അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ ഞങ്ങളുടെ ഈ കുടുംബത്ത് ഞങ്ങളിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ വേദനകളും പ്രയാസങ്ങളും അങ്ങ് മാറ്റി തരേണമേ കൃപാസനം മാതാവേ ഞങ്ങളെപ്പോലെ കഷ്ടപ്പെടുന്ന എല്ലാ കുടുംബങ്ങളെയും അങ്ങ് അനുഗ്രഹിക്കേണമേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും അങ്ങ് കാണുന്നുണ്ടല്ലോ മാതാവേ അങ്ങ് ഇതുപോലെ എല്ലാവിധ കഷ്ടതകളും അനുഭവിക്കുന്ന കുടുംബങ്ങളെ അങ്ങയുടെ സന്നിധിയിൽ സമർപ്പിക്കുന്നു എങ്ങനെയും ഒരു തീർപ്പാക്കി നീതി നടത്തി ഞങ്ങൾക്ക് അത് കഴിയുന്നതും വേഗം തീർത്തു തരുവാനുള്ള കൃപ അങ്ങ് നൽകണമേ ഈശോയെ മകന്റെ ഈ വലിയ കഷ്ടപ്പാടുകളെയും അവിടെ ജോലി ചെയ്ത കാശുകൾ കിട്ടാതെ കേസ് നടക്കുന്നുണ്ട് ഈശോയെ കമ്പനി പ്രശ്നങ്ങളെ എല്ലാ അംഗങ്ങളും മാറ്റി അവരെ അങ്ങ് അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏 അസുഖം കാരണം എന്ന് പ്രയാസപ്പെടുന്ന ഞങ്ങളെ ഓരോരുത്തരെയും മാതാവിന്റെ തിരുമുമ്പിൽ ഞങ്ങൾ സമർപ്പിക്കുന്നു 🙏🙏🔥❤️✝️🌹
@miniswelaasworld413210 ай бұрын
ഞങ്ങൾ ടെ കടങ്ങൾ അമ്മ കൊടുത്തു വീട്ടണേ
@suji883710 ай бұрын
നന്ദി അമ്മേ
@OmanaAkki-sn2uw10 ай бұрын
അമ്മേ ഈ സാക്ഷ്യം മൊത്തം ഞാൻ കേട്ടു അമ്മേ മോനും ഇതേ അവസ്ഥ ആണ് എന്റെ വിവേക് മോന് ഇപ്പോൾ നിക്കുന്ന കമ്പനിയിൽ തന്നെ c n c വർക്ക് കൊടുക്കണം അവിടെ തന്നെ അവനു എസ്പിരിയൻ സർട്ടിഫിക്കട്ട് കൊടുത്തു വിടണം. എന്റെ മക്കളെ വിവേക് കിരൺ ഒന്നിച്ചു തന്നെ നിർത്തണം 🙏🙏🙏
@Nivya-s3g10 ай бұрын
എന്റെ അമ്മേ നന്ദി എന്നെ നേർവഴിക്കു നടത്തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@suryaaugustine643510 ай бұрын
Mathave ee makale pole santhoshathode ellam sagadavum munottu pokan sathikkane
എന്റെ ഈശോ. എന്നെ അങ്ങയുടെ പക്കൽ എത്തി ക്കണമേ. ആമേൻ
@miniswelaasworld413210 ай бұрын
പ്രാർത്ഥന ശക്തി യോടും ശ്രദ്ധ യോടും ചെയ്യാൻ പറ്റണമേ
@abittakthomas560710 ай бұрын
കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.
@kidos315910 ай бұрын
AVE MARIA 🙏🙏🙏
@rosemarymammen774410 ай бұрын
ആവേ മരിയ 🙏🙏🙏🙏.
@sindhubabu707410 ай бұрын
🙏
@sethulakshmips501010 ай бұрын
Amen 🙏🙏🙏🙏🙏🙏🙏
@Sony-h7t10 ай бұрын
🙏🙏🙏
@manjumohanan365910 ай бұрын
Amma mathave ente visa thadasavum Matti tharane ente kudumbathinte vishwasam vardipikane mathave
@newzealandlifes8 ай бұрын
എന്റെ മനസ് സമർപ്പിക്കുന്നു..... എത്രയും വേഗം എന്റെ കുഞ്ഞിന്റെയും ഇച്ചായന്റെയും കൂടെ നിക്കാൻ അനുഗ്രഹക്കണമേ 🙏🙏🙏🙏ഞങ്ങളെ അലട്ടുന്ന പ്രേശ്നങ്ങൾ എടുത്തു മാറ്റണമേ 🙏🙏🙏ഒരായിരം നന്നി 🙏കണ്ണീരോടെ എന്റെ ഈ നിയോഗം സമർപ്പിക്കുന്നു 🙏
@SandhyaVijayakumar-tx6jf9 ай бұрын
അമ്മേ മാതാവേ എന്റെ മക്കൾക്കും ഏതെങ്കിലും കമ്പനിയിൽ നല്ല ജോലിക്കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏
@RegiJohny-l2i9 ай бұрын
Praying for a beautiful, spring break with children, for them to be wanting be home
@girijaakshara593810 ай бұрын
അമ്മ മാതാവേ എല്ലാവരെയും കാത്തോളണേ 🙏🙏🙏
@majajose18369 ай бұрын
അമ്മേ മാതാവേ എൻ്റെ മോനു സോഷ്യൽ സ്റ്റഡീസ് board എക്സാം easy ആക്കി 90% കൂടുതൽ മാർക്ക് നൽകി അനുഗ്രഹിക്കണമേ 🙏
അമ്മേ എന്റെ മോളെയും ഒരു സാക്ഷി ആക്കണമേ recountingil മോളെ വിജയിപ്പിക്കേണമേ
@chinnujoseph67210 ай бұрын
Ammae ente Mathave ente ente Esoyae anugrahikaname Jankalkayi apeshikaname Àmen Hallelujah Thank you Jesus
@sajuthomas692510 ай бұрын
Madhave Sandra yude job നടത്തി കൊടുക്കണമെ വേറെ തടസങ്ങൾ ഒന്നും ഉണ്ടക്കല്ലെ
@anitasunny926310 ай бұрын
Amme next week njanglde result varum.. Ella vishyavum pass aakathitharanee🥹🥹
@achusachu893010 ай бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തിൽ എഴുന്നള്ളി വരേണമേ എന്റെ മരണം വരെ അമ്മയുടെയും ഈശോയുടെയും നല്ലൊരു മകളാക്കികുടുംബമാക്കി മാറ്റേണമെ ഞാൻ എടുത്ത ഉടമ്പടി ഭക്തി യൊ ടെ വിശ്വാസത്ത ത്തോടെ ജീവിക്കാൻ എനിക്ക് ശക്തി പ്പെടുത്തേണമെ ധൈര്യം പകർന്നു തരേണമെ വിശുദ്ധീകരിക്കണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ എന്റെ നാവിനെ കരങ്ങളെ ശക്തി പ്പെടുത്തേണമെ അഭിഷേകം ചെയ്യണമെ ഞാൻ ചെയ്യേണ്ട ഓരോ കാര്യവും ഞാൻ പോകേണ്ട വഴി അമ്മകാണിച്ചു തരേണമേ കൂടെ ഏത് പ്രതിസന്ധി വന്നാലും അത് തരണം ചെയ്യാൻ ശക്തി തരേണമെ ബുദ്ധി യും കഴിവും തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഉയർത്തേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ രോഗാവസ്ഥ യിൽ ആശുപത്രിയിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്ന എല്ലാ വരെയും സമർപ്പിക്കുന്നു ലൂക്ക 6 19 വചനത്താൽ സൗഖ്യം തരേണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ 🙏🙏 മാർച്ച് 31 എന്റെ നിയോഗത്തിൽ ഇടപെടേണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഉയർത്തേണമെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ കൂടെ ഉണ്ടാകണമെ 🙏🙏🙏 അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏
@adithyanadithyansabu29639 ай бұрын
മാതാവേ എന്റെ ചുമ മാറ്റിയിതരണേ. സിന്ധു
@binujoseph820610 ай бұрын
ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ 🙏🏾🌹 ജർമൻ ബീറ്റ് എക്സാമിന് ഡേറ്റ് കിട്ടുവാൻ അമ്മയെ സഹായിക്കണമേ 🙏🏾🌹
@mariyacommunication573410 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഇടപെടെണമേ ഈശോയെ ഞങ്ങളോട് കരുണ തോന്നേണമേ . അമ്മേ മാതാവേ എന്റെ ആങ്ങളയുടെ കുടുംബ ജീവിതത്തിൽ ഇടപെടെണമേ ഈശോയെ കരുണ തോന്നേണമേ അമ്മ മാതാവും ഈശോയും അവരുടെ കുടുംബത്തിലേക്കും അവരിലെക്കും വരേണമേ , സമാധാനവും സന്തോഷവും നൽകേണമേ അവരുടെ കുറവുകളെ നിറവുകളാക്കേണമേ അമ്മേ മാതാവേ 🙏🙏🙏ക്രേപാസനം അമ്മേ എന്റെ കൂടപ്പിറപ്പുകൾക്ക് വേണ്ടി ഞങ്ങൾ സഹായം അവശ്യ പെടുന്നു
@bindufrancis692510 ай бұрын
എന്റെ അമ്മേ ഈ മോളേ പോലെ ഒരു ടെസ്റ്റ്മോണി പറയുവാൻ ഉള്ള കൃപ തരണേ
@Nivya-s3g10 ай бұрын
എന്റെ അമ്മേ എന്റെ കുണ്ടേ ഉണ്ടാകണേ എനിക്ക് ടെൻഷൻ ഒന്നും നൽക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻
@AnnaNixon-f6e10 ай бұрын
Kreupsana mathave eniki joli sheriyaki tharane
@RajiGSuma10 ай бұрын
എന്റെ മാതാവേ 🙏🙏അമ്മേ വായിലുള്ള അലർജി മാറ്റി തരണമേ 🙏🙏🙏
@Nivya-s3g10 ай бұрын
എന്റെ അമ്മേ എന്നോട് ശമിക്കണേ എന്നെ എന്ത്ര പരിഷലും എന്നെ കൈവിടല്ലേ എനിക്കും സാക്ഷ്യം പറയാൻ പറ്റാന്നെ 🙏🏻🙏🏻🙏🏻🙏🏻
@anjuthomas690510 ай бұрын
പരിശുദ്ധ അമ്മേ 🙏🙏🙏shemachane madam najathine അമ്മയുടെ thripathathinkal samarppichu പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏june 2024🙏🙏🙏അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏
@lovelyvj563210 ай бұрын
വിശ്വാസത്തിന്റെ കൃപ തരണമേ പോരായ്മകൾ ക്ഷമിച്ചു അനുഗ്രഹിക്കണമേ
ഉടമ്പടി എടുത്തു കഴിയുമ്പോൾ ഉടമ്പടിയിൽ ജീവിക്കുമ്പോൾ ഈശോയിലുള്ള സ്നേഹം പൂർണമായും വർദ്ധിക്കും അത് എന്റെ ജീവിതത്തിൽ എന്റെ അനുഭവമാണ്. ഈ മകളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ🙏
@antonyparassery629510 ай бұрын
നല്ല പെൺകുട്ടി. ഈ കുട്ടി ആയിരിക്കുന്ന ഭവനം അനുഗ്രഹിക്കപ്പെടട്ടെ. 🙏
@kidos315910 ай бұрын
Amme mathave feb 12th 🥺🙏 kayy vidalle amme enne cherth nirthaname 🙏 ente prarthana kayykolaname 😭🙏
@jrs25810 ай бұрын
Ammae njagaludae vishwasam vardhipikaname
@beenajosephjoseph16409 ай бұрын
അമ്മേ മാതാവേ എന്റെ വിഷമങ്ങൾ കാണാൻ വൈക്കരുതേ 🙏🙏🙏
@anilakn14464 ай бұрын
വളരെ നല്ല സാക്ഷ്യം മോളെ 🙏മാതാവ് കൂടെയുണ്ടാക്കട്ടെ എപ്പോഴും 🙏
@muraleedharannair905610 ай бұрын
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@sheebas773310 ай бұрын
പരിശുദ്ധ അമ്മ മാതാവേ എന്നിൽ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.
@Asluzera100810 ай бұрын
Eeshooppaaa amma maathaavey kudumbathil samadhanavum sandhoshavum undakaney eeshooppaaa amma maathaavey
@AngelMariya-mh9dm10 ай бұрын
Amma mathave ee 27/1/2024 ezhuthiya oet examil njaum nte friend um matt ellaa kunjungalum pass aaguanum UK score labhikanum anigrahikane❤
@rejanijayesh895110 ай бұрын
അമ്മേ നീയാശ്രയം 🙏🏾🙏🏾🙏🏾🙏🏾🙏🏾❤❤❤❤💐💐💐💐
@leenaalexander112110 ай бұрын
ഒരു തടസ്സവും കൂടാതെ എന്നെ നാട്ടിൽ എത്തിക്കേണേ അമ്മേ
@ashashoo99409 ай бұрын
Amma mathave ente ella udamapady niyogangalum njan samrpikkunu amen 🙏
@lathapm658410 ай бұрын
Amme Joly illatha alla makaleyum samarpikunnu amen haleluya😂❤
@sobel299210 ай бұрын
അമ്മയുടെ പ്രത്യക്ഷീകരണ ലോകമെമ്പാടുള്ള സഭ ഏറ്റെടുക്കുവാൻ കൃപ ഉണ്ടാകണം
@shynimolp571110 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@leelaarjunan642610 ай бұрын
കൃപാസനം അമ്മേ മാതാവേ ഉടബടി ദൈവമാതാവ് ജീവജൻ ഗവൺമെന്റിനു റവന്യൂ ജോലി വിസ ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവത്തിന്റെ നാമം മഹത്വം വെളിപ്പെടുത്തി തരണമേ ഉടബടി ദൈവമാതാവ് പതീകഷീകരണ സാഷി ആക്കി എന്നെ മാറ്റണമെന്ന് ആമേൻ 💐 💐 💐 ❤❤😢😢
@Nivya-s3g10 ай бұрын
എന്റെ അമ്മ മാതാവേ എന്റെ കൂടെ ഉണ്ടാക്കണേ എന്നെ അമ്മയുടെ മകളായി പകുത്ത ഉള്ള കുട്ടിയി വളർത്തന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jyothilekshmicljyothileksh264610 ай бұрын
മാതാവേ പ്രാർഥന ജീവിതത്തോട് എന്നെ ചേർത്ത് നിരത്തണെ എന്നും പ്രാർദിക്കാൻ മനസ്സ് തരണേ 🙏🙏
@jincymol293010 ай бұрын
അമ്മേ എന്റെ paza pizakal മാറ്റിത്തരാണമേ 🙏🙏
@kunjappizz10 ай бұрын
എന്റെ അമ്മ മാതാവേ 🙏🏻🙏🏻🙏🏻എന്റെ ഈശോപ്പയെ 🙏🏻🙏🏻🙏🏻
@priyankapeter031410 ай бұрын
എൻ്റെ പൊന്നു മാതാവേ,,,ഉടമ്പടിയിൽ പൂർണമായി വിശ്വസ്തതയും തീക്ഷ്ണതയും പാലിക്കാൻ ഉടമ്പടി എടുത്ത എല്ലാ മക്കളെയും എന്നെയും മമ്മിയെയും അനുഗ്രഹിക്കണമേ😭😭🙏🏻🙏🏻
@sharmilsaji666210 ай бұрын
Mathave eemakale pole ente makkalkkum Shashium parayan edavarathanne 🙏🙏
@ranipaul39199 ай бұрын
Amme Parishudha Kreupasanam presathavara Mathave ente ella rogangalum ennil ninnum pooranamaayum maruvan Anugrahikanamee
എന്റെ അമ്മ മാതാവേവെന്റെ അബി ഏട്ടന്റെയും എല്ലാ പ്രശ്നങ്ങളും തിരന്നേ 🙏🏻🙏🏻🙏🏻🙏🏻
@rejikochumolrejikochumol949710 ай бұрын
🙏🌹ആമേൻ പരിശുദ്ധ ദൈവമാതാവേ നന്ദി അമ്മേ 🌹🙏
@mollyjoseph512010 ай бұрын
എന്റെ അമ്മേ ഈ മോളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
@AchuKrishna-n8p10 ай бұрын
മാതാവേ എന്റെ മോന്റെ കൊളസ്ട്രോൾ മാറ്റി,ഫാറ്റിലിവർ മാറ്റി ശരീരം ഫിറ്റ് ആക്കി തരണമേ മനസിലും, പ്രവർത്തിയിലും അമ്മയുടെ അനുഗ്രഹം അവനു കൊടുക്കണേ 🙏
@jiltamolsebastian890710 ай бұрын
Ammamathavae othiri nanniparayunnu....
@ArchanaShal16 күн бұрын
അമ്മേ ഞാൻ ഒത്തിരി ആഗ്രഹിച്ച് കാത്തിരിക്കുന്ന ആ കാര്യം എനിക്ക് എത്തിച്ചു തരണേ
@lovelyvj563210 ай бұрын
നിലനിൽപ്പിന്റെ വരങ്ങൾ നൽകി അനുഗ്രഹിക്കണേ അമ്മേ എല്ലാ മക്കളും കൃപാവരത്തിൽ ജീവിക്കുവാൻ അമ്മയെ കനിയണമേ🙏
@jezzygeorge467910 ай бұрын
എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അമ്മയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ ഇടയാക്കണേ അമ്മേ മാതാവേ
@manjujohn18210 ай бұрын
അമ്മേ മാതാവേ ഞാൻ അമ്മയുടെ മാധ്യസ്ഥം വഴി എന്റെ ജീവിതനിയോഗങ്ങളെയും, ജീവിതആവിശ്യങ്ങളെയും ഈശോയുടെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മ വഴി എന്റെ നിയോഗങ്ങളെ ഈശോയെ അവിടുന്ന് സ്വീകരിച്ചു എനിക്ക് എന്റെ നിയോഗങ്ങളെ സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കേണമേ. ✝️🙏🕯️🌹🌹🕯️🙏✝️
@bettybinil114810 ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏 വീട് നിർമാണത്തിൽ തടസങ്ങൾ ഒന്നും വരാതെ ഒരാപത്തും വരാതെ പണി പൂർണമാക്കി തരണമേ 🙏
@noshiyadas896610 ай бұрын
Amma Mathavey Beg Ur Prayers Blsings Prsnce With Me and My Only Daughter Nile Divine To Together Witness Lord's Grace Thru All Niyojanangal Placed At Ur Feet Bow To Seek Ur Grace Mercy In Jesus Name As This Child and Mom Is Witnessing Amma 🎉❤🎉
@rema.krema.k406110 ай бұрын
എൻ്റെ മാതാവേ എൻ്റെ മോൻ്റെ ദേഷ്യം mattitharename. എന്നോട് സ്നേഹത്തോടെ നിൽക്കാൻ anugrahikkane.നിസ്സാര കാര്യങ്ങളിൽ വഴക്കുണ്ടക്കും. കാത്തോളണേ അമ്മേ❤❤❤❤
@kajalsebastian723810 ай бұрын
Amme mathave ente mummy de thyroid nodules sugapeduthanee 🙏
പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കണമേ. ഞാൻ അമ്മയും കൊണ്ട് വന്നു ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.
@BiniyaPYesudas10 ай бұрын
ഞാനും ഇതേപോലെ german പഠിക്കുന്ന ഒരു വിദ്യാർത്ഥി ആണ്, എനിക് feb 3 ന്ന് ജർമൻ ന്റെ 4 മത്തെ എക്സാം ആണ്, എനിക് ഇതിൽ pass ആവണം 😭. എനിക്കും ഇണ്ട് ഇതേപോലത്തെ ഒരു chettan, ആൾക്ക് ഈ feb 15 ന്ന് ഒരു interview ind, chettan ന്ന് നല്ലയൊരു വിദേശ സ്ഥലത്ത് നല്ല സാലറിയോട് കൂടെ യുള്ള ഒരു ജോലി ശെരിയാക്കി തരണമേ അമ്മേ 🙏🏻😭😭😭😭
@anunaananya784510 ай бұрын
ഈശോയെ അമ്മേ ഞങ്ങളെ may 31 2024നു ഉള്ളിൽ UKയിൽ MHN RN ആയി എത്തിക്കേണമേ🙏❤️
Amme eshoppe enikum ee സന്നിധിയിൽ സാക്ഷ്യം parayan pattane eanne kudi anugrahikane ❤❤🙏🏻🙏🏻🙏🏻🙏🏻
@manojjosephkavungal10 ай бұрын
അമ്മേ സാക്ഷികൾ ആക്കി mattane 🙏🙏🙏🙏❤❤❤❤
@minimole233510 ай бұрын
അമ്മേ എന്റെ മോൾക്ക് കുഞ്ഞുവാവ യെ വേഗം തായോ 🌹🌹അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🥰🥰🥰
@jollyjohnson264110 ай бұрын
അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി മാതാവേ മാതാവേ ഞങ്ങൾക്കായി ഒരു പുതിയൊരു വഴി തുറന്നു വരികയാണ് അമ്മ മാത്രം ഞങ്ങൾക്ക് വേണ്ടതെല്ലാം ചെയ്തു തരണമേ ഞങ്ങളുടെ എത്രയും പെട്ടെന്ന് കടങ്ങൾ നാട്ടിൽ പോയി ഒരുമിച്ച് താമസിക്കാനുള്ള അനുഗ്രഹം തരണമേ ആയുസ്സും ആരോഗ്യവും അനുഗ്രഹിക്കണമേ കുടുംബസമാധാനം തരണമേ ഇന്ന് നല്ലൊരു രാത്രി നാളെ നല്ലൊരു അനുഗ്രഹിക്കണമേ എന്റെ മോനെ നാട്ടിലേക്ക് മാതാപിതാക്കളെ അനുഗ്രഹിക്കട്ടെ മാതാപിതാ ജോലി ഞങ്ങൾക്ക് അനുഗ്രഹമായി തരണമേ മാതാവേ ഉയർന്ന ശമ്പളത്തോടുകൂടി തന്നെ ഞങ്ങൾക്ക് തുറന്നു തന്ന വഴി ഞങ്ങൾക്കൊരു തടസ്സവും കൂടാതെ തരണമേ മാതാവേ എന്ന് ഭർത്താവിന് ആസിയ വിഷമങ്ങൾ എല്ലാം മാതാവേ
@anunaananya784510 ай бұрын
ഈശോയെ അമ്മേ എപ്പോളും ഞങ്ങളുടെ കൂടെ എപ്പോളും ഉണ്ടാവണേ.... ഞാൻ എന്റെ UK MHN Processing തുടങ്ങി.. കാത്തുകൊള്ളണമേ🙏❤️
@nimmysabu419710 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ എല്ലാം നിയോഗം സമർപ്പിക്കുന്നു
@easeepjjeni10 ай бұрын
ആമേൻ
@minimudanattu973110 ай бұрын
അമ്മേ മാതാവേ എനിക്ക് പേടി കൂടാതെ drive ചെയ്യാൻ എന്നെ അനുഗ്രഹിക്കണേ 😢😢😢🙏🙏🙏എന്റെ കൈ പിടിച്ച് അമ്മ drive ചെയ്യണം 🙏🙏🙏