുക്കുന്ന സംവിദായക്കാൻ
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
സാർ മാഡം.... എന്നുപറഞ്ഞ് ബഹുമാനം കാണിക്കേണ്ട... ആവശ്യമില്ല... മുഖ്യമന്ത്രി പ്രധാനമന്ത്രി. രാഷ്ട്രപതി.... സ്കൂൾ കാലം മുതൽ നമ്മൾ പേര് പറഞ്ഞാണ്..... ശീലം...... വാക്കുകൾ കൊണ്ട് വാലാട്ടി ഇട്ട് കാര്യമില്ല
@Ann-vp8gh
@Ann-vp8gh 2 жыл бұрын
R.I.P.Lalitha Chechi.
@Annuuuuu1
@Annuuuuu1 2 жыл бұрын
കൂടെ ഉള്ള ആൾക് respect ഉണ്ട്....മരിച്ചതിനു ശേഷമാണ് കാണുന്നത് മോശമാണ് blog edutha ആൾക്ക വിവരം തീരെ ഇല്ല...അവരൊന്നും പേരുമൊക്കെ വിളിക്കുന്നേ കേൾക്കുമ്പോൾ ദേഷ്യം വരുന്നു 😡
@harindevhari4313
@harindevhari4313 2 жыл бұрын
Sathyam😢💯 aadhyam paranjathokke copy adich nokki vayichathaanu
@sairaai2703
@sairaai2703 2 жыл бұрын
Nice video....lalitha chechi marichu kazinj ee video kanunna njan....
@bibinvennur
@bibinvennur 2 жыл бұрын
😪😪💐👆
@ambikanair569
@ambikanair569 2 жыл бұрын
Lalitha chechi ethrayum vegam nalla aaroghyavathiyayj thirichu varatte ennu prarthikkkkunnu.
@premavp9702
@premavp9702 2 жыл бұрын
ഭരതൻസാർ,ലളിതച്ചേച്ചി എന്ന് സംബോധന ചെയ്യണം....കലാസ്നേഹികൾ എന്നും ആദരിക്കുന്ന ഇത്തരം പ്രതിഭകളെ പറ്റി പറയുമ്പോൾ നമ്മളെപോലുള്ളവർക്ക് നല്ല ഭാഷയെങ്കിലും പറഞ്ഞു കൂടെ
@vismayavismayakk6087
@vismayavismayakk6087 2 жыл бұрын
സ്നേഹത്തോടെ അഭിസംബോധന ചെയുക
@lakshmiiyer6209
@lakshmiiyer6209 2 жыл бұрын
Chachee Sir enu parayuka
@sivakumarkumar5732
@sivakumarkumar5732 2 жыл бұрын
മുത്തിന്നവർക്ക് കുറച്ചക്കെ മര്യാദ ആവാം അതുണ്ടായേലേ നല്ലൊരു മനുഷ്യത്യവും ഉണ്ടാവു എന്നാലേ ഭാവിയിൽ താങ്കൾക്കു ജീവത്തിലും മുന്നേറ്റമുണ്ടാവു
@duldulvlog7757
@duldulvlog7757 2 жыл бұрын
ആദരാജ്ഞലികൾ 🌹🌹
@jose000
@jose000 2 жыл бұрын
.
@jafarwayanadk8276
@jafarwayanadk8276 2 жыл бұрын
അവരുടെ പ്രായം മാനിച്ചെങ്കിലും ഭരതൻ ചേട്ടൻ എന്നും ലളിത ചേചി എന്നും വിളിക്ക് മനുഷ്യാ അൽപം ബഹുമാനം നല്ലതാണ്
@shijilank7699
@shijilank7699 2 жыл бұрын
Barathan lalitha ennokke paraunnathu kelkkumbol enthoru vishamamund bai kurachu respect okke kodukkamayirunu🙏🙏
@TheZULUMON
@TheZULUMON 2 жыл бұрын
പോയി... നമ്മളെ വിട്ടു പോയി 😥😥 മലയാള സിനിമയിൽ ഇനി നല്ലൊരു അമ്മ വേഷം ഭംഗിയായി ചെയ്യാൻ പറ്റുന്ന മറ്റൊരു താരം ഉണ്ടാവും എന്ന് തോന്നുന്നില്ല.... സർവ്വ ശക്തൻ ആയ ദൈവം അവരുടെ ആത്മാവിന് നിത്യശാന്തി നൽകട്ടെ 🙏🙏🙏🙏🙏🙏
@Jassuworld123
@Jassuworld123 2 жыл бұрын
പ്രായം ഉള്ളവർ ആരും ആയിക്കോട്ടെ പേര് വിളിയാകാതെ ബഹുമാനം ത്തോട് അവരെ കുറിച്ച് പറയുക പ്രേത്യേകിച്ചു മരണപെട്ടവരെ
@amruthathankachan9518
@amruthathankachan9518 2 жыл бұрын
Lalithammayku vegam sughmavate🙌. Ithrayum nallloru vedio njgalku vendi. Kanicha. Chetanu orupadu thankss🥰
@bibinvennur
@bibinvennur 2 жыл бұрын
Thanks dear❤❤❤
@amruthathankachan9518
@amruthathankachan9518 2 жыл бұрын
@@bibinvennur ahm🥰
@thashreefathashreefa4630
@thashreefathashreefa4630 2 жыл бұрын
R I p😢😞😞🌹🌹🌹
@mswarajcpim
@mswarajcpim 2 жыл бұрын
ആദരാഞ്ജലികൾ 💔🥺
@sijikuraikose2744
@sijikuraikose2744 Жыл бұрын
ലളിത ചേച്ചി എന്റെ നാട്ടു കാരി യാണ്.. ചേച്ചി യുടെ പഴയ പടം കാണുബോൾ ഒത്തിരി സങ്കടം ഉണ്ട് 🌹
@bibinvennur
@bibinvennur Жыл бұрын
ലെജൻഡ് ആണ് ചേച്ചി
@ebiebin3744
@ebiebin3744 2 жыл бұрын
Adipoli vidiyo 🥰🥰🥰👌🏼👌🏼👌🏼👌🏼
@bibinvennur
@bibinvennur 2 жыл бұрын
താങ്ക്സ് ബ്രോ ❤❤
@ebiebin3744
@ebiebin3744 2 жыл бұрын
Thanks💕
@vinuullara4708
@vinuullara4708 2 жыл бұрын
താങ്കൾക്ക് എത്ര വയസ്സ് ലളിതച്ചേച്ചി എന്ന് വിളിക്കുക
@sobhanadayanandan7905
@sobhanadayanandan7905 2 жыл бұрын
മോനെ ആൾക്കാരെ സംബോധന ചെയ്യുമ്പോൾ ബഹുമാനം വേണം മറക്കരുതേ
@jayasree4257
@jayasree4257 2 жыл бұрын
ഭരതൻ, ലളിത ഒരു ബഹുമാനം കൊടുത്തുടെ മാമ
@AnithaVMenon
@AnithaVMenon 2 жыл бұрын
ശരിയാ
@beenaprakash752
@beenaprakash752 2 жыл бұрын
Evanta achanum ammayum avane moothavare bahumanikkan paraju padippichittillya
@itsm9254
@itsm9254 2 жыл бұрын
Thumnayil photo kodukukubol inganne onnum kodukalle asthitharade photo koduthitt lalitha chechide ipolathe avastha ennokke koduth kanubhol pettanu kanunavar Entha vicharikendath🤨🤨
@rajagopalansridhar3245
@rajagopalansridhar3245 2 жыл бұрын
Mr Bibin this is good attempt.good effort.thanks.hats off
@bibinvennur
@bibinvennur 2 жыл бұрын
ചേട്ടാ ❤❤🙏⭐️
@shantisuresh5808
@shantisuresh5808 2 жыл бұрын
Give respect to elders
@sarithaabhilash4457
@sarithaabhilash4457 2 жыл бұрын
Eny ഇവിടെയും പോകത് ഇരിക്ക്..എവിടെ ചെന്നാലും ഇത് തന്നെ ......മാഷ്.എന്ന് പറ...അത് ലളിത ചേച്ചി എന്നോ അമ്മ എന്നോ പരയിക....
@shahanashamla7257
@shahanashamla7257 2 жыл бұрын
Santhosham ninne kayattathathil thanks god
@thankamanip.a4659
@thankamanip.a4659 2 жыл бұрын
മക്കളെ നിങ്ങളുടെ അമ്മയുടെ പ്രായമുള്ള സ്ത്രീയെ അഭിസംബോധന ചെയ്യുമ്പോൾ കുറച്ച് Respect കൊടുക്കുക
@jollyjolly2456
@jollyjolly2456 2 жыл бұрын
Plz respect എത്രയോ വയസിനു മൂത്തതാണ് 🙏🙏🙏🙏
@vinitar1474
@vinitar1474 2 жыл бұрын
ഭരതൻ, ലളിത... നല്ല സംസ്കാരസമ്പന്നൻ ആയ വിദ്വാൻ... വീട്ടിൽ മാതാപിതാക്കളെയും മുതിർന്നവരെയും ഗുരുക്കന്മാരെയും പേര് ആയിരിക്കും വിളിക്കുക. കേട്ടു ഇരിക്കാൻ വയ്യ, അരോചകം... RIP Lalithamma
@ramlathkabeer5257
@ramlathkabeer5257 2 жыл бұрын
നടന്മാരെയും നടിമാരെയും പൊതുവെ ആരും അങ്ങിനെ ചേട്ടാ ചേച്ചി എന്നൊന്നും സംബോധന ചെയ്യാറില്ല! നേരിൽ കാണുമ്പോൾ പറയും അത്രന്നെ.. എല്ലാർക്കും ഇഷ്ട്ടമുള്ള ജഗതി ശ്രീകുമാറിനെ... ജഗതി എന്നല്ലേ എല്ലാരും വിളിക്കുന്നെ.. അല്ലെങ്കിൽ എനിക്ക് മാത്രം തോന്നിയതാണോ... 🤔അവരെ ബഹുമാനിക്കുന്നത് കൊണ്ടല്ലേ ഷൂട്ട്‌ ചെയ്യുന്നതും ♥️👍
@emmanueljoseph2520
@emmanueljoseph2520 Жыл бұрын
നിങ്ങൾ സുകുമാരക്കുറുപ്പ് ചേട്ടൻ അല്ലേൽ ചാൾസ് ശോഭരാജ് സാർ എന്നാണോ പറയുന്നത്? അവരൊക്കെ പ്രായത്തിനു മൂത്തതാണ്
@nhtrollhub8242
@nhtrollhub8242 2 жыл бұрын
താകൾ ഇതു കാണിച്ചു തന്നത് വളരെ നന്ദി 🙏🙏👍
@bibinvennur
@bibinvennur 2 жыл бұрын
👍❤❤💐💐
@shaijumathew4269
@shaijumathew4269 2 жыл бұрын
നിങ്ങൾ ഒരുപാട് ബഹുമാനിക്കുന്ന ആളാണ് ഭരതൻ സർ ലളിത ചേച്ചി എന്ന് പറഞ്ഞു സംസാരത്തിൽ ആ ബഹുമാനം ഒട്ടും ഇല്ലല്ലോ കേൾക്കുന്ന ഞങ്ങൾക്ക് തന്നെ വിഷമം തോന്നുന്നു
@bibinvennur
@bibinvennur 2 жыл бұрын
T😪😪
@prabeenanair2549
@prabeenanair2549 2 жыл бұрын
Respect elders when you address anyone, give respect only then you will be respected in future. These days guys like you lack in respecting others.
@rosilypeter2516
@rosilypeter2516 2 жыл бұрын
You are right
@Rajasreescurry
@Rajasreescurry 2 жыл бұрын
Not all guys, depends how they have been nurtured
@jayasreev9062
@jayasreev9062 2 жыл бұрын
Lalithamma 🙏🙏🙏
@JustforFun-cm1kp
@JustforFun-cm1kp 11 ай бұрын
ഭരതൻ സാറിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
@rajisharajagopal7355
@rajisharajagopal7355 2 жыл бұрын
പാവം ലളിത ചേച്ചി. വേഗം സുഖമാവട്ടെ 😪
@bibinvennur
@bibinvennur 2 жыл бұрын
🙏🙏🌱
@sunitasunil4575
@sunitasunil4575 2 жыл бұрын
ദയവായി പ്രായത്തിൽ മൂത്തവരെ ബഹുമാനിക്കുക
@dhanalakshmi7495
@dhanalakshmi7495 2 жыл бұрын
Thank u
@raihan8757
@raihan8757 2 жыл бұрын
എന്റെ നാട്. ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് ലളിത ചേച്ചിയെ. എല്ലാം പെട്ടെന്ന് ബേധമാകട്ടെ
@bibinvennur
@bibinvennur 2 жыл бұрын
👍
@salamtt1157
@salamtt1157 2 жыл бұрын
Yavedasthalm
@bibinvennur
@bibinvennur 2 жыл бұрын
@@salamtt1157 ഷൊർണുർ 👍
@ashrafcp8605
@ashrafcp8605 2 жыл бұрын
ഭരതൻ എന്ന് നിങൾ വിളിക്കുമ്പോൾ ഭരതൻ സരിനെ മടിയിൽ ഇരുത്തി പേര് ഇട്ടവർ ആണോ നിങൾ ഭഹുമാനികാൻ പഠിക്ക്
Legend actor Alummoodan house | സ്മാരകം |
8:21
BIBIN VENNUR
Рет қаралды 171 М.
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 71 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
SUKUMARI - ഓർമ്മകളിൽ എന്റെ  അമ്മ
14:15
M7 entertainment
Рет қаралды 547 М.
K P A C  Lalitha in Nere Chowe - Part 1 | Old episode  | Manorama News
23:22
😇 or 🔥 ? #shorts
0:43
A4
Рет қаралды 4,6 МЛН
Они так быстро убрались!
1:00
Аришнев
Рет қаралды 2,1 МЛН
#cat #shorts Rescue Adorable Kittens
0:50
Shohel Is Back
Рет қаралды 17 МЛН
Мировой Рекорд по Засыпанию (@DazByron )
0:30
Голову Сломал
Рет қаралды 10 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 2,8 МЛН