കൃപാസനത്തെ പോലും അത്ഭുതപ്പെടുത്തിയ സാക്ഷ്യം l miracle in kreupasanam

  Рет қаралды 302,202

God's Love

God's Love

Күн бұрын

#kreupasanammarianudampadidhyanam
#Kreupasanammarianshrine
#Kreupasanam
#Kreupasanamlive
#Kreupasanamfrvpjosephvaliyaveettil
#godslove
കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
Kreupasanam marian udampadi dhyanam fr vp joseph valiyaveettil,
Kreupasanam marian shrine,
Kreupasanam,
Kreupasanamlive,
Kreupasanam fr vp joseph valiyaveettil,
Kreupasanam Sakshyangal,
Udampadi,
Kreupasanam latest video,
Kreupasanam shayana prarthana,
Kreupasanam prakthisheekarana prarthana,
Light a candle prayer in malayalam,
Kreupasanam marian shrine,
Jesus,
Bibleverse,
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
KZbin video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
#Kreupasanamsakshyangal
#Udampadi
#Kreupasanamlatestvideo
#Kreupasanamshayanaprarthana
#Kreupasanamprakthisheekaranaprarthana

Пікірлер: 438
@jominjohnson4023
@jominjohnson4023 7 ай бұрын
അമ്മേ മാതാവേ എക്സാമിന് തയാറെടുക്കുന്ന എല്ലാമക്കളേയും അനുഗ്രഹിക്കണമേ🙏🙏🙏
@deeparoyKottaparambth-jv6hl
@deeparoyKottaparambth-jv6hl 6 ай бұрын
അമ്മേ എന്റെ സങ്കടങ്ങൾ ഞാൻ മാതാവിൽ സമർപ്പിക്കുന്നു.. എന്റെ പ്രശ്നം എല്ലാം പരിഹരിച്ചു തരണം അമ്മേ ഇനിയും എന്നെ സങ്കടപ്പെടുത്തല്ലേ 🙏🙏🙏🙏🙏🙏🙏
@sumal7674
@sumal7674 Ай бұрын
മാതാവേ എന്റെ നിയോഗങ്ങളെല്ലാം സാധിച്ചു തരേണമേ. ആമേൻ
@marykuttyjoy8089
@marykuttyjoy8089 10 ай бұрын
എന്റെ അമ്മേ ഞങ്ങളുടെ ചാച്ചുവിന് അന്തരിക മുറിവുകൾ, എത്ര യും പെട്ടന്നു സുഖപെടുത്താണമേ അവേ മരിയ Praise the gGod
@alpharichard9180
@alpharichard9180 7 ай бұрын
അമ്മേ എന്റെ ജപ്തിഒഴുവാക്കി തരണമേ ഒരു ജോലി തരണമേ ഒരു ഭവനം തരണമേ 🙏🙏
@minishaji6019
@minishaji6019 11 ай бұрын
അമ്മേ ഞങ്ങളോട് കരുണ തോന്നണമേ റീവലുഷൻ ചെയ്യന്നവരെക്കൊണ്ട് അവളുടെ റൈറ്റിംഗിന്റെ പേപ്പർ ഒന്നുകൂടി എടുപ്പിക്കണമേ അമ്മേ സി ഒരു സിപ്ലസ് ആക്കിത്തരാണമേ അമ്മേ
@vasanthakumari4905
@vasanthakumari4905 7 ай бұрын
അമ്മേ എന്റെ മനസിന്റെ വേദന ഒന്നു മാറ്റി തരണേ ആമേൻ 🙏🙏🙏
@anittasjc3713
@anittasjc3713 10 ай бұрын
Amme Mathavee nanni🙏🙏
@JenetFrancis-t2v
@JenetFrancis-t2v 10 ай бұрын
Thankyou amme
@JesiAp-d2o
@JesiAp-d2o Ай бұрын
മാതാവേ എന്റെ വെങ്കി മാഷ്സൗദി അറേബ്യയിൽ കഷ്ട്ടപ്പെടുകയാണ് രക്ഷപ്പെടുത്തണമേ.... ആമേൻ
@ponnoosworld4780
@ponnoosworld4780 11 ай бұрын
അമ്മേ മാതാവേ, എന്റെ കുടുംബത്തെ സമർപ്പിക്കുന്നു....സഹായിക്കണമേ.....🙏🙏🙏
