മുകേഷേട്ടന്റെ വീട്ടിലേക്കു || Actor Mukesh House | O Madhavan home

  Рет қаралды 244,613

BIBIN VENNUR

BIBIN VENNUR

Күн бұрын

#mukesh
#mukeshhome
#മുകേഷ്
Mukesh = (born Mukesh Madhavan on 5 March 1956) is an Indian actor, producer, television presenter, and politician known for his work predominantly in Malayalam cinema. He is best known for his comedy roles, and has been a popular leading actor in Malayalam cinema since the 70s.[1][dead link] He was the chairman of Kerala Sangeetha Nataka Academy. Mukesh is the current MLA representing the Kollam constituency of Kerala state. As of June 2021, he has acted in over 260 Malayalam films.....
O. Madhavan = (1922 - 19 August 2005) was an Indian theatre director and actor.He was one of the founding members of the Communist Party of India in Kerala. He is considered one of the great masters of the theatre; he has made major contributions for the evolution of theatre in Kerala. He was the founder of the renowned drama company Kalidasa Kala Kendram. He won the Kerala State Film Award for Best Actor in 2000 for his role in the film Sayahnam...

Пікірлер: 444
@bibinvennur
@bibinvennur 2 жыл бұрын
ഈ വീഡിയോയിൽ ഓ മാധവൻ നായർ എന്ന് പറയുന്നുണ്ട്.. ക്ഷമിക്കണം (ഈഴവ ( ആണ് 🙏🙏👍
@shajahany5212
@shajahany5212 2 жыл бұрын
വിവരിക്കുന്നതിനിടയിൽ, അദ്ദേഹത്തിന് തെറ്റിയതാവാം
@pardhansuresh2644
@pardhansuresh2644 2 жыл бұрын
ഒരു കാര്യം താങ്കൾ മനസിലാക്കുക മാധവൻസർ ഏതു ജാതിയോ ആകട്ടെ. നിങ്ങൾ ആർക്കു ബഹുമാനം കൊടുക്കുന്നുവോ അത് നിങ്ങൾക്കും തിരിച്ചു കിട്ടും. 😆😆😆
@renjanputhoor4068
@renjanputhoor4068 2 жыл бұрын
വളരെ നൻട്രി 😁
@nandukrishnan4173
@nandukrishnan4173 2 жыл бұрын
Atu kettappozhe manasilayi
@giriprakash9649
@giriprakash9649 2 жыл бұрын
എന്തായാലും നിങ്ങളുടെ നിഷ്കളങ്കമായ അവതരണശൈലി അതാണ് എനിക്ക് ഇഷ്ടപ്പെട്ടത് ഒന്നിനെക്കുറിച്ചും പ്രത്യേക തയ്യാറെടുപ്പുകൾ ഒന്നും ഇല്ലാതെ വരുന്നിടത്ത് വച്ച് കാണാം എന്നുള്ള രീതിയിലുള്ള ഈ പോക്ക്😀👍
@arundhathi19
@arundhathi19 2 жыл бұрын
മോനെ നീയും ഒരിക്കൽ സ്വന്തം കാറിൽ യാത്ര ചെയ്തു. ഞങ്ങളെ ഓരോ നടി നടന്മരുടെ വീട് കാണിക്കാൻ ദൈവം അനുഗ്രഹിക്കും.
@ncali
@ncali 2 жыл бұрын
Yes ഞാൻ ഉം ഓർത്തു ബസ് ൽ യാത്ര ചെയുന്നത് കണ്ടു
@anithakumari2736
@anithakumari2736 2 жыл бұрын
എത്ര ബുദ്ധിമുട്ടി ബസിൽ യാത്ര ചെയ്തു മോൻ ഒരോവിടിയോ എടുക്കുന്നത് കോഴിക്കോട്,പാലക്കാട് കരെ എനിക്ക് വളരെ ഇഷ്ടമണ് സത്യസന്ധരും കൂടി ആണ്👍
@bibinvennur
@bibinvennur 2 жыл бұрын
❤❤ചേച്ചി
@subramanianck2261
@subramanianck2261 2 жыл бұрын
കേരളത്തിൽ ഒരിടത്തും പൂർണമായും നല്ല ആൾ ഇല്യ എല്ലാം കണക്ക്
@rijukakkirikkan
@rijukakkirikkan 6 ай бұрын
​@@subramanianck2261അതാണ് സത്യം... തിരോന്തരം, കൊല്ലം,, പാലക്കാട്‌ കച്ചറകൾ 👌👌👌
@nasriyajunu8378
@nasriyajunu8378 2 жыл бұрын
ബസിൽ പോവാൻ നാണം ഇല്ലേ എന്ന് ഇതിൽ കണ്ടു......നാണം അവന് ഉണ്ടക്കില് video കാണണ്ട😡 നിങ്ങൾ polik broo🥰🥰🥰💖💖💖💖
@bibinvennur
@bibinvennur 2 жыл бұрын
താങ്ക്സ് 👍ബ്രോ
@babuchalat3420
@babuchalat3420 2 жыл бұрын
അദ്ദേഹം മന്ത്രി 😂😂😂😂 പോരാത്തതിന് മാധവൻ നായരുടെ മകൻ...😂😂😂 തെറ്റു തിരുത്തുക
@shajahany5212
@shajahany5212 2 жыл бұрын
എന്റെ വീട് കൊല്ലാത്ത,, ഞാൻമുകേഷ് ചേട്ടനെ ധാരാളംകണ്ടിട്ടുണ്ട്, ഇതുവരെയും വീട്കണ്ടിട്ടില്ല,, നിങ്ങളുടെപ്രോഗ്രാംനന്നായിരിക്കുന്നു മാഷേ 👍
@bibinvennur
@bibinvennur 2 жыл бұрын
താങ്ക്സ് ചേട്ടാ ❤❤
@nirmalakumarkb5485
@nirmalakumarkb5485 2 жыл бұрын
നിഷ്ക്കളങ്കമായ അവതരണം.. കാറില്ല, വാഹനമില്ല എന്നൊയുള്ള കളിയാക്കലുകൾ അവഗണിക്കുക... എല്ലാം ഉണ്ടാകും. തീർച്ച...
