❤അമ്മേ ഈ മകൻ വന്ന് അമ്മയെ കാണാൻ കൃപാസനത്തിൽ വന്ന് ചേരും.❤❤❤
@ajeshpeter8799 Жыл бұрын
കൃപാസനം വഴി പരി. അമ്മയിലൂടെ എന്റെ ജീവിതത്തിൽ കുറെ ദൈവ അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്.
@Noby5192 жыл бұрын
ഞാൻ അവിടെ പോയി ഉടമ്പടി എടുത്തു പുതുക്കി വന്ന ആളാണ്.ഞങ്ങൾ ഹിന്ദുക്കൾ ആണ്. ഒരു പൈസയും അവർ തന്നിട്ടല്ല പ്രാർത്ഥിച്ചതിന്റെ ഫലമായി ഒരുപാട് കാര്യങ്ങൾ നടന്നു 🙏ഞങ്ങൾ ഇനിയും അവിടെ പോകും.. എന്നെ കൊണ്ട് പറ്റുമ്പോലെ പ്രേഷിത പ്രവർത്തനം ചെയ്യുകയും ചെയ്യും. അമ്മ മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി
@sreedharanu4300 Жыл бұрын
@@ManojSunny-c3vs
@susyvijayan3072 Жыл бұрын
❤
@beenam.l2629 Жыл бұрын
ഒ കൃത്യമായ വിവരങ്ങൾ അറിയാതെ സംസാരിക്കാതിരിക്കുക. അവിടെ വാങ്ങുന്ന പൈസയുടെ കാര്യം അറിയണമെങ്കിൽ അവിടെ ചെന്ന് അന്വേഷിക്കണം' അറിയാത്തതു വിളിച്ചു പറയാതിരിക്കാനുള്ള മര്യാദ കാണിക്ക അസത്യങ്ങൾ വിളിച്ചു പറയുമ്പോൾ താങ്കൾക്കെന്തു തൃപ്തിയാണ് കിട്ടുന്നത് ?
എടാ നിനക്ക് നല്ല എന്തെ വരാൻ പോകുന്നുണ്ട് അനുഭവിച്ചർക്ക് അറിയാം അമ്മ ആരാണ്ന്ന്
@julieshaiju858022 күн бұрын
നിന്റെ പ്രത്യഷ്യകരണത്തിന് സാക്ഷിയായി എന്നെയും ഉയർത്തണമേ അമ്മ മാതാവേ ഈ സഹോദരനെ കാക്കണേ 🙏🏻🙏🏻🙏🏻🙏🏻
@izzamary6161 Жыл бұрын
സഹോദരാ ഒരു സമൂഹത്തിന്റെ വിശ്വാസത്തെ വന്ദിച്ചിലെലും നിന്ദിക്കരുതേ 🥺
@ourladyoflourdesconventhig66063 ай бұрын
correct
@DevassikuttyKalarikkal26 күн бұрын
ഈ ചാനൽ വഴിയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷ്യം തുടരുന്നതിൽ ദൈവത്തിനു ഹൃദയം നിറഞ്ഞ നന്ദി, സ്തുതി, സ്തോത്രം 🙏🙏🙏🙏🙏🙏
@BeenaNS-j3t Жыл бұрын
ആര് എന്ത് പറഞ്ഞാലും ഞങ്ങൾ ഇനിയും കൃപാസനത്തിൽ പോകും
@babuantony87102 жыл бұрын
ഇന്ന് അസാധാരണമായി നെഞ്ചിൽ ഇടതുവശത്തു, ഒരു വേദന അനുഭവപ്പെട്ടു, ചെറിയ തോതിൽ വിയർക്കുകയും, എന്തോ ഒരു ആസ്വഭാവികത അനുഭവപ്പെട്ടു, ഉടമ്പടി എടുത്തിട്ടും, വേണ്ടതുപോലെ പ്രാർത്ഥിക്കാത്ത ഞാൻ, കൃപാസനമാതാവിന്റെ ആ കാശുരൂപം, നെഞ്ചിലമർത്തി, മാതാവിനോട് പ്രാർത്ഥിച്ചപ്പോൾ, പിടിച്ചുകെട്ടിയപോലെ നെഞ്ചുവേദന കുറവായി, (ഇതിവിടെ വിവരിച്ചത് ഒരനുഭവം പങ്കുവെച്ചു എന്ന് മാത്രം, അപ്പോൾ പറഞ്ഞുവന്നത്, ഏത് പെന്തക്കോസ്ഥ, ടീമുകളും ചാനൽ തുടങ്ങിയാലും,എന്തൊക്കെ അഭവാദങ്ങൾ പറഞ്ഞാലും, കൃപാസനത്തിൽ ഒരു ചുക്കും സംഭവിക്കില്ല
@rajeejohnson Жыл бұрын
Sathyam
@sajisomansajithasaji2149 Жыл бұрын
സത്യം
@thomasmathew1524 Жыл бұрын
👍💥🥰🙏
@aleyammape873 Жыл бұрын
അമ്മേ മനുഷ്യനാൽ സാധിക്കാത്ത കാര്യം ദൈവത്താൽ സാധിക്കും. ഫോൺ വിളിക്കുന്ന സഹോദരിയുടെ മക്കളുടെ കാര്യത്തിന് അവിടെ ചെല്ലേണ്ടി വരും.❤
@rrenju.9c137 Жыл бұрын
Theerchayyayum
@sdsisters4844 Жыл бұрын
🙏മനുഷ്യനെ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 💪🌹
@SajiThomas-z2h Жыл бұрын
തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടും. അത് ഏത് മനുഷ്യനായാലും.. ജാതി മതം ദേശം വേഷം ഭാഷ ഒന്നും നോക്കാതെ. സത്യദൈവം അതാണ് താൻ എതിർക്കുന്ന പുച്ഛിക്കുന്ന കൃപാസനം അമ്മയുടെ മകൻ JESUS CHRIST. നീയും ഒരിക്കൽ ആ വലയിൽ വീഴുമെടോ 🥰🙏
@rajithomas1527 Жыл бұрын
മനസറിഞ്ഞു വിളിച്ചാൽ വിളിപ്പുറ ത്തു മാതാവേത്തും. ഇതിന്റെ കാര്യത്തിൽ മാത്രം താങ്കളുടെ നാവ് പിഴച്ചു. അമ്മയിൽ ഞാൻ പരിപൂർണ്ണമായി വിശ്വസിക്കുന്നു. സമയം ഉണ്ടെങ്കിൽ ഒരു പ്രാവിശ്യം ഒന്ന് പോകുക സഹോദര അവിടെ എന്താണ് നടക്കുന്നെ എന്ന് അറിയാൻ ശ്രമികുക
@jessythomas63502 жыл бұрын
നിലവിളിച്ചു കുടുംബ സമേതം.. അവിടെ പോയി അമ്മയുടെ സന്നിധിയിൽ. ശരണം തേടും... സഹോദരാ.. അധികം കാലം വേണ്ടിവരില്ല.. കുറുവാസനം തന്റെ പറയുന്നില്ല കൂടിപ്പോകും. പൈസ ഉണ്ടാക്കാൻ പോയി തെണ്ടടോ. ഇതിലും നല്ലത്.. അതാ. ദൈവത്തിന്റെ കാര്യം വിറ്റു കാശാക്കുന്ന ... മോൻ
കറക്റ്റ് ഇവനാണ് പൈസ കൊടുത്ത്ഓരോരുത്തരെ കൊണ്ട് ഇങ്ങനെ പറയി ക്കുന്നത്
@salomyvarghess5216 Жыл бұрын
കീറിയ വാ കൊണ്ട് എന്തും തോന്നിയാസം വിളിച്ചു പറയാൻ എന്ന് വിചാരിക്കരുത്
@universalrp630011 ай бұрын
ജെസ്സി കൊച്ചമ്മ നല്ല dr നെ കാണൂ.. ലേശം മാനസികപ്രശ്നങ്ങൾ ഉണ്ടെന്നു തോന്നുന്നു 😂
@mollyrajan979711 ай бұрын
വളരെ തെറ്റായ വിവരങ്ങൾ. ഇതൊക്ക പബ്ലിസിറ്റി ചെയുന്നത് തെറ്റായ വിവരങ്ങളാണ്.
@priyaroyroshan Жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ കൃപാസനത്തിൽ പോകും അവിടെ പോയി ഉടമ്പടി എടുക്കും...... ഫോൺ വിളിച്ച് ആള് പറഞ്ഞു ഞങ്ങളെ കെയർ ചെയ്തില്ല എന്ന്. അവിടെ ഇരിക്കുന്നവർ അല്ല മാതാവാണ്. നിങ്ങളെ കെയർ ചെയ്യേണ്ടത്. മാതാവിനോട് പ്രാർത്ഥിക്കാൻ വന്നതാണെങ്കിൽ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുക..
@elammajoseph68352 жыл бұрын
പിതാവേ ഈ സഹോദരൻ പറയുന്നത് എന്തെന്ന് ഇവർ അറിയായികയൽ ഇവരോട് ക്ഷമിക്കണേ കൃപസനം പ്രസദവരമാതാവെ ഇവരെ visu ദീകരിക്കണമെ
@thampyjohnjohn9122 жыл бұрын
Kripasanm podi kazhichhal mathi
@joyaj95802 жыл бұрын
പത്രം അരച്ച് കൂതീൽ തേച്ചാൽ മതി Visu ദീകരിക്കാം,,🐐✝️🐕🤣
@mossespeterson11 ай бұрын
There is some truth in it
@minimolaalinaalin25093 ай бұрын
ബൈബിൾ ഉൽപ്പത്തി മുതൽ വെളിപ്പാട് പുസ്തകം വരെ വായിക്കുക എവിടെ എങ്കിലും മാതാവിനെ ആരാധിക്കാൻ പറഞ്ഞിട്ടുണ്ടോ സത്യം മനസിലാക്കുക മാതാവിനെ ബഹുമാനിക്കാൻ പക്ഷേ ആരാധിക്കാൻ പാടില്ല ആരാധനക്ക് യോഗ്യൻ യേശു മാത്രം ❤️🙏🏽
@anniejoyen9973Ай бұрын
ദൈവമേ ഇവരെ അനുഗ്രഹിക്കനെ@@thampyjohnjohn912
@izzamary6161 Жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️
@mariaimmanual58872 жыл бұрын
താനും ഒരു ദിവസം അവിടെ ചെല്ലുമെടോ... താൻ കുറ്റം പറഞ്ഞോ.. കുടുംബ പാരമ്പര്യം ഇതായിരിക്കും അതുകൊണ്ടാണല്ലോ ദൈവത്തെയും മാതാവിനെയും കുറ്റം പറയണേ.... മനുഷ്യന്മാർ ഇനിയും കൃപാസനത്തിലേക്കു ഇടിച്ചു കയറും... താൻ എന്തൊക്കെ videos ഇട്ടാലും... കാരണം അവർക്കു കിട്ടുന്ന അനുഗ്രഹങ്ങൾ കൊണ്ട് തന്നെ ആണ്... പിന്നെ പാവപെട്ടവർ മാത്രമല്ല എഡ്യൂക്കേറ്റഡ് ആയിട്ടുള്ള ആളുകളും പോകുന്നുണ്ട് കണ്ണ് തുറന്നു video കാണെ
@MABINBABY2 жыл бұрын
മധ്യസ്ഥം വഹിക്കുന്ന മാതാവിന് മധ്യസ്ഥം വഹിച്ചാ പോരേ??! പത്രം, ഉപ്പ് തുടങ്ങിയ കലാപരിപാടികൾ എന്തിനാണ്?!! ഈ ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ, യേശുവിൻ്റെ അടുത്തേക്ക് ഡയറക്ട് പോയ പോരേ?!😂 കൃപാസനം എന്ന സ്ഥലത്ത് മാത്രം ഒതുങ്ങി നിൽക്കുന്നത് ആണോ ഈ മാതാവ്?!! കോമൺ സെൻസ് ഉപയോഗിച്ച് കൂടെ?! Pine educated ആയതുകൊണ്ട് വിവരം ഉണ്ടാവണം എന്നില്ല. educated fools ne കാണാം കൺ തുറന്ന നോക്കിയാൽ..
@mathewpv3365 Жыл бұрын
ഗലാത്യർ 3:1' ലൂക്കാ 24:25 വായിക്കുക
@lijuantony7301 Жыл бұрын
ഭയങ്കരം തന്നെ😛
@minipa5011 Жыл бұрын
അമ്മേ ഈ മുകനെ അനുഗ്രഹിക്കണമെ
@swapanakc8683 Жыл бұрын
ഫോണിൽ പറഞ്ഞു ആ ചേച്ചിയുടെ ഉള്ളിൽ ഉള്ള കാര്യം അവർ വലിയ എന്താ ആണ് എന്ന് ദൈവത്തിന്റെ മുന്നിൽ എല്ലാവരും തുല്യർ അത് ദൈവത്തിന് അറിയാം അതാണ് സത്യം 🥰👍🏿
@NishaP-z7h2 ай бұрын
രണ്ടു പേരും ക്കൂടി അവിടെ വന്ന് അമ്മയോട് മാപ്പ് ചോദിക്കണ്ട സമയം ഉടനെ വരും ഞാൻ ഒരു ഹിന്ദു ആണ് ഞങ്ങൾ ഇനിയും അവിടെ പോകും ഞങ്ങൾക്ക് അമ്മ മാതാവിനെ വിശ്വാസം ആണ് 🙏🙏🙏
@Josna_132 жыл бұрын
തനിക്ക് എന്തോ വരാൻ പോകുന്നുണ്ട്. അതിന്റെ അളിക്കാത്തലാ. സാരമില്ല സമയം ഉണ്ട് നമ്മക്ക് നോക്കാം. Anyway All the Best 🎉
@bibin_yks2 жыл бұрын
Ninaku onnum varathe ne sukshicho... Papikal pedichal mathi. Njgalku pedikan onnum illa
@joshymj27202 жыл бұрын
നിങ്ങളെപ്പോലെ ഉള്ളവരാണ് ഇത്തരം കപടസന്യാസികളെ വളർത്തുന്നത്, ദൈവത്തെക്കുറിച്ചും അവിടുത്തെ ശക്തിയെക്കുറിച്ചും അറിയാത്തത് കൊണ്ടാണ് നിങ്ങൾക്ക് തെറ്റുപറ്റുന്നത്
@@ratheeshbabu9930 അമ്മയില്ലാതെ മക്കൾ ഇല്ല. മാതാവിനെ കുരുക്കായി അല്ല കാണേണ്ടത്. ഈശോയിലേക്ക് അടുക്കാനുള്ള എളുപ്പമാർഗമാണ് പരിശുദ്ധ മാതാവ്
@chinchuchinchu55592 жыл бұрын
😊😊
@sunithamuthukulam82385 күн бұрын
അമ്മേ ഈസഹോധരനെ അമ്മയുടെ പ്രത്യക്ഷി കരണത്തിന് ഇടയാക്കന്നെ ആമേൻ
@sangeethameenu52944 ай бұрын
സഹോദര ഈ പറഞ്ഞതിന്റെ കൂലി നിനക്ക് മാതാവിൽ നിന്ന് വൈകാതെ കിട്ടും ഞങ്ങൾ കൃപാസനത്തിൽ പോകും ഞങ്ങളുടെ എല്ലാ കാര്യങ്ങളും മാതാവ് നടത്തിത്താറുണ്ട് 🙏🏻🙏🏻🙏🏻
@roseyxav Жыл бұрын
സഹോദരൻ എത്ര നാൾ ഇങ്ങനെ പോകും. പുച്ഛികരുത്
@ajeshsebastian52852 жыл бұрын
ഇവർ നുണ പറയുന്നതാ 6 ലക്ഷം രൂപാ കൊടുത്ത് മുറി പണിയുന്നത് എന്ന് പറഞ്ഞത്
@lathiflathif88812 жыл бұрын
നൊണ പറയുന്നതാണെങ്കിൽ മനനഷ്ടത്തിന് കേസ് കൊടുക്ക്???
@Pavakkakondattam2 жыл бұрын
@@lathiflathif8881 kodukan pokuva
@priyasteephen20822 жыл бұрын
Kripasanam is true
@thampyjohnjohn9122 жыл бұрын
Eat patra podi every day?? Two times after food and before food
@mayabmathew8022 Жыл бұрын
Kreupasanam is a place of 'a group of fraudsters'
@littyjaisonlittyjaison77734 ай бұрын
Ente amma jeevanidae parishudha Altharayil prathyakshappettatha njan poornamayum vishwasikkunnu njanum sakshyappeduthiyittundu sanchari mathavaanu
@antopy43562 жыл бұрын
എവിടെയൊക്കെ പ്രാർത്ഥനയും ധ്യാനകേന്ദ്രങ്ങളും വളരുന്നുണ്ടോ അവിടെ എല്ലാം സാത്താൻ പിളപ്പ് ഉണ്ടാകാനും അവിശ്വാസം സൃഷ്ടിക്കാനും ശക്തിപ്പെട്ടു വരും ആദ്യം പോട്ട ,പിന്നെ മുരിങ്ങൂർ ,പിന്നെ ജറുസലേം ,സെഹിയോൻ ,അണക്കര ഇപ്പോൾ കൃപാസനം പക്ഷെ എല്ലായിടത്തും സാത്താൻ പരാജയപ്പെടുന്നു
@angalangaljose76902 жыл бұрын
നിങ്ങൾക്ക് നാണമില്ലേ വായിൽ വരുന്നത് വിളിച്ചു കൂവാൻ. ഇങ്ങനെ പറയാതെ എന്താണ് അവിടെ നടക്കുന്നത് എന്ന് anneshichittu സംസാരിക്കു. അതാണ് മാന്യത. നിങ്ങളുടെ viedo ക് reach kittan വേണ്ടിയാണോ .
@simonrajesh81402 жыл бұрын
ചേട്ടാ, മാതാവ് ദൈവം അല്ല, അറിയാമോ
@vigisebastian7550 Жыл бұрын
ഈ മകനെ അനുഗ്രഹിക്കണേ
@sfamily5482 жыл бұрын
Once you receive the blessings only you will know how powerful is Kreupasanamma .They are not compelling anyone to pay the money for the project. I trust in you amma and l know how powerful you are🙏
@siniljose271 Жыл бұрын
You do the same pray looking at a dog.some of your needs will happen some not . When some of your needs happen don't tell me dog is your god
@mossespeterson11 ай бұрын
It's not krepasanam or Amma that you get blessings it's from Jehovah alone through Jesus Christ
@joseem89752 жыл бұрын
കർത്താവായ യേശുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും യേശു അല്ലാതെ മറ്റൊരു രക്ഷകൻ ഇല്ല ഈ സത്യം മറക്കാതിരിക്കുക
@shajishaji8742 жыл бұрын
യേശുവിനെ ആര് രക്ഷിക്കും
@dulsy9816 Жыл бұрын
വെറുതെ അസത്യങ്ങൾ വിളിച്ചു പറയരുത് ആ phone ചെയ്യുന്ന സ്ത്രീ നിങ്ങളുടെ ആളുതന്നെ നിങ്ങൾ പറഞ്ഞതനുസരിച്ച് അവർ അഭിനയിക്കുന്നു അനകം പേരുടെ ആശ്വാസമായ കൃപാസനത്തെ അധിക്ഷേപിച്ച് സംസാരിച്ചതിൽ താൻ ദുഃഖിക്കേണ്ടിവരും. മാതാവിൽ ആശ്രയിക്കുന്നതു കൊണ്ടു മാത്രമാണ് ഞാൻ ഓരോ ദിവസവും കടന്ന പോകുന്നത
@mariajane2502 Жыл бұрын
Sathyam .
@HHIMALAYALAMCHANNEL Жыл бұрын
പച്ച കള്ളം ആണ് ആ ലേഡി പറയുന്നത്. ഞാൻ ഒരു ഹിന്ദു ആണ്. കൃപാസനം മാതാവേ 🙏🙏🙏🙏
@theworldviewer2390 Жыл бұрын
എല്ലാ അത്‍ഭുതംങ്ങളുടെയും ഉറവിടം പരിശുദ്ധത്മാവ് ആണ് അത് എശു ചെയ്താലും മാതാവിലൂടെ ആയാലും വിശുദ്ധരുടെ പ്രാർത്ഥന ക്ക് ദൈവം മറുപടി നൽകും എല്ലാ സൗഖ്യങ്ങളുടെയും മൂലകാരണം എസായയുടെ പ്രവചനം 53 words 5
@thanks363910 күн бұрын
ഞാൻ ഹിന്ദു ആണ്.... എനിക്കു ന്റെ രോഗത്തിന്റെ peak level ഇൽ ആണ് അവിടെ പോയത് എനിക്കു മാറിയിട്ടുണ്ട് താങ്കൾ വിശ്വസിച്ചില്ല എങ്കിൽ ഞങ്ങൾക്കോ അമ്മ മാതാവിനോ ഒരു കുഴപ്പമില്ല... കേട്ടോ... പക്ഷേ വല്ലാതെ നിന്ദിക്കാതെ സഹോദര...
@rahelgeetha87842 жыл бұрын
ഇപ്പൊ നിങ്ങളാണല്ലൊ പൈസ കൊടുത്ത് പറയിക്കുന്നത്.ഈ സംസാരിക്കുന്ന വ്യക്തികളുടെ മുഖം കാണിക്കാത്തതെന്താ. ആ സ്ത്രീ പറഞ്ഞതിൽ പകുതിയും വെള്ളം ചേർത്താണ്. നിങ്ങൾ എന്തെല്ലാം പറഞ്ഞാലും അവിടെ നിന്നു തിരിയാൻ പറ്റാതവണ്ണം ആൾക്കാർ വരും അവിടത്തകാര്യങ്ങൾ നല്ല രീതിയിൽ നടക്കുകയും ചെയ്യും. ആരെയും അവര് വീട്ടിൽ വന്ന് വിളിച്ചോണ്ട് പോകുന്നില്ല
@rinuroy6185 Жыл бұрын
Poda.pattynari
@shinythomas11562 жыл бұрын
On october 29th we conducted japamala rally. 10 lakh people attende on it. Try to get the blessings of kreupasanam mathavu. Don't blame.
@binduanil183 Жыл бұрын
ഞാനും അവിടെ പോയിട്ടുള്ള ഒരു വ്യക്തിയാണ് എനിക്ക് അവിടെ പോയിട്ടുണ്ട് അവിടെ നേർച്ച പെട്ടിയിൽ നേർച്ച നിറയ്ക്കലോ റൂം കച്ചവടമോ ഒന്നും നടക്കുന്നില്ല താല്പര്യമുള്ളവർക്ക് നേർച്ച ഇടാം താല്പര്യമുള്ളവർക്ക് റൂമിന് ഷെയർ കൊടുക്കാം ആരെയും ഒന്നിനും നിർബന്ധിക്കുന്നില്ല അവിടെ ചെന്ന് റൂം ചോദിച്ചപ്പോൾ അതിനുള്ള സൗകര്യം അവർ തുടങ്ങിവച്ചിട്ടുണ്ട് അതിന് താല്പര്യമുണ്ടെങ്കിൽ ചേർന്നോളാൻ പറഞ്ഞതു മാത്രമേ ഉണ്ടാവുകയുള്ളൂ അവിടെ ഭക്തിയുടെ ബിസിനസുമില്ല നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ അവിടെ പോയി പ്രാർത്ഥിക്കാം ആ സ്ത്രീ പറഞ്ഞു ചില കാര്യങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ് അവർക്ക് കാര്യങ്ങൾ ശരിയായി മനസ്സിലാകാത്തതു കൊണ്ടാണ് അവർ അങ്ങനെ സംസാരിച്ചത് അവിടെ നല്ലത് ചെയ്യാനും നല്ലത് ചിന്തിക്കാനും നല്ലത് പ്രവർത്തിക്കാനും മാത്രമാണ് ഉപദേശിക്കുന്നുള്ളൂ അങ്ങനെ നമ്മൾ ചെയ്താൽ അനുഗ്രഹം നമുക്ക് ഉറപ്പായും ലഭിക്കും
@angalangaljose76902 жыл бұрын
നിങ്ങൾക്ക് മാതാവിൽ വിശ്വാസം ഇല്ലായിരിക്കാം. എന്തിനാണ് ഇങ്ങനെ കള്ളത്തരങ്ങൾ വിളിച്ചു കൂവുന്നത്. ഇതിനുള്ള ഉത്തരം ഉടനെ തന്നെ നിങ്ങൾക്ക് കിട്ടും.
@radhamanithankappan92472 жыл бұрын
🙏🙏🙏
@sulajasulaja9232 жыл бұрын
ദൈവം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.
@salimmathomas772714 күн бұрын
Siste ചേച്ചി എനിക്കും ആ sister മാരിൽ നിന്ന് ഇങ്ങനെയുള്ള അനുഭവം ആണ് ഉണ്ടായത്
@angelvarghese152 жыл бұрын
Kreupasanam is a holy place...🙏🙏 May God forgive you...
Monna kazhuthakale thattipil ninnum odi akaluvin!!! Yeshu chaattavarum kondu varunnunde🤣🤣🤣🤣🤣
@mariaimmanual58872 жыл бұрын
അവതാരകൻ ആയ ചേട്ടോ കൃപാസനത്തിലെ youtube videos ഒക്കെ നന്നായി കണ്ടു കേട്ടു പഠിച്ചിട്ടു chetten ആൾക്കാരെ കൊണ്ട് പൈസ കൊടുത്തു പറയിപ്പിക്കു..ആ ചേച്ചി ഏതു കുടുംബത്തിൽ ജനിച്ചതാണോ... സംസാരം കേട്ടാലേ അറിഞ്ഞൂടെ മനുഷ്യന്മാർ പോക്ക് കേസ് ആണെന്ന്.....6 ലക്ഷം രൂപ അല്ല മുറിക്കു 50000 രൂപ ആണ്... പിന്നെ ആൾക്കാരെ കൊണ്ട് ചുമ്മാ സംസാരിപ്പിക്കാതെ അറ്റ്ലീസ്റ്റ് അവരുടെ പേരോ എന്തേലും പുറത്തു വിട്.. ഇത് കാണുന്നവർക്ക് കേൾക്കുന്നവർക്കും വിവരം ഉണ്ടെങ്കിൽ ചിന്തിച്ചൂടെ പൈസ കൊടുത്തു ഈ അവതാരകൻ പറയിപ്പിക്കുന്നതാണെന്നു.. പിന്നെ ആദ്യം ഫോണിൽ വിളിച്ച പുന്നാര മോൻ പറഞ്ഞല്ലോ പാവപെട്ട ആളുകള അവിടെ ചെല്ലുന്നേ എന്നു... കൃപാസനത്തിന്റെ video കാണുന്ന മക്കളെ കണ്ണ് തുറന്നു നോക്കിക്കോ എഡ്യൂക്കേറ്റഡ് ആയിട്ടുള്ള ആൾക്കാരും govt ജോലിക്കാരും ഒക്കെ സാക്ഷ്യം പറയുന്നുണ്ട്.. പിന്നെ പൈസ കൊടുത്തു സാക്ഷ്യം പറയിപ്പിക്കുന്നതാണേൽ ജീവന്തകാലം ജീവിക്കാനുള്ള പൈസ ഒന്നും സാക്ഷ്യം പറയുന്നവർക്ക് കിട്ടില്ലല്ലോ...... എല്ലാവരും അങ്ങോട്ട് പോകുന്നത് അനുഗ്രഹം കിട്ടിയ ശേഷം ആണ്...
@ReshmaChellappan Жыл бұрын
നിങ്ങള് ഒരിക്കൽ അവിടെ അമ്മ മാതാവ് ഇയാളെ അനുഗ്രഹമാകും
@dailypastries-gn8xrАй бұрын
Lord , evarku avide poyi sakshyam parayan edayakanamae. Evark sariyayi karyagal manasilakan kazhivu kodukane...Lord have mercy..
@anniejoyen9973Ай бұрын
ദൈവമേ ഈ ബ്രദറിനെ അനുഗ്രഹിക്കേണമേ
@leelamadhu15882 жыл бұрын
ബൈബിൾ പഠിക്കാതതതിൻെറ കുറവ്
@princejhon37092 жыл бұрын
Yes
@marybijoy5189 Жыл бұрын
പരിശുദ്ധ അമ്മ അനുഗ്രഹിക്കട്ടെ.... ഒരുപാട് അനുഗ്രഹം കിട്ടിയ ആളുകൾ ഉണ്ട് സാക്ഷ്യം പറയുന്നത് എല്ലാം സത്യസന്ധമായ കാര്യങ്ങൾ തന്നെയാണ്... ഞാനും അമ്മയുടെ അനുഗ്രഹം ലഭിച്ച ആൾ ആണ്.... ജീവിതത്തിൽ വെറുപ്പും പകയും ഒന്നുമില്ലാതെ യഥാർത്ഥ വിശ്വാസത്തിൽ ജീവിക്കാനുള്ള കാര്യങ്ങൾ ആണ് അച്ചൻ പറയുന്നത്... ബൈബിൾ അധിഷ്ഠിതമായി തന്നെ... ഇതിൽ പറയുന്ന സഹോദരി അന്ധൻ ആനയെ കണ്ടത് പോലെ എന്തൊക്കെയോ പറയുന്നു....
@SudhaChuzhali Жыл бұрын
മാതാവിനെ കുറ്റം പറയരുത് ശിക്ഷ ഉറപ്പ്
@jessyjoseph93612 жыл бұрын
തനിക്ക് കുടുംബത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.. ഇല്ലെങ്കിൽ ഉടനെ കരുതിയിരുന്നോ.... ഉറപ്പ്
@sindhujohn5307 Жыл бұрын
ആരോ എന്തോ പറയുന്നത് കേട്ട് എന്തൊക്കെയോ വിളിച്ചു പറയുന്ന പാവം 2 പേരും. മനസ്സിലാക്കും. ഞാൻ 7 പ്രാവശ്യം പോയി. ഒരു മോശം കാര്യവും കണ്ടില്ല, കേട്ടില്ല. മുറി യുടെ കാര്യം എന്താണ് അവർ പറഞ്ഞത് എന്ന് മനസ്സിലാക്കാതെ പൊട്ടത്തരം മനസ്സിലാക്കി അങ്ങു വിളിച്ചു, ചിരിച്ചു തട്ടിയാലും കൃപാസനം തകരില്ല. ഞാൻ ഇനി അവിടെ പോകില്ല എന്നത് തിരുത്തും. സത്യം വീട്ടിൽ വന്ന ശേഷം എങ്കിലും ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. എന്നിട്ട് വിളിച്ചു കൂവിയാൽ നന്നായിരുന്നു. നിങ്ങൾ വിമെർശിച്ചിട്ടും കൂടുതൽ വളരുന്ന കൃപാസനം, നിങ്ങൾ 2 പേരുടെയും അത്രയും വിവരം ആർക്കും ഇല്ല എന്ന് കരുതുന്നുണ്ടായിരിക്കും.
@merlin35152 жыл бұрын
ഇനിയും സാക്ഷ്യങ്ങൾ ഉയരട്ടെ ക്യപാസനം അമ്മയുടെ പത്രങ്ങളും ഉപ്പും തേനും തൈലവും ധാരാളമായി ആളുകൾ വാങ്ങി അവരുടെ ഉടമ്പടി ശക്തിപ്രാപിക്കട്ടെ....അങ്ങനെ സഹിക്കാൻ വയ്യാത്ത ക്യമികടിയുള്ളവരുടെ വീഡിയോ യ്ക്ക് reach കിട്ടി അരിവാങ്ങാനുള്ള പണം ധാരാളമായി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤣
@inshot3152 жыл бұрын
കൃപാസനത്തിലെ ഈ ആസനത്തിലെ ഉപ്പ് തിന്നുന്നതിനേക്കാൾ നല്ലത് കഞ്ചാവോ മേടിച്ചു കഴിക്കുന്നതായിരിക്കും നല്ലത് പത്രം കഴിച്ചിട്ട് ലഹരി കിട്ടുന്നില്ലെങ്കിൽ വല്ല കള്ളു കഞ്ചാവോ കഴിക്കാം നിങ്ങളെപ്പോലുള്ള കഴുതകളെ ലൂസിഫർ എത്രത്തോളം പൊട്ടന്മാർ ആകുന്നു നിങ്ങൾ വെറും പൊങ്ങന്മാർ ആണെന്ന് സാത്താൻ അറിയാം അതുകൊണ്ട് നാളെ തീട്ടം തിന്നാൻ പറഞ്ഞാൽ നിങ്ങൾ തിന്നും കാരണം അത് കൃപാസനത്തിന്റെ ആസനത്തിൽ നിന്ന് വരുന്നതാണ് 🤣😅😅🤣😅🤣😅😅😄😄😀😂
@shajikarimpil5112 жыл бұрын
അമ്മച്ചിയുടെ കൃമി കടി ഇതുവരെ മാറിയില്ല.. ഇല്ലേ
@shajikarimpil5112 жыл бұрын
നാണം ഇല്ലേ പെണ്ണുമ്പിള്ളേ നിങ്ങൾക്ക് ഇങ്ങനെ എഴുതാൻ...
@inshot3152 жыл бұрын
സകല ഉടായിപ്പും വൃത്തികേടും വ്യഭിചാരവും സകല പാവങ്ങളും ചെയ്യുന്നവരാണ് കൃപാസനത്തിൽ ചെല്ലുന്നത് കാരണം അത് ആസനം തന്നെയാണ് യഥാർത്ഥമായ ദൈവത്തെ വിളിക്കുമ്പോൾ പാപം ഉപേക്ഷിക്കണം അത് എല്ലാവർക്കും ബാധകമാണ് ദൈവത്തിൻറെ അടുത്ത് നമ്മൾ വിശുദ്ധിയോടെ വേണം പോകാൻ എന്നാൽ കൃപാസനത്തിൽ പോകാൻ ഒരു വിശുദ്ധിയും വേണ്ട സകല പാപങ്ങൾ ചെയ്തിട്ടും അവിടെ ചെന്നാൽ ഐശ്വര്യം സാത്താൻ വാരിക്കോരി വാരിക്കോരി തരും എന്നാൽ ഒരുമാതിരി ശിക്ഷയുടെ മുന്നോടിയാണെന്ന് മാത്രം
@jpm58342 жыл бұрын
@@inshot315 പെന്തോ പിശാശുക്കളെ പിരി കയറ്റി ഇളക്കി വിടുന്നത് സാത്താനാണ് . ക്രിസ്തു മതത്തെ തകർക്കാൻ സാത്താൻ ഉണ്ടാക്കിയ മതമാണ് ഇസ്ലാം ഏക ദൈവ വിശ്വാസത്തെ തന്നെ ഹൈജാക്ക് ചെയ്തുകൊണ്ട് തങ്ങളാണ് യഥാർത്ഥ ഏക ദൈവ വിശ്വാസികൾ എന്ന് പ്രഖ്യാപിച്ചു കൊണ്ട് യഥാർത്ഥ ഏക ദൈവ വിശ്വാസത്തെ വെല്ലു വിളിക്കുന്നു. ഇസ്ലാം കൊണ്ട് ക്രിസ്തു മതത്തെ ഇല്ലാതാക്കാൻ പറ്റില്ലെന്ന് മനസിലാക്കിയ സാത്താൻ ഉണ്ടാക്കിയ അടുത്ത ഉടായിപ്പാണ് പെന്തോയിസം. ക്രിസ്തുവിനെ തന്നെ ഹൈജാക്ക് ചെയ്തു കൊണ്ട് തങ്ങളാണ് യഥാർത്ഥ ക്രിസ്തിയാനികൾ എന്നവകാശപെട്ടുകൊണ്ടു യഥാർത്ഥ ക്രിസ്തിയാനികളെ വെല്ലുവിളിക്കുന്നു
@mereenajm3648Ай бұрын
yeshuve evareyellam katholaname🙏
@DevassySocialist12 күн бұрын
അനുഭവത്തിലൂടെ,,, പഠിച്ചെ,, കാലം കടന്നുപോകു,, സഹോദര,,, ഇവൾ ഏത് ഗണത്തിൽ പെട്ടതാണ്,, പിറകെ,, മനസിലാക്കി കൊള്ളും,, 👍
@mercyalex5532 ай бұрын
Mathave, bless this man and give him wisdom
@sumanaredran189724 күн бұрын
ഇത് രണ്ടു വർഷം മുമ്പുള്ള പോസ്റ്റാണ്. ഈ പറഞ്ഞവർ എല്ലാം കഴിഞ്ഞ രണ്ടുവർഷത്തെ അഖണ്ഡ ജപമാല റാലി🙏🙏🙏🙏 കണ്ടു കാണുമല്ലോ.. മൊണ്ണകളുടെ റാലിയായി നിങ്ങൾക്ക് അനുഭവപ്പെട്ടോ.."അമ്മ" എന്ന വാക്കിന്റെ മഹത്വം മനസ്സിലാക്കു. അമ്മയുടെ മുലപാൽ കുടിച്ച നാവു തന്നല്ലേ🙏🙏🙏 അക്ഷരം മാറ്റിയുള്ള പ്രയോഗം, അച്ചനേയും, വിശ്വാസികളേയും തകർക്കില്ല എന്നു മനസ്സിലാക്കൂ...🙏🙏🙏 നന്മ നിറഞ്ഞ മറിയമേ സ്വസ്തി🙏 യേശുവേ നന്ദി🙏
@alphonsajoy6053 Жыл бұрын
Essoye Sruthi Hallelujah hallelujah
@jessya1052 Жыл бұрын
Our Lady of Kripasanam pray for us. Have pity on this man who lives not by his own merits but by scavenging and working for the evil one. Those who take udampidi do works of charity and pray in times of need and despair. May God have mercy on you Mathew and talk of real problems of persecution that catholics are suffering, if you have guts. Not tease people who are praying
ഈ ചാനൽ ഇപ്പോഴാണ് കാണുന്നത്.. ഇതിൽ total video... മൊത്തം ക്രിസ്ത്യൻ സഭക്കും christianitykkum എതിരാണ്... But മുസ്ലിം and ഹിന്ദു കുറിച് ഒരു വിമർശനം video കാണുന്നില്ല...ഈ രണ്ടുമതത്തിലെയും പ്രമുഖരുടേ എത്രയോ സ്റ്റോറികൾ എല്ലാർക്കും അറിയാം... But അതൊന്നും ഈ ചാനലിൽ ഇല്ല.... Krupasanathekurichu മുൻപ് കുറച്ചു റോമർ മാത്രമേ ഉണ്ടായിരുന്നു ഉള്ളൂ.. But...50lakhs കിട്ടിയതിനുശേഷം.... എല്ലാരും എതിർപ്പും roumersum ആയി വരുന്നു... ഒന്ന് ഇരുത്തിചിന്ദിച്ചാൽ ഇതിന്റെ answer നമുക്ക കിട്ടും.... മറ്റൊന്നുമല്ല... എത്രയോ വേറെ സഭയും പ്രാർത്ഥനാലയവും ഉണ്ട്............ Oru പ്രസ്ഥാനത്തെ മാത്രം സഹായിച്ച മതിയോ govteeee 😂...... ഈ krupasanathinu ഇപ്പൊ എതിര് നിൽക്കുന്നത് വേറെ ക്രിസ്ത്യൻ ആശ്രമങ്ങൾ തന്നെയാണ്... പിന്നെ ഒരു ഉണക്ക ചാനലും...... കുറച്ചൊക്കെ misbehaving ചെയ്യുന്ന ആൾക്കാർ അല്ലെങ്കിൽ ജീവനക്കാർ എല്ലായിടത്തും കാണും... അതിനു മാതാവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..... മനുഷ്യൻ അങ്ങനെ ആണ്... ഈ ഞാൻ അടക്കം.... Anyway 50 ലക്ഷം കിട്ടിയെന്നറിഞ്ഞപ്പോ..... Totally ubset ആയി 😄.... ഒരു ക്രിസ്ത്യനി തന്നെ മറ്റു ക്രിസ്ത്യനിയെ ചെളി വാരിയെറിയാൻ ശ്രമിക്കുന്നു..... ചാനലും kollam......
@anandhuhariharan9203 Жыл бұрын
Power of belief....
@anandhuhariharan9203 Жыл бұрын
When ur inner self gets free and with the power of belief . Automatically the desires get manifested and healing will take place.If it is in the presence of divine place.....
@alphonsajohn97611 ай бұрын
Jesus praying for this brother. Amme mathave pray for us.
@reesa_reji2 жыл бұрын
Pastor polum🙏🙏🙏...thaniykoke vere paniyonumilae.... Ee sthreeyk entho valuth varanirikunu...
@thomasmathew1524 Жыл бұрын
പൊങ്ങി ചാടാൻ മാതാവ് അനുവദി ചത.. താമ സിയാതെ അവിടെ ചെല്ലും🙏
@ReshmaThampi-h6v Жыл бұрын
എന്റെ ഹുസ്ബൻഡ് നല്ല ദേഷ്യം ആയിരുന്നു എന്ത് ചെയ്തിട്ടും മാറിയില്ല എനിക്ക് അധികം വിശ്വാസം ഇല്ലാത്ത ആളു ആയിരുന്നു പക്ഷെ സഹികെട്ടു അവിടെ പോയി ഇപ്പോൾ നല്ല മാറ്റം ആയി
@mariaimmanual58872 жыл бұрын
Video കണ്ടിട്ട് നന്നായി പഠിച്ച ശേഷം മാത്രം video ഇടൂ.. കണക്കിലൊക്കെ വ്യത്യാസം വരുന്നു.... കണക്കൊക്കെ കറക്റ്റ് ആയാലല്ലേ chetta എല്ലാവരും വിശ്വാസിക്കു
@jicksjeweljaison90082 жыл бұрын
35 വർഷം ആയി ബാംഗ്ലൂർ, നന്നായി മലയാളം പറയുന്നുണ്ടല്ലോ ആ ചേച്ചി . ഒരു തമിഴ് ചുവ പോലും ഇല്ല. ഒരു തമിഴത്തിയെ വച്ച് Phone in call നടത്തു ചേട്ടാ ,
@vindeepvlogs5717 Жыл бұрын
@@jicksjeweljaison9008 Bangalore tamil alla kannada anu
@arushapajoy8041 Жыл бұрын
ഈ ഫോണിൽ പറയുന്ന കാര്യങ്ങൾ കേട്ട് മാത്രം വീഡിയോ ആക്കാതെ അവിടെ പോയിട്ട് കാര്യങ്ങൾ ശരിയായി മനസിലാക്കി വീഡിയോ ചെയ്യാൻ നോക്ക് സുനിൽ sir
@binoy72232 жыл бұрын
എന്തുകൊണ്ട് അച്ഛന്മ്മാരും കന്യാസ്ത്രികളും അസുഖം വരുമ്പോൾ കൃപാസനത്തിൽ വരാതെ ആശുപത്രിയിൽ പോകുന്നു 🤔
@inshot3152 жыл бұрын
അവർക്കറിയാം ഇല്ലെങ്കിൽ അവർ മരണപ്പെടും
@philipjose30422 жыл бұрын
ആശുപത്രിയിൽ പോയിട്ടും സുഖപ്പെടാത്തവര് ആണ് കൂടുതലും ദൈവത്തിന്റെ രോഗശാന്തിയിൽ ആശ്രയിക്കുന്നത്.
@inshot3152 жыл бұрын
@@philipjose3042 അതായത് അഹങ്കാരികളായ മനുഷ്യർ തന്നെ സൃഷ്ടിച്ച മെനചവരായ ദൈവത്തെ അറിയാതെ മനുഷ്യനെ തന്നെ ആശ്രയിക്കുകയും ചെയ്യുമ്പോൾ അതിൽ ഒന്നിലും സുഖപ്പെടാതെ വരുന്ന മനുഷ്യനാണ് ദൈവത്തിലേക്ക് തിരയുന്നത് എന്നാൽ സാത്താൻ അവരെ കൃപാസനം പോലെയുള്ള സാത്താൻറെ അധികാര ആകർഷിക്കുന്നത് അതിനാൽ ബുദ്ധിയുള്ള മനുഷ്യൻ ദൈവത്തിൻറെ കൃപയാൽ ഉള്ള ആത്മാവിനെ കിട്ടിയവരെല്ലാം വിവേചനത്തോടെയും ദൈവത്തിന്റെയും പ്രവർത്തികളെ തിരിച്ചറിയുന്നു
@jpm58342 жыл бұрын
എല്ലാ പൊട്ടന്മാരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട് . എന്നാൽ പിന്നെ എന്തിനാണ് ആശുപത്രി ? പ്രകൃതിക്കു ഒരു നിയമമുണ്ട് . രോഗം വന്നാൽ ചികില്സിക്കണം . ഈ ചികിൽത്സ സംവിധാനം ഒക്കെ ദൈവം തന്നെ മനുഷ്യ ബുദ്ധിയെ സ്വാധീനിച്ചു രൂപപ്പെടുത്തിയതാണ്. അതുകൊണ്ടു തന്നെ ഈ രോഗ ചികിത്സയും ദൈവത്തിന്റെ ശക്തി തന്നെയാണ് . എന്നാൽ ഈ പ്രകൃതി നിയമത്തെ over rule ചെയ്യാൻ ദൈവത്തിനു അധികാരവും ശക്തിയും ഉണ്ട് . ഇങ്ങനെ ദൈവം പ്രകൃതി നിയമത്തെ over rule ചെയ്യുമ്പോഴാണ് ചികിത്സ കൂടാതെയുള്ള , അല്ലെങ്കിൽ ചികിത്സക്ക് വഴങ്ങാത്ത അദ്‌ഭുത രോഗശാന്തികൾ നടക്കുന്നത്. ഈ അദ്‌ഭുത രോഗശക്തികൾ എല്ലായ്‌പോഴും , എല്ലാവർക്കും, എല്ലായിടത്തും വച്ച് നടക്കാനുള്ളതല്ല. അത് 100% സ്പെഷ്യൽ ആണ് അത് എപ്പോൾ വേണമെന്നും , എവിടെ വച്ച് വേണമെന്നും , ആർക്കു വേണമെന്നും ഒക്കെ തീരുമാനിക്കാനുള്ള അധികാരവും അവകാശവും ദൈവത്തിന്റേതു മാത്രമാണ് . എനിക്ക് മനസിലായ ഒരു കാരണം ഞാൻ പറയാം . ക്രിസ്തുവിനെ പ്രസംഗിക്കുന്നിടത്തു , ക്രിസ്തുവിന്റെ ദൈവികത്വം ദൈവം നേരിട്ട് സാക്ഷ്യപെടുത്താനായിട്ടു അദ്‌ഭുത രോഗശാന്തികൾ സംഭവിക്കാം . മനുഷ്യന്റെ ദയനീയത കണ്ടു , അവരുടെ എളിമ കണ്ടു , അവരുടെ തീക്ഷ്ണമായ വിശ്വാസം കണ്ടും അദ്‌ഭുത രോഗശക്തികൾ നടക്കാം. ചില സ്ഥലങ്ങളെ ദൈവം പ്രേത്യേകമായി അനുഗ്രഹിച്ചിരിക്കാം , അവിടെ വച്ചും അദ്‌ഭുത രോഗശാന്തികൾ നടക്കാം
@ഗന്ധർവ്വൻ-ഗന്ധർവ്വൻ2 жыл бұрын
കുറുവാസനത്തിലെ തട്ടിപ്പ് അവർക്കറിയാം അതന്നെ 🤣🤣
@chummaorurasam13202 жыл бұрын
സുനിൽ ഒരു കാര്യം മനസ്സിലാക്കണം. താങ്കൾ മലർന്നു കിടന്ന് തുപ്പുന്നത് മുതലാക്കാൻ കുറേ സുഡാപ്പികൾ തുനിഞ്ഞിറങ്ങിയിട്ടിട്ടുണ്ട്. വിശ്വാസത്തിലെ കപടതകൾ തുറന്നുകാട്ടുന്നതിനൊപ്പം യഥാർഥ വിശ്വാസത്തെ ഉയർത്തിക്കാട്ടാനും ശ്രദ്ധിക്കണം. ഇല്ലെങ്കിൽ താങ്കൾക്കുതന്നെ ഇത് അപകടമായി തീരും.
@inshot3152 жыл бұрын
യഥാർത്ഥ വിശ്വാസം എന്താണെന്ന് ഇവരാരും കേട്ടിട്ടില്ല ഇവരാരും സുവിശേഷം കേട്ടിട്ടില്ല കാരണം ഇവരാരും ക്രിസ്തുവിനെ അറിഞ്ഞിട്ടില്ല പ്രസംഗിക്കുന്നത് വഴി ഇവരുടെ കപടതയാണ് തുറന്നു കാണിക്കുന്നത് സുവിശേഷം കേൾക്കണം എന്നുണ്ടെങ്കിൽ അത് ബൈബിൾ വായിച്ചാൽ മനസ്സിലാവുള്ളൂ അല്ലാതെ പാസ്റ്റർമാർ പറയുന്നതോ അവിടെ കിടന്നു അവർ പോകുന്നത് അച്ഛന്മാർ പള്ളിയിൽ കാണിച്ചുകൂട്ടുന്ന വൃത്തികേടോ അല്ലെങ്കിൽ ഒരു സംഘടന അവർ ഉണ്ടാക്കുന്ന നിയമങ്ങളും അല്ല സുവിശേഷം കാരണം നിങ്ങൾ ഉൾപ്പെടെ അവരുടെയും അപ്പന്റെ അപ്പൻ മാരോ മുത്തച്ഛന്മാരോ ആരും യഹൂദന്മാർ അല്ല ക്രിസ്തു ഒരു യഹൂദനായിരുന്നു ക്രിസ്തു വന്നത് യഹൂദന്മാരുടെ ഇടയിലേക്ക് ആയിരുന്നു ഇസ്രായേലിലേക്കായിരുന്നു ഇസ്രായേലിലേക്ക് വന്ന് ആ ജനത രക്ഷിക്കാൻ വേണ്ടിയാണ് ക്രിസ്തു ഭൂമിയിൽ വന്നത് അതുകൊണ്ട് തന്നെയാണ് ക്രിസ്തു പറഞ്ഞത് ഇസ്രായേലിലെ ഇസ്രായേലിലേക്കാണ് എന്റെ പിതാവ് എന്ന് അയച്ചിരിക്കുന്നു അല്ലാതെ ഈ കാണുന്നതൊക്കെയും മറ്റുള്ള ആചാരങ്ങൾ മുസ്ലിങ്ങളുടെയും ഹിന്ദുക്കളുടെയും എല്ലാ ആചാരങ്ങളും ഞങ്ങളുടെ സ്വന്തമാണെന്ന് പറഞ്ഞ് കത്തോലിക്കാ സഭയോ അല്ലെങ്കിൽ മറ്റുള്ള സംഘടനകളും ചെയ്യുന്നതുപോലെയുള്ള കാര്യങ്ങൾ അല്ല സുവിശേഷം അതുകൊണ്ട് ഇവരാരും സുവിശേഷം കേട്ടിട്ടില്ല അതുകൊണ്ടാണ് വരുവാനുള്ള കാലം നോഹയുടെ കാലം പോലെയും ലോകത്തിൻറെ കാലം പോലെ ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ ഇസ്രായേലിലേക്ക് വെളിപ്പെടുത്തിയത് ദോഹയുടെ കാലത്ത് എട്ടുപേരും ലോത്തിന്റെ കാലത്ത് മൂന്നുപേരും ഇതുതന്നെയാണ് വരുവാനിരിക്കുന്ന കാലമെന്ന് കർത്താവ് ഉറപ്പിക്കുന്നു അപ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാം രക്ഷപ്പെട്ടു അല്ലെങ്കിൽ ഞാൻ ദൈവത്തിലാണ് എന്ന് പറഞ്ഞവരാരും രക്ഷപ്പെടില്ല അതിന് തിരിച്ചറിയണം എന്നുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ജനംപ്രതി ബൈബിൾ വായിക്കണം എല്ലാ ദിവസവും ബൈബിൾ വായിക്കണം കാരണം കള്ളപ്പാതിരിമാരും കള്ള പാസ്റ്റർമാരും എല്ലാവരും നിങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ് നിങ്ങൾ മദ്രസ പൊട്ടന്മാരെ പോലെ നിങ്ങൾ കത്തോലിക്കാ പൊട്ടന്മാരായും മറ്റുള്ള പൊട്ടന്മാരായി മാറി
@lathiflathif88812 жыл бұрын
Buthiyulla. മോനക്കുട്ടൻ???
@c.rgopalan28892 жыл бұрын
@@inshot315 ഈ ഉഡായിപ്പ് മതവും അതിൻ്റെ അശ്ലീല കഥാ പൊത്തകവും പരിഷ്കൃത ലോകം മുഴുവൻ കമ്പോസ്റ്റ് വളമാക്കി. ചർച്ചുകളെല്ലാം ചാരായ ഷാപ്പുകളായി മാറി. ഇവിടുത്തെ മൊണ്ണകളും വൻതോതിൽ യുക്തിവാദത്തിലേക്ക് വന്ന് കൊണ്ടിരിക്കുന്നു.
@inshot3152 жыл бұрын
@@c.rgopalan2889 ചുരുക്കത്തിൽ നിൻ്റെ തന്ത ആരെന്ന് നിനക്ക് അറിയില്ല എന്തിനോ വേണ്ടി കോണയ്ക്കുന്ന സാമ്പാർ😀😄😄😀😄😂😅😂😅😅🤓🤓😅🤓😅🤓😅🤓😅😆🤓😅🤓🇮🇳😂🤣🤣😄🤣😄🤣😄
@jestinjoseph81312 жыл бұрын
ഇവന്മാർ എന്തൊക്കെ പറഞ്ഞാലും അവിടെ നല്ല തിരക്ക്
@DOLAMMAMATHEW Жыл бұрын
സഹോദരാ നിങ്ങൾ ഒരു ദിവസം അവിടെ പോയി സത്യസന്ധമായി കാര്യങ്ങൾ വീക്ഷിക്കുക. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ആ സ്ഥാപനത്തിന്റെ യഥാത്ഥ പേര് മാന്യമായി പറയാൻ നിങ്ങൾക്ക് സാഹചര്യം ഉണ്ടാകട്ടെ.
@johnsarvome87892 жыл бұрын
Always give money to poor people. Kindness shown to the poor is an act of worship.
@shijomathew83282 жыл бұрын
പ്രബഞ്ച സൃഷ്ട്ടാവായ ദൈവത്തിന് പണത്തിന്റെ ആവശ്യം ഉണ്ടോ ??? ഒന്ന് ചിന്തിക്കു ആ കാശ് കൊണ്ട് അർഹത ഉള്ള പാവങ്ങൾക്ക് എന്തെങ്കിലും ചെയ്യൂ അപ്പോൾ നിങ്ങളുടെ പ്രവർത്തിയിൽ ദൈവം സന്തോഷിക്കും 🙏🙏
@cherianabraham91202 жыл бұрын
പ്രവൃത്തികൾ 17:24 ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു 17:25 കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല. 17:26 ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശ്ചയിച്ചു. 17:27 അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നുവച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും. 17:28 അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ: “നാം അവന്റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു. മത്തായി 25:35 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു; ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; 25:36 നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു. 25:40 രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
@JohnsonKJJohn2 жыл бұрын
അപ്പൊൾ നൈറ്റി തൊഴിലാളികൾ എന്ത് ചെയ്യും. മൊണ്ണ ആസനം താങ്ങികൾ അഥവാ എന്തെങ്കിലും നക്കാപ്പിച്ച കിട്ടുന്നവർ എന്ത് ചെയ്യും
Ente sancharimathave evare ammayudae sakshiyay uyarthenamae amen
@mattgamixmatgamix71142 жыл бұрын
വിശ്വസിച്ചു പ്രാർത്ഥിച്ചാൽ ദൈവത്തിന്റ മഹത്വo ദർശിക്കും ഈ സ്ത്രീ പറയുന്നത് തനി കള്ളത്തരം ദുരെ നിന്നും വന്ന ഞങ്ങൾ ക്ക് ഒന്നു ഈ അനുഭവം ഉണ്ടയിട്ടില്ലല്ലോ....
@anishjoseph39722 жыл бұрын
സുനിലെ, അടിസ്ഥാനരഹിതമായ കാര്യങ്ങൾ നീ വീഡിയോയിൽ പറഞാൽ പ്രതികരിക്കും, നീ എത് കൊമ്പത്തെ മറ്റവൻ ആയാലും
@teenamaria4984 Жыл бұрын
let the Holy spirit guide you in the wright way.....
@aliceshaji9082 Жыл бұрын
എന്തിനാ സഹോദരി ഇതു പോലത്തെ പച്ചകള്ളം പറയുന്നത് ദൈവം തിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ മകളെ സഹോദരി നീങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി ഒത്തിരി അനുഗ്രഹം ദൈവം തരട്ടെ
@timepassvideo801311 ай бұрын
താങ്കളുടെ റെക്കോഡിങ്ങ് സൗണ്ട് കേട്ട് വിശ്വസിക്കുന്നതിനെക്കാൾ... ആളുകൾ നേരിട്ട് പറയുന്ന വീഡിയോ കേട്ട് വിശ്വസിക്കാനാ എനിക്ക് താത്പര്യം. റെക്കോഡിങ്ങ് അപ്പുറത്ത് ഒരാളെ ഇരുത്തി പറയിപ്പിക്കാനും സാധിക്കും. ട്ടോ...
@vijayanalphonse50132 жыл бұрын
വളരെ വിഷമത്തോടെ പറയട്ടെ... ദൈവജനം വചനത്തിൽ നിന്ന് അകലുന്നു, അത്ഭുതങ്ങളുടെ പിന്നാലെ പോകുന്നു. വചനത്തിന്റ വെളിച്ചത്തിൽ അവിടെ നടക്കുന്ന അത്ഭുതങ്ങളെയും കർമങ്ങളെയും അവർ മനസ്സിലാക്കുന്നില്ല. ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്ക് ലഭിക്കും. (Mathew 6:33). ദൈവകൃപ സൗജന്യം ആണെന്ന് വചനം പഠിപ്പിക്കുന്നു. അതു ദൈവം തന്റെ മക്കൾക്ക് സ്നേഹത്തോടെ നൽകുന്നതാണ്. അതു ലഭിക്കാൻ വചനം പാലിച്ചാൽ മതി, ദൈവത്തെ സ്നേഹിച്ചാൽ മതി. കൃപ ലഭിക്കാൻ ഒരു നേർച്ചയും ചെയ്യേണ്ട ഒരു കർമങ്ങളും ചെയ്യേണ്ട, പൈസയും മുടക്കേണ്ട ,മുട്ടേൽ ഇഴയുകയും വേണ്ട. ദൈവത്തെ അനുസരിച്ചാൽ മതി. (Ephesians 2:8-9). നിഷ്കളങ്കതയോടെ ഹൃദയം നുറുങ്ങി പ്രാർത്ഥിക്കുന്നവന്റെ പ്രാർത്ഥന കേട്ടു അവനെ അനുഗ്രഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന ദൈവത്തെ മാത്രമേ ഞാൻ വചനത്തിൽ കണ്ടിട്ടുള്ളു.
@godsbook7342 жыл бұрын
Yes, you said right. But miracles are also happening to people to attract them to God.. Sahanam varumbol avar prarthikkan varunnu... Avide eeshoyeyum nithyajeevane pattiyum parayunnu... Appol miracles sahikkanulla shakthi or sudden solution aayi sambavikkunnu.... Ath eeshoyilekkulla yathrayude pradhamika thalamaanu..... So avare kuttapeduthukayalla vendath... They will gain maturity as they know jesus more and more... 😊👍
@simonkunjuvaru51115 ай бұрын
കൃപാസനം അവിടെ ഒരു തവണ വണ്ടി ഓടിച്ച് പോകേണ്ടി വന്നു. ഒരു Safety expert എന്ന നിലയിൽ high risk area ആണ്. 1. Entrance and exit ഒരേ വഴി. അതും ഇടുങ്ങിയ വഴി. Emergency യിൽ stampede നടക്കാൻ സകല സാദ്ധ്യതയുണ്ട്. 2. വൃത്തികെട്ട washroom ,തൊട്ടടുത്ത റോഡിലേക്ക് overflow ചെയ്യുന്നു. 3. ആ building തന്നെ illegally വെച്ചു കെട്ടിയാണ്. 4 National High always block , accident any time can happen
@lekhas3211 Жыл бұрын
Amma kodanukodi pranamam nanni
@mareenareji46002 жыл бұрын
ഒരു വിശ്വാസത്തെയും പരിഹസിക്കരുത്.അവിടെ പോയി അനുഗ്രഹം കിട്ടുന്നവർ ഉണ്ടല്ലോ......അതൊന്നും നിങൾ അറിയുന്നില്ലേ......
@sajanijose1074 Жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ വന്ധിച്ചി ല്ല ങ്കിലും നിന്ദി കരുത് മനുഷ്യൻ അസാത്തിയ മയത്തു ദൈവം തിന്നു സാദ്യമാണ്
കൃപാസനം അമ്മ ആരെയും കൈ വിടില്ല ഇപ്പോൾ കലവൂർ മുഴുവൻ കൃപാസനത്തിൽ വരുന്ന വരുടെ വാഹനങ്ങൾ ആണ് നിങ്ങൾക്കും ഒരിക്കൽ അമ്മയുടെ മുന്നിൽ പോകേണ്ടിവരും
@mariaimmanual58872 жыл бұрын
കൃപാസനത്തിലേക്കു പൈസ കൊടുക്കാൻ ആരും പറയുന്നില്ല.... അർഹതപ്പെട്ടവർക്ക് കൊടുക്കണേ എന്നെ ullu... താൻ പറയുന്ന പോലെ അവരു ദൈവത്തെ വിറ്റു കാശു വാങ്ങിക്കുവാണേൽ താൻ ചെയ്യുന്നതോ ദൈവത്തെ നിന്നിച്ചു കാശു വാങ്ങിക്കുവാ രണ്ടും ഒരുപോലെ അല്ലോ ചേട്ടോ... വിവരമുള്ള ആൾക്കാരൊന്നും ഇല്ലേ ഇവിടെ ഈ കുഞ്ഞാടിനെ പറഞ്ഞു മനസ്സിലാക്കാൻ
@kunjammajohn733229 күн бұрын
Hello Sunil you are a Christian man correct
@sheebaac81222 жыл бұрын
ദൈവം സ്നേഹമാണ് .ദൈവം സത്യമാണ് , ദൈവം ശക്തനാണ് , ദൈവം എന്റെ സ്വന്തം പിതാവാണ് god i bless l.🫁🫁🫁🫁🫁
@shajishaji8742 жыл бұрын
ദൈവം സ്വന്തം പിതാവോ അപ്പോ മാതാവോ ധൈവ പുത്രി ആണ് അല്ലെ
@mohanankg97222 жыл бұрын
അപ്പം നീ ആരാണ്.
@thankammadavid50652 жыл бұрын
തനിക്കു പരിജയം ഉള്ള ആളുകളെ കൊണ്ട് ഫ്ഫോൺ വിളിപ്പിച്ചാൽ വിശ്വാസികളുടെ വിശാസം നഷ്ടപ്പെടുകയില്ല
@joyaj95802 жыл бұрын
@@shajishaji874 അപ്പോൾ കള്ളവെടി വെച്ച് ഉണ്ടായതാ,, അല്ലേ??🐓✝️🐐😂🤣
@shajishaji8742 жыл бұрын
@@joyaj9580 അത് കള്ള വേടി എന്ന് പറയാൻ പറ്റില്ല തദിപ്പിക്കുന്ന കൂട്ടിൽ കേറി നിന്നിട്ടല്ലെ
സ്ത്രിയേ നീ ഒരു വിശ്വാസി അല്ല നിന്റെ ലോകാരു പിയുടെ ഹൃദയത്തെ മാറ്റാൻ ദൈവത്തിനോട് പ്രാത്ഥിക്കാം ഒരച്ചനെയുoകന്യാസ്ത്രി കളെയും വിശുദ്ധിയോടെ കാണാൻ കഴിയാത്ത നിന്നെ കരഞ്ഞു സാക്ഷ്യം പറയാൻ ഈ ശോ ഇടവരുത്തട്ടെ
@CiniSimon Жыл бұрын
Plz say only truth,may God bless you
@jessyjohnson9993 ай бұрын
🎉🎉
@bindhureji5083 Жыл бұрын
മോനെ നീ അധികം താമസിക്കാതെ കൃപസനത്തിൽ വരുകയും മാതാവിനോട് മാപ്പ് പറയുകയും ചെയ്യും 👍
@natureandcreatures44565 ай бұрын
Correct
@mathewpv3365 Жыл бұрын
ബൈബിൾ വായിക്കുക, സത്യത്തിൽ നടക്കുക.വി.ബൈബിൾ മാത്രം പിൻതുടർന്നു ജീവിക്കുക
@ShanthaKumari-m6l12 күн бұрын
മറ്റ് വാർത്തകൾ ഒന്നും ഇല്ല അതിനാൽ അവർ ക്ക് ഒരു വാർത്ത
കൃപാസനം എന്ന പേര് വച്ചു കളിക്കരുത്.. കൃപാസനം എന്താണ് എന്നത് ആദ്യം പോയി പഠിക്കുക.. യേശുവിന്റെ അമ്മയെ എന്തുകൊണ്ട് കൃപാസനം ആയി കാണുന്നു എന്നും മനസിലാക്കുക. യേശുവിന്റെ അമ്മയെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവർ ഇങ്ങനെ ഉള്ള വിശ്വാസങ്ങൾക്ക് പിന്നാലെ പോകില്ല... ആഗ്രഹങ്ങൾ സാധിച്ചു കിട്ടാൻ വേണ്ടി ഇതിനൊന്നും കൂട്ട് നിൽക്കില്ല. ദൈവവചനം പാലിച്ചാൽ അവിടുത്തെ അനുസരിച്ചാൽ അനുഗ്രഹവും നന്മയും അവനു തന്നെ.
@theworldviewer2390 Жыл бұрын
ദുഷ്‌ടന്‍ പ്രബലനാകുന്നതും ലബനോനിലെ ദേവദാരുപോലെ ഉയര്‍ന്നുനില്‍ക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. പിന്നീടു ഞാന്‍ അതിലെ കടന്നുപോയപ്പോള്‍അവനവിടെ ഉണ്ടായിരുന്നില്ല; അവനെ അന്വേഷിച്ചു, കണ്ടില്ല. നിഷ്‌കളങ്കനെ ശ്രദ്‌ധിക്കുക; സത്യസന്‌ധനെ സൂക്‌ഷിച്ചു നോക്കുക, എന്തെന്നാല്‍, സമാധാനകാംക്‌ഷിക്കുസന്തതിപരമ്പരയുണ്ടാകും. അതിക്രമികള്‍ ഒന്നാകെ നശിപ്പിക്കപ്പെടും; ദുഷ്‌ടര്‍ക്കു സന്തതി അറ്റുപോകും. നീതിമാന്‍മാരുടെ രക്‌ഷ കര്‍ത്താവില്‍ നിന്നാണ്; കഷ്‌ടകാലത്ത് അവരുടെഅഭയകേന്‌ദ്രം അവിടുന്നാണ്, കര്‍ത്താവ് അവരെ സഹായിക്കുകയുംവിമോചിപ്പിക്കുകയും ചെയ്യുന്നു; അവിടുന്ന് അവരെ ദുഷ്‌ടരില്‍നിന്നുമോചിപ്പിക്കുകയും രക്‌ഷിക്കുകയും ചെയ്യും; കര്‍ത്താവിലാണ് അവര്‍ അഭയം തേടിയത്. സങ്കീര്‍ത്തനങ്ങള്‍ 37 : 35-40