@muhammednihas2517
@muhammednihas2517 11 ай бұрын
Amme mathave ente kochumakalude deshyam vasi ellam matti njangale anusarikkename salbudhi kodukkaname amem🙏🙏🙏
@thankamani5443
@thankamani5443 11 ай бұрын
അമ്മ മാതാവേ അത്ഭുതമാതാവേ എന്റെ മോൾക്ക്‌ ഒത്തിരി കടം കാരണം നാട്ടിൽ നില്കാൻ കഴിയാതെ ഒമാനിൽ ഒരു മാസത്തെ വിസ എടുത്തു പോയിട്ട് 10 ദിവസം കഴിഞ്ഞു ഇതുവരെ ജോലി ഒന്നും ആയിട്ട് ഇല്ല അമ്മ മാതാവേ മോൾക്ക് ജോലി കൊടുത്തു അനുഗ്രഹിക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@pularibhasara1045
@pularibhasara1045 9 ай бұрын
🙏🙏🙏
@saransachu4450
@saransachu4450 6 ай бұрын
Enta ammaea enta kadagal thirthutharanamea ammamathavea❤❤❤
@beenaaju1544
@beenaaju1544 11 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബം തെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏
@dayanasebastian3701
@dayanasebastian3701 10 ай бұрын
എന്റെ അമ്മയും മാതാവേ എന്റെ ശരീരത്തിലുള്ള എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരണമേ
@minijoseph960
@minijoseph960 11 ай бұрын
പരിശുദ്ധ അമ്മേ എന്റെ മകന്റെ കല്യാണം നടക്കാൻ ഇടയാക്കണേ. അവനു നല്ല ഒരു ജോലി കിട്ടാൻ സഹായിക്കണേ. എന്റെ മരുമകളുടെ ജോലി പോയി. നല്ല ഒരു ജോലി കിട്ടാൻ സഹായിക്കണേ. എന്റെ അനിയത്തിയുടെ മകൾക്കും നല്ല ജോലി കിട്ടാൻ ഇടയാക്കണേ. സർവജനത്തേയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏
@NimmyAneesh
@NimmyAneesh 6 ай бұрын
അമ്മേ അനുഗ്രഹിക്കണെ, അമ്മേ എല്ലാവരെയും കാത്തു കൊള്ളണമേ,
@margaretvarghese7930
@margaretvarghese7930 11 ай бұрын
Ente. Amme mathave. Ente monte jeevitham muzuvanayum. Samarppikkunnu ninte priyaputhranodu mathystham. Vahikkaname. 🎉
@AnnaV-gy5ry
@AnnaV-gy5ry 11 ай бұрын
Ente Ammme ente ee mukathe asukam matti tharane amme
@lintamj1701
@lintamj1701 10 ай бұрын
എന്റെ മോൾടെ ചെവി തുറന്നു തെരണമേ അമ്മേ
@ExcitedPoppyFlowers-yx2zu
@ExcitedPoppyFlowers-yx2zu 7 ай бұрын
എന്റെ പേര് ഗ്രേസി തിരുവനന്തപുരം, എന്റെ കൃപാസന മാതാവേ 19 2 2024 തീയതി ഉച്ചയ്ക്ക് രണ്ടു മുപ്പതിന് എന്റെ വീടിന്റെ ലേലം നിശ്ചയിച്ചിരിക്കുകയാണ് ഞാനവിടെ എന്റെ കൃപാസനം മാതാവിന്റെ അടുത്ത് എന്റെ വീടിന്റെ ജപ്തിയെക്കുറിച്ച് ആദ്യത്തെ ഉടമ്പടി വെച്ചതാണ് ഈ ലേലത്തിൽ നിന്ന് എന്റെ വീട്ടിലെ ഒഴിവാക്കി തരണം അല്ലാതെ എനിക്ക് വേറെ ഒരു നിവൃത്തിയില്ല എന്റെ ഭർത്താവ് ഒരു മാനസിക രോഗിയാണ് എന്റെ അമ്മ മാതാവ് എന്നോട് കൃപയുണ്ടായി എന്റെ പ്രാർത്ഥന കേൾക്കണം എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം ആമേൻ .
