കൃപാസനത്തിൽ ഇന്ന് വരെ ഇല്ല ഇത്ര നല്ലൊരു സാക്ഷ്യം!!!|kreupasanam Channel|Sakshyam|Testimony|

  Рет қаралды 60,690

Ave Mariya Malayalam

Ave Mariya Malayalam

Күн бұрын

കൃപാസനത്തിൽ ഇന്ന് വരെ ഇല്ല ഇത്ര നല്ലൊരു സാക്ഷ്യം!!!|kreupasanam Channel|Sakshyam|Testimony|
#shalomtvlive
#goodnesstv
#niravcreation
#healingprayer
#bible
#kreupasanam
#frvpjosephkreupasanamlatestvideo
#vpjosephkreupasanam
#udambadidhyanamlive
#kripasanammathavu
#shalomtvlive
#kripasanammarianshrine
#frjosephachan
#avemariamalayalam
#youtubechannel
Kreupasanam channel|Kreupasanam official| Malayalam|Krupasanam
വണക്കമാസം
/ @kreupasanamtv3

Пікірлер: 248
@kalmfordieltsoetandenglish4838
@kalmfordieltsoetandenglish4838 24 күн бұрын
അമ്മേ, എന്റെ വീട് കമ്പനി ഏറ്റെടുക്കണമേ 🌹🌹🙏🙏🙏🙏
@ManjushaS-d7h
@ManjushaS-d7h 2 ай бұрын
ഒറ്റപ്പെടലിന്റെ വേദന ഒരുപാട് അനുഭവിക്കുന്നതാണ് ഞാനും എനിക്കും കൂട്ടിന് അമ്മയും ഇശോയും ഉണ്ട് എനിക്ക് സംസാരിക്കാൻ 🙏🙏🙏🙏🙏
@blindgaming3964
@blindgaming3964 Ай бұрын
അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണേ എന്റെ makal ഒരു ഹിന്ദു ചെറുക്കനെ സ്നേഹിച്ചു അവരെ ഇതിൽ നിന്നും മാറ്റിത്തരാണെ 🙏🏻🙏🏻
@salimachandrabose5853
@salimachandrabose5853 Ай бұрын
അമ്മേ മാതാവേ എൻ്റെ കടബാധ്യത തീർക്കാൻ ഒരു വഴികാട്ടി തരണേ നാണം കെട്ടു കൊണ്ടിരിക്കേണ് എനിക്ക് വയ്യ അമ്മേ😭😭😭😭🙏🙏
@KavithaKavitha-c2r
@KavithaKavitha-c2r 2 ай бұрын
അമ്മേ.പരിഷുത.അമ്മേ..എന്റെ.ഫിക്സ്.രോഗം.മാറ്റിത്തരേണമേ
@somarajpaul
@somarajpaul 2 ай бұрын
ഒരുക്രിസ്ത്യണിയേക്കാളും അര്ഥപൂര്ണമായ സാക്ഷ്യം.... കർത്താവെ ഈ മകൾക് എന്നും കൂട്ടായിരിക്കണമേ
@jeenaantony4283
@jeenaantony4283 Ай бұрын
ഈശോയേ.....
@ridhunapk7021
@ridhunapk7021 2 ай бұрын
അമ്മ മാതാവേ ഈ കുട്ടിയെ അനുഗ്രഹിച്ചത് പോലെ എന്റെ മോളെയും അനുഗ്രഹിക്കേണമേ.
@jishajoseph8060
@jishajoseph8060 2 ай бұрын
അമ്മേ പ്രാത്തന സഹായം അപേക്ഷിച്ചവരുടെ മേൽ കരുണയായിരിക്കണമേ
@SabuKm-cr7iw
@SabuKm-cr7iw 14 күн бұрын
Haleluya
@bastianaugustine8469
@bastianaugustine8469 2 ай бұрын
കൃപാസനത്തെ സംശയത്തോടെ വീക്ഷിക്കുന്നവരുടെ കണ്ണ് തുറക്കാൻ ഈ സഹോദരിയുടെ സാക്ഷ്യം ഉപകരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@Anto-fx3fd
@Anto-fx3fd 2 ай бұрын
ഇത് ഈ കുട്ടി പറയുന്നതല്ല ദൈവം ഇവരിലൂടെ സംസാരിക്കുന്നതാണ്, praise the lord, യേശുവേ നന്ദി, യേശുവേ സ്തോത്രം, മാതാവേ കനിയേണമേ 🙏🙏🙏
@pradeepkk9835
@pradeepkk9835 2 ай бұрын
അമ്മേ എന്നെയും എന്റെ കുടുമ്പത്തെയും കാത്തു കൊള്ളണമേ
@preethyjoseph9812
@preethyjoseph9812 2 ай бұрын
വിശ്വസിച്ച നീ ദൈവത്തിന്റെ മഹത്വം കാണും. കർത്താവെ എത്ര വലിയ സാക്ഷ്യം... ഈ മകൾക് കൊടുത്ത വിശ്വാസം വലിയത്. മക്കളുടെ അപ്പം എടുത്തു നായ കുട്ടികൾക്ക് കൊടുക്കു ഇല്ല എന്ന് വചനം പറയുമ്പോൾ, മേശയിൽ നിന്ന് വീഴുന്ന അപ്പം തിന്നുന്ന നായ കുട്ടികൾ വിശപ്പ് അടക്കു... കർത്താവെ അവിടുത്തെ വചനം വലിയത് 🙏🙏🙏🙏🙏നന്ദി നന്ദി നന്ദി യേശു അപ്പാ
@mollypk2999
@mollypk2999 2 ай бұрын
അമ്മേ ചേട്ടായി ഇനി ഒരു പ്രശ്നം ഉണ്ടാക്കാൻ ഇടയ്ക്കാരുതേ, മക്കളുടെ ഭാവിയെ പ്രശ്നം ബാധിക്കരുത്, അമ്മ കാത്തുകൊള്ളണമേ, ആമേൻ 🙏🙏🙏🙏
@RATHEESHMNAIR-mz7td
@RATHEESHMNAIR-mz7td 2 ай бұрын
അമ്മേ കൂട്ടത്തിൽ കാണണമേ 🙏🙏🙏
@mariammajacob518
@mariammajacob518 Ай бұрын
Yesuve angaye jan snehikyunnu natha
@AjiReetha
@AjiReetha 2 ай бұрын
അമ്മേ എളിമയെന്ന പുണ്യത്താൽ എന്നെ നിറക്കണേ🙏🙏
@shyjuthayyiljohn
@shyjuthayyiljohn Ай бұрын
അമ്മ മാതാവേ തിരുകുമരാ എന്റെ എല്ലാ പ്രശ്നങ്ങളും നീ അറിയുന്നു. ഇടപെടേണമേ 🙏🙏🙏
@jancythomas7138
@jancythomas7138 2 ай бұрын
കർത്താവേമാതാവേ എനിക്ക് ഇങ്ങനെ സാക്ഷ്യം പറയാൻ അനുഗ്രഹം തരണേ❤
@RadhaSanthosh-uo8nz
@RadhaSanthosh-uo8nz 2 ай бұрын
അമ്മേ മാതാവേ ഈ കൃപാസനത്തിൽ വന്നു 20 നു സാക്ഷ്യം പറയുവാൻ എന്നെ ഒരുക്കേണമേ. എനിക്ക് 25ലക്ഷം roopa6de kadabathyatha ഉണ്ട് അത് ഈ 20നുമുന്പ് എന്റെ കടം തീർത്തു തന്നതിൽ thank you thank you താങ്ക്യൂ
@NaturePulse-z9w
@NaturePulse-z9w 2 ай бұрын
എത്ര രുചിച്ചാലും മതിവരാത്ത സ്നേഹമാണ് ഈശോ.. എത്ര അറിഞ്ഞാലും തീരാത്ത ആളുമാണ് ഈശോ... ദൈവം അനുഗ്രഹിക്കട്ടെ..
@vipindev4658
@vipindev4658 2 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബ ജീവിതം എനിക്കു തിരിച്ചു തരണേ 🙏🏻🙏🏻🙏🏻
@adikbabu6020
@adikbabu6020 2 ай бұрын
Kripasanam thil vannu enikkum udambadi edukkan anugrahikkename 🙏🙏🙏🙏🙏
@dharmajantv4490
@dharmajantv4490 2 ай бұрын
അമ്മേ മാതാവേ എനിക്ക് കിട്ടാനുള്ള പൈസ തിരിച്ചു കിട്ടാൻ അമ്മ കനിയേണമേ🙏🙏🙏✝️✝️✝️
@gourigopinathan1492
@gourigopinathan1492 2 ай бұрын
അമ്മ മാതാവേ എനിക്കും അമ്മ യുടെ അൽത്താരയിൽ നിന്ന് സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണമേ
@Sibin-w8x
@Sibin-w8x 2 ай бұрын
ഈശോ എന്റെ കടം വിട്ടുവാൻ ഉള്ള സാമ്പത്തികം തരണം
@SabuKm-cr7iw
@SabuKm-cr7iw 14 күн бұрын
Mahathuam
@premajoyce764
@premajoyce764 2 ай бұрын
ഈശോയെ എനിക്കും അങ്ങയെ പ്രോഘോഷിക്കാനുള്ള അനുഗ്രഹം നൽകണേ
@SubilaluLalu
@SubilaluLalu 2 ай бұрын
ഈ സഹോദരിയെ അമ്മ അനുഗ്രഹിച്ചു.' അമ്മ മതാവിന് നന്ദി: തീരു കുമാരന് ആരാധന🙏🏻🙏🏻❤❤❤❤❤
@AjiReetha
@AjiReetha 2 ай бұрын
അമ്മേ എനിക്കൊരു ടീച്ചർ ജോലി ഉറപ്പായും വേണം കാരണം അത്രമാത്രം ഞാൻ അപമാനപെടുകയും പരിഹാസം കേൾക്കുകയും ചെയ്തു വരുന്നു പലപ്പോഴും ഒറ്റപ്പെട്ടുപോകുന്നു അമ്മേ എന്നെ വഴിനടത്തുന്ന അമ്മ എനിക്ക് എല്ലാ പ്രവർത്തനങ്ങളിലും വിജയം നൽകും 🙏🙏🙏
@aleenajoseph142
@aleenajoseph142 2 ай бұрын
K tet പാസ്സ് ആണോ.. ഞാനും ഒരു teacher ആണ്
@AjiReetha
@AjiReetha 2 ай бұрын
@aleenajoseph142 ktet ഇല്ല ജനുവരി 18 ന് ആറാമത് എഴുതാൻ പോകുന്നു
@RoshanBabu-pd1yx
@RoshanBabu-pd1yx 2 ай бұрын
ഈ സഹോദരിയുടെ സാക്ഷ്യം എല്ലാവർക്കും ഉപകാരപ്പെടും ഒരു ക്രിസ്താനി പോലും ഇത്രയും നന്നായി സാക്ഷ്യം പറഞ്ഞിട്ടില്ല കേട്ടിരിക്കാൻ തോന്നും ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏
@fathimasadath8582
@fathimasadath8582 2 ай бұрын
Amma mathave njangalkk exam easy aaki tharaneee
@philominavarghese3250
@philominavarghese3250 2 ай бұрын
Praise the lord hallelujah hallelujah hallelujah hallelujah hallelujah ♥️
@Parvathykarthik-h3j
@Parvathykarthik-h3j 2 ай бұрын
എന്റെ മാതാവേ എന്റെ അസുഖത്തെ മാറ്റിതരണമേ 🙏🙏
@soumyadileep5691
@soumyadileep5691 2 ай бұрын
അമ്മ മതവും യേശുക്രിസ്തുവും രക്ഷിക്കട്ടെ 🙏🙏🙏🙏🙏ആമേൻ
@sujitkumardev6323
@sujitkumardev6323 2 ай бұрын
എന്റെ അമ്മേ ഞങ്ങൾക്കും ഇതുപോലുള്ള അനുഗ്രഹം തരേണമേ ആമേൻ 🙏❤️
@soniyapriyadarshini8578
@soniyapriyadarshini8578 2 ай бұрын
Nte mathave nte kanninte prashnam maati tharane athupole nikk joli thannu ivde thanne thudarananu ene anuvadhikenameeeeee🙏🙏🙏🙏
@rosammabenny5584
@rosammabenny5584 2 ай бұрын
ഈശോയേ ഞങ്ങളെയും ഇതുപോലെ സാക്ഷ്യം പറയുവാൻ anugrahikkaname.
@GeethaSreekuttan
@GeethaSreekuttan 2 ай бұрын
എന്റെ മാതാവേ എന്റെ മരുമകന്റെ ലൈസൻസിന്റെ കാര്യം ശരിയാക്കി തരണേ മാതാവേ എന്റെ ആവശ്യം നടത്തി തരണേ മാതാവേ
@John-ky5kf
@John-ky5kf 2 ай бұрын
ഈ സഹോദരിയുടെ സാക്ഷ്യം എല്ലാവർക്കും പ്രചോദനമാകട്ടെ. ആമേൻ
@ushasanthosh4625
@ushasanthosh4625 2 ай бұрын
അമ്മേ എന്റെ അനിജത്തി കല ഒറ്റപ്പെട്ടു ആരോരും സഹായത്തിനല്ലാതെ പിരിഞ്ഞ വിവാഹബന്ധം മൂലം വിഷമത അനുഭവിക്കുന്ന മകളെ അമ്മ സമാധാനം കൊടുത്തു രക്ഷിക്കണം കൃപകൽ തരുന്ന അമ്മക്ക് നന്ദി
@boneyjoseph1441
@boneyjoseph1441 2 ай бұрын
നല്ലൊരു സാക്ഷ്യം🙏🙏🙏
@smitharatheesh7565
@smitharatheesh7565 Ай бұрын
Amme methave ente kunjinte asukham mattitharane 🙏🙏🙏
@jeorgedean1857
@jeorgedean1857 2 ай бұрын
JESUS you my Guru I am your disciple 🙏🏽🙏🏽
@minijoseph3719
@minijoseph3719 2 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ സാക്ഷി യാവും 2019 ൽ ആണ് എടുത്തത് 🙏😭ഞങ്ങളെ കൂടെ രക്ഷിക്കാൻ നിന്റെ കൃപ തരണമേ 🙏😭🌹
@shainymanoj9553
@shainymanoj9553 2 ай бұрын
അമ്മേ ഇതു പോലെ സാക്ഷ്യം പറയാൻ എന്നെ എന്നാണ് അനുവദിക്കുക ഈശോയെ എനിക്ക് വേണ്ടി അമ്മയോട് മാധ്യസ്ഥം vahikkane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@preethyjoseph9812
@preethyjoseph9812 2 ай бұрын
അമ്മേ അമ്മയുടെ സന്നിധിയിൽ വീണ്ടും വരുവാൻ എന്നെ സഹായിക്കണേ. അമ്മേ എന്റെ ജീവിതത്തിൽ അമ്മ ഇടപെടനെ. അമ്മേ സാമ്പത്തിക വഴി തുറന്നു തരണേ. അമ്മേ സഹായിക്കണേ 🙏🙏🙏
@sijibaby5182
@sijibaby5182 2 ай бұрын
ഈ മകളുടെ സാഷ്യം കേട്ടാൽ ഏതൊരു ആവിശംസിയും വിശാസി ആയി മാറും 🙏🙏
@preethyjoseph9812
@preethyjoseph9812 2 ай бұрын
ഓ ഗോഡ് താങ്ക്സ് 🙏🙏🙏🙏🙏കർത്താവെ ഇതു പോലെ ഉള്ള വിശ്വാസം എനിക്കു നൽകണേ 🙏🙏🙏
@Jewel123.
@Jewel123. 2 ай бұрын
അമ്മേ എൻറെ കുഞ്ഞിനെ കാത്തോളണേ
@SreekumarN-u6w
@SreekumarN-u6w 2 ай бұрын
Mathave yenne saukhyam akename... Amen🙏 hallelujah
@MathewVm-y5k
@MathewVm-y5k 2 ай бұрын
അമ്മേ മാതാവേ എന്റെ സ്ഥലം വിറ്റു താ അമ്മേ 🌹
@lishak1465
@lishak1465 2 ай бұрын
Amme enn makkalum raviattnum kattonnea
@IndhuIndhu-po7wb
@IndhuIndhu-po7wb 2 ай бұрын
Eshoyey mathavey nandhi rathri muzhuvan samadhanathodwy k♥️
@mathewjohn4431
@mathewjohn4431 2 ай бұрын
Amen 🙏🏽🙏🏽🙏🏽 💪🏼💪🏼💪🏼🙏🏽🙏🏽
@User-v5t7k
@User-v5t7k 2 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@jishajoseph8060
@jishajoseph8060 2 ай бұрын
അമ്മേ ഫാമിലി peace ഇന്ന് തന്നെ ഈശോയെ
@aaron.v.s.......
@aaron.v.s....... 2 ай бұрын
Mathave enne vedhanippikkunna manuksharude munnil nee enne uyarthane
@josephthomas6292
@josephthomas6292 2 ай бұрын
എത്ര നന്നായി സംസാരിക്കുന്നു.. ഈശോക്ക് നന്ദി. സ്തുതി ആരാധന... 🙏🙏🙏🙏❤️❤️❤️
@ajithakumari762
@ajithakumari762 2 ай бұрын
Ente Amma mathavee enniyju eggane nanam kettu jeeviykan Vaya amme e kadanjal koduthu theerkan enniykku vazhi thurakkane amme samadhanam tharane amme ente husbabdum makkalum monum uruguna urukkam Matti tharane amme 😭😭😭😭🙏🙏🙏
@fathimasadath8582
@fathimasadath8582 2 ай бұрын
Amma mathave njangalkk exam pass aakii tharane
@joseea7393
@joseea7393 2 ай бұрын
ശരിയാണ് കൃപാസനത്തിലെ ആത്മീയത നിറഞ്ഞ അനേകം സാക്ഷ്യങ്ങളിൽ ഒന്ന് ദൈവകൃപ ലഭിച്ച ഒരു മകൾ അസ്തവരായിരുന്നിട്ടും യേശുവിനേയും മാതാവിനേയും ചുരുങ്ങിയ കാലംക്കൊണ്ടു മനസിലാക്കി ദൈവം അനുഗ്രഹിക്കുമാറാകട്ട
@margaretk.antony4432
@margaretk.antony4432 2 ай бұрын
യേശുവേ നന്ദി സ്തുതി സ്തോത്രം ആരാധന ആമേന്‍
@DivyaSBabu
@DivyaSBabu 2 ай бұрын
എന്ന നന്നായി പറഞ്ഞു ഈശോ ammym കൊടുത്ത അനുഗ്ഗം annu🙏
@jincyshajusju6843
@jincyshajusju6843 2 ай бұрын
Amme parisutha amme kreupasanam prasatha vara mathave jangalkku vendi prarthikkenamme
@jesammajose
@jesammajose 2 ай бұрын
വളരെ വലിയ ഒരു സാക്ഷ്യം. ദൈവാനുഗ്രഹം ഒത്തിരി ഉള്ള ഒരു മകൾ 🙏🙏🙏🙏
@lathanair722
@lathanair722 2 ай бұрын
Kripasanamathave ende kavyakku December 18 nu munpu PhD poorthiyakki varuvan ammayude esoyodu madyastham vahikkename amen
@SreekumarN-u6w
@SreekumarN-u6w 2 ай бұрын
Amen Amen hallelujah🙏
@lintujoseph9991
@lintujoseph9991 2 ай бұрын
അമ്മേ മാതാവേ പ്രാർത്ഥിക്കണമേ 🙏🙏
@jishajoseph8060
@jishajoseph8060 2 ай бұрын
അമ്മേ നന്ദി...
@athulyaajai
@athulyaajai 2 ай бұрын
അമ്മേ മാതാവേ 🙏🙏🙏
@adikbabu6020
@adikbabu6020 2 ай бұрын
Mathave e building tanne flat enna ente aagraham sadhikkan Udambadi edukkanum amma anugrahikkename Amen
@LeenaMol-s2e
@LeenaMol-s2e 2 ай бұрын
Ente kai Vedana matti tharane amma mathave
@GeethaVarghese-p7k
@GeethaVarghese-p7k 2 ай бұрын
Karthave nanni Daivamea sthothram aradhana mahathwam viswasikkunnu natha 🙏😭❤️
@RemyaRemya-r8p
@RemyaRemya-r8p 2 ай бұрын
അമ്മേ ജീവിതം എങനെ മുന്നോട്ട് പോണം അറിയില്ല.. എന്ത് ചോദിക്കണം അറിയില്ല.. എല്ലാം അമ്മക് വിട്ടു തരുന്നു. ഇന്നേക്ക് 23 മത്തെ ദിവസ ആവുമ്പോളേക്കും എന്നെ അവിടത്തെ പ്രധാഷീകരണത്തിന്റെ സാക്ഷി ആക്കണമേ
@LeenaMol-s2e
@LeenaMol-s2e 2 ай бұрын
Pappayude vellam adi matti tharane amma mathave
@adikbabu6020
@adikbabu6020 2 ай бұрын
Mathave enne anugrahikkename Avide varanum udambadi edukkanum anuvadikkename 🙏🙏🙏🙏🙏
@shantijames1348
@shantijames1348 2 ай бұрын
Amme mathave annugrihikane ente joli annugrihikane
@fathimasadath8582
@fathimasadath8582 2 ай бұрын
Amma madhave njangalde budhimmuttum kadangalam maaty tharanee
@jsdealbeth
@jsdealbeth 2 ай бұрын
ആമേൻ ആമേൻ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@telintomy1137
@telintomy1137 2 ай бұрын
Ammeee mathaveee
@LeenaMol-s2e
@LeenaMol-s2e 2 ай бұрын
Enneyum pappayum mummyum brother yum ente achachanum kath kollanme Amma mathave
@sukusuku8681
@sukusuku8681 2 ай бұрын
ഈ സഹോദരീയുടെ സാഷ്യം കേൾക്കാൻ കഴിയണേമേ 🙏🙏🙏
@adikbabu6020
@adikbabu6020 2 ай бұрын
Mathave anugrahikkename🙏🙏🙏🙏 preshitha pravarthanangal cheyyan anugrahikkename 🙏🙏🙏🙏
@AnnieEldhose
@AnnieEldhose 2 ай бұрын
Ammen🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤🙏❤❤❤🙏
@ligichandran6834
@ligichandran6834 2 ай бұрын
Amme mathave🙏🙏🙏
@arushapajoy8041
@arushapajoy8041 2 ай бұрын
എന്നെ എളിമപ്പെടുത്തേണമേ...
@sanchariniholidays7322
@sanchariniholidays7322 2 ай бұрын
അമ്മേ എൻ്റെ ചേച്ചിയെ കിഡ്നി ചുരുക്കം മാറ്റി ആരോഗ്യം കൊടുത്ത് അഗ്രഹിക്കണമേ അമ്മേ
@sobhaap6619
@sobhaap6619 2 ай бұрын
Eshoye nanni❤❤❤❤
@jobyjacob8907
@jobyjacob8907 2 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ GLORY to GOD 🙏🙏🙏🙏🙏
@Smitha2276
@Smitha2276 2 ай бұрын
Amma mathave njangalude kude uddakaname Amma mathave njangalude nashttapetta panam thirichu kittanulla kripa tharaname Amma mathave Karuna kanikkaname Amma mathave kaividalle mathave njangale ammayude prathysheekaranathinte Sakshi akkaname Amma mathave enne nirrishawaravadi akkalle
@user-yt2ve5qp3u
@user-yt2ve5qp3u 2 ай бұрын
അമ്മേ മാതാവേ ഈശോയെ കാത്തുകൊള്ളണമേ കൈവിടല്ലേ കൂടെഉണ്ടാകണമേ ഞാൻ വെച്ചിട്ടുള്ള നിയോഗങ്ങൾ സാധിച്ചുതരണമേ അമ്മേ ആമേൻ 🙏🙏🙏
@VargheseMP-fy8bw
@VargheseMP-fy8bw 2 ай бұрын
ഈ സാക്ഷ്യം ആണ് സത്യം, യഹോവയേ വിളിക്കുവീൻ അവന്റെ ഉപകാരങ്ങൾ മറക്കരുത്, ബൈബിൾ പഠിക്കണം
@sheejamathew9297
@sheejamathew9297 2 ай бұрын
🙏🙏🙏
@ushajayadas6400
@ushajayadas6400 2 ай бұрын
Amme ente moludeyumAkshayudeyummanasika bhudhimuttukal mattitharane
@fathimasadath8582
@fathimasadath8582 2 ай бұрын
Amma madhave ente aniyante fix maati tharaneee
@ArusAvanis
@ArusAvanis 2 ай бұрын
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയാക്കേണേ
@AnnieEldhose
@AnnieEldhose 2 ай бұрын
Eashoye itupole sakshyamparayan njangalekudumbamayi anugrahikkaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@seenaelizabath6694
@seenaelizabath6694 2 ай бұрын
എന്റെ അമ്മേ ലകീശയുടെ മുഖത്തിന്റെ യും കഴുത്തിന്റെ യും കറുപ്പ് പാടുകൾ മറുവാൻ ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@jessyvarghese4636
@jessyvarghese4636 2 ай бұрын
Ammamadhave EntekudumpatheyumsakshiAakkananeAmmen❤❤❤🎉🎉
@shantijames1348
@shantijames1348 2 ай бұрын
Ente joli,aha amme purthu pokathe nokane amme
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН