സാറിന്റെ ചാനലിനോടാണ് എനിക്ക് വിശ്വാസം. ഇതു പോലുള്ള വീഡിയോകൾ ഇനിയും അപ്‌ലോഡ് ചെയ്യണം. Very useful video😊🥰😍
@UnnisVijayapatha Жыл бұрын
Thanks
@sreejakc4939 Жыл бұрын
Yes is it correct
@komathbindu7215 Жыл бұрын
Part 2 vegam edumo plss
@UnnisVijayapatha Жыл бұрын
പാർട്ട് - 2 നെഹ്റു ആണ് അതുണ്ടല്ലോ
@komathbindu7215 Жыл бұрын
Aa ok
@kuttyteacheranu2536 Жыл бұрын
ഇതുപോലെ എല്ലാ freedom fighters - നെ കുറിച്ചും വിഡിയോ ചെയ്യണേ. 15 ആം തീയതിയാണ് പരീക്ഷ.
@UnnisVijayapatha Жыл бұрын
15 ന് എന്നത് മാറ്റി സെപ്തംബർ 9 ന് ആണ് സ്വദേശ് മെഗാ ക്വിസ് സബ്ബ് ജില്ലാതലം, കൂടുതൽ വീഡിയോകൾ തീർച്ചയായും ഉണ്ടാകും
@shajanafasalu1409 Жыл бұрын
9 ശനി സംപത o
@UnnisVijayapatha Жыл бұрын
ok
@Sarikarthika6 ай бұрын
Sir Iam shivani can I explain you mistake
@UnnisVijayapatha6 ай бұрын
തെറ്റു തന്നെ. വീഡിയോയിൽ തെറ്റു പറ്റിയതാണ്.
@manpreethmv5660 Жыл бұрын
Good video
@UnnisVijayapatha Жыл бұрын
Thanks
@anusanu4518 Жыл бұрын
Lp vibhaagathil current affires okke varumo?
@UnnisVijayapatha Жыл бұрын
എല്ലാ വിഭാഗത്തിലും വരും. വീഡിയോ തയ്യാറാക്കുന്നുണ്ട്.
@anusanu4518 Жыл бұрын
@@UnnisVijayapatha tnx
@Sujalalu-tt2qn5 ай бұрын
റയിലറ്റ് അല്ല റാലിയത്ത് ബഫൻ
@KasiSurya-zb7tg Жыл бұрын
Janayugam quizum september 9anallo
@UnnisVijayapatha Жыл бұрын
ok, get ready
@girencp8062 Жыл бұрын
👏🏻👌🏻
@komathbindu7215 Жыл бұрын
Hs nu samaram mathrame choikukaullu
@UnnisVijayapatha Жыл бұрын
HS, സ്വാതന്ത്ര്യ സമരം 1857 മുതൽ 1947 വരെ. സംഭവങ്ങളും നേതാക്കളും ഉൾപ്പെടും, നേതാക്കളില്ലാത്ത സംഭവങ്ങൾ മാത്രമായി ഇല്ലല്ലോ.
@pradeepannk64644 ай бұрын
ഹരിലാൽ അല്ലെ
@UnnisVijayapatha4 ай бұрын
S തെറ്റിയതാണ്.
@amalkrishna2449 Жыл бұрын
വളരെ സഹായകരമായ വീഡിയോ. കൂടുതൽ ക്ലാസ്സ് പ്രതീക്ഷിക്കുന്നു. താങ്ക്യൂ സാർ 🏆🏆🏆🏆
@UnnisVijayapatha Жыл бұрын
തീർച്ചയായും
@sreenandar.yadhukrishnar8.943 Жыл бұрын
Bro നാളെ IT Quiz ഉണ്ട്. ഒരു viedeo ഇടുമോ. PLZzzzzzz
@UnnisVijayapatha Жыл бұрын
Sorry
@sharminasalima8198 Жыл бұрын
സ്വാതന്ത്ര ദിന ക്വിസ് ഇടാമോ
@UnnisVijayapatha Жыл бұрын
ഉണ്ടാകും, മുൻ വർഷങ്ങളിലെ വീഡിയോകൾ ഉണ്ട്. സ്വദേശ് മെഗാ ക്വിസ് വീഡിയോകളും ഉപകരിക്കും.
@sabithau7266 Жыл бұрын
സാർ എൻറെ മകൻ കഴിഞ്ഞ ചാന്ദ്രദിന ക്വിസിന് സാറിൻറെ ചാനൽ കാരണം ജയിച്ചു
@sabithau7266 Жыл бұрын
പിന്നെ എൻറെ മകന് പതിനാറാം തീയതി പാദവാർഷികപരീക്ഷ ആയതു കാരണം സെപ്റ്റംബർ ഒൻപതിലേക്ക് മാറ്റി അതുകൊണ്ട് കുറച്ചുകൂടി പഠിക്കാൻ വിചാരിച്ചു
@UnnisVijayapatha Жыл бұрын
വളരെ സന്തോഷം. തുടർന്നും വിജയിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു. ഉപജില്ലാ മത്സരം നീട്ടിവെച്ചതുകൊണ്ട് പഠിച്ചു തയ്യാറാക്കാൻ കുറച്ചു കൂടി സമയം കൂടി കിട്ടുമല്ലോ. അപ്രകാരം ചെയ്യുമല്ലോ.
@Ameya2253 Жыл бұрын
2:01 സർ ഹീരലാൽ എന്നാൽ എത് മകനാണ്? ഹരിലാൽ ആണോ??
@UnnisVijayapatha Жыл бұрын
ഹരിലാൽ ശരി.അത് കമൻ്റ്സിൽ പിൻ ചെയ്ത് ചേർത്തിട്ടുണ്ട്. സോറി,ഡേറ്റ ചേർത്തപ്പോൾ വന്നു പോയ പിശകാണ്.
@Sarikarthika6 ай бұрын
Its not hiralal😊😅
@amalkrishna2449 Жыл бұрын
Upajilla മത്സരം എന്നാക്ക മാറ്റി യത്
@UnnisVijayapatha Жыл бұрын
സെപ്റ്റംബർ 9 ന്
@amalkrishna2449 Жыл бұрын
@@UnnisVijayapatha Thank you very much sir
@JumanaCheruputhoor Жыл бұрын
ഇതെങ്ങനെ യാണ് മത്സരിക്കേണ്ടത്
@UnnisVijayapatha Жыл бұрын
സ്കൂളിൽ അന്വേഷിക്കുക കൂടുതലും ഇവയെല്ലാം നടക്കുന്നത് സർക്കാർ, എയിഡഡ്, അൺ - എയിഡ്സ് പൊതുവിദ്യാലയങ്ങളിലാണ്.
@JumanaCheruputhoor Жыл бұрын
എന്റെ മോന് ക്വിസ് മത്സരങ്ങളിൽ നല്ല താല്പര്യമാണ്. മറ്റുകാര്യങ്ങളെ ക്കാളും ഇത് നന്നായി പഠിക്കാൻ ശ്രമിക്കുന്നു മത്സങ്ങളിൽ പങ്കെടുക്കാറുമുണ്ട്. ഇങ്ങനെയുള്ള Lp കുട്ടികൾക്കുള്ള മത്സരങ്ങളും സ്ക്കോളർഷിപ്പ് പരീക്ഷ കളെയും കുറിച്ച് പറഞ്ഞു തരാമോ. എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല.....
@UnnisVijayapatha Жыл бұрын
ആവശ്യമായ വിശദീകരണം നേരത്തെ വേറെ ചോദിച്ചിടത്തു തന്നിരിക്കുന്നതു നോക്കുക.
@nuhasworld558 Жыл бұрын
2.01 ansar corat alla
@UnnisVijayapatha Жыл бұрын
അതെ, ഹരിലാൽ എന്നു വേണ്ടത് ഹീരലാൽ എന്നു തെറ്റിപ്പോയി
@safuzwold4535 Жыл бұрын
ഇത് ഗാന്ധി ക്വിസ് അല്ലെ സ്വദേശ് ക്വിസ് ഇടൂ
@UnnisVijayapatha Жыл бұрын
സ്വദേശ് ക്വിസിലെ LP വിഷയം ഗാന്ധിജി, നെഹ്റു, പൊതു വിജ്ഞാനം എന്നിവയും യു.പി.വിഭാഗം - സ്വാതന്ത്ര്യ സമരവും ദേശീയ നേതാക്കളും, ഹൈസ്കൂൾ വിഭാഗത്തിൽ 1857 മുതൽ 1947 വരെയുള്ള സ്വാതന്ത്ര്യ പോരാട്ടവും ഒക്കെയാണ്. ഗാന്ധിജിയെക്കുറിച്ച് വിശദമായി പഠിക്കാതെ എങ്ങനെയാണ് ക്വിസിന് തയ്യാറാവാനും വിജയിക്കാനും കഴിയുക.