Is it tested and approved by any agriculture University in india or indian council for agriculture research??.
@viswambharankk3800 Жыл бұрын
ശ്രീ ഉണ്ണി P. K. പറഞ്ഞത് ശരിയാണ്. ഞാനും ഇതിൽ പെട്ടിരിക്കുകയാണ്. തെങ്ങുകൾ തരുന്ന ഫലം പകുതി ആയി.
@nairknv Жыл бұрын
ഞാനും പെട്ടതാണ്.
@sajanchowallursimon43482 жыл бұрын
ഞാൻ use ചെയ്തിട്ടുണ്ട്. നല്ല മാറ്റങ്ങളും നല്ല രീതിയിലുള്ള Result കിട്ടിയിട്ടുണ്ട്.
@contenthunter123 Жыл бұрын
Where to buy
@spcadukkalathottam9678 Жыл бұрын
Please contact at : 8592841170 or mail us at : info@spcuniversal.com for details
@RukhyaKandothАй бұрын
Kannooril evde kittum
@Seenasgarden78604 ай бұрын
Njan. Agro care sale cheythirunnu. Verygood result ❤
@ayishak286411 ай бұрын
ഇലട്രിക് ഷോക്ക് ഏറ്റു തെങ്ങു കത്തി പോയിരുന്നു അത് ഞാൻ ഈ മറുപടി കലക്കി ഒഴിച്ചു കൊടുത്തു ഇപ്പോൾ തെങ്ങു നല്ല ഉഷാറായി വന്നു പോയി എന്ന് കരുതിയതാണ് ഒപ്പ് ഒന്ന് രണ്ടു മച്ചിങ്ങ പിടിച്ചു തുടങ്ങി
@sajeevandrews3674 Жыл бұрын
I thank you sir. I have been using this remedy for 3years. I got wonderful result.
@spcadukkalathottam9678 Жыл бұрын
Most welcome
@devaprasadd207 Жыл бұрын
Utter waste
@soumyasreejith56448 ай бұрын
Very useful product 👌👌 good quality 💯 result 👍 miracle products 👌👍
@SanthoshKumar-qo4un8 ай бұрын
ഇത് ഉപയോഗിച്ചിട്ടുണ്ടോ?
@vareedpo4108Ай бұрын
Thrisuur evide kittu, who is the dealer
@Rajeshkumar-sr8ej2 жыл бұрын
Amazing result, wonderful product, go for it.
@amalchandy440611 ай бұрын
Anna...
@josekaithayil3212 жыл бұрын
ഞാൻ ഉപയോഗിക്കുന്നു. നല്ല പ്രോഡക്റ്റ് ആണ് SPC. 👍
@francisca174110 ай бұрын
വീട് എവിടെ എന്ന് പറയാമോ?
@shajiaj73175 ай бұрын
Very good presentation 🙏
@ecoorganic12 жыл бұрын
Homeo agro care isvery very useful product👍👍👍
@nairknv Жыл бұрын
ചുമ്മാമനുഷ്യനേ കളിപ്പിക്കല്ലേ
@pradeepkumar-qd6nl Жыл бұрын
ഞാൻ ഹോമിയോ ആഗ്രോ കെയർ വാങ്ങിയിരുന്നു. ആദ്യം 120 ഗുളിക 1 ഗ്രാം എന്ന് പറഞ്ഞു, അടുത്തപ്പാകെറ്റിൽ 100 ഗുളിക 2 ഗ്രാം എന്നുപറഞ്ഞു അടുത്തുകിട്ടിയ പാക്കറ്റിൽ 100 ഗുളിക എടുത്തു weight നോക്കിയപ്പോൾ 4ഗ്രാം എന്നാണ് കണ്ടത്, ആയതിനാൽ ഗുളികയുടെ എണ്ണം നോക്കാതെ ഗ്രാം മാത്രം പറയുക.
@SomanP-q1b2 ай бұрын
Pls send product name and details
@layalievents89462 жыл бұрын
Good product ..
@ThajuDeen-pz7iy9 ай бұрын
എവിടുന്ന് കിട്ടും ഈ ഗുളിക
@binod3090 Жыл бұрын
ഏതാണ്ട് അഞ്ച് അടി തടി പൊക്കം വന്ന ഒരു തൈ തെങ്ങ് ചെല്ലി കുത്തി മണ്ട മറിഞ്ഞു പോയി. കേട്ടറിവ് ഉണ്ടായിരുന്ന മരുന്ന് ആയതിനാൽ സ്വൽപ്പം ദൂരെ നിന്ന് ഈ ഹോമിയോ മരുന്ന് വാങ്ങി പറഞ്ഞ പ്രകാരം കവറിൽ ആക്കി വേരിൽ പ്രയോഗിച്ചു. സത്യത്തിൽ വലിയ പ്രതീക്ഷ ഒന്നും ഇല്ലാരുന്നു. പുതിയ സമ്പ്രദായം പരീക്ഷിച്ചതിന് പിതാവിൽ നിന്ന് ശകാരവും കിട്ടി. പക്ഷേ ഏതാണ്ട് 25 ദിവസത്തോടെ പുതിയ കുരുത്തോല വന്നു. ഡോക്ടർ പറയുന്ന ഒരു കാലയളവിൽ ഒക്കുമെങ്കിൽ ഇത് പ്രയോഗിച്ചാൽ പറയത്തക്ക പ്രാണികളുടെ ഉപദ്രവം ഉണ്ടാകില്ല എന്നാണ് എന്റെ അനുഭവം
@abdulkareem106811 ай бұрын
Verinumarunulduvanchilavutharumo,nigal
@josektkt167511 ай бұрын
ഗുളിക യുടെ Expiry date എത്ര മാസം വരെയാണ്
@RadhaKrishnan-ui8yp Жыл бұрын
Thiruvananthapuram medicine kittumo
@spcadukkalathottam9678 Жыл бұрын
9847021881
@sivadasannair256710 ай бұрын
Sir ഈ മരുന്ന് എവിടെ കിട്ടും എന്നുകൂടി പറയണം സർ. സാധാരണ കീടനാശിനി കടകളിൽ കിട്ടുന്നില്ല
Iam from kanyakumari. Where I get the product tell me the nearest available place
@rajakumar81909 ай бұрын
Through online
@moncymathew86707 ай бұрын
I want 1 bottle
@marypl83562 жыл бұрын
Thrissur kitto.
@spcadukkalathottam9678 Жыл бұрын
Please contact at : 8592841170 or mail us at : info@spcuniversal.com
@oxbo36416 ай бұрын
Number vilichitt kittunnillallo
@hamzakariyodanhamza94839 ай бұрын
4 ഞാനും പെട്ടെന്നു പറയട്ടെ
@SanthoshKumar-qo4un8 ай бұрын
എന്താണ് കാര്യം? ഉപയോഗിച്ചിട്ടു ഫലം ഇല്ലേ
@pulickansvlog2114 Жыл бұрын
10 വര്ഷം കായ്ക്കാൻ ഉള്ളത് ഒന്നിച്ചു അങ്ങ് കായ്ക്കും പിന്നെ തെങ്ങ് വീട്ടി അടുപ്പിൽ വെക്കാൻ കൊള്ളാം
@archanarajeesh6018 Жыл бұрын
Sir ഇതെവിടെ കിട്ടും. അയച്ചു തരാമോ.
@abdulmajeed-hl8gt2 жыл бұрын
സർ, ഇത് മണ്ണാർക്കാട്, പാലക്കാട് ജില്ലയിൽ എവിടെ കിട്ടും
@rosinarafeek1603 Жыл бұрын
Palakkad franchisikalund
@kasimmp2846 Жыл бұрын
ഇത് എവിടെ നിന്നു കിട്ടും
@spcadukkalathottam9678 Жыл бұрын
Please contact at : 8592841170 or mail us at : info@spcuniversal.com
@johnkalayil1940 Жыл бұрын
Please tell me where l can get this medicine
@kerala89312 жыл бұрын
Changanacheryil ithu kittumo
@spcadukkalathottam9678 Жыл бұрын
Sure, Please contact at : 8592841170 or mail us at : info@spcuniversal.com
@PrinceThomas-qd6wt Жыл бұрын
Veruthe kuzhiyil poyi chadaruthu chetta ..no use
@RaviKp-p6f5 ай бұрын
Eth Davide kittum
@izzmirvaz14692 жыл бұрын
Rate??
@spcadukkalathottam9678 Жыл бұрын
Please contact at : 8592841170 for further details
@gopalakrishnanpn3290 Жыл бұрын
കോട്ടയം ജില്ലയിൽ എവിടെ ലഭിക്കും
@sunilkumararickattu18452 жыл бұрын
👌 I have a question, ഈ Product pudonomus ന് പകരമായി use ചെയ്യുന്നതാണോ?
@aliaspv3248 Жыл бұрын
സുഹൃത്തേ അതൊന്നും അല്ല. മനുഷ്യനിൽ ഹോമിയോ ഫലിക്കാതെ വന്നപ്പോൾ ഉടായിപ്പുമായി ഇറങ്ങിയിരിക്കുന്നു!
@amalbvas579311 ай бұрын
Tamgalk ndu asugattin aanu result kittathe irunnathu @@aliaspv3248
@gibucheriangeorge41387 ай бұрын
No
@sasichalil5891 Жыл бұрын
മരുന്ന് അയച്ചു തരുമോ
@ltcoljohnbehanan3900 Жыл бұрын
ചെറിയ കണ്ണി ഉള്ള നെറ്റ് മുകളിലെ മൂന്ന് കവിളിൽ തിരുകി വക്കുക. ആഴ്ചയിൽ ഒരു പ്രാവശ്യം സെറ്റ് ചെയുക. വേറെ ഒരു മാർഗവും ഇല്ല.
@sabakareem38502 жыл бұрын
ഈ മരുന്ന് ഉപയോഗിച്ച് കായ് ഫലം കണ്ട തെങ് കാണിക്കാമോ
@viswambharankk38002 жыл бұрын
തെങ്ങു കയറ്റക്കാരനെക്കൊണ്ട് വലിയ തെങ്ങിന്റെ കുരുത്തോല കൂമ്പിൽ ഓരോ മാസം ഇടവിട്ട് സ്പ്രേ ചെയ്‌താൽ പോരെ? പിന്നെ വേരിൽ കൊടുക്കണമോ? വേഗം മറുപടി തരിക.മരുന്ന് രണ്ടു ബോട്ടിൽ വാങ്ങിയിട്ടുണ്ട്.40 തേങ്ങുണ്ട്.
@spcadukkalathottam96782 жыл бұрын
sure
@nairknv Жыл бұрын
ഇവര്‍ മഹാ ഉഡായിപ്പാണ്. എന്റെ അനുഭവം അങ്ങനെയാണ്.
@akaigazali3089 Жыл бұрын
Ph booster evida kittum
@spcadukkalathottam9678 Жыл бұрын
7593860390
@philipelenjikal2884 Жыл бұрын
Is this approved by agriculture deptt.
@sreenandhapradeep1238 ай бұрын
No
@krishnaprinters84092 жыл бұрын
എവിടെ കിട്ടും എന്ന് കൂടി പറയൂ, pls എറണാകുളത്ത് എവിടെ കിട്ടും?
@spcadukkalathottam9678 Жыл бұрын
Please contact at : 8592841170 or mail us at : info@spcuniversal.com
@nairknv Жыл бұрын
ഇത് ഗ്യാരണ്ടിയായി ചെയ്തു തരുമോയെന്ന് ആരെങ്കിലും ചോദിക്കുക.
@floccinaucinihilipilification011 ай бұрын
നായ൪ക്ക് ചോദിച്ചൂടേ😏
@mannasalam2 жыл бұрын
ഇത് കണ്ണൂരിൽ എവിടെ കിട്ടും അഡ്രസ് തരുമോ
@spcadukkalathottam9678 Жыл бұрын
Please contact at : 8592841170 or mail us at : info@spcuniversal.com
@harikumarpg53414 ай бұрын
ഇടിവെട്ടി മണ്ട പോയ തെങ്ങ് ഹോമിയോ മരുന്ന് ഉപയോഗിച്ച ശേഷം പുതിയ ഇലവന്നു അൽഭുതം തന്നെ ഇത് ഉണ്ടാക്കിയവനെ തലച്ചോറ് ന്യൂയോർക്ക് മ്യൂസിയത്തിൽ സൂക്ഷിച്ചുവച്ച് ഭാവി തലമുറയ്ക്ക് കാണിച്ചുകൊടുക്കണം
@renjthpaul55692 жыл бұрын
Ernakulathu evide kittum
@spcadukkalathottam9678 Жыл бұрын
Please contact at : 8592841170 or mail us at : info@spcuniversal.com for details
@geethashanmughan-j5j2 ай бұрын
സാർ ഇതിൻറെ ഹോമിയോ ആഗ്രഹിക്കാറുണ്ട് :ഈ ഗുളിക എവിടുന്നാ കിട്ടുക
@Vidhutravel Жыл бұрын
👌👌👌👌👍
@ashokane3121 Жыл бұрын
ഈ മരുന്ന് എവിടെ നിന്ന് ലഭിക്കും sir
@spcadukkalathottam9678 Жыл бұрын
7593860390
@ahammedkuttymuppatta135 Жыл бұрын
Nambertharumo
@Komalavalli-hd2dm7 ай бұрын
1. എനിക്ക് ഈ മരുന്ന് അയച്ചു തരുമോ അഡ്രസ് ഇതാണ്. കോമളവല്ലി എൻ.പി., പുത്തരിക്കൽ ഹൗസ്, മൈലാടത്തടം, അഴിക്കോട്, കണ്ണൂർ -9 -
@remotouch2781 Жыл бұрын
All ok, but no one take the call, then how can I buy🤔
@swaminathanp3797 Жыл бұрын
Where are you from ? Shall I send through courier ?
@kannanprannur82873 ай бұрын
ആദ്യം ഫോൺ എടുത്ത് മറുപടി പറാ.. എന്നിട്ടയക്കാം കൊറിയർ...
@johge02 Жыл бұрын
I have tried, but not useful.
@nadeerkutty59392 жыл бұрын
കൊല്ലത്തു എവിടെയാണ് ഇതു വാങ്ങാൻ കിട്ടുന്നത് ഒന്ന് അറിയിക്കുമല്ലോ
@sajeevanpillais68622 жыл бұрын
ആനക്കോട്ടൂർ എന്ന സ്ഥലത്ത് കിട്ടും
@spcadukkalathottam96782 жыл бұрын
call1800 833 0000
@abbasup1832 жыл бұрын
@@spcadukkalathottam9678 ഇത് മലപ്പുറത്ത് എവിടെ കിട്ടും
@mollypanicker7922 Жыл бұрын
@@abbasup183 sir Ernakulam where can l get these spc homeo care
@nairknv Жыл бұрын
ഇത് ഉപയോഗിച്ചു് ഉള്ള തെങ്ങുകൂടി നശിപ്പിക്കണമോ?
@sunilkumararickattu18452 жыл бұрын
Spc Ph booster & Dolomite എന്ന Product , വാഴ കൃഷി നടുന്ന സമയം ഒരുമിച്ചാണോ അതോ പിന്നീടാണോ ഉപയോഗിക്കുക. Dolomite ഉം Ph booster പോലെ Ph neutralize Product അല്ലേ? Please Reply.
@spcadukkalathottam9678 Жыл бұрын
Please Contact at 8592841170 for further details
@subramaniannamboothiri8365 Жыл бұрын
I am a native of alp dist. The coconut plantation here are facing a heavy set back due to several attacks . The main cause of very low yield is the contamination of water and its effect on the roots of the trees. The leaves of the trees begin affected just before the prime yielding . Upto that stage there is no such heavy attacks . Just before the first flowering takes place the leaves of trees get affected and the tree becomes weak and as the outermost leaves are affected mostly. The attack will be fierce where there is clogging of water trapped in between the rows . I find that the wa becomes contaminated due to stagnation . Please support us to do something to rectify it and avoid the decay of the roots. The roots are seen affected badly by the contamination of water ,I find . Please guide us to face this problem . Thanks .
@balum3002 жыл бұрын
വേനല്‍ കാലത്ത് നനക്കുന്ന തെങ്ങാണെങ്കില്‍ ഈ രീതി പറ്റില്ലല്ലോ. വലിയ തെങ്ങുകള്‍ക്ക് കുരുത്തോലയില്‍ അടിക്കാനും പറ്റില്ല . വേരില്‍ കെട്ടിവച്ചാല്‍ തെങ്ങിന് നന കൊടുക്കാമോ
@spcadukkalathottam9678 Жыл бұрын
Please contact at : 8592841170 or mail us at : info@spcuniversal.com for further details
@kannanprannur82873 ай бұрын
Switch off
@keralafanfun3 ай бұрын
എൻ്റെ കായ് ഈ മരുന്ന് കാരണം തളർന്നു പോയി...കശുമാവ് 😅
@rubymathew4488 Жыл бұрын
വലിയ തെങ്ങ് പുഴു കഴറുന്നതിന് എന്തു ചെയ്യും
@jeyamrajadurai56212 жыл бұрын
Sir.. Will it control white flies in coconut tree?? Pls share in English
@naseemabasheer3405 Жыл бұрын
La
@rajeevpdrajeev718 Жыл бұрын
ഇത് online ൽ കിട്ടുമോ
@spcadukkalathottam9678 Жыл бұрын
7593860390
@vijayanvijayan9639 Жыл бұрын
എന്തിനാണ് ആളുകളെ പറ്റിക്കന്നതു്
@aswathysnair8523 Жыл бұрын
Homeo gudiya Kozhikode
@muhammedmisab4157 Жыл бұрын
ഇത് മാത്രം മതിയോ? മറ്റു വളങ്ങൾ ഒന്നും വേണ്ടേ?
@AbdulHameed-wc3nf Жыл бұрын
രുചിമാറ്റം വരുന്നത് കൊണ്ട് കീടങ്ങളും വന്യമൃഗങ്ങളും ആ ഭാഗത്തേക്ക് വരില്ല എന്നാണ് പറയുന്നത്, എങ്കിൽ ആ തേങ്ങക്ക് രുചിയും ഗുണവും മാറ്റം വരില്ലേ? തേങ്ങയുടെ രുചിയും ഗുണവും നഷ്ടപ്പെട്ടാൽ പിന്നെന്തിനാണ് തേങ്ങ,
@mssaithalvi2533Ай бұрын
ഇതിൽ ആരും കുടുങ്ങരുത് ഉള്ള തെങ്ങും പോയികിട്ടും 🥶
@divakarank2371 Жыл бұрын
ഈ ആഗ്രോകെയർ മരുന്ന് എവിടെ കിട്ടും ദയവായി അറിയിക്കുക എന്റെ അഡ്രെസ്സിൽ അയക്കാൻ പറ്റുമെങ്കിൽ നന്നായിരുന്നു
@nairknv Жыл бұрын
വാങ്ങല്ലേ
@kamalputhur Жыл бұрын
ഇത് ഉപയോഗിച്ചിട്ട് ഒരു കാര്യവുമില്ല
@gopalakrishanankrishanan7305 Жыл бұрын
ഏതാനും ദിവസം മുമ്പ് ഡോക്ടർ അന്തരിച്ചത് സംബന്ധിച്ച് വാർത്ത പത്രങ്ങളിൽ വന്നിരുന്നു .
@satheesanvijayan906210 ай бұрын
Thattippanu
@giridharanmp61283 ай бұрын
തെങ്ങിന്റെ അടുത്ത് തേനീച്ച പോലും വരില്ല എന്ന് പറഞ്ഞത് ശുദ്ധ കോമഡി. തെങ്ങിൽ പരാഗണം നടത്തുന്നത് തേനീച്ചയാണ് എന്ന് പോലും ഈ ഡോക്ടർക്ക് അറിയില്ലേ? ഏത് മരുന്നായാലും അതിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങൾ എന്തൊക്കെയാണ് എന്ന് കവറിന് മുകളിൽ എഴുതിയിരിക്കണം എന്നാണ് നിയമം. പക്ഷെ ഹോമിയോക്കാർ അതിൽ ഉള്ള പദാർഥങ്ങൾ എന്താണ് എന്ന് വ്യക്തമാക്കാറില്ല. ഇദ്ദേഹം ഹോമിയോ ഗുളികയെ കുറിച്ചു അല്ലാതെ തെങ്ങിന് എന്തൊക്കെ വളങ്ങൾ നൽകണം, എങ്ങിനെ ജലസേചനം നടത്തണം, എപ്പോൾ തടം തുറക്കണം എന്നതിനെ കുറിച്ച് ഒന്നും പറയുന്നില്ല. ഒറ്റ മരുന്ന് കൊണ്ട് എല്ലാ രോഗങ്ങളെയും കീടങ്ങളേയും വന്യജീവികളെ പോലും തുരത്താം എന്നൊക്കെ പറയുന്നതിന്റെ ശാസ്ത്രീയ അടിത്തറ എന്താണ് എന്നും വ്യക്തമാക്കുന്നില്ല. വെറും ഹോമിയോ ഗുളികകൾ കൊണ്ട് ഒരു കുലയിൽ 40 തേങ്ങ എന്ന തോതിൽ വർഷം 12 കുലകളിൽ നിന്നായി 480 തേങ്ങ ലഭിക്കും എന്ന് പറഞ്ഞാൽ അത് ലോകറെക്കോഡ് ആണ് 😀. ദയവുചെയ്ത് പാവം കർഷകരെ പ്രലോഭനങ്ങളിൽ പെടുത്തി ചതിക്കരുത്.
@kerala89312 жыл бұрын
Appo ivarku ethire vannathu
@muhammedmusthafakallingal75982 жыл бұрын
സാർ പറഞ്ഞ 2ഗ്രാംഗുളികഒരു ലിറ്റർവെള്ളത്തിൽ കലക്കി അത് മൊത്തം ഒരുതയ്യിന്കുബിൽഒഴിച്ചുകൊടുക്കണോ സാർ?
@babythomas2902 Жыл бұрын
ശുദ്ധ നുണ. ഒരു ഫലവും കണ്ടില്ല. മാസം തോറും അല്പം കീടനാശിനി 10 മില്ലി. ഒരു ലിറ്റർ വെള്ളത്തിൽ കലക്കി കൂമ്പു തൊട്ട് അടിക്കുക. മണൽ കിട്ടാനില്ലെങ്കിൽ പാറപ്പൊടി കവിളുകളിൽ ഇടുക. പഴയ ഇനം തെങ്ങിന്റെ തൈകിട്ടിയാൽ നടുക.
@pradipanp Жыл бұрын
ഇത് രാസവളമല്ലേ. അല്ലെന്നു തെളിയിച്ചാൽ പതിനായിരം രൂപ തരാം. ആണെന്ന് തെളിയിച്ചാൽ അയ്യായിരം രൂപ തരാമോ
@sreekumarannairs6660 Жыл бұрын
Pattippanu
@wsicilyful2 жыл бұрын
ഞാൻ എന്റെ നാട്ടിൽ ഇത് കിട്ടാൻ പലരെയും വിളിച്ചു. നിങ്ങൾക്ക് ഇത് അടൂർ ഏരിയയിൽ എവിടെ കിട്ടും. എന്നു പറഞ്ഞു തരുമോ.
@spcadukkalathottam96782 жыл бұрын
call1800 833 0000
@vineeshRajan2 жыл бұрын
പത്തനംതിട്ട റിംഗ് റോഡിലെ ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതിന് തൊട്ടപ്പുറത്ത് ആയിട്ടുള്ള ചെടിക്കടയിൽ കിട്ടും
@abdulmuneermuneer54102 жыл бұрын
@@spcadukkalathottam9678 👍
@abrahamabrahamkt9800 Жыл бұрын
ഒരു പ്രയോജനവും എനിക്ക് ഉണ്ടായില്ല. കഴിഞ്ഞ വർഷം ഒരു തെങ്ങ് കൂമ്പ് ചീയൽ വന്നു പോയി. ഒന്നര അടി നീളവും അര അടി താഴ്ചയിലും നിങ്ങൾ പറഞ്ഞതുപോലെ ചെയ്തു. ഒരു ഗംഗബോണ്ടം തെങ്ങ് ആണ് എന്റേത്. രണ്ടു തെങ്ങിന് ഞാൻ ചെയ്തു. രണ്ടിലും ചെല്ലിയും കയറി. അതുപോലെ കൂമ്പ് ചീയലും ഉണ്ടായി. ഞാൻ 300രൂപ കൊടുത്തു വാങ്ങിയതാണ് ഈ ഗുളിക. നിങ്ങൾ വന്നു എന്റെ തെങ്ങ് ഒന്ന് പരിശോധിക്ക്. അല്ലാതെ ഈ വീഡിയോ കാണിച്ചിട്ട് ഒരു കാര്യം ഇല്ല. ഞാൻ വേരിലും പരീക്ഷിച്ചു ഫലം വേര് ചീഞ്ഞു പോയി.
@spcadukkalathottam9678 Жыл бұрын
follow correctly the instructions given in the user manuel
@sanoj888411 ай бұрын
45 ദിവസം കഴിഞ്ഞു നോക്കിയപ്പോൾ വെള്ളം അങ്ങനെ തന്നെ നിൽക്കുന്നു വേര് വലിച്ചു എടുത്തിട്ടില്ല 🤔🤔😭😭
@dhaneshkc57317 ай бұрын
എടുക്കൂല്ല കാരണം കൊടുത്ത കൈ അത്രക്കും നല്ലതാണ്
@kuriakosekuriakose3708 Жыл бұрын
ഏത് പ്രോഡക്റ്റും ഇവര് പരിചയപ്പെടുത്തി തരും പക്ഷേ ഇത് എവിടെ കിട്ടും എന്നോ അതിന്റെ ഫോൺ നമ്പർ വ്യക്തമായ ഒരു പറയില്ല അത് തന്നെ ഒരു പറ്റിപ്പ്
@spcadukkalathottam9678 Жыл бұрын
contact-7593860390
@nairknv Жыл бұрын
ഇത് മഹാ കളിപ്പീരാണു് ദയവുചെയ്ത് ഈ ചതിയില്‍ വീഴാതിരിക്കുക. എന്റെ അനുഭവം അങ്ങനെയാണ്.ഇതിന്റെ ചെയര്‍മാനും ആയിട്ടും ഞാന്‍ സംസാരിച്ചിട്ടുള്ളതാണ്. ഇവരുടെ മധുരവാക്കുകള്‍ കേട്ടു് എന്റ കുറേ തെങ്ങുകള്‍ പോയി.
@dhaneshkc57317 ай бұрын
പായസം കൊടുക്കുന്നപോലെ മരുന്ന് കൊടുത്താൽ ഇങ്ങിനെ ഉണ്ടാകും. എല്ലാത്തിനും ഒരാളവുണ്ട്. അധികം ആയാൽ അമൃതും വിഷം.
@nairknv7 ай бұрын
താന്‍ കണ്ടൊ പായസം പോലെയാകൊടുത്തതെന്ന്. എടോ മണ്ടച്ചാരേ ഞാനല്ല കൊടുത്തത്, SPC കമ്പനിയുടെ ആള്‍ക്കാരുതന്നെയാ ചെയ്തത്.
@rev.y.balaraj17703 ай бұрын
@@dhaneshkc5731😅
@hamzakariyodanhamza94839 ай бұрын
തേനീച്ച യിലാതെ പരാഗണം നൽകില്ല
@dhaneshkc57317 ай бұрын
പായസം കൊടുക്കുന്നപോലെ മരുന്ന് കൊടുത്താൽ റിസൾട്ട് കിട്ടില്ല.. എല്ലാത്തിനും ഒരളവുണ്ട്. അധികം ആയാൽ അമൃതും വിഷം ആണ്. അളവിനനുസരിച്ചു ചെയ്യുക. നല്ല ഫലം കിട്ടും. പിന്നെ വെല്ലുവിളിക്കുന്നവർ വിളിച്ചുകൊണ്ടിരിക്കട്ടെ. അവനെ മണ്ഡരി നോക്കിക്കൊള്ളും 😂😂
@AnilKumar-pu1tp Жыл бұрын
മോശം അഭിപ്രായം രേഖപ്പെടുത്തിയവർക്ക് മറുപടി നല്കാത്തത് സംശയാസ്പദം.
@hasarafpoozhithara4208 Жыл бұрын
ഇത് ഒരു തട്ടിപ്പ് ടീം ആണ്.
@joseven2028 Жыл бұрын
ഏറ്റവും വലിയ തട്ടിപ്പ് ഈ ഗുളികകൾ..
@wilsonkj12517 ай бұрын
SPC മഹാ തട്ടിപ്പാണ്. ഞാൻ ഉപയോഗിച്ച് തെങ്ങു പോയി. SPC MD അറസ്റ്റിൽ.
@kamalputhur Жыл бұрын
ഇത് ഉപയോഗിച്ചിട്ട് ഒരു ഗുണവും കിട്ടിയിട്ടില്ല... തെങ്ങ് നശിച്ചുപോയി
@jayarajnemom7410 Жыл бұрын
Very bade product.
@kajaleel6318 Жыл бұрын
പറ്റിക്കൽസ് വെറുതെ കാശ് കളയണ്ട
@subramanniannk9610 Жыл бұрын
തട്ടിപ്പാണെന്നാണ് തോന്നുന്നു.
@VYASAN_Mangattidam.11 ай бұрын
ഹോമിയോ എന്ന പരിപാടി തന്നെ തട്ടിപ്പാണ്.
@aliaspv3248 Жыл бұрын
പറ്റിപ്പ് പ്രസ്ഥാനം
@PrinceThomas-qd6wt Жыл бұрын
Fraud completely
@PrinceThomas-qd6wt Жыл бұрын
They select good communication skill people with simple people and giving perks to them . Their front line medicine is cheaper ..for that people go.. and people purchase all the items ..I lost 3000 but no use .. Chelli will come again best to use net ..vala fish catching net
@unnipk3130 Жыл бұрын
ഒരു വിധം കായ്ച്ചിരുന്നതെങ്ങുകൾ ഇവയെല്ലാം ഉപയോഗിച്ച കാരണം കായ്ഫലം തീരെ കുറവായി '
@nairknv Жыл бұрын
മഹാകളിപ്പീരാണ്.
@koshythomas2858 Жыл бұрын
@@nairknv, സത്യം dear... ലോക fraud ആണ്. ഞാൻ ഇത് courier ൽ വരുത്തി ഉപയോഗിച്ചു,, വെറും തട്ടിപ്പാണ്.. ആരും ഇവന്മാരുടെ ചതിയിൽ വീഴരുത്... എന്റെ അനുഭവമാണ്.
@nairknv Жыл бұрын
ഈ കമ്പനിയേ ഞാന്‍ വെല്ലുവിളിക്കുന്നു.ഇത് ഗ്യാരണ്ടിയായി ചെയ്യുമെങ്കില്‍ ,എന്റെ 100ല്‍ 20മൂടു് ഇവരുടെ മരുന്നിനേ വിശ്വസിച്ച് പോയികിട്ടി, ബാക്കി 80 മൂടുണ്ടു്. ഇവരുടെ മരുന്നും വളങ്ങളും ചെയ്യ്ത് അവര്‍ വിജയിക്കട്ടു്.
@swaminathanp3797 Жыл бұрын
എങ്ങനെ പ്രയോഗിച്ചു? എവിടെയാണ് സ്ഥലം? എവിടെ നിന്ന് വാങ്ങി എന്നൊക്കെ പറയാതെ വെറുതെ കമൻ്റിട്ടു തോൽപ്പിക്കുന്നത് മര്യാദയല്ല.
@abdurahimantpmrahiman1394 Жыл бұрын
ഉപയോഗിച്ച് പ്രയോജനം കിട്ടിയവർ അനവധി, നെഗറ്റീവോളി
@prajeeshr899411 ай бұрын
ഭൂലോക തട്ടിപ്പ്, ഹോമിയോ ഡോക്ടർ ആണോ തെങ് കൃഷിയെ കുറിച്ച് പറയുന്നത്, 😄😄
@pillairamachandranpillai66192 жыл бұрын
ഹോമിയോ ഉപയോഗിച്ച തട്ടിപ്പ്,തെങ്ങിന്റ് ഫോട്ടോ ആവശ്ശ്യം ഉള്ളവർക്ക് അയച്ചു തരാം,, അപ്പോൾ മനസിലാവും ഇതിന്റെ തട്ടിപ്പ് രഹസ്യം
@josantony5906 Жыл бұрын
ഞാൻ ഉപയോഗിച്ചിട്ടുണ്ട്. തട്ടിപ്പല്ല. ചിലർക്കു chemical pesticide ഉപയോഗിച്ചാലേ ഉറക്കം വരൂ. അവർ പ്രകൃതി ദത്ത രീതിക്കു എതിരായി നിൽക്കുന്നവർ. സുബുദ്ധി കിട്ടട്ടെ
@jishamanoj8375 Жыл бұрын
Homoeopathy ye nashippikkaan ivan maare poole koreyennam undaakum.... Kope😤
@nairknv Жыл бұрын
സത്യം., ആരോടുപറയാന്‍ ഈ ഉഡായിപ്പു
@VYASAN_Mangattidam.11 ай бұрын
ഹോമിയോ എന്ന പരിപാടി തന്നെ വെറും തട്ടിപ്പാണ്. അന്ധവിശ്വാസം