@bibinvennur
@bibinvennur 2 жыл бұрын
Thanks ❤❤
@albertthomas8484
@albertthomas8484 2 жыл бұрын
ആദ്യമൊന്ന് വിളിച്ചു നോക്കിയിട്ട് പൊയ്ക്കൂടേ bro... എന്നും ഓരോരുത്തരെയും കാണാൻ പോകും, എന്നിട്ട് മതിലും കണ്ടിട്ട് പോരും.
@bibinvennur
@bibinvennur 2 жыл бұрын
അവരെ വിളിക്കണ നമ്പർ ഇല്ല പിന്നെ നമ്മുക്ക് അവർ തരുല്ല നമ്മൾ ചെറിയ യൂട്യൂബർ അല്ലെ 😪😪
@ruexcited5342
@ruexcited5342 2 жыл бұрын
@@bibinvennur ath ശരിയാ bro എനിക്കും അങ്ങനെയാ നമ്മളെ പോലെ ചെറിയ youtubers ന് no. ആര് തരാൻ 😂🤔
@malayalitharangalglobetrotter
@malayalitharangalglobetrotter 2 жыл бұрын
@@ruexcited5342 Athe
@jainjohn2478
@jainjohn2478 2 жыл бұрын
വിളിച്ചിട്ട് വേണം, അന്തസ്സ് വണമെടാ അന്തസ്സ് എന്നാ ഡയലോഗ് കേൾക്കാൻ 😄😄😄
@adhilnajeeb6745
@adhilnajeeb6745 2 жыл бұрын
*ഞങ്ങളുടെ നാട് ആയ കൊല്ലം മുകേഷ് ഏട്ടൻ പോളിയാണ് പക്ഷെ ഇപ്പോൾ എയറിൽ ആണ് 😂😂😂*
@bibinvennur
@bibinvennur 2 жыл бұрын
😃👍❤
@nasriyajunu8378
@nasriyajunu8378 2 жыл бұрын
മുകേഷ് ഏട്ടൻ പോളിയാണ്😍😍😍ilike😍😍😘😘😘മുകേഷ് ഏട്ടൻ ഉള്ള movie കാണാൻ എനിക്ക് നല്ല ishttanu pinne ഒന്നും nokilla ഞാൻ കാണും💋💋💋😘😘😘
@2030_Generation
@2030_Generation 2 жыл бұрын
*മുകേഷ് ഏട്ടൻ മലയാള സിനിമക്ക് കിട്ടിയ പൊൻ മുത്താണ്.. 😍*
@bibinvennur
@bibinvennur 2 жыл бұрын
😂🙏
@rajeevthekkupurathu7111
@rajeevthekkupurathu7111 Жыл бұрын
Veedinte azhukku kandal ariyam ponmuthanennu unhygienic
@vijayanmg1109
@vijayanmg1109 2 жыл бұрын
അദ്ദേഹം മന്ത്രിയല്ല. മാധവൻ നായരുമല്ല. ഓ മാധവൻ.
@SanalSanalkumarks
@SanalSanalkumarks 5 ай бұрын
അദ്ദേഹം ഈഴവർ ആണ് എന്റെ സുഹൃത്തിന്റെ ബന്ധു ആണ് ❤️
@rasheedthazhathethil4180
@rasheedthazhathethil4180 2 жыл бұрын
അടുത്ത വീഡിയോയിൽ ആരെയാണൊ പരിചയപ്പെടുത്തുന്നത് അവരെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുക. മുകേഷിനെക്കാൾ എല്ലാം കൊണ്ടും ഒരു പടി മുന്നിൽ ആണ് ഒ മാധവൻ.എല്ലാ ആശംസകളും
@bibinvennur
@bibinvennur 2 жыл бұрын
❤😃
@balanpk.4639
@balanpk.4639 2 жыл бұрын
പറയുന്നവർ പറയട്ടെ. അവർക്ക് സമാധാനം കിട്ടുമെങ്കിൽ കിട്ടട്ടെ. താങ്കളുടെ യാത്ര സുഗമമാവട്ടെ ! Best of Luck Bro.....
