കൃഷ്ണനാണോ കാളിക്കാണോ കൂടുതൽ ശക്തി???

  Рет қаралды 5,731

AANAYUM AMBALAVUM

AANAYUM AMBALAVUM

Күн бұрын

Пікірлер: 44
@naliniramanan4118
@naliniramanan4118 25 күн бұрын
നിങ്ങൾ രണ്ടുപേർക്കും ആയുസ്സും ആയുരാരോഗ്യവും നൽകട്ടെ. എന്നും ഇതുപോലെയുള്ള അജ്ജാനത്തെ മാറ്റി അറിവു നൽകി തരുവാൻ. കൃഷ്ണ
@Prasannasree-n6b
@Prasannasree-n6b 25 күн бұрын
ഇത് സത്യമാണ് 🙏🏻 ഭഗവതിയെ സ്നേഹിച്ചു തുടങ്ങിയാൽ കൃഷ്ണനിൽ എത്തും തിരിച്ചും അങ്ങനെ തന്നെ 🙏🏻
@Radhika-xw8nf
@Radhika-xw8nf 25 күн бұрын
രണ്ടുപേരേയും കൃഷ്ണ, കാളി...വലിയ ഇഷ്ടം
@REKHABINU367
@REKHABINU367 25 күн бұрын
എനിക്ക് രണ്ടു പേരെയും ഒരുപാടിഷ്ടം 🥰🥰🥰 എന്റെ അമ്മ എന്റെ കണ്ണൻ 🥰 എല്ലാം ഒന്നാണ്
@sreejasajith4768
@sreejasajith4768 25 күн бұрын
ഞാനും അങ്ങനെ തന്നെ ആണ് കാളിയും കണ്ണനും ഒരേ പോലെ ഇഷ്ട്ടമാണ് 🙏
@gopikagopu755
@gopikagopu755 25 күн бұрын
എന്റെ ചെട്ടികുളങ്ങര അമ്മയും എന്റെ കൃഷ്ണനും 🙏🙏🙏🙏
@lisymolviveen3075
@lisymolviveen3075 23 күн бұрын
Hare Krishna 🙏🙏🙏🙏🙏
@ReenaSureshbabu-f2d
@ReenaSureshbabu-f2d 25 күн бұрын
അങ്ങയുടെ എല്ലാ വിഡിയോയും കാണാറുണ്ട് ഒരുപാട് സന്തോഷവും സമാദാനവും ഒരുപാട് അറിവും നേടാൻ സാധിക്കുന്നുണ്ട് 🙏🙏🙏🙏🙏
@sreelaprakasan2058
@sreelaprakasan2058 24 күн бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏 🙏 🙏 അമ്മേ ശരണം ദേവി ശരണം 🙏 🙏 🙏
@JAYASREEMP-i3e
@JAYASREEMP-i3e 25 күн бұрын
എന്റെ ഗുരുവായൂരപ്പാ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SubhaSubha-v1l
@SubhaSubha-v1l 25 күн бұрын
🙏ഹരേ കൃഷ്ണ 🙏 ഇതു പുതിയ അറിവാണ് 🙏 ശരിയാണ് കൃഷ്ണനെ പേടിക്കണം, കാരണം എന്റെ ഭഗവാൻ അറിയാതെ, പറയാതെ ഒന്നും ഞാൻ ചെയ്യാറില്ല, ചെയ്താൽ പണി പിറകെ വരും 😍 അതെ പോലെ രക്ഷിക്കുകയും ചെയ്യുട്ടോ 🤣🤣🤣🤣സത്യം, പിന്നെ ഞാൻ ഭദ്രകാളി പ്രിയയു മാണ്, 😍 🤣🤣🤣🤣 എന്റെ ഭഗവാനെ
@lathasreenivasan9535
@lathasreenivasan9535 25 күн бұрын
എൻ്റെ അമ്മേ എൻ്റെ കൃഷ്ണാ
@divyavinod290
@divyavinod290 25 күн бұрын
Puthiya arivu,othiri santhosham 🙏🙏🙏
@soumya.k8870
@soumya.k8870 25 күн бұрын
Krishnaneyum bhagavadhiyeyum orupaadishtamanue...
@naliniramanan4118
@naliniramanan4118 25 күн бұрын
🙏🏾🙏🏾ഹരേ കൃഷ്ണ
@priyaprakash9708
@priyaprakash9708 25 күн бұрын
Krishna guruvayurappa 🙏🙏
@RenjuRaison
@RenjuRaison 25 күн бұрын
🙏🙏🙏 പത്മനാഭ സഹോദരി
@nirmalanayar7729
@nirmalanayar7729 25 күн бұрын
Both of you have narrated the difference between the two God's beautifully. Made it so simple for any person to understand clearly. Hopeing to listen more informative Videos from you both. God bless you both in abundance. 🙏🙏🙏👌 to
@aanayumambalavum
@aanayumambalavum 24 күн бұрын
നന്ദി 🙏
@Nivedhya-w3h
@Nivedhya-w3h 25 күн бұрын
എന്റെ കണ്ണൻ എന്റെ അമ്മ ❤❤❤❤
@soumyavarijakshan5559
@soumyavarijakshan5559 25 күн бұрын
Hare Krishna
@appuz7005
@appuz7005 25 күн бұрын
🙏🙏🙏നാരായണ നാരായണ
@haripriyaph6137
@haripriyaph6137 25 күн бұрын
Hare കൃഷ്ണ 🙏🙏🙏🙏🙏🙏
@divyalekshmyr1609
@divyalekshmyr1609 25 күн бұрын
ഭഗവാനെ ❤🙏ദേവി
@AnithaKrc
@AnithaKrc 25 күн бұрын
Hare. Krishna🙏
@rajeevravi4924
@rajeevravi4924 24 күн бұрын
ഈ ഉള്ളവൻ ഉപസിക്കുന്ന സമയത്ത് ആ ബീജ മന്ത്രം ജപിക്കുമ്പോൾ നന്നായി കൃഷ്ണ രൂപം പലപ്പോഴും തെളിയാറുണ്ട് എന്റെ ഉള്ളിൽ 🙏അത് എന്റെ ഗുരുവിന്റെ അടുത് പറയുകയും ചെയ്തിട്ടുണ്ട് 🙏🙏
@sumeerasreenath9500
@sumeerasreenath9500 25 күн бұрын
Krishnaaaaa....
@sumans1277
@sumans1277 25 күн бұрын
Bhagavaane🙏🙏🙏🙏
@sathviyakshetra...
@sathviyakshetra... 25 күн бұрын
🙏
@sajithashylabaalashylabaal1671
@sajithashylabaalashylabaal1671 24 күн бұрын
Ningal Randalum thammilulla...sathsangam ..iniyum nallane. Enthu Rasa kelkan 🙏🙏
@sreeharivlog5419
@sreeharivlog5419 24 күн бұрын
❤❤❤❤
@karthikababu5
@karthikababu5 23 күн бұрын
Vaikunda ekadeshi ennane enne parayamo....
@praveen.sivaramtm0039
@praveen.sivaramtm0039 24 күн бұрын
Enthnu bheeja mantham,specify pl
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 23 күн бұрын
കൃഷ്ണനെ അറിയാൻ 🙏🙏ഭഗവത് ഗീത 🙏പല പ്രാവശ്യം അർത്ഥം മനസിലാക്കി വായിച്ചാൽ .. മതി... ഭഗവാൻ തന്നെ പറഞ്ഞതുണ്ടാവുബോൾ വേറെ എന്ത് വേണം 🙏
@BindhuRenjith-ed2ke
@BindhuRenjith-ed2ke 24 күн бұрын
ഭദ്രകാളിപത്ത് എന്ന.സ്തുതി നമുക്ക് അടുക്കളയിൽ ജോലി ചെയ്യുമ്പോൾ ചൊല്ലാൻ പാടുണ്ടോ Please Reply
@MasterMind-jr3by
@MasterMind-jr3by 24 күн бұрын
🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹💛💛💛💛💛💛💛💛
@jijivs6691
@jijivs6691 23 күн бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അമ്മേ ശരണം
@shrutimohan7112
@shrutimohan7112 25 күн бұрын
🙏🙏
@prasanthygireesh5836
@prasanthygireesh5836 25 күн бұрын
🙏🙏🙏
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
2025 മകരം1 ഈ നാളുകാർ ഇനി ഉയർച്ചയുടെ പടവുകൾ കയറും,astrology,jyothisham
19:05
നമ്പ്യാട്ട് മന കാഞ്ചീപുരം
Рет қаралды 261 М.
ഗുരുവായൂർ പോയ ഞാൻ കരഞ്ഞു…..
6:33
माँ काली ने किया दारुका का वध | Mahakaali
15:45
Colors TV | Mythology | Historical
Рет қаралды 6 МЛН