എന്റെ മാതാവേ ഞാൻ ഒമ്പതാം ക്ലാസ്സിലാണ് ഞാൻ പഠിക്കുന്നത്. ഞാൻ പഠിക്കുന്ന വിഷയങ്ങൾ എല്ലാം ഞാൻ മറന്നുപോവുകയാണ്.ഞാൻ എല്ലാ വിഷയവും പഠിക്കുന്നുണ്ട്.പക്ഷെ പരീക്ഷ അടുക്കുമ്പോൾ ഞാൻ എല്ലാം പഠിച്ചുതീർക്കും. പക്ഷെ പരീക്ഷഹാളിൽ കയറി പരീക്ഷ എഴുതാൻ തുടങ്ങുമ്പോൾ ഞാൻ പഠിച്ചതെല്ലാം മൊത്തവും മറന്നു പോവുകയാണ് എന്റെ മാതാവേ.എന്റെ അമ്മ ഉടമ്പടി എടുത്ത ഒരു വ്യക്തിയാണ്. ഇന്ന് നവംബർ 7ാം തിയതി ഇന്ന് എന്റെ അമ്മയുടെ രണ്ടാമത്തെ ഉടമ്പടി അവസാനിക്കുകയാണ്. എന്റെ അമ്മ മാത്രമല്ല എന്റെ അമ്മുമ്മയും ഉടമ്പടി എടുത്തിരുന്നു. അമ്മയ്ക്കും അമ്മുമ്മയ്ക്കും ഇന്നാണ് ഉടമ്പടി തീർന്നത്. ഞങ്ങൾ ശനിയാഴ്ച്ച മൂന്നാമത്തെ ഉടമ്പടി എടുക്കാൻ പോവുകയാണ്. എന്റെ ഈ comment കാണുന്ന എല്ലാവരും എന്റെ പടുത്തതിന് വേണ്ടി പ്രാർത്ഥിക്കണമേ
@secondcomingj2 ай бұрын
മോനേ..
@anjalaphilip57902 ай бұрын
KrepasanaAmma will bless you
@anju46782 ай бұрын
എന്റെ മോനും 9 ക്ലാസ്സിൽ ആണ്.. പഠിക്കുവാൻ മടിയും എപ്പോഴും അസുഖം മൂലം ക്ലാസ്സിൽ പോകാനും പറ്റില്ല.. എല്ലാരും എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണം 🙏🙏
@sintajenson32882 ай бұрын
Prarthikkam mone
@sisisisi95042 ай бұрын
God blessing
@PhilominaJacoАй бұрын
Amen amen amen amen amen amen amen amen Jesus amma amma amma amma amma amma amma amma amma amma amma amma amma thank thank thank thank thank thank thank thank thank thank thank thank thank thank
@jessyjohnson46772 ай бұрын
മാതാവേ ഞാൻ ബിഗ് സിറോ ആണ് മാതാവേ എന്നെ സഹായിക്കണമേ
@ashaanil23282 ай бұрын
Ammayundemkil Zero alla Hero akkum❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Bin56789-r2 ай бұрын
ഞാനും
@aleyammape8732 ай бұрын
അമ്മേ ഞാനും big zero ആണ്. മക്കൾക്കും ഇതേ അവസ്ഥ. കരകയറ്റണെ.
അമ്മേ മാതാവെ വേദനിക്കുന്ന എല്ലാ മക്കളെയും ഈശോയുടെ തിരുരക്തം കൊണ്ട് അഭിഷേകം ചെയ്യണമെ.
@cecilycj57452 ай бұрын
😢
@JulieJijo-qt9ls2 ай бұрын
Entta vedhanakal Matti 🙏🙏🙏tharanne amme mathave entta ella prashnathinum pariharam tharane ammma mathave 🙏🙏🙏🙏
@josephpongamparampil55842 ай бұрын
ഈ പിതാവിന്റെ കണ്ണുനീരിൽ കുതിർന്ന സാക്ഷ്യത്തിന് സത്യത്തിന്റെ സുഗന്ധമുണ്ട്.. ഞാൻ വിശ്വസിക്കുന്നു.. സഞ്ചാരി മാതാവ് DEO ഓഫീസിൽ എത്തി 👏👏ആവേ മരിയ 🙏🌹
@SaravananC-is2gu2 ай бұрын
ഞാനാണ് സാക്ഷ്യം പറഞ്ഞത് നിങ്ങളെല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ നിങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കാം ആമേൻ
@user-mh8bd2pn2j2 ай бұрын
തീർച്ചയാലും പ്രാർത്ഥിക്കാം എന്റെ സഹോദരന് വേണ്ടി 🙏🙏🙏
@josephpongamparampil55842 ай бұрын
സഹോദരന്റെ സാക്ഷ്യം അനേകരെ മാതാവിന്റെ സന്നിധിയിലേക്ക് കൊണ്ടുവരും അതുവഴി കൃപ നിങ്ങളുടെ കുടുംബത്തിൽ എന്നും വാഴും 👏God bless your family🙏👨👨👧👧
@SaravananC-is2gu2 ай бұрын
@josephpongamparampil5584 എല്ലാവരും മാതാവിനെ അറിയട്ടെ Amen✝️
@deepasunil63462 ай бұрын
Daivam anugrahikkatte, Ella avishwasikalkkum vendi prarthikkane brother 🙏🙏🙏@@SaravananC-is2gu
@jipsongeorge38902 ай бұрын
ഞൻ ഉദമ്പടി എടുത്ത അന്ന് ഈ ചേട്ടനും ഉണ്ടായിരുന്നു. ഈ ചേട്ടൻ ആയിരുന്നു മാതാവിനെ എടുത്തത് അന്ന്.
@sudhysudhy9332 ай бұрын
👍🙏🙏🙏🙏 അമ്മേ മാതാവേ കോടാനു കോടി നന്ദി 🙏🙏🙏🙏🙏🌹
@SaravananC-is2gu2 ай бұрын
എന്റെ കൂടെ അന്ന് മാതാവിനെ കൊണ്ടുപോകുമ്പോൾ ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി ആമേൻ
@renjurenju42982 ай бұрын
@@SaravananC-is2gu chetta icse 10th class padikkunna ente മകനുവേണ്ടി പ്രാർഥിക്കനെ . മകന് പഠിക്കൻ മടിയാണ്
@SairaMb-d4qАй бұрын
നല്ല പുള്ളിയാ ബെസ്റ്റ് actor വീട്ടിൽ ഒരു ക്യാമറ വെച്ചാൽ മതി പുത്രൻ്റെ സ്വഭാവം അറിയാം റാസ്കൽ
@krishnasunil1992 ай бұрын
മാതാവേ എന്നും അമ്മയിൽ അലിഞ്ഞു ജീവിക്കാൻ കഴിയനെ അമ്മേ
@AbhinavR-e5m2 ай бұрын
അമ്മേ എന്റെ ഉടമ്പടി ജീവിതം നന്നായി കൊണ്ട് പോകാൻ എന്നെ അനുഗ്രെഹിക്കണമേ 🙏🏼🙏🏼🙏🏼
@rosammamathew6274Ай бұрын
അമ്മേ കൃപാസന മാതാവേ പരീക്ഷ എഴുതുന്ന എല്ലാമക്കളെയും വിജയിപ്പിക്കണേ എല്ലാവർക്കും നല്ല ഓർമ ശക്തി നൽകണേ
@lizzyyohannan14762 ай бұрын
അമ്മേ മാതാവേ മാനസിക ആരോഗ്യം നൽകി എൻ്റെ മകനേ അനുഗ്രഹിക്കേണമേ അവനും ഇതുപോലെ തന്നെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ
@valsageorge47942 ай бұрын
അമ്മേ എന്റെ മകളുടെ അസുഖം മാറ്റി തന്നതിന് അളവില്ലാത്ത നന്ദി 🙏🙏🙏🙏🙏🙏
@SamuelAlexander-t1c2 ай бұрын
മാതാവേ അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ രോഗങ്ങളിൽനിന്നും കടങ്ങളിൽനിന്നും മനസ്സിന്റെ ഭയങ്ങളിൽനിന്നും പൂർണമായ സൗഖ്യം നൽകാൻ പ്രാർത്ഥിക്കണമേ
@ABRAHAM_7808Ай бұрын
കൃപാസന മാതാവേ Prathikshikaranathinta സാക്ഷിയായി ഉയർത്തെണമേ കൃപാസന മാതാവേ എൻ്റെ German b2 Exam നാലു module എക്സാം കഴിഞ്ഞു അമ്മേ ഞാൻ റിസൾട്ടിന് വേണ്ടി നോക്കിയിരിക്കുകയാണ് എനിക്ക് നാല് മോഡ്യൂളും പാസാക്കി തരണേ അതുപോലെ എൻ്റെ കൂടെ എക്സാം എഴുതിയവരെയും അമ്മ പാസാക്കി കൊടുക്കണം അവരെയും കൃപാസന മാതാവേ Prathikshikaranathinta ഉയർത്തെണമേഎന്റെ നിയോഗം ജർമൽ ലാംഗ്വേജ് 4 module പാസാക്കാൻ ഒന്ന് പ്രാർത്ഥിക്കണേ എന്റെ നിയോഗം ജർമൽ ലാംഗ്വേജ് 4 module പാസാക്കാൻ ഒന്ന് പ്രാർത്ഥിക്കണേ
@BindhuPrakash-lt6bm2 ай бұрын
മാതാവേ മക്കളെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ
@sinithelly1032 ай бұрын
Amen 🙏🙏
@MercyGeorge-j6d2 ай бұрын
രക്ഷക.. പരിശുദ്ധ കൃപാസനം അമ്മേ..... ഞങ്ങളുടെ കോൺവെന്റിലെ സിസ്റ്റേഴ്സ് നു ചുമയും മറ്റുള്ള രോഗാവസ്ഥകളെല്ലാം തൊട്ടു സുഖപെടുത്തണേ ഞാൻ അമ്മയുടെ തൈലം നെറ്റിക്കു കുരിശിട്ട് പ്രാർത്ഥിച്ചു അമ്മേ...... തൊട്ടു സൗഖ്യം ഇന്നു കൊടുക്കണേ അമ്മേ..... 😭😭😭🙏🙏🙏🙏🙏🙏🙏
@jollysibichan94992 ай бұрын
അമ്മേ മാതാവേ ഞാൻ ഒരുവിധവയാണ് എനിക്കു പഠിക്കുന്ന രണ്ടു മക്കളു ഉണ്ട് ഒത്തിരി സബാത്തികബുദ്ധിമുട്ട് അനുഭവിക്കുന്നു. എനിക്ക് താമസയോഗ്യമായ ഒരു ഭവനം ഇല്ല . home Care ജോലി ചെയ്യുന്നതു കൊണ്ട് എനിക്ക് എന്റെ മക്കളുടെ ക്കുടെ നിലക്കാൻ പറ്റുന്നില്ല. എനിക്ക് വില്ക്കാനുളള വസ്തു വില്കാന പറ്റണ്. നല്ലാരു വിട് കിട്ടണ് വന്നു പോയി ചെയ്യാൻ പറ്റുന്ന ജോലി കിട്ടണ് അമ്മേ മാതാവ് സഹായിക്കണേ🙏🏻🙏🏻🙏🏻🙏🏻😭😭😭
മാതാവെ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകണേ 🙏
@dishadinesh93062 ай бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@sumijohnson55312 ай бұрын
അമ്മേ എന്റെ പ്രാർത്ഥനയിൽ മുടക്കം. വരല്ലേ അമ്മേ 🙏🙏🙏എനിക്ക് കൂടുതൽ തീഷ്ണത നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏
@BabyPulikkal2 ай бұрын
അമ്മേ മാതാവേ ഞങ്ങൾ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും അമ്മ ഇടപെട്ട് അനുഗ്രഹിക്കണമേ🙏🙏🙏🌹🌹🌹💙💙💙💚💚💚
@sabugeorge1355Ай бұрын
മാതാവേ എനിക്കും കൃപാസനത്തിൽ വന്നു സാക്ഷ്യങ്ങൾ പറയുവാൻ അവസരം തരേണമേ എന്നെ അനുഗ്രഹിക്കേണമേ ആമേൻ🙏🙏❤️
@sephaniyafrancis69432 ай бұрын
ഈ സാക്ഷ്യം കേൾയ്ക്കാൻ അവസരം തന്ന എന്റെ പരിശുദ്ധ അമ്മക്ക് നന്ദി അർപ്പിക്കുന്നു ആമേൻ
@aparnahope2 ай бұрын
അമ്മ മാതാവേ രേഷ്മ ചേച്ചിക്കും മാളു ചേച്ചിക്കും മങ്ക ചേച്ചിക്ക് അമ്മ മാതാവിന്റെ ശക്തമായ മധ്യസ്ഥതയാലും കൃപയുടെ അഭിഷേകത്താലും സുഖപ്രസവത്തിലൂടെ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏
@SreedeviR-w2m2 ай бұрын
അമ്മേ ഇന്നലെ ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു അത് എന്റെ അമ്മ കേട്ടു ഒരുപാട് നന്ദി അമ്മേ 🙏🏻🙏🏻🙏🏻🙏🏻എന്നും ഞങ്ങളുടെ കൂടെ ഉണ്ടാവാണേ അമ്മേ 🙏🏻🙏🏻
@ashaanil23282 ай бұрын
Amen 🙏
@sindhuvarghese38322 ай бұрын
Nandi amme Nandi
@MercyGeorge-j6d2 ай бұрын
എന്റെ രക്ഷക... പരിശുദ്ധ കൃപാസനം അമ്മേ... ഞാനും എന്റെ കൂടെ ലീജൻ ഓഫ് മേരി കൂട്ടുകാരും കൂടി ഞങ്ങളുടെ കോൺവെൻറ് വൃദ്ധസദനത്തിൽ പോയിരുന്നു അവിടെയുള്ള എല്ലാവർക്കും പരിശുദ്ധ ഉടമ്പടി തൈലം നെറ്റിക്കു കുരിശ്അടയാളം ചെയ്തു പ്രാർത്ഥിച്ചു ഒത്തിരി സന്തോഷത്തിൽ ആയിരുന്നു അതിൽ ഒരു ചേച്ചി 10 മാസം തികഞ്ഞ പുർണ്ണ ഗർഭിണി വയറു വീർത്തു മഹോദരം പൊക്കിളിൽ അമ്മയുടെതൈലം കുരിശ്അടയാളം ച്ചെയ്തു പ്രാർത്ഥിച്ചു ആ മോൾക്ക് പരിപ്പുർണ്ണ സൗഖ്യം അമ്മകൊടുക്കണം അമ്മ തൊടണം അമ്മേ... 😭😭😭😭😭🙏🙏🙏🙏🙏🙏🙏
@jeffin30382 ай бұрын
എന്റെ പരിശുദ്ധ അമ്മ മാതാവേ നിന്റെ പുത്രന്റെ കൃപ വിശ്വാസം എന്ന പുണ്യ നൽകി അനുഗ്രഹിക്കേണമേ 🙏
@rosilypaul212329 күн бұрын
അമ്മേ. Oralvutam. കാണിക്കണേ എനിക്ക് അമ്മെ. കാണാൻ പറ്റണം 😥😥😥🙏എന്റെ കണ്ണുനീർ ഒന്നു കാണാമേ എന്റെ അമ്മെ 🙏🙏🙏ആമേൻ 🙏🙏😥😥
@gincyaneesh14622 ай бұрын
അമ്മെ ഞാൻ Big zero ആണ് എൻ്റെ ഭർത്താവിനും മക്കൾക്കും വിശ്വാസം കൊടുക്കണമെ🙏🙏🙏
@GeethaKumariMG2 ай бұрын
അമ്മേ ഞാൻ വാങ്ങണമെന്ന് വിചാരിക്കുന്ന വീടിന്റെ ഉടമസ്ഥരോട് അമ്മ സംസാരിക്കണേ, എനിക്ക് ആ വീട് വേണം അമ്മേ 🙏🏽🙏🏽🙏🏽
@Bin56789-r2 ай бұрын
ഹൃദയ സ്പർശിയായ സാക്ഷ്യം ❤️
@RajiGSuma2 ай бұрын
എന്റെ അമ്മേ എപ്പോഴും കൂടെ ഉണ്ടാവാണേ 🙏🏻. അമ്മയെ മറന്നു ഒരു നിമിഷം ഇരിക്കാൻ ഉള്ള അവസ്ഥ ഉണ്ടാവരുതേ. എന്റെ മക്കളെ. അമ്മയുടെ കൂടെ നിർത്തേണമേ 🙏🏻🙏🏻🙏🏻
@thomasmathew15242 ай бұрын
മാതാവേ ലോഗോസ് ക്വിസ് എനിക്ക് ഫസ്റ്റ് വാങ്ങിച്ചു തന്നതിന് ഒരായി രം നന്ദി🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🙏🙏🙏
@rosysebastian1098Ай бұрын
അമ്മേ മാതാവേ മോൻ 10 ക്ലാസ്സിൽ പഠിക്കുന്നു നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ SSLC പരിഷക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🏽
@aadhamskitchen82302 ай бұрын
കൃപാസനത്തിലെ തൂണുകൾ ഭാഗ്യം ചെയ്തതാണ്. എനിക്കും തോന്നാറുണ്ട് ബ്രോ. ഭാഗ്യവാൻ❤❤❤❤
അമ്മേ മാതാവേ ഉടമ്പടി ജീവിതം നന്നായി കൊണ്ടുപോകാൻ എന്നെ സഹായിക്കണമേ മാതാവേ
@maryjasmin49962 ай бұрын
പരിശുദ്ധ അമ്മയെക്ക് ഒരായിരം നന്ദി 🙏🙏🙏🙏❤️❤️❤️
@Helnabenny-s8f2 ай бұрын
അമ്മേ എന്റെ മക്കൾക്ക് മനസമാധാനത്തോടെ ജീവിക്കാനുള്ള ദൈവാനുഗ്രഹം നൽകണമേ🙏🙏🙏🙏
@jyothishine13072 ай бұрын
പരിശുദ്ധ അമ്മ മാതാവേ മോളുടെ എല്ലാം മാനസികമായ ബുദ്ധിമുട്ടുകളും പൂർണ്ണമായിട്ടും മാറ്റി മോളെ അനുഗ്രഹിക്കണമേ
@linetjames33952 ай бұрын
അമ്മേ എന്റെ ജീവി തപങ്കാളിക്ക് ഒരു ജോലി തരണേ Amme🙏🏻🙏🏻🙏🏻
@nishasunil20532 ай бұрын
അമ്മേ മാതാവേ 🙏🙏🙏🙏🙏
@isha16022 ай бұрын
അമ്മേ എന്റെ പേരിൽ അനി എന്ന മകൾ കൊടുത്ത കേസ് തള്ളിപോകാൻ അനുഗ്രഹിക്കണമേ 🙏സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ 🙏
@SaravananC-is2gu2 ай бұрын
ആ കേസ് തള്ളിപ്പോകും എന്റെ പ്രാർത്ഥനയിൽ ഓർക്കും ഞാൻ സ്തോത്രം
@shincyvargheseАй бұрын
മാതാവേ എൻറെ പ്രാർത്ഥനയിലുള്ള മടി മാറ്റിത്തരണമേ. ഒത്തിരി പ്രശ്നങ്ങളുടെ നടുവിൽ ആണ് ഞാൻ. ഉടമ്പടി എടുക്കുവാനുള്ള ഭാഗ്യം എനിക്കു നല്കണമേ. എൻറെ കുഞ്ഞുങ്ങളെ പ്രത്യേകമായി അനുഗ്രഹിക്കണമേ.എന്റെയും ഭർത്താവിന്റെയും മാതാപിതാക്കളുടെയും സഹോദരിയുടെയും അസുഖങ്ങൾ മാറ്റിത്തരണമേ
@sruthireji7382 ай бұрын
