കൃപാസനം അമ്മ നിന്നെ സഹായിക്കും 🙏

  Рет қаралды 2,193

Loka Mathavu

Loka Mathavu

Күн бұрын

കൃപാസനം അമ്മ നിന്നെ സഹായിക്കും ഇപ്പോൾ തന്നെ പ്രാർത്ഥിക്കൂ കൃപാസനം അമ്മയുടെ അത്ഭുതം നിന്നിൽ സംഭവിക്കും നിനക്കൊരിക്കലും കരയേണ്ടി വരില്ല നിന്നെ അനുഗ്രഹിക്കാതെ അമ്മ ഇന്ന് പോകില്ല നിയോഗങ്ങൾ കൃപാസനം അമ്മയ്ക്ക് സമർപ്പിക്കാം വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ മാതാവ് നിന്റെ ഭവനത്തിൽ വരും ഒരു തവണ ഈ പ്രാർത്ഥന ചൊല്ലുക കൃപാസനം അമ്മ നിന്റെ ഭവനത്തിൽ അത്ഭുതം നടത്തും എന്ത് ചോദിച്ചാലും കൃപാസനം അമ്മ തന്നിരിക്കും 3 നിയോഗങ്ങൾ ഈ പ്രാർത്ഥനയിലൂടെ സാധിച്ചു കിട്ടും
കൃപാസനത്തിലേക്ക് കടന്ന് വരുന്നവരുടെ ഓരോ പ്രാർത്ഥനയ്ക്കും അത്ഭുതകരമായാണ് നമ്മുടെ മാതാവ് പ്രത്യുത്തരം നൽകിക്കൊണ്ടിരിക്കുന്നത്. ദൈവത്തിന്റെ അമ്മക്കല്ലാതെ ആർക്കാണ് ഈ ലോകത്ത് ഇത്രമാത്രം അത്ഭുതങ്ങൾ നടത്താൻ സാധിക്കുക. 2 മിനിറ്റ് കൃപാസനം അമ്മയ്ക്ക് നൽകൂ #കൃപാസനം
#saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
fr vp joseph Kreupasanam
Kreupasanam marian shrine
kripasanam
Kreupasanam live
കൃപഭിഷേകം
kripasanammathavu
Kreupasanam
krupabhishekam
malayalmprayer
miracleprayer
marianprayer
joseph
ammamathavu
fr joseph achan
mathavinodulla sakshyangal
anubhava sakshyangal
bible quotes malayam
kripasana dhyangal
fr vp joseph
light a candle prayer
Kreupasanam marian udambadi prarthana
marian udambadi prarthana
marian udambadi prayer
kripasanam sandhya prarthana
പ്രാർത്ഥന

Пікірлер: 84
@monikap.smariyaashmi5511
@monikap.smariyaashmi5511 2 ай бұрын
മാതാവേ അമ്മേ എനിക്ക് സ്ഥിരമായി ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ എന്നെ പോലെ പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടേയും പ്രാർത്ഥന കേൾക്കണമേ 🙏🙏🙏
@Anildas-90
@Anildas-90 2 ай бұрын
അമ്മേ മാതാവേ ബുധനാഴ്ച്ച എൻറ്റ കടങ്ങൾ വിറ്റാനുള്ള പൈസ തരേണമേ അമ്മേ ഞാൻ ത്ഴുമ്മയ്യി അപ്പേഷിക്കുന് അമ്മേ..... Amen
@monikap.smariyaashmi5511
@monikap.smariyaashmi5511 2 ай бұрын
മാതാവെ ഞങ്ങളുടെ ഭവനത്തിലെ എല്ലാ ബുദ്ധിമുട്ടും മാറ്റണമേ
@jayabalan4247
@jayabalan4247 2 ай бұрын
അമ്മേ മാതാവേ നാളെ എന്റെ കുഞ്ഞിന് പരിക്ഷ എളുപ്പമാകേണമേ നല്ല വിജയം ഉണ്ടാകേണമേ
@LinuS-uj9ho
@LinuS-uj9ho 2 ай бұрын
അമ്മേ മാതാവേ എന്റെ വിനോദിനെ സ്ഥിരം വർക്ക്‌ 29മുതൽ കിട്ടണമെ ഞങ്ങളുടെ മക്കളുടെ പഠനം എല്ലാം മുടങ്ങി നിൽക്കുന്നു മാതാവേ വിനോദിനെ ജോലി കിട്ടണമെ മാതാവേ. എല്ലാ വാതിലും അടഞ്ഞു നിൽക്കുന്നു മാതാവേ വാതിലെ തുറന്നു തരണമേ മാതാവേ 😭😭😭🙏🙏🙏
@VinithaShiju-m4h
@VinithaShiju-m4h 2 ай бұрын
Amma mathave oruveedu.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Aswathy-k94
@Aswathy-k94 2 ай бұрын
എന്റെ അമ്മേ എന്നെ ഇതുവരെ രാക്ഷിച്ചതിനു നന്ദി ഇനിയും എന്നെ സഹായിക്കണേ 🙏🙏🙏🙏🙏🙏🙏
@thomaseraveri8570
@thomaseraveri8570 2 ай бұрын
അമ്മേ പരി. അമ്മേ ദൈവമാതാവേ എന്നെ ഒന്ന് സഹായിക്കില്ലേ എന്റെ പ്രശ്നങ്ങൾ ളിൽ അമ്മ ഇടപെടേണമേ ഞാൻ ഈ ഭൂമിയിലെ ഏറ്റവും പാപി ആയ മനുഷ്യൻ ആണ് ഞാൻ എന്നെ തന്നെപൂർണ മായി സമർപ്പിക്കുന്നു 🙏🙏🙏
@eashanrobert7522
@eashanrobert7522 2 ай бұрын
അമ്മേ മാതാവേ August 16 ന് നടക്കുന്ന എന്റെ മോളുടെ Exam ന് നല്ല മാർക്കോടെ പാസാകാണമെ collegeൽ കോപ്പ് കിട്ടണമെനല്ലൊരു Place met day care കിട്ടണമെ അത്യാവശ്യം ശമ്പളവും കിട്ടണമെ പഠിച്ച് നല്ല നിലയിൽ എത്തണമെ കൈവിടല്ലേ അമ്മേ
@sureshmd5203
@sureshmd5203 2 ай бұрын
എന്റെ ഭർത്താവും മക്കളും എന്നെ അംഗീകരിക്കണമേ 🙏🏻🙏🏻🙏🏻അമ്മേ എന്റെ മക്കളെ കാത്തുരക്ഷിക്കണം അമ്മേ lokamathave🙏🏻🙏🏻🙏🏻
@ratheeshratheesh1906
@ratheeshratheesh1906 2 ай бұрын
Mathave ente kudumbathe rakshikkaname..
@PraveenPKR-br2kk
@PraveenPKR-br2kk 2 ай бұрын
ജീവനുള്ള എന്റെ അമ്മേ എന്നെ സ്നേഹിക്കണേ എന്നെ ഒരിക്കലും അവഗണിക്കാൻ ഇടയുണ്ടാകാതെ എന്റെ ആഗ്രഹം സാധിക്കണമേ അത്ഭുതം നടത്തണമേ
@sunithapradeep8200
@sunithapradeep8200 2 ай бұрын
അമ്മേ മാതാവേ എന്റെ മകന് ഒരു ജോലി നല്കി അനുഗ്രഹിക്കേണമേ🙏🙏🙏
@sunithapradeep8200
@sunithapradeep8200 2 ай бұрын
അമ്മേ മാതാവേ 3-ാം തീയതിയിൽ എന്റെ മകളുടെ Exam ആണ് ബാങ്കിന്റെ . വിജയിക്കണമേ അമ്മേ ഒത്തിരിപരിഷ എഴുതി മോൾ മടുത്തു മാതാവേ . ഇത്തവണ വിജയിക്കാൻ അമ്മയും ഈശോയും അനുഗ്രഹിക്കേണമേ
@Vyshnav-b5b
@Vyshnav-b5b 2 ай бұрын
അമ്മ മാ താ വേ മോ ന്റെ പ നി മാ റ്റി തര ണ മേ അമ്മ അനു ഗ്ര ഹി ക്ക ണം 🙏🙏🙏🙏
@sureshmd5203
@sureshmd5203 2 ай бұрын
അമ്മേ മാതാവേ എനിക്ക് തയ്യ്ക്കാൻ പറ്റണമേ അമ്മേ ലോകമാതാവേ
@leenaantochan4687
@leenaantochan4687 2 ай бұрын
അമ്മേ മാതാവേ കൂടെയുണ്ടാകണമേ വഴി നടത്തണമേ സംരക്ഷിക്കണമേ ആമേൻ🙏🙏🙏
@RoniRaju-no5od
@RoniRaju-no5od 2 ай бұрын
എന്റെ മാതാവേ എന്റെ മകൾക് നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@sureshmd5203
@sureshmd5203 2 ай бұрын
അമ്മേ എന്റെ കടങ്ങൾ എനിക്ക് വീട്ടാൻ പറ്റണമേ 🙏🏻🙏🏻🙏🏻തൈക്കാൻ pattaname🙏🏻🙏🏻🙏🏻
@shijuk5017
@shijuk5017 2 ай бұрын
അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sureshmd5203
@sureshmd5203 2 ай бұрын
കടങ്ങൾ തീർക്കാൻ പറ്റണമേ 🙏🏻🙏🏻🙏🏻അമ്മേ
@MeriNilson
@MeriNilson 2 ай бұрын
ഞങ്ങളെ സഹായിക്കണമേ മാതാവേ
@simonabraham9645
@simonabraham9645 2 ай бұрын
Amme ente kadabharam neengipovan sahaikename samadanam tharename 💔😢👏🙏✝️🌸💐🌺🌹🌹
@sujithnair9162
@sujithnair9162 2 ай бұрын
Ente amme mathave kaividalle katholane njangale 🙏🙏🙏🙏❤️❤️♥️♥️
@freefireworld3704
@freefireworld3704 2 ай бұрын
അമ്മേ മാതാവേ ഞങ്ങൾ ഇന്ന് കടം ചോദിച്ച ആ പൈസ നാളത്തേക്ക് ഞങ്ങൾക്ക് പരീക്ഷണമേ ഞങ്ങൾ ആധാരം എടുത്ത് വേറൊരു വെങ്കിൽ വെക്കുന്നതിന് അമ്മയെ സഹായിക്കണമേ കൈവിടല്ലേ മാതാവേ
@shinisudhakaran-tu7wo
@shinisudhakaran-tu7wo 2 ай бұрын
തെറ്റായിനടക്കുന്ന എല്ലാ മക്കളെയും നല്ല വഴിക്കു നയിക്കണമേ മാതാവേ 🙏😭
@sujamanoj2905
@sujamanoj2905 2 ай бұрын
അമ്മേ മാതാവേ ആമേൻ 🙏🏼
@SuseelaReghu-nt9gb
@SuseelaReghu-nt9gb 2 ай бұрын
അമ്മ മാതാവെ എനിക്ക് വിട് വെക്കുവാൻ കഴിയണെ കിട്ടാനുള്ളപൈ കിട്ടാൻ വഴിയെ രുക്കണ
@freefireworld3704
@freefireworld3704 2 ай бұрын
അമ്മേ ദൈവം മാതാവേ എന്റെ ബാങ്ക് ലോൺ അടക്കുവാൻ എന്റെ അമ്മയെ ഒരു വഴി കാണിച്ചു തരണമേ
@bijukumar504
@bijukumar504 2 ай бұрын
അമ്മേ മാതാവേ നാളെ എന്റെ കൂടെ ഉണ്ടാകണേ
@jayasree171
@jayasree171 2 ай бұрын
അമ്മേ മാതാവേ... എന്‍റെ മോളുടെ finance assistant ജോലി എത്രയും വേഗം ശരിയായി കിട്ടാന്‍ കൃപ ചൊരിയണമേ.. നാളത്തെ interview അവളെ select ചെയ്യാനുള്ളതാകണമേ. മാതാവിന്‍റെ അനുഗ്രഹം അവള്‍ക്ക് ഉണ്ടാകണമേ... ആമേന്‍.
@MaryBabu-ig8lw
@MaryBabu-ig8lw 2 ай бұрын
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ ആമ്മീൻ
@pramodtarur
@pramodtarur 2 ай бұрын
അമ്മേ മാതാവേ എനിക്ക് എത്രെയും വേഗം എന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ഒരു വഴി തുറന്നു തരേണമേ 🙏 എന്റെ മുടങ്ങി കിടക്കുന്ന വിസ എത്രെയും വേഗം വരുത്തി തരേണമേ 🙏🙏🙏ആമേൻ
@sunithapradeep8200
@sunithapradeep8200 2 ай бұрын
അമ്മേ മാതാവേ എന്റെ മകളുടെ തലവേദനയും കണ്ണിൽ നിന്ന് വെള്ളം വന്നിട്ട് പഠിക്കാൻ പറ്റുന്നില്ല അമ്മേ എന്റെ മോളെ സൗഖ്യപെടുത്തേണമേ🙏🙏🙏🙏
@Siyapriyeshsayipriyesh4477
@Siyapriyeshsayipriyesh4477 2 ай бұрын
അമ്മേ മാതാവേ കാത്തോളണേ. നീ എന്താ അമ്മേ നമ്മൾക്ക് ഒരു സന്തോഷവും തരാതെ എന്നും കടക്കണിയിൽ ആണല്ലോ അമ്മേ നമ്മൾ. Ente പ്രിയേഷ്ട്ടനെ എന്തിനാ ഇങ്ങനെ ആലകൊണ്ട് പറയിക്കാൻ ഇടവരുത്തുന്നെ അമ്മേ. നമ്മളെ നാട്ടുകാരുടെ പരിഹാസത്തിൽ നിന്നും രക്ഷിക്കമ്മേ. നമ്മുടെ പ്രേശ്നങ്ങൾ ഒന്ന് തീർക്കാൻ സഹായിക്കമ്മേ. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ എന്റെ പ്രിയേഷ്ട്ടന് സാധിക്കണേ അതിന് അമ്മ കൂടെത്തന്നെ ഉണ്ടാവാണേ. ഒരുപാട് മാനസിക വിഷമത്തിലൂടെയാണ് നമ്മളിപ്പോ ജീവിക്കുന്നെ എല്ലാം തരണം ചെയ്യാൻ പറ്റണെ അമ്മേ. കടയില്ലെങ്കിലും കച്ചോടം ഉണ്ടെങ്കിൽ അതും നടക്കുന്നില്ലല്ലോ അമ്മേ. സാധനങ്ങളും എടുക്കാൻ പറ്റുന്നില്ല. അമ്മേ എല്ലാത്തിനും അമ്മയുടെ സഹായം ഞങ്ങളുടെ കൂടേ ഉണ്ടാവാണേ അമ്മേ.
@rogff3748
@rogff3748 2 ай бұрын
പരിശുദ്ധ അമ്മേ എനിക്ക് കോട്ടയത്തേക്ക് ട്രാൻസ്ഫർ കിട്ടേണമേ
@ValsalaKalarikkal
@ValsalaKalarikkal 2 ай бұрын
Ammemathave,mrakkillmenjan,anugrahikkane🙏🤱
@SussyVincent-rq9vp
@SussyVincent-rq9vp 2 ай бұрын
Amme mathave njangalkku vendi prarthikkunna e sahodariye samarudhamayee anugrahikkename..amen 🙏
@shobhanap2313
@shobhanap2313 2 ай бұрын
Amme. Mathave ee. Thakidam marinja avasthayil ninne. Karakayattename mathave. Ameen❤❤❤
@anandupopzzz3963
@anandupopzzz3963 2 ай бұрын
Ammee mathave Ente makkale kathukollaname ammen 🙏🏻. Ente monu nalla joly kittaname ammen. Ente lone passakki tharanamme ammen 🙏🏻🙏🏻🙏🏻🙏🏻🙏🏻
@kichamanivlogs1189
@kichamanivlogs1189 2 ай бұрын
Kadam thirthutharanamee ammee 🙏
@anjithashaji1708
@anjithashaji1708 2 ай бұрын
അമ്മേ മാതാവേ 30 തിയതി എനിക്ക് exam ആണ് nalla മാർക്കോടെ ജയിക്കാൻ എന്നെ സഹിക്കണമേ 🙏🏻🥹
@seemasubash9785
@seemasubash9785 2 ай бұрын
ആമേൻ 🙏
@bindubabu7878
@bindubabu7878 2 ай бұрын
Ente ammae enne anugrahikenamae amen..eniku Nalla work kittenamae amen 🙏..ente lalu enne vilikenamae amen
@kichamanivlogs1189
@kichamanivlogs1189 2 ай бұрын
Joli sariyakki tharanamee ammee 🙏
@AnupamaAnu-kl8xn
@AnupamaAnu-kl8xn 2 ай бұрын
Loka mathave, njangaleyum, anadhareyum, arum asrymillathavareyum, palavidha rogangalal barapedunnavareyum, lokam muzhuvaneyum samarpikunnu nadhe, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🌹🌹🌹🙏❤️❤️❤️🕯️🕯️🕯️✝️✝️✝️
@srishmasinu-zl4of
@srishmasinu-zl4of 2 ай бұрын
Mathave ente vayaru vedhana onnu mataname
@jasmins8964
@jasmins8964 2 ай бұрын
Amme mathave njagalude kadangal mattitharaname
@lovelybinu4278
@lovelybinu4278 2 ай бұрын
Amme mathave ente makkale kathukollaneme ente makan nu oru nalla joli kittan vendi parthikane njangalude kadam maruvan vendi parthikane
@SmithaSanthosh-pm3er
@SmithaSanthosh-pm3er 2 ай бұрын
എന്റെ മകന്റെ ദുസോഫാവം മാറ്റി tharaenamy 🙏🙏🙏
@jasmins8964
@jasmins8964 2 ай бұрын
Njagalude vandikk nalla ottam thannu njagale anugrahikkaname 🙏🙏🙏🙏
@divyamolkk5514
@divyamolkk5514 2 ай бұрын
Thanks Amma ❤❤❤❤❤
@kichamanivlogs1189
@kichamanivlogs1189 2 ай бұрын
Prarthana kelkkenamee ammee 🙏
@AneeshAneesh-w1r
@AneeshAneesh-w1r 2 ай бұрын
Amme mathave ente Sahodharante vivaham thadasam matti ethraum pettannu avanu oru thunaye kodukkename. Amme mathave sahayikkename 🙏🙏🙏ente ammaikkum pappaikkum sahodharangalkkum husbandneyum kunjumakkaleyum kathukollename. Ellavidha rogavasthakalim ninnum kathukollename 🙏🙏🙏🙏ente chechiyude shosammuttalum nenjidipp chuma matti kodukkename 🙏🙏njalude kadabharam poorna mayum matti kathukollename 🙏🙏
@sujadaniel1774
@sujadaniel1774 2 ай бұрын
Amma matave ante makalke atrum vagam joli ketti amma matave sahekanam amen
@philautiabeyou4207
@philautiabeyou4207 2 ай бұрын
Amen❤❤❤
@sujithnair9162
@sujithnair9162 2 ай бұрын
Ente amme mathave njangalude nagacheriyil ulla 10 cent sthalam onnu vittu pokane njangalude sambathika prashanangal mattitharaname 🙏 kaividalle katholane njangale 🙏🙏🙏🙏❤️♥️❤️♥️
@klswiftvdi7573
@klswiftvdi7573 2 ай бұрын
Ammen🙏🙏🙏
@jasmins8964
@jasmins8964 2 ай бұрын
Amme mathave enta molkk nalla oru jolly nalkey anugrshikkaname
@lethikarajan4082
@lethikarajan4082 2 ай бұрын
Amme. Mathsve. Ente. Muttu vedna. Mattitharenme
@SinchuSyril
@SinchuSyril 2 ай бұрын
Amme njangalude prarthana kelkkename🙏🏻
@juliagnesjuli3208
@juliagnesjuli3208 2 ай бұрын
Amme eanthe molle reakshikkanne
@soniyat1757
@soniyat1757 2 ай бұрын
Nalla vijyam nalki anugrahikkanae
@freefireworld3704
@freefireworld3704 2 ай бұрын
പരിശുദ്ധ അമ്മേ കടത്തിൽ വലയുന്ന എനിക്ക് ഒരു ജോലി തന്നെ രക്ഷിക്കേണമേ അമ്മ എന്നോട് കൃപ കാണിക്കണോ
@danyrenjith5274
@danyrenjith5274 2 ай бұрын
Ammemathave nalethanne kittanulla cash kitti njangludekadaam nale koduthu theerkan anugrahikkane amme🙏🙏🙏
@joiceshajan7976
@joiceshajan7976 2 ай бұрын
Amen. Thank you Jesus. Thank you Amma Mathave. Praise the Lord. I believe & receive everything in this prayer. Bless this child who has prayed. Bless her abundantly. Let her be a blessing to many. Sister be blessed. Pray that we can pay our bank money within 2 days. Arrange to get payments as soon as possible & renewal of License. Thank you for your faithfulness Jesus & Amma Mathave.
@minithomas2447
@minithomas2447 2 ай бұрын
Amme mathave ente mon jithin prayaril erikkan Amma sahayikkane
@rajeshgg6703
@rajeshgg6703 2 ай бұрын
എന്റെ മോന്റെ വയറു വേദന മറ്റണം അമ്മേ
@chinkushaji5563
@chinkushaji5563 2 ай бұрын
Ente klee examinu nannayi padikkanum exam ezhthanum pattane sahyikkane❤️❤️❤️❤️
@AneeshAneesh-w1r
@AneeshAneesh-w1r 2 ай бұрын
Amme mathave ente delivery date aduth varunnu. Amme njan nale hospitalil pokunnu. Amme kude undakaname. Ente pedi matti tharename 🙏🙏🙏🙏enneyum Kunjineyum kathukollename ammen 🙏🙏
@niyasreeja8386
@niyasreeja8386 2 ай бұрын
Amma mathave njn edutha Ella subjectum 1st attemptil pass Avan sahayikkane amme mathave, enikk august 16nu naatil povan pattane amma mathave🥺🥺🥺🥺🥺🙏🙏🙏🙏🙏
@sunnyb2667
@sunnyb2667 2 ай бұрын
🙏🙏🙏🌹🌹🌹❤️
@TheerthaS-ro8ec
@TheerthaS-ro8ec 2 ай бұрын
Amme ente molk nallathu pole padikanulla kazhivu kodukaname ente husband nte asugangal allam matti joli cheyanulla arogyam kodukaname mathavu njangale sahayikaname
@lijisam5044
@lijisam5044 2 ай бұрын
Mathave ente molkku homeopathy final year University exam il unntha vijayam kittannum prathikkanne,monum ezhuthunna ellam examil um unntha vijayam kittannum prathikkanne
@leenamonson7897
@leenamonson7897 2 ай бұрын
Ente madhave ente kareenamolkku students loan ennu sheriakkitharename
@RajaniMk-wc7bi
@RajaniMk-wc7bi 2 ай бұрын
Innuenikku5000rupa avasyamunduenne sahayikkane
@athulas261
@athulas261 2 ай бұрын
Amme ente ammayude cancer rogham matitharane
@BinduKuruvinakunnel
@BinduKuruvinakunnel 2 ай бұрын
Amme mathave ente Monte BDS second year result this month varum nalla result kodukkename mathavum thirukumaranum kumaranum
@FunnyCaveWaterfall-ex8rh
@FunnyCaveWaterfall-ex8rh 2 ай бұрын
Amme nale enikku a paisa kodukkan pattane..............
@jishamelvin3042
@jishamelvin3042 2 ай бұрын
Amme Ente kudumbathe Enikku thirichu tha mathave??
@soniyat1757
@soniyat1757 2 ай бұрын
Exam pass akki tharanae
@mayakv3111
@mayakv3111 2 ай бұрын
Ente mathave husband alcohol addicted mattaname
@dixyshiju2017
@dixyshiju2017 2 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടിഅപേക്ഷിക്കണമേ
@BinduV-mj1jw
@BinduV-mj1jw 2 ай бұрын
പരിശുദ്ധ അമ്മേ എന്റെ മകന് ഒരു ജോലി എത്ര യും പെട്ടന്ന് കിട്ടണേ
Это было очень близко...
00:10
Аришнев
Рет қаралды 3,6 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 85 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 31 МЛН
Это было очень близко...
00:10
Аришнев
Рет қаралды 3,6 МЛН