@tggopakumartg6573
@tggopakumartg6573 2 жыл бұрын
ഒ മാധവൻ നായർ 😂അദ്ദേഹം ജനിച്ചത് ഈഴവ സമുദായത്തിലാണ്
@noufalkl1020
@noufalkl1020 2 жыл бұрын
മച്ചാൻ kollam മുഴുവൻ കറങ്ങുകയാണല്ലോ ❤😍👍
@SumeshKumar-bn6ph
@SumeshKumar-bn6ph 2 жыл бұрын
സാർ സുമേഷ് കുമാർ എന്ന ഞാൻ കൊല്ലത്ത് കൊട്ടാരക്കരയിൽ താമസിക്കുന്നു. എനിക്ക് ശ്വാ സനാളത്തിൽ ക്യാൻസർ ആയിരുന്നു. അതിനേ തുടർന്ന് 'TVM RCC യിൽ വച്ച് ഓപ്പറേഷൻ ചെയ്ത് എൻ്റെ സൗണ്ട് ബോക്സ് നീക്കം ചെയിതു. എനിക്ക് ഇപ്പോൾ സംസാരിക്കാൻ കഴിയില്ല. തൊണ്ടയിൽ ഒരു ഹോൾ ഇ ട്ടിരിക്കുവാണ്. അതു വഴിയാണ് ശ്വസിക്കുന്നത്. ഇനി സംസാരം തിരിച്ച് കിട്ടുന്നതിന് ഇനി ഒരു ഓപ്പറേഷൻ കൂടി വേണം. തൊണ്ടക്കുള്ളിൽ ഒരു വാൽവ് ഓപ്പറേഷൻ ചെയ്ത് വച്ച് പിടിപ്പിക്കണം. അതിന് വേണ്ടി നല്ലൊരു തുക കണ്ടെത്തണം. എനിക്ക് ഇപ്പോൾ ഒരു നിവർത്തിയും ഇല്ല. ഓപ്പറെഷനും '32 റെഡിയേഷനും കൂടി ഒരുപാട് പൈയിസ ആയി' എനിക്ക് ജോലിക്ക് ഒന്നും പോകാൻ കഴിയില്ല. ഭാര്യ ജോലിക്ക് പോയിട്ടാണ് വീട്ടിലെ കാര്യങ്ങൾ നടന്നു പോകുന്നത്. സംസാരം തിരിച്ച് കിട്ടിയാൽ എന്തെങ്കിലും ചെറിയ ജോലിക്ക് പോയി വീട് നോക്കാം എന്ന് ആഗ്രഹമുണ്ട്. അതുകൊണ്ട് എന്നേ സഹായിക്കണേ എന്ന് അപേക്ഷിക്കുന്നു 🙏🙏🙏 SUMESH KUMAR AC:17400100091662 IFSC: FDRL0001740 BRANCH: PUTHOOR google pay: 7510169300
@bibinvennur
@bibinvennur 2 жыл бұрын
അടുത്ത വീഡിയോയിൽ ഇടാം 🙏🙏 നമ്പർ തരു 🙏
@SumeshKumar-bn6ph
@SumeshKumar-bn6ph 2 жыл бұрын
@@bibinvennur നമ്പർ അതിൽ ഉണ്ട് സാർ എനിക്ക് നമ്പർ ഒന്ന് തരണേ
@SumeshKumar-bn6ph
@SumeshKumar-bn6ph 2 жыл бұрын
@@bibinvennur എൻ്റെ ഫോട്ടോ ഒന്ന് അയച്ച് തരാം അപ്പോൾ സത്യം മനസിലാകും
@abhijithr3599
@abhijithr3599 2 жыл бұрын
O മാധവൻ നായർ ഓ. എന്തൊരു പൊട്ടത്തരം
@healthiswealthchannel1073
@healthiswealthchannel1073 Жыл бұрын
Thanking BIBIN VENNURE taking much risk and showing us many actors house thank you have a good future god bless you
@bibinvennur
@bibinvennur Жыл бұрын
❤️
@najuabida4783
@najuabida4783 2 жыл бұрын
നിങ്ങൾ ഈ വീഡിയോ ചെയ്യുമ്പോൾ ഈ സ്ഥലങ്ങൾ കൃത്യമായി പറയണം എവിടെയാണ് എന്താണ് എങ്ങനെയാണ്
@gokuldas9710
@gokuldas9710 Жыл бұрын
O മാധവൻ നായരോ ഈഴവൻ ആയ മാധവൻ എ ങ്ങനെ നായരായി
@sreelekhavs7932
@sreelekhavs7932 2 жыл бұрын
എന്റെ നാടാണ് കൊല്ലത്തു pattathaanam. വടക്കേവിള. വന്നതിൽ സന്തോഷം 🙏
@bibinvennur
@bibinvennur 2 жыл бұрын
അതെയോ ❤❤
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
കൃത്യമായി പറഞ്ഞാൽ സുബ്രമണ്ണ്യസ്വാമിക്ഷേത്രത്തിനു സമീപമാണ് വീട്.
@josedj1275
@josedj1275 2 жыл бұрын
അവിടെ പട്ടത്താ നം സുനിൽ എന്നൊരു എഴുത്ത് കാരൻ ഉണ്ടല്ലോ
@a.s.m.arelaxing523
@a.s.m.arelaxing523 2 жыл бұрын
മോനെ, വീട്ടിൽ കയറ്റിയില്ലെങ്കിൽ എന്താ, ആ സ്ഥലം ഞങ്ങൾക്ക് കാണാൻ പറ്റിയല്ലോ 💕
@bibinvennur
@bibinvennur 2 жыл бұрын
താങ്ക്സ് ❤❤
@sreeponnu486
@sreeponnu486 2 жыл бұрын
😄അവിടെ കയറ്റില്ല എന്ന് ഉറപ്പായ കാര്യം ആണ് കാരണം ഞാൻ അനുപവസ്ഥ ആണ് ഞാൻ പഠിച്ചത് അവിടെ അടികൊ ള്ളി കോവിൽ എന്ന സ്കൂളിൽ ആണ് ഞങ്ങൾ കൊറേ പിള്ളേരെ എല്ലാം കൂടി ഉച്ചക്ക് പക്ഷണം കഴിച്ചു കഴിഞ്ഞ് പത്രം കഴുകനും പിന്നെ കുടിക്കാൻ ഉള്ള വെള്ളം എടുക്കാനും ഈൗ പറയുന്ന മുകേഷ് എന്ന വ്യക്തിയുടെ വീട്ടിന്റെ ഗേറ്റിന്റെ മുന്നിൽ പോയി നിന്ന് ഒരുപാട് തവണ വിളിച്ചിട്ടുണ്ട് അപ്പോഴേക്കെ ഈ പറയുന്ന മുകേഷ് എന്ന വെക്തി അവിടെ സിറൗട്ടിൽ തന്നെ ഇരുപ്പുണ്ടാവും ഞങ്ങളുടെ വിളി കേട്ടിട്ടും കേട്ട ഭാവം പോലും കാണിക്കില്ല പിന്നെ ഞങ്ങൾ അതിന്റ അപ്പുറം തന്നെ ഉള്ള വീട്ടിൽ നിന്നും ആണ് വെള്ളം എടുക്കുന്നത് അതായത് ബാലചന്ദ്രമേനോന്റെ വീട്ടിൽ നിന്നും ആണ് വെള്ളം എടുക്കുക അവിടെ അവർ ഞങ്ങൾ പിള്ളേരെ വരും എന്ന് കരുതി ഗേറ്റ് തുറന്ന് ഇട്ടിരിക്കും🙏🙏
@venugopal9279
@venugopal9279 2 жыл бұрын
മോനെ, അയാൾ മന്ത്രി ഒന്നും അല്ല, കേട്ടോ 😊
@jesusadonaiministry
@jesusadonaiministry 5 ай бұрын
നടൻ മുകേഷ് എപ്പോഴാണ് മന്ത്രി ആയത്
@a.s.m.arelaxing523
@a.s.m.arelaxing523 2 жыл бұрын
മോനെ, "ചേട്ടാ" എന്ന് തന്നെ സംബോധന ചെയ്യണേ. അല്ലെങ്കിൽ ശ്രീ /ശ്രീമാൻ, മിസ്റ്റർ 🤣🤣🤣🤣🤣🤣🤣🤣🤣🤣👍🏻
@sreelekhavs7932
@sreelekhavs7932 2 жыл бұрын
Very good അഭിസംബോധന ചെയേണ്ടത് ഇങ്ങനെ very good. 👍
@bibinvennur
@bibinvennur 2 жыл бұрын
താങ്ക്സ് 👍👍
@habbyaravind3571
@habbyaravind3571 9 ай бұрын
മെഗാ സ്റ്റാർ മുകേഷ് ❤❤❤
@humanbeing8810
@humanbeing8810 2 жыл бұрын
നിങ്ങൾ ചെല്ലുന്നതു നേരത്തെ കൂട്ടി സെലെബ്രറ്റിസ് അറിയുമെന്ന് തോന്നുന്നു, ആരും എങ്ങും ഇല്ല
@bibinvennur
@bibinvennur 2 жыл бұрын
🙏😂 ഞാൻ ശശി
@mohdshafeek9619
@mohdshafeek9619 2 жыл бұрын
മുകേഷ്‌ എപ്പോളാണ് മന്ത്രി ആയതു
@vismayathillenkeri9812
@vismayathillenkeri9812 2 жыл бұрын
Hai bibin where is your native pls reply SRUTHI chechi from kannur at thillenkery
@bibinvennur
@bibinvennur 2 жыл бұрын
👍😍തൃശൂർ
@shijumeledathu
@shijumeledathu 4 ай бұрын
VALSAN THILLANKERIYUDEY AARAAYITTU VARUM?
@madad4988
@madad4988 2 жыл бұрын
ഇവിടെ പ്രശസ്ത കലാ കാരനായ ഞാൻ ഉണ്ട് 😀എന്നെ എന്നാണാവോ പരിചയപ്പെടുത്താൽ വരുന്നത്?😅എന്നെ പരിചയപ്പെടുത്താൻ വരുന്ന ദിവസവും തിയ്യതിയും എന്നെ ഒന്ന് നേരത്തെ വിളിച്ച് അറിയിക്കണേ 😀... അന്ന് ഇവിടെ നിന്നും ഉഗാണ്ടയിലേക്കോ മറ്റോ മുങ്ങാൻ ആണ് 😅😀😛😄....
@arshid-4564
@arshid-4564 2 жыл бұрын
കൊല്ലത്ത് എവിടെയാ മുകേഷേട്ടന്റെ വീട്
@rashidrashi6100
@rashidrashi6100 Жыл бұрын
നിൻ്റെ ബസ് യാത്ര എനിക്കിഷ്ടപ്പെട്ടു
@unnimenon8852
@unnimenon8852 2 жыл бұрын
വീഡിയോ എടുക്കുമ്പോൾ എല്ലാ കാര്യങ്ങളും അന്വേഷിച്ചു അറിഞ്ഞതിനു ശേഷം അവതരിപ്പിക്കുക
@bibinvennur
@bibinvennur 2 жыл бұрын
ഹോ 👍👍
@elsammajoseph8785
@elsammajoseph8785 2 жыл бұрын
Auto स्टैंडनम ambalathinum स्कूलनुम onnum sthalaperillathe enthi vivaranam
@XYZ-ABC-k3u
@XYZ-ABC-k3u 7 ай бұрын
അന്തസ്സ് വേണം എടാ അന്തസ്സ് അവന്റെ ഒരു ആരാധന
@sarathomdevi7252
@sarathomdevi7252 2 жыл бұрын
നമ്മുടെ നാട്ടിൽ അമ്മ നട ക്ഷേത്രം ഓട്ടോ സ്റ്റാന്റ് പിന്നെ ഉള്ള ഷേത്രം പട്ടത്തനം
@bibinvennur
@bibinvennur 2 жыл бұрын
കൊല്ലം ഉയിർ ❤
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
അവിടെ സമീപങ്ങളിലായി വർഷങ്ങളോളം പഴക്കമുള്ള അറിയപ്പെടുന്ന 3 ക്ഷേത്രങ്ങളുണ്ട്. അവയാണ് അമ്മൻനട , സുബ്രമണ്ണ്യൻകോവിൽ , പാട്ടത്തികാവ്.
@sreekumargs1566
@sreekumargs1566 Жыл бұрын
O Madhavan, Mukesh MLA not minister. Pls try to tell without mistakes.
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ഈഴവസമുദായത്തിൽ ജനിച്ച O. മാധവൻചേട്ടനെ മാധവൻനായരാക്കാൻ നിനക്കാരാടാ അധികാരം തന്നത്. അദ്ദേഹം വളരെ ക്ഷമയുള്ള മഹാനാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ആത്മാവ് നിന്നോട് പൊറുക്കും. കുട്ടികൾക്കു പോലും അദ്ദേഹം മാധവൻചേട്ടനാണ്. തൊട്ടതെല്ലാം പൊന്നാക്കിയ അതിമാനുഷൻ. മുഖം നോക്കാതെ ആരെയും സഹായിക്കുന്ന കാരുണ്ണ്യവാൻ. രണ്ടു തവണ അദ്ദേഹം എന്നെ സഹായിച്ചത് ഒരിക്കലും മറക്കുകയില്ല. അദ്ദേഹവും ഭാര്യ വിജയകുമാരിചേച്ചിയും പതിനായിരക്കണക്കിന് സ്റ്റേജുകളിൽ നാടകം കളിച്ചിട്ടുണ്ട്. കാളിദാസ കലാകേന്ദ്രം അവരുടെ നാടകക്കമ്പനിയാണ്. മക്കളും , മരുമക്കളും , ചെറുമക്കളും നടീനടന്മാരാണ്. നിരവധി സിനിമകളിലും മാധവൻ ചേട്ടനും , വിജയകുമാരിചേച്ചിയും അഭനയിച്ചിട്ടുണ്ട്. ഡോക്ടർ എന്ന സിനിമയിൽ മാധവൻചേട്ടൻ സിത്താർ വായിക്കുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. "നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി" എന്ന സിനിമയിൽ അഭിനയചക്രവർത്തി യായ സത്യൻസാറിന്റെ ഭാര്യയായി ചേച്ചി അഭിനയിച്ചത് ഒരിക്കലും മറക്കില്ല. അവരുടെ വീട്ടിൽ നിന്ന് അര കിലോമീറ്റർ ദൂരെ കുറച്ചുനാൾ ഞാൻ താമസിച്ചിരുന്നു. മുകേഷ് വളരെ നല്ലൊരു മിമിക്രി ആർട്ടിസ്റ്റാണ്.
@bibinvennur
@bibinvennur 2 жыл бұрын
ഹോ ❤❤
@agathabrunofernandez756
@agathabrunofernandez756 2 жыл бұрын
ഏതു കാര്യവും ചെയ്യാനുള്ള ആ താല്പര്യത്തെ അംഗീകരിക്കുന്നു. ഈ ബ്ലോഗ് ചെയ്യുന്നവർക്ക് ഉള്ള ഉത്തരവാദിത്വും ആണ് ചെയ്യുന്ന കാര്യത്തെ കുറിച്ച് പഠിച്ചിട്ടു ചെയ്യുക എന്ന്.അത് ശ്രദ്ധിക്കുക
@bibinvennur
@bibinvennur 2 жыл бұрын
മാനിക്കുന്നു അഭിപ്രായം
@surabhisuresh1001
@surabhisuresh1001 2 жыл бұрын
Njan subscribe cheithirikunnu😊,, nice presentation
@bibinvennur
@bibinvennur 2 жыл бұрын
❤❤🌹😍
@soumyaManumahi-ib4zi
@soumyaManumahi-ib4zi Жыл бұрын
Chetta ente veedu mukesh chettante veedinte aduthatha. Aa kanunna sndpupschoolinte adutha. Aa ambalan subhraaniyan kovil. Pazhaya ambalam puthikki paniyuva.
@bibinvennur
@bibinvennur Жыл бұрын
👍👍❤️
@somansreebhadra7163
@somansreebhadra7163 2 жыл бұрын
അദ്ദേഹം ഇതു വരെ മന്ത്രി ആയിട്ടില്ല സിനിമയിൽ ഒഴികെ
@afeefni5563
@afeefni5563 2 жыл бұрын
തൃത്തല്ലൂർ 💪🏻💪🏻💪🏻💪🏻🔥🔥🔥🔥
@channelkiki8317
@channelkiki8317 7 ай бұрын
മുകേഷ് എവിടുത്തെ മന്ത്രിയാ😂
@VinodKumar-if1vn
@VinodKumar-if1vn 2 жыл бұрын
സൂപ്പർ ബ്രോ പൊളിച്ചു കൊള്ളാം
@bibinvennur
@bibinvennur 2 жыл бұрын
@sureshnt8555
@sureshnt8555 2 жыл бұрын
നിനക്.. നാണം ഇല്ലാ... സുഹൃത്തേ... 👏👏👏
@bibinvennur
@bibinvennur 2 жыл бұрын
❤😃
@bkm181
@bkm181 Жыл бұрын
സെലെബ്രെറ്റികളുട വീടുകൾ ക്യാമറയിൽ പതിപ്പിക്കുന്ന നിന്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു
@bibinvennur
@bibinvennur Жыл бұрын
😂😂
@ushabhai286
@ushabhai286 2 жыл бұрын
O മാധവൻ .വാലുവേണ്ട
@_ashfaque_muhammed
@_ashfaque_muhammed 2 жыл бұрын
വിളച്ചിൽ എടുക്കരുത് കേട്ടോ 😂😂💥
@onion2674
@onion2674 2 жыл бұрын
ഒരു മിനിറ്റ് ഞാൻ സൈബർ സെല്ലുമായി കണക്ട് ചെയ്യട്ടെ 🤪
@bibinvennur
@bibinvennur 2 жыл бұрын
ആന്റി നമ്മളെ കുടുക്കരുത് 🙏😃😃
@shamnas8417
@shamnas8417 2 жыл бұрын
നമ്മുടെ കൊല്ലം ❤❤❤❤
@Haridevu890
@Haridevu890 2 жыл бұрын
എന്റെ സ്വന്തം കൊല്ലം 👌👌
@bibinvennur
@bibinvennur 2 жыл бұрын
👍❤
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
കൊല്ലം കണ്ടവന് ഇല്ലം വേണ്ട.
@safeersafeer9446
@safeersafeer9446 4 ай бұрын
ഏതാ സ്ഥലം ആൽമരമുളള
@maheshvkl2771
@maheshvkl2771 2 жыл бұрын
ഞങ്ങളുടെ കൊല്ലം
@ncali
@ncali 2 жыл бұрын
എന്നെ പരിചയം ഉണ്ട് ഒരു പാട് പ്രാവശ്യം കണ്ടു കാണുമ്പോൾ എല്ലാം ചിരിക്കും സംസാരിക്കും
@adhithhhhh
@adhithhhhh 2 жыл бұрын
Vedio Kittunilla bro
@bibinvennur
@bibinvennur 2 жыл бұрын
ബ്രോ ഉടൻ വരും ലൈക്‌ ചെയുക
@PravijithPv-p8o
@PravijithPv-p8o 10 ай бұрын
Full support chetta❤❤❤❤
@vishak.vvishak.v7196
@vishak.vvishak.v7196 2 жыл бұрын
Kollam 🔥🔥
@bibinvennur
@bibinvennur 2 жыл бұрын
⭐️⭐️
@ശരാശരിമലയാളി-ല2റ
@ശരാശരിമലയാളി-ല2റ 2 жыл бұрын
സൂപ്പർ 👍👍👍
@bibinvennur
@bibinvennur 2 жыл бұрын
സപ്പോർട്ട് ❤❤
@rajalakshmik2034
@rajalakshmik2034 2 жыл бұрын
O മാധവൻ,,,, o മാധവൻ nair എന്നല്ല,, ആരെയും കളിയാക്കിയതല്ല
@titusl5503
@titusl5503 2 жыл бұрын
മുകേഷ്സാറിനെഇഷ്ടപെടുന്നവൃക്തിയാണ്ഞാനും
@musthafaah1519
@musthafaah1519 2 жыл бұрын
ചേലക്കര എവിടെയാണ് തന്റെ വീട്
@bibinvennur
@bibinvennur 2 жыл бұрын
Pazhayannur❤
@jayalekshmij629
@jayalekshmij629 2 жыл бұрын
Aha entea place kollam full video edutha effort bro ku oruppadunthanks
@bibinvennur
@bibinvennur 2 жыл бұрын
Thanks 👍❤❤
@neymarlover7286
@neymarlover7286 2 жыл бұрын
അന്തസ്സ് വേണെടാ മനുഷ്യൻ ആയി കഴിഞ്ഞാൽ........
