കൃപാസനം മരിയൻ ഉടമ്പടി ധ്യാനം 27/12/24

  Рет қаралды 6,241

Kreupasanam amma

Kreupasanam amma

Күн бұрын

Пікірлер: 233
@AnchuAnchu-ij3gs
@AnchuAnchu-ij3gs 5 сағат бұрын
അമ്മേ മാതാവേ ദൈവസ്നേഹം വർദ്ധിപ്പിക്കണമേ ദൈവമേ വിശ്വാസം വിദ്ധി പ്പികണമേ അമ്മേ ആമേൻ🙏🏽🙏🏽🙏🏽🙏🏽
@NijilRaj-de6ig
@NijilRaj-de6ig Күн бұрын
അമ്മേ ജോലിയില്ലാത്ത എല്ലാം മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ
@smeerakiran4073
@smeerakiran4073 Күн бұрын
മാതാവേ എനിക്ക് നല്ലയൊരു ജീവിതം തരണമേ എന്റെ amma അനുഗ്രഹിച്ചു സാധിച്ചു തരണമേ 🙏🙏🙏
@subhashinidivakaran4152
@subhashinidivakaran4152 Күн бұрын
അമ്മേ എന്റെ മകനെയും മകളെയും ഫർത്താവിനെയും അവരുടെ കുഞ്ഞു മക്കളെയും അനുഗ്രെഹിക്കേണമേ അതുപോലെ ലോകമേപാടുമുള്ള വയറസ് രോഹികളെയും അനുഗ്രെഹിക്കേണമേ ആമേൻ ❤❤❤
@sebastiankinassery325
@sebastiankinassery325 Күн бұрын
അമ്മ മാതാവേ പാലക്കാടിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ അറിയാത്ത, ആന്ധ്കാരത്തിൽ ആയിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏✝️🙏
@jishashiju4153
@jishashiju4153 Күн бұрын
മാതാവെ നീയല്ലാതെ വേറെ ഒരു ആശ്രയം ഇല്ല മാതാവെ ഞങ്ങൾക്ക് എല്ലാവരും കൈവിട ഞങ്ങൾക്ക് നീ മാത്രം ആശ്രയം ഉള്ളൂ. ഇതിനു മുൻപ് ഞാൻ സ്ഥലത്തിന്റെ കാര്യത്തിനു വേണ്ടി ഇറങ്ങി തോറ്റു പിൻവാങ്ങിയതാണ് എല്ലാവരാലും പരിഹാസം കേട്ടതുമാണ് മാതാവെ ഇന്ന് ഞാൻ വിശ്വസിക്കുന്നു മാതാവും ഈശോയും എന്റെ യുo എന്റെ കുടുംബത്തിന്റെ കൂടെയുണ്ടെന്ന് അതിനാൽ എല്ലാ ത സ ങ്ങളും ബന്ധനങ്ങളും മാറ്റി എല്ലാം ഭംഗിയായി നടത്തി തരും എന്നു ഞാൻ വിശ്വസിക്കുന്നു മാതാവെ
@philomina7677
@philomina7677 Күн бұрын
എന്റെ മകന് എത്രയും പെട്ടെന്ന് ജോലി നൽകണമെ ആമ്മേൻ🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@OmanaRajan-u9w
@OmanaRajan-u9w Күн бұрын
എന്റെ അമ്മ മാതാവേ ഭർത്താവിന്റെ മദ്യപാനം പരിപൂർണമായി നിർത്തി തന്ന് അനുഗ്രഹിക്കണമേ ആമേൻ
@AnziAnzi-nk4zu
@AnziAnzi-nk4zu Күн бұрын
എന്റെ മാതാവേ എനിക്ക് മണ്ടയെ ✝️✝️✝️ഒരുജോലി തന്നു നുഗ്രഹികെനമ്മേ അമ്മേ
@JishyP-vt6he
@JishyP-vt6he 21 сағат бұрын
അമ്മേ ജോലിയില്ലാത്ത എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കണേ
@samuelthomas7407
@samuelthomas7407 Күн бұрын
കർത്താവേ അങ്ങ് എന്നിൽ സംപ്രീതനന്നെങ്കിൽ എൻ്റെ മകൻ നടക്കേണ്ട വഴി അവനു കാണിച്ചു കൊടുന്ന ണമേ🙏🙏♥️
@anainalinson7941
@anainalinson7941 Күн бұрын
മാതാവേ ഞങ്ങളുടെ സ്ഥലം വിൽക്കുവാൻ അമ്മ ഇടപെടണെ
@anandhu7378
@anandhu7378 Күн бұрын
അമ്മേ കടബാധ്യത തീർക്കാൻ ഒരു വഴി ഒരുക്കണമേ പ്രേതിഷിക്കാരണത്തിന്റെ സാക്ഷി ആക്ക ണമേ 🙏🙏🙏🙏
@SujuKumar-ri3ps
@SujuKumar-ri3ps Күн бұрын
മാതാവെ എന്റെ മോന്റെ അസുഖം മാറ്റിത്തരുണമേ
@sheejasam7398
@sheejasam7398 13 сағат бұрын
എന്റെ അമ്മേ മാതാപിതാക്കളെയും മക്കളെയും ചേട്ടനെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... കാത്തുകൊള്ളണമേ
@shinysebastian5460
@shinysebastian5460 23 сағат бұрын
Amme. Mathave. Njangale. Anugrahikaname. ❤❤❤❤❤❤🙏🙏🙏🙏🙏🎉🎉🎉🎉🎈🎈🎈🎈🎈🙏🙏🙏🙏
@georgekunnath8193
@georgekunnath8193 22 сағат бұрын
Antaammaavedunu. Nagalilyezunolvaranama. Ammavsnalelmsariyakum. Onuvanalmathi. Amen. Nanni🙏🌹🙏🌹🙏🌹👍❤️👍❤️👍❤️
@gigijoy9216
@gigijoy9216 Күн бұрын
മാതാവേ ജോലിയില്ലാത്ത എന്റെ മരുമകനും മകൾക്കും ഖത്തറിൽ നല്ലൊരു ജോലി കൊടുക്കണമേ പ്രാർത്ഥിക്കണം
@ambilya558
@ambilya558 Күн бұрын
അമ്മേ മാതാവേ സഞ്ചാരി മാതാവേ എന്നയുംഗം നിൻറെ പതൃക്ഷികരണത്തി സാകഷിയക്കണമേ
@JishyP-vt6he
@JishyP-vt6he 21 сағат бұрын
എന്റെ കൂടെ നടക്കുന്ന അമ്മേ എന്നെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ
@SpiderMan-c6w
@SpiderMan-c6w Күн бұрын
അമ്മേ എന്റെ ബാങ്കിലെ കടം തീരണേ ഈ മാസം.ബാങ്കിലെകടം തീർക്കാൻ ഉള്ള മാർഗം ലോട്ടറി ഫസ്റ്റ് പ്രൈസ് അടിക്കണേ. എന്റെ കൃപാസനം അമ്മേ 🙏🏻ആമേൻ
@jancyshaji9747
@jancyshaji9747 Күн бұрын
അമ്മേ മാതാവേ, എന്റെ സങ്കടം mattitharanam
@hemarosegonsalvas7714
@hemarosegonsalvas7714 22 сағат бұрын
അമ്മേ മാതാവേ ഞാൻ വിശ്വസിക്കുന്ന മാതാവേ എന്നോട് പ്രാർത്ഥിക്കാൻ കുറെ പേർ പറഞ്ഞ അക്രെസ്തവരെ രക്ഷിക്കണമേ 🙏എന്നെ അമ്മയുടെ സാക്ഷി ആക്കേണമേ 🙏🙏🙏
@JayaPA-rm8dg
@JayaPA-rm8dg Күн бұрын
മാതാവേ എന്നെ മറ്റുള്ളവരുടെ മുൻപിൽ തല താഴ്ത്താൻ അനുവദിക്കല്ലേ. അമ്മയുടെ നടയിൽ വന്ന എന്നോട് കരുണ തോന്നണേ 🙏🙏😭😭😭
@ushabhaic8350
@ushabhaic8350 Күн бұрын
അമ്മേ എന്റെ മക്കളെ സമർപ്പിക്കുന്നു പിതാവേ എല്ലാവരെയു൦ കാത്തുകൊള്ളേണമേ 🙏🙏🙏🙏
@Sheeja-re1qw
@Sheeja-re1qw Күн бұрын
എന്റെ മക്കളെയും എന്റെ കുടുംബത്തെയും അമ്മ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@beenajosephm69
@beenajosephm69 17 сағат бұрын
അമ്മേ ന്റെ ഭവനത്തിൽ വരണേ 🙏🙏🙏
@thulasiramachandranpillai1955
@thulasiramachandranpillai1955 Күн бұрын
എന്റെ പരിശുദ്ധ മാതാവേ കാർത്തിയാണി അമ്മയ്ക്ക് രത്നൻ കൊടുക്കാനുള്ള പൈസ മുഴുവനും ഈ മുപ്പതാം തീയതിക്കുള്ളിൽ ഡിസംബർ 30 ജനുവരി പതിനഞ്ചാം തീയതിക്കുള്ളിൽ അമ്മയ്ക്ക് കിട്ടാൻ ദൈവം മാതാവേ അനുഗ്രഹിക്കേണമേ
@dorothya.j8538
@dorothya.j8538 Күн бұрын
എന്റെ ഈശോയേ എന്റെ അമ്മേ മാതാവേ എന്റെ മകൾ നിവ്യ മേരി എഴുതാൻ പോകുന്ന ബി2 പരീക്ഷ നന്നായി എഴുതുന്നതിനും നല്ല മാർക്ക് വാങ്ങി വിജയിക്കാനും സഹായിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ
@gigijoy9216
@gigijoy9216 Күн бұрын
മാതാവേ എന്റെ കൊടുക്കണം എന്ന് പ്രാർത്ഥിക്കുന്നു ചെയ്യാനുള്ള കൃപ കൊടുക്കണം മാതാവേ
@hemarosegonsalvas7714
@hemarosegonsalvas7714 22 сағат бұрын
മാതാവേ ആ മകന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏ദുഷ്ട ശക്തികളെ ആ കുടുംബത്തിൽ നിന്നും അകറ്റണമേ 🙏🙏🙏
@JayaPA-rm8dg
@JayaPA-rm8dg Күн бұрын
മാതാവേ എന്റെ മോൾക്ക് ഒരുനല്ല ജീവിതം നൽകി അനുഗ്രഹിക്കടണമേ 🙏🙏. മക്കൾക്ക് നല്ലത് വരുത്താൻ കൃപ തരണേ 🙏🙏🙏😭😭
@sherlyjames7297
@sherlyjames7297 Күн бұрын
എൻ്റെ കുടുംബത്തെ കാത്തു കൊള്ളേണമേ എൻ്റെ മക്കളെ അനുഗ്രഹിയ്ക്കണമേ
@latabhoj
@latabhoj Күн бұрын
amme kripasana mathave avidunu ente kudumbaty kathu kolename mathave 🙏🙏🙏
@ambilikp2133
@ambilikp2133 Күн бұрын
കൃപാസനം മാതാവേ🙏🙏🙏 ഞാനും ജീവിത പങ്കാളിയും പിരിഞ്ഞു കഴിയുകയാണ്🙏🙏🙏 കോടതിയും കേസുംആണ്🙏🙏🙏 ഞാനും ജീവിത പങ്കാളിയും ഒരിക്കലും പിരിയരുതേ🙏 ഞാനും ജീവിത പങ്കാളിയും കോടതിയിൽ ഒന്നിക്കണമേ🙏🙏🙏ഞാനും ജീവിത പങ്കാളിയും 2025 ജനുവരി 25 ന് ഉള്ളിൽ ഒന്നിക്കണമേ🙏🙏🙏 ഒരുമിച്ച് ഒന്നായി ജീവിക്കണമേ🙏🙏🙏 ദൈവമാതാവേ ഈശോയോടു പറഞ്ഞു മാദ്ധ സ്ഥം നേടിക്കണമേ🙏🙏🙏 സാധിച്ചത്തരണമേ🙏🙏🙏 കൃപാസനം മാതാവേ🙏 ദൈവമാതാ വേ🙏🙏🙏 പരിശുദ്ധ അമ്മ മാതാവേ🙏🙏🙏 സഞ്ചാരി മാതാവേ🙏🙏🙏
@agnesosa9316
@agnesosa9316 19 сағат бұрын
അമ്മേ മാതാവേ നാളെ സാക്ഷ്യം പറയാൻ എൻ്റെ brother നും sister in-law ക്കും അനുഗ്രഹം നൽകണമേ. ഈശോയെ അങ്ങ് തിരുമനസ്സ് ആകണമേ
@susammaanil8415
@susammaanil8415 Күн бұрын
വിവാഹം നടക്കാത്ത എല്ലാ മക്കൾക്കും മാതാവെ നടത്തി കൊടുക്കണമെ കരുണ തോന്നണമെ
@JayasandoshJaya
@JayasandoshJaya Күн бұрын
പ്രവാസി മാതാവേ എന്റെ വേദനകൾ എല്ലാം മാറ്റി തരണമേ
@minimoozhickal2920
@minimoozhickal2920 Күн бұрын
അമ്മേ മാതാവേ എന്റെ ർ രോഗങ്ങളും കടങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കേണമേ
@jishashiju4153
@jishashiju4153 Күн бұрын
അമ്മേ മാതാവെ നാളെ ഞാൻ ബ്ലീഡിംഗിന്റ കാര്യം പറയാൻ ഗൈനക്കിനെ കാണാൻ പോകുകയാണ് അമ്മ എന്റെ കൂടെ വരണം എനിക്ക് ഭയങ്കര പേടിയാണ് എനിക്ക് ധൈര്യം തന്ന് എനിക്ക് ഒരു കുഴപ്പവും വരുത്താതെ എന്നെ കാത്തു സരക്ഷിക്കണമെ മാതാവെ
@dorothya.j8538
@dorothya.j8538 Күн бұрын
അമ്മേ മാതാവേ എന്റെ മകന് പരിപൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@dorothya.j8538
@dorothya.j8538 Күн бұрын
എന്റെ ഈശോയേ എന്റെ അമ്മേ മാതാവേ ഞങ്ങളുടെ മക്കൾക്ക് പ്രാർത്ഥിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ
@chechikwt7557
@chechikwt7557 Күн бұрын
Leela ഈശോയെ എന്റെ അലർജി മറ്റേ tharename ആമേൻ 🙏🙏🙏🌹
@latabhoj
@latabhoj Күн бұрын
amme kripasana mathave ente makalke oru Joli nalki avaledu anugrahikename mathave 🙏🙏🙏
@rejanimanikandan3749
@rejanimanikandan3749 Күн бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏
@inferno314
@inferno314 Күн бұрын
അമ്മേ മാതാവേ എന്റെ മോളുടെ ca intermediate exam 11 January ഇൽ തുടങ്ങുകയാണ് അനുഗ്രഹിക്കേണമേ പ്രേതിഷിക്കാരണത്തിന്റെ സാഷിയാക്കി മാറ്റണമേ ആമേൻ 🙏🙏🙏🙏🙏
@hemakathu1175
@hemakathu1175 23 сағат бұрын
മാതാവേ അമ്മേ എന്നോട് കൃപയും കരുണയും എപ്പോഴും ഉണ്ടായിരിക്കേണമേ
@Nirmu-h3e
@Nirmu-h3e Күн бұрын
എന്റെ അമ്മേ മാതാവേ കാശു തരാമെന്നു പറഞ്ഞവർ കൈ ഒഴിയുകയാണ് മാതാവേ എന്ത് ചെയ്യണം എന്നറിയാതെ നടുക്കടലിൽ നിൽക്കുന്ന അവസ്ഥയിൽ ആയി ഇശോയെ മാതാവേ ഞങ്ങൾ ഇനി എന്തുചെയ്യും മാതാവേ തരാമെന്നു പറഞ്ഞവർ കാശു തന്നു സഹായിക്കണേ മാതാവേ ഇശോയെ കൈ വെടിയല്ലേ അവർ കാശു തന്നു സഹായിക്കണേ മാതാവേ നന്ദി നന്ദി നന്ദി
@dorothya.j8538
@dorothya.j8538 Күн бұрын
എന്റെ ഈശോയേ എന്റെ അമ്മേ മാതാവേ എന്റെ മകൾ നിവ്യ മേരിക്ക് ജർമ്മൻ പരീക്ഷ എഴുതാൻ നൽകിയിരിക്കുന്ന സെന്ററിനെ ഡേറ്റിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നന്നായി പരീക്ഷ എഴുതാനും നല്ല മാർക്ക് വാങ്ങി വിജയിക്കാൻ സാധിക്കണമേ
@SalammaP-gv3ic
@SalammaP-gv3ic Күн бұрын
എന്റെ. ഭാവനത്തെ. സമർപ്പിക്കുന്നു.
@jaidasherly436
@jaidasherly436 Күн бұрын
മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼
@RamaniSadhi
@RamaniSadhi 23 сағат бұрын
അമ്മോ മതാവേ എന്റെ എല്ലാം കടങ്ങൾളുo വീട്ടി തരോണമാ അമ്മോൻ
@Mercyjohnson-x2c
@Mercyjohnson-x2c 18 сағат бұрын
Ammekrupasanamathave AmmaudepratyashikaranathiteSakshikalayeUyarthenameAmen🙏🏼🔥🔥🔥🔥🔥🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌷🌷🌷🌷🔥🔥🔥🔥🔥🔥🔥🌹🌹🌹
@sumathoppil6437
@sumathoppil6437 Күн бұрын
Amme mathave ente kochumakkle amma anugrhikename amen 🙏🙏🙏
@josephross1716
@josephross1716 Күн бұрын
പരിശുദ്ധ അമ്മേ, എന്നേ പോലെ രോഗമുള്ള മുഴുവൻ രോഗികളെയും സുഖപ്പെടുത്താണമേ
@shankerraj3751
@shankerraj3751 Күн бұрын
അമ്മ മാതാവേ ❤അമ്മയുടെ കൃപയാൽ ഒരു ജോലി തന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏
@lissylissy9907
@lissylissy9907 Күн бұрын
അമ്മയുടെയ് കൃപഞങ്ങൾക്കു നല്കണമേ
@somansoman1718
@somansoman1718 Күн бұрын
മാതാവേ എന്റെ ഭാര്യയുടെ രോഗാവസ്ഥ മാറ്റി അവൾക്കു പരിപൂർണ്ണ സൗഖ്യം നൽകേണമേ🙏
@AliyammaJames
@AliyammaJames Күн бұрын
Amen🙏 ഈശോയെ കുടുംബങ്ങളുടെ മേൽ കരുണയായിരിക്കണമേ
@chechikwt7557
@chechikwt7557 Күн бұрын
Leela അമ്മേമാതാവേ thara ക്കു ഒരു വീട് നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🌹🌹🙏
@MercyIdukki
@MercyIdukki 23 сағат бұрын
അമ്മേ എന്റെ പ്രാർത്ഥന kelkeneme ആമേൻ 🙏😭
@ambilikp2133
@ambilikp2133 Күн бұрын
കൃപാസനം മാതാവേ🙏🙏🙏 എനിക്ക് എന്തെങ്കിലും ഒരു ജോലി എത്രയും പെട്ടെന്ന് ശരിയാവണമേ🙏🙏🙏🙏 കൃപാസനം മാതാ വേ സഞ്ചാരി മാതാവേ🙏🙏🙏
@samuelthomas7407
@samuelthomas7407 Күн бұрын
അമ്മേ എൻ്റെ മാതാവേ എൻ്റെ മകന് വീട്ടിൽ നിന്നു ഭക്ഷണം വീട്ടിൽ ഉണ്ടാക്കി ചഭക്ഷണം കഴിക്കാൻ കൃപയുണ്ടാകണമേ പുറത്തെ ഭക്ഷണത്തോടുള്ള ആസക്തി ബന്ധനം വിട്ടുപോകണമ
@remanath661
@remanath661 Күн бұрын
അമ്മേ എന്റെ എല്ലാം സങ്കടം മാറ്റി സന്തോഷം ആക്കി തരേണമേ
@ushajayadas6400
@ushajayadas6400 Күн бұрын
Amme ennum kude undavane Amen Amen Amen 🙏
@limarose1386
@limarose1386 Күн бұрын
അമ്മേഎന്റെകടം എന്നെ തകർക്കുന്നു
@Sheeja-re1qw
@Sheeja-re1qw Күн бұрын
എന്റെ അമ്മ മാതാവേ എനിക്ക് ഫിക്സഡ് പല്ല് ഇന്ന് വെച്ചു തരിപ്പ് പോയാൽ വേദന ഉണ്ടാവാതെ അമ്മ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@dorothya.j8538
@dorothya.j8538 Күн бұрын
എന്റെ ഈശോയേ എന്റെ അമ്മേ മാതാവേ എല്ലാ യുവതി യുവാക്കളേയും അനുഗ്രഹിക്കണമേ ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേകം നൽകണമേ തിരിച്ചറിവ് നൽകണമേ പ്രാർത്ഥിക്കാൻ സാധിക്കണമേ
@elizabethdcurz2891
@elizabethdcurz2891 14 сағат бұрын
Ente Amme Mathave ente kudumbatheyum Makkaleyum Anugrahikkename. Ammen
@lissylissy9907
@lissylissy9907 Күн бұрын
അമ്മേ അമ്മയുടെയ് മകളല്ലേ ഞാൻ എന്റെകുറവുകൽമാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ ആമ്മേൻ
@AnziAnzi-nk4zu
@AnziAnzi-nk4zu Күн бұрын
✝️✝️✝️ആമ്മേൻ ❤❤❤
@latabhoj
@latabhoj Күн бұрын
amme kripasana mathave arijum ariyatheyum cheyitha thettukal avidunu shemekename mathave 🙏🙏🙏
@alphosphilip3677
@alphosphilip3677 Күн бұрын
Ente Amme mathave......ente manasinu samadhanam threnname....anugrahickenname
@chechikwt7557
@chechikwt7557 Күн бұрын
Leela അമ്മേമാതാവേ thara ക്കു ഒരു വീട് നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@subhashinidivakaran4152
@subhashinidivakaran4152 Күн бұрын
അമ്മേ എന്റെ മകനെയും മകളെയേം അനുഗ്രെഹിക്കേണമേ
@joyka5241
@joyka5241 Күн бұрын
Rani Joy Amme mathave Kathukollane ❤❤❤❤❤❤❤
@leelammarajan382
@leelammarajan382 Күн бұрын
Amen thank Lord please bless father with good health
@chinnuajith2910
@chinnuajith2910 Күн бұрын
Amme Essoye 🙏 e papiyaya makaleyum ammayude kalkal samarpikunnu 🙏 E makalude prarthana kelkename amme 🙏 njagal ellavarkum ammayude Sakshy ayee jeevikuvanula kreupa tharaname amme 🙏🙏🙏
@treesawilfred
@treesawilfred Күн бұрын
അമ്മേ എന്റെ മകന്റെ കമ്പനി ബാങ്ക് റെപ്സി ഡിക്ലയർ ചെയ്തിരിക്കുകയാണ് അമ്മേ അവന്റെ ജോലി നഷ്ടപ്പെടാതെ കത്തുകൊള്ളണമേ ആമേൻ 🙏🙏🙏
@dorothya.j8538
@dorothya.j8538 Күн бұрын
എന്റെ ഈശോയേ എന്റെ അമ്മേ മാതാവേ ഷിപ്പിൽ ജോലി ചെയ്യുന്ന എന്റെ മകന് ആരോഗ്യം നൽകണമേ ജോലികൾ ശരിയായ രീതിയിൽ ചെയ്യുന്നതിന് സാധിക്കണമേ
@Sheeja-re1qw
@Sheeja-re1qw Күн бұрын
എന്റെ വേദന മാറ്റി എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@samuelthomas7407
@samuelthomas7407 Күн бұрын
അമ്മേ എൻ്റെ മകനെ സാധിച്ചിരിക്കുന്ന എപ്പാ കെട്ടുകളിൽ നിന്നും ദുഷ്ടാരു പിയിൽ നിന്നുരക്ഷിക്കണമേ ഈ വിധവയുടെ കണ്ണുനീർ അമ്മയുടെ സന്നിയിൽ എത്തണമ്ര🙏🙏♥️
@dorothya.j8538
@dorothya.j8538 Күн бұрын
എന്റെ ഈശോയേ എന്റെ അമ്മേ മാതാവേ എന്റെ മകന് പരിപൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@Alicewilliam-j2y
@Alicewilliam-j2y Күн бұрын
അമ്മ മാതാവേ എൻറെ മരുമകൻ ഒരു ജോലിയും കൈയിൽ എത്രയും വേഗം കിട്ടുവാൻ എല്ലാ തടസ്സങ്ങളും മാറ്റി കിട്ടുവാൻ അമ്മ മാതാവായ എനിക്ക് ചെയ്യണേ
@RajiK-zt6eu
@RajiK-zt6eu Күн бұрын
അമ്മേ എന്റെ പൊന്നുമാതാവേ ഞാൻ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനയിൽ നിന്നും പൂർണമായും ഒരു വിടുതൽ തരണം അമ്മേ 🙏എന്റെ മകളെ ഈ പ്രേമത്തിൽ നിന്നും പിന്മാറ്റി തരണം അമ്മേ ഞങ്ങൾ പറയുന്ന വിവാഹത്തിന് സമ്മതിക്കണം അമ്മേ അവളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തികൊടുക്കാൻ അമ്മ ഞങ്ങളെ അനുവദിക്കണം അമ്മേ 🙏എന്റെ മകളുടെ വിവാഹം കഴിയുന്നതിനു മുമ്പ് സുബിൻജിക്കു ഗൾഫിൽ നിന്നും ഈ ദേശത്തു വരരുതേ അമ്മേ അവനെ വരുത്തരുതേ 🙏അമ്മേ ഞാൻ ചെയ്ത ഉടമ്പാടിയിൽ എഴുതി സമർപ്പിച്ച നിയോഗങ്ങളെ ദൈവ പുത്രനോട് അപേക്ഷിച്ചു എനിക്ക് സാധിച്ചു തരണം അമ്മേ 🙏🙏🙏🙏🙏
@jessyjohn3022
@jessyjohn3022 12 сағат бұрын
Amme ella duseelangalil ninnum ammayude makkale samrakshikkaname.
@RamaniSadhi
@RamaniSadhi 23 сағат бұрын
അമ്മാ മതാവേ എന്നെയും എന്റെ കുടുബത്തേയും അങ്ങയുടെ ക്യപ കൊണ്ട് നിറകേ ണമോ അമ്മാൻ
@shijopaul5530
@shijopaul5530 11 сағат бұрын
പരിശുദ്ധ അമ്മയെ കൃപാസന മാതാവേ വിശുദ്ധനായ ഈ അഭിഷിക്തനെ ഞങ്ങൾക്ക് നൽകിയതിനെ ഓർത്ത് നന്ദി പറയുന്നു
@jessymolvarghese4499
@jessymolvarghese4499 17 сағат бұрын
Eshoye ente kunginode karuna aayirikkename
@VidyaSuresh-u6o
@VidyaSuresh-u6o Күн бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ🙏
@latabhoj
@latabhoj Күн бұрын
amma mathavinum thirukumaranum orayiram sthuthi 🙏🙏🙏
@Sindhiu
@Sindhiu Күн бұрын
Sindhu🙏❤️🙏❤️🙏❤️🙏❤️🙏❤️
@latabhoj
@latabhoj Күн бұрын
amme kripasana mathave avidunu ente makante madyapanavum kuttuketum mate avane nalla sopavamulla makanayi tharename mathave 🙏🙏🙏
@issacchacko7686
@issacchacko7686 Күн бұрын
Kreupasanam Amme ente niyogangal Eshoyode apeshechu vange tharane
@jessyjohn3022
@jessyjohn3022 12 сағат бұрын
Kudumbasamadanam tharaname amme. Ammayude kappakkullil ente makkale pothinju sookshikkaname amme
@syndiyamanuel1836
@syndiyamanuel1836 Күн бұрын
Gold financila financial problem thil ninnu nakkalkku neethi nadapaki thataranama athilninnu mocahanam tharanam yesuva amen
@RajiVidhya-g5u
@RajiVidhya-g5u Күн бұрын
അമ്മേകർത്താവെ ആദ്യം തന്നെ അമ്മക്കും കർത്താവിനു ഒരായിരം മാപ്പ് ലോൺ അടക്കാൻ പൈസ ആയില്ല അമ്മയുടെ മുന്നിൽ ഉടമ്പടി എടുക്കാൻ വരാൻ പോലും പൈസ ഇല്ല അമ്മ ഒരു വഴി കാണിച്ചു തരേണമേ എന്റെ പ്രമാണം തിരിച്ചു തരിക്കണമേ അമ്മ സഞ്ചാരി മാതാവ് അല്ലെ എന്റെ പ്രമാണം എനിക്ക് കിട്ടിയാൽ അമ്മയുടെ മുന്നിൽ ഞാൻ സാക്ഷി ആയേക്കാം
@preenik.a4038
@preenik.a4038 Күн бұрын
Mathave kakanae🙏🏻🙏🏻🙏🏻
@Sayanag10
@Sayanag10 20 сағат бұрын
Amme mathave oru kunjine thanne anugrhikkaname.
@Prakash.GPrakash.G-c1g
@Prakash.GPrakash.G-c1g Күн бұрын
കൃപാസന മാതാവിന്റെ മകന്റെ ഓപ്പറേഷൻ ഒഴിവാക്കി തരണമേ
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН