കൃഷ്ണകേളി| കഥ| കൃഷ്ണ കഥകൾ|

  Рет қаралды 7,278

NANDANAM by Sarada Anandan

NANDANAM by Sarada Anandan

Жыл бұрын

ഗോകുല മുറ്റത്ത് രാമകൃഷ്ണന്മാരൊരുക്കിയ അനന്തശയന കഥയാണിത്. കൃഷ്ണകേളിയിൽ
മൂലോകവും അത്ഭുതപ്പെട്ട കഥ.

Пікірлер: 120
@sreedevi2651
@sreedevi2651 Жыл бұрын
ഇന്ന് ഗുരുപൂർണ്ണിമ.🙏🏻അമ്മക്ക് പാദനമസ്കാരം🙏🏻നല്ല കഥ 🥰👍 കളളക്കണ്ണന്റെ കഥകൾ അമ്മയിലൂടെ കേൾക്കുന്നതുതന്നെ മനസ്സിന് ആശ്വാസമാണ്.ഇനിയും ഭഗവാന്റെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നു.ഭഗവാൻ ആയുരാരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.🙏🏻ഹരേ കൃഷ്ണാ 🙏🏻❤️
@anitharamachandran4250
@anitharamachandran4250 Жыл бұрын
അമ്പാടിയിലെ ഈ മനോഹര ലീല അമ്മ പറയുമ്പോൾ എത്ര മിഴിവോടെയാണ് മനസ്സിൽ തെളിഞ്ഞു കാണുന്നത് 🙏ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@gayathrirajan6120
@gayathrirajan6120 Жыл бұрын
മനോഹരമായ കഥ അമ്മേ ഭക്തി നിറയ്ക്കുന്ന കഥ ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും അമ്മക്ക് ഉണ്ടാവട്ടെ 🙏🙏🙏🙏
@sailajasasimenon
@sailajasasimenon Жыл бұрын
ഹരേ കൃഷ്ണാ🙏🏻നമസ്കാരം ശാരദാമ്മേ🙏🏻കണ്ണന്റെ കഥകൾ, ലീലകൾ എന്നും ഇങ്ങനെ കേൾക്കാൻ സാധിച്ചിരുന്നെങ്കിൽ🙏🏻🥰.'അമ്മ പറയുന്നതു കേൾക്കാൻ നല്ല രസമുണ്ട്😍.സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻
@premakumari7559
@premakumari7559 Жыл бұрын
Krisha Guruvayurappa angayude leelakal ellavarilum anugraham choriyane Krishna.....🙏🙏🙏🙏♥️♥️♥️
@thulasisivan4949
@thulasisivan4949 Жыл бұрын
ഹരേ കൃഷ്ണ .... ഭഗവാന്റ ലീലകൾ എത്ര കേട്ടലാണ് മതി വരിക..... 🙏🙏🙏അമ്മേ എല്ലാ നന്മകളും എന്നും ഉണ്ടാകട്ടെ.... 🙏
@easwarseema8874
@easwarseema8874 11 ай бұрын
ശാരദാ ജീ നമസ്കാരം.അമ്മയുടെ ഓരോ കഥ കേൾക്കുമ്പോഴും നമ്മുടെ മനകണ്ണിൽ കൃഷ്ണ കേളികൾ കൃഷ്ണ ലീലകൾ കാണാൻ കഴിയുന്നു 'അമ്മയുടെ അവതരണത്തിലൂടെ ഭക്തിയുടെ നിറവിൽ കണ്ണുകൾ നിറയുന്നു ഹരേ കൃഷ്ണഗുരുവായൂരപ്പ എന്നെ എത്രയും വേഗം ഗുരവായൂരെത്തിക്കണേ' കണ്ടു തൊഴാൻ കൊതിയാവുണു
@sobhanamohandas2445
@sobhanamohandas2445 Жыл бұрын
ഹരേ കൃഷ്ണാ ❤👏🏻 ഇന്ന് ഗുരു പൂർണ്ണിമ ❤🙏അമ്മേ നമസ്ക്കാരം ❤😍അമ്മയുടെ കഥ കേട്ട് കുറച്ച് നേരം ചിരിച്ചു 🙏❤ഭഗവാനെ അങ്ങയുടെ മായാ വിലാസം ❤🙏❤🙏ഇനിയും കഥകളുമായി അമ്മ വേഗം വരുമല്ലോ 🙏❤ഭഗവാൻ അമ്മയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 😍❤🙏💕🙋🏻‍♀️💕❤🙏🙋🏻‍♀️
@umavs7802
@umavs7802 Жыл бұрын
കഥ കേട്ട് കണ്ണിൽ തെളിഞ്ഞു വന്നു... 🙏🙏🙏🌹🌹🌹 കഴിഞ്ഞ ആഴ്ച ഗുരുവായൂരു തൊഴാൻ വന്നിരുന്നു.. എനിക്ക് അമ്മയെ കാണാൻ തോന്നി...