@bibinvennur
@bibinvennur 2 жыл бұрын
😃😃
@Rn134-4
@Rn134-4 2 жыл бұрын
Pwoli
@firoseckm2173
@firoseckm2173 2 жыл бұрын
വിളച്ചിലെടുക്കരുതേ കേട്ടോ
@bibinvennur
@bibinvennur 2 жыл бұрын
😂😂
@rajeevthekkupurathu7111
@rajeevthekkupurathu7111 Жыл бұрын
Mukesh veedu nokkilla ennu mum bharya paranjittundu kandille enthoru azhukkanu veedinu
@tipsoftvm8111
@tipsoftvm8111 2 жыл бұрын
ടൈം സെറ്റ് ചെയ്തിട്ട് വീടിന്റെ ഗേറ്റ് കാണാൻ വേണ്ടി ആണോ കാത്തിരിക്കേണ്ടത്
@bibinvennur
@bibinvennur 2 жыл бұрын
വീഡിയോ കണ്ടു നോക്കു എന്നിട്ട് പറ
@tipsoftvm8111
@tipsoftvm8111 2 жыл бұрын
ആരെയെങ്കിലും ഇതുവരെ നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ടോ. അങ്ങനൊരു വീഡിയോ കാണാൻ കൊതി ആകുന്നു
@jasmineliginligin6704
@jasmineliginligin6704 2 жыл бұрын
സത്യം 😏
@prasannakumare.v.5313
@prasannakumare.v.5313 2 жыл бұрын
Pavam payyan jeevichupoikotte
@ragnarlodbrok6858
@ragnarlodbrok6858 2 жыл бұрын
വീട്ടിലേക്കുള്ള വഴിയും കണ്ടില്ലേ
@josephdcruz6483
@josephdcruz6483 2 жыл бұрын
Mukeshne mathram sir ennu parayunnu. Otherd are only Janardhan, Sidhique. Why?
@kochumon9606
@kochumon9606 Жыл бұрын
Mukesh ethu vakuppinte mantri ya? Onnu parayane
@beenac2841
@beenac2841 2 жыл бұрын
മുകേഷിന്റെ അച്ഛനാണ് ഇഷ്ടം
@aneeshpillai9292
@aneeshpillai9292 2 жыл бұрын
O മാധവൻ നായരോ 😀😀😀
@iamvishnur1225
@iamvishnur1225 Жыл бұрын
MUKESH indian Actor KZbin chnnal
@nadharshas8034
@nadharshas8034 2 жыл бұрын
Nammude kollam
@PradeepKumar-ib8xh
@PradeepKumar-ib8xh 2 жыл бұрын
അനിയാ.... ബിബിൻ മോനേ.. ഇങ്ങനെ യാത്ര ചെയ്യുവാൻ expence I mean യാത്രപ്പടി എവിടുന്ന് കിട്ടും
@bibinvennur
@bibinvennur 2 жыл бұрын
ആഗ്രഹം ❤❤ചേട്ടാ ❤
@praseejaanand3824
@praseejaanand3824 2 жыл бұрын
O. Madhvan sir... No Nair.. Ennilla ttooo
@dreamcatcher7471
@dreamcatcher7471 2 жыл бұрын
Bro oduvil unnikrishnan angane pazhaya actors nte veedu kanikoo
@neymarlover7286
@neymarlover7286 2 жыл бұрын
വെളച്ചിൽ എടുക്കരുത് കേട്ടോ 🔥🔥🔥
@bibinvennur
@bibinvennur 2 жыл бұрын
😃👍
@jojic2836
@jojic2836 2 жыл бұрын
Super👍👍 polichu...
@vasudevkrishnan5476
@vasudevkrishnan5476 Жыл бұрын
വെളച്ചിലെടുക്കരുത് കേട്ടോ😅
@vinithavs3479
@vinithavs3479 2 жыл бұрын
O Madhavan avide Nair ill
@dr.k3217
@dr.k3217 2 жыл бұрын
e video edukkunna Mone onnu Ellavarkarum encourage cheyannae pl. Othiri Hard work cheyunnundallo.. Nallathae varoo.
@bibinvennur
@bibinvennur 2 жыл бұрын
താങ്ക്സ് ചേച്ചി ❤❤
@Indianvloger649
@Indianvloger649 2 жыл бұрын
ഒ മാധവൻ നായർ അല്ല. മാധവൻ എന്നെഉള്ളു
@fathima5864
@fathima5864 2 жыл бұрын
മുകേഷേട്ടൻ കാണണ്ട തെറി പറഞ്ഞ് അഞ്ഞെ നാറ്റിച്ചേനെ 😂
@nusrakozhikkod3061
@nusrakozhikkod3061 2 жыл бұрын
Mukeshettante veed kanichathin orupad thankz😘❤️😊
@bibinvennur
@bibinvennur 2 жыл бұрын
Thanks❤ support ❤
@radhaap5924
@radhaap5924 2 жыл бұрын
മാധവൻ നായർ എന്ന് എവിടെയാണ് കണ്ടത്താൻ എന്ന പvlog w ആണടോ
@bijumr4233
@bijumr4233 2 жыл бұрын
വീടിൻ്റെ മുന്നിൽ എത്തിയപ്പോൾ തോമസുകുട്ടി വിട്ടോടാ
@adv.j.chandran8172
@adv.j.chandran8172 2 жыл бұрын
Before airing the story at least you should have collected the details of the celebrity and his family.Mukesh family especially his father,mother sister and brother in law contributed a lot to the Malayalam professional drama,.but Mukesh to the cinema.Further You have fitted a tail to his father. Hereafter you may at least search the Google. Innocent presentation, try to improve.
@bibinvennur
@bibinvennur 2 жыл бұрын
ആഗ്രഹം കൊണ്ട് യൂട്യൂബർ ആയത ചേട്ടാ. Sslc വിദ്യഭ്യാസം ഒള്ളു എനിക്ക് 👍
@adv.j.chandran8172
@adv.j.chandran8172 2 жыл бұрын
@@bibinvennur I am not discouraging your attempt. Go-ahead with your work. Try to improve. This is my suggestion only.
@onion2674
@onion2674 2 жыл бұрын
വിളച്ചിൽ എടുക്കരുത്🥰
@abdulgafoortdun7012
@abdulgafoortdun7012 2 жыл бұрын
Alla penny
@sajeevks1851
@sajeevks1851 2 жыл бұрын
Only o madhavan
@sathiajitht1567
@sathiajitht1567 2 жыл бұрын
മുകേഷോ? മന്ത്രിയോ ‼️🤭
@Roshtheannah
@Roshtheannah 2 жыл бұрын
Mukesh sir noppam njngal full kollam kaar kurach naal ayitt airil anu
@bibinvennur
@bibinvennur 2 жыл бұрын
👍👍
@sinimoljoji5944
@sinimoljoji5944 2 жыл бұрын
Super
@Hax10-v7b
@Hax10-v7b 2 жыл бұрын
6:29 മുകേഷേട്ടൻ എന്നുള്ള ഒരു പട്ടി ആ വീട്ടിൽ ഉണ്ടല്ലോ പിന്നെ എന്തിനാ വേറെ പട്ടി 🤣🤣🤣🤣
@kochumon9606
@kochumon9606 Жыл бұрын
Dhanikane dharidran aakkinnu kettittund........ezavane nair aakkinnu adyamaittaaaa🤔
@abdulla.k.1959
@abdulla.k.1959 2 жыл бұрын
Mukesh manthri aayo eppol aan parayamo aarum arinjilla
@Arya-dm7zl
@Arya-dm7zl Жыл бұрын
Mukeshinte veedinaduth thanneyanu balachandranmenonte veedu
@bibinvennur
@bibinvennur Жыл бұрын
ഇപ്പോൾ പുള്ളി അവിടെയുണ്ടോ
@Arya-dm7zl
@Arya-dm7zl Жыл бұрын
@@bibinvennur ariyilla
@Arya-dm7zl
@Arya-dm7zl Жыл бұрын
Sayikumarinte veedum sureshgopiyude kudumbaveedum okke avide aduth thanneyanu arodu chodhichalum paranjutharum
@Arya-dm7zl
@Arya-dm7zl Жыл бұрын
Eppol varumo ellayoyennu ariyilla
@shijumeledathu
@shijumeledathu 4 ай бұрын
@@bibinvennur BALETTAN HYDERABADIL SETTLED AANU MAKANODOPPAM VALLAPPOLUM FUNCTIONU PANKEDUKKAAN MAATHRAMEY KERALATHIL THANNEY VARAARULLOO PINNEY BALETTANU KUTTTIKKAALATHU SWANTHAMAAYI VEEDILLAAYIRUNNU ENNU ADDEHATHINTEY ATHMAKADHHAYIL EZHUTHIYITTUNDU.....ATHAVARUDEY KUDUMBA VEEDAANU....KOOTTU KUDUMBAMAAYI 20 OLAM KUDUMBANGAL THINGI PAARTHIRUNNA VEEDAAYIRUNNU IPPOL ATHU ETHU KOLATHILAANENNU ARIYILLA
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
You should edit this vedio. His Father's name is Mr Madhavan, not Madhavan Nair.
@bibinvennur
@bibinvennur 2 жыл бұрын
Ok
@shijumeledathu
@shijumeledathu 4 ай бұрын
@@bibinvennur EE PARANJAVAN SANGHIYAANU ATHAANU ITHRA JAATHI VERI
@asainaranchachavidi6398
@asainaranchachavidi6398 2 жыл бұрын
സിനിമാ നടൻ കൂടിയാണ് എന്ന് പറയേണ്ട ആവശ്യമില്ല M. L , A യെക്കാൾ മുൻപ് സിനിമാ നടനാ യിരുന്നില്ലേ ഇപ്പോഴും അതെ / പിന്നെയെന്താണ് പരിചയപ്പെ ടുത്തുന്നതിൽ ഒരു പന്തികേട് ( മുഖേഷിന്റെ അച്ഛനും . അമ്മ വിജയ ലക്ഷ്മിയും പഴയ കാലത്ത് സിനിമയിലും നാടകത്തിലും തീർക്കുള്ള നടന്മാരായിരുന്നു മാത്രമല്ല കാളി ദാസ കലാ കേന്ദ്രം എന്ന നാടക ക്കമ്പനിയും KPAC യുടെ അതേ കാലഘത്തിൽ ഉണ്ടായിരുന്നു / ഇതൊക്കെ താങ്കൾ പറയണമായിരുന്നു
Миллионер | 2 - серия
16:04
Million Show
Рет қаралды 1,2 МЛН