നിങ്ങളുടെ പേരിനു മുൻപിൽ എന്തിനാ സിസ്റ്റർ വെറും ലൂസി പോരേ
@jpj2393 Жыл бұрын
സ്വന്തം പേരിന്റെ അവസാനം എന്തിനാ ഒരു മോൾ ?
@dintoky79482 жыл бұрын
ഇതിനു മാതാവ് സിസ്റ്റർക്കു മറുപടി തരും
@jijuvarghese34932 жыл бұрын
അതെന്താ നിനക്ക് അറിയില്ലേ
@mariammachackoar99122 жыл бұрын
ലുസി നീ പോയ് വിവാഹം കഴിച്ചു ജീവിക്കെ ലൂസ്സിഫർ അയി നടക്കാതെ ഈ 2പേരെയും മാതാവ് കൃപാസനത്തിൽ എത്തിക്കും
@ancyancy6252 жыл бұрын
വിവാഹം കഴിച്ചു ജീവികടെ,
@ashavarghese41672 жыл бұрын
Lucy എല്ലാവരുടെയും പുറകെ നടന്നു. ഇവളുടെ സ്വഭാവം വച്ച് ആരും അടുപ്പിച്ചില്ല. കിട്ടാത്ത മുന്തിരി പുളിക്കും. നീ എന്തിനാ ഇത്രയും നാൾ കടിച്ചു തൂങ്ങി കോൺവെന്റിൽ നിന്നത്.
@BeingL3X2 жыл бұрын
വിവാഹം കഴിഞ്ഞവർ ഒക്കെ Lucifer ആണൊ അമ്മച്ചി.... എങ്കിൽ അമ്മച്ചിയും കുടുംബത്തിലെ സ്ത്രീകൾ.ഒക്കെ Lucifer ആണല്ലോ ...
@ancyancy6252 жыл бұрын
@@BeingL3X Fake I,d,ൽവന് നിങ്ങളുടെ മകൾ ആകാൻ പോലുഠ പൃയമിലാതതവരെ അമ്മ ചി പിന്നെ സേചി(ചേചി)ശരി ക് എഴുതുഠ വായനയും പഠിച്ചു നേരെ വന്ന് കമൻറ് ഇട്
@BeingL3X2 жыл бұрын
@@ancyancy625 sechi fake ആയത് കൊണ്ട് എല്ലാരും fake ആയി തോന്നുന്നു....
@bigamma66692 жыл бұрын
നിങ്ങൾ എന്ത് പറഞ്ഞാലും കൃപാസാനം അത് ഞങ്ങൾക്ക് ആശ്വാസം ആണ്
@ancyancy6252 жыл бұрын
എനിക്കു ഠ🙏
@johnjacob8506 Жыл бұрын
😁😆😜
@dreamslight8600 Жыл бұрын
Yes
@swapnakoodu15288 ай бұрын
Yes 💯
@beenaoj65592 жыл бұрын
പരിശുദ്ധ അമ്മേ ഒത്തിരി താമസിയാതെ സഹോദരി ലൂസിയെ ഒന്ന് സ്പർശിച്ചു ആത്മീയ സൗഖ്യം നല്കണമേ. വേണ്ടത് വേണ്ട സമയത്തു ബോധപൂർവം സംസാരിക്കാൻ കൃപ നല്കണമേ
@mattgamixmatgamix71142 жыл бұрын
നീ യഥാർത്ഥ സന്യാസി ആയിരുന്നു എന്ക്കിൽ പരിശുദ്ധ അമ്മയുടെ ആലയത്തെ കുറിച്ച് ഇങ്ങനെ ഒരു കാഴ്ച പാട് ഉണ്ടാവില്ല...
@martintherattil1739 Жыл бұрын
ഒരു വ്യക്തമായ കാഴ്ചപാട് രൂപീകരിക്കുന്നതിന് സന്യാസി / സന്യാസിനി ഒരു ഘടകമായി കാണരുത്.
@ammusammus43382 жыл бұрын
കൃപാസനത്തെ കുറിച് അറിയണമെങ്കിൽ അവിടെ നേരിട്ട് പോയി experiance cheyyanam allathe onnum ariyathe വിമർശിക്കരുത് ഞാൻ അവിടെ നേരിട്ട് പോയി kandathanu avide oru bussinessum nadakkunnilla പ്രാർത്ഥന മാത്രമാണ് avide nadakkunnullu avide സംഭാവനയ്ക്ക് പോലും counter illa ath pole oru pavithramaya stalathe kurich വിമർശിക്കും മുന്നേ just avide poyi onnu experience cheyyendathanu
എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടവർക്ക് അവസാന ആശ്രയമാണ് കൃപാസനം മാതാവ്. ആ അമ്മയുടെ അനുഗ്രഹം എനിക്ക് ഒത്തിരി കിട്ടിയിട്ടുണ്ട് അങ്ങനെയുള്ള പുണ്യ ഭൂമിയിൽ എത്തിച്ചേരാൻതന്നെ ഒരു ഭാഗ്യം വേണം.കരയുന്നവരുടെ കണ്ണീര് ഒപ്പുന്ന, വേദനിക്കുന്നവരുടെ സങ്കടം മാറ്റുന്ന, അമ്മയെ കാണാനും പ്രാർത്ഥിക്കാനും ആണ് എന്നെ പോലെയുള്ളവര് അവിടെ പോകുന്നത്. കൃപാസനത്തെ കുറിച്ച് ഒന്നും അറിയാതെ ഇങ്ങനെ നെഗറ്റീവ് പറയുമ്പോൾ രക്ഷപെടാനുള്ള ഒരാളുടെ അവസാന വാതിൽ ആണ് നിങ്ങൾ അടയ്ക്കുന്നത് അതുകൊണ്ട് എന്തെങ്കിലും പറയുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥ മനസിലാക്കണം.
@bennybc55422 жыл бұрын
വേദനിക്കുന്ന ഒരാളുടെ എങ്കിലും കണ്ണീർ തുടക്കാൻ സഹോദരിക്ക് കഴിഞ്ഞിട്ടുണ്ടോ
@ancyancy6252 жыл бұрын
അത് തന്നെ ആണ്എനികുഠ ചോദിക്കാനുളളത്??
@sruthygeorge1641 Жыл бұрын
നമ്മൾ കണ്ണടച്ചു ഇരുട്ടാക്കരുത്. സഭയിൽ നിന്നു തന്നെ പരിഹാരം തേടി വിഫലമായപ്പോൾ ഹൈകോടതിയുടെ മുന്നിൽ നിരാഹാരം കിടക്കേണ്ടിവന്ന സിസ്റ്റേഴ്സ് ന് വേദനയും ആത്മാഭിമാനവുമൊന്നും ഇല്ലേ പിന്നെ ലൂസി സിസ്റ്റർ പറയുന്ന എല്ലാ കാര്യങ്ങളിലും എനിക്ക് യോജിപ്പില്ല ദൈവനുഭവവും അമ്മയുടെ കൃപയും ലഭിച്ച അനേകർ സാക്ഷികളാണ് എന്നാൽ യേശു മാത്രമാണ് എല്ലാത്തിലും വലുത്
@lijomathew86972 жыл бұрын
ലൂസി പഠിച്ച് കഴിഞ്ഞോ , അതോ പഠിച്ചോണ്ടിരിക്കുവാന്നോ , ഇനി എന്നാണോ ജഡ്ജി പീഡിപ്പിച്ചെന്നും പറഞ്ഞ് കേസ് വരുന്നത് . സിസ്റ്ററുമാരുടെ വേഷം എന്താ ഇടാഞ്ഞെ അങ്ങനെ കത്തോലിക്കാ സഭയെ കുറ്റം പറഞ്ഞാൽ എറിക്കത്തൊള്ളൂ , ക്യപാസനം നടക്കുന്നത് ദൈവത്തിന്റെ വലിയ ക്യ പായാലാണ് സാത്താനുമായി കൂട്ടിൽ ഇരിക്കുന്ന നീ ഇനി വക്കീലായി നിന്ന് നിയമം ഉണ്ടാക്കിയാലും പൂട്ടാൻ കഴിയില്ല
@annmary41152 жыл бұрын
ഇനി ഇവളെ എന്തിനാ sister എന്ന് വിശേഷിപ്പിക്കുന്നത്? ദൈവമേ ഇനി ഇവൾ നിയമം കൂടി പഠിച്ചാൽ....??????
@sheltonantony99682 жыл бұрын
ചെയ്തകൂടിയ പാവങ്ങൾക്ക് എന്നു പരികാരം കിട്ടും ലൂസി
@roymathewmathew53652 жыл бұрын
മൂന്നു വർഷം കൃസ്തുവിൻ്റെ കൂടെ നടന്ന, ജീവിച്ച യൂദാസിനു പോലും കൃസ്തുവിനെ അറിയാൻ മനസിലാക്കാൻ സാധിച്ചില്ല സാരമില്ല സിസ്റ്റർ ദൈവം വെളിപ്പാടുത്തിയാലെ ദൈവത്തെ അറിയാൻ കഴിയൂ. സിസ്റ്റർക്ക് ദൈവം തന്നെ തന്നെ വെളിപ്പെടുത്തട്ടെ.
@martintherattil1739 Жыл бұрын
യൂദാസ് ദൈവ ഹിതം നിറവേറ്റി ദൈവം നിശ്ചയിച്ച സമയത്ത് സൃഷ്ടാവിലേക്ക് മടങ്ങി. ശരീരം മണ്ണിലേക്കും .
@annajames85212 жыл бұрын
ഒരു കന്യാസ്രി ആകാൻ എന്താണാവോ പോയത്, ഒരു അടിസ്ഥാന വിശ്വാസം പോലും ഇല്ലല്ലോ,, അമ്മമാതാവ് ആരാണെന്നു പോലും മനസിലായില്ല പാവം, വിളിച്ചാൽ വിളിപ്പുറത്തു എത്തും അമ്മ, ഉറപ്പ്,,, ഈശോയേ സിസ്റ്റർക്ക് എന്ത് പറ്റി 😔😔😔🙏
@shaletshaletjohn5683 Жыл бұрын
ലൂസിയുടെ മാതൃക പിൻ ചെന്ന് മഠത്തിൽ ചേർണവർ ഉണ്ടോ ലൂസി ചേച്ചി . നിങ്ങളുടെ ജീവിതം കണ്ടിട്ട് ആർക്കെങ്കിലും ഒരു പ്രചോദനം ഉണ്ടോ. ഇനിയെങ്കിലും മര്യാദക്ക് ഇരിക്കത്തില്ലേ
@sherlybenny72802 жыл бұрын
Sr. ലൂസി ഒരു പ്രാവശ്യം എങ്കിലും കൃപാസനത്തിൽ ഒന്ന് പോകൂ എന്നിട്ട് കൃപാസനത്തെ വിമർശിക്ക് അറിയാതെ പറയല്ലേ പരിശുദ്ധ അമ്മ തന്നെ sr ലൂസിയെ തൊടട്ടെ
@ancyancy6252 жыл бұрын
കോൺവെന്റിൽ നിന്നു് ഠ പുറത്ത് വന്നോ??
@anniegeorge3906 Жыл бұрын
അവൾ സിസ്റ്റർ അല്ല 😅
@minnamariya37282 жыл бұрын
ജോസഫ് അച്ചന്റെ പരിസരത്ത് പോലും ചെല്ലാൻ അർഹതയില്ല ഈ 'സിസ്റ്റർ '(സിസ്റ്റർ എന്ന് ഞാൻ വിളിക്കില്ല )ലൂസിക്ക്....അച്ചന്റെ കഴിവല്ല... അവിടെ ദൈവിക ശക്തിയാണ് പ്രവർത്തിക്കുന്നതെന്നു മനസ്സിലാക്കാൻ ലൂസിക്ക് ഈ ജന്മം മതിയാകില്ല... കാരണം ഈ ജന്മത്തിൽ ദൈവം അവരുടെ ബുദ്ധിയെ അന്ധമാക്കിയിരിക്കുവാണ്...
@jpj2393 Жыл бұрын
ദൈവം ആണ് അവരുടെ ബുദ്ധി അന്ധമാക്കിയതെങ്കിൽ പിന്നെ എന്തിനാടോ അവരെ കുറ്റം പറയുന്നെ ? നിങ്ങളുടെ ദൈവത്തിന്റെ കുറ്റം അല്ലെ അത്? തന്റെം ബുദ്ധി അന്ധമാക്കിയാരുന്നോ പുള്ളി?
@bettyjoseph6207 Жыл бұрын
ആദ്യം ചേച്ചി അവിടെ പോയി കാണുക 🙏 നിങ്ങൾക്കു സത്യം പറഞ്ഞാൽ അടിസ്ഥാന ദൈവവിശ്വാസം പോലും ഇല്ല, എന്തും പറയാം എന്ന അഹങ്കാരം. നിങ്ങൾ നന്നായി പ്രാർത്ഥിക്കു 🙏
@sajijoseph51332 жыл бұрын
ഈ ലൂസി എന്ന സ്ത്രീ എത്ര മാത്രം അധ:പതിച്ചു എന്ന് ഈ വാക്കുകളിൽ നിന്ന് മനസിലാക്കാം. കൃപാസനം കാണാതെ മനസിലാക്കാതെ വെറുതെ കിടന്ന് പറയുന്ന ഈ കാര്യങ്ങൾ ഈ സ്ത്രീയെ വരച്ച് കാട്ടുന്നു.. കൃപാസനത്തിൽ ആരും എണ്ണ കൊണ്ട് പോയി കൊടുക്കുന്നില്ല. നേർച്ച വസ്തുക്കൾ ആരെയും നിർബന്ധിച്ച് മേടിപ്പിക്കുന്നില്ല. ഇതൊന്നും മനസിലാക്കാതെ ഈ മൂന്നാം കിട ചാനലുകാരോട് അസത്യം വിളമ്പുന്ന ഈ സ്ത്രീ പുരാതന സർപ്പത്തിന്റെ സന്തതി തന്നെ.
@shinetour0059 Жыл бұрын
ഇവൾക്ക് ഭയങ്കരര പേടിയാണ് അത് കൊണ്ട് മടത്തിലാണ് താമസം
@jaiyesu546 Жыл бұрын
ക്റപാസനത്തെപ്പറ്റി നുണ പ്റചരിപ്പിച്ചിട്ട് എന്ത് ലാഭം? ലൂസി നീ ആയിരിക്കുന്ന അവസ്ഥ സാത്താന് അനുകൂലമാണെന്ന് നീ മനസ്സിലാക്കി സത്യത്തിലേക്ക് തിരിച്ചു വരൂ.
@martintherattil1739 Жыл бұрын
എന്താണ് സത്യം ?
@binoybinoy5745 Жыл бұрын
ലൂസി ചേച്ചി ഒരു കാര്യം മനസിലാക്കണം നമ്മുടെ വീട്ടിൽ കുറച്ച് ദാരിദ്ര്യം ഉണ്ട് എന്ന്എന്ന് വിചാരിച്ച്തൊട്ടയൽപക്കത്തെ വീട്ടിലെ സമ്പന്നതകണ്ടുആ വീട്ടിലേക്ക് കയറിചെന്ന്അതുപോലെ താമസിച്ച് വീടിനെ കുറ്റം പറയുന്നതു പോലെമാത്രമേ ഞങ്ങൾക്ക് ഇത് കേൾക്കുമ്പോൾ ഫീൽ ചെയ്യു .ഇവിടെ ഈ രാജ്യത്ത് എന്തിനുംസ്വാതന്ത്ര്യംഉണ്ട് .ഏതു ജോലിയും ചെയ്യാം ഇവിടെയും ജീവിക്കാം എങ്ങനെയും ജീവിക്കാം .പക്ഷേ മറ്റുള്ളവരുടെ വിശ്വാസത്തെ പുച്ഛിക്കാൻ ആരാണ് ലൂസിക്ക് അനുവാദം തന്നത് ?.അടിമ കൂട്ടം എന്ന് വിളിച്ച് ആക്ഷേപിക്കാൻ മാത്രം നിങ്ങൾക്ക് എന്തും മേന്മയാണ് ഉള്ളത് ?മാതാപിതാക്കൾക്ക് പ്രായമാകുമ്പോൾഇതെന്റെ മാതാപിതാക്കൾ അല്ല എന്ന് നിങ്ങൾ പറയുമോ ?അനുസരണ ചെറുപ്പത്തിലെ വേണ്ടതാണ്.വളർത്തു ദോഷം എന്നല്ലാതെ മറ്റെന്തു പറയാൻ ....
@jancytomy78502 жыл бұрын
അമ്മേ മാതാവേ ഇവരോട് kshamikkane
@vsmanojvsmanoj20802 жыл бұрын
ആമേൻ അമ്മ മാതാവേ ആമകൾ എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാൻ തിരിച്ചറിവ് കൊടുക്കണേ. ആവേ മരിയാ🙏🙏🙏
@minishaji10972 жыл бұрын
ക്രേപാസനം മാതാവേ. Sr. Lucyk. തെറ്റ് മനസിലാക്കി അമ്മയുടെ മകളേ ആക്കി മാറ്റാണെ
@ancyancy6252 жыл бұрын
സിസ്റ്ററിന്,ജീൻസും, ടോപ്പുഠ നന്നായി ചേരുഠ,👍
@BeingL3X2 жыл бұрын
Jeans top ഇട്ടാൽ പാപി ആകുമോ സേചി
@ancyancy6252 жыл бұрын
ജീൻസും ടോപ്പുഠ ഇട്ടാൽ പാപി ആകുമെന്ന് ഞാൻ പറഞ്ഞൊ?ആദ്യം വായിച്ചു നോക്കി യിട് ആൻസർ പറയുക,
@bigamma66692 жыл бұрын
മാതാവ് മറുപടി തരും
@thomaskandathil3757 Жыл бұрын
എന്താണാവോ എല്ലാരും ആശ്വാസത്തിനും സമാധാനത്തിനും ലൂസീടെ അടുത്തു ചെല്ലാത്തത്? എന്തിനവർ കൃപാസനത്തിലേക്കു പോണു?
@martintherattil1739 Жыл бұрын
ലൂസിയുടെ അടുത്ത് പോയാൽ ലഭിക്കുന്ന സമാധാനവും ആശ്വാസവും ഭൗദ്ദീകം അല്ല. ജനം ധ്യാന കേന്ദ്രങ്ങളിലേക്കും ചാത്തൻ സേവ മഠങ്ങളിലെക്കും പോകുന്നത് ഭൗതീക നേട്ടങ്ങൾക്ക് വേണ്ടിയും. ബഹുഭൂരിപക്ഷത്തിനും ആവശ്യം ഭൗതീക നേട്ടങ്ങളാണ്.
@jaiyesu546 Жыл бұрын
യേശുവിൻറെ രണ്ടാം വരവിന് മുൻപു വിശ്വാസം ത്യാഗം ഉണ്ടാകും എന്നത് സംഭവിച്ചുകൊണ്ടിരിക്കുകയാണല്ലൊ. അനേകർക്ക് വിശ്വാസ ത്യാഗം ഉണ്ടാകുവാൻ ലൂസി കാരണമാകുന്നത് കാണുമ്പോൾ ലൂസി യുടെ മരണാനന്തര അവസ്ഥ എത്ര ഭയാനകമായിരിക്കും എന്നോർത്തു പോകുന്നു 😭
@martintherattil1739 Жыл бұрын
മരണാനന്തര അവസ്ഥ ഇയാൾ മുമ്പ് അനുഭവിച്ചിട്ടുണ്ടോ ?
@minijose91302 жыл бұрын
നമ്മൾ ആരെയും വിധിക്കാൻ ആളല്ല👍
@mollyjohnson54392 жыл бұрын
Sister,നമ്മുടെ ആത്മീയത നഷ്ടപ്പെടുമ്പോൾ ആണ് മറ്റുള്ളവർ നമ്മെ keezhpeduthunnathu.സിസ്റ്റർ ലൂസി,എല്ലാ sistersum ഇങ്ങനെ പറഞ്ഞാലും ഞങ്ങളും സഭയെ കുറ്റം പറയും.ഒരു Sr Anupama,sr Lucy വിചാരിച്ചാൽ സഭയെ താറടിക്കാൻ പറ്റില്ല.Sr Lucy സഭയെ കൊത്താൻ ആൾക്കാർ നോക്കിയിരിക്കുകയാണ്.youthine വഴിതെട്ടിച്ചാൽ sr വിവരമറിയും
@mollyjohnson54392 жыл бұрын
Sisterine minimum അന്തസ്സ് ഉണ്ടെങ്കിൽ കോൺവെൻ്റിൽ കടിച്ചു തൂങ്ങി കിടക്കാൻ പാടില്ല.sisterine പഠിപ്പിച്ചത് കോൺവെൻ്റ് അല്ലേ.ചുരിദാർ ഇട്ടു shine ചെയ്തു അവിടെ നിൽക്കുന്നത് ,നിങ്ങളുടെ pratyasasthrathinu ചേരില്ല.why don't you own flat and live freely?
@minithomas1570 Жыл бұрын
ഏതു sr
@mattgamixmatgamix71142 жыл бұрын
സെമിനാരിയേൽ പഠിച്ചത് കൊണ്ടു നല്ലത് പോലെ പഠിക്കാൻ പറ്റി ഓസ്സിന് പഠിച്ചു..
@reenamurali55832 жыл бұрын
Kreupasanathil ഇ രണ്ടെണ്ണവും എത്താൻ ഇടവരാൻ പ്രത്യേകം പ്രാർത്ഥിക്കാം,ജോസഫ് അച്ചൻ പാവങ്ങളുടെ ദൈവമാണ്
@johnnancy-xo6vx Жыл бұрын
Dhaivamo😂😂
@sherlybenny72802 жыл бұрын
Sr പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മ തൊടട്ടെ
@tresaadarsh88432 жыл бұрын
Whatever you people say, I am gifted with blessings of kreupasanam amma..!
@shajumol Жыл бұрын
Kripasanam amma തന്നെ sisterinu മറുപടി തരട്ടെ
@sruthygeorge1641 Жыл бұрын
കാലഘട്ടത്തിനനുസൃതമായ ജനാധിപത്യപരമായ മാറ്റങ്ങൾ കാതോലിക്ക സഭയിലും ഉണ്ടായേ പറ്റു. ദൈവഴത്തെക്കാൾ സർവ്വ ശക്തരായിട്ടാണ് മതങ്ങൾ നിലകൊള്ളുന്നത്. ദൈവം തന്നെ നീതി വിധിക്കട്ടെ
@valsammageorge9482 Жыл бұрын
ഫ്രാൻകോ തെറ്റുകാരൻ എന്ന സത്യം കേരളം, india, എന്നല്ല ലോകം മുഴുവനും അറിയാം. പക്ഷേ ആ sister ആദ്യം തന്നെ അയാടെ പെരുമാറ്റത്തെ മറ്റുള്ളവരോട് പറയണമാരുന്നു, പേടിച്ചിരിക്കാതെ. അവസാനം അറിയിക്കേണ്ടി വന്ന്. ആ സിസ്റ്റർക്കു എതിര് നിൽക്കുന്ന sisters നോടെ എനിക്കും ലൂസി യെപ്പോലെ എതിർപ്പുണ്ട്.
@marykuttyabraham6919 Жыл бұрын
😊കാതോലിക്കാസഭയെ തകർക്കാൻ ലൂസിക്ക് ആകുമോ?
@deepathomas7247 Жыл бұрын
പ്രതിഷേധത്തിന് തുടക്കം കുറിച്ചത് ഈ sr. ലൂസ് അല്ല. പണ്ടത്തെ ലൂസിഫർ ആണ്.
@ranik31342 жыл бұрын
ഈ ലൂസി എങ്ങനെ സിസ്റ്റർ ആകും.സഭ പുറത്താക്കിയതാണ്.ദൈവം തന്നെപ്രവർത്തിക്കും.സാത്താന്റെ ശക്തമായ പ്രവർത്തനം
@bincyxavier77992 жыл бұрын
Please go and visit the place.. Krupasanam... feel the Grace...🙏🏼🙏🏼🙏🏼🙏🏼... God bless you always... prayers for you 👏👏...
@lillijoseph58352 жыл бұрын
തള്ള ലൂസു ചേച്ചി കുറെയായല്ല കണ്ടിട്ട് എന്തെടെ സുഖാണോ എല്ലാം അരച്ചു കുടിച്ചു ഇനി കൃപാസനം ഉളുപ്പില്ലല്ലേ ജന്തു നിനക്ക്👹👹👹👹👹👹👹👹👹
@RR-tc1se2 жыл бұрын
എങ്കിൽ പിന്നെ ഇവിടെ ഹോസ്പിറ്റലുകൾ ഒന്നും വേണ്ടല്ലോ
@josephmathew27952 жыл бұрын
ഏതായാലും ഇനി പുറകെ പല ഐറ്റംസും ആയി ലൂസി വരും വെമ്പൽ കൊള്ളാൻ പറ്റിയ ഐറ്റം പിന്നാലെ
ഇപ്പോൾ എന്തു തോന്നുന്നു ഇവർക്കു പ്രാന്ത് ആണെന്ന് തോന്നിയോ..... നിങ്ങൾക് വേദനിച്ചില്ലേ...? ഇവരുടെ മുഖം കണ്ടോ ഇവരെ ആരു നയിക്കുന്നു എന്ന് മനസിലാകും.... അപ്പോൾ ജനമേ ഇനിയെങ്കിലും ചിന്തിക്കു ഇവരെ പറയുന്ന എല്ലാം വെറും ഇവരുടെ തോന്ന്യവാസം സന്യാസത്തിൽ നടക്കില്ല എന്ന് തോന്നിയപ്പോൾ ഇവൾ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ...., ഇതിനു വന്ന കൊച്ചേ നി ആരെയാ ഈ പറയുന്നേ എന്നുള്ള ബോധം ഉണ്ടോ...... കൃപാസനത്തിലേക്കു വായോ എന്നും പറഞ്ഞെ ആരെയും വിളിക്കുന്നില്ല.... ഇനിയെങ്കിലും ഇവർക്കു മേൽ ദൈവം അനുഗ്രഹം 🙏🙏🙏
@juliet264 Жыл бұрын
Comment idan areum kandillallo 🤔🤔🤔
@avemaria86504 ай бұрын
ഇവൾക്ക് വട്ടല്ലേ എന്തൊരു കമന്റ്
@annajames85212 жыл бұрын
ജോസഫ് അച്ചൻ, ഈശോയുടെ പൊന്നു മകൻ, പാവങ്ങളുടെ അച്ചൻ,,, അച്ചനെ വെറുതെ വിട് സിസ്റ്റർ,, നിയമം പഠിച്ചു സാത്താൻറെ ജോലികിറങ്ങാനാണോ,, അമ്മേ മാതാവേ ഈശോയോടൊന്നു പറയണേ 🙏
@kumarivijayam19612 жыл бұрын
പൗരോഹിതനല്ല മോളേ, പുരോഹിതൻ ആണ്. പൗരോഹിത്യം ആണ്.
@reenamurali55832 жыл бұрын
എന്ത് business ആണ് kreupasanathil നടക്കുന്നത്,അവിടെ പോയി ധാരാളം ആളുകൾക്ക് മാതാവിൻ്റെ അനുഗ്രഹം കിട്ടുന്നുണ്ട്, ലുസിക്ക് എന്താ പ്രശ്നം? അവിടെ പോകാൻ ആഗ്രഹിക്കുന്നവർ ഒരുപാടുണ്ട്,ipol തന്നെ മനസ്സിലാക്കാം എല്ലാവർക്കും ഒരു സിസ്റ്റർ ആകാനുള്ള ഒരു യോഗ്യതയും ഇല്ലാത്ത ആളാണ് സിസ്റ്റർ aayathennu,നിങ്ങൾ ഇതുപോലത്തെ കുറെ വീഡിയോ ഒന്നും ഇറക്കി എന്നോർത്ത് kreupasanathinu ഒന്നും സംഭവിക്കില്ല,അവിടെ ജീവനുള്ള അമ്മയുടെ അടുത്ത് ചെന്ന് നോക്ക്, ദൈവ വിശ്വാസം പോലുമില്ലാത്ത കുടുംബത്തിൽ നിന്ന് ആയിരിക്കാം സിസ്റ്റർ ആകാൻ പോയത്,കെട്ടി ചമഞ്ഞ് ഇറങ്ങിയിരിക്കുന്നു
@supriyagr23392 жыл бұрын
Pls go and visit the place... God bless you🙏
@jpj2393 Жыл бұрын
i did last year. didn't see anything
@sinichacko22832 жыл бұрын
നീ ജനിച്ച സമയത്തു ഒരു തെങ്ങ് കാർന്നോമ്മാർ വെച്ചിരുന്നെങ്കിൽ,................
@Josephjam-b3v2 жыл бұрын
അവിടെ അച്ഛൻ ഒന്നും ചെയ്യുന്നില്ല. നിന്നെക്കെ പോലുള്ളവര് സഭ നാറ്റി😡😡😡😡
@mariammachackoar99122 жыл бұрын
നിന്റെ സിസ്റ്ററിന്റെ മുഖവം ഇപ്പോഴുള്ളമുഖവം നീ ഒന്നു കാണു ലുസി
@beenas86422 жыл бұрын
ഞാൻ ഒരു ഹിന്ദു വാണു. അവിടെ ഒന്ന് പോണം. അവിടെ എന്ത് business ആണ് നടക്കുന്നത്. നിങ്ങൾ രണ്ടും അവിടെ ഒന്ന് പോകാൻ ധൈര്യം ഉണ്ടൊ....
@dreamsofmylife3541 Жыл бұрын
Sister തന്നെ ആണ് എല്ലാവരുടെയും സഹോദരി അവതാകരികയും sister ആണ് എന്ന് പറഞ്ഞു അവതരികയുടെ പേരിനു മുന്നിൽ sister എന്ന് അഭി സംബോധനം ചെയോ.കന്യാസ്ത്രീ ലൂസി എന്ന് പറയാഞ്ഞത് നന്നായിയി 😂😂
കൃപാസനം ഒരു buisiness അല്ല. പരിശുദ്ധ അമ്മയുടെ ഇടപെടൽ അനുഭവിച്ചു അറിയാൻ കഴിയുന്ന ഒരു ഇടം.
@cicilypinto9884 Жыл бұрын
എന്തും പറഞ്ഞാലും ലോകമൊട്ടുക്കും ജാതിമത ഭേദമില്ലാതെ എല്ലാവർക്കും അനുഗ്രഹങ്ങള്‍ കോരി ചൊരിയുന്ന krupasanam മാതാവിനും യേശുക്രിസ്തു വിനും ഒരായിരം നന്ദി. അതിന് ദൈവത്താല്‍ തിരഞ്ഞെടു ക്കപ്പെട്ട എളിയ ദാസനെ (ബഹുമാനപ്പെട്ട ജോസഫ് അച്ചന്) ദൈവത്തിന്റെ കയ്യൊപ്പ് ഉണ്ട്. ഇരുമ്പ് ആണിമേല്‍ തൊഴിക്കാൻ നോക്കുന്നത് അബദ്ധം ആണെന്ന് ഓര്‍ത്തു ഇരുന്നാല്‍ നല്ലത്.
@reenamurali55832 жыл бұрын
Peedipichapol അതിനൊക്കെ നിന്ന് കൊടുത്തിട്ട് എന്തിനാണ് ഇതൊക്കെ എഴുന്നള്ളിക്കുന്നത്,അങ്ങനെ ഉണ്ടായെങ്കിൽ apol തന്നെ പുറത്ത് പോകണമായിരുന്നൂ,കുറെ കാലം കഴിഞ്ഞിട്ടില്ല,അത് തന്നെ kallatharamalle
ഈ സിറ്ററുടെ ആത്മകഥ രണ്ടും വായിച്ചു,, 26വയസിൽ ഒരു മദർ സ്വവർഗരതി ചെയ്തുവെന്നു ലൂസി പറഞ്ഞു, പുസ്തകത്തിൽ അതില്ല, അന്നു സെക്സ് ആസ്വദിച്ചു, ചാവാറായപ്പോൾ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കഷ്ടം 🙏🙏🙏
@divyacraju3352 жыл бұрын
Kripasanam ammma mathave .our mother and pray for us
@tessj2652 жыл бұрын
How can someone criticize about a retreat center when they did not even visit the place? Really Devil is using these people to destroy the faith of others
@tessy8714 Жыл бұрын
Oh 😂 ലോകം മുഴുവൻ ലൂസിയുടെ കാല്കീഴിലാക്കിയ ചിരി കണ്ടാലും മതി 😢😢
@josekl93992 жыл бұрын
Sr. Normal alla ennu ippol manasilayi
@joymanuel43742 жыл бұрын
വഴി ഏതായാലും ലക്ഷ്യം ഒന്നായാൽ സത്യത്തിൽ എത്തിച്ചേരാൻ യേശു ക്രിസ്തു സഹായിക്കും
@bencythomas70802 жыл бұрын
Go and visit krupasanam🙏🙏🙏
@m.a.augustineaugustine6775 Жыл бұрын
SISTER, FRANCO IS THE NEXT SAINT IN THE CATHOLIC CHURCH!
@JohnsonKJJohn Жыл бұрын
😂😂😂😂👍
@mjknr5374 Жыл бұрын
ഫ്രാൻകോയെ വെറുതെ വിട്ടത് നിങ്ങൾ അറിഞ്ഞിലെ?
@thomasmv581 Жыл бұрын
മണിപ്പൂരിനെ കുറിച്ച് വിലപിക്കുന്നവർ ഇത് മനപൂർവം മറന്നു
@annajames85212 жыл бұрын
ഫ്രാൻകോ പിതാവിനെ കോർട്ട് വിട്ടിട്ടും, സിസ്റ്റർ വിടില്ല 😁
@martintherattil1739 Жыл бұрын
ഫ്രാങ്കോ കുറ്റം ചെയ്തിട്ടില്ല എന്ന് കോടതി പറഞ്ഞിട്ടില്ല .
ഞങ്ങളുടെ കൃപാസനം അമ്മയെ തൊട്ടു കളിക്കല്ലേ looooooooooooooooooooooosy
@jpj23932 жыл бұрын
ithinum army ondo
@Michayosef4523 Жыл бұрын
പ്രിയ സിസ്റ്റർ. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക... ക്രെപ്പസനം മാതാവിന്റെ അടുക്കലേക്ക് ഉടൻ തന്നെ താങ്കൾ വരും... വ്യർത്ഥ ഭാഷണം ഒഴിവാക്കി സുവിശേഷം പറയു
@kannuruniversity9804Ай бұрын
ഞൻ മാതാവിൽ വിശ്വസിക്കുന്നു പക്ഷെ കൃപാസനം പത്രത്തിന്റെ ഹെഡിങ് തുമ്പ്നയിൽ കാണുമ്പോ ഏതോ യൂട്യൂബ് വീഡിയോ ന്റെ പോലെ ഇതുകണ്ടാൽ നിങ്ങൾ ഞെട്ടും 😂 ഇതൊക്കെ കണ്ടാൽ മാതാവ് ഞെട്ടും. ഒന്ന് മനസിലാക്കുക ദൈവത്തിനു പക്ഷേബേടം ഇല്ല. എവിടുന്ന് പ്രാർത്ഥിച്ചാലും ദൈവം കേൾക്കും
@SP-qo2lr Жыл бұрын
Any lady joining a congregation can leave that order at any time unconditionally. Then why this so called Lucy doesn't leave the convent even if she claim all kinds of harrassment and even threat to life.
@jessyjacob28842 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ലൂസി Sis.. 👍🙏🤝
@dreamsofmylife3541 Жыл бұрын
നിധിമാൻമാരുടെ കുപ്പായം ധരിച്ചു നടക്കുന്ന ഇപ്പോൾ ലൂസി അതാണ് പ്രശ്നം റീച് കിട്ടാൻ വേണ്ടി എപ്പോഴും ചെമ്മാരി ആടിന്റെ അടുത്ത് പോകില്ല റീച് കിട്ടില്ല.
@jessy73872 жыл бұрын
അവിടെ ആരും ഉരുളുന്നൂന്നുനൊന്നും ഇല്ല സിസ്റ്ററെ
@susannajohn52272 жыл бұрын
Sister. Hindu nu ulla viswasam polum illallo. Kastam
@vomanvoman95382 жыл бұрын
Please leave " Krupasanam Devine place" Always remember your life problems!!!? Why to blame Devine place!!!?
@ashavarghese41672 жыл бұрын
Di Lucy നിനക്ക് ശരിക്കും ചേരുന്ന dress bikkini ആണ്. ആ bodyku എത്ര comfortable ആയിരിക്കും. Lucy ye നല്ല പ്രായത്തിൽ കെട്ടിച്ചു വിടാത്ത parents നെ വേണം പറയാൻ. Lucy നല്ല പ്രായത്തിൽ.... നമ്മുടെ നല്ല പ്രായം കഴിഞ്ഞു.ഇനി അടങ്ങു
@marykuttythomas5231 Жыл бұрын
Asha cannot believe how You are insulting a woman. What is wrong with her dress??
@johnsonxavier1194 Жыл бұрын
Sister be confident allways we r with u dont be scard 🕊🕊🕊
@liyablasent20022 жыл бұрын
I have received many blessings through udambadi and kripasanam mother Mary and jesus.
@nimmyjoy7225 Жыл бұрын
One day you will proclaim kripasanam
@avemaria86504 ай бұрын
ഭ്രാന്തായി ലൂസിക്ക്......
@smithak4183 Жыл бұрын
ലൂസിമോളെ ഇത്രയും അതിഷേപിക്കരുത്
@jishajojivlogs42192 жыл бұрын
Maathaave 😘😘😘
@babutk818 Жыл бұрын
കൃപാസനം ഓരോരോ തട്ടിപ്പുകൾ
@philomenamathew2525 Жыл бұрын
All indians are brothers and sisters. അതുകൊണ്ട് ആയിരിക്കും sr എന്ന് വിളിക്കുന്നത്. ഒരു കമ്മൽ കൂടി വാങ്ങി ഇട്. Llb കഴിഞ്ഞു എന്തായിരിക്കും.
@SP-qo2lr Жыл бұрын
Did anybody tell her to go to kreupasanam. Anyone can check what is going on there visiting that place. Channels like i2i also can check and get relieved of their problems.
@rosilypaul97722 жыл бұрын
ബ്യൂട്ടി പാർലറിൽ പോകാറുണ്ടോ
@jpj23932 жыл бұрын
ondenkil enna preshnam
@sajivictor331 Жыл бұрын
So tell me what about Lourdes What is wrong with her
@tessj2652 жыл бұрын
Who is perfect in this world? God only has the right to judge others. Because He is the only righteous one. All human beings are sinners and imperfect. The devil is using human beings to do his work.
@beenashaji69252 жыл бұрын
ഈ ലൂസിയെ സഭയല്ല പുറത്താക്കിയത് ദൈവം തന്നെയാണ് പുറത്താക്കിയത് അത്രക്കും സഭക്ക് കൊള്ളാത്തവളാണ്
@martintherattil1739 Жыл бұрын
Devil can't use human beings unless permitted by God
@dreamsofmylife3541 Жыл бұрын
ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്ന അത് മനസ്സിലാകുന്ന സമയം ഒട്ടും അകലെ അല്ല ഓർക്കുക അവതരികയും ലൂസ്സിയും. അനുഭവിച്ചേ പോകു ഈ ലോകത്ത് നിന്ന് ആരെയും ആർക്കും വിധിക്കാൻ അവകാശം ഇല്ല. വിധിക്കുന്നവർ വിധിയാൽ വിധികപ്പെടും ഓർത്താൽ നന്ന്