🙏🙏🙏🙏കർത്താവെ അമ്മ മാതാവേ ജോസഫ് അച്ഛാ നാളെ എന്റെ അനിയൻ ഡോക്ടറിനെ കാണാൻ ആശുപത്രിയിൽ വരുന്നതാണ് എന്റെ അനിയന് ബിപി കൂടി മൂക്കിൽ നിന്നും വായിൽ നിന്നും ബ്ലഡ് വന്നു കാശുയല്റ്റി കൊണ്ട് വന്നു 214 ബിപി ഇൻജെക്ഷൻ ചെയ്തു ഗുളിക കൊടുത്തു കുറച്ചു കഴിഞ്ഞു ബിപി നോക്കിയപ്പോൾ 160 ആയി കുറഞ്ഞു 3 ദിവസം കഴിഞ്ഞു ഡോക്ടറിനെ കാണാൻ പറഞ്ഞിട്ടുണ്ട് നാളെ ആണ് ഡോക്ടറിനെ കാണാൻ വരുന്നത് കർത്താവെ അമ്മ മാതാവേ കൃപാസനം മാതാവേ ജപമാല മാതാവേ വാഗ്ദാന പേടകമേ സഞ്ചാരി മാതാവേ കർത്താവിനെമ്മേ കർത്താവിനോട് പറഞ്ഞു അമ്മയുടെ മദ്യസ്തത്തിൽ എന്റെ അനിയന് പരി പൂർണമായി സൗഖ്യം തരണമേ കൃപ തരണമേ ഒരു കുഴപ്പവും ഇല്ല എന്ന് ഡോക്ടർ പറയണമെ അമ്മേ ഞങ്ങൾ അമ്മയുടെ മക്കളല്ലേ ഞങ്ങളെ കൈ വിടല്ലേ ഞങ്ങളുടെ കൂടെ കർത്താവും അമ്മയും ഉണ്ടാകണേ ജോസഫ് അച്ഛാ എന്റെ അനിയന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏
@binirajesh1817 күн бұрын
എന്റെ കൃപാസനം അമ്മേ എന്റെ എല്ലാ നിയോഗങ്ങളുടെ മേലും കരുണ ആയിരിക്കേണമേ കഴിഞ്ഞ വർഷം കിട്ടിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു മക്കളെ അനുഗ്രഹിക്കേണമേ അവരുടെ പഠനത്തെ അനുഗ്രഹിക്കേണമേ വാർദ്ധക്യത്തിലായിരിക്കുന്ന മാതാപിതാക്കളെ സമർപ്പിക്കുന്നു അവരുടെ ആരോഗ്യത്തെ സമർപ്പിക്കുന്നു ജീവിത പങ്കാളിയെ സമർപ്പിക്കുന്നു ഒരു പുതിയ മനുഷ്യനാക്കേണമേ മാനസാന്തരം നൽകേണമേ പള്ളിയിൽ പോകാനുള്ള കൃപ കൊടുക്കേണമേ അമ്മേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.
@joicyjohnson337510 күн бұрын
പള്ളിയിൽ പോകാനും പ്രാർത്ഥിക്കുവാനുമുള്ള അവസരം നല്കണമേ 🙏🙏🙏🙏🙏🙏🙏
@adonia529717 күн бұрын
അമ്മേ മാതാവെ ഇ വർഷം ഞങ്ങളുടെ മേൽ ചൊരിഞ്ഞ എല്ലാ അനുഗ്രങ്ങൾക്കും കോടാനുകോടി നന്ദി അമ്മേ🙏🙏🙏
@sheejaregardson456717 күн бұрын
ആമേൻ 🙏🙏
@asharavi637817 күн бұрын
@@adonia5297 ആമേൻ 🙏🙏🙏
@KochumolGigu17 күн бұрын
അമ്മയെ മാതാവേഅമ്മേ മാതാവേ എൻറെ ഭർത്താവിന് ഒരു ആത്മീയ മകനാക്കി മാറ്റണേ
@sherlyfrancis-f6t17 күн бұрын
amme ente yachana kelkane ee masam thannr enik oru kunjine thannu anugrahikanmr ammr enne ammyude prathysheeekaarthinte stiram sakshi akki uyarthaname
@sherlyfrancis-f6t17 күн бұрын
amme ente husband tinte deshyam vashiyum matty shama koduth ee makanae anugrahikanme
@SindhuManoj-b7z10 күн бұрын
അമ്മേ ഞങ്ങളുടെ ആതാരം തിരിച്ചു തരാൻ അനുഗ്രഹം ഉണ്ടാവാണേ 🙏🙏🙏🙏🙏
@SobhaSobhasteephan17 күн бұрын
ഈ ധ്യാനത്തിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മുക്കൾക്കും ഉടമ്പടി ആക്റ്റിവേറ്റാക്കി കൊടുക്കണമേ അമ്മേ😭😭😭😭😭🙏🙏🙏🙏❤️❤️❤️❤️
@IN2MILITARY17 күн бұрын
2025ഇൽ എല്ലാവർക്കും നല്ലത് വരട്ടെ എന്റെ കൃപാസനം മാതാവേ എന്റെ പരിശുദ്ധാത്മാവേ എന്റെ ഈശോയെ 🙏
@magykbabu268013 күн бұрын
Amme mathave Muscat automation nte content figma divi client approve akki tharaname mathave albutham pravarthikaname
@MaryJacob-t9o12 күн бұрын
Amen 🙏
@Just3Mins17 күн бұрын
എല്ലാവർക്കും പ്രാർത്ഥനയുടെയും വിശുദ്ധിയുടെയും പ്രത്യാശയുടെയും ദൈവാനുഗ്രഹത്തിന്റെയും നല്ലൊരു പുതുവർഷം സമ്മാനിക്കണേ അമ്മേ🙏🏻❣️
അമ്മേ മാതാവേ വിദൂരങ്ങളിൽ ഇരുന്ന് ഓൺലൈൻ ആയിട്ട് ഇപ്പോൾ ഈ പരിശുദ്ധ ഉടമ്പടി ധ്യാനം കൂടുന്ന ഞങ്ങളിലും നിൻ കൃപ ചൊരിയേണമേ 😭🙏 ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭🙏അമ്മേ മാതാവേ 2025 പുതിയ വർഷം അവിടുത്തെ കൃപയാൽ ഞങ്ങൾക്ക് ആനുഗ്രഹമുള്ള ഒരു വർഷം ആക്കി തരേണമേ 🕯️🙏 ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു തന്ന് അവിടുത്തെ പ്രത്യക്ഷി കരണത്തിന്റെ സാക്ഷി കളാക്കി മറ്റേണമേ 😭😭🌹🌹🕯️🙏🙏
@salmanapoli416918 күн бұрын
ആമേൻ ❤❤🙏🏽🙏🏽
@NishaNisha-z3r7w17 күн бұрын
🙏🙏🙏🙏
@merlinantony633317 күн бұрын
Amen 🙏🙏🙏
@MaheshMahi-lc7ki17 күн бұрын
ആമേൻ 🙏🙏🙏
@MaheshMahi-lc7ki17 күн бұрын
ആമേൻ 🙏🙏🙏
@jessybenny402417 күн бұрын
ഈ വർഷം ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ക്യപകൾക്കും പരി.അമ്മയുടെ മധ്യസ്ഥതക്കും സംരക്ഷണ ത്തിനും കോടാനുകോടി നന്ദി.ക്യപാസനം ഭാരതത്തിലെ ലൂർദ്ദ് ആയി മാറാൻ ഇടയാക്കണമെ 🙏
@sherlythomas802815 күн бұрын
അമ്മേ വിവാഹ പ്രയം എത്തി നിൽക്കുന്ന എല്ല മക്കളെയും സമർപ്പിക്കുന്നു രോഗികളെ സമർപ്പിക്കുന്നു മരിച്ചു പോയ മക്കളെ സമർപ്പിക്കുന്നു ജോലി ഇല്ലതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു അമ്മേ ഈശോ
@magykbabu26809 күн бұрын
Amme mathave ennathe interview samarpikunu
@clearmybills360018 күн бұрын
അമ്മേ മാതാവേ മക്കളുടെ നഷ്‌ടപ്പെട്ടുപോയ ദൈവ വിശ്വാസം തിരികെ ലഭിക്കുന്നതിനു അഭിഷേകം ചെയ്തു അനുഗ്രഹിക്കേണമേ 🙏🙏🙏
@ParasparaSneham17 күн бұрын
Amen
@leelavazha347817 күн бұрын
Thank You Jesus 🙏 ❤🔥💗🙏 Thank you Rev Father Joseph and all other ministering groups and persons ❤️ 🔥🙏🔥🙏💗🔥🙏
@nithathomas16 күн бұрын
എൻ്റെ അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കാലിൻ്റെ വേദന സഹിക്കാൻ കഴിയാത്ത വേദന പള്ളിയിൽ പോകാൻ പറ്റുന്നില്ല സമമായിക്കണേ മാറ്റി തന്ന് പള്ളിയിൽ പോകാൻ അനുവദിക്കണമേ
അമ്മേ മാതാവെ 2025 ൽഐന്നയും എൻ്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെആമേൽ
@reghurajv907818 күн бұрын
അമ്മേ മാതാവേ എന്റെ കടബാധ്യത തീര്‍ക്കാന്‍ ഒരു വഴി കണ്ടെത്തി തരേണമേ മാതാവേ 🙏🙏🙏
@preenarajesh765618 күн бұрын
എന്റെയും 😭
@tessysimon474618 күн бұрын
എന്റെയും amen
@_ANONYMOUS_007718 күн бұрын
എന്റേയും മാതാവേ 🙏🙏❤️🌹
@rajukj666517 күн бұрын
🙏🙏🙏
@josephka705617 күн бұрын
Enteyum😢
@alphonsamj347618 күн бұрын
അമ്മേ ഞങ്ങളുടെ എല്ലാം നിയോഗങ്ങളുടെ മേൽ കൃപ ഉണ്ടാകണേ 🙏ഇ വർഷം ഞങ്ങൾക്ക് കിട്ടിയ എല്ലാം അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി പറയുന്നു 🙏2025-ൽ കൂടുതൽ പ്രാർത്ഥിക്കാനും ദുരന്തം വരാൻ പോകുന്നു പ്രാർത്ഥിക്കണം മെന്ന് പറഞ്ഞ കൃപാസന അമ്മയുടെ പ്രത്യഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷികളാക്കി ഞങ്ങളെ ഉയർത്തോണമേ 🙏
@SheelaJijo18 күн бұрын
Mathave thanks for mercy on all assignments
@SheelaJijo18 күн бұрын
1:28:11
@Marybibi-tb9yv17 күн бұрын
അമ്മേ മാതാവേ ഈ ദിവസം കാണുവാനുള്ള ക്യപ നൽകിയതിന് ഈശോയ്ക്ക് ഒരായിരം നന്ദി ഞങ്ങളുടെയും എല്ലാ മക്കളുടേയും ഉടമ്പടി പ്രാർത്ഥനാനിയോഗങ്ങൾ സാധിച്ചു തരുവാൻ അമ്മ ഈശോയോട് മാദ്ധ്യസ്ഥം വഹിക്കണമേ❤❤❤
മാതാവേ എൻ്റെ മോൾക്ക് സംരക്ഷണം വേണം ധൈര്യം പകർന്നു നൽകി അനുഗ്രഹിക്കണം അവൾക്ക് എപ്പോഴും അവിടുന്ന് കൂടെയുണ്ടാവണം •മാത്രമല്ല അസുഖം മാറ്റി അനുഗ്രഹം തരണം അമ്മേ ഈശോയോട് പരിശുദ്ധ രക്തത്താൽ സുഖപ്പെടുത്താൻ 😂💙🙏
@handle-e6k17 күн бұрын
അമ്മേ മാതാവേ വിദേശത്തിരുന്ന് ഈ ഉടമ്പടി ധ്യാനം കൂടുന്ന എനിക്ക് ജീവിതത്തിൽ ഇനിയങ്ങോട്ട് സന്തോഷം സമാധാനവും നൽകേണമേ എന്റെ മക്കളെ ഞാൻ കർത്താവിൽ അമ്മ മാതാവിലും ഏല്പിച്ചു കൊള്ളുന്നു അമ്മേ മാതാവേ എന്റെ കുടുംബത്തിലെ കാര്യങ്ങൾ എന്റെ സാമ്പത്തിക പ്രശ്നങ്ങൾ ആമേൻ അപേക്ഷിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും കാര്യങ്ങൾ എല്ലാം നീ തന്നെ കാത്തുകൊള്ളണമേ കർത്താവേ മരണംവരെഅങ്ങയിൽ ജീവിക്കാൻ ഉള്ള കൃപയുണ്ടാകണമേ ഈശോയെ പരിശുദ്ധ മാതാവേ കൈവിടല്ലേആമേൻ 🙏🙏🙏✝️✝️✝️🙏
@mercysunny990618 күн бұрын
അമ്മേ മാതാവേ വീടില്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സഹായിക്കണമേ..
@Devananda-k9h15 күн бұрын
Amma mathave vishamangal matti njangale anugrahikkename Amen❤
@jishasuresh148017 күн бұрын
അമ്മേ... മാതാവേ... ഈ വർഷം എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹൾക്കും കൃപകൾക്കും പരിശുദ്ധ അമ്മയ്ക്കും തിരുകുമാരനും ഒരായിരം നന്ദി..... 🙏🙏🙏🙏🙏
അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ മക്കളുടെ രണ്ട് ഫീസ് അടക്കാൻ ഉണ്ട് അനുഗ്രഹിക്കണമേ രോഗങ്ങളും ദുരിതങ്ങളും മാറ്റി തരണമേ ഈശോയെ🙏🙏🙏
@josephpappachan912917 күн бұрын
ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ പരിശുദ്ധ അമ്മാ മദ്ധ്യസ്ഥം വഹിക്കണമേ
Ammee maathave ente thettugalum paaapangalum shemikkaname ammeeeeee😭😭😭
@jessinsamuel614217 күн бұрын
അമ്മേ മാതാവേ പുതുവർഷം നങ്ങൾക്ക് അനുഗ്രഹത്തിന്റെ ഒരു വർഷം ആയിരിക്കേണമേ 🙏🙏🙏🙏🙏🙏
@SHERLASTALIN18 күн бұрын
മാതാവേ പ്രാർഥി ക്കാനുള്ള കൃബ നൽകിയ നു ഗ്രഹിക്കണം 🙏🙏🙏🙏
@jollysibichan949917 күн бұрын
അമ്മേ മാതാവ് വിധവയായ ഞാൻ അമ്മയോടു ചോദിക്കുമാരന്നു എന്നെ എ ബ്ലേയ്മെന്റെ വഴി എനിക്ക് ജോലി വിളിക്കണ് എന്ന് ഇന്നു എനിക്ക് ഇന്റർവ്യൂ കാർഡ് വന്നു അമ്മേ എനിക്ക് ജോലി തന്നെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
ജോഷി ചേട്ടന് മോന്റെ kaleanam മോങ്ങളാമായിട്ടു നടത്തണം മാതാവേ
@HenryDecruz11 күн бұрын
Danu Miea അസുഖ കുറക്കണം മാതാവേ
@RajeshRajesh-i8c11 күн бұрын
ജോലി കിട്ടിയോ ?
@jollysibichan949911 күн бұрын
@RajeshRajesh-i8c 20 nuane interview
@josephpappachan912917 күн бұрын
ഈശോയെ എനിക് കഴിഞ്ഞ വർഷം നലകിയ എല്ലാ നന്മകൾക്കും, അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ഈശോയെ ഇനി മുന്നോട്ട് ഉള്ള ജീവിതത്തിലും കൈ പിടിച്ച് വഴി നടത്തണമേ...
@sibytb125518 күн бұрын
ഇത്രയും വർഷം എന്നെ കാത്തു പരിപാലിച്ച. പരിശുദ്ധ അമ്മയ്ക്കും, ദൈവകുമാരനും നന്ദി.🙏🙏
@magykbabu268013 күн бұрын
Amme mathave enne njan agake samarpikunu
@lissypauly163318 күн бұрын
പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ മക്കളുടെ മേൽ പരിശുദ്ധാത്മാവു നൽകി അനുഗ്രഹികണമേ
@ashabiju493810 күн бұрын
മാതാവേ ഞങ്ങളുടെ മേൽ കരുണ ഉണ്ടാകേണമേ
@BeenaEd-pt6ll18 күн бұрын
അമ്മേ മാതാവേ ജോസഫ് അച്ഛനെ സമർപ്പിക്കുന്നു കാത്തു രക്ഷിക്കണമേ 🙏🙏🙏🙏🙏
@dianasebastian519516 күн бұрын
അമ്മേ മാതാവേ ഇപ്പോഴും എപ്പോഴും കൂടെ ഉണ്ടാകേണമെ. കാത്തു സംരക്ഷീകേണമേ. ആമേൻ. Praise the lord. Halleluya...
@nikhilavarghese519512 күн бұрын
Ammae Mathavae...ente kamalii kalanji poyii ath kittane🙏🙏🙏
@PushpaKumariT-n5r18 күн бұрын
അമ്മേ ദൈവ മാതാവേ എന്റെ കുടുംബത്തിലെ എല്ലാ വിഷയങ്ങളും അമ്മയിൽ സമർപ്പിച്ചു പ്രാർഥിച്ചു കാത്തിരിക്കുന്നു ഞങ്ങളെ അനുഗ്രഹിച്ചു അഭിഷേകം ചൊരിയേണമേ അടുത്ത വർഷമെങ്കിലും ഈ കണ്ണീരും കഷ്ടതയും പൂർണ്ണമായി നീക്കി ശാന്തിയും സമാധാനവും രോഗദുരിതങ്ങളും ഇല്ലാത്തൊരു കാലം ആയിരിക്കേണമേ ഞങ്ങൾക്ക് 🙏🙏🙏ഞങ്ങളുടെ കടബാധ്യതൾ നീക്കി സാമ്പത്തിക ഉയർച്ച ഉണ്ടാക്കി തരേണമേ 🙏🙏🙏🙏🙏❤
@sumijohnson553118 күн бұрын
അമ്മേ മാതാവേ ക്രിസ്തു ആഗ്രഹിക്കുന്ന രീതിയിൽ എനിക്ക് ഒരു മാനസാന്തരം നൽകി ദൈവ സ്നേഹത്തോടെ കൂടി വചനം പാലിച്ചു ജീവിതം നയിക്കാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏ദൈവാനുഗ്രഹം നിറഞ്ഞ ഒരു പുതുവർഷം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏
@IvanaAgish15 күн бұрын
അമ്മേ ഈശോയെ. എന്നെ തളർത്താതെ കൈപിടിച്ചു നടത്തേണമേ രോഗങ്ങൾ ശല്യപ്പെടുത്തി തരേണമേ ലോകം മുഴുവൻ ഉള്ള എല്ലാ നാനാ ജാതി മതസ്ഥരെ അനുഗ്രഹിക്കേണമേ സഹായിക്കേണമേ എല്ലാ രോഗികൾക്കും സൗഖ്യം കൊടുക്കേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ എൻറെ ഭർത്താവിനെയും മക്കളേയും അനുഗ്രഹിക്കേണമേ
@josephpappachan912917 күн бұрын
യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതിലുകളും തുറന്ന് ഒരു അത്ഭുതം പ്രവർത്തിക്കേണമേ. ആമേൻ
@Jesus_loves_you_071217 күн бұрын
എന്റെ ഈശോയെ റോബിന്റെ ഇടയ്ക്കിടെ ഉള്ള നെഞ്ച് വേദനയും പേടിയും മാറ്റി കൊടുക്കണേ 🙏
മാതാവേ എന്റെ മകളെ എക്സാം പാസാക്കി തന്നതിന് ഒത്തിരി നന്ദി. 🙏🏻🙏🏻🙏🏻
@BeenaEd-pt6ll18 күн бұрын
അമ്മേ മാതാവേ അനേക രോഗങ്ങളാൽ കഷ്ടപ്പെടുന്ന ഓരോ മക്കളെയും തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏
@JanardhananK-xb2po13 күн бұрын
🙏🙏🙏🙏കർത്താവെ അമ്മ മാതാവേ ജോസഫ് അച്ഛാ എന്റെ അനിയന് മൂക്കിൽ നിന്നും ചോര വന്നു ഇടക്കിടെ കുറേശ്ശേ വരുവാണ് പരി പൂർണ മായി മാറ്റി തരണമേ എന്റെ അനിയന് വേണ്ടി ജോസഫ് അച്ഛാ കർത്താവിനോടും അമ്മ മാതാവിനോടും പ്രാർഹിക്കണമെയ്
@clearmybills360018 күн бұрын
അമ്മേ രോഗികളായിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു രോഗസഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@LUXE_AEQ18 күн бұрын
അമ്മേ എക്സാം എഴുതുന്ന എല്ലാമക്കൾക്കും നന്നായി എക്സാം എഴുതാൻ അനുഗ്രഹം നൽകണേ 🙏🙏
പരിശുദ്ധ അമ്മേ ഈ വർഷം തന്ന എല്ലാം അനുഗ്രഹങ്ങൾക്ക് നന്ദി .പതു വർക്ഷത്തിൽ കൂടുതൽ അനുഗ്രഹം നൽകണമേ ദൈവത്ത് കൂടുതൽ അറിയാൻ അനുഗ്രഹിക്കണമേ എല്ലാം ബുദ്ധിമുട്ടിൽ നിന്ന് കരകയറ്റണമേ അമ്മേ എൻ്റെ കുടുമ്പത്തിൻ്റെ ആവശ്യങ്ങൾ അറിഞ്ഞ് സഹായിക്കണമേ
@ParasparaSneham17 күн бұрын
Amen
@Saritha.RSaritha17 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ബി എസ് സി നഴ്സിംഗ് ഫൈയ്നൽ ഇയർ എക്സാമിന് തയ്യാറെടുക്കുന്ന എല്ലാം മക്കളെയും അമ്മ അനുഗ്രഹിക്കണേ നന്നായി പഠിക്കുവാനും എക്സാം നന്നായി എഴുതുവാനും അവരെ സഹായിക്കണേ അമ്മേ അമ്മ അവരോടൊപ്പം ഉണ്ടാകണേ amme
എന്റെ അമ്മേ ഈ വർഷം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി 🙏🏻എന്റെ അമ്മ മാതാവേ 2025 വർഷം കുടുംബത്തിൽ സന്തോഷവും സമാധാനവും എല്ലാവർക്കും ആരോഗ്യവും പ്രധാനം ചെയ്യുന്ന വർഷമാക്കി തരേണമേ. ആരുമായിട്ടും കലഹിക്കാൻ ഇടയാവരുതേ. കടക്കാരുടെ ശല്യം ഉണ്ടാകരുതേ സാമ്പത്തികം നൽകേണമേ.
@jeseenthabijoy543612 күн бұрын
അമ്മേ മാതാവേ +12, 10 exam എഴുതാൻ ഒരുങ്ങികൊണ്ടിരിക്കുന്ന ഇല്ല മക്കളുടെ മേലും കരുണയായിരിക്കണമേ. എല്ലാ മക്കളുടെ മേലും പരിശുദ്ധൽമാവിനാൽ നിറക്കണമേ. മനസ്സിന്റെ എല്ലാ ഭയങ്ങളും നീക്കി ധൈര്യം നല്കണമേ. നന്നായി exam എഴുതുവാൻ അങ്ങയുടെ സഹായകനെ അയക്കണമേ 🙏
@kavitha92216 күн бұрын
അമ്മേ മകൻ്റെ മദ്യപാനവും പുകവലിയും മറ്റ് ദുശിലങ്ങളും മാറ്റി കൊടുകണമേ ഇനിയും ഒരു ദുശീലങ്ങൾക്ക് അടിമ യകതെ കാത്തു കൊള്ളണമേ ദുശിലങ്ങൾക്ക് അടിമയായ എല്ലാ മക്കളെയും സമർപ്പിക്കുന്നു🌹🌹🌹
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവേ ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട് രോഗം ബ്രസ്റ്റ് വേദന pcod സ്ട്രോക്ക് ഗർഭിണി എല്ലാം വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@AnushaThakkz10 күн бұрын
Ammea ntea kazhuthile paadukal maranea❤️🙏
@shainymanoj955316 күн бұрын
നാളെ എന്നെ കൃപാസനത്തിൽ വരാൻ അമ്മ അനുഗ്രഹിക്കണം ഞാൻ ഉടമ്പടി പുതുക്കാൻ മാത്രം അല്ല വരുന്നത് എന്ന് അമ്മക്ക് അറിയാം എന്റെ ജീവൻ അമ്മയുടെയും ഈശോയുടെയും കൈയിൽ ആണ് ഞാൻ ജീവിക്കണോ വേണ്ടയോ എന്ന് അവരാണ് തീരുമാനിക്കേണ്ടത് എനിക്ക് ഉത്തരം തരണേ മാതാവേ വണ്ടിക്കൂലി പോലും ഇല്ല എന്റെ കയ്യിൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മ മാതാവേ കൃപ നിറഞ്ഞവളെ എന്റെ കുഞ്ഞിന്റെ മദ്യപാനത്തെ ലഹരി ഉപയോഗങ്ങളെ മാറ്റി തരണമേ വലിയൊരു മാനസാന്തരം നൽകി അവന്റെ മനസ്സിനെ മാറ്റണമേ അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്നെ ഉപേക്ഷിക്കരുത് ഞങ്ങളിൽ നിന്നും അവൻ വന്നു പോകരുത് അമ്മ മാതാവേ തിരുക്കുമാര എന്റെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭
@SundaresanP-h2r12 күн бұрын
അമ്മ മാതാവേ എൻ്റെ പഴയ വീട് പൊളിച്ച് സ്ഥലം ലവിലാക്കി വിൽക്കുവാൻ കനിയണമേ പിതാവേ അമ്മ മാതാവേ ആമേ 🙏🙏🙏
@manuvarghese47417 күн бұрын
അമ്മേ മാതാവേ എല്ലാവിധ കടബാധ്യതയിൽ നിന്നും പൂർണമായ വിടുതൽ നൽകി അനുഗ്രെഹിക്കണമേ ആമേൻ 🙏
@sumijohnson553118 күн бұрын
അമ്മേ 2025 യിൽ ദൈവം നയിക്കുന്ന വഴിയിൽ കൂടി ഞങ്ങളെ നടക്കാൻ അവിടുത്തെ കൃപയിൽ വരളരുവാനും അനുഗ്രഹിക്കേണമേ 🙏🙏എല്ലാം ദൈവ തിരുസനിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏ആവേ മരിയ 🙏❤️🙏
@carolinfrancis-n1s14 күн бұрын
അമ്മേ വിവാഹപ്രയമായ എല്ലാർക്കും അനുയോജ്യമായ പങ്കാളിയെ നൽകി അനുഗ്രഹിക്കണേ especially. Jack. Jakson. Sherin
Amme mathave Muscat automation nte content and figma divi client approve akki tharaname mathave albutham pravarthikaname
@jomoljose485712 күн бұрын
എനിക്ക് കുടുംബസമാദാനം തരണേ. നല്ല ഒരു ജോലി യും. എന്റെ മോനു സ്കൂൾ അഡ്മിൻ തരണേ നാട്ടിൽ
@jissmisebastian139018 күн бұрын
അമ്മേ മാതാവേ എന്റെ ജോലിയുടെ കാര്യം അമ്മേ ഞാൻ ഏല്പിയ്ക്കുന്നു, അമ്മയുടെ കൃപയാൽ ഞങ്ങളെ നിറക്കണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ അമ്മേ 🙏🙏🙏
@kavitha92216 күн бұрын
അമ്മേ മകൻ്റെ SSLC ബുക്ക് തിരിച്ചു കിട്ടണമേ എന്തെക്കിലും ഒരു കോഴ്സ് പഠികാ നംഗൾഫിൽ പോകുവാൻ ഒരു അവസാരം കൊടുകണമേ🌹🌹
കൃപാസന സഞ്ചാരി മാധവേ ഞങ്ങളുടെ ദുഃഖങ്ങളും പ്രയാസങ്ങളും മാറ്റി കടബാധ്യതകൾ എല്ലാം നീക്കി തരണമേ കരുവാനുള്ള കാശ് തരുവാനുള്ള കൃപ നല്ലൊരു മനസ്സ് അവർക്ക് കൊടുത്ത് ഞങ്ങൾക്ക് തരുവാൻ ഉള്ള കൃപ ഈശോയെ നിങ്ങൾക്ക് തരേണമേ ആമേൻ കൃപാസന സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് അതിൽമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും ദുഃഖങ്ങളെയും അങ്ങ് മാറ്റി ഞങ്ങളുടെയു അതിൽ മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും അങ്ങ് മാറ്റി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🔥❤️✝️🙏🌹
അമ്മേ മകൻ്റെ മൊബെലിൻ്റെ വണ്ടിയുടെ അമിതമായ ഉപയോഗം മറ്റി കൊടുകണമേ വണ്ടിയും അമിതമായ ഉപയോഗം മാറ്റി കൊടുകണമേ🙏🙏🙏🙏
@dr.carolinegeethasings562717 күн бұрын
Amma Mathave ente Emil molku nalla deivaviswasam nalla jeevitham nalla aarogyam nalla Aayush nalla samadhanam nalla santhosham nalla job Chettan gnanam kittan thirukkumaranodu abhekshikkaname 🙏🙏Amma Mathave ente um Robinson Chettan um nalla aarogyam nalla Aayush nalla samadhanam nalla santhosham nalla job nalla jeevitham kittan thirukkumaranodu abhekshikkaname 🙏🙏
@st.judebookscalicut13 күн бұрын
❤ Amma kripasanam prasadh avara Mathevea Njan eni onnum chathikunella etha karthavint dasn anged hitham niraverattea Ammen ❤
@SUMITHAS-y4h18 күн бұрын
കർത്താവെ എന്നെ സുഖപ്പെടുത്തണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാകും എന്നെ രക്ഷിക്കണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങ് മാത്രമാണ് എന്റെ പ്രത്യാശ (ജെറമിയ 17:14)
@soumyassundar755017 күн бұрын
ആമേൻ 🙏🙏🙏🙏
@solyjohnsolyjohn947813 күн бұрын
Amen 🙏🏼
@ashakamal700718 күн бұрын
അമ്മേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി നല്ല ഒരു ഭവനം മേടിക്കാൻ 2025 ൽഎന്നെ അനുഗ്രഹിക്കണേ അമ്മേ
@leenathomas875318 күн бұрын
അമ്മേ മാതാവേ ഈ വർഷം തന്ന എല്ലാം .അനുഗ്രഹങ്ങൾക്കുo നൻമകൾക്കും ഒരായിരം നന്ദി പറയുന്നു. 2025 എല്ലാവർക്കും . അനുഗ്രഹാദായകമാക്കാൻ കൃപ നൽകേണമേ,
@AneettaAj10 күн бұрын
Ammee maathave ❤❤
@NeethuSiby-yd1it18 күн бұрын
അമ്മേ മാതാവേ ഉടമ്പടി അനുസരിച്ച് ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ
@BeenaEd-pt6ll18 күн бұрын
അമ്മേ മാതാവേ ഓരോ മക്കളെയും കാത്തുരക്ഷിക്കേണമേ❤
@chithrasreedhar196414 күн бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ ഇന്ന് ഞങ്ങളുടെ ഭവനത്തിന് ലോൺ അടയ്ക്കേണ്ട ദിവസമാണ് അതിനുപോലും കൈയിൽ പൈസയില്ല എനിക്കോ എൻറെ ഭർത്താവിനു ജോലിയില്ലാതെ കഷ്ടപ്പെടുന്ന ഞങ്ങൾക്കൊരു സ്ഥിര വരുമാനം നൽകി അനുഗ്രഹിക്കണമേ കടം വാങ്ങിയും പലിശ കടമെടുത്തു ജീവിതം കൈവിട്ട രീതിയിലാണ് അമ്മേ കൃപാസനത്തിലെ അമ്മയെ എൻറെ ഈശോയെ എൻറെ ഏട്ടൻ ഇറങ്ങുന്നേ മേഖല വിജയിച്ച കാത്തോളണേ പോകുന്ന കാര്യം വിജയിച്ചു കിട്ടിയാൽ ഞങ്ങൾക്ക് രക്ഷപ്പെടാൻ ആവും... അമ്മേ ഞങ്ങൾക്കൊരു മറക്കും ഇല്ല അവിടുത്തെ കൃപയാൽ മാത്രമേ എല്ലാം നടക്കും അതുകൊണ്ടുതന്നെ ഞങ്ങളുടെ കുടുംബത്തിലെ സഹായിക്കണമേ അനുഗ്രഹിക്കണമേ ആമേൻ
@sherinesarahfrancis60413 күн бұрын
Ivare anugrahikane 🙏🏻🙏🏻
@divyasinish714418 күн бұрын
Amma mathave thanna ella anugrahagalkum nanni amme.