അമ്മ മാതാവേ ഉടമ്പടി ജീവിതം വിശുദ്ധിയിൽ ആയിരിക്കുവാൻ കൃപ നൽകണമേ. വാക്കുകൊണ്ടും പ്രവർത്തികൊണ്ടും എന്നെ വേദനിപ്പിച്ചവരോട് ക്ഷമിക്കുവാനുള്ള മനസ്സ് നൽകണമേ. 🙏🙏🙏
@sumaraman75112 ай бұрын
അമ്മേ എന്റെ മോനിൽ കൃപയാൽ നിറക്കണമേ രോഗവസ്ഥ മാറ്റി അനുഗ്രഹിക്കണമേ നാളെ റേഡിയസ്ഷൻ ഡോക്ടർ റേ കാണാൻ പോകുന്നു.. ഇടപെടണമേ അമ്മേ കൂടെ ഉണ്ടാകണമേ 🙏🏻
@mariavargheese96112 ай бұрын
അമ്മേ മാതാവേ, നാളെ ഞാൻ എഴുതാൻ പോകുന്ന സൈക്കിയേട്രിക് എക്സാംനെ സമർപ്പിക്കുന്നു, അമ്മക്ക് എന്റെ അവസ്ഥ അറിയാല്ലോ അമ്മ നാളെ ഞാൻ എഴുതാൻ പോകുന്ന പരീക്ഷക്ക് എന്റെ കൈ പിടിച്ചു എഴുതിക്കണമെ 🙏🙏🙏
@OmanaPc-w8u2 ай бұрын
അമ്മേ എൻ്റെ അമ്മടെ അസുഖം മാറ്റി തരണേ എൻ്റെ കുടുംബത്തെ രക്ഷിക്കണം❤❤
@vijisebastian15042 ай бұрын
Amme mathave oru varumanamargam nalki nangale anugrahikkaname
@rosekumariej64832 ай бұрын
Jesus please bless my family with Holyspirit
@NIRANJAN1762 ай бұрын
മാതാവേ എന്നെ ( ശ്രീ ജ എന്ന എന്നെ സഹായിക്കണമേ
@avaniabhi36542 ай бұрын
മാതാവേ എന്റെ മോൾക്ക് ഡിസംബർ ഒൻപതാം തീയതി നടക്കുന്ന പരീക്ഷയിൽ വിജയം നല്കണമേ
@ashamanoj63652 ай бұрын
ആമേൻ ❤️🙏
@preethyjoseph98122 ай бұрын
എന്റെ അമ്മേ എന്റെ സങ്കടം എല്ലാം മാറ്റി തരണേ 🙏🙏🙏
@leelaarjunan64262 ай бұрын
എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് ഉപജീവനത്തിന് ആയി ഒരു ജോലി ലഭിക്കണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🌹🌹🙏🙏🙏😭😭😭😭🌹🌹🌹🌹🙏🙏🙏
@sherinesarahfrancis6042 ай бұрын
Amme Mathave nalla oru joli koduth anugrahikane, deiva snehathil nirakane
@sudinasudhi-ol1pzАй бұрын
രേഷ്മക്ക് എല്ലാ ദിവസവും ജോലിയിൽ അഡ്മിഷൻ കൊടുക്കണേ അമ്മേ. അവൾക്കു ചേർന്ന ഒരു പയ്യനുമായി ഉടനെ വിവാഹം നടക്കണേ amme🙏
@shijivarghese84752 ай бұрын
അമ്മേ മകന് അനുയോജ്യമായ ജീവിതപങ്കാളിയെ കാണിച്ചു താ അമ്മേ അടുത്ത ലീവിന് വരുമ്പോഴേക്കുംതടസം മാറ്റി നല്ല ഒരു കുടുംബജീവിതം നൽകി മോനെ അനുഗ്രഹിക്കേണമേഅമ്മേ 🙏വേറെ നല്ല ഒരു കമ്പനിയിലേക്ക് ഫാമിലി വിസയോട് കൂടെ ജോലി മാറ്റി നൽകി മോനെ അനുഗ്രഹിക്കേണമേ അമ്മേ 🙏വീടിന്റെ മേലെത്തെ മുഴുവൻ പണികളും തടസങ്ങൾ മാറ്റി തീർത്തു തരുവാൻ പ്രാർത്ഥിക്കുന്നു 🙏
@rosekumariej64832 ай бұрын
Jesus please bless all the priests in the world
@beenathomas25402 ай бұрын
അമ്മയും മാതാവേ എന്നെ പൊന്നുമോൻ അമ്മയുടെ നാമത്തിൽ എഴുന്നേറ്റ് നടക്കേണമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരേണമേ എന്റെ അമ്മേ എന്റെ മാതാവേ സാമ്പത്തികമായി ഞാൻ വളരെയധികം ബുദ്ധിമുട്ടുന്നു അമ്മേ മാതാവേ അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കേണമേ അമ്മേ മാതാവേ കാത്തുകൊള്ളണമേ അമ്മ മാതാവേ അമ്മയുടെ ഉടമ്പടി അമ്മയുടെ മകളായും ജീവിക്കാൻ അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കേണമേ അമ്മേ മാതാവേ കാത്തുകൊള്ളണേ
@philipachan48722 ай бұрын
Praise the Lord. ❤
@joshibindu3122 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദ വര മാതാവേ 2025 ജനുവരി 26 നു മുൻപ് എന്റെ മോൾക്ക് b2 എക്സാം ഡേറ്റ് കൊടുത്തു ദൈവഹിതം അവളിൽ നിറവേറ്റാണെ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് ഞാൻ ജോലി ചെയുന്ന സ്ഥലത്തു തന്നെ nursing ausbuildung ചെയ്യാൻ അമ്മേ സഹായിക്കണേ. ഏപ്രിൽ 6 നു മുൻപ് മോൾക്ക് വിസ നൽകി അനുഗ്രഹിക്കേണമേ. മോളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ. അമ്മേ മാതാവേ എന്റെ ജോലിയുടെ സമയം അനുസരിച്ചു എന്റെ സഞ്ചാരി മാതാവേ ജനുവരി 1 നു മോനു സ്കുളിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ 🙏
@The_Reality20002 ай бұрын
അത്ഭുത സാക്ഷ്യം❤❤❤❤❤
@rameshnk9582 ай бұрын
മാതാവേ എന്റെ മക്കൾ രണ്ടു പേരും കൂടി സ്വരുമിക്കേണമേ.....
@popypopy79152 ай бұрын
അമ്മേ എന്റെ ഭർത്താവ് എന്നെ വിളിക്കണേ അമ്മേ അമ്മയുടെ പ്രേതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തണേ അമ്മേ
@jessygeorge3556Ай бұрын
മാതാവേ എന്റെ ജോറേട്ടനെ മദ്യപാനത്തിൽ നിന്നും മോചിപിച്ച് തിരിയെ തരേണമെ
@MariyaJose-y1s2 ай бұрын
മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ നടത്തി തരണേ 🙏🏻❤️
@alicegeorge46922 ай бұрын
Great testimony. Praise the Lord🙏 Ave Maria🙏
@linetjames33952 ай бұрын
അമ്മേ അമ്മയുടെ സഹായം എപ്പോഴും ഞങ്ങളുടെ കുടുംബത്തെ എപ്പോഴും സഹായിക്കണേ 🙏🏻
@AnjumolJomesh2 ай бұрын
Praise the Lord
@NishaMani-bk8gv2 ай бұрын
അമ്മ മാതാവേ എന്റെ അച്ഛന്റെ സ്ഥലം ഈ ഡിസംബർ 7 നു മുൻപ് വിൽക്കാനുള്ള കൃപ തരണേ അപ്പാ 🙏🙏🙏ഈ ഡിസംബർ 7നു മുൻപ് എന്റെ കടങ്ങൾ എല്ലാം തീർത്തു ഞങ്ങൾക്ക് സ്വന്തമായി ഇച്ചിരി സ്ഥലവും ഒരു കുഞ്ഞു വീടും ഞങ്ങൾക്ക് തരണേ അമ്മേ സാക്ഷ്യപ്പെടുത്താനുള്ള കൃപ തരണേ 🙏🙏🙏
@elsypoulose49902 ай бұрын
മാതാവേ എൻ്റെ മക്കളുടെ ജീവിത ബുദ്ധിമുട്ടുകളി ഇടപെടണമെ അപ്പമെൻ്റെ മുഖത്തെ ചെരിച്ചിൽ മാറി തരണമെ ലാക്ക എത്രയുംവേഗം സംസാരിക്കാൻ അനുഗ്രഹിക്കണമൊ❤❤❤❤😂😂😂😢🎉
@leelaarjunan64262 ай бұрын
എൻ്റെ കൃപാസനം മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീമിഷ അനിയത്തി ഉദരഫലം നൽകി അനുഗ്രിക്കണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🌹🙏🙏😭😭😭
Amme അനുഗ്രഹിക്കണേ രോഗം ദുരിതം എല്ലാം മാറ്റിതരണേ 🙏🙏🙏🙏
@tessyrajijose2 ай бұрын
🙏🏻🙏🏻🙏🏻എന്റെ കൃപാസനം മാതാവേ എനിക്ക് പൂർണ സൗഖ്യം നൽകി അമ്മ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@rjsoumyauniversevlogs762 ай бұрын
എന്റെ മാതാവേ... ജിത്തിൽ ഒരു മാറ്റം ഉണ്ടാകണേ. അമ്മ അവന്റ അടുത്ത് ചെന്നു, അച്ഛനോടും, അമ്മയോടും മരുമോൾക്ക് സ്നേഹം ഉണ്ടാകണേ. ആമേൻ 🙏🏻
@ummenkoshiummen63082 ай бұрын
യേശു വെ ഞങ്ങളുടെ സ്ഥലവും വീടും വിൽക്കാൻ സാധിയ്ക്കണമെ എൻ്റെ മോൻ്റെ കല്യാണം നടക്കാൻ സാധിക്കണമെ യേശുവെ സോത്രം യേശുവെ നന്ദി. ആമീൻ
@meeramanojmeeramanoj15222 ай бұрын
എന്റെ അമ്മേ എല്ലാവരെയും അനുഗ്രഹിക്കണേ 🙏
@anjalivishnu10302 ай бұрын
Amma mathave oru kunjinu vendi prathikuna ellavareyum samarpichu prathikunu anugrahikanamea 🙏🏻🙏🏻🙏🏻
@gopikabiju7748Ай бұрын
പരിശുദ്ധാ അമ്മോ എൻ്റെ ചേട്ടൻ്റെ അസുഖം മാറ്റണമെന്ന് അപേക്ഷിക്കുന്നു. പൈൽസ ആണ് പനിക്കാണ ചുമയും മാറ്റണേ മദ്യപിച്ച കിടക്കുന്ന എൻ്റെ ആളിനെ മദ്യപാനം മാറ്റി തരണേ ജോലിക്ക് പോകാൻ തോന്നണേ അമ്മ എൻ്റെ പ്രാർത്ഥന കേൾക്കണേ ഈ സമയം അമ്മ ഇടപെടണേ
@GreeshmaRajappan2 ай бұрын
അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ അമ്മേ 🙏🌹🕯️.
@taeya_._kimАй бұрын
മാതാവെ എനിക്ക് ഒരു സമാധാനവുമില്ല എൻ്റെ കടങ്ങൾ തീർത്തു തരണേ
@RajalakshmiKR-iv7vp2 ай бұрын
അമ്മേ.. എന്റെ മാതാവേ 🥹എന്റെ യേശുപ്പ 🥹🙏🙏അനുഗ്രഹിക്കണ്ണമ്മേ എന്റെ യേശുവേ 🥹ഇപ്പോൾ ഞാൻ ആക്കെ വിഷമത്തിൽ ആയി അമ്മേ എന്റെ യേശുവേ 🥹🙏എന്റെ അമ്മേ മാതാവേ എന്റെ യേശുപ്പ പുതിയ പിള്ളേരെ വരുന്നതുകൊണ്ട് എല്ലാവരോടും റൂം മാറാൻ പറഞ്ഞു അമ്മേ എന്റെ യേശുവേ 🥹🥹എന്നെ സ്വന്തം പോലെ എന്റെ വിഷമം എന്റെ സന്തോഷം ഉള്ള ചേച്ചി അവരോടും റൂം മാറാൻ പറഞ്ഞു 🥹🥹🥹🥹ഞാൻ ഇനി ഒറ്റയ്ക്ക് ആയി അമ്മേ എന്റെ യേശുവേ 🥹എനിക്ക് ഇനി ആരും സംസാരിക്കാൻ പോലും ഇല്ല അമ്മേ എന്റെ യേശുവേ 🥹🙏🙏🥹🥹എനിക്ക് ആക്കെ വിഷമം ആവുവ അമ്മേ എന്റെ യേശുവേ ☹️🥹ഞാൻ ഒറ്റയ്ക്ക് ആണ് അമ്മേ എന്റെ യേശുവേ 🥹🥹എന്നെ മനസിലാകുന്ന ആ ചേച്ചി ഉള്ളു അമ്മേ എന്റെ യേശുവേ 🥹🥹എന്റെ ദൈവമേ മറ്റുവാന്നലെ ഞങ്ങളെ കൂടി ഈ റൂമിൽ നിന്നും മാറ്റാൻ പറയണമെ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹പോകത്തു പോകുവാണ്ണേൽ എനിക്ക് എന്റെ ചേച്ചിടെ അടുത്തും പോകാൻ പറ്റും അമ്മേ എന്റെ യേശുപ്പ 🥹🥹🥹🥹🥹🥹🥹എന്റെ അമ്മേ എന്റെ യേശുപ്പ ചേച്ചിടെയും എന്റെ റൂമിൽ ഒരുപോലെ ആണ് അമ്മേ യേശുവേ കുട്ടുകാർ ☹️🥹🥹🥹എന്റെ ദൈവമേ അമ്മേ എന്റെ യേശുവേ റൂമിൽ ഈ എല്ലാം റോമുകാരോടും മാറാൻ പറയണമ്മേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹എനിക്ക് എന്റെ ചേച്ചിടും എന്നും മിണ്ടണ്ണം അമ്മേ എന്റെ യേശുപ്പാ 🥹🥹🥹🙏🙏🙏🥹🥹🥹🥹
@selinphilip88352 ай бұрын
🙏🏻🌹അമ്മേ, മാതാവേ 🌹സ്വസ്തി 🙏🏻🌹നന്ദി 🙏🏻🔥
@JessyT-t3o2 ай бұрын
ഡിസംബർ 17 തിയ്യതി സ്വലം ജപ്തി നടക്കുകയാണ് ആ ലേലം നടക്കുക രുത് ആ ദിവസം എെ ഞ ങ്കി ലും അദുതം നടക്കണമേ അമ്മേ മാതാവേ എല്ലാവരെയും കാത്തുരക്ഷിക്കണമേ അമ്മേ മാതാവേ
@chrisenChrisenАй бұрын
Udambady edutho chechi Amma rakshikkaum ❤❤❤
@preethyjoseph98122 ай бұрын
അമ്മേ എനിക്കു മുൻപേ പോയി വഴികളെ തുറന്നു തരണേ. സാമ്പത്തിക വഴി ഒരുക്കി തരണേ 🙏
@RIP_Rayan17542 ай бұрын
അമ്മേ മാതാവേ എന്റെ ചേട്ടന്റെ( dono)എല്ലാ asukhangalum മാറ്റി നന്നായി ജീവിക്കാന്‍ അനുവദിക്കണമെന്ന് angayodu അപേക്ഷിക്കുന്നു
@alphonsajoy60532 ай бұрын
Amme mathave nanti ❤❤❤
@mayamaushaija95532 ай бұрын
എൻറെ അമ്മേ❤❤❤ എത്ര നിഷ്കളങ്കമായ സാക്ഷ്യം❤❤❤എൻ്റെ അമ്മേ❤❤❤എന്നെയും അമ്മയുടെ പ്രത്യക്ഷീകരണതിൻ്റെ സക്ഷിയക്കണമേ❤❤❤❤
@elizabethk.george10732 ай бұрын
Praise the lord 🙏🙏🙏
@allcartooninenglishgat56042 ай бұрын
അമ്മേ മാതാവെ അമ്മയുടെ മകനായ ഏബിളിൻ്റെ അസുഖം മാറ്റണമെ . ഈശോയെ അവനെ തൊടണമെ . ഈശോയുടെ തിരുരക്തം കൊണ്ട് അഭിഷേകം ചെയ്യണമെ.
@TinoyTibin2 ай бұрын
Amen🙏🙏🙏🙏🙏
@marykuttym2812 ай бұрын
അമ്മെ എൻ്റെ യും കുടുംബത്തിൻ്ററും പേരിൽ ഇതു പോലെ കള്ള കേസ് കളിൽ നിന്നും ഞങ്ങളെയും രക്ഷിക്കണേ അമ്മ മാതാവേ
@valsageorge47942 ай бұрын
എന്നെ പ്രതിഷീകരണത്തിന്റെ സാക്ഷി ആക്കി ഉയർത്ത ണമേ 🙏🙏
@bindukp67272 ай бұрын
അമ്മേ ഈ സഹോദരന് കിട്ടിയ അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി പറയുന്നു .. ഈ പ്രഭാതത്തിൽ ഇങ്ങനെ ഹൃദയത്തിൻ തട്ടിയുള്ള സാക്ഷ്യം കേൾക്കാൻ സാധിച്ചതിനും നന്ദി പറയുന്നു,അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി എന്നെയും ഉയർത്തണമേ..🙏🙏🙏
@aparnahope2 ай бұрын
അമ്മ മാതാവേ അമ്മയുടെ സന്നിധിയിൽ വന്നു ഉടമ്പടി എടുത്തിട്ടുള്ള മക്കൾക്കും ഇനി ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അമ്മയുടെ ശക്തമായ മധ്യസ്ഥതയാലും കൃപയുടെ അഭിഷേകത്താലും അവരുടെ നിയോഗങ്ങൾ സാധിച്ചു നല്കണമേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏
@gopikagrgopikagr6712 ай бұрын
അമ്മേ കുടുബ സമാധാനം നൽകണമേ 🙏ഭർത്താവ് മദ്യപനം പുകവലി ആണ് മാറ്റി തരണമേ 🙏