@jyothyasha3902
@jyothyasha3902 Жыл бұрын
അമ്മയിലൂടെ കണ്ണന്റെ ലീലകൾ കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടായല്ലോ കണ്ണാ....ഹരേ കൃഷ്ണ ഹരേ കൃഷ്ണ അമ്മേ പാദന മസ്കാരം🙏🙏🙏
@sheejuvinu4208
@sheejuvinu4208 Жыл бұрын
ഹരേ കൃഷ്ണാ 🙏 നമസ്കാരം അമ്മേ 🙏
@indiramallissery2802
@indiramallissery2802 Жыл бұрын
നമസ്കാരം അമ്മേ.. കഥ കേൾക്കുമ്പോൾ മനസ്സു മുഴുവൻ ഗോകുലത്തിൽ ആയിരുന്നു. കണ്ണനും ബലരമാനും യശോധാമ്മയും, ഗോപന്മാരും ഒക്കെ മനസ്സിൽ നിറഞ്ഞു നിന്നു അമ്പാടിയിലേക്ക് കുറച്ചു നേരത്തേക്ക് എങ്കിലും മനസ്സിനെ എത്തിച്ചതിന് അമ്മക്ക് നന്ദി നമസ്കാരം🙏🙏🙏
@ajithasatheesan5471
@ajithasatheesan5471 11 ай бұрын
ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹 കണ്ണന്റെ അമ്മക്ക് 🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@sajeevchanassery2068
@sajeevchanassery2068 Жыл бұрын
ഹരേ കൃഷ്ണ 🌹🌹🌹❤️❤️❤️
@madhusreeja8554
@madhusreeja8554 Жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻
@bl_world_thai
@bl_world_thai Жыл бұрын
അമ്മേ എനിക്ക് ഗ്യാസ്ട്രൈറ്റിസ്, കുടൽ രോഗങ്ങൾ എന്നിവയുണ്ട്.അമ്മേ, എനിക്ക് വേണ്ടി ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കണം.അമ്മേ, കഥകൾ വളരെ നല്ലതാണ്.എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.
@sheejapradeep5342
@sheejapradeep5342 Жыл бұрын
❤❤ വന്ദേ വിഷ്ണും ഭവഭയഹരം സർവ്വ ലോകൈകനാഥം❤❤ നന്ദി ഹൃദയം നിറഞ്ഞ നന്ദി ശാരദാമ്മേ❤
@ravilalitha1585
@ravilalitha1585 Жыл бұрын
♥️🌹🪔🙏 എത്ര അർത്ഥവത്തായ , മനോഹരമായ കവിത.അതേ പോലെ കഥകളും.എന്നും നൻമകൾ ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ സ്നേഹത്തോടെ 👏👍
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ. 🙏 ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏❤️
@anjuvs9342
@anjuvs9342 8 ай бұрын
Hare Krishna Hare Krishna Krishna Krishna hare hare Hare Rama hare Rama rama rama hare hare
@girijaps1640
@girijaps1640 Жыл бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏🙏🙏അമ്മേ പാദ നമസ്കാരം 🙏🙏🙏❤️❤️
@AnilKumar-cv9fp
@AnilKumar-cv9fp Жыл бұрын
🌻🙏🙏🙏🙏🙏🙏🙏🌻 🙏 ഹരേ കൃഷ്ണാ.... ഗുരുവായൂരപ്പാ... ശരണം....🙏 🌹🌻🌺🌻🌼🌻🌺🌻🌹
@thankamnair1233
@thankamnair1233 Жыл бұрын
ഹരേ കൃഷ്ണാ❤🙏 പാദ നമസ്കാരം അമ്മേ🌹🙏🙏🙏
@deeparajeev7001
@deeparajeev7001 Жыл бұрын
Hare Krishna 🙏🙏🙏♥️
@sheethagirish1817
@sheethagirish1817 Жыл бұрын
Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare
@ushasasidharan3460
@ushasasidharan3460 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏😘 ശാരദാമ്മേ....''😘😘😘 നമസ്കാരം🙏
@sindhunair9356
@sindhunair9356 10 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@sindhunair9356
@sindhunair9356 10 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
@lathakumarikk941
@lathakumarikk941 Жыл бұрын
ഹരേ കൃഷ്ണ രാധേ രാധേ ❤️❤️🙏🏻🙏🏻🙏🏻
@suryanarayansundaram2282
@suryanarayansundaram2282 Жыл бұрын
Hare Krishna! Dear Amme, thanks so much for narrating such a beautiful story on LITTLE ONE. Every story on LITTLE ONE is a Blissful experience! Thanks once again Amme. Looking forward to hear many such narratives from you. Hare Krishna!🙏🙏🙏
@kannurtheyyam3531
@kannurtheyyam3531 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@neelambikaperumal5848
@neelambikaperumal5848 Жыл бұрын
Harekrisna
@remanink9134
@remanink9134 6 ай бұрын
Krishna Guruvayoorappa sarannam 🙏🙏🙏🙏🙏🙏
@smithasanjeev841
@smithasanjeev841 Жыл бұрын
പൊന്നു ഗുരുവായൂരപ്പാ ശരണം 🙏 Thank you amme 🥰
@vidshorts2760
@vidshorts2760 Жыл бұрын
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreevidhyaajay7558
@sreevidhyaajay7558 Жыл бұрын
Hare krishna hare Krishna Krishna Krishna hare hare
@sreekalasajith4014
@sreekalasajith4014 Жыл бұрын
Hare Krishna 🙏🙏🙏 ഉണ്ണി കണ്ണാ പൊന്നുണ്ണി 🥰😍😘❣️
@rajanisidharthan981
@rajanisidharthan981 Жыл бұрын
Hare krishna guruvayoorappa Saranam.. 🙏🙏🙏Manasil ellam thelinju vannu Amme.. Niranja prema bhakthi tharene kannaaa.. 🙏🙏🙏
@seemaarchicot1656
@seemaarchicot1656 Жыл бұрын
🙏🌹 ഹരേ കൃഷ്ണ 🌹🙏
@smitharaveendranath6851
@smitharaveendranath6851 Жыл бұрын
Kannan chodikkunnathupole amma chodikkunnathu kelkkan enthu rasam ❤❤❤❤❤
@sumajapillai7594
@sumajapillai7594 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajalekshmisatheesh7206
@rajalekshmisatheesh7206 Жыл бұрын
യശോദ തൻ പുണ്യം നിറഞ്ഞ കഥയിലൂടെ കിയ പുണ്യത്തിനാഴത്തിനെ വാഗ് വൈഭവത്തിനാൽ വർണ്ണിച്ചൊരമ്മതൻ വാണിയും നീണാൾ ഭവിച്ചിടട്ടേ....🙏 പ്രണാമം
@smitharamachandran5495
@smitharamachandran5495 Жыл бұрын
HareGuruvayurappa sharanam🙏🙏🙏❤❤❤
@vijayanm485
@vijayanm485 11 ай бұрын
❤ ഹരേ രാമ ഹരേ കൃഷ്ണ
@preethar7331
@preethar7331 Жыл бұрын
Hare Krishna Hare Krishna. Ella kathakallum kalkarundu.
@paviranjith4582
@paviranjith4582 Жыл бұрын
🙏🙏🙏👍👍 Hare Krishna 🙏🙏🙏♥️♥️♥️
@premakumari7559
@premakumari7559 Жыл бұрын
👌👌👍🌹🌹
@devigirija4922
@devigirija4922 Жыл бұрын
അമ്മേപുണ്യ ജന്മം തന്നെ ഹരേ 🙏🙏🙏
@prameelamenon4524
@prameelamenon4524 Жыл бұрын
ഹരേ കൃഷ്ണാ.
@soubhagyamnair9589
@soubhagyamnair9589 Жыл бұрын
പൊന്നുണ്ണി കണ്ണാ കാത്തു രക്ഷിക്കണേ 🙏🙏🙏🌹
@omanasukumaran7201
@omanasukumaran7201 Жыл бұрын
ഹരേ കൃഷ്ണ 🙏💛
@sajinisaji4625
@sajinisaji4625 Жыл бұрын
ഹരേ krishna🙏🙏🙏
@geethachandrashekharmenon3350
@geethachandrashekharmenon3350 Жыл бұрын
Krishna guruvayoorappaaaaa 🙏🙏🙏🙏
@sushmaanshultyagi6642
@sushmaanshultyagi6642 Жыл бұрын
Kanna Krishna guruvayurappa karunya sindho Sharanam Sharanam Sharanam sarvam Krishna arpana mastu
@Sukanya764
@Sukanya764 8 ай бұрын
നമസ്തേ അമ്മേ❤🙏🙏
@minirajmohan7676
@minirajmohan7676 8 ай бұрын
Namaskaram 🙏 Om Namo Narayanaya 🙏 Om Namo Bhaghavathe Vasudevaya 🌷💐🌹
@VijayaLakshmi-qd8fi
@VijayaLakshmi-qd8fi 7 ай бұрын
Hare krishna🎉🎉beautiful story🎉🎉Namaskaram amma🙏🙏🙏
@gourikrishnan2142
@gourikrishnan2142 Жыл бұрын
ഹരേ കൃഷ്‌ണ 🙏🙏🙏
@geethudelux
@geethudelux Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@subhashinidas3245
@subhashinidas3245 Жыл бұрын
Hare Krishna 🙏🙏❤
@DineshDinesh-ug5mt
@DineshDinesh-ug5mt 5 ай бұрын
Hare Krishna
@geethakadappuram9487
@geethakadappuram9487 Жыл бұрын
Hare Krishna 🌷 🙏 🌷
@sherlyvijayan9576
@sherlyvijayan9576 Жыл бұрын
അമ്പാടിക്കഥ മനോഹരമാക്കി ഓപ്പോളെ🙏 ഹരേ കൃഷ്ണാ🙏💓
@reshmirajesh-sl5sw
@reshmirajesh-sl5sw 11 ай бұрын
ഹരേ കൃഷ്ണ ❤🙏
@anithagopi2066
@anithagopi2066 Жыл бұрын
ഹരേ കൃഷ്ണ 🙏❤️
@bindusushanth4622
@bindusushanth4622 Жыл бұрын
Hare Krishna 🙏🏻 🙏🏻 🙏🏻
@swethajungkook9935
@swethajungkook9935 Жыл бұрын
Hare Krishna 🙏🍃🙏
@lathasuresh7993
@lathasuresh7993 Жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻
@MayaThampi
@MayaThampi 8 ай бұрын
Hare Krishna 🙏🙏🙏
@LeenaKarunakaran-he6tk
@LeenaKarunakaran-he6tk Жыл бұрын
ഹരേ കൃഷ്ണ
@nandinivenugopal2228
@nandinivenugopal2228 Жыл бұрын
നമസ്തേ അമ്മേ 😍☺ പ്രണാമം 🙏🙏
@janeeshc924
@janeeshc924 Жыл бұрын
ഹരേ കൃഷ്ണ 🙏
@sindhunair9356
@sindhunair9356 10 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏
@ritaravindran7974
@ritaravindran7974 Жыл бұрын
How nicely u r telling the story of bagavan Krishna. Athramathram istamanu kannanae. Sarvamkrishnarpanamasthu.
@snehamenon8762
@snehamenon8762 Жыл бұрын
Hare Krishna🙏🥰♥️
@lathachandrasekharan5426
@lathachandrasekharan5426 Жыл бұрын
Hare Krishna 🙏
@hemamalini1591
@hemamalini1591 Жыл бұрын
❤❤amme.pranam pranam pranam humble pranams❤
@ranisuresh2511
@ranisuresh2511 Жыл бұрын
Hare Krishna ❤️
@sherlyvijayan9576
@sherlyvijayan9576 Жыл бұрын
ഓപ്പോളെ നമസ്ക്കാരം🙏🙏❤️❤️❤️❤️
@swarnalatha-763
@swarnalatha-763 Жыл бұрын
🙏hare krishna🙏🙏🙏🌼❤❤❤❤❤❤❤❤
@sindhunair9356
@sindhunair9356 10 ай бұрын
ഓം നമോ നാരായണായ🙏
@remyak68
@remyak68 10 ай бұрын
Hare krishnaaaa❤❤
@smitharaveendranath6851
@smitharaveendranath6851 Жыл бұрын
Manoharamaya kadha amme 🙏🙏🙏❤❤❤❤
@shimnakaliyath6395
@shimnakaliyath6395 Жыл бұрын
നമസ്തേ അമ്മേ
@Amazingworldofscience
@Amazingworldofscience Жыл бұрын
കേൾക്കാൻ കഴിയുന്നതു പുണ്യം.
@rethic2574
@rethic2574 Жыл бұрын
നാരായണ 🙏🏻❤️
@anjuvs9342
@anjuvs9342 8 ай бұрын
❤Krishna Krishna krishna
@premakumari7559
@premakumari7559 Жыл бұрын
🙏🌷♥️
@rajani9196
@rajani9196 Жыл бұрын
ഉണ്ണി കണ്ണാ.....🙏🙏🙏🥰🥰🥰
@sheethagirish1817
@sheethagirish1817 Жыл бұрын
Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare
@anupamasantosh4818
@anupamasantosh4818 Жыл бұрын
Krishna Krishna Radha Radha ❤
@nimithagesh17
@nimithagesh17 22 күн бұрын
Om namo bagavathea vasudevaya
@bincys5137
@bincys5137 Жыл бұрын
Om namo narayana ❤
@haridasan5699
@haridasan5699 Жыл бұрын
Unni kanna kakkana ellavareyum 🙏pranamam 🙏
@Rema1965unni
@Rema1965unni Жыл бұрын
ഹരേ കൃഷ്ണ 🙏🏻 ഇനി ഗുരുവായൂർ പോവുമ്പോൾ അത് കാണണം 🙏🏻
@saradaanandan
@saradaanandan Жыл бұрын
ശ്രദ്ധിച്ചു കാണണം ട്ടൊ. മിഴിവേറിയ ചിത്രങ്ങൾ . ഭക്തിമയം
@vasanthie4067
@vasanthie4067 5 ай бұрын
🙏🙏🙏
@princybiju1159
@princybiju1159 Жыл бұрын
🙏🏻🙏🏻🙏🏻
@shynibiju7976
@shynibiju7976 Жыл бұрын
🙏🙏
@ABIN-NRK
@ABIN-NRK 11 ай бұрын
🙏🙏🙏🙏🙏🙏
@narayananmaruthasseri5613
@narayananmaruthasseri5613 Жыл бұрын
🙏🌹❤
നാരായണനാമശക്തി| കഥ| കൃഷ്ണ കഥകൾ
21:56
NANDANAM by Sarada Anandan
Рет қаралды 14 М.
Каха заблудился в горах
00:57
К-Media
Рет қаралды 4,7 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 8 МЛН
എല്ലാം എന്റെ കണ്ണന്
17:16
Dr. Edanad Rajan Nambiar
Рет қаралды 15 М.
കൃഷ്ണനും അർജുനനും
30:41
Dr. Edanad Rajan Nambiar
Рет қаралды 29 М.
അക്ഷരശ്ലോക പ്രിയൻ| ganapati| story
18:17
NANDANAM by Sarada Anandan
Рет қаралды 2,9 М.
കൃഷ്ണന്റെ പീലിക്കിരീടം| കഥ
24:34
NANDANAM by Sarada Anandan
Рет қаралды 6 М.
കണ്ണന്റെ കഥകൾ
15:19
Dr. Edanad Rajan Nambiar
Рет қаралды 33 М.
Каха заблудился в горах
00:57
К-Media
Рет қаралды 4,7 МЛН