ഭൂമിയെ സ്നേഹിക്കുന്ന , വിഷമില്ലാത്ത ഭക്ഷണം വിളയിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം പറഞ്ഞു തന്നതിന് Dayal sir ന് നന്ദി🙏🙏🙏
@MrBavamk Жыл бұрын
Spc യുടെ മിക്ക Products ഉം ഉപയോഗിക്കുന്നു
@umeshkrishnanvarayalil35612 жыл бұрын
ഒരു പാട് നന്ദി സാർ ഇത് പോലെയുള്ള അറിവുകൾ നൽകുന്നതിന് 🙏
@ajithathampi97344 ай бұрын
ഇത്രയും വിലയേറിയ അറിവു പകർന്നു തന്ന ദയാൽ സാറിനു നന്ദി..
@ilaanhaadi24614 ай бұрын
Grow ബാഗുകളിൽ കൃഷി ചെയ്യുമ്പോൾ ഇത് എത്ര ഉപയോഗിക്കണം ..!comment ബോക്സിൽ ഇതിനെ കുറിച്ച് അറിയുന്നവർ ഉണ്ടെങ്കിൽ share ചെയ്താൽ ഉപകാരയിരുന്നു 😊
@pradeeppattambi340Ай бұрын
ഒരു സ്ഥലത്തും ഇതേ കുറിച്ച് പറയുന്നില്ല
@pradeeppattambi340Ай бұрын
ഗ്രോബാഗിൽ പച്ചക്കക്ക എത്ര അളവിൽ ചേർക്കണം. ഒരു കിലോ മണ്ണിൽ കക്കപ്പൊടി എത്ര ചേർക്കണം നിരവധി പേരുടെ സംശയമാണ്. ഒന്ന് പറഞ്ഞു തരാമോ ?
@Rajeshkumar-sr8ej2 жыл бұрын
വളരെ നല്ല അറിവ്,കര്‍ഷകര്‍ക്ക് ഉപകാരപ്പെടും
@anandank2920 Жыл бұрын
സർ, മണ്ണിലെ PH ചെക്ക് ചെയ്യാൻ എളുപ്പ വഴിയെന്തെങ്കിലും ഉണ്ടോ ? ഉപകരണങ്ങൾ വില എന്താകും? കുമ്മായം കാൽസ്യം കാർബർന്നേറ്റ് ആകാൻ എന്ത് ചേർക്കണം. പച്ചക്കറിയുടെ PH ശരാശരി 6 നും 7നും ഇടയിൽ നിർത്തിയാൽ പോരെ? മറുപടി പ്രതീക്ഷിക്കുന്നു.
What if one is doing soil less farming, media, vermicompost, leaf compost, cow dung, Cocopeat etc does this need ph stability 🤔
@mannasalam2 жыл бұрын
Ph booster എവിടെയാ വാങ്ങാൻ കിട്ടുക
@ecoorganic12 жыл бұрын
spc യുടെ ഫ്രാഞ്ചെയ്സികളിൽ കിട്ടും.
@sajithothayoth80366 ай бұрын
നല്ല വളം
@ravikampikettil2417 Жыл бұрын
കൊല്ലത്തു എവിടെ കിട്ടും 👍
@dsosys Жыл бұрын
Good information. Different plants requires different PH levels... 🍅 🥒 🫘 Loves acidic (5.9 ~ 7.4) (Kerala soil). Anyway I will stop using dolomite...
@makbro7340 Жыл бұрын
താങ്കളുടെ സേവനം പ്രശംസനീയം തന്നെ! താങ്കളെപ്പോലുള്ളവരുടെ വാക്കും വരികളു കേട്ടും, കണ്ടും ഞങ്ങൾ ചതിക്കപ്പെട്ടിരിക്കുന്നു, Spc എന്ന ബാനറിൽ ഇപ്പോഴും താങ്കൾ ഞങ്ങളെ തെറ്റായ വഴിയിലേക്ക് നയിക്കുന്നു. Spc എത്ര പ്രവാസികളെയാണ് നശിപ്പിച്ചതെന്ന് അറിയാമൊ?
ഒരു വീഡിയൊ ഇടുമ്പോൾ അത് എവിടെ കിട്ടും അതിന്റെ വില എത്രയാണ് എന്നൊക്കെ കൂടെ അറിയിക്കണം
@rajangeorge8548 Жыл бұрын
Sir ഈ കാര്യം ഒന്നും കൃഷി ഓഫീസർപഠിച്ചിട്ടില്ലയോ.. അവരൊന്നും പറയുന്നില്ല...
@gibucheriangeorge41388 ай бұрын
Place?
@pradeeppattambi340Ай бұрын
ഗ്രോബാഗിൽ പച്ചക്കക്ക എത്ര അളവിൽ ചേർക്കണം. ഒരു കിലോ മണ്ണിൽ കക്കപ്പൊടി എത്ര ചേർക്കണം നിരവധി പേരുടെ സംശയമാണ്. ഒന്ന് പറഞ്ഞു തരാമോ ?
@haseebkappiyarath15552 жыл бұрын
ഗ്രോബാഗിൽ എത്ര അളവിൽ ഇടണം...
@safiyamanaf905010 ай бұрын
നല്ല അവതരണം
@mkbcreation83336 ай бұрын
PH ബൂസ്റ്റർ വേണം. എങ്ങിനെ വാങ്ങാം?
@sajikrishnapuram58414 ай бұрын
പച്ച കക്ക പൊടിച്ചതല്ലേ പിഎച്ച് ബുസ്റ്റർ
@soumyasreejith56442 жыл бұрын
കൃഷി ചെയ്യുന്ന എല്ലാ കർഷകരും അറിഞ്ഞിരിക്കേണ്ട വലിയ Information ആണ് . Thank you sir 🙏🙏💚🤍
@roykaduva3798 Жыл бұрын
👍👍👍
@sebastiansurvey9731 Жыл бұрын
ദയാൽ സർ.. തങ്ങളെ കുറിച്ചോർക്കുമ്പോൾ എനിക്ക് വിഷമം ഉണ്ട്... SPC എന്ന ചീറ്റിങ്ങ് കമ്പനിയ്ക്കുവേണ്ടി വക്കാലത്തു പിടിക്കാൻ നടക്കുന്നോ? കഷ്ടം
@sherijabir88952 жыл бұрын
Very good
@GeorgeReji-n6q Жыл бұрын
ചേട്ടാ ഇത് എവിടെ കിട്ടും
@gibucheriangeorge41388 ай бұрын
Place?
@abdulmohammedmeera78052 ай бұрын
Hello How about explaining in English
@akhilvijesh1286 Жыл бұрын
എവിടെ മേടിക്കാൻ കിട്ടും തന്ന നമ്പർ സ്വിച്ച് ഓഫ് ആണ്
@sureshsuresht9257 Жыл бұрын
😂😂
@sunilkumararickattu18452 жыл бұрын
Ph. 6. ആണ്. വാഴ കൃഷിക്കായി Ph booster ഉം Dolomite ഏത് സമയം എത്ര അളവിൽ എങ്ങിനെ ഉപയോഗിക്കണം. വാഴ എത്ര ദിവസം കഴിഞ്ഞ് വേണം🙏
@suma6455 Жыл бұрын
ഉത്തര० കിട്ടില്ല🙏
@sureshsuresht9257 Жыл бұрын
@@suma6455😊😊
@augustinechemp76172 жыл бұрын
Kottayamത്ത് എവിടെ കിട്ടും,വില എത്ര
@akhilvijesh1286 Жыл бұрын
കർമ ന്യൂസ് കാണുക
@nithinmp27518 ай бұрын
കാർഷിക സർവ്വകലാശാല കുമ്മായം ഉപയോഗിക്കാനാണ് പറയുന്നത്.
@abdulrazak8478 Жыл бұрын
ഉപകാരം 🙏എങ്കിലും 🤔നാളിതുവരെ കുമ്മായം ഉപയോഗിച്ചല്ലേ കർഷകർ കൃഷി ചെയ്തു കൊണ്ടിരുന്നത് kg-18 രൂപ....... വിളവിനറ്റെ ഒട്ടും കുറവുമില്ല.......
@akhilvijesh1286 Жыл бұрын
kzbin.info/www/bejne/qanbYn2mqM-YgbM
@binusreelakam9149 Жыл бұрын
Don’t expect any reply….
@abdulsalamk155 ай бұрын
ഒരു രൂപ ചിലവിൽ തെങ്ങു കുല കുത്തി കായിക്കും മണ്ഡപോയ തെങ്ങു പൂർവാധികം ശക്തിയോടെ തിരിച്ചു വരും ചെമ്പൻ ചെല്ലി കൊമ്പൻ ചെല്ലി പാകിസ്ഥാനിലോട്ടു ഓടും എന്നൊക്കെ വരിവിതരാൻ കുറേബ്ലോഗാർമാർക് ആചാരം കൊടുത്ത് പറയിപ്പിക്കുന്ന കമ്പനിയാണ് ഇവരുടെ പ്രൊഡക്ട് വാങ്ങി ഗുണം ലഭിച്ചവർ അറിയിക്കുക
@Kalki123-c5f Жыл бұрын
ഇദ്ദേഹം ഇപ്പോഴും ഇവരുടെ കൂടെ ആണ്, കമ്മീഷൻ കിട്ടുന്നുണ്ടാവും ഞങ്ങൾ പെട്ടുപോയി ഉള്ള ക്യാഷ് പോയിക്കിട്ടി
@sahidcheleri98302 жыл бұрын
കണ്ണൂർ എവിടെ കിട്ടും
@sudhan.k.v44142 жыл бұрын
SPC franchise ഉള്ള എല്ലാ പഞ്ചയത്തിലും കിട്ടും . www.spcuniversal.com
@sayed57502 жыл бұрын
👍
@nigiyu2 жыл бұрын
How much cost
@naik.booster4192 жыл бұрын
Spc യുടെ വളം കൃഷി ഭവൻ നിരോധിച്ചത് ആണ്
@rageshrageshts43522 жыл бұрын
ഇതിനു എന്തു വിലവരും എവിടേ കിട്ടും
@petter6544 ай бұрын
വളരെ ശരിയായ കാര്യം ...
@chandran.cchami806010 ай бұрын
ഈ വളം ലഭിക്കാൻ താങ്കളുടെ ഫോൺ നമ്പർ കിട്ടുമോ?.ഫോൺ നമ്പർ അയച്ചു തരുമെന്ന് കരുതുന്നു. താങ്ക്യൂ.
@gibucheriangeorge41388 ай бұрын
Place?
@thomassebastian4599 Жыл бұрын
This very expensive fifty kg one thousand four hundred rupees
@mkali24002 жыл бұрын
വില പറയുക
@abdurahiman6702 Жыл бұрын
കർഷകർ ഇത്തരം ബൂസ്റ്റിoഗിൽ വഞ്ചിത രാവരുത്. 👍
@Sonydir Жыл бұрын
?
@gibucheriangeorge41388 ай бұрын
What wrong in this video?
@niyasas70427 ай бұрын
ഇംഗ്ലീഷ് വളം കടക്കാരനാണല്ലേ 😅😂
@muhammedali47685 ай бұрын
കേരള അഗ്രികൾചറിൻ്റെ ആളായിരിക്കും
@naik.booster4192 жыл бұрын
ഇത് വെറും തട്ടിപ്പ് ആണ്. വില കൂടുതൽ ആണ് ഇതിന്
@sameeri4029 Жыл бұрын
Athentha angane....
@dukenenterprises3749 Жыл бұрын
Phone number. ??
@sathishkotta2 жыл бұрын
Chetta number tarumo
@salomivarghese49043 ай бұрын
Sar phone number tharumo
@pradeeppattambi340Ай бұрын
ഗ്രോബാഗിൽ പച്ചക്കക്ക എത്ര അളവിൽ ചേർക്കണം. ഒരു കിലോ മണ്ണിൽ കക്കപ്പൊടി എത്ര ചേർക്കണം നിരവധി പേരുടെ സംശയമാണ്. ഒന്ന് പറഞ്ഞു തരാമോ ?