കൃപാസനം മരിയൻ ഉടമ്പടി ധ്യാനം - 24/09/2024

  Рет қаралды 12,185

Marian Covenant

Marian Covenant

Күн бұрын

കൃപാസനം മരിയൻ ഉടമ്പടി ധ്യാനം - 24/09/2024
If you find yourself in a challenging period and struggling to find a solution, I recommend visiting Kreupasanam and participating in the Marian Covenant 🙏
☆☆☆☆☆
Lighing the candle:
www.kreupasanammarianshrine.com/lightcandle.php
☆☆☆☆☆
Online udampady:
www.kreupasanammarianshrine.com/online-marian-covenant-prayer.php
☆☆☆☆☆
Kreupasanam Address:
Kreupasanam,
Kalavoor, Alappuzha, Kerala - 688522
☆☆☆☆☆
Founder-director: Dr.Fr.V.P Joseph Valiyaveettil
☆☆☆☆☆
#covenant
#kreupasanam
#marian
#lightacandle
#testimony
#christian
#devotional
#jesus
#malayalam
#mother
#mothermary
#mothermaryprayer
#prayer
#alappuzha
#kerala
#frvpjosephvaliyaveettil
#മരിയൻഉടമ്പടി​​
#കൃപാസനം​
#മരിയൻഉടമ്പടി​
#MarianCovenant​Testimony
#HolyMother​
#LightACandle​
#FrVPJosephKreupasanam​
#KreupasanamLive​
#Kreupasanamlatestvideo​​​
#ApparitionSite​​​​
#kreupasanam​
#kreupasanamtestimony​​​ ​
#faith
#shortvideo
#youtubeshorts​
#god
#viral​
#viralvideo
#viralshorts

Пікірлер: 258
@SherlyThomas-h9n
@SherlyThomas-h9n 19 сағат бұрын
അമ്മേ നഴ്സിംഗ് എക്സാം എഴുതുന്ന എല്ലാ മക്കൾക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏
@jijisathyan4490
@jijisathyan4490 16 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുട്ടികളുടെ പടനത്തിൽ ഓർമ്മശക്തിയും ബുധി ശക്തിയും നൽകി അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ
@ArchanaakhillAchu
@ArchanaakhillAchu 16 сағат бұрын
എന്റെ അമ്മ മാതാവേ എന്റെ കൂടെയും എന്റെ മോടെയും എന്റെ മരണം വരെ എന്റെ ജിത്തിയിൻ കൂടെ ഉണ്ടാക്കണെ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@gegorgejoseph6854
@gegorgejoseph6854 2 сағат бұрын
പരിശുദ്ധ പരമ ദിവ്യ കാരുണ്ണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരികയട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@itsmeanna1761
@itsmeanna1761 19 сағат бұрын
അമ്മയോട് പ്രാർത്ഥിച്ചതിന്റെ ഫലമായി എന്റെ മോൾക്ക് സെലക്ഷൻ കിട്ടി അമ്മയ്ക്ക് ഒരായിരം നന്ദി
@josephmartin727
@josephmartin727 14 сағат бұрын
അമ്മേ എൻ്റെ കുടുബത്തേ അങ്ങയുടെ പദ്ധതി വഴി നടത്തണമേ. അമ്മ എനിക്കു വേണ്ടി സ്വക്ഷ്ടിച്ചിരിക്കുന്ന എൻ്റെ ജീവിതാപങ്കാളിയിന്നെ അങ്ങയുടെ പദ്ധതി വഴി ഞങ്ങളെ ഒന്നിപിക്കണമേ
@lincyantony9636
@lincyantony9636 15 сағат бұрын
അമ്മേ മാതാവേ 🙏മരണം വരെ അങ്ങയുടെ ദാസി ആയി, ഈശോയെ അനുസരിച്ചു ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏
@anubs6164
@anubs6164 15 сағат бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ. അവിടുത്തെ തിരുക്കുമാരനോട് എനിക്ക് വേണ്ടി മാത്യസ്തം വഹിക്കണമേ 🙏🙏
@starlysaju4294
@starlysaju4294 18 сағат бұрын
Amen🙏
@lincyjohny
@lincyjohny 19 сағат бұрын
Hallelujah hallelujah amen 🙏🙏🙏🙏🙏
@viniv8666
@viniv8666 6 сағат бұрын
Amme. Ente kaream udambadi sadhichutharan thirukumaranodu apeshikane 🙏🙏🙏🙏
@DaisyDaisysunny
@DaisyDaisysunny 2 сағат бұрын
അമ്മേ മാതാവേ വീടുപണി പൂർത്തിയാക്കാൻ സഹായികേണമേ 🙏🙏🙏💓💓💓💌
@marymmajacobmarymmajacob327
@marymmajacobmarymmajacob327 16 сағат бұрын
അമ്മേ കൃപസനമാതാവേ കരുണ ആയിരിക്കണമേ.
@JancyGeorge-jt6by
@JancyGeorge-jt6by 17 сағат бұрын
അമ്മേ മാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ അങ്ങേ തിരുസന്നിധിയിൽ സമർപ്പിക്കുന്നു സഞ്ചാരി മാതാവേ സാധിച്ച് തരേണമേ അമ്മേ മാതാവേ
@MarianCovenant
@MarianCovenant 17 сағат бұрын
🙏
@lissyleon1847
@lissyleon1847 16 сағат бұрын
ആമേൻഅമ്മേ mathve കുഞ്ചിന്റ് numonya മാറ്റി threny ആമേൻ 🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
@shanmon2100
@shanmon2100 2 сағат бұрын
🙏എന്റെ അമ്മേ 😢😢എന്റെ ഈ. മൂക്കിലേ ആശ്വാസസ്ഥലധ ഒന്ന് മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ആ ആശ്വാസസ്ഥല കാരണം എനിക്ക് ബണ്ടി ഓടിക്കാൻ പറ്റുന്നില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajimolsanthosh538
@sajimolsanthosh538 2 сағат бұрын
അമ്മേ 🙏അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശു നാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തനമേ 🙏🙏🙏
@ajithabiju6926
@ajithabiju6926 15 сағат бұрын
അമ്മേ എന്റെ അമ്മ ഹോസ്പിറ്റലിൽ ആണ് അമ്മയുടെ കൂടെ നിന്നോളന്മേ കാത്തു കൊള്ളണമേ ആമേൻ
@gegorgejoseph6854
@gegorgejoseph6854 2 сағат бұрын
എന്റെ ഉടമ്പടി അംഗീകരിക്യേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lincyantony9636
@lincyantony9636 15 сағат бұрын
എന്റെ മാതാവേ 🙏എന്നെ പവിത്രീകരിക്കണമേ 🙏നല്ല കൃസ്ത്യാനി ആക്കി തീർക്കണമേ 🙏
@MarianCovenant
@MarianCovenant 15 сағат бұрын
🙏
@sofiashajan2989
@sofiashajan2989 26 минут бұрын
അമ്മേ മാതാവേ... ഞങ്ങടെ വീട്ടിലുള്ള എല്ലാവരുടെയും ജോലി തടസ്സം മാറ്റി തരണമേ
@bindumathew7360
@bindumathew7360 16 сағат бұрын
Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏💖💖💖
@RaghuvaranRajan
@RaghuvaranRajan 15 сағат бұрын
Amme matheve ente kudumbathinte bhudhimuttukal matti anugrahikkename ❤❤❤
@nishajosetaicosocietyalako8456
@nishajosetaicosocietyalako8456 7 сағат бұрын
Amme makkale രണ്ടുപേരെയും അമ്മ കാത്തോളണേ 🙏 മോളുടെ ഇന്നത്തെ മത്സരം അമ്മമ്മ വിജയത്തിലേക്ക് നയിക്കണേ 🙏. മോന്റെ വിസ ശരിയാക്കി കൊടുക്കണേ 🙏
@MiniJohny-w3v
@MiniJohny-w3v 20 сағат бұрын
Amen
@sheeba1363
@sheeba1363 49 минут бұрын
അമ്മയെ അവിടെ വന്ന് ഉടമ്പടി പരിശുദ്ധാത്മാവ് എടുക്കാൻ എന്നെ അനുഗ്രഹിക്കണമേ ആമേൻ
@lissyraju2367
@lissyraju2367 3 сағат бұрын
അമ്മേ വിദേശ ജോലിയുടെ തടസ്സമുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ🙏🙏
@MarianCovenant
@MarianCovenant 3 сағат бұрын
🙏
@sathyajohn5782
@sathyajohn5782 20 сағат бұрын
Amen 🙏🙏🙏❤️❤️❤️
@johnsjohnson1664
