അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യങ്ങൾക്കും സംരക്ഷണത്തിനും അമ്മയുടെ പ്രെത്യക്ഷീകര ണത്തിൻറെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും ഈശോ യ്ക്കും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഉള്ള കൃപ ലഭിക്കു ന്നതിനായി ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@ROMEOJAMES-zq8uo10 күн бұрын
അമ്മമാതാവേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ. അമ്മമാതാവേ, മക്കളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ.
@anjithashaji170811 күн бұрын
അമ്മേ എനിക്ക് എല്ലാരേയും പോലെ അമ്മയുടെ ആൽത്തരായിൽ വന്നു അമ്മയുടെ പ്രതീഷിക്കാരണത്തിന്റെ സാക്ഷി ആകാനുള്ള കൃപ തരണം അമ്മേ🙏🏻🙏🏻🙏🏻🙏🏻🙏🏻🥹🥹🥹🥹
@bindusaji62211 күн бұрын
എന്റെ അമ്മ മാതാവേ എന്റെ ഈശോ അപ്പാ 🙏🙏🙏
@JeemonJoseph-m8l11 күн бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആകി മാറ്റണമേ ആമേൻ 🙏🙏🙏
@sreelekshmis306811 күн бұрын
അമ്മേ മാതാവേ എല്ലാവർക്കും ഒപ്പം ഉണ്ടാകണേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏
@JeemonJoseph-m8l11 күн бұрын
അമ്മേ മാതാവേ എന്നെ എല്ലാവിധ തിന്മ യുടെ ശക്തി യിൽ നിന്നും മോചനം നല്കണമേ ആൽമീയ മായ ജീവിതം നയിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണേ അമ്മേ മാതാവേ cash കൊടുക്കാൻ ഉള്ളവർക്ക് കൊടുക്കാൻ ഉള്ള വഴി തെളിച്ചു തരണമേ അമ്മേ ഒരു വഴിയും ഇല്ല അമ്മേ ചെറിയ ജോലി തന്നു അനുഗ്രഹിക്കണമേ ആമേൻ
@sonyav120211 күн бұрын
അമ്മയും ഈശോയും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി. എന്റെ കുടുംബത്തെ സമർപ്പിക്കുന്നു.. മാതാവേ കൈവിടല്ലേ.. അമ്മേന്റെ ചാര അങ്കിക്കുള്ളിൽ എന്റെ കുടുംബത്തെ പൊതിയണമേ.. ഞങ്ങളെ ഒന്ന് തൊടണമേ അമ്മേ. ആമേൻ
@soumyasaiju361611 күн бұрын
അമ്മേ മാതാവേ കൈവിടല്ലേ ഞാൻ തെറ്റ് ചെയ്തു പോയിട്ടുണ്ടെങ്കിൽ ഈശോയും അമ്മയും എന്നോട് പൊറുക്കണേ 🙏🙏കൈവിടല്ലേ അമ്മേ
@jancyjoy202211 күн бұрын
