സിക്കുകരുടെ കർഷക സമരം കണ്ടപ്പോൾ ചിലർക്കെങ്കിലും കർഷകനും കൃഷിയും തമ്മിലുള്ള ബന്ധം മനസ്സിലായിട്ടുണ്ടാവും എന്ന് കരുതുന്നു 🤗🤗
@ibnadam75022 жыл бұрын
Their problem is deeper. They have a warped male-centric understanding of sex. Manjakannada vach nokkumbo ellam manja aayi kaanum.
@user-uo5sr2 жыл бұрын
@@ishaqkannanari3645 അദ്ദേഹം നിരീശ്വരവാദികളുടെ അവസ്ഥ പറഞ്ഞതാണ്.
@ishaqkannanari36452 жыл бұрын
@@user-uo5sr മനസ്സിലായി 😊
@babuitdo2 жыл бұрын
സങ്കി , ഡിങ്ക സങ്കരയിന നിരീശ്വര യുക്തിയില്ലായുക്തിവാദ , കൃസങ്കികളുടെയെല്ലാം ഗ്യാസ് പോയി. വ്യക്തവും സിംബിളുമായ വിശദീകരണം. സാർ.... Thanks.
@shameerps21792 жыл бұрын
വിമർശകർ ഖുർആനെ കളിയാക്കുന്നത് കൊണ്ടു ഖുർആൻ കൂടുതൽ പഠിക്കാനും ഖുർആൻ സത്യം ആണെന്ന് മനസ്സിലാക്കാനും സാധിച്ചു. അൽഹംദുലില്ലാഹ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@muhammedirfancn38312 жыл бұрын
എനിക്കും നിങ്ങൾക്കും അല്ലാഹു ഈമാൻ വർധിപ്പിച്ചു നല്കുമാറാകട്ടെ...
@muhammadanshif58982 жыл бұрын
Same to you ❤️
@arafiyaashraf99892 жыл бұрын
Most awaited one!!! Ithin Njan palatodum marupadi koduthittund....but oru pramukha youtuber od ee aayathinte sadudesham paranjappo....krishiyidam enn vilichath Thanne thett aan enn paranju.....avarod engane ithu paranju manasilakkum enn kore alochichu!!! Ee video oru apt utharam aan
@ishaqkannanari36452 жыл бұрын
കൃഷി എന്ന് കേൾക്കുമ്പോൾ അയുക്തിവാദികൾക് മനസ്സിൽ കയറി വരുന്നത് ട്രാക്ടർ, പിക്കാസ്, മൺവെട്ടി എന്നൊക്കെയാണ് 😂😂😂,
@unmaskingislamicphobia2 жыл бұрын
🤣🤣🤣
@user-uo5sr2 жыл бұрын
വളരെ നല്ല വിശദീകരണം.
@Calm-Cute2 жыл бұрын
Jouzal... Great maan.. ആസ്സലാമുഅലൈകും ww
@JauzalCP2 жыл бұрын
Wa alaikum salam wa rahmathullahi wa barakathuhu
@Thanshi1232 жыл бұрын
Crystal clear..❣️ But the perverted minds resort to distorted connotations...
@TheAshiq00012 жыл бұрын
ഈ ചാനലിൽ ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്നതും ഇഷ്ട്ടപ്പെടുന്നതും താങ്കളുടെ സംസാരമാണ്. ആരെയും ഇകഴതാതെയും അപമാനിക്കാതെയും സൗമ്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഈ ശൈലി ആണെനിക്കിഷ്ടം. പടച്ചവൻ അനുഗ്രഹിക്കട്ടെ.
@Anonymous333372 жыл бұрын
Atheists believe that their own shoes have a purpose, whereas they themselves as a human don't...
@mohammedkutty82172 жыл бұрын
Super vishadeekaranam🌹🌹
@shakeelmur2 жыл бұрын
വളരെ മനോഹരമായ വിശദീകരണം. ഇത് കേട്ടപ്പോൾ പഴയ ഒരു സംഭവം ഓർത്തുപോയി. പണ്ട് കോളേജിൽ പഠിക്കുന്ന കാലത്ത് വരുമാന സർട്ടിഫിക്കറ്റിന് വേണ്ടി വില്ലേജ് ഓഫീസിൽ ചെന്നപ്പോൾ അവിടെ നിന്ന് ഒരു ഫോം ഫിൽ ചെയ്യാൻ തന്നു. അതിൽ ഒരു കോളത്തിലെ ചോദ്യം കൃഷിയിൽ നിന്നുള്ള ആദായം എത്ര എന്നാണ്. എന്താണ് എഴുതേണ്ടത് എന്നറിയില്ല. അവിടെയുള്ള ഉദ്യോഗസ്ഥനോട് ചോദിച്ചു. അദ്ദേഹം എൻ്റെ പിതാവിന് എത്ര മക്കളുണ്ട് എന്നാരാഞ്ഞു. ശേഷം അതിൽ മക്കളുടെ പേരെഴുതി 😄
@aslahsha52132 жыл бұрын
നാസ്തികർക്ക് കൃഷിയോടുള്ള മനോഭാവമാണ് അവരുടെ വിമർശത്തിൽ കാണുന്നത്
@jasminnizar66702 жыл бұрын
ഒരു മതം സത്യം എന്നറിയുമ്പോൾ. അതിന് മേൽ വളച്ചൊടിക്കലുമായി വരുന്ന ഇസ്ലാമോഫോബിക്ക്കൾ ഇസ്ലാമിനെ പോലെ സ്ത്രീകളെ ആദരിക്കുന്ന ഒരു മതവും ഇല്ല
@jasminnizar66702 жыл бұрын
Islam is the religion which give more importance to the safety of ladies
@user-do8yq6kh8f2 жыл бұрын
കൃഷിയോട് പുച്ഛമാണ് അതുകൊണ്ടാണല്ലോ തമിഴ്നാട്ടിൽ നിന്നും പച്ചക്കറി വരുന്നത് 😃
@afsalazeez29162 жыл бұрын
Good explanation.. ❤️
@mohammedz87402 жыл бұрын
മറ്റൊരു കാര്യം, ഇസ്ലാമിൽ സെക്സ് എജ്യൂക്കേഷൻ എത്ര നന്നായിട്ടുണ്ട് എന്നുള്ളത് ആണ്. അശ്ലീലത ഇല്ലാതെ സെക്സ് പൊസിഷന് കുറിച്ച് എത്ര ബങ്ങി ആയി ആണ് ഇത് പരിശുദ്ധ ഖുർആനിൽ അവതരിച്ചത്.
@nisarccia2 жыл бұрын
Excellent explanation…
@wesolveeasy90112 жыл бұрын
എൻ്റെ പൊന്ന് സാറെ ഈ നീരീശ്വരവാദി അബൂജാഹിലുകൾക്ക് എന്തിന് മറുപടി പറയുന്നു ആടുക്രിഷി കോഴിക്രിഷീ മത്സ്യക്രിഷീ പന്നി ക്രിഷി എന്നൊക്കെ പറയാമെങ്കിൽ മനുഷ്യനും മൃഗവും തമ്മിൽ വ്യത്യാസമില്ല എന്ന് വാദിക്കുന്ന കൂഷ്മാണ്ഡ ങ്ങൾക്ക് എന്തിന് പൊള്ളണം ഭൂമിയെ സ്ത്രീ ആയുo സ്ത്രീയെ ഭൂമിയാക്കും പതിനായിരക്കണക്കിന് ഉദാഹരണങ്ങൾ ഉണ്ടു് ഭൂമിദേവിയാണ് അത് പോലെ ദേവി ഭൂമിയാണ് എന്നാണ് ഖുർആൻ പഞ്ഞത് അതായത് ചതിക്കുഴികളില്ലാത്ത ചെളിക്കുണ്ടില്ലാത്ത അഗാഥ ഗർത്തം ഇല്ലാത്ത കക്കൂസ് ഉണ്ടാക്കാത്ത ആവശ്യത്തിന് വെള്ളവും വളവും കൊടുത്ത് അന്യൻ കയറാതെ ഒരു കള പോലും വളരാൻ അനുവധിക്കാതെ സംരക്ഷിക്കുന്ന സ്ഥലം അത് കെട്ടാൽ നിരീശ്വരവാദിക്ക് പോള്ളും കാരണം പീറ്റർ സിങ്ങറിലൂടെയാണ് അവർ സത്രീകളെ കാണുന്നത്
@Afdsggbuyechjjuu226952 жыл бұрын
സുബ്‌ഹാനല്ലഹ് 🔥
@personalprofile19392 жыл бұрын
കൃഷിയോടും കര്ഷകനോടും വിവേചനം തോന്നുന്ന ഒരു തരം വരേണ്യബോധമാണ് ഇത്തരം നാസ്തികരെ നയിക്കുന്നത്.
@ishaqkannanari36452 жыл бұрын
വിശുദ്ധ ഖുർആൻ 18:56. ഈ ഖുര്‍ആനില്‍ മാനവതക്കായി സര്‍വവിധ ഉപമകളും നാം പ്രതിപാദിച്ചിരിക്കുന്നു. എന്നാല്‍ വലിയ താര്‍ക്കികനത്രേ മനുഷ്യന്‍
@RAAYSofLIGHT2 жыл бұрын
മരിച്ചു കഴിഞ്ഞു പുനരുദ്ധാരണ നാളിലെ ഉയിർത്തെഴുനേൽപ്പിനെയും; നിർജ്ജീവമായ ഭൂമിയിൽ മഴ വർഷിക്കപ്പെട്ടു സസ്യലതാതികൾ തിളിർത്തു വളർന്നു നിർജ്ജീവ ഭൂമിയെ ജീവനുള്ളതാക്കുന്ന ഉപമയിലൂടെ ലോക സ്രഷ്ടാവ് വിശുദ്ധ ഖുറാനിൽ സംശയ നിവാരണം നടത്തുന്നുണ്ട്. അവിടെയും ആരും കൃഷിയിറക്കാതെ തന്നെ സജീവമാകുന്ന ഭൂമിയെ തന്നെയാണ് ഉപമയാക്കിയിട്ടുള്ളത്. ഇതിലൊക്കെയും “ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ട് ” എന്നാൽ ചോര മാത്രം കൊതിക്കുന്ന കൊതുകിന്റെ കാര്യം എത്ര നിർഭാഗ്യകാര്യമാണ് ??? ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും.. ചോര കൊതുകിന്നു കൗതുകം …
@sadiqmkali83312 жыл бұрын
അതി മനോഹരം. ചിന്തിക്കുന്നവന് ദൃശ്ടാന്ധം ഉണ്ട് തീർച്ച
@hamalkh99032 жыл бұрын
♥️
@muhammedhaneefatp72752 жыл бұрын
Epically narrated.
@Savadbin2 жыл бұрын
👍🏻👍🏻
@greenlife32642 жыл бұрын
👏👏
@greenvillage32942 жыл бұрын
ഇതൊന്നും വിമര്ശകർക് അറിയാഞ്ഞിട്ടല്ല പിന്നെ എന്തെങ്കിലുമൊക്കെ ഒരു വിഷയം വേണ്ടേ അതുകൊണ്ടാ അവരെ പഠിപ്പിച്ചിട് കാര്യമില്ല അവർ മനഃപൂർവമാണ് ചെയ്യുന്നത് അവർ പറയട്ടെ പറഞ്ഞു മടുക്കുമ്പോൾ താനെ നിന്നോളും
@iamyourbrook42812 жыл бұрын
ഈ *വിശുദ്ധ ഖുർആൻ* എന്നത് എവിടെയെങ്കിലും ഒളിപ്പിച്ച് വെച്ച സംഗതിയല്ല.ലോകം മുഴുവൻ പഠിക്കുന്ന ഗ്രന്ഥമാണത്. 1.9 ബില്യൻ മുസ്ലീങ്ങൾക്ക് പുറമെ , വിശുദ്ധ ഖുർആനെ കുറിച്ചൊക്കെ *Academic* ലോകത്ത് തന്നെ ഒരുപാട് പഠനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു. ഇത്തരം പഠനങ്ങളിലൂടെ വിശുദ്ധ ഖുർആനിന്റെ അജയ്യത വിവരമുള്ളവർ മനസ്സിലാക്കുന്നു. കൂടാതെ അവരത് തുറന്ന് സമ്മതിക്കുക പോലും ചെയ്യുന്നു. അന്നേരമാണ് വിവരമില്ല എന്ന വിവരം പോലുമില്ലാത്ത വെറും സോഷ്യൽ മീഡിയ കൃമി കീടങ്ങളായ നിരീശ്വര പൊട്ടന്മാർ ഇവിടെ ഡയലോഗടിച്ച് നടക്കുന്നത്. ഓട്ര. അല്ലെങ്കിലും , വിവരമില്ല എന്ന വിവരം പോലുമില്ലാത്തവർക്ക് ഇതൊന്നും മനസ്സിലാവില്ല. അത് സ്വാഭാവികമാണല്ലോ. ഏതായാലും , ഇതാ academic ലോകം ഖുർആനെ കുറിച്ച് പറയുന്നത് വായിക്ക്. 1) Orientalist and litterateur A. J. Arberry: “In making the present attempt to improve on the performance of predecessors, and to produce something which might be accepted as echoing however faintly the sublime rhetoric of the Arabic Koran, I have been at pain to study the intricate and richly varied rhythms which-apart from the message itself-constitutes the Koran’s undeniable claim to rank amongst the greatest literary masterpieces of mankind.” ( Arberry, A. J. (1998). The Koran: Translated with an Introduction by Arthur J. Arberry. Oxford: Oxford University Press, p. x.) 2) H. Palmer, Professor of Arabic : “That the best of Arab writers has never succeeded in producing anything equal in merit to the Qur’an itself is not surprising.” (Palmer, E. H. (tr.). (1900). The Qur’an. Part I. Oxford: Clarendon Press, p. lv.) 3) Professor of Qur’anic Studies Angelika Neuwrith argued that the Qur’an has never been successfully challenged by anyone, past or present: “…no one has succeeded, this is right… I really think that the Qur’an has even brought Western researchers embarrassment, who weren’t able to clarify how suddenly in an environment where there were not any appreciable written text, appeared the Qur’an with its richness of ideas and its magnificent wordings.” 4) Professor of Oriental Studies Martin Zammit: “Notwithstanding the literary excellence of some of the long pre-Islamic poems… the Qur’an is definitely on a level of its own as the most eminent written manifestation of the Arabic language.” ( Zammit, M. R. (2002). A Comparative Lexical Study of Qur’anic Arabic. Leiden: Brill, p. 37. ) 5) Professor and Arabist Hamilton Gibb: “Like all Arabs they were connoisseurs of language and rhetoric. Well, then if the Koran were his own composition other men could rival it. Let them produce ten verses like it. If they could not (and it is obvious that they could not), then let them accept the Koran as an outstanding evidential miracle.” ( Gibb, H. A. R. (1980). Islam: A Historical Survey. Oxford University Press, p. 28.) 6) Professor Bruce Lawrence: “As tangible signs, Qur’anic verses are expressive of an inexhaustible truth, they signify meaning layered with meaning, light upon light, miracle after miracle.” ( Lawrence, B. (2006). The Qur’an: A Biography. London: Atlantic Books, p 8.)
യുക്തിവാദികൾക്ക് അങ്ങനെ ഒരച്ചൻ ഉണ്ടാവണമെന്നില്ലല്ലോ. അവർ തന്നെ കോഴിക്കോട് സ്റ്റേജ് കെട്ടി പ്രസംഗിച്ചതാണ്. ആർക്കും ആരുമായും എപ്പോഴും ആകാം . അത് അമ്മയ്ക്കും ആകാം അമ്മയോടും ആകാം കൺസന്റ് മാത്രം മതി. അതിന് ആരും മടിക്കേണ്ടതില്ല എന്ന് കൂട്ടി ചേർത്തു പറഞ്ഞിട്ടുണ്ട്.
@Calm-Cute2 жыл бұрын
യുക്തി വാദി എന്നെ ഉള്ളു ഒരു വിവരവും ഇല്ല അവർക്ക്.... ഒരുത്തൻ കണ്ടില്ലേ പല്ലിയെ പിടിക്കാൻ പോയ കഥയൊക്കെ പറഞ്ഞത്.. 😂😂
@ndhsi59862 жыл бұрын
And the doubt get cleared.
@Freedom-f4v2 жыл бұрын
ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്. ഇസ്ലാമിന് തോൽവിയില്ല മക്കളെ.എല്ലാതിനും മറുപടി ഉണ്ട് . വെറുതെ ഒന്നുമല്ല ഇസ്‌ലാം പൂർണമാണ് എന്ന് പറയുന്നത്. യുക്തി വാധി യുക്തിയുമില്ല നിരിക്ഷര വാധി ക്കൾക്ക് അറിവുമില്ല.ഇസ്‌ലാമിനെ വിമർശിക്കാൻ ഇറങ്ങിയിരിക്കുന്നവർക്ക് അറിയില്ല എന്താണ് പറയുന്നത് എന്ന് വല്ലത അളുകൾ തെന്നെ. ദൈവം രക്ഷിക്കട്ടെ🤲Ameen 🥰💯.
@thepointlesswords2902 жыл бұрын
❤❤❤
@musthafatharuvayi18452 жыл бұрын
Allah bless you my brother.
@sudheerchingoli4u2 жыл бұрын
👍🏻
@basheerkv38792 жыл бұрын
അവർക്ക് കൃഷി ചെയ്യാൻമൃഗങ്ങൾ വേണം അതെ പോലേ കണ്ട മാനം സ്ത്രീകൾ വേണം അതെ പോലേ Pragrithi വിരുധമായി ബന്തപ്പെടണം അതൊന്നും ഖുർആനില്ലാത്ത കലിപ്പാണവർക്ക്
ഇതൊക്കെ എത്ര വിശദീകരിച്ചതാണ് എന്നിട്ടും പുന്നക്കൽ കുഞ്ഞാടുകളെ വീണ്ടും വീണ്ടും തെറ്റിദ്ധരിപ്പിക്കുന്നു....
@sagarshamsu11782 жыл бұрын
Well said
@up74202 жыл бұрын
സത്യം എനിക്ക് എന്റെ കുടുംബം കഴിഞ്ഞാൽ ഏറ്റവും സമയം ചിലവഴിക്കാൻ ഇഷ്ട്ടം എന്റെ തോട്ടത്തിൽ ആണ്
@bestieforevah2 жыл бұрын
Ee aayathinte context ithaanenn oru yukthanum karuthi kaanilla😂
@aslahsha52132 жыл бұрын
അവർക്ക് വിമർശിക്കാനല്ലേ അറിയൂ. സത്യം മനസ്സിലാക്കാൻ അറിയില്ലല്ലോ
@muhammedabdulla54352 жыл бұрын
ജബ്ബാറിൻ്റെ തുരുമ്പ് പിടിച്ച വ്യാഖ്യാന ഫാക്ടറിയിൽ ഇതല്ല ഇതിൻ്റെ അപ്പുറവും നടക്കും. യുക്തി(യില്ല)വാദി പട്ടത്തോടൊപ്പം ഇനി സാഹിത്യ പട്ടവും കിട്ടുവോ ആവോ? 😀
@shafeeque62102 жыл бұрын
Mashallah
@Sabiathazhakunnu2 жыл бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@shafeequeahmed42722 жыл бұрын
പതിറ്റാണ്ടുകളായി ഒരായിരം തവണ വിശദീകരിക്കപ്പെട്ട കാര്യം നന്നായി മനസ്സിലായിട്ടും വീണ്ടും വീണ്ടും എടുത്തിട്ട് അലക്കുന്നത് പിടിച്ചു നിൽക്കാനും, വികൃതമായ സ്വന്തം മുഖം മറച്ചു പിടിക്കാനും, സത്യം ജനങ്ങൾ അറിയുമെന്ന ഭയത്തിൽ അവരെ തെറ്റിദ്ധരിപ്പിക്കാനും distract ചെയ്യാനും last but not least വിശ്വാസികളുടെ ഊർജ്ജം മറ്റ് തരത്തിൽ പാഴാക്കി കളയാം എന്ന പാഴ് ചിന്തയുടെയും ഫലമാണ്. എന്നത്തേയും പോലെ ഇതും ഫലപ്രാപ്തിയിൽ എത്താതെ നിഷ്ഫലം ആകുമെന്ന് മാത്രം..
@ktashukoor2 жыл бұрын
context il നിന്ന് അടർത്തി എടുക്കുന്നത് കൊണ്ടാണ്. context il നിന്ന് adarththiyo വേറെ hostile context-ലോ കൃഷിയിടം എന്ന് പറഞ്ഞാല് ഉഴുതു marikkam എന്ന അർത്ഥമെ കിട്ടു. എന്നൽ യഥാർത്ഥ context il മനസിലാക്കിയാൽ അതിലേറെ സാഹിത്യ കാണാനും പറ്റും. so ഖുർആൻ്റെ literal meaning ജീവിതത്തിൽ നടപ്പാക്കാതെ context wise meaning ഇന്നത്തെ context ilekku വിവക്ഷച് വേണം നാം pinpattan
@alienconnection55632 жыл бұрын
See how convincing he is…
@lastpaganstanding2 жыл бұрын
Appo mannum pennum ennu parayunnatho ? Randinem commodity ayitt kanunnath thanne anu aa prayogam.
@@personalprofile1939 Mannum pennum chavittumthorum nannavum ennoru chollum und bhashayil.
@personalprofile19392 жыл бұрын
@@lastpaganstanding അതിന്? ഖുർആൻ അങ്ങനെ പറഞ്ഞോ?
@lastpaganstanding2 жыл бұрын
@@personalprofile1939 manninod Pennine upamikkunathanu paranjath. Lokathu ellayidathum athinu otta vyakhyaname ulloo. Ini Arabic il engane aanenu ariyilla.
@SaSa-iq4ou2 жыл бұрын
ഇതിലും നന്നായി എങ്ങിനെ ആ കാര്യത്തെ udhaaharikkum...
@iamyourbrook42812 жыл бұрын
ഈ *വിശുദ്ധ ഖുർആൻ* എന്നത് എവിടെയെങ്കിലും ഒളിപ്പിച്ച് വെച്ച സംഗതിയല്ല.ലോകം മുഴുവൻ പഠിക്കുന്ന ഗ്രന്ഥമാണത്. 1.9 ബില്യൻ മുസ്ലീങ്ങൾക്ക് പുറമെ , വിശുദ്ധ ഖുർആനെ കുറിച്ചൊക്കെ *Academic* ലോകത്ത് തന്നെ ഒരുപാട് പഠനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു. ഇത്തരം പഠനങ്ങളിലൂടെ വിശുദ്ധ ഖുർആനിന്റെ അജയ്യത വിവരമുള്ളവർ മനസ്സിലാക്കുന്നു. കൂടാതെ അവരത് തുറന്ന് സമ്മതിക്കുക പോലും ചെയ്യുന്നു. അന്നേരമാണ് വിവരമില്ല എന്ന വിവരം പോലുമില്ലാത്ത വെറും സോഷ്യൽ മീഡിയ കൃമി കീടങ്ങളായ നിരീശ്വര പൊട്ടന്മാർ ഇവിടെ ഡയലോഗടിച്ച് നടക്കുന്നത്. ഓട്ര. അല്ലെങ്കിലും , വിവരമില്ല എന്ന വിവരം പോലുമില്ലാത്തവർക്ക് ഇതൊന്നും മനസ്സിലാവില്ല. അത് സ്വാഭാവികമാണല്ലോ. ഏതായാലും , ഇതാ academic ലോകം ഖുർആനെ കുറിച്ച് പറയുന്നത് വായിക്ക്. 1) Orientalist and litterateur A. J. Arberry: “In making the present attempt to improve on the performance of predecessors, and to produce something which might be accepted as echoing however faintly the sublime rhetoric of the Arabic Koran, I have been at pain to study the intricate and richly varied rhythms which-apart from the message itself-constitutes the Koran’s undeniable claim to rank amongst the greatest literary masterpieces of mankind.” ( Arberry, A. J. (1998). The Koran: Translated with an Introduction by Arthur J. Arberry. Oxford: Oxford University Press, p. x.) 2) H. Palmer, Professor of Arabic : “That the best of Arab writers has never succeeded in producing anything equal in merit to the Qur’an itself is not surprising.” (Palmer, E. H. (tr.). (1900). The Qur’an. Part I. Oxford: Clarendon Press, p. lv.) 3) Professor of Qur’anic Studies Angelika Neuwrith argued that the Qur’an has never been successfully challenged by anyone, past or present: “…no one has succeeded, this is right… I really think that the Qur’an has even brought Western researchers embarrassment, who weren’t able to clarify how suddenly in an environment where there were not any appreciable written text, appeared the Qur’an with its richness of ideas and its magnificent wordings.” 4) Professor of Oriental Studies Martin Zammit: “Notwithstanding the literary excellence of some of the long pre-Islamic poems… the Qur’an is definitely on a level of its own as the most eminent written manifestation of the Arabic language.” ( Zammit, M. R. (2002). A Comparative Lexical Study of Qur’anic Arabic. Leiden: Brill, p. 37. ) 5) Professor and Arabist Hamilton Gibb: “Like all Arabs they were connoisseurs of language and rhetoric. Well, then if the Koran were his own composition other men could rival it. Let them produce ten verses like it. If they could not (and it is obvious that they could not), then let them accept the Koran as an outstanding evidential miracle.” ( Gibb, H. A. R. (1980). Islam: A Historical Survey. Oxford University Press, p. 28.) 6) Professor Bruce Lawrence: “As tangible signs, Qur’anic verses are expressive of an inexhaustible truth, they signify meaning layered with meaning, light upon light, miracle after miracle.” ( Lawrence, B. (2006). The Qur’an: A Biography. London: Atlantic Books, p 8.)
@noushadnk81632 жыл бұрын
അതിലും കൂടുതൽ ഭാഷകളിലേക്ക് തർജമ ചെയ്തതും അതിലേറെ സ്ഥലങ്ങളിൽ പഠനം നടത്തുന്നതുമായ ഗ്രന്ഥം ബൈബിളാണ് എന്നതുകൊണ്ടാണെങ്കിൽ നിങ്ങൾ ആദ്യം ബൈബിളാണ് ശെരിയെന്നു പറയേണ്ടിവരും . പള്ളിയിൽ വരുന്നതിനേക്കാൾ കൂടുതൽ ആൾക്കാർ മധ്യ ഷാലകളിൽ പോകുന്നതു കൊണ്ടാണെങ്കിൽ നിങ്ങൾ ആദ്യം മധ്യം നല്ലതാണെന്ന് പറയേണ്ടിവരും .
@noushadnk81632 жыл бұрын
കൃഷി ഭൂമി പാട്ടത്തിനു കൊടുക്കാം. തരിശാക്കിയിടാം. കെട്ടിടം വെക്കാം വിൽക്കാം . വാങ്ങാം. കുഴി കുഴിച്ചിടാം. കുളം കുഴിക്കാം. കാലിയെ മേക്കാനിടാം. കൃഷി ഭൂമി ഒരാളുടെ ഉടമസ്ഥതയ്ക്ക് കീഴിലുള്ള സ്വത്താണ്. ഭാര്യമാരുടെ സ്ഥാനം ഇങ്ങനെയൊക്കെയാണോ. അതുപോലെ ഭാര്യയോട് നിങ്ങളുടെ ഭർത്താവ് ഒരു തൂമ്പയാണെന്നു കൂടി പറയാമായിരുന്നു.
@JauzalCP2 жыл бұрын
സാഹിത്യത്തിലെ ഉപമാലങ്കാരപ്രയോഗങ്ങൾ അനുവാചകരുടെ നിലവാരത്തിനനുസരിച്ച് ആണ് മനസ്സിലാക്കപ്പെടുക. "മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിൻ മുഖം" എന്ന് കവി പാടുമ്പോൾ അരസികനായ ഒരു ദോഷൈകദൃക്കായ യുക്തിവാദി മനസ്സിലാക്കുന്നത് ചന്ദ്രോപരിതലത്തിലെ പോലെ കുണ്ടും കുഴിയും ഒക്കെയായി വികൃതമായ മുഖമാണ് രാജാവിന് എന്നായിരിക്കും. അത് സാഹിത്യത്തിൻറെയോ സാഹിത്യകാരന്റെയോ കുഴപ്പമല്ല അനുവാചകന്റെ മാത്രം കുഴപ്പമാണ്. മനോഹരമായ ഒരു ഉപമയെ പോലും തങ്ങളുടെ വികല യുക്തികൊണ്ട് വക്രീകരിക്കുന്നതിന്റെ മാത്രം പ്രശ്നമാണ്. ജബ്ര അവൻറെ നിലവാരം അനുസരിച്ച് ചിന്തിക്കുന്നു😀.
@noushadnk81632 жыл бұрын
@@JauzalCP ഉപമ പറഞ്ഞാൽ അനുവാചകന് എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. അത് വായനക്കാരന്റെ ഔചിത്യമാണ്. ഉപമ പറഞ്ഞ് കളിക്കേണ്ട ഒരു ഗ്രന്ഥമാണോ ഖുറാൻ. എനിക്കും നിങ്ങൾക്കും ഒരേ പോലെ മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞാൽ പോരേ. സ്ത്രീ പുരുഷന്റെ കൃഷിയിടമാണെന്ന് പറഞ്ഞ പോലെ പുരുഷൻ സ്ത്രീയുടെ തൂമ്പയാണ് എന്നു കൂടെ പറയാമായിരുന്നില്ലേ .പിന്നെ ജബ്ര എന്നാൽ എന്താണ് മനസ്സിലായില്ല. എന്റെ യുക്തി വികലമാണെന്ന് താങ്കൾ നിശ്ചയിക്കുന്നത് ആറാം നൂറ്റാണ്ടിലെ നിയമങ്ങളും ഗ്രന്ഥങ്ങളും വെച്ചല്ലെ .
@JauzalCP2 жыл бұрын
@@noushadnk8163 അത് തന്നെയാണ് പറഞ്ഞത് ജബ്റ അവൻറെ ചീപ്പ് നിലവാരത്തിനനുസരിച്ച് ചിന്തിക്കുന്നു. മാന്യന്മാർ അവരുടെ നിലവാരത്തിലും ചിന്തിക്കുന്നു.
@noushadnk81632 жыл бұрын
@@JauzalCP ആറാം നൂറ്റാണ്ടിലെ നിലവാരത്തിന്റെ അളവു കോലു വെച്ച് നിങ്ങൾ എന്റെ മാന്യത അളക്കാൻ വരണ്ട . പിന്നെ ചോദ്യം നിന്നോടല്ല. ഇടയിൽ കയറി ഉപദേശിച്ച് നന്നാക്കാൻ ഞാൻ നിങ്ങളുടെ മദ്രസ പൊട്ടനല്ല.
@JauzalCP2 жыл бұрын
@@noushadnk8163 വലിയ ഡെക്കറേഷൻ ഒന്നും വേണ്ട. വെറും ജബ്രപ്പൊട്ടൻ, അത്ര മതി😏.
@sirajmusthafa41172 жыл бұрын
Ente pumtotame
@GEORGEKURUPPAN2 жыл бұрын
നിങ്ങള് പറഞ്ഞ ആ ഒരൊറ്റ contest il ഈ ഉപമ ശെരിയാണ്......നബി അങ്ങനെ പറയാനുള്ള situation num മനസിലായി......പക്ഷേ കോടാനുകോടി മനുഷ്യർക് ഒരു നിയമം പറഞ്ഞു കൊടുക്കുബോൾ ഇതുപോലെ ഉള്ള ഉപമ പറഞാൽ 99% പേർക്കും ഇത് തെറ്റായി വ്യഘനികനുള്ള അവസരം ആണ് നൽകുന്നത്......കൃഷി സ്ഥലം ആണ് "എങ്ങനെ വേണേലും പ്രവേശിക്കാം" എന്ന് പറയുമ്പോൾ..... foreplay ഇല്ലാതെ സെക്സ് ചെയ്യാനുള്ള അവകാശം husbandinu ഉണ്ട്....ഭാര്യയെ വേണങ്കിൽ കെട്ടിയിട്ട് സെക്സ് ചെയ്യാം....ഭാര്യയുടെ സമ്മതം ഇല്ലാതെ സെക്സ് ചെയ്യാം....എന്നൊക്കെ ഒരാൾക്ക് വാധിക്ക്കനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയാണ്........basically നിൻ്റെ സ്വന്തം കൃഷി.....ആരോട് ചോദിക്കാൻ.....ഉഴുതു മറിച്ചോ മോനെ എന്ന് പറയുന്നതുപോലെ ഉണ്ട്......... ആ അന്ധവിശ്വാസം കൊണ്ട് ആളുകൾ ഒരു സെക്സ് പൊസിഷൻ ഉപയോഗിക്കില്ല എന്നൊരു കൊഴപ്പമെ ഉണ്ടായിരുന്നുള്ളൂ.....അത് എടുത്തു ഉപമിച്ചു കൊള്ളമാക്കി...
@Jasimali1292 жыл бұрын
സ്ത്രീകളുമായി ബദ്ധപ്പെടുന്നതിന്റ രീതികൾ പഠിപ്പിക്കുന്ന വേറെയും വാക്യങ്ങളും ഹദീസുകളും ഉണ്ട് .ഒരു മുസ്ലിം ഇ വാക്യം മാത്രം ഖുറാനിൽ നിന്ന് എടുത്തു പഠിക്കുന്നില്ല .കുടുംബ ജീവിതവുമായി ബന്ധപ്പെട്ടു ഖുറാനും ഹദീസും എന്തൊക്കെ പറഞ്ഞിട്ടുണ്ടോ അതെല്ലാം പരിഗണിച്ചാണ് മുസ്ലിം ജീവിക്കുന്നത് .A മുതൽ z വരെ പഠിച്ചാൽ മാത്രമേ ഇംഗ്ലീഷി ൽ ഒരു sentence ഉണ്ടാക്കാൻ സാധിക്കൂ ഒരു 2 ലെറ്റർ മാത്രം വെച്ച് ഇതാണ് ഇംഗ്ലീഷ് എന്ന് ആരെങ്കിലും പറയുമോ ?എന്നപോലെ ഇ വാക്യം മാത്രം അക്ഷര അർത്ഥത്തിൽ വായിച് നിങ്ങൾ പറഞ്ഞ അർത്ഥത്തിൽ ചിന്തിച്ചാൽ അത് ആളുടെ മാത്രം ഉത്തരവാദിത്തമാണ് .
@anfield39122 жыл бұрын
ഈ ആയത് ഇറങ്ങ്യ പശ്ചാത്തലം മനസിലായില്ലേ അവിടെ പൊസിഷനിങ് ആയിരുന്നു അവരുടെ പ്രശ്നം അല്ലടെ ഫോറീപ്ലേ ഇല്ലാതെ ബന്ധപ്പെടുന്നു എന്നാടില്ല ലോകത്ത് എവിടെ ഉള്ളവർ ആണെങ്കിലും ശെരി ഏത് മാധക്കാരനും ആവട്ടെ കൃഷി ഇടത്തെ അത്ര മേൽ സ്നേഹിക്കുന്ന ഒരാൾ അതിനു ദോഷമാകുന്ന നിലയിൽ വല്ലതും ചെയ്യുമോ സുഹൃത്തേ മാത്രമല്ല ലൈങ്കീക ബന്ധത്തിൽ ഏർപെടുമ്പോൾ നിങ്ങൾ മൃഗങ്ങളെ പോലെ ലൈകീങ്ക ബന്ധനത്തിൽ ഏർപ്പെടരുധ് എന്നാണ് റസൂൽ പഠിപ്പിച്ചഡ് മാത്രമല്ല ഒരാൾക്കു ഗുഹയഭോഗം ഇഷ്ടമാണ് എന്നിരിക്കെ അയാൾക് അധ് ചെയ്യാൻ സാധിക്കുമോ ഇവിടെ ഇഷ്ടം ഉള്ളദ് പോലെ ചെയ്‌ടോളൂ എന്നദ് കൊണ്ടുള്ള ഉദ്ദേശം അള്ളാഹു അനുവദിച്ച രീതിക്ക് ഉള്ളിൽ നിന്ന് കൊണ്ടാണ്എന്നാണ്
@GEORGEKURUPPAN2 жыл бұрын
@@Jasimali129 വേറെ a to z പറയുന്നുണ്ടകും..... ഇവിടെ ഇങ്ങനെ പറയേണ്ടിയിരുനില്ല എന്നെ പറയുന്നുള്ളൂ....2 അക്ഷരം തെറ്റായി പഠിച്ചിട്ട് ഭാക്കി എല്ലാം ശെരി ആക്കിയാൽ മതി എന്ന് പറയുന്നത് പോലെ ഉണ്ട്......a-z ഒന്നും പഠിപ്പികണ്ട..... Sex is a act done by 2 adults in their private individuals space...they can "mutually agree" and do whatever....ഇത്രേം പറഞാൽ മതി....വിശദീകരിച്ചു കോളമകണ്ട വല്ല കര്യോം ഉണ്ടോ
@GEORGEKURUPPAN2 жыл бұрын
@@anfield3912 അത് കൊണ്ടാണ് mutually agreed എന്ന് quotes il ഇട്ടത്....കൃഷി swarthadhayode ചെയ്യുന്ന ആളുകളും ഉണ്ടാകും എന്ന് നബി ആലോചിക്കാത്തത്ത് എന്താണ് എന്ന് മനസിലാകുന്നില്ല.....
@talkmedia2922 жыл бұрын
ഇത് തന്നെ വീഡിയോ യിൽ പറഞ്ഞത്. നാസ്തികർ ഒരു ഉപമ കാണുമ്പോൾ ചിന്തിച്ചു കൂട്ടുന്നത് എത്ര മോശം കാര്യങ്ങൾ ആണ്. വളരെ വൃത്തികെട്ട മനസ്സുള്ള ആളുകൾക്ക് ഇങ്ങനെ ചിന്തിക്കാൻ കഴിയൂ. നല്ലവർക്ക് നല്ല ചിന്ത ആണ് ഒരു ഉപമ കാണുമ്പോൾ വരിക
@abhilashmurali10422 жыл бұрын
ഉളിപ്പ് ഇല്ലായ്മയുടെ പല അവസ്ഥാന്തന്തരങ്ങളും കണ്ടിട്ടുണ്ട്. ഇത്ര ഭീകരമായ അവസ്ഥ ഇതാദ്യമായിട്ടാണ് 😂
Offend ചെയ്യാൻ പറയുന്നതല്ല... just ആലോചിച്ച് നോക്കൂ... ഭർത്താവ് ഭാര്യയെ പൊന്നേ എന്ന് സ്നേഹത്തോടെ സംബോധന ചെയ്യുന്നത് പോലെ ആണോ മൂന്നാമത് ഒരാൾ വന്ന് "നീ നിന്റെ ഭാര്യയെ പൊന്ന് പോലെ കാണുക... ബുദ്ധിമുട്ട് നേരിടുമ്പോള്‍ ക്രയവിക്രയം ചെയ്യാം" എന്ന് പറയുന്നത്... പിന്നെ വായനക്കാരന്റെ നിലവാരം അനുസരിച്ച് അര്‍ത്ഥം മാറുന്ന ഉപമകള്‍ ഉള്ള ഒരു സാഹിത്യത്തെ എങ്ങനെ ആണ് ജീവിക്കാന്‍ ഉള്ള നിയമങ്ങൾ അടങ്ങിയ ബുക്ക് ആയി കാണുന്നത്... ഒപ്പം വെള്ള പൂശിയതും അത്ര ശരി ആയില്ല... കൃഷി സ്ഥലത്ത് ഇഷ്ടമുള്ള രീതിയില്‍ പ്രവേശിക്കാം എന്ന് പുരുഷനാണ് അനുവാദം കൊടുക്കുന്നത്... അവിടെ സ്ത്രീയുടെ ആഗ്രഹങ്ങളെയോ താല്‍പര്യങ്ങളെയോ പരിഗണിക്കുന്നില്ല... അതും സ്ത്രീ വിരുദ്ധത ആണ്... കൂടാതെ... സ്ത്രീയെ ജീവനില്ലാത്ത property ആയി കാണുന്നു എന്ന് vimarshichavare, അവര്‍ക്ക് കൃഷിയോട് പുച്ഛമാണ് എന്ന് പറഞ്ഞ് മോശം ആക്കാന്‍ നോക്കിയത് ( ad hominem fallacy), മനുഷ്യര്‍ എങ്ങനെ ജീവിക്കണം എന്ന് പറയുന്ന പുസ്തകത്തിൽ ഉപമ ( വായനക്കാരന്റെ നിലവാരം അനുസരിച്ച് ഏത് അര്‍ഥവും എടുക്കാവുന്ന statements എങ്ങനെ പാലിക്കപ്പെടേണ്ടവ ആകും) ഉണ്ട് എന്ന് പറഞ്ഞത് (fallacy of contradictory reasons) തുടങ്ങിയ logical fallacy കള്‍ ശ്രദ്ധയില്‍ പെട്ടു...
@aneesanu92852 жыл бұрын
ആദിത്യൻ ഇതിപ്പോൾ കൃഷി സ്ഥലം പോട്ടെ, വേറെ ഉപമ ആണെങ്കിൽ അതും പറ്റില്ലലോ അതും ഇതുപോലെ തന്നെ വിമർശിക്കു മല്ലോ... ഭാര്യ ഭർത്ത ബന്ധത്തിന് വേറെയും ഉപമകൾ ഉണ്ട് ഖുർആനിൽ നീ അവന്റെ വസ്ത്രമാകുന്നു തിരിച്ചു നീ അവളുടെയും വിശാലമായ അർത്ഥമുള്ള ഉപമകൾ വേറെയും.... ഖുർആൻ സൈൻസ് പഠിപ്പിക്കാനോ അല്ലെങ്കിൽ സാഹിത്യം മാത്രം പഠിപ്പിക്കാനോ വേണ്ടി ഉള്ള ഗ്രന്തമല്ല അതിൽ എല്ലാ തരത്തിലുള്ള എഴുതുകളും കാണാം... പക്ഷെ ഖുർആൻ പഠിക്കുമ്പോൾ അതിനു അനുബന്ധ തഫ്‌സ്സറുകൾ കൂടെ വായിച്ചാൽ കാര്യം വ്യെക്താമാവും... നിങ്ങൾ പ്രവാചകനെയോ ദൈവത്തെയോ വിശ്വസിക്കണം എന്നില്ല... ഒറ്റക്കിരുന്നു മൊത്തത്തിലുള്ള ലോകവും അതിന്റെ കാര്യങ്ങളും ചിന്തിച്ചു നോക്കുക..
@adithyaes20002 жыл бұрын
@@aneesanu9285 മറ്റ് നല്ല ഉപമകള്‍ ഉണ്ടെങ്കിൽ നല്ല കാര്യം... പക്ഷെ ആ ശരികള്‍ അതിലുള്ള തെറ്റിന് പകരം ആകുന്നില്ലല്ലോ... ഇവിടുത്തെ വിഷയത്തില്‍ അനുബന്ധ കഥ പറഞ്ഞ് അതിന്റെ വിശദീകരണത്തിന് ശേഷവും നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധത ഞാന്‍ സൂചിപ്പിച്ചത് താങ്കള്‍ ശ്രദ്ധിച്ചു കാണുമെന്ന് വിശ്വസിക്കുന്നു... പിന്നെ ഒറ്റക്ക് ഇരുന്നു ഈ ലോകവും അതില്‍ നടക്കുന്ന കാര്യങ്ങളും ചിന്തിച്ചപ്പോൾ തന്നെ ആണ് ഇത് മാത്രം അല്ല എല്ലാ മതങ്ങളും അത് പറയുന്ന ദൈവവിശ്വാസവും പൊള്ളയാണെന്ന തിരിച്ചറിവിലേക്ക് എത്തിയത്...🤗
@mohammed264-o4q2 жыл бұрын
@@adithyaes2000 താങ്കൾ സമ്പൂർണനായി. അങ്ങനെ കൂടുതൽ ചിന്തിക്കാനുള്ള വഴി സ്വയം അടച്ചു😁
@adithyaes20002 жыл бұрын
@@mohammed264-o4q ചിന്തിക്കാൻ ഉള്ള വഴി സ്വയം adach എന്നോ ... തുറക്കുകയാണ് ചെയ്തത്... പണ്ടൊക്കെ എല്ലാത്തിനും ഒരു solution ആയിരുന്നു. .. ദൈവം... എന്ത് പ്രശ്നം aalochichaal um കറങ്ങി തിരിഞ്ഞ് അതില്‍ വന്ന് നില്‍ക്കും. .. ( എന്നാല്‍ അതില്‍ വല്ല കാര്യവും ഉണ്ടോ...അതും ഇല്ല...) യാഥാർത്ഥ പ്രശ്നം എന്താണെന്നോ അതിനുള്ള പരിഹാരം എന്താണെന്നോ കണ്ടെത്താനുള്ള വഴി ആണ് അത് അടക്കുന്നത്...
@mohammed264-o4q2 жыл бұрын
@@adithyaes2000 intrepretation എങ്ങനെയുമാകാം. അതു consistent ആവണമെന്നു മാത്രം. വിവാഹസംബന്ധിയായി ഖുർആൻ മുന്നോട്ടുവെക്കുന്ന പൊതുവായ ഒരു താല്പര്യമുണ്ട്, ഒരു നിലപാടുണ്ട്. അത് ആ ഗ്രന്ഥത്തിൽ പലയിടങ്ങിലായി കിടക്കുന്നുണ്ട്. അപ്പൊ അവയൊക്കെ കണക്കിലെടുക്കാതെ ഒരു പ്രത്യേക ആയത്ത് അഥവാ സൂക്തം മാത്രം എടുത്ത് തോന്നിയപോലെ വ്യാഖാനിക്കാനുള്ള സ്വതന്ത്ര്യം തങ്കളെപ്പോലുള്ളവർക്കുണ്ട്. അതിൽ തർക്കമില്ല. "തന്നതില്ല പരനുള്ളു കാട്ടുവാ- നൊന്നുമേ നരനുപായമീശ്വരൻ ഇന്നു ഭാഷയതപൂർണമിങ്ങഹോ വന്നുപോം പിഴയുമർഥശങ്കയാൽ" - കുമാരനാശാൻ
@haiduksd23522 жыл бұрын
Ea jabbar islamilekk thirich vannu yenn kettu shariyano