കൃപാസനം നാലാം ചൊവ്വ (24/01/2023) മരിയൻ ഉടമ്പടി ധ്യാനം ലൈവ്|Dr Fr V.P Joseph Valiyaveettil

  Рет қаралды 262,553

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер
@jincysojan7345
@jincysojan7345 Жыл бұрын
പരിശുദ്ധ അമ്മേ, എന്റെ +2 എക്സാം നല്ല മാർക്കോടെ ജയിക്കുവാൻ പ്രാർത്ഥിക്കണേ.
@jalajapushpam670
@jalajapushpam670 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദപര മാതാവേ നിരാശ കൂടാതെ തീഷ്ണതയോട് പ്രാർത്ഥിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ
@ashwin4319-u9j
@ashwin4319-u9j Жыл бұрын
യെശയ്യാ 59:1 രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.
@jessyk2168
@jessyk2168 Жыл бұрын
പ്രാർത്ഥിച്ചു പ്രാർത്ഥിച്ച് മടുപ്പായി അമ്മേ നിരാശപ്പെടാതെ സ്തുതിച്ചു പ്രാർത്ഥിക്കാൻ കൃപ തരണേ അമ്മേ
@minimudanattu9731
@minimudanattu9731 Жыл бұрын
എന്റെ അമ്മു മോളുടെ 10th exam അമ്മയുടെ മാത്യസ്തതയാൽ യീശോയിൽ സമർപ്പിക്കുന്നു, ക്രിസ്തുമസ് examinu മോൾക്ക്‌ full A+ തന്ന് അനുഗ്രഹിച്ച യീശോക്കും അമ്മ മാതാവിനും ഒരായിരം നന്ദി അർപ്പിക്കുന്നു 🙏🙏🙏
@jancyjose4787
@jancyjose4787 Жыл бұрын
അമ്മേ മാതാവേ 10ൽ exam എഴുതാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ കുഞ്ഞിന് FullA+ നൽകി അനുഗ്രഹിക്കണമേ.. ആമ്മേൻ 🌹🌹🌹🌹🌹
@josephpappachan9129
@josephpappachan9129 Жыл бұрын
ഈശോയെ P. V ജോസഫിൻ്റെ ഇക്കാമ്മ (work permit) പുതുക്കാനുള്ള തടസങ്ങൾ മാറ്റിതരണമേ അമ്മ മാതാവ് വഴി പ്രാർത്ഥന യാചിക്കുന്നു 🙏
@beenaanil5688
@beenaanil5688 Жыл бұрын
അമ്മേ.. മാതാവേ... എല്ലാവരുടെ യും നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ.. Board exam ന് ഒരുങ്ങുന്ന എല്ലാ മക്കളുടെ കൂടെ അമ്മ ഉണ്ടായിക്കണമേ..... കരയുന്നവരുടെ കണ്ണീർ തുടക്കാൻ കൂടെ വരുന്ന അമ്മേ...ഞങ്ങളുടെ കൂടെ ഉണ്ടായിരക്കണമേ 🙏🙏🙏
@josephpappachan9129
@josephpappachan9129 Жыл бұрын
ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ പരിശുദ്ധ അമ്മാ മദ്ധ്യസ്ഥം വഹിക്കണമേ
@gracyjacob1318
@gracyjacob1318 Жыл бұрын
See Cynthia we
@abelandfebaunboxing3797
@abelandfebaunboxing3797 Жыл бұрын
🙏🙏🙏
@shayeemohan8495
@shayeemohan8495 Жыл бұрын
🙏🙏🙏🙏❤❤❤❤
@tijinthomas1833
@tijinthomas1833 Жыл бұрын
@@abelandfebaunboxing3797 mp
@lijiralphy8459
@lijiralphy8459 Жыл бұрын
എന്റെ മക്കളും
@ashathomas917
@ashathomas917 Жыл бұрын
അമ്മേ മാതാവേ അമ്മയോടും ഈശോയോടും കൂടെ നടക്കാൻ അനുഗ്രഹിക്കേണമേ.... നിരന്തരം പ്രാത്ഥിക്കാനുള്ള കൃപ തരണമേ 🙏🙏🙏
@manjuanil1742
@manjuanil1742 Жыл бұрын
അമ്മേ മാതാവേ എന്റെ മോൾക് അനാമിക യ്ക്കു എംബിബിസ് നുഗവണ്മെന്റ് മെഡിക്കൽ കോളേജ് ilഅഡ്മിഷൻ അഡ്മിഷൻ നൽകേണമേ ഫെബ്രുവരി 20:🙏🙏🙏🙏🙏🙏
@jessysanesh5338
@jessysanesh5338 Жыл бұрын
കൃപാസന പ്രസാദവര മാതാവേ, ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🙏🙏
@jessypaul7881
@jessypaul7881 Жыл бұрын
Vinuvum achanum koodae samsarikkumbol vinu udhesikkunnathu achanu manasilakunnathinum marumakaludae asughathae Patti sariyaya avastha achanu manasilakunnathinum nalla reethiyil chikilsichu mattan sadhikkunnathinum idavaruthenamae
@josephpappachan9129
@josephpappachan9129 Жыл бұрын
ഇശോയെ പീറ്റർ ജോസഫ് എന്ന മകൻ ഉറക്കം കിട്ടാതെ വിഷമിക്കുന്നു ശാരിരിക അസസത്ഥത എല്ലാം മാറി നല്ല ഉറക്കം ലഭിക്കാൻ അനുഗ്രഹിക്കണമേ ഇശോയെ🙏
@rekhasatheesh9480
@rekhasatheesh9480 Жыл бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആയി കണ്ണ് തുറകേണമേ ഞങ്ങളെ അനുഗ്രഹിക്കണമേ
@Rajibiju297
@Rajibiju297 Жыл бұрын
അമ്മേ ഞങ്ങൾ അനേകർക്ക് സാമ്പത്തിക ബാധ്യത തീർക്കാൻ ഉണ്ട്😭 ഇനിയും താമസിയാതെ കടങ്ങൾ തീർക്കാൻ ഒരു വഴി തരണേ 🤲 സങ്കടങ്ങൾ ഇനിയും കൂടുവാനും ആരും പരിഹസിക്കാനും ഇടവരാതെ രക്ഷിക്കണമേ😭😭🤲🤲🤲
@manjushamanoj7099
@manjushamanoj7099 Ай бұрын
Ellavaryum ammayude prathishikarnthimte sakiyakane ammamathave yesuve
@Benjamin1243-o3c
@Benjamin1243-o3c Жыл бұрын
ഇന്നത്തെ psc യുടെ ഡ്രൈവിംഗ് ടെസ്റ്റ്‌ പാസാക്കി തന്നതിന് അമ്മ മാതാവിന് ഒരായിരം നന്ദി 🙏🙏🙏
@thomascv8554
@thomascv8554 Жыл бұрын
Prey for me 🙏
@neethurajesh5562
@neethurajesh5562 Жыл бұрын
മാതാവേ കടഭാരത്തിൽ നിന്ന് വിടുവിക്കണേ മാതാവേ.... എന്റെ ഗർഭ പത്രത്തിലെ മുഴ ഓപ്പറേഷൻ കൂടാതെ മാറ്റി തരേണമേ മാതാവേ...ഉടമ്പടി എടുത്ത എല്ലാ മക്കളുടെയും ആവശ്യം നിറവേറ്റണമേ.. 🙏🙏🙏
@prameelask8322
@prameelask8322 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവെ വിജയണ്ണൻ എല്ലാ പാവങ്ങളെ നിന്നും വാങ്ങിയ രൂപ തിരികെ കൊടുക്കാൻ അമ്മ ഒരു വഴി തുറന്നു കൊടുക്കേണമേ ആമേൻ
@josephscaria6914
@josephscaria6914 Жыл бұрын
Jesus healing with you🌹
@shantyjacob5421
@shantyjacob5421 Жыл бұрын
കൃപാസന ഉടമ്പടിയിലും മാതാവിന്റെ മദ്യസ്ഥ പ്രാർത്ഥനയിലും വിശ്വാസമില്ലാത്ത മകനുവേണ്ടി പ്രാർത്ഥിക്കുന്നു. അമ്മേ മാതാവേ മകന് നല്ല ബുദ്ധി കൊടുക്കണേ 🙏
@babyjerson8395
@babyjerson8395 Жыл бұрын
ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കണമ❤️
@alphonsaaj1784
@alphonsaaj1784 Жыл бұрын
അമ്മേ! കൃപാസനം അമ്മേ! എൻ്റെ മകൾക്ക് SSLC യ്ക്ക് ഉന്നത വിജയം നല്കണമേ. എൻ്റെ മകൾക്ക് ആരോഗ്യവും,ശക്തിയും, ബുദ്ധിയും കൊടുക്കണമേ! എൻ്റെ മകൾക്ക് പ്രയാസമുള്ള വിഷയം എളുപ്പമാക്കി കൊടുക്കണമേl🙏🙏🙏🙏
@jomolsonu7472
@jomolsonu7472 Жыл бұрын
Kreupasanam prasadvara മാതാവേ സമയത്തിന്റെ മേല്‍ അധികാരമുള്ള ഉടമ്പടി അമ്മേ എന്റെയും മോളുടെ യും സമയത്തെ തിരക്കുമാരന് സമർപ്പിച്ച് ഞങ്ങളെയും സമർപ്പിച്ച് ഞങ്ങളുടെ ഉടമ്പടി niyogaleyum light the candle prayer niyogaleyum date എട്ട് പ്രാര്‍ത്ഥിക്കുന്ന എല്ലാ കാര്യങ്ങളും സമർപ്പിച്ച് അമ്മ മാതാവേ ഞങ്ങള്‍ക്ക് സ്വയം ഉയരാനു കഴിയാത്ത ഞങ്ങള്‍ക്ക് വേണ്ടി തിരക്കുമാരനോട് ഞങ്ങൾക്ക് വേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ചു ഞങ്ങളെയും യേശു നാമത്തില്‍ അതിവേഗം സാക്ഷ്യം പറയാനും പോകാനും bless us with your loving Son Jesus Christ now and forever Amen നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം കൃതജ്ഞത arppikunnu Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ Holy Spirit സഹവാസം എന്നിലും എന്റെ മോളിലും മോളുടെ Biology Chemistry Physics English Computer Bible Rosary personal prayers ലും എന്റെ ജോലിയിലും ഞങ്ങളുടെ US process ലും മോളുടെ 12th board exams ലും മോളുടെ 12th std GT, Practical Test and 12th board results ലും success ലും സമൃദ്ധമായി ഉണ്ടാവട്ടെ അപേക്ഷിക്കുന്നു നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen.
@josephpappachan9129
@josephpappachan9129 Жыл бұрын
പവിത്രാ എന്ന മകൾ നല്ലാ ചോമയും പനിയും മുക്കടപ്പും ബോഡി പെയിനും അയി ബുദ്ധിമുട്ടുന്നു വേഗം സുഖം പ്രാപിച്ച് ഈശോയെ മഹത്വപെടുത്താൻ സാധിക്കണമേ🙏
@anoopkt8192
@anoopkt8192 Жыл бұрын
അമ്മേ മാതാവേ എല്ലാ രോഗങ്ങളിൽ നിന്നും വിടുതൽ വാങ്ങി തന്ന് എന്നെയും എന്റെ കുടുംബത്തേയും അനുഗ്രഹിക്കേണമേ 🙏🙏🙏
@antonysai1747
@antonysai1747 Жыл бұрын
കടബാധ്യതകൾ മാറുന്നതിനും നല്ലൊരു ജീവിതമാർഗം ലഭിക്കുന്നതിനും അമ്മേ മാതാവേ സഹായിക്കണേ 🙏🏻🙏🏻
@annajoseph8567
@annajoseph8567 Жыл бұрын
അമേമ എന്നേയും അനുഗ്രഹിക്കണമേ
@smithasebastian1101
@smithasebastian1101 Жыл бұрын
എന്നെയും അനുഗ്രഹിക്കണമേ
@lindachakalayil3169
@lindachakalayil3169 Жыл бұрын
🙏🙏
@Rajibiju297
@Rajibiju297 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ മക്കൾ 3 പേരും പരസ്പരം സേ നഹത്തോടെ ദൈവഹിതപ്രകാരം വളരുവാൻ കൃപ നൽകി അനുഗ്രഹിക്കണമേ🙏🙏🙏
@UshaKumari-jm1zb
@UshaKumari-jm1zb Жыл бұрын
എന്റെ പരിശുദ്ധമാതാവേ എന്റെ കുടുംബാംഗങ്ങളെ അനുഗ്രഹം തരണമേ🙏🙏🙏🙏🙏🙏
@josecheriyan9795
@josecheriyan9795 Жыл бұрын
അമ്മേ ഞങ്ങളെ കൈ വിടല്ലേ അമ്മേ ഞങ്ങളുടെ ജീവിതത്തിലേക്കു ഒന്ന് വാ അമ്മേ ആകെ തകർന്നു അമ്മേ എന്ത് ചെയ്യുമെന്ന് അറിയില്ല അമ്മേ ഞങ്ങള്ക്ക് കൃപാസനമെല്ലാതെ ഈശോ അല്ലാതെ അമ്മ അല്ലാതെ ആശ്രയ്ക്കാൻ വേറെ ഒരിടവും ഇല്ല വേറെ ആരുമില്ല ഈശോ നന്ദി അപ്പാ നന്ദി 🙏🙏🙏🙏🙏😭😭😭😭😭😭😭😭😭
@ranicleetus9233
@ranicleetus9233 Жыл бұрын
കൃപാസനം 🙏🙏 അച്ഛന്റെ എല്ലാം അസുഖങ്ങൾക്കും സൗഖ്യം നൽകേണമേ അമ്മേ 🙏🙏🙏
@salimks3668
@salimks3668 Жыл бұрын
Amme enikkum ente kudumbathinum soukhyam nalkaname ente sahodarante vivaham amma nadathi tharanam
@salimks3668
@salimks3668 Жыл бұрын
Amme enikkum ente kudumbathinum soukhyam nalkaname ente sahodarante vivaham amma nadathi tharanam
@aiswaryamariasaju5181
@aiswaryamariasaju5181 Жыл бұрын
മാതാവേ ഉടമ്പടി പുതുക്കാൻ കൃപാസനത്തിൽ വരുന്നതിനു ഞങ്ങളെ സഹായിക്കണമേ
@kodiyadan4478
@kodiyadan4478 Жыл бұрын
Ammae mathave Anughrahikane
@josephpappachan9129
@josephpappachan9129 Жыл бұрын
P.V ജോസഫ് എന്ന മകൻ്റെ വലത് കണ്ണിൻ്റെ വേദനയും തലവേദനയും പ്രഷർറെ ഷുഗറിൻ്റെയും, അസസ്ഥതയും മാറി ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കുന്നതിനായി പ്രാർത്ഥന സഹായം ചോദിക്കുന്നു🙏
@josephpappachan9129
@josephpappachan9129 Жыл бұрын
ഈശോയെ 11thൽ പഠിക്കുന്ന പവിത്ര മോൾക്കും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ കരുണ ഉണ്ടാകണമേ പരിശുദ്ധ അമ്മ മാതാവ് വഴി പ്രാർത്ഥിക്കുന്നു ഈശോയെ🙏
@molybenny1820
@molybenny1820 Жыл бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ സ്ഥിരം സാക്ഷി യാക്കി മറ്റെനെമേ
@aomvedios
@aomvedios Жыл бұрын
അമ്മേ മാതാവേ എന്റെ മകളുടെ MBBS പഠനം പൂർത്തിയാക്കുവാനും, അവസാന വർഷ ഫീസ് അടക്കാനുള്ള പൈസ ലഭിക്കുവാൻ അമ്മേ വഴി തുറന്ന് തരണമേ 🙏
@salyjose7793
@salyjose7793 Жыл бұрын
കൃപാസനം വരപ്രസാദമാതാവേ എന്റെ മകന്റെ ശമ്പളം വർധിപ്പിച്ചു കൊടുക്കണമേ 🙏🙏🙏🙏
@gracyl6244
@gracyl6244 Жыл бұрын
എന്റെ അമ്മേ എന്നെ വിശുദ്ധി കരിക്കുകയും എന്റെ കുടുംബത്തെ നവികരിക്കുകയും ചെയേണമേ 🙏🙏🙏🙏🙏✝️✝️✝️
@ushamj4
@ushamj4 Жыл бұрын
അമ്മേ മാതാവേ സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതം തന്നനുഗ്രഹിക്കണമേ
@sheebajoseph402
@sheebajoseph402 Жыл бұрын
അമ്മേ മാതാവേ, അമ്മയും ഈശോ യും കൂടി എനിക്കും കുടുംബത്തിനും നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു. അമ്മേ അമ്മയിലുള്ള വിശ്വാസത്തിൽ കൂടുതൽ ആഴ്പ്പെട്ട ജീവിതം നയിക്കുവാനും ഒരിക്കലും അമ്മയിൽ നിന്നും ഈശോയിൽ നിന്നും അകന്നുപോകുവാൻ ഞങ്ങളെ അനുവദിക്കരുതേ 🙏🙏🙏
@johncyshinoj9955
@johncyshinoj9955 Жыл бұрын
അമ്മേ പരിശുദ്ധ അമ്മ ഉടമ്പടി പുതുക്കുവാൻ അവിടെ വന്ന് എന്നെ അനുഗ്രഹിച്ച അമ്മയ്ക്കും തിരു കുമാരനും കോടാനുകോടി നന്ദിഉടമ്പടിയിലൂടെ എനിക്ക് നൽകി ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി ഇനിയുംഎൻറെ ഉടമ്പടി നീ മേലും കരുണയായിരിക്കേണമേ
@tintubejoy2548
@tintubejoy2548 Жыл бұрын
അമ്മേ എന്റെ മകനിൽ ബാധിച്ചിരിക്കുന്ന പൈശാചിക ശക്തി അവിൽ നിന്ന് എടുത്തുകളയണേ അവനെ നേർവഴിക്ക് നടത്തണേ🙏
@josephpappachan9129
@josephpappachan9129 Жыл бұрын
ഈശോയെ പ്രതിഷ്മോൻ്റെ Exam അണ് പ്രതിഷ്മോനും കുടെ Exam attend ചെയ്യുന്ന എല്ലാ മക്കൾക്കും Exam എളുപ്പമായിരിക്കാൻ അമ്മാ മാതാവ് വഴി പ്രാർത്ഥന യാചിക്കുന്നു🙏
@manjushamanoj7099
@manjushamanoj7099 Ай бұрын
Ellavaryum anugrahiksne ammamathave yesuve
@jeniferjane8725
@jeniferjane8725 Жыл бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും മാറ്റണമേ 🙏🏽ഉടമ്പടി വിശ്വസ്ഥതതയോടെ പാലിച്ചുപോകാൻ അനുഗ്രഹിക്കേണമേ 🙏🏽
@mpantonypereira7314
@mpantonypereira7314 Жыл бұрын
അമ്മെ പരിശുദ്ധ അമ്മെ എൻറ്റെ മൂത്രസംബന്ധമായ എല്ലാ അസുഹങ്ങളും പരിപൂര്ണമായീ മാറ്റിത്തരേണമേ ! നടത്താൻ പോകുന്ന എല്ലാ ടെസ്റ്റുകളും നോർമൽ ആയിരിക്കേണമേ ! അമ്മെക്കു ഓരായിരം 🫀❤️ നന്ദി. 🌹🌹🌹🌹🌹🙏🙏🙏
@jishavinod4139
@jishavinod4139 Жыл бұрын
അമ്മേ നിമിഷയ്ക്ക് നല്ലൊരു ആൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ. ഒരു കുഴപ്പവും ഇല്ലാത്ത.. നല്ല ബുദ്ധി യുള്ള നല്ല പൂർണ വളർച്ച യുള്ള എല്ലാ വരോടും നല്ല സ്നേഹവും ബഹുമാനവും ഉള്ള നല്ല മകനായിട്ടുള്ള നല്ല മകനെ ഞങ്ങൾക്ക് നൽകണേ.
@mariyamathew9468
@mariyamathew9468 Жыл бұрын
അമ്മേ BSC nursing പാസ്സാക്കി തന്ന് അമ്മയുടെ വലിയ ഒരു സാക്ഷി ആക്കി എന്നെ ഉയർത്ഥനമേ 😭😭😭😭🙏🙏🙏🙏
@bijujthomas3472
@bijujthomas3472 Жыл бұрын
യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതിലുകളും തുറന്ന് അൽഭുതം പ്രവർത്തിക്കേണമേ അമ്മേ മാധ്യസ്ഥം വഹിക്കേണമേ
@sujathaselvister6879
@sujathaselvister6879 Жыл бұрын
അമ്മേ എന്റെ യാചന കേൾക്കണമേ സങ്കടങ്ങളും ദുഃഖാവസ്ഥയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കുടുംബം മുന്നോട്ടു പോകാൻ വഴി കാട്ടണമേ
@daisyjoseph2910
@daisyjoseph2910 Жыл бұрын
അമ്മേ കൃപാസ്സ്‌നമാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് തന്നു അനുഗ്രഹിക്കണേ 🙏
@beenajoseph18
@beenajoseph18 Жыл бұрын
അമ്മേ, എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏
@ashmyantoo967
@ashmyantoo967 Жыл бұрын
മാതാവേ IELTS പഠിച്കുകൊണ്ടിരിക്കുന്ന എന്നെ അനുഗ്രഹിക്കേണമേ. എന്റെ അലസതയും മറ്റു ചിന്തകളും എടുത്ത് മാതെണമേ അമ്മേ. എൻെറ കൂടെ ഉണ്ടാക്കണമേ.
@moneythomas5593
@moneythomas5593 Жыл бұрын
അമ്മെ മാതാവെ , ഇപ്പോള്‍ exam attend ചെയ്തു കൊണ്ടിരിക്കുന്ന ദിവ്യമോളെ സമര്‍പ്പിക്കുന്നു കുടെ ഉണ്ടാകണമെ നന്നായി ചെയ്യാന്‍ സഹായിക്കണമെ അനുഗ്രഹിക്കണമെ
@marymariyam
@marymariyam Жыл бұрын
കടബാധ്യത മാറ്റി തരേണമേ🙏🙏🙏. ദിനംപ്രതി കൂടിവരുന്ന കടബാധ്യത മാറ്റി തരേണമേ അമ്മ മാതവേ🙏🙏
@bindur7919
@bindur7919 Жыл бұрын
ഇശോയോടുള്ള അമ്മയുടെ മാധ്യസ്ഥ പ്രാർത്ഥനയിൽ ഞങ്ങൾക്ക് കരുണയും കൃപയും ലഭിക്കാൻ അപേക്ഷിക്കേണമേ 🙏 എല്ലാ സങ്കടങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏കാടാഷിക്കേണമേ 🙏
@valsalad6969
@valsalad6969 Жыл бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ ഭർത്താവിന്റെ നാക്കിലെ യും തൊണ്ടയിയെയും ക്യാൻസറ് അസുഖം മാറ്റി വായിൽകുടി ആഹാരം കഴിക്കാൻ അനുഹ്രഹിക്കണമേ എത്രയും വേഗം സുഖപെടുത്തേണമേ ഞങ്ങൾ സാക്ഷ്യം പറഞ്ഞു കൊള്ളാമെ
@sheejajames161
@sheejajames161 Жыл бұрын
Ente പിതാവേ എന്റെ കുടുംബത്തിലെ പിശാചിക ശക്തി മാറ്റി തരേണമേ 🙏🙏🙏
@madhavangopalan4255
@madhavangopalan4255 Жыл бұрын
ഞങ്ങൾ രണ്ടോടത്ത് ആയിട്ട് നിൽക്കണം അമ്മേ മാതാവേ ഞങ്ങൾ ഒരുമിച്ച് ജീവിക്കാനായി കരങ്ങളിൽ ഏൽപ്പിച്ച് പ്രാർത്ഥിക്കുന്നു
@josephpappachan9129
@josephpappachan9129 Жыл бұрын
ഈശോയെ അമ്മ മാതാവേ, പീറ്റർ ജോസഫ് എന്ന മകൻ്റെ കണ്ണിൻ്റെ വേദനയും കൂടെ കൂടെ കണ്ണിൽ നിന്ന് വെള്ളം വരുന്നത് സുഖപ്പെടുത്തണമേ🙏
@searcher2200
@searcher2200 Жыл бұрын
അമ്മേ മാതാവേ , സങ്കടം കാണണമെ. എനിക്ക് ജീവതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ല. ജീവിതം അവസാനിപ്പിക്കുവാൻ തോന്നുന്നു .മാതാവേ കടന്നു വരണമെ.
@lailajoseph2759
@lailajoseph2759 Жыл бұрын
മാതാവേ ഈ മകന്/മകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു. കൃപ ചൊരിയേണമേ 🙏🏻
@susanthomas5351
@susanthomas5351 Жыл бұрын
🙏🏼🙏🏼🙏🏼
@soniyajose2536
@soniyajose2536 Жыл бұрын
അമ്മേ മാതാവ് ഈ മകന അമ്മേടെ അനുഗ്രഹിക്കട്ടെ സമാധാനം സതോഷം നല്കണമേ മാതാവേ അത്ഭുദം പ്രകടമാക്കട്ടെ വിശ്വാസം വർത്തിപ്പിക്കാനമേ ആമ്മേൻ
@aswathyav2507
@aswathyav2507 Жыл бұрын
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി തരണേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻😭🙏🏻
@helenpercy1406
@helenpercy1406 Жыл бұрын
അമ്മേ കൃപാസനം മാതാവേ ജ്യോതി മോൾക്ക് ജോലി നൽകി അനുഗ്രഹിക്കണം മാതാവേ ആമേൻ നന്ദി യേശുവേ
@lincyvinu8173
@lincyvinu8173 Жыл бұрын
കടബാധ്യത മാറുന്നതിനും ഒരു ഭവനം പണിയുന്നതിനും അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🙏
@shevinchoolakkal5484
@shevinchoolakkal5484 Жыл бұрын
അമ്മേ മാതാവേ ഈ മാസം 28 th ന് oet exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അങ്ങേ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളാക്കി യേശുവിന്റെ നാമത്തിൽ അവരെ ഉയർത്തണമേ... Not by merit but by grace 🙏🙏🙏🙏
@ashlykuriakurian6321
@ashlykuriakurian6321 Жыл бұрын
Amen
@ashlykuriakurian6321
@ashlykuriakurian6321 Жыл бұрын
Please pray for Ashamol ( OET exam) January 28
@josephpappachan9129
@josephpappachan9129 Жыл бұрын
യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതിലുകളും തുറന്ന് ഒരു അത്ഭുതം പ്രവർത്തിക്കേണമേ. ആമേൻ 🙏🙏
@jossymolrinu5239
@jossymolrinu5239 Жыл бұрын
അമ്മേ thesday ente interview anu. കാത്തുകൊള്ളേണമേ. അമ്മേ. അവർ ചോദിക്കുന്ന ആൻസർ എല്ലാം നന്നായീ പറയാൻ pattaname അമ്മ. കൂടെയിരിക്കണം amme
@josecheriyan9795
@josecheriyan9795 Жыл бұрын
ആമേൻ 🙏🙏🙏
@munshidk8928
@munshidk8928 Жыл бұрын
Amma mathave anne ante bharyayude adutheku shift cheyyaname
@rekhaedward685
@rekhaedward685 Жыл бұрын
കുടുംബത്തിൽ സമാധാനവും സന്തോഷവും നല്കണമേ 🙏🏼🙏🏼🙏🏼
@alphonsafrancis1222
@alphonsafrancis1222 Жыл бұрын
@@rekhaedward685 Essoye enneyum makkaleyum viswasathil azhapeduthaname...Essoye....
@nishajoy7185
@nishajoy7185 Жыл бұрын
Ammay madavey Joy dy kideny rogam marii kittaney 🙏🙏✝️✝️😭😭😭😭
@thecollectivegoodbylinet8351
@thecollectivegoodbylinet8351 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ, ദൈവമാതാവേ, കൃപാസനത്തിലൂടെ ഞങ്ങൾക്കും ഞങ്ങളുടെ ദേശത്തിനും അമ്മ മദ്ധ്യസ്ഥം തേടി തന്ന എല്ലാ കൃപകൾക്കും അനുഗൃഹങ്ങൾക്കും ഞങ്ങളിപ്പോൾ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു
@pushpamdevassy2316
@pushpamdevassy2316 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി സാധിച്ചു തരേണമേ 😭😭🙏🙏
@dr.manjugeorge3912
@dr.manjugeorge3912 Жыл бұрын
Currently
@lisiammafrancis2093
@lisiammafrancis2093 Жыл бұрын
അമ്മേ ഇനിയും എന്നെ ഉപേക്ഷിക്കല്ലേ. എന്റെ പ്രാർത്ഥന കേൾക്കണമെ എ ന്റെ മകന് വിവേകം നല്കണമെ
@radhamanidamodran4907
@radhamanidamodran4907 Жыл бұрын
Amme mathave ente kunjite asukam matti tharaname amen🙏🙏🙏🙏🙏🙏
@anilajohny4683
@anilajohny4683 Жыл бұрын
അമ്മ മാതാവേ കൂടുതൽ പ്രാർത്ഥിക്കുവാനുള്ള അനുഗ്രഹം നല്കണമേ 🙏ഞങ്ങളുടെ ജീവിതത്തിൽ വഴി കാട്ടി ആയി നിൽക്കണമേ 😘😘😘😝🙏🙏🙏
@jacinthak2606
@jacinthak2606 Жыл бұрын
Sijuveenu.poornasoukim.kevi.thrichu.kittanam.kunjenntpaiskittanam.jesnajosu.padichu.parish.passyi.pokan.sathikanam.upeshikaruthe.
@anntreza
@anntreza Жыл бұрын
Amme ente makalku vendi prarthikkamame
@Ammuzzsweetworld
@Ammuzzsweetworld Жыл бұрын
അപ്പയുടെ ഈസ്രായലിൽ പോകാനുള്ള തടസം മാറ്റി തരണമേ. പൈസയും റെഡി യാക്കണമേ 🙏🙏
@josephpappachan9129
@josephpappachan9129 Жыл бұрын
അമ്മേ മാതാവേ അവിടുന്ന് എന്നും ഞങ്ങളുടെ കൂടെ ഉണ്ടവനെ അമ്മേ എന്നും ജീവിത കാലം മുഴുവൻ നിൻ്റെ പ്രത്യിക്ഷികരണത്തിൻ്റെ സാക്ഷിയാക്കി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കനമേ
@josephpappachan9129
@josephpappachan9129 Жыл бұрын
ജോലിതന്ന കമ്പനിയും കമ്പനിയുടെ മാനേജ്മെൻറെനയും അനുഗ്രഹിക്കണമേ ഇശോയെ🙏
@mariyammavarughese5647
@mariyammavarughese5647 Жыл бұрын
Mother mary please bless 🙌 our family and remove all problems in our life .we want your blessing and prayers for family.
@rosilykuruvila5473
@rosilykuruvila5473 Жыл бұрын
ഈശോയെ എന്റെ മക്കൾ നിന്നോടൊപ്പം യാത്രചെയാൻ കരുണയുണ്ടാകണമേ 🙏💓
@vijisaji1242
@vijisaji1242 Жыл бұрын
അമ്മേ മാതാവേ എൻ്റെ മകന് കിട്ടുന്ന ജോലിക്ക് പോകുവാൻ ഉള്ള മനസ്സും അമ്മ മാതാവിനോട് ഉള്ള വിശ്വാസം വർദ്ധിപ്പിക്കണമേ ആമ്മേൻ 🙏🙏🙏
@josephpappachan9129
@josephpappachan9129 Жыл бұрын
വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ🙏
@sinzmichael1477
@sinzmichael1477 Жыл бұрын
ആമേൻ
@annakuttyaugustin85
@annakuttyaugustin85 Жыл бұрын
Enteponnuthamburane.njanayirikuna.udamabadiyil.angagrhikuna.jeevitha.vishusthsthapalikan.krupatharenme.
@annakuttyaugustin85
@annakuttyaugustin85 Жыл бұрын
Ameparishudakrupasanmmmathave.enikuthanaella.anugrhangllim.krupakalkum.ora yiramkodinanni.
@annakuttyaugustin85
@annakuttyaugustin85 Жыл бұрын
Enteame.patidhudakrupasanm.mathave.vitasthalathinte.registration.nadakankripatharenme.
@shivadam-kk1jd
@shivadam-kk1jd Жыл бұрын
Mathave
@bindur7919
@bindur7919 Жыл бұрын
അമ്മയിൽ അടിയുറച്ചു വിശ്വസിക്കാനും ഇശോയ്ക്ക് വേണ്ടി പ്രവർത്തിക്കാനും എന്നിലും കുടുംബത്തിനും കൃപ നിറക്കേണമേ 🙏
@prameelask8322
@prameelask8322 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവെ ഹർഷ എഴുതിയിരിക്കുന്ന പരിക്ഷ പാസാക്കി കൊടുക്കേണമേ ആമോൺ
@prameelask8322
@prameelask8322 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ അബുദാബിയിൽ ജിന്നി ദാസ്സിന ശബളം കറക്റ്റ് വാങ്ങി കൊടുത്തു ലോൺ അടയ്ക്കാൻ സഹായിക്കേണമേ ആമേൻ
@bindur7919
@bindur7919 Жыл бұрын
അത്ഭുദങ്ങളുടെയും സമയത്തിന്റെയും മാതാവേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക പ്രശനങ്ങൾക്ക് NOT BY MERIT BUT BY GRACE പരിഹാരം കാണിച്ചു തന്ന് ഞങ്ങളെയും പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മറ്റേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏
@sobhasreekumar2914
@sobhasreekumar2914 Жыл бұрын
Philip 4 19
@honeypaul8983
@honeypaul8983 Жыл бұрын
Amme mathave ente eesoye angilanu ente asrayam
@sanjox7_
@sanjox7_ Жыл бұрын
Amen
@sindhujoy9845
@sindhujoy9845 Жыл бұрын
അമ്മേ മാതാവേ എന്റെ മകൾക്കു അവളുടെ ഭർത്ത വി നോ ടും അമ്മ യോ ടും ഉള്ള ദേഷ്യവും വെ റുപ്പും മാറ്റി സ്‌നേഹം വും നൻ മ യും നി റ ഞ്ഞ ഒരു മനസ് അവൾക് നൽകി അനുഗ്രഹകി കേ ണ മേ 🙏🙏🙏🙏🙏🙏🙏
@anuphilip9271
@anuphilip9271 Жыл бұрын
അമ്മേ FCI ടെ Exam nu അമ്മ എന്റെ കൂടെ വന്ന് exam എഴുതണമേ. അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തണമേ..🙏🙏
@bincykjacob2874
@bincykjacob2874 Жыл бұрын
അമ്മേ ദൈവമാതാവ എന്റെ ജീവിതത്തിലെ അടഞ്ഞ വാതിലുകളെ തുറക്കണമേ .... അമ്മയുടെ പ്രത്യക്ഷീ കരണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റേണമേ .... 🙏🙏
@josephpappachan9129
@josephpappachan9129 Жыл бұрын
അൻ്റെണിമോനും, അൻമരിയ മോളും ദൈവഭക്തിയിലും വിശുദ്ധിയിലും വളർന്ന് വരാൻ കരുണ ഉണ്ടാകണമേ ഈശോയെ🙏 ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ഈ മക്കൾക്ക് ദൈവഭക്തിയും വിശുദ്ധിയും ഉള്ള ജീവിത പങ്കാളിയെ ലഭിക്കാൻ കരുണ ഉണ്ടാകണമേ ഈശോയെ🙏
@goergefrancis2897
@goergefrancis2897 Жыл бұрын
🙏🙏🙏🙏🙏 പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ കുഴഞ്ഞ ചേറ്റിൽ നിന്നും എന്നെ പാറമേൽ നിർത്തണ മേ 🙏🙏🙏❤️❤️❤️
@jishajoby8932
@jishajoby8932 Жыл бұрын
അനുഗ്രഹിക്കണമേ അമ്മേ എന്റെ എല്ലാ ആവശ്യങളും സമർപ്പിക്കുന്നു എന്റെ കുടുംബം അങ് അനുഗ്രഹിക്കണമേ
@dominickurishingal7415
@dominickurishingal7415 Жыл бұрын
അമ്മ മാതാവേ MA English literature supply ഇല്ലാതെ പാസ്സാക്കി തന്ന എന്റെ അമ്മ മാതാവിനും ഈശോ അപ്പയ്ക്കും കോടാനുകോടി നന്ദി അർപ്പിക്കുന്നു
@albinMathew-i6e
@albinMathew-i6e 11 ай бұрын
അമ്മ മാതാവേ മോന്റെ പിസിസി ഒന്ന് വേഗം കിട്ടാൻ ഈശോയോട് ഒന്ന് പറയണമേ ജോലിസ്ഥലത്ത് പരിശുദ്ധാത്മാവിന്റെ കൃപാവരം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം അതുപോലെ എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏🙏
@aleyammape873
@aleyammape873 Жыл бұрын
അമ്മേ എന്റെ കൂട്ടുകാരിയും, അമ്മയുടെ ഉടമ്പടി എടുത്തിരിക്കുന്ന എൽസി യുടെ മകന്റെ വഴക്ക് മാറ്റി സമാധാനം കൊടുത്തനുഗ്രഹിക്കണേ.
@josephpappachan9129
@josephpappachan9129 Жыл бұрын
എത്രയും ദയയുള്ള മാതാവേ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ🙏
@mercyjoseph396
@mercyjoseph396 Жыл бұрын
ആമ്മേൻ
@layatomylaya9658
@layatomylaya9658 Жыл бұрын
Exam pass akaname
@beetharajeev556
@beetharajeev556 Жыл бұрын
Amen 🙏🙏🙏🙏🙏😭😭😭😭😭🏘
@lillysunny3676
@lillysunny3676 Жыл бұрын
Amme മാതാവേ ഞങ്ങൾടെ സ്ഥലത്തിൻ്റെ വിൽപന നടക്കാന് anugrahikkane
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
അമ്മമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെയും ഉയർത്തണമേ ❤
@amminikanacheril2830
@amminikanacheril2830 Жыл бұрын
I love you mother
@raicymathew2464
@raicymathew2464 Жыл бұрын
അമ്മേ എന്റെ ഭർത്താവ് മകൾ രണ്ടുപേരുടെയും നിരാശനീകി വിശ്വാസം വർധിപ്പിക്കേണമേ
@swapnajose9960
@swapnajose9960 Жыл бұрын
അമ്മേ മാതാവേ എൻ്റെ ഉടമ്പടി സാധിച്ചു തരണേ, പരിശുദ്ധ അമ്മേ എൻ്റെ കൂടെ ഉണ്ടകണമെ
@bennabenna7652
@bennabenna7652 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എൻെറ വീട്ടിൽ വളർത്തുന്ന പട്ടിക്കുഞ്ഞ് ഭക്ഷണം കഴിക്കാൻ പാടില്ലാത്ത അവസ്ഥയിൽ നിന്ന് രക്ഷിക്കണമേ അതിന്റെ അസുഖങ്ങൾ മാറ്റി അനുഗ്രഹിക്കണമേ 🙏🙏🙏
@thulasichamkoor6822
@thulasichamkoor6822 Жыл бұрын
കർത്താവേകടഭാരത്ഥിൽനിന്ന്മോചിപ്പിക്കണമേ
@thulasichamkoor6822
@thulasichamkoor6822 Жыл бұрын
കർത്താവേകനിയണമേ
@thulasichamkoor6822
@thulasichamkoor6822 Жыл бұрын
ജിപ്തിനടപടിയിൽനിന്നമോചിപ്പിച്ചതിന,നന്നിപറയുന്നു
@sethulakshmisanthosh309
@sethulakshmisanthosh309 Жыл бұрын
എന്നിലെ നന്മ നഷ്ടപ്പെടാതെ കാക്കണേ.. എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻
@ericchackojustine7582
@ericchackojustine7582 Жыл бұрын
Amme. Enta moluda fever matti thannathina orthu orupadu thanks
@ericchackojustine7582
@ericchackojustine7582 Жыл бұрын
Amme next 16 nu enniku interview anu amme enta kuda varane.
@Akhila4445
@Akhila4445 Жыл бұрын
കൃപാസനം മാതാവേ പ്ലസ് ടു പാസ്സ് ആക്കി തരേണമേ ആമ്മേൻ 🙏🙏🙏
@josephpappachan9129
@josephpappachan9129 Жыл бұрын
കർത്താവു ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കുംകൃപകൾക്കും നന്ദി പറയുന്നു ആമ്മേൻ... 🙏 പ്രാർത്ഥനയുടെ അരൂപിയിൽ വളരുന്ന ഒരു കുടുംബമായി തീരാനുള്ള കൃപ നൽകണമേ
@salyvarghese4839
@salyvarghese4839 Жыл бұрын
Amen
@sarammavarghese5854
@sarammavarghese5854 Жыл бұрын
Amen 🙏🙏🙏
@sarammavarghese5854
@sarammavarghese5854 Жыл бұрын
Amme mathave anugraham cheyname 🙏🙏🙏🙏🙏🙏🙏
@omanatomy2677
@omanatomy2677 Жыл бұрын
Ente kuduppathe anugrahikkanamme Amman
@aron3471
@aron3471 Жыл бұрын
Ammen
@josephpappachan9129
@josephpappachan9129 Жыл бұрын
യേശുവേ... നീ... അല്ലാതെ.. ഞങ്ങൾക്കു.. വേറെ... ആശ്രയമില്ല... തമ്പുരാനേ... 🙇🏻‍♂🙌🙏
@sobhasreekumar2914
@sobhasreekumar2914 Жыл бұрын
Mathew 6.33
@sobhasreekumar2914
@sobhasreekumar2914 Жыл бұрын
Philip 4 19
@daisysajisaji3851
@daisysajisaji3851 Жыл бұрын
t 6
@vijiviji7592
@vijiviji7592 Жыл бұрын
അമ്മേ മാതാവേ ഇതുവരെയും ഞങ്ങളെ കാത്തുപാലിച്ചതിനായി കോടാനുകോടി നന്ദി 😭😭😭🤲🤲🤲🙏🙏🙏🙏🙏🙏
@ancyancy7732
@ancyancy7732 Жыл бұрын
Amme enikkum ette kudubathinum cheliuzhiyakunna njaggalude kudubathilninnum shifting nalkename.oru bavanam swadhamayi nalkename
@dr.haabydsilvaprinston2523
@dr.haabydsilvaprinston2523 Жыл бұрын
👍🏼
@soorajsooraj5121
@soorajsooraj5121 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഞാൻ അമ്മയുടെ പക്കൽ വന്നു ഉടമ്പടി സ്വീകരിച്ചു, ഫെബ്രുവരി 8നു ഞാൻ അമ്മയുടെ പക്കൽ വന്നു ഉടമ്പടി പുതുക്കുവാൻ ആഗ്രഹിക്കുന്നു എന്നെ അമ്മ അതിനായി അനുഗ്രഹിക്കേണമേ ആദ്യത്തെ ഉടമ്പടിയിൽ എനിക്ക് കുറെ തെറ്റുകൾ സംഭവിച്ചിരിക്കുന്നു അതിനു ഞാൻ അങ്ങയോടു ക്ഷമ ചോദിക്കുന്നു, എന്നോട് ക്ഷമിക്കേണമേ, എന്നെ എല്ലാ തെറ്റുകളിൽ നിന്നും മാറ്റി നിർത്തി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി മറ്റേണമേ
@josephpappachan9129
@josephpappachan9129 Жыл бұрын
ജോസഫ് എന്ന മകന് നല്ലാതല വേദനയും , ശരിരവേദനയും, ചുമയും അയി ബുദ്ധിമുട്ടുന്നു വേഗം സുഖം പ്രാപിച്ച് ഈശോയെ മഹത്വപ്പെടുത്താൻ സാധിക്കണമേ അമ്മാമാതാവ് വഴി പ്രാർത്ഥന യാചിക്കുന്നു🙏
@robinjobin2982
@robinjobin2982 Жыл бұрын
Amen
@josephpappachan9129
@josephpappachan9129 Жыл бұрын
യേശുവേ എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു🙏
@mariyasoumya2844
@mariyasoumya2844 Жыл бұрын
Amme mathave
@bittyponnu2271
@bittyponnu2271 Жыл бұрын
എനിക്ക് തന്നാ ഓരോ അനുഗ്രഹത്തിനും അമ്മേ അമ്മക്കും അമ്മയുടെ മോനും ഒത്തിരി ഒത്തിരി നന്ദി ❤️❤️❤️
@arathyponnuz6855
@arathyponnuz6855 Жыл бұрын
അമ്മേ മാതാവേ സ്വസ്തി എന്നു പറഞ്ഞു എൻ്റെ രക്ഷിതാവേ ഞങ്ങളുടെ കൂടെ ഉണ്ടാവണം എന്നും ആരാധിക്കുന്നു സ്തുതിക്കുന്നു എന്ന കുടുംബത്തെ സഹായിക്കാൻ അമ്മ മാതാവേ കൂടെ ഉണ്ടാവണം എന്നും ആരാധിക്കുന്നു സ്തുതിക്കുന്നു കടം വാങ്ങിയ പണം തിരിച്ചുനൽ തരാം
@benjohn1268
@benjohn1268 Жыл бұрын
Princy john anta kadavthyatha mattanamay
@vimalajane7103
@vimalajane7103 Жыл бұрын
Lord, your grace is sufficient for us. Bless us with your grace. amen
@maryaricatt2768
@maryaricatt2768 Жыл бұрын
അമ്മേ ഞങ്ങളുടെ മേൽ കൃപയായിരിക്കണമെ🙏🙏🙏🙏🙏🙏
@gamingwithakdude3529
@gamingwithakdude3529 Жыл бұрын
അമ്മേ മാതാവേ ആൻസിലിന് ഇനിയും മുതൽ പരീക്ഷയിൽ സീ ഗ്രേഡ് മാറി ബി പ്ലസ് കൊടുത്ത അനുഗ്രഹിക്കണമേ കരുണ തോന്നണമേ അവൻ നന്നായി പഠിക്കണം
@gamingwithakdude3529
@gamingwithakdude3529 Жыл бұрын
അമ്മേ മാതാവേ അഖിൽ നന്നായി പഠിക്കണം അതിനുള്ള ഒരു മനസ്സും കഴിവും കൃപയും കൊടുത്ത അനുഗ്രഹിക്കണമേ
@gamingwithakdude3529
@gamingwithakdude3529 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ വാളം കൊല്ലിയിലെ സ്ഥലം എത്രയും പെട്ടെന്ന് വിൽക്കുവാൻ ഒരു വഴി തുറന്നു തരണമേ അമ്മേ
@gamingwithakdude3529
@gamingwithakdude3529 Жыл бұрын
അമ്മേ മാതാവേ രോഗങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും ഈ കുടുംബത്തെ എല്ലാവരെയും രക്ഷിക്കണമേ അമ്മ കൈപിടിച്ച് നടത്തണമേ കരുണയാകണമേ
@gamingwithakdude3529
@gamingwithakdude3529 Жыл бұрын
അമ്മേ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കുമാറാകട്ടെ
@bipinkumar.vbipinkumar4493
@bipinkumar.vbipinkumar4493 Жыл бұрын
അമ്മ മാതാവേ ഞാൻ രോഗങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ എന്റെ ഭാര്യയുടെ തൈറോയിഡ് സുഖപ്പെടുത്തേണമേ എന്റെ ഭാര്യയ്ക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏🙏
@ashavijayan3351
@ashavijayan3351 Жыл бұрын
അമ്മേ ഉടമ്പടി 3 പുതുക്കാൻ വരുന്നതിനു മുമ്പ് എന്റെ രണ്ടു നിയോഗം എങ്കിലും നടക്കണം എന്ന് പ്രാർത്ഥിക്കുന്നു 😭😭🕯️🕯️🙏🏻🙏🏻
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
കൃപാസനം നാഥേ അമ്മേ
3:22
Shinson Poovathingal
Рет қаралды 23 М.