@johnsjohnson1664 2 сағат бұрын
Amme ente aasrayame ente koode undavaname samayathinteyum doorathinteyum mel adhikaramulla sanjarimathave orupaad nandhi sthuthi ave Maria.yesuve sostram nandhi sthuthi
@sheeba1363
@sheeba1363 50 минут бұрын
കൃപാസനം അമ്മേ മാതാവേ എൻറെ കുടുംബത്തെ അവിടുത്തെ സന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
@aneettajoseph-r9c
@aneettajoseph-r9c 14 сағат бұрын
അമ്മ മാതാവേ രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@royalrooster1007
@royalrooster1007 2 сағат бұрын
അമ്മേ മാതാവേ ഒത്തിരി സങ്കടത്തോടെ ഞാൻ അപേക്ഷിക്കുന്നു അപ്രതീക്ഷിതമായി എന്റെ കൈയിൽ നിന്നു നഷ്ടമായ പണം തിരിച്ചു കിട്ടുവാൻ ഉള്ള വഴി ഒരുക്കിത്തരണമേ. അമ്മേ മാതാവേ ഞാൻ കാരണം എന്റെ കുടുംബവും വിഷമിക്കുന്നു.
@chechikwt7557
@chechikwt7557 13 сағат бұрын
Leela ammemathaveഅത്രയ്ക്കു oruveedu നൽകി anugrahikename🎉അമീൻ ❤🙏🌹🌹
@JosephTp-su2bq
@JosephTp-su2bq 16 сағат бұрын
അമ്മേമാതാവേന്നേരക്ഷിക്കണമേ haallelujhaamen🌹🙏🎉🎉🙏🌹
@sanipaul-ti5ky
@sanipaul-ti5ky 15 сағат бұрын
എന്റെ മകന് സ്കൂളിൽ പ്യൂൺ ആയി ജോലി തന്ന് മാതാവ് അനുഗ്രഹിക്കണം hasbendni മക്കൾ ക്ക്, ജോലി തന്ന് 🙏 കുടുംബത്തിൽ സമാധാനം കിട്ടണം 🙏🙏🙏
@ReenaPJose
@ReenaPJose 14 сағат бұрын
അമ്മേ മാതാവ് എന്റെ നിയങ്ങോൾ അമ്മ സാധിച്ചു താ അമ്മേ
@gegorgejoseph6854
@gegorgejoseph6854 2 сағат бұрын
ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤🥰🥰🥰
@gegorgejoseph6854
@gegorgejoseph6854 2 сағат бұрын
Thank you Jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@jophygeorge8638
@jophygeorge8638 Сағат бұрын
Kreupasanamme enikkum manasandram nalkaname njan papiyanamme enne vishudheekarikkaname
@midhun-yr2qz
@midhun-yr2qz Сағат бұрын
Amma mathave nanni eshoye nanni Ella anurgangaku
@LathaKamal-ei6iw
@LathaKamal-ei6iw 2 сағат бұрын
Amme mathave ente kunjine nalloru joli kitti anugrahikkane
@ShijaMuthukad
@ShijaMuthukad 14 сағат бұрын
അമേമ പരിശുദ്ധ അമേമ കൃപാസന പ്രസാദവര മാതാവേ❤എൻടെമൂത്രകടച്ചിൽമാറ്റിത്തരണമേ
@miniudayan4866
@miniudayan4866 4 сағат бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക് വിശ്വാസം വർദ്ധിപ്പിക്കണമേ പ്രാർത്ഥിക്കാൻഉള്ള കൃപ കൊടുത്ത് അനുഗ്രഹിക്കണമേ ഈശോയെ
@MarianCovenant
@MarianCovenant 3 сағат бұрын
🙏
@Sini-n4g
@Sini-n4g 21 минут бұрын
അമ്മേ, എന്റെ മോന് സ്ഥീരമായി ജോലി കിട്ടാൻ മക്കൾ നല്ല സ്യാഭാവത്തിൽ വളരാൻ പ്രാത്ഥിക്കണം 🙏🙏🙏🙏ഭർത്താവിന് ഒരു ജോലി കിട്ടാൻ prathikkanam🙏🙏🙏🙏
@marysuseelac7336
@marysuseelac7336 12 сағат бұрын
എന്റെ മകൻ അലനെ അനുഗ്രഹിക്കണെ അമ്മേ മാതാവെ
@RamaRama-fx1zz
@RamaRama-fx1zz 18 сағат бұрын
Ammamadave ante asughagal vegam mattitharaname Amen 🙏🙏🙏🙏🙏
@divyaaneesh725
@divyaaneesh725 8 сағат бұрын
അമ്മേ എനിക്കെന്റെ barhtavine തിരിച്ചുതരണേ 🙏🙏ന്റെ ജീവിതത്തിൽ edpedane🙏
@gegorgejoseph6854
@gegorgejoseph6854 2 сағат бұрын
ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@reghurajv9078
@reghurajv9078 17 сағат бұрын
അമ്മേ മാതാവേ, നാളെ ബാങ്കിൽ അടയ്ക്കാൻ വേണ്ട കാശ് ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു കനിയേണമേ അമ്മേ 🙏🙏🙏
@tessyvinod4267
@tessyvinod4267 8 сағат бұрын
Amme ente ente makkale kathukollane
@sreejasalu7468
@sreejasalu7468 5 сағат бұрын
അമ്മേ മാതാവേ എന്റെ വീടിന്റെ പണിതീർത്തു തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@BeenaIssac-om3dl
@BeenaIssac-om3dl 3 сағат бұрын
Amme mathave mariattemolude certificate change aakki tharanamme. Kripa tharaname. Anugrahikkaname ammen.
@MarianCovenant
@MarianCovenant 3 сағат бұрын
🙏
@Chandran-d7z
@Chandran-d7z 5 сағат бұрын
എന്റെ അച്ഛനെ മയക്കത്തിൽ നിന്ന് ഉണർത്തണേ സംസാരിക്കാൻ പറ്റണേ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ
@MarianCovenant
@MarianCovenant 3 сағат бұрын
🙏
@russelraj3289
@russelraj3289 18 сағат бұрын
❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏
@DaisyDaisysunny
@DaisyDaisysunny Сағат бұрын
മാതാവേ മകന്റെ വിവാഹതടസം മാറ്റി തരേണമേ 🙏🙏🙏💓❤️👏👏👏
@mujeebnjNj
@mujeebnjNj 15 сағат бұрын
മാതാവേ എൻ്റെ കടബാധ്യതകളെ തീർത്ത് തരണേ
@marysuseelac7336
@marysuseelac7336 12 сағат бұрын
ഉണർവും വിശുദ്ധിയും നല്ല ഒരു കുടുംബ ജീവിതവും നയിക്കാൻ അമ്മ പ്റാർഥിക്കണെ
@MolikuttyOuseph
@MolikuttyOuseph 13 сағат бұрын
എൻ്റെ മാതാവേ നാളെ മോനെ 4 ദിവസത്തെ കോഴ്സ് യൂറോ ടെക് കോളജിൽ വച്ച് പങ്കടുകുവാൻ അമ്മ അനുഗ്രഹിക്കണമേ
@aliyammamathew6763
@aliyammamathew6763 3 сағат бұрын
😭😭😭Amme kunjumakkale nalla reethiyil valarthan polum sahacharyum anuvathikunillamme👏👏👏👏👏karunavarithe kathukollaname👏👏👏👏😭😭😭😭😭ella sathrukalil ninnum njungale ksathukollaname 👏👏👏👏
@daisyAugustin
@daisyAugustin 18 сағат бұрын
അമ്മ മാതാവേ എന്റെ.ഭർത്താവിന്റെ ലോട്ടറി എടുക്കുന്ന ദുശ്ശീലം മാറാൻ ഈ യോട് പ്രാത്ഥിക്കണമെ ആമ്മേൻ🙏🙏🙏
@MarianCovenant
@MarianCovenant 17 сағат бұрын
🙏
@alexgeorge5779
@alexgeorge5779 18 сағат бұрын
ആ മേൻ🙏🙏🙏🙏🙏🙏❤️❤️❤️❤️
@lincyantony9636
@lincyantony9636 15 сағат бұрын
എന്റെ മനസ്സിൽ ഈശോയെ കുറിച്ച്, മാതാവിനെ കുറിച്ച് എന്ത് ചിന്തിച്ചാലും അച്ഛൻ അതിന് മറുപടി ധ്യാനത്തിലൂടെ തന്നിരിക്കും 🙏🙏അതന്നെ 🙏അത്ഭുതപെടുത്തുന്നു 🙏🙏🙏ഈശോയെ 🙏മാതാവേ 🙏എന്നോട് ക്ഷമിക്കണമേ 🙏എന്റെ കുടുംബത്തെ, എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏
@sunisahadevan3702
@sunisahadevan3702 14 сағат бұрын
Amme mathave ente abin monu thondayil undakunna aswasthatha mattitharane amme amen❤❤❤❤
@lissyraju2367
@lissyraju2367 3 сағат бұрын
അമ്മേന്റെ നിയോഗങ്ങൾ സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമേ 🙏🙏🙏
@MarianCovenant
@MarianCovenant 3 сағат бұрын
🙏
@viniv8666
@viniv8666 5 сағат бұрын
Ente makkluku ethrayum pettenu vidheshathupokan sadhikane enteammayum eshoyum kude kanane 🙏🙏🙏🙏🙏🙏🙏🙏🙏🙏q
@juley.sonyrose1667
@juley.sonyrose1667 5 сағат бұрын
Amme krupasana mathave ente vayattile asukam mattithararname
@MarianCovenant
@MarianCovenant 3 сағат бұрын
🙏
@mollygeorge839
@mollygeorge839 4 сағат бұрын
Lord please bless my children with good health and happiness
@MarianCovenant
@MarianCovenant 3 сағат бұрын
🙏
@ShijaMuthukad
@ShijaMuthukad 14 сағат бұрын
Amme Mathave Ende Udambadiyile Ellaniyogangalum Sadhichu Tharename Amme Mathave Ende Chechiyude Lensinde Damejum MattellaAsughangalum Mattikodukkename Amme mathave EndeUrinInfekshan,PoornamayumMattitharename❤
@Chandran-d7z
@Chandran-d7z 4 сағат бұрын
എന്റെ ഉടമ്പടി നിയോഗം സാധിച്ചു തരണേ അമ്മേ
@MarianCovenant
@MarianCovenant 3 сағат бұрын
🙏
@aksamariasaju4993
@aksamariasaju4993 17 сағат бұрын
Amme nte KripasanMathavee ellavareyum kathone❤❤❤🫂🫂🫂🙏🙏🙏
@MarianCovenant
@MarianCovenant 17 сағат бұрын
🙏
@sreelathak1914
@sreelathak1914 18 сағат бұрын
Amme mathave kripasanam mathave njagalkuvedi prathikàname amen
@MarianCovenant
@MarianCovenant 17 сағат бұрын
🙏
@bincyjohn6264
@bincyjohn6264 16 сағат бұрын
Amme Thakkukuttykk ettavum anuyogyanaya jeevitha pangaliye vegam kandethy tharaname
@niyaamoolsubin2551
@niyaamoolsubin2551 15 сағат бұрын
അമ്മല്ലാട് പ്രാത്ഥിച്ചതിൻ്റെ ഫലമായി എൻ്റെ മോൻ്റെ കുടുംബ പ്രശ്നം മാറി കിട്ടി ഇനി അമ്മേ അവന് ഒരു ജോലി നല്കി അനുഗ്രഹിക്കേണമേ യേശുവെ നന്ദിയേശുവെ സ്തുതി🙏🙏🙏
@MarianCovenant
@MarianCovenant 15 сағат бұрын
🙏
@beenathomas35
@beenathomas35 11 сағат бұрын
Ente ammakku ayusum arogyavum kodukkaname
@lillyvarghese774
@lillyvarghese774 18 сағат бұрын
മാതാവേ.. എന്റെ പ്രാർത്ഥന കേട്ട് വീണ്ടും ജോലിയിൽ rejoin ചെയ്തതിനു പ്രാർത്ഥന ലഭിച്ച ത്തിനു നന്ദി Date ഇട്ടു പ്രാർത്ഥിച്ച കാര്യം നടന്നു Thank mother 🙏🏼🙏🏼🙏🏼
@jyothimathew6784
@jyothimathew6784 3 сағат бұрын
എന്റെ മാതാവേ മകൻ Robin-ന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ! മകന്റെ ലോകാ രൂപിയിൽ നിന്ന് രക്ഷിക്കണമേ
@MarianCovenant
@MarianCovenant 3 сағат бұрын
🙏
@bincyjohn6264
@bincyjohn6264 16 сағат бұрын
Amme mathave Ella rogikaludeyum mel Eeeshoyde thiru raktham ozhukkaname sughappeduthaname
@russelraj3289
@russelraj3289 17 сағат бұрын
❤Amma Mathave pray for Abdul Mawla Arabi's change his mind and release in this trap and come to Kreupasanam as soon as possible Amen Praise the Lord ❤🙏🙏🙏
@MarianCovenant
@MarianCovenant 17 сағат бұрын
🙏
@shobanashobana4041
@shobanashobana4041 3 сағат бұрын
അമ്മേ ക്യപാസനമാതാവെ ഈമാസം 31ന്മുൻപ് എക്സറെ എടുത്തു ജോലിക്കായി അയച്ചു കൊടുക്കാൻ എൻ്റെ കുറവുകളെ മറന്ന് അനുഗ്രഹിക്കണമേ ആമേൻ
@MarianCovenant
@MarianCovenant 3 сағат бұрын
🙏
@marysuseelac7336
@marysuseelac7336 15 сағат бұрын
അമ്മെ മാതാവെ അലനെ അനുഗ്രഹിക്കണെ
@AmalaKk-ej5md
@AmalaKk-ej5md 17 сағат бұрын
Ammachi enne anugrahikkename entte aagrahangal oorronnum saadhichu tharename amen amen amen
@MarianCovenant
@MarianCovenant 17 сағат бұрын
🙏
@omanajose2423
@omanajose2423 17 сағат бұрын
Ammemathave ente kadangal veetanulla anugreham thannekaname vayidhika vidhyArthikale samarpikunnu parishyil víjayam kodukaname avsanam vare kathuparipalikaname kujumakale anugrehikaname kancer rogikale thottu sugapeduthaname ella rogikaleyum thottu sugapeduthaname 🙏🏻🙏🏻🙏🏻
@Anadhan5
@Anadhan5 2 сағат бұрын
Amma mathave japamala raaliyil pankedukkan anuvadhikkaname
@ajomonstephen8749
@ajomonstephen8749 7 сағат бұрын
അമ്മേ സഞ്ചാരിമാതാവേ എന്റെ കുഞ്ഞിന്റെ പനി മാറ്റിത്തരാണമേ
@MarianCovenant
@MarianCovenant 2 сағат бұрын
🙏
@gurukanthip.s9259
@gurukanthip.s9259 4 сағат бұрын
🙏🙏🙏🙏🙏koode undakane ammme 🙏🙏🙏🙏🙏ellarum nalla aroghyathodu koodi irikkanee ammme🙏🙏🙏🙏katholne ammme🙏🙏🙏🙏🙏
@MarianCovenant
@MarianCovenant 3 сағат бұрын
🙏
@sinireji4070
@sinireji4070 4 сағат бұрын
അമ്മേ അങ്ങയുടെ ഇഷ്ടം ഞങ്ങളുടെ ഭവനത്തിൽ നിറവേറ്റണമെ
@MarianCovenant
@MarianCovenant 3 сағат бұрын
🙏
@MarykuttyV.T
@MarykuttyV.T Сағат бұрын
Aradhana. Easoyesthuthi.
@SebiyapappachanSebiya
@SebiyapappachanSebiya 6 сағат бұрын
Ammae mathaavae innathae exam nannayi attent chaeyuvaanjum, padichakaryangal marakaathirikanjum, ormmayill unddakuvaanjum mathaavae shayikanae. Prarthikanae. Koodae unddavanamae.😢😢❤❤❤❤
@susanthomas4797
@susanthomas4797 15 сағат бұрын
Nale unni vilikumbol happy ayirikename Amme
@tessyvinod4267
@tessyvinod4267 8 сағат бұрын
Amme enne ammayude nalla molayi kaikollaname
@JayaJos-vr8sz
@JayaJos-vr8sz 16 сағат бұрын
Amma matavae udambady prakaaram jeevikkaan sahayikanam, kudumba bandhathil edapedanamae, joli sthalathu undavanae, amma matavae kudaeundavanae kudaeundavanae
@biyavincent3954
@biyavincent3954 6 сағат бұрын
Amme mathavee eshoyee ee thavana enne onnu pass akanamee oet exam😱🙏
@marymmajacobmarymmajacob327
@marymmajacobmarymmajacob327 16 сағат бұрын
ആമ്മേൻ 🙏🙏🙏
@LajiAjith
@LajiAjith 15 сағат бұрын
Parisudha amme esoye ente molude kudumbajeevithathil ennum eppozhum koodeundayirikene 🙏undayirikunathinal kodi kodi nani 🙏sthothram 🙏kathukollename 🙏avemariya
@ancyabraham8371
@ancyabraham8371 16 сағат бұрын
Amme madhave chandykunjune heavy licence kittan kaniyaname amen
@MiniJayakumar-vg4uj
@MiniJayakumar-vg4uj 4 сағат бұрын
അമ്മേ മാതാവേ അമ്മ എന്താണ് എനിക്ക് അനുഗ്രഹം തരുന്നത് അത് ഞാൻ സീ കരിക്കാൻ അങ്ങനെ അമ്മേ മാതാവേ എന്നെ ഉപേക്ഷിക്കരുതേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@MarianCovenant
@MarianCovenant 3 сағат бұрын
🙏
@EdwishDavis
@EdwishDavis 16 сағат бұрын
Amme madav e daivanamam mahathwapedette
@nissygeorge7968
@nissygeorge7968 3 сағат бұрын
Amme mathave molku pokuvan ellam orukkane Surashkithamayi joli sthalthu ethikkane
@MarianCovenant
@MarianCovenant 3 сағат бұрын
🙏
@JyothyJayakumar-d1p
@JyothyJayakumar-d1p 16 сағат бұрын
മാതാവേ മോൾ നല്ല ഒരു ഹോസ്പിറ്റലിൽ എക്സ്പീരിയൻസ് കേറിയേക്കുവാ ഭയങ്കര പാടാണ്.. ഡ്യൂട്ടി കുഴപ്പം ഇല്ല. സ്റ്റാഫ് ആണ് കുട്ടികൾക്ക് ബുന്ധിമുട്ട്.. പിടിച്ചു നിക്കാൻ പറ്റാത്ത തരത്തിൽ ബുന്ധിമുട്ടിക്കുവാ 🙏🙏🙏മാതാവേ കൃപ ഉണ്ടാവാണേ മോളുടെം എല്ലാരുടേം കൂടെ കാവലായി കാണണേ 🙏🙏🙏🙏എക്സ്പീരിയൻസ് പൂർത്തിയായി വരാൻ പറ്റാണെ 🙏🙏🙏
@SukanyaSurya-l8c
@SukanyaSurya-l8c 3 сағат бұрын
ആശുപത്രിൽ അറ്റ്മിറ്റ് ആകാൻ ഇടയാകാതെ അമ്മയുടെ സന്നി ധിയിൽ വരുവാൻ എന്റെ അമ്മയെ സഹായികേണമേ അമ്മമാതാവേ
@MarianCovenant
@MarianCovenant 3 сағат бұрын
🙏
@gegorgejoseph6854
@gegorgejoseph6854 52 минут бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@aliyammamathew6763
@aliyammamathew6763 3 сағат бұрын
😭😭😭Amme kaividalle 😭😭😭😭😭😭😭kathukollaname 👏👏👏👏👏👏👏
Which One Is The Best - From Small To Giant #katebrush #shorts
00:17
How To Get Married:   #short
00:22
Jin and Hattie
Рет қаралды 15 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Kreupasanam Marian Udambady Dhyanam Fr vp Joseph achan kreupasanam talks.
16:31
Kreupayude Vachanangal
Рет қаралды 1,8 М.
Which One Is The Best - From Small To Giant #katebrush #shorts
00:17