അമ്മേ ജോലിയില്ലാത്ത എല്ലാം മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ
@joyka524110 сағат бұрын
Rani Joy Amme mathave Kathukollane ❤❤❤❤❤❤❤
@ushabhaic835012 сағат бұрын
അമ്മേ എന്റെ മക്കളെ സമർപ്പിക്കുന്നു പിതാവേ എല്ലാവരെയു൦ കാത്തുകൊള്ളേണമേ 🙏🙏🙏🙏
@subhashinidivakaran415210 сағат бұрын
അമ്മേ എന്റെ മകനെയും മകളെയും ഫർത്താവിനെയും അവരുടെ കുഞ്ഞു മക്കളെയും അനുഗ്രെഹിക്കേണമേ അതുപോലെ ലോകമേപാടുമുള്ള വയറസ് രോഹികളെയും അനുഗ്രെഹിക്കേണമേ ആമേൻ ❤❤❤
@samuelthomas740717 сағат бұрын
കർത്താവേ അങ്ങ് എന്നിൽ സംപ്രീതനന്നെങ്കിൽ എൻ്റെ മകൻ നടക്കേണ്ട വഴി അവനു കാണിച്ചു കൊടുന്ന ണമേ🙏🙏♥️
@sebastiankinassery32511 сағат бұрын
അമ്മ മാതാവേ പാലക്കാടിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ അറിയാത്ത, ആന്ധ്കാരത്തിൽ ആയിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏✝️🙏
@smeerakiran407313 сағат бұрын
മാതാവേ എനിക്ക് നല്ലയൊരു ജീവിതം തരണമേ എന്റെ amma അനുഗ്രഹിച്ചു സാധിച്ചു തരണമേ 🙏🙏🙏
@jishashiju415314 сағат бұрын
മാതാവെ നീയല്ലാതെ വേറെ ഒരു ആശ്രയം ഇല്ല മാതാവെ ഞങ്ങൾക്ക് എല്ലാവരും കൈവിട ഞങ്ങൾക്ക് നീ മാത്രം ആശ്രയം ഉള്ളൂ. ഇതിനു മുൻപ് ഞാൻ സ്ഥലത്തിന്റെ കാര്യത്തിനു വേണ്ടി ഇറങ്ങി തോറ്റു പിൻവാങ്ങിയതാണ് എല്ലാവരാലും പരിഹാസം കേട്ടതുമാണ് മാതാവെ ഇന്ന് ഞാൻ വിശ്വസിക്കുന്നു മാതാവും ഈശോയും എന്റെ യുo എന്റെ കുടുംബത്തിന്റെ കൂടെയുണ്ടെന്ന് അതിനാൽ എല്ലാ ത സ ങ്ങളും ബന്ധനങ്ങളും മാറ്റി എല്ലാം ഭംഗിയായി നടത്തി തരും എന്നു ഞാൻ വിശ്വസിക്കുന്നു മാതാവെ
അമ്മേ കടബാധ്യത തീർക്കാൻ ഒരു വഴി ഒരുക്കണമേ പ്രേതിഷിക്കാരണത്തിന്റെ സാക്ഷി ആക്ക ണമേ 🙏🙏🙏🙏
@jancyshaji974712 сағат бұрын
അമ്മേ മാതാവേ, എന്റെ സങ്കടം mattitharanam
@philomina767710 сағат бұрын
എന്റെ മകന് എത്രയും പെട്ടെന്ന് ജോലി നൽകണമെ ആമ്മേൻ🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@latabhoj17 сағат бұрын
amme kripasana mathave avidunu ente kudumbaty kathu kolename mathave 🙏🙏🙏
@SpiderMan-c6w13 сағат бұрын
അമ്മേ എന്റെ ബാങ്കിലെ കടം തീരണേ ഈ മാസം.ബാങ്കിലെകടം തീർക്കാൻ ഉള്ള മാർഗം ലോട്ടറി ഫസ്റ്റ് പ്രൈസ് അടിക്കണേ. എന്റെ കൃപാസനം അമ്മേ 🙏🏻ആമേൻ
@beenajosephm693 сағат бұрын
അമ്മേ ന്റെ ഭവനത്തിൽ വരണേ 🙏🙏🙏
@JayaPA-rm8dg17 сағат бұрын
മാതാവേ എന്നെ മറ്റുള്ളവരുടെ മുൻപിൽ തല താഴ്ത്താൻ അനുവദിക്കല്ലേ. അമ്മയുടെ നടയിൽ വന്ന എന്നോട് കരുണ തോന്നണേ 🙏🙏😭😭😭
@AnziAnzi-nk4zu14 сағат бұрын
എന്റെ മാതാവേ എനിക്ക് മണ്ടയെ ✝️✝️✝️ഒരുജോലി തന്നു നുഗ്രഹികെനമ്മേ അമ്മേ
@hemarosegonsalvas77148 сағат бұрын
അമ്മേ മാതാവേ ഞാൻ വിശ്വസിക്കുന്ന മാതാവേ എന്നോട് പ്രാർത്ഥിക്കാൻ കുറെ പേർ പറഞ്ഞ അക്രെസ്തവരെ രക്ഷിക്കണമേ 🙏എന്നെ അമ്മയുടെ സാക്ഷി ആക്കേണമേ 🙏🙏🙏
@ambilya55815 сағат бұрын
അമ്മേ മാതാവേ സഞ്ചാരി മാതാവേ എന്നയുംഗം നിൻറെ പതൃക്ഷികരണത്തി സാകഷിയക്കണമേ
@latabhoj17 сағат бұрын
amme kripasana mathave ente makalke oru Joli nalki avaledu anugrahikename mathave 🙏🙏🙏
@hemarosegonsalvas77148 сағат бұрын
മാതാവേ ആ മകന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏ദുഷ്ട ശക്തികളെ ആ കുടുംബത്തിൽ നിന്നും അകറ്റണമേ 🙏🙏🙏
@sumathoppil643713 сағат бұрын
Amme mathave ente kochumakkle amma anugrhikename amen 🙏🙏🙏
@chechikwt755717 сағат бұрын
Leela അമ്മേമാതാവേ thara ക്കു ഒരു വീട് നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🌹🌹🙏
@chechikwt755716 сағат бұрын
Leela ഈശോയെ എന്റെ അലർജി മറ്റേ tharename ആമേൻ 🙏🙏🙏🌹
@OmanaRajan-u9w16 сағат бұрын
എന്റെ അമ്മ മാതാവേ ഭർത്താവിന്റെ മദ്യപാനം പരിപൂർണമായി നിർത്തി തന്ന് അനുഗ്രഹിക്കണമേ ആമേൻ
@gigijoy921616 сағат бұрын
മാതാവേ എന്റെ കൊടുക്കണം എന്ന് പ്രാർത്ഥിക്കുന്നു ചെയ്യാനുള്ള കൃപ കൊടുക്കണം മാതാവേ
@SujuKumar-ri3ps10 сағат бұрын
മാതാവെ എന്റെ മോന്റെ അസുഖം മാറ്റിത്തരുണമേ
@MercyIdukki8 сағат бұрын
അമ്മേ എന്റെ പ്രാർത്ഥന kelkeneme ആമേൻ 🙏😭
@thulasiramachandranpillai19559 сағат бұрын
എന്റെ പരിശുദ്ധ മാതാവേ കാർത്തിയാണി അമ്മയ്ക്ക് രത്നൻ കൊടുക്കാനുള്ള പൈസ മുഴുവനും ഈ മുപ്പതാം തീയതിക്കുള്ളിൽ ഡിസംബർ 30 ജനുവരി പതിനഞ്ചാം തീയതിക്കുള്ളിൽ അമ്മയ്ക്ക് കിട്ടാൻ ദൈവം മാതാവേ അനുഗ്രഹിക്കേണമേ
@Sheeja-re1qw17 сағат бұрын
എന്റെ മക്കളെയും എന്റെ കുടുംബത്തെയും അമ്മ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@gigijoy921616 сағат бұрын
മാതാവേ ജോലിയില്ലാത്ത എന്റെ മരുമകനും മകൾക്കും ഖത്തറിൽ നല്ലൊരു ജോലി കൊടുക്കണമേ പ്രാർത്ഥിക്കണം
@dorothya.j853817 сағат бұрын
എന്റെ ഈശോയേ എന്റെ അമ്മേ മാതാവേ എന്റെ മകൾ നിവ്യ മേരിക്ക് ജർമ്മൻ പരീക്ഷ എഴുതാൻ നൽകിയിരിക്കുന്ന സെന്ററിനെ ഡേറ്റിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നന്നായി പരീക്ഷ എഴുതാനും നല്ല മാർക്ക് വാങ്ങി വിജയിക്കാൻ സാധിക്കണമേ
@agnesosa93165 сағат бұрын
അമ്മേ മാതാവേ നാളെ സാക്ഷ്യം പറയാൻ എൻ്റെ brother നും sister in-law ക്കും അനുഗ്രഹം നൽകണമേ. ഈശോയെ അങ്ങ് തിരുമനസ്സ് ആകണമേ
@Nirmu-h3e10 сағат бұрын
എന്റെ അമ്മേ മാതാവേ കാശു തരാമെന്നു പറഞ്ഞവർ കൈ ഒഴിയുകയാണ് മാതാവേ എന്ത് ചെയ്യണം എന്നറിയാതെ നടുക്കടലിൽ നിൽക്കുന്ന അവസ്ഥയിൽ ആയി ഇശോയെ മാതാവേ ഞങ്ങൾ ഇനി എന്തുചെയ്യും മാതാവേ തരാമെന്നു പറഞ്ഞവർ കാശു തന്നു സഹായിക്കണേ മാതാവേ ഇശോയെ കൈ വെടിയല്ലേ അവർ കാശു തന്നു സഹായിക്കണേ മാതാവേ നന്ദി നന്ദി നന്ദി
@dorothya.j853817 сағат бұрын
എന്റെ ഈശോയേ എന്റെ അമ്മേ മാതാവേ എന്റെ മകൾ നിവ്യ മേരി എഴുതാൻ പോകുന്ന ബി2 പരീക്ഷ നന്നായി എഴുതുന്നതിനും നല്ല മാർക്ക് വാങ്ങി വിജയിക്കാനും സഹായിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ
@JayaPA-rm8dg17 сағат бұрын
മാതാവേ എന്റെ മോൾക്ക് ഒരുനല്ല ജീവിതം നൽകി അനുഗ്രഹിക്കടണമേ 🙏🙏. മക്കൾക്ക് നല്ലത് വരുത്താൻ കൃപ തരണേ 🙏🙏🙏😭😭
അമ്മേ മാതാവേ എന്റെ മോളുടെ ca intermediate exam 11 January ഇൽ തുടങ്ങുകയാണ് അനുഗ്രഹിക്കേണമേ പ്രേതിഷിക്കാരണത്തിന്റെ സാഷിയാക്കി മാറ്റണമേ ആമേൻ 🙏🙏🙏🙏🙏
@anainalinson794115 сағат бұрын
മാതാവേ ഞങ്ങളുടെ സ്ഥലം വിൽക്കുവാൻ അമ്മ ഇടപെടണെ
@JishyP-vt6he6 сағат бұрын
എന്റെ കൂടെ നടക്കുന്ന അമ്മേ എന്നെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ
@chechikwt755717 сағат бұрын
Leela അമ്മേമാതാവേ thara ക്കു ഒരു വീട് നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@samuelthomas740718 сағат бұрын
അമ്മേ എൻ്റെ മാതാവേ എൻ്റെ മകന് വീട്ടിൽ നിന്നു ഭക്ഷണം വീട്ടിൽ ഉണ്ടാക്കി ചഭക്ഷണം കഴിക്കാൻ കൃപയുണ്ടാകണമേ പുറത്തെ ഭക്ഷണത്തോടുള്ള ആസക്തി ബന്ധനം വിട്ടുപോകണമ
@hemakathu11759 сағат бұрын
മാതാവേ അമ്മേ എന്നോട് കൃപയും കരുണയും എപ്പോഴും ഉണ്ടായിരിക്കേണമേ
@ushajayadas640017 сағат бұрын
Amme ennum kude undavane Amen Amen Amen 🙏
@jishashiju415314 сағат бұрын
അമ്മേ മാതാവെ നാളെ ഞാൻ ബ്ലീഡിംഗിന്റ കാര്യം പറയാൻ ഗൈനക്കിനെ കാണാൻ പോകുകയാണ് അമ്മ എന്റെ കൂടെ വരണം എനിക്ക് ഭയങ്കര പേടിയാണ് എനിക്ക് ധൈര്യം തന്ന് എനിക്ക് ഒരു കുഴപ്പവും വരുത്താതെ എന്നെ കാത്തു സരക്ഷിക്കണമെ മാതാവെ
കൃപാസനം മാതാവേ🙏🙏🙏 ഞാനും ജീവിത പങ്കാളിയും പിരിഞ്ഞു കഴിയുകയാണ്🙏🙏🙏 കോടതിയും കേസുംആണ്🙏🙏🙏 ഞാനും ജീവിത പങ്കാളിയും ഒരിക്കലും പിരിയരുതേ🙏 ഞാനും ജീവിത പങ്കാളിയും കോടതിയിൽ ഒന്നിക്കണമേ🙏🙏🙏ഞാനും ജീവിത പങ്കാളിയും 2025 ജനുവരി 25 ന് ഉള്ളിൽ ഒന്നിക്കണമേ🙏🙏🙏 ഒരുമിച്ച് ഒന്നായി ജീവിക്കണമേ🙏🙏🙏 ദൈവമാതാവേ ഈശോയോടു പറഞ്ഞു മാദ്ധ സ്ഥം നേടിക്കണമേ🙏🙏🙏 സാധിച്ചത്തരണമേ🙏🙏🙏 കൃപാസനം മാതാവേ🙏 ദൈവമാതാ വേ🙏🙏🙏 പരിശുദ്ധ അമ്മ മാതാവേ🙏🙏🙏 സഞ്ചാരി മാതാവേ🙏🙏🙏
@minimoozhickal292013 сағат бұрын
അമ്മേ മാതാവേ എന്റെ ർ രോഗങ്ങളും കടങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കേണമേ
Kreupasanam Amme ente niyogangal Eshoyode apeshechu vange tharane
@VidyaSuresh-u6o18 сағат бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ🙏
@subhashinidivakaran415211 сағат бұрын
അമ്മേ എന്റെ മകനെയും മകളെയേം അനുഗ്രെഹിക്കേണമേ
@leelammarajan38211 сағат бұрын
Amen thank Lord please bless father with good health
@emilyshaji42829 сағат бұрын
Amme,Maathaave, joli illatha Ella makkalkkum joli kodutge anugrahikkane. Ella rogikaleyum sughamduthaname.
@jessymolvarghese44992 сағат бұрын
Eshoye ente kunginode karuna aayirikkename
@Sindhiu15 сағат бұрын
Sindhu🙏❤️🙏❤️🙏❤️🙏❤️🙏❤️
@gigijoy921616 сағат бұрын
കൃപാസന മാതാവേ എന്റെ ഭർത്താവിന് രണ്ടുകൊല്ലം കൂടി ജോലി ചെയ്യാനുള്ള കൃപ കൊടുത്ത അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു
@Nirmu-h3e10 сағат бұрын
എന്റെ വിനീതിന്റെയും രാഹുലിന്റെയും കുടി മാറ്റികൊടുക്കണേ വിനീത് എന്നെ പറ്റിക്കരുത് വഞ്ചിക്കരുത് വേറെ പെണ്ണുങ്ങളുടെ കൂടെ മിണ്ടാനോ ചാറ്റുചെയ്യാനോ പാടില്ല അമ്മ എനിക്ക് എന്റേത് മാത്രം ആക്കിത്തരണം വിനീതിനെ എന്റെ മോളെ കാത്തുകൊള്ളണമേ amen
@SpiderMan-c6w12 сағат бұрын
എന്റെ അമ്മേ സിബി അന്നെനു വേറെ വാടക വീട് കിട്ടണേ. കൃപാസന അമ്മേ എന്റെ ചേട്ടന്ടാക്സി ഓട്ടം ആണ് ജോലി. ഓട്ടം കിട്ടണേ പൈസകിട്ടണേ ചേട്ടൻറ് കൂടെ എപ്പോഴുംകാണണംകാത്തുകൊള്ളണമേ 🙏🏻കൃപാസനംഅമ്മേ അനുഗ്രഹിക്കണേ ആമേൻ 🙏🏻
@ambilya55814 сағат бұрын
അമ്മേ മാതാവേ എൻറെ മകൻ അജിഷിന് കെ എസസ് എഫ് ഇ ചട്ടി കിട്ടി നിനക്ക് നന്ദി പറയുന്നു വിടു വയ്ക്കുന്നതിന് മുൻവശത്തെ 10 സെൻറ് ലഭിക്കുന്നതിന് ജനുവരി 10 ആണ് എനിക്ക് നീ തന്ന തിയതി അനുഗ ഹിക്കണമേ