@thankamma6265
@thankamma6265 7 ай бұрын
ഭയപ്പെടേണ്ട എല്ലാം ശരിയാകും ☺️
@sumanarappai9037
@sumanarappai9037 7 ай бұрын
Cd For FCC's xxuu ppppp
@sheelamanoj9249
@sheelamanoj9249 7 ай бұрын
എല്ലാം, അമ്മ നോക്കിക്കോളും സമാധാനമായി ഇരിയ്ക്കൂ.
@THOMASTHOMAS-m9c
@THOMASTHOMAS-m9c 6 ай бұрын
🙏🏻🙏🏻🙏🏻
@dragonite4645
@dragonite4645 6 ай бұрын
Ppp
@saniyajohnson9721
@saniyajohnson9721 Ай бұрын
എൻ്റെ അമ്മേ മാതാവേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aniemariathomas5324
@aniemariathomas5324 9 ай бұрын
Enne ammaude prathyaksheekaranathinte sakshi aaki eashu namathil uyarthane amme 🙏🙏
@ReejaSaju-ql8hq
@ReejaSaju-ql8hq Ай бұрын
Amme marhave makkale karuthunnathorth othiri nanni
@navneetkichu6940
@navneetkichu6940 11 ай бұрын
യേശു മാതാവേ കടബാധ്യത മാറ്റി തരണേ
@sobharahul5507
@sobharahul5507 10 ай бұрын
അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിയെ അമ്മ ഒന്നു വന്നു കാണിച്ചു കൊടുക്കണമേ വിശ്വാസത്തെ വർദ്ധിപക്കണമേ അത്‌ഭുതം പ്രവർത്തിക്കേണമേ മാതാവേ കരുണയായിരിക്കേണ🙏🙏🙏🙏🌹🌹🌹🙏
@swapnakoodu1528
@swapnakoodu1528 11 ай бұрын
ഈ പെൺകുട്ടിയുടെ പകുതി മുക്കാൽ പ്രശ്നങ്ങളുടെയും കാരണം മാറി മാറി കേരളം ഭരിച്ച സർക്കാരുകൾ അല്ലെ? പഠിച്ചു കഴിഞ്ഞാൽ നല്ല ശമ്പളത്തിൽ നാട്ടിൽ തന്നെ ജോലി ചെയ്യാൻ സാഹചര്യം ഉണ്ടായിരുന്നെകിൽ! എന്തൊക്കെ ദുരിതങ്ങളിലൂടെയാണ് ഓരോ പ്രവാസിയും കടന്നുപോകുന്നത്!
@AADISVLOG-yj3ok
@AADISVLOG-yj3ok 10 ай бұрын
അമ്മേ കൃപ മാതാവേ എനിക്ക് ഒരു സ്ഥിരം ജോലിക്ക് ഒരവസരം തരണമേ അമ്മേ 🙏🙏🙏🙏
@kuriancolonyazhuthaaddl4635
@kuriancolonyazhuthaaddl4635 11 ай бұрын
suni and husband orumich jeevikan സ്ഥികണമെ sathikename Amma madhsve parthikename
@santhiPrabha-hp8ry
@santhiPrabha-hp8ry 11 ай бұрын
Amme mathave kathukollaname makkale munnupereum molkku udaraphalam tharane
@sanithamanoj7754
@sanithamanoj7754 11 ай бұрын
എൻറെ അമ്മ എൻറെ അസുഖമല്ല മാറ്റി തരണമേ ഞങ്ങൾക്ക് നല്ലൊരു വീട് തരണമേ എൻറെ അപ്പൻറെ അസുഖം മാറ്റി തരണമേ എൻറെ മക്കൾക്ക് പഠിക്കാൻ നല്ല ബുദ്ധി കൊടുക്കണേ ആമേൻ
@priyajoseph3700
@priyajoseph3700 7 ай бұрын
Amme madhave ente prarthana kelkename🙏
@arunima3460
@arunima3460 5 ай бұрын
Ammae mathave njgalae sahayikkanae
@ajipoulose6051
@ajipoulose6051 11 ай бұрын
യേശുവേ നന്ദി യേശുവേ സത്രോത്രം യേശുവേ ആരാധന
@joicylonappan4021
@joicylonappan4021 9 ай бұрын
Amme mathave , thank you so much for your blessing and protections you gave these years.. I love you amma..I know you will be keeping us in your heart with love and compassion.. AVE maria and.praise the Lord ❤
@shajipaul312
@shajipaul312 11 ай бұрын
Ammakkum thirukumaaranum oraayiram sthudhiyum nannyum 🙏🙏🙏🙏🙏🙏
@minithomas3552
@minithomas3552 11 ай бұрын
Ente maklude nee ettuedukanam amma 🙏🏽🙏🏽🙏🏽🙏🏽🙏🏽
@LinaJohny
@LinaJohny 11 ай бұрын
♥️♥️♥️♥️♥️♥️Amme aduppam ulla mon rashikan tadassam nilkunna Ella peadiyum edutu maattane.oru preshnagal udakilla ennu joyku nalla vishosam kodukaneee.nale santosham ulla reply tarenee.💖💖💖💖🧡🧡🧡💖
@annachacko3640
@annachacko3640 9 ай бұрын
Ammae madhave molke exam ezhuthunna ella makkaldemel karunayundakane
@appuunni1888
@appuunni1888 9 ай бұрын
അമ്മേ എന്റെ ക്യാൻസർ എന്ന രോഗത്തിൽ നിന്നും എണെ രക്ഷിക്കണമേ
@valsammakurian443
@valsammakurian443 11 ай бұрын
Amme mathave ee sasheym Kellan sathethathenu Jan nanni paraunnu Ave maria
@irineantony7832
@irineantony7832 11 ай бұрын
Amme anta ammacide kalu sariyakaname ammachi nadanu kananam, swanthm oru bhavanm venam thannu anugrahikane
@princeshiby3847
@princeshiby3847 7 ай бұрын
Enda ammamathavaya eee varaham njgalku oru veed paniyan sahayikanam amma mathavay
@nalinirajan8871
@nalinirajan8871 11 ай бұрын
മാതാവേ നന്ദി🙏🙏🙏🙏
@recipeddd6315
@recipeddd6315 9 ай бұрын
അമ്മ മാതാവേ അനുഗ്രഹിക്കണമേ
@rethygopalr3483
@rethygopalr3483 6 ай бұрын
May have ente karthave. Ennim jnangalude. Koode. Kanename
@mariyamathew9456
@mariyamathew9456 9 ай бұрын
അമ്മേ എന്റെ വിസ തടസം മാറ്റി തരണമേ 🙏
@dayanasebastian3701
@dayanasebastian3701 10 ай бұрын
അമ്മേ മാതാവേ എന്റെ ചേച്ചിയുടെ മകനെ നേരായ പാതയിൽ നടത്തണം അമ്മ കൂടെ ഉണ്ടായിരിക്കണം
@sisterdivyanotredame368
@sisterdivyanotredame368 10 ай бұрын
Parishudha Amme, Nanni ,Amme Nanni.
@josephjohn3365
@josephjohn3365 Ай бұрын
Bless my Jerrin to get a Job and accept Jesus Christ
@sobhanakumari4608
@sobhanakumari4608 9 ай бұрын
എൻറപേര്ശോഭന.അജേഷ്.അഭിലാഷ്. മദ്യപാനം പുകവലി തുടങ്ങിയവ ആആണ്.മകൾക്.നടെല്ല്.വളഞ്ഡിസ്ക്തെററിനികുവാണ്.കൃപാസനമാത വെ.അവർക്വേവേണ്ടി.പാർതികണേ.നദി.
@remyaraj2257
@remyaraj2257 10 ай бұрын
അമ്മ മാതാവേ ഞങ്ങളിൽ കൃപ ഉണ്ടാകണേ 🙏🙏🙏എന്റെ ഭർത്താവ് വിദേശത്ത് പോകുവാണ് 15നു.. അമ്മയുടെ അനുഗ്രഹം കൊണ്ട് ലഭിച്ചത് ആണ്.. പോകും മുമ്പ് അമ്മയുടെ സന്നിധിയിൽ വരണം എന്ന് ആഗ്രഹം ഉണ്ടാരുന്നു.. വരാൻ പറ്റാത്ത ഒരു സാഹചര്യം ആണ് ഞങ്ങൾക്ക് അത്കൊണ്ട് അമ്മയോട് ഞങ്ങൾ ക്ഷമ ചോദിക്കുന്നു 🙏 എന്റെ ഭർത്താവിന് സന്തോഷം നിറഞ്ഞ ഒരു യാത്ര ഉണ്ടാകാൻ അമ്മ കൂടെ ഉണ്ടാകണേ 🙏ഞാൻ അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറഞ്ഞു കൊള്ളാമെ🙏ഇതുവരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി 🙏ഞങളുടെ കൂടെ ഉണ്ടാകണേ ഇനിയും ഞങളുടെ ആവശ്യങ്ങൾക്ക് ഒപ്പം കൂടെ ഉണ്ടാകണേ 🙏എല്ലാം അമ്മയിലും ഈശോയിലും അർപ്പിച്ചു ഞങ്ങൾ മുന്നോട്ട് പോകുന്നു 🙏ആമേൻ 🙏
@PushpyJoseph-v7i
@PushpyJoseph-v7i 7 ай бұрын
Amme bless my children to write oncbse examon ur grace
@lillyjohny5483
@lillyjohny5483 11 ай бұрын
Ammay njahaluday sambathika thadassem maty tharanamay
@annachacko3640
@annachacko3640 9 ай бұрын
Ammae madhave makkale samarppikkunnu
@anitsoby3250
@anitsoby3250 11 ай бұрын
Amma enike oru annekungina thanth anugrahikana
@-Nisr0
@-Nisr0 10 ай бұрын
ഇസിറിയൽ ചെയ്യുന്ന യുദ്ധത്തിൽ മരിച്ച പലസ്തീനികൾക്ക്‌ ജീവൻ തിരിച്ചു കൊടുത്ത് യുദ്ധം അവസാനിപ്പിക്കേണമേ,,, മാതാവേ!!! മാതാവിനെ പ്രാർത്ഥിക്കാതെ തന്നെ അസുഖം മാറാനുള്ള വിദ്യ പറഞ്ഞുതരണമേ മാതാവേ!!!❤❤❤❤❤💪💪💪🙏🙏🙏🙏🙏
@ciniprakash5803
@ciniprakash5803 11 ай бұрын
Mathave ente makalude fees adachu padanam poorthiakkan anugrahikkanamme
@mollythomas8899
@mollythomas8899 7 ай бұрын
Enteamme, ellarkum, anugrehamnalkunna, amme, enneyum, onnu, nokkaneoru, adayalam, kanichutharane, chitti, kuri, eduthutharane, sthalamkachodamakitharane, amme, thirukumaranodu, paranju, onnunadathitharename, amme, amen🙏🙏🙏🙏🙏🙏🙏
@tjjohn.8247
@tjjohn.8247 10 ай бұрын
അമ്മേ.... പരിശുദ്ധ അമ്മേ.... വർഷങ്ങൾ ആയുള്ള കടുത്ത ജീവിത നിരാശയിൽ നിന്നും, തീരാ ദുഃഖത്തിൽ, പെരും കുഴിയിൽ ഒറ്റ പെട്ടു പോയ ഞങ്ങളെ അമ്മേ കൈവെടിയരുതേ.... ഞങ്ങളുടെ ആശ്രയ മായ പരിശുദ്ധ അമ്മേ ദുഷ്ടന്റെ പിടിയിൽ നിന്നു ഞങ്ങളുടെ കുടുംബത്തെ രഷികേണമേ.... ഒത്തിരി താഴ്മയായി അമ്മേ..... യാചിച്ചു കണ്ണിരോടെ അപേഷിക്കുന്നു...... ആവേ ആവേ ആവേ മരിയാ...... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SandeepAntony-wi3by
@SandeepAntony-wi3by 2 ай бұрын
Amen❤❤❤❤
@akshay-er1tz
@akshay-er1tz 10 ай бұрын
അമ്മ മാതാവേ എൻറെ മകളുടെ വിവാഹത്തിന് തടസ്സം മാററിതരേണമേ
@DeepeshDeepu-g4q
@DeepeshDeepu-g4q 11 ай бұрын
Ammme mathave ente kudumbathinmel edapedenae
@manjukm8997
@manjukm8997 9 ай бұрын
കോടാനുകോടി നന്ദി എന്റെ അമ്മ മാതാവേ എന്റെ യേശുവേ
@NimmyAneesh
@NimmyAneesh 8 ай бұрын
അമ്മേ അനുഗ്രഹിക്കകണേ, മാതാവേ എന്റെ കുഞ്ഞുങ്ങളെ കാത്തു രഷിക്കണേ, അമ്മേ അവരെ അമ്മയുടെ കൈയിൽ സുരക്ഷിതമായി കാക്കണേ
@pavithranlekshmanan7910
@pavithranlekshmanan7910 7 ай бұрын
1 kripasanam വരണം ഞങ്ങളെ അനുവദിക്കണമെന്ന അപേക്ഷിക്കുന്നു 2 ഞങ്ങളുടെ ജീവ വായു പമ്പ് പ്രവർത്തനം വേഗത്തിൽ ആക്കണം മാതാവേ. 3 എന്റെ മൂത്ത ഉണ്ണിയുടെ പരീക്ഷ ജയിക്കാന്‍ പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിക്കുന്നു 3 മൂത്ത ഉണ്ണിയുടെ തൊഴിൽ കുടുംബം പുലര്‍ത്തുന്ന കഴിയും വിധം ആക്കണം മാതാവേ. 3 എന്റെ ഉണ്ണിയുടെ LLB പഠനം സത്യം ആക്കണം.
@Avemariya07
@Avemariya07 7 ай бұрын
അമ്മ മാതാവ് ഞങ്ങൾക്കു ഒരു വീട് 🏠തരണമേ 🕯️🕯️🕯️ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻
@libilibu
@libilibu 9 ай бұрын
Ente amme enne sahayikanne
@DayWithFenzi
@DayWithFenzi 11 ай бұрын
Pand mobile phone pishaachaan pillere vazhi thettikum ennoke ayirunu sistersum achanmaarum paranjondirunath, njn ivide oru time ente mammy ayt poyirunu. Apol njan kandath Ivar forcefully ellareyum kond youtube channel subscribe cheykunathayirunu 😂. Athinu 1 hr eduthu, ariyathavark coodinators help cheyum KZbin channel subscribe cheyan 😅. Endhaale.. aalkaarude vishwasathe durviniyogam cheyunu.. vishwasam aakam but andha vishwasam aavaruth. Athpole ivar salt, honey, oil, newspapers sell cheyunund. Thalak bodham ullavark ariyam ath pakka marketing aanen. Newspaper nammal nercha enna peril 20-25 vangikanam ath ellarkum koduth theerkanam.. Apo thanne free publicity aayille.. nammal cash koduthit avare promote cheyunu
@sanalthomas2125
@sanalthomas2125 7 ай бұрын
Amme kunjine soya kakjenme oru kuzpam ilthe kutuvan anugrahiknme piles matenme soya arogyamula kunjine threnme
@AjithaGkesavan
@AjithaGkesavan 10 ай бұрын
Amme ente mol 3masam pregnent anu avalude helthnum ellakariyangalkum amma kudethanne kanane mathave
@annachacko3640
@annachacko3640 9 ай бұрын
Praise you Lord Jesus christ
@shijisonushijisonu7433
@shijisonushijisonu7433 10 ай бұрын
അമ്മ മാതാവേ എൻ്റ ഭർത്താവിന്റെ മദ്യപാനം ഹാൻസ് വെക്കലുഠ നിർത്തി തരണേ 🙏🙏🙏 എനിക്ക് ഒരു കുഞ്ഞിനെ കൂടി തന്നു anugrakikaname 🙏🙏🙏
@cheriyanabraham3388
@cheriyanabraham3388 11 ай бұрын
ക്രിസ്തിയാനി എന്ന പേര് പറഞ്ഞു നടക്കുന്നവർ അമ്മ അമ്മ എന്ന വാക് അല്ലാതെ യേശു എന്ന് പറഞ്ഞു കേക്കുന്നില്ല അത് എന്താ
@sithararatheesh806
@sithararatheesh806 11 ай бұрын
എന്റെ അമ്മേ എന്റെ മകൾ പങ്കെടുക്കുന്ന പരീക്ഷ യിൽ വിജയിപ്പിക്കണേ അമ്മേ
@PrathaptPrathapt-uj9fq
@PrathaptPrathapt-uj9fq 11 ай бұрын
നന്നായി പിടിച്ചാൽ
@lijo4411
@lijo4411 10 ай бұрын
അമ്മേ എന്റെ മകളെ കാത്തു കൊള്ളണമേ എന്റെ മകൾ സംസാരിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏
@ancydevasia279
@ancydevasia279 8 ай бұрын
🙏🙏🙏🙏
@sheelasiva
@sheelasiva 11 ай бұрын
അമ്മേ 🙏മാതാവേ 🙏എന്റെ മരുമക്കൾ സോറിയസിസ് രോഗം മൂലം വളരെ കഷ്‌ടപ്പെടുന്നു എന്റെ മക്കളുടെ അസുഖം മാറ്റി തരണേ 🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jj-yi9pe
@jj-yi9pe 11 ай бұрын
Ammme maathave enikkk nte health Ottum okkk allla enikk poornna arogyam tarane....ammme am suffering from severe back , neck hand pain my mummma plz heal me , I have tried all the medical ways to be okk but am still suffering but mummma u can heal me......I believe in your miraculous healing.......
@soniaaugustine9543
@soniaaugustine9543 6 ай бұрын
🙏
@elsymathew7579
@elsymathew7579 10 ай бұрын
Amma take care of my family. Amen.
@kuriancolonyazhuthaaddl4635
@kuriancolonyazhuthaaddl4635 11 ай бұрын
Suni 14 am date parisha yane Amma madhsve parthikename german parisha yane Amma madhsve parthikename
@selvina9348
@selvina9348 11 ай бұрын
എൻ്റെ അമ്മേ ഞങ്ങളെയും അനുഗ്രഹിക്കണമേ
@mercyjiji1024
@mercyjiji1024 11 ай бұрын
Amen
@thomasvarghese4290
@thomasvarghese4290 10 ай бұрын
ഓൺലൈൻ ഉടമ്പടി, ഹാജരാകൽ, ഇറ്റാലിയൻ മാതാവ്, ഒലക്കേടെ മൂട് ഇസ്രായേലിൽ ആയിരുന്ന മാതാവ് എപ്പഴാണോ ഇറ്റാലിയൻ പഠിച്ചത്😂😂😂😂
@bindurajan5563
@bindurajan5563 11 ай бұрын
അമ്മേ ഈ കുടുമ്പത്തെ രോഗത്തിൽ നിന്ന് രക്ഷി ക്കണമേ ര ജൻ അനുരുദ്ത് ആര്യ ബിന്ദു എ ല്ലാവരെയും
@princeshiby3847
@princeshiby3847 7 ай бұрын
Eniku oru thadasavum kudathay eviday jolichayathukonda enda lone adachu theerkuvan sahayikanamaya
@kuriancolonyazhuthaaddl4635
@kuriancolonyazhuthaaddl4635 11 ай бұрын
Suni.k ..german parisha yane Amma madhsve parthikename
@mercyshajan9193
@mercyshajan9193 11 ай бұрын
Please pray for my daughter pass Uk
@aswinmdy9558
@aswinmdy9558 11 ай бұрын
Ente amme ente ashrayame.. Njnum Jinu um thammil ulla mrge mangalamayit nadathitherane. Avante parents nte ethirppum ishtakedum maatti njngde mrge nu sammadhikkane. Njn vlland vishamikkunna karyamanu ith. Enikk ee jenmam husband aayitt Jinu ne mathram mathi. Enne anugrahikkane amme.. Amma eeshoyode enikk vndi apekshikkane amme.. Amen 🙏
@ivydsilva5199
@ivydsilva5199 11 ай бұрын
Daivahitham nadakatte annu prarthiku sahodari.Nammude jeevithathile santhoshavum sangadangalum Daivatheni mathrame ariyu
@aswinmdy9558
@aswinmdy9558 11 ай бұрын
@@ivydsilva5199 njn daivathil athiyayi viswasikkunna aalanu.. Manushyanu sadhikkathathu daivathinu kazhiyumenna njn viswasikkunne. Angne ulla daivathinu ariyam njn ee oru niyogathinmel enthoram vishamikkunennu..daiva niyogam enthanelum enikk ith vndennu vekkan pattilla
@marymp9094
@marymp9094 6 ай бұрын
ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏
@darshanashanthi.s7060
@darshanashanthi.s7060 11 ай бұрын
Ente kunju 2 yrs akarayi ithuvare samsarikunila ente mathave avdunu ente kunjil oru miracle undakane achanu ithuvare vilichitila achanu vilikanam nannayi samsarikan mathave anugrahikaname
@sheelakurian883
@sheelakurian883 11 ай бұрын
Amen 🙏🙏🙏
@SujaGeorgekutty-yw7mt
@SujaGeorgekutty-yw7mt 11 ай бұрын
Ammay entay kunjiintay ee paniyuday bhudhimuttu mattuka
@jainrose7292
@jainrose7292 11 ай бұрын
സാത്താനാരാധന ആരും അനുകരിക്കരുത്.ഇവർ തമ്പുരാനേ മറക്കുന്നു.നിതൃനരകമാണ്
@oman2798
@oman2798 9 ай бұрын
🙏🙏🙏
@GirijaP-e8v
@GirijaP-e8v 11 ай бұрын
മാതാവേ എന്റെ മകന്റെ എല്ലാ ദുശീലങ്ങളും മാറ്റിത്തരാൻ യേശുവിനോട് പറയണേ
@LinaJohny
@LinaJohny 11 ай бұрын
Amme entta AA monne Entayalum taraneee.Entta snehatintta Aazham atu manasillakkaneee amme.amme entta AA monne Entayalum tarannam.manadu maaran tonnikkane mataveee.oru jivitam Taran eshoyude padatiya itu ennu Aa mon manasillakkaneee.3month Atinullil jagal onnakaneee.taali keti nalla jivitam nayikan kripa tarene
@LinaJohny
@LinaJohny 11 ай бұрын
♥️🌹🌹♥️♥️🌹🌹Amme montta ellam maatti kodukkaneeeee.vivaham kazhikan kripa kodukkaneee.nalla Pennine kodukaneee.nalka sneham ulla molle.
@ranijohn1212
@ranijohn1212 7 ай бұрын
Amme ente molude p r rediyakki nalkename 25:11
@cicilybenny9223
@cicilybenny9223 11 ай бұрын
അമ്മേ ബെൻസിക്കും ആരോഗ്യമുള്ള ആൺകുട്ടിയെ തന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏
@edwinvictor8885
@edwinvictor8885 10 ай бұрын
Amen
@divyarenjini9234
@divyarenjini9234 6 ай бұрын
സഞ്ചാരി മാതാവേ എൻ്റെ പ്രശ്നം pareharrchu തരേണമേ
@nighiljohnson6408
@nighiljohnson6408 11 ай бұрын
🙏🙏🙏
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН