ഈ പ്രാർത്ഥനയിലൂടെ അമ്മ നിന്റെ ഭവനത്തിൽ വരും October 28, 2023

  Рет қаралды 34,330

JO & J MEDIA

JO & J MEDIA

Күн бұрын

ഈ പ്രാർത്ഥനയിലൂടെ അമ്മ നിന്റെ ഭവനത്തിൽ വരും October 28, 2023
#saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
fr vp joseph kreupasanam
kreupasanam marian shrine
kripasanam
kreupasanam live
കൃപഭിഷേകം
kripasanamathavu
kreupasanam
kripasanam live
mary miracle
kreupasanam udambadi prayer in malayalam
കൃപാസനം സാക്ഷ്യങ്ങൾ
kripasam
kreupasanam live today
kripasanam candlelight prayer
ജോസഫ് അച്ചൻ
goodness tv live
kripasanam sashyagal
shalom tv live
മരിയൻ ഉടമ്പടി
സായാഹ്ന പ്രാർത്ഥന കൃപാസനം
shalom tv
മരിയൻ ഉടമ്പടി
ജോസഫ് അച്ചൻ കൃപാസനം
മരിയൻ ഉടമ്പടി കൃപാസനം
കൃപാസനം മരിയൻ ഉടമ്പടി
sashyagal
kripasana mathavinodulla sashyagal
krupabhishekam
malayalamprayer
miracleprayer
christianprayer
marianprayer
joseph
ammamathavu
fr joseph achan
mathavinodulla sashyagal
anubava sashyagal
bible quotes malayalam
kripasana dhyanagal
fr vp joseph
light a candle preyar
marian udampadi prarthana
marian udampadi preyar
kreupasanam marian udampadi prarthana
kreupasanam marian udampadi preyar
kreupasanam marian miracle
kreupasanam morning prayer malayalam
udambadi
udampady
marian udambadi prayer
fr. v p joseph kreupasanam
fr v p joseph kreupasanam live today
fr daniel poovannathil latest
goodness tv
kripasanan
kreupasanam prayer
kreupasanam udambadi
ജോസഫ് അച്ചൻ കൃപാസനം
gloria vision
kreupasanam latest testimony
shekinah live

Пікірлер: 386
@sunsansunsa146
@sunsansunsa146 10 ай бұрын
ഞങളുടെ കുടുംബത്തെ സാമ്പത്തിക ബുന്ധിമുട്ടിൽ നിന്നും മോചിപ്പിക്കണമേ
@user-wh8og6bf1e
@user-wh8og6bf1e 10 ай бұрын
അമ്മേ എന്റെ രോഗം. മാറ്റി അനുഗ്രഹിക്കണേ എല്ലാ മകളെയും. അനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏🙏🙏🙏
@sathiyammavadakkudukkathu6998
@sathiyammavadakkudukkathu6998 10 ай бұрын
അമ്മേ മാതാവേ എന്റെ മോളെ ക്രിയാറ്റിൻ നോർമൽ ആക്കി തന്നു രക്ഷിക്കണേ മാതാവേ ആമേൻ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@rajanisanthosh2733
@rajanisanthosh2733 Ай бұрын
അമ്മയും എന്റെ എല്ലാവിധ എന്റെ എല്ലാവിധ
@Jini_Anu123
@Jini_Anu123 10 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെകാത്തുകൊള്ളണമേ അവരുടെ കൂടെയിരിക്കണമേ എക്സാം പാസ്സാവണമേ അമ്മേ ആമേൻ 🙏🙏🙏🙏🙏🙏🙏
@princejohn6740
@princejohn6740 10 ай бұрын
അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ. എന്റെ വിവാഹം പെട്ടന്ന് നടക്കുവാൻ സഹായിക്കണമേ, ഒരാളെ കണ്ടെത്തുവാൻ എനിക്കു വേഗത്തിൽ കഴിയണമേ... ആമേൻ
@BabuBabu-rr1vt
@BabuBabu-rr1vt 10 ай бұрын
അമ്മ മാതാവേ എന്റെ കട ബാധ്യത പൂർണമായും മാറ്റി തരണമേ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എന്നെ അനുഗ്രഹിക്കണം, എന്റെ നിയോഗം സാധിച്ചു തരണമേ
@SivaKumar-wp9vi
@SivaKumar-wp9vi 10 ай бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ കഷ്ടതകളും കടബാധ്യതകളും നിന്ന് ഞങ്ങളെ കരകയറ്റണമേ ഞാൻ എടുക്കുന്ന ഉടമ്പടി അമ്മ സാധിച്ചു തരണമേ ആമേൻ
@remyaraj2257
@remyaraj2257 10 ай бұрын
പരിശുദ്ധ അമ്മേ ഇന്നത്തെ എന്റെ ആവശ്യങ്ങൾക്കൊപ്പം ഉണ്ടാകണേ 🙏എന്നെ സങ്കടപെടുത്തല്ലേ. എല്ലാം നടത്തി തരുവാൻ തമ്പുരാനോട് അപേക്ഷിക്കണമേ 🙏amen🙏
@rameshramu2607
@rameshramu2607 10 ай бұрын
അമ്മ മാതാവേ ഓൺലൈൻ പ്രാർത്ഥിച്ചു മാതാവ് അനുഹ്രഹിച്ചതിന്റെ ഫലമായി ചേച്ചിയുടെ മകൻ വരുന്നിന്റെ കല്യാണം കഴിഞ്ഞു ഒരായിരം നന്ദി 🙏🙏🙏
@sreejaprakash
@sreejaprakash 10 ай бұрын
പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏
@BeenaManoharan-rc4fr
@BeenaManoharan-rc4fr Ай бұрын
Ki TV
@user-zt3eu5ov5e
@user-zt3eu5ov5e 10 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കൃഷ്‌ണ മോൾ നടക്കാനും സംസാരിക്കുവാനും കൃപ ഉണ്ടാവണേ 🙏🙏🙏. അജിത്തിന് ഒരു ജോലി കിട്ടാൻ കൃപ ഉണ്ടാവണേ 🙏🙏🙏
@Mejo-me6tp
@Mejo-me6tp 10 ай бұрын
അമ്മേ മാതാവേ എന്റെയും ഭാര്യയുടേയും വഴക്കും പ്രെശ്നങ്ങളും എല്ലം മാറ്റി തരണം മാതാവേ അവളുടെ ഫ്രഡ്സ് അവളുടെ aduthu നിന്ന് മാറ്റി തരണം മാതാവേ ഇനി വിളിച്ചു സംസാരിക്കാനോ കാണുവാനോ ഇടവരുത്തരുത് എന്റെ പ്രാർത്‍ന്ന കേൾക്കണം മാതാവേ
@rajanivr822
@rajanivr822 10 ай бұрын
മാതാവേ എന്റെ പ്രാത്ഥന കേൾക്കണമേ....sabathika ബുദ്ധിമുട്ട് മാറാൻ ഉള്ള വഴി തുറന്നു തരണമേ....
@sunnypantony8676
@sunnypantony8676 10 ай бұрын
അമ്മേ പരിശുദ്ധമേ കഷ്‌ടപ്പാടിൽ ഞങ്ങൾക്ക് തുണയയെരികേണമേ അമ്മ കുടെയുടെയേരികേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👏👏👏👏👏👏.
@rosammakv7680
@rosammakv7680 10 ай бұрын
😍rosamma
@rosammakv7680
@rosammakv7680 10 ай бұрын
😊
@sujasaji8915
@sujasaji8915 10 ай бұрын
അമ്മേ എന്റെ ആശ്രയമേ കൈവെടിയല്ലേ ഞങ്ങളെ രക്ഷിക്കണമേ ആമേൻ
@syamalarajan4986
@syamalarajan4986 10 ай бұрын
അമ്മേ, എന്റെ ആശ്രയമേ എന്നെ കൈവിടരുത്. എന്റെ ഭർത്താവ് രാജന്റെ കിഡ്നി രോഗം പൂർണ്ണമായും സുഖപ്രാപിക്കേണമേ. ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
@saktspspnr
@saktspspnr 10 ай бұрын
അമ്മേ എന്റെ കടങ്ങൾ മാറ്റി താരാണെമെ ആമീൻ.
@lillym1711
@lillym1711 10 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമ🙏🙏🙏🙏🙏🙏👍👍🙏
@alphonsaks3148
@alphonsaks3148 10 ай бұрын
അമ്മേ മാതാവേ എൻെറ കടബാധ്യത മാറ്റി തരണേ 🙏 ആമ്മേൻ 🙏🙏🙏🙏🙏
@user-tm8qi2qj7t
@user-tm8qi2qj7t 10 ай бұрын
Amme mathave nik vendi apeshikaname. Oru ponnu mole nik anugrahich tharanae. Ellavarum nik vendi praarthikaname. Aarogyamulla kunju ethoru ammedem swapnam, anugrahikane ammae. Njnglda kudumbathnta santhoshom koottayimayum koodum. Enik vendi apeshikaname. Athupole mathavine vishwasikunna ellarum nik vendi praarthikaname. Amen❤
@rajeshpt3704
@rajeshpt3704 10 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കല്യാണം കഴിഞ് 14 വർക്ഷം മായ് ഞങ്ങൾക്ക് കുഞ്ഞ്ങ്ങളെ തരേണമേ ആമ്മേൻ
@madhuddasan8489
@madhuddasan8489 10 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാ രോഗങ്ങൾ എന്നിവ മാറ്റണമേ എന്റെ വണ്ടിയുടെ ബുക്കും പേപ്പറും കണ്ടു ക്കിട്ടണമേ .🙏🏻🙏🏻😊ആമ്മേൻ
@unnimol1995
@unnimol1995 10 ай бұрын
അമ്മേ മാതാവേ ഞങ്ങളെ എല്ലായിപ്പോഴും കാത്തുകൊള്ളണമേ ഞങ്ങളാൽ ഭവനത്തിൽ വന്ന് നിറയണമേ ആമീൻ 🙏🙏🙏
@citramaryjabi5051
@citramaryjabi5051 10 ай бұрын
അമ്മ മാതാവേ , എന്റെ സഹോദരിമാർ ജീവിതത്തിൽ നേരിടുന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ അവരെ അനുഗ്രഹിക്കണമേ. എന്റെ മാതാപിതാക്കളുടെ അസന്തുഷ്ടമായ നിമിഷകൾ മറികടക്കാൻ അവരെ അനുഗ്രഹിക്കണമേ. അമ്മേ, എന്റെ സുഹൃത്തിനെയും അവളുടെ കുടുംബത്തെയും അവരുടെ അമ്മ നഷ്ടപ്പെട്ട ദുഃഖത്തിൽ നിന്ന് കരകയറാൻ സഹായികനേ. അമ്മേ മാതാവേ, എല്ലാവർക്കും അമ്മേടെ അനുഗ്രഹം ലഭിക്കട്ടെ. Amen
@sheelavenu6076
@sheelavenu6076 10 ай бұрын
❤ പരിശുദ്ധ അമ്മേ എല്ലാ മക്കൾക്കും വേണ്ടി തിരുകുമാരനോട് അപേക്ഷിക്കേണമേ❤
@mollybenny5224
@mollybenny5224 10 ай бұрын
Ammea ee prabhathail orairam nanni sthuthy. Ammea adutha divasam kittammennu paranja Paisa enik kittan Amma prarthikkanamea Amen🙏🙏🙏
@Jennyjoseph-co4cq
@Jennyjoseph-co4cq 10 ай бұрын
എന്റെ അമ്മേ എന്റെ പ്രാർത്ഥനയ്ക്ക് മറുപടി നൽകേണമേ.
@chinnuchinnupradeesh5688
@chinnuchinnupradeesh5688 10 ай бұрын
അമ്മ മാതാവ് ഞങ്ങൾ എല്ലാവരും സുഖമായി ഉറങ്ങി ഉണരുവാനും ഞങ്ങൾക്ക് എല്ലാവർക്കും ഓരോ പ്രഭാതവും കൂടെ കാണുവാനുള്ള ആയുസ്സും ആരോഗ്യവും അനുഗ്രഹവും തന്ന് അനുഗ്രഹിച്ചതിന് ഒരായിരം നന്ദി അർപ്പിക്കുന്നു അമ്മ കൃപാസനം മാതാവ് ഞങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അമ്മ മാതാവ് സാധിച്ചു തരേണമേ അമ്മ ഞങ്ങളുടെ കടങ്ങളും വേദനകളും വേദനകളും സങ്കടങ്ങളും രോഗങ്ങളും ഭാരപ്രയാസങ്ങളും രോഗവസ്ഥകളെയും ശാരീരികമായും മനസികമായും ഞങ്ങൾ വേദനിക്കുന്നു അമ്മ മാതാവ് അതിൽ നിന്നും ഞങ്ങളെ പൂർണ്ണമായും വിടുവിക്കേണമേ അമ്മ കൃപാസനം അമ്മ ഞങ്ങളുടെ ഭാവനത്തെയും സ്ഥാപനത്തെയും ഞങ്ങൾ അമ്മയിൽ സമർപ്പിക്കുന്നു നല്ല രീതിയിലുള്ള കച്ചവടം നടത്തി തരേണമേ സത്താന്റെ പോരാട്ടവും ദുഷ്ട ശക്തികളിൽ നിന്നും അമ്മ മാതാവ് കാത്തുരക്ഷിക്കേണമേ അമ്മ കൃപാസനം മാതാവ് എന്നെ എന്റെ ജീവിത പങ്കാളിയെയും ഞങ്ങളുടെ മക്കളെയും അമ്മയിൽ സമർപ്പിക്കുന്നു അമ്മ മാതാവ് ഞങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തെയും അവരുടെ നന്മയ്ക്കായും ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനും അവരെ അനുഗ്രഹിക്കേണമേ അമ്മ എന്റെ പ്രദീഷിന് ജോലി ചെയ്യാനുള്ള ശക്തി ബലവും ശരീരസുഖവും നൽകി ആമകന്റെ നെറ്റിയിലും നടുവിന്റെ ഭാഗത്തുള്ള ആ രണ്ട് മുഴകളെയും പൂർണ്ണമായി അവിടുന്ന് വറ്റി പോകുവാനും ഞങ്ങളുടെ കുടുംബ ജീവിതത്തിൽ സന്തോഷവും സമാധനവും ഐക്യവും സ്നേഹവും കൊണ്ട് അമ്മ കൃപാസനം മാതാവ് ഞങ്ങളെ അനുഗ്രഹിക്കേണമേ ഞങ്ങൾ ആയുസ്റ്റും ആരോഗ്യവും അനുഗ്രഹവും തന്ന് അമ്മ മാതാവ് ഞങ്ങളെ അനുഗ്രഹിച്ച് ഞങ്ങളുടെ ആവശ്യത്തിനും അനുഗ്രഹത്തിനായും ആഗ്രഹത്തിനായും രോഗസൗഖ്യത്തിനായും സമാധനവും സന്തോഷത്തിനായും അമ്മയുടെ തിരുക്കുമാരനോട് ഞങ്ങളായി അപേക്ഷിക്കേണമേ അമ്മ മാതാവ് എന്റെ പ്രാർത്ഥനയും യാചനയും അപേക്ഷയും അമ്മയുടെ സന്നിധിയിൽ അർപ്പിക്കുന്നു അമ്മയുടെ അനുഗ്രഹവും അത്ഭുതവും കൊണ്ട് ഞങ്ങളെ നിറയ്ക്കേണമേ ആമേൻ1🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@user-th8gq8ux5k
@user-th8gq8ux5k 10 ай бұрын
അമ്മേ മാതാവേ മനസിന് സന്തോഷവും സമാധാനാവും തരണേ അമ്മേ എന്റെ എല്ലാ വിഷമങ്ങളും മാറ്റിതരണേ അമ്മേ😭😭😭
@user-sj5sk9ss8j
@user-sj5sk9ss8j 10 ай бұрын
My husband is an alcoholic addict. Allways beat me and family problems ammamary help and protec me and kid
@user-sj5sk9ss8j
@user-sj5sk9ss8j 10 ай бұрын
Amma please help my financial crises
@user-sj5sk9ss8j
@user-sj5sk9ss8j 10 ай бұрын
My daughter Ann Sebastian attending exam amma give her good score
@SanthaKumari-hy2zc
@SanthaKumari-hy2zc 10 ай бұрын
Amme madhave🙏🙏🙏🙏🙏
@snehasunil4454
@snehasunil4454 10 ай бұрын
അമ്മേ മാതാവേ ഈ ലോകത്തിലെ ഓരോ മക്കളെയും അങ്ങയുടെ കരങ്ങളിൽ തരുന്നു. അവരുടെ ദുഃഖത്തിൽ, പ്രയാസത്തിൽ, കടബാധ്യതയിൽ കൂടെയിരിക്കേണമേ. അവർക്കു ഇതിൽ നിന്നും മോചനം നൽകി ശാന്തമായ ജീവിതം നൽകി അനുഗ്രഹിക്കേണമേ. മക്കളുടെ കണ്ണീരു കാണുന്ന അമ്മ മാതാവേ രക്ഷിക്കേണമേ. ആമേൻ 🙏🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹
@thresiammajoseph4675
@thresiammajoseph4675 10 ай бұрын
കുഞ്ഞിന്റെ ഓപ്പറേഷൻ എല്ലാം ഏറ്റവും ഭംഗിയായി നടത്തി തന്ന പരി: അമ്മയ്ക് ഒരായിരം നന്ദിയും കൃതജ്ഞതയും നേരുന്നു അമേമൻ❤🙏
@manojlal4229
@manojlal4229 10 ай бұрын
Amme enteyum sahodarangaludeyum asukhangal Matti tharane. Amen .
@RavikumarMangalath-qp2bs
@RavikumarMangalath-qp2bs 10 ай бұрын
Amme mathave enneyum ente kudumpatheyum anugrahikkane amen 🙏🙏🙏ente kadabadhyatha ellam theerthu tharaname theerthu tharaname amen 🙏🙏🙏
@ancydhall1515
@ancydhall1515 10 ай бұрын
Amma matave please pray for me to get my disability pension. Amen
@beenasivadas2314
@beenasivadas2314 10 ай бұрын
അമ്മേ പരിശുദ്ധ മാതാവേ ഞാങ്ങളൂടെ കുടുംബത്തിലെ ആവശ്യം എല്ലാം നിറവേറ്റാണമേ 🙏🙏 അമ്മേ ഞങ്ങൾ അറിഞ്ഞും അറിയാതെയും ചെയ്യുന്ന തെറ്റ് ക്ഷമിക്കാണമേ അമ്മേ.അമ്മ ഞങ്ങളിൽ പ്രത്യക്ഷപ്പെടണമേ 🙏🙏🙏❤️✝️🙏
@ratheeshthulasi79
@ratheeshthulasi79 10 ай бұрын
Ammae entae mathave Ellavareyum kathu parapalikanamae Amen
@SanthaRavi-nn9sj
@SanthaRavi-nn9sj 21 сағат бұрын
അമ്മേ മാതാവേ എന്റെ മനസിലെ എല്ലാ ദുഃഖകളും മാറ്റി സന്തോഷം തരണമേ കുടുംബത്തിൽ സ്മാധാനം തരണമേ ഭർത്താവിടെ പാലക്കാടൻ കള്ള് കുടി പൂർണ്ണമായുംമാറ്റി തരണമേ ആമേൻ മോനെ പുറത്തേക് പോകാൻ കേയൂനിണ്ടക്കണമേ ആമേൻ ആമേൻ സ്തുതി
@vijaylakshmiammal3927
@vijaylakshmiammal3927 10 ай бұрын
അമ്മ മാതാവേ ഇന്നലെ എല്ലാം നടത്തിതന്നതിൽ നന്ദി അമ്മേ മാതാവ ഇന്ന് എന്റെ മകനെ ഇന്ന് അരങ്കിലും സഹായിക്കണ് അവന്റെ അമ്മുമ്മ 1 മണിക്ക് മുമ്പ് വിളിക്കണ് അവനെ സഹായിക്കണ് അവന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണ അവൻ വീട് വച്ച് കൊടുക്കുന്നവർ 9 തീയതി പാല കാച്ച് വച്ചക്കണ് മാതാവ് അവനെ രൂപ ഒന്നും ഇല്ല അവനെ ആരങ്കിലും സഹായിക്കണ് അന്ന് തന്നെ പാല് കാച്ച് നടത്താൻ പറ്റണ് അവന്റെ പേര് ദീപക് അവനു വേണ്ടി പ്രാർത്ഥിക്കണ്🙏🙏🙏🙏🙏🙏🙏
@user-ke2lj9hs6p
@user-ke2lj9hs6p Ай бұрын
എന്റെ മാതാവേ എന്റെ കടബാധ്യതകൾ എത്രയും പെട്ടെന്ന് ഒന്ന് തീർത്തു തരണമേ എനിക്ക് അതിനുള്ള ഒരു മാർഗ്ഗം കാണിച്ചു താ മൂന്നുമാസംകൊണ്ട് ലോൺ അടയ്ക്കുന്നില്ല എന്റെ വീട്ടിൽ വേറെ ആരും ഇല്ല ജോലിക്ക് പോകുന്നത് എന്റെ ഭർത്താവിന് സുഖമില്ലാത്തതാണ് എന്റെ അമ്മയുടെ കാരണത്താൽ എന്റെ ജീവിതം നല്ലതാക്കി തരണം 🙏🙏🙏
@philominajoseph951
@philominajoseph951 10 ай бұрын
എന്റെ അമ്മേ എന്റെ കൊച്ചിന്റെ അടുത്ത് ആ മകനെയും കൂട്ടി ഒന്ന് ചെല്ലനെ പരീക്ഷയിൽ സഹായിക്കണമേ അനുഗ്രഹിക്കണമേ 🙏🙏
@ampilymanoj1895
@ampilymanoj1895 10 ай бұрын
Amen❤️🙏🙏🙏
@kumarykumary9844
@kumarykumary9844 10 ай бұрын
അമ്മേ കടഭാരം തീർത്തുതരേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@mollybenny5224
@mollybenny5224 10 ай бұрын
Ammea madavea entea kudumbathil vannidanamea ammea entea makkalea onnippikkanamea Amen🙏🙏🙏🙏🙏
@rainababy7657
@rainababy7657 10 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കൊരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമ്മേ🙏
@KuKu-xi1vr
@KuKu-xi1vr 14 күн бұрын
അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ ആവശ്യങ്ങളും അവിടെനിന്ന് അനുഗ്രഹിച്ച് തരണമേ എൻറെ പൊന്നു ഭവനത്തിന് രക്ഷിക്കണേ എൻറെ പേരിൽ വന്ന ബാധ്യത തീർത്തു തരണം അമ്മയെ മോൾക്കും കൊടുക്കണം ദൈവമേ
@lalitakrishna3039
@lalitakrishna3039 10 ай бұрын
അമ്മേ എന്റെ കടം തീർത്തുത്താരേണമേ
@josephpathrose1890
@josephpathrose1890 10 ай бұрын
Amme mathave ente niyogangal angu etedukename Amen
@minipaul6635
@minipaul6635 10 ай бұрын
എന്റെ കൊച്ചി നെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്റെ അമെമ
@adwaithkrishna1773
@adwaithkrishna1773 10 ай бұрын
ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@user-gq5qf1lk6d
@user-gq5qf1lk6d Ай бұрын
അമ്മേ മാതാവേ എന്റെ അജ്മൽ മോനെ ജോലിക്ക് പോകാൻ മനസ്സ് തോന്നിപ്പിക്കണേ ദുശീലങ്ങൾ എല്ലാം മാറ്റിതരണേ ഈ ഭവനത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണേ അജ്മൽ മോന്റെ വലത് ഭാഗത്തു അമ്മ എപ്പോഴും ഉണ്ടാകണേ നേർവഴിക്കു നടത്തണേ ame🙏
@sivaprasadkailassivaprasad8229
@sivaprasadkailassivaprasad8229 22 күн бұрын
അമ്മേ മാതാവേ എല്ലാ ദോഷങ്ങളും മാറ്റി എന്നെ സഹായിക്കണമേ എന്റെ എല്ലാ ദോഷങ്ങളും മാറ്റി തരണമേ ആമേൻ🙏
@gracykutty3582
@gracykutty3582 3 ай бұрын
Ende amme Kripasana Prasadagara Madave enik oru veed nalgi Taran Amma madhyastum nalgename.Amen.
@Pearl_ofheaven
@Pearl_ofheaven Ай бұрын
മാതോ എന്റെ ഭർത്താവിന്റെ കുടി മാറ്റേണമെ ഞങ്ങൾ ഭവനം ഇ അതിനു ഭ പ്രാർത്ഥിക്കണമെ
@ushabiju5036
@ushabiju5036 10 ай бұрын
Ente mathav ente Ella parthana kalkaname ente sambathika budimute mati tharanae ente Ella avishagal sadichu tharanae amen ente makkalae kathkollaname amen
@ManjuB-j8y
@ManjuB-j8y 2 ай бұрын
അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കേണമേ എന്റെ കടബാധ്യതയെല്ലാം തീർത്തു തരാൻ പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭
@mariesdevasia6053
@mariesdevasia6053 10 ай бұрын
Amma mathave amen amen Amma mathave 🙏🙏🙏❤❤ magante koode undakename Amma mathave 🙏🙏🙏❤❤️❤️
@BijiSurendran-ll3vb
@BijiSurendran-ll3vb 2 ай бұрын
അമ്മ മാതാവേ എന്റെ കടം വീട്ടാനുള്ള വഴി കാട്ടി തരണമേ എന്നെ കാത്തു രക്ഷിക്കണം എനിക്കുവേണ്ടി തിരുകുമാരനോട് അപേക്ഷിക്കണമേ അമ്മ മാതാവേ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭 ആമേൻ
@ramanichandran567
@ramanichandran567 2 күн бұрын
Ente amme ente niyongale ellam sadhichutharename amen❤❤❤❤❤❤❤
@omanakuttanomanakuttan691
@omanakuttanomanakuttan691 10 күн бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്നും കരകയറ്റണമേ അമ്മ കാത്തു രക്ഷിക്കണമേ അമ്മേ അമ്മേയെ കൊണ്ട് കഴിയാത്ത കാര്യങ്ങൾ ഒന്നും തന്നെ ഈ ഭൂമിയിൽ ഇല്ലല്ലോ അമ്മേ മാതാവേ കാത്തു കാത്തു കൊള്ളേണമേ അമ്മേ ഇന്ന് എന്നെ അനുഗ്രഹിച്ചതിനു നന്ദി പറയുന്നു മാതാവേ എന്നും എന്നെ അനുഗ്രെഹിക്കണമേ അമ്മേ ആമേൻ 🙏🙏🙏🙏🙏
@reejasenson6695
@reejasenson6695 10 ай бұрын
Ente Mone padikajulla maddymattitharaname amme esoye 😭😭🙏🏻
@user-me2fi9wk9q
@user-me2fi9wk9q 10 ай бұрын
Amme mathave ente managing kudubathinum samadanam tharename ,amme njangale anugrahikename ,vishamagal ellam mattitharename.
@beenadas4429
@beenadas4429 10 ай бұрын
Amme mathave koodeyirikkaname aamen aamen❤❤❤
@sindhus1834
@sindhus1834 10 ай бұрын
അമ്മേ മാതാവേ. 🙏🙏🙏അനുഗ്രഹികേണമേ. 🙏
@RichuPonnuttan-rk8ys
@RichuPonnuttan-rk8ys Ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ സഞ്ചാരി മാതാവേ കരുണ നിറഞ്ഞ അമ്മേ... കൃപാവരമേ..... എല്ലാ മക്കളെയും കാത്തോളനമേ കുടുംബ ജീവിതം കാത്തോളണേ ❤❤❤❤❤മാതാവേ കരുണ കാത്തോളനമേ ❤❤❤❤ആമേൻ
@shivaninair9401
@shivaninair9401 10 ай бұрын
Amma ❤
@BijumolBoban
@BijumolBoban Ай бұрын
എന്റെ അമ്മേ എന്റെ മമ്മിയുടെ അസുഖങ്ങൾ വേദനകൾ എല്ലാം പൂർണ soughyam ആക്കി തരേണമേ
@sinibabu3974
@sinibabu3974 10 ай бұрын
Amen..🙏Amme..mathavee .ente prathana kelkenamee..ente niyogagalkayi Amma prathikenamee..🙏🙏🙏
@GeethaSethunath
@GeethaSethunath Ай бұрын
അമ്മേ കൃപാസന മാതാവെ എന്നെയും കുടുംബത്തെയും അനുഗഹിക്കണമെ കടം വീട്ടാനുള്ള മാർഗ്ഗം കാട്ടി തരണമെ
@omanaramachandran4726
@omanaramachandran4726 10 ай бұрын
അമ്മേ മാതാവേ എന്റെ ശരീരത്തിന്റെ ബുദ്ധിമുട്ടുകൾ മാറ്റണമ്മേ എന്റെ മനസ്സിന്റെ പേടി മാറ്റിതരേണമേ എന്റെ മക്കളേയും കൊച്ചുമക്കളേയും എന്റെ കുടുബ െത്ത കാത്തു കൊള്ളണമേ എന്റെ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു കൈവിടല്ലേ അമ്മേ...
@sheenusumod7095
@sheenusumod7095 10 ай бұрын
മാതാവേ ഞങ്ങൾക്ക് കടങ്ങൾ മാറാൻ പൈസ കിട്ടണേ പാല് കാച്ചിന് ഞങ്ങളെ കൈവിടല്ലേ മാതാവെ വള്ളത്തിൽ മീൻ കിട്ടണേ ഒന്നുകിട്ടുനില്ലെ പോയിട്ട് മാതാവേ പ്രാർദ്ധിക്കണേ ആമേൻ
@user-dl4us2pv7t
@user-dl4us2pv7t 9 ай бұрын
മാതാവേ എന്റെ ഗ്യാസ് പ്രോബ്ലം മാറ്റിത്തരണമേ ഒരു അസ്വസ്ഥത വയറുവേദനയു മാറ്റിത്തരണമേ
@gracykutty3582
@gracykutty3582 3 ай бұрын
Ende amme Kripasana Prasadagara Madave ende Mon Ashwin de jeevidatil munnot poguvaan oru margam kanich kodukename.Amen.
@user-kh7bb5lk5c
@user-kh7bb5lk5c 10 ай бұрын
Kreupasanna. Prasthapra mathave Thanks Amma. Mathave
@mariamphilip6392
@mariamphilip6392 10 ай бұрын
അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കൈകൊണ്ട് kripayakemame ഇന്ന് അമ്മ എടിത് തന്ന ടിക്കറ്റിൽ നിന്നും ഒരു നല്ല വീടിനുള്ള വിജയം നൽകേണമേ ആമ്മേൻ
@gracykutty3582
@gracykutty3582 3 ай бұрын
Ende amme Kripasana Prasadagara Madave ende mol Akshara yude Ella asugangalum Matti awalk padikunnd Ellam manasilaguvanum orma irikyanum kripa nalgi kodukename.Ameen
@thomachans5202
@thomachans5202 10 ай бұрын
🙏🙏💕🙏💕💕
@BijumolBoban
@BijumolBoban Ай бұрын
അമ്മേ മാതാവേ എന്റെ കയ്യിൽ നിന്നും വായ്പ വാങ്ങിയവർ എല്ലാവരും പൈസ തിരികെ തരുവാൻ മനസാക്കി കൊടുക്കേണമേ
@DeepaJayan-u2m
@DeepaJayan-u2m 22 күн бұрын
അമ്മേ മാതാവ് എന്റെ യു അമ്മയുടെയു എല്ലാം അസുഖങ്ങളും മാറ്റി തരേണമേ ക്യപാസനം മാതാ േവ ആമീൻ
@ajithakumari1488
@ajithakumari1488 10 ай бұрын
Amme mathave anishinete vandi panitheerkkan sahayikkane mathave ammen
@sahadevankv7729
@sahadevankv7729 10 ай бұрын
Amma Anugrahekanama karthava Anugrahekanama amenAmenAmen🙏🙏❤
@reejasenson6695
@reejasenson6695 10 ай бұрын
Enike njan agrahicha aa bhavanam nalkaname amme esoye 😭😭😭🙏🏻
@BijumolBoban
@BijumolBoban Ай бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ
@simonabraham9645
@simonabraham9645 10 ай бұрын
Amme ente bhavanathe anugrahikename 🌷✝️🙏💔😢🩸🔥👏
@simonabraham9645
@simonabraham9645 10 ай бұрын
Amme parishudha Amme ente unniyude Ella parishramangaleyum ammakku njan samarpikkunnu anugrahikename 😢😢💔✝️🙏🌷🩸🔥👏
@shobhanakrishnan6701
@shobhanakrishnan6701 10 ай бұрын
2 മാതാവേ ഇടപെടണമേ നന്ദി❤❤❤❤❤
@linisiju-kr7fn
@linisiju-kr7fn 10 ай бұрын
Amme mathave njangalude kadabhadyadha Matty tharanamme, njangalude kunjugallude allergy Asukam Matty tharanamme, achachan d madyapanam Matty tharanamme amme mathave njangalku vendi apekshikenamme 🙏
@athira_vaiga_naiga_adhiya
@athira_vaiga_naiga_adhiya 10 ай бұрын
എന്റെ അമ്മേ എന്റെ എല്ലാ നിയോഗങ്ങളും അങ്ങ് നിറവേറ്റണെ, ഒരു ആപത്തും കൂടാതെ എന്റെ വീട്ടുകാരെ അങ്ങ് സംരക്ഷിക്കണേ, എന്റെ ചേച്ചിയുടെ 2 മക്കളുടെയും പനി അങ്ങ് മാറ്റി പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണേ അമ്മേ, എൻറെ ഡെലിവറി പെട്ടന്ന് തന്നെ നടത്തണേ ഒരു ആപത്തും കൂടാതെ ഒരു ആരോഗ്യമുള്ള കുഞ്ഞിനെ അടിയന് നൽകി അനുഗ്രഹിക്കണേ, എന്റെ എല്ലാ തെറ്റുകളും അങ്ങ് ക്ഷമിക്കണേ അടിയന് സമാധാനപ്പൂർണമായ കുടുംബ ജീവിതം നൽകി അനുഗ്രഹിക്കണേ, എന്റെ അമ്മയുടെയും ഭർത്താവിന്റെയും കട ബാധ്യത അങ്ങ് മാറ്റി തരണേ, എന്റെ പ്രാർത്ഥന അങ്ങ് കേൾക്കണേ Amen🙏🏻
@jessykishor887
@jessykishor887 10 ай бұрын
Amme madhave rnte ammuvinu nalla jeevitha pankaliye nalky anugrajikkane
@KuKu-xi1vr
@KuKu-xi1vr 14 күн бұрын
അമ്മ മാതാവായ അമ്മയെ എൻറെ മോൾക്ക് ഒരു വീടില്ല വാടകവീട്ടിലാണ് താമസിക്കുന്നത് അവൾക്ക് ഒരു സ്വന്തമായി ഭവനം നൽകി അനുഗ്രഹിക്കണമേ
@user-uu3ch5fw7t
@user-uu3ch5fw7t 10 ай бұрын
Amme eniku oru kudumba jeevitham nalki anugrahikkaname 🙏 enne manasilakunna orale amma enikuvendi nalkaname amen 🙏🙏❤️
@celinepmani5724
@celinepmani5724 10 ай бұрын
അമ്മേ ഞാൻ ഒരു സ്ട്രോക്ക് patiant ആണ് എനിക്ക് nadakkano എന്റെ സ്വന്തം കാര്യങ്ങൾ നോക്കാനുമൊരാളുടെ സഹായം ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആണ് എനിക്ക് നടക്കാനും സ്വന്തം കാര്യങ്ങൾ നോക്കാനുംഞാൻ പ്രാർത്ഥന സഹായം യാ ജിക്കുന്നു അമ്മേ എന്നെ പോലെ കഴ്ട്ടതാ അനുഭവിക്കുന്നവരെയാണ് ഗ്രഹിക്കണമേ ആമേൻകൈവെടിയരുതേ ആമേൻ 🙏🙏🙏😭😭😭
@PadminiAmma-mt7zk
@PadminiAmma-mt7zk 15 күн бұрын
അമ്മേ എൻ്റെ ആശ്രയമേ ഞങ്ങളെ രക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ
@cutoutvlog2520
@cutoutvlog2520 10 ай бұрын
പരിശുദ്ധ അമ്മേ മാതാവേ ഞാൻ ഡിഗ്രിക്ക് ഒരു വിഷയത്തിന് തോറ്റുപോയി മാതാവേ ആ വിഷയത്തിന് നല്ല മാർക്ക് വാങ്ങി പാസ്സാകാൻ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം ഞാൻ അപേക്ഷിക്കുന്നു ആമേൻ
@sarangycarpentrywork8984
@sarangycarpentrywork8984 10 ай бұрын
Ente kuttikal Sreekanth,sreeshanth Ivare kathukollane❤❤❤
@chinnuajith2910
@chinnuajith2910 10 ай бұрын
Amme Sanjaree mathave today in a special way please help us to solve our problems. Show us the way to do the right things .Our business nalla reehtiyil kondupokuvan Ajith ne sahayikaname. Loan ready aayi kittane.kudathe kittuvan ulla paisayu enne divasam kittumenne oru message tharaname Oru bhavanam tharane.Amme. Amen
@bindhuv.k3545
@bindhuv.k3545 9 ай бұрын
അമ്മേ മതാ വേ ഞങ്ങളുടെ കട ബാധ്യത തീർത്തു തരണമേ മോളുടെ ജോലി വിസ ശരി അവോണമോ ആമ്മേൻ
@user-pg9vj4wo5o
@user-pg9vj4wo5o 10 ай бұрын
Amen🙏എന്റെ യേശു അച്ച എന്റെ കുടുംബം ത്തി ൻ മേൽ കരുണ തെ ന്ന് ണമേ 🙏🙏എന്റെ മക്കഡ് ജോലി ക്കരി യത്തിൽ അമ്മ മദി സവ ഹിക്കണമേ 🙏🙏എന്റെ അമ്മേ എന്റെ ജപം മലപ്ര ർ ത്ത നാ ഏ ശു ആപ്പച്ച കൈ കൊള്ളണമേ 🙏എന്റെ കുടുംബതെ അലട്ടുന്നു എ ല്ല ത്ത സം മാറ്റി ത്ത രണേ 🙏🙏🙏🙏🙏
@Babuka-tj3cz
@Babuka-tj3cz 10 ай бұрын
Parisudha amme daivamathave ente magan nibinte alergi rogam poornamaayum soukyam nalgi anugrahikkename avanu vidhesathu poguvaan ethrayum pettennu thanne visayum ticketum nalgi anugrahikkename amen
@thresiammascaria398
@thresiammascaria398 10 ай бұрын
Mathve enekuumbathe anugrahikne❤❤❤🎉🎉🎉🎉🎉🎉🎉❤❤🎉🎉🎉🎉
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 93 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 34 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 93 МЛН