ഹരിച്ചേട്ടന്റെ പ്രോഗ്രാം എന്താ രസം നല്ല അവതരണം.. പൊന്നൻ ചേട്ടന്റെ ഈ കഥകൾ ഒകെ മുൻപ് കേട്ടതാണ് എന്നാലും ഹരിച്ചേട്ടന്റെ അവതരണം കാരണം വീണ്ടും വീണ്ടും കെട്ടിരിക്കും...
@gokulraj10823 жыл бұрын
ആന കാര്യം അറിയാൻ പോയ ഹരി ചേട്ടനെ അഭ്യാസി ആക്കി തിരിച്ചയച്ചു പൊന്നൻചേട്ടൻ
പൊന്നൻ ചേട്ടനെ പോലെ ഉള്ള നല്ല പഴയ ആനക്കാർ തൊഴിലിലേക്ക് തിരിച്ചു വരണം ഇപ്പോളത്തെ ആനക്കാർക്ക് ഗുരു ആയി...
@vinayrvarma3 жыл бұрын
I remember the story at 13:10 completely. I was inside three temple bringing Rice out from Thedapally in Big Nilathus (Bronze vessel) after uthsavabali when incident happened. The crowd was made to vacate the temple. I was stuck inside but that gave me an opportunity to see what happened. What he told us exactly what happened and I can vouch for that. He was throwing the bamboo pole (not valiyakol) at the elephants amamram. At the 3rd throw pindam ittu and moothram ozhichu. Then he took the elephant out as described to oottupura parambu. Only confusion is the time, incident happened after 6pm. I have been watching all his video to listen to this story from him.
@manuchandran10393 жыл бұрын
ഹരിച്ചേട്ടാ അടിപൊളി 😍പൊന്നൻചേട്ടൻ കൊണ്ടു നടന്ന ആനകളുടെ ഫോട്ടോ കാണിച്ചതിൽ ഒരുപാടു സന്തോഷം ❤️❤️❤️❤️
@prasanthkumar4143 жыл бұрын
പൊന്നൻ ചേട്ടൻ... ഇഷ്ട്ടം 🌹🌹
@jijopalakkad36273 жыл бұрын
കാത്തിരിക്കുവായിരുന്നു ,ഓണക്കൂർ പൊന്നൻ ആശാൻ വേറെ ലെവൽ 🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰💞💞💞💞💞🐘🐘🐘🐘🐘🐘🐘
@naveensankar71023 жыл бұрын
അടിപൊളി... ആശാൻ കളരി ആണല്ലേ....🔥 നല്ലൊരു എപ്പിസോഡായിരുന്നു.. കൃഷ്ണപ്രസാദും ഗോപാലകൃഷ്ണനും പിന്നെ മ്മടെ സ്വന്തം ആശാനും...❤
@maheshm.n17303 жыл бұрын
പൊന്നൻ ചേട്ടൻ അടിപൊളിയല്ലേ.. നല്ല സൂപ്പർ അവതരണവും കൂടി ആയപ്പോൾ പെർഫെക്ട് ok...
@rajuav13352 жыл бұрын
പറളി വാസുചേട്ടൻ ദേവസ്വം ബോർഡിലെ മുതിർന്ന ആനക്കാരൻ ആയിരുന്നു
ചെറായിക്കാരൻ ഒരു പാട് തവണ കണ്ടട്ടുണ്ട് അവനെ അവനെ കുറിച്ച് കെട്ടപ്പോൾ ഒരു പാട് സന്തോഷം ചെറായി കൃഷ്ണ പ്രസാദ്🐘🐘🐘🐘
@anandhuss35873 жыл бұрын
Ponnan chettanum gopalakrishnanum😍🥰🔥
@sandeepasokan29283 жыл бұрын
Superb 😍👍👌
@kdvijayan98802 жыл бұрын
ഞാൻ ഒരു ആനപ്രേമിയും പാപ്പനെ ആരാധിക്കുന്ന വന്നുമാണു പൊന്നാൻ ആശാന്റെ വർത്തമാനത്തിൽ നിന്നാണ് ഒരു പാപ്പാൻ എത്ര കഷ്ടപ്പെട്ടിട്ടാണ് ഒരു ആനക്കാരനാവുന്നത് എത്ര വണങ്ങിയാലും മതിയാവില്ല നമിക്കുന്നു
@vishnupkarottu3 жыл бұрын
Making video super. ഇത് മുതല് വേറെയാ പൊന്നൻ പവർ 🔥🔥
ഹരിച്ചേട്ടാ പൊന്നൻ ചേട്ടനോട് ആനകളുട ലക്ഷണശാസ്ത്രത്തെ പറ്റിയും പിന്നെ തോട്ടി, വടികമ്പ്, വലിയകോൽ എന്നിവയുടെ ഉപയോഗത്തെ പറ്റിയും ചോദിക്കാമോ....?ഒരു ചാനലിലും ഇതിനെ പറ്റി പറഞ്ഞ് കേട്ടിട്ടിലാ. ഉത്സവ കേരളത്തിലൂടെ അറിയാൻ സാധിച്ചിരുന്നെങ്കിൽ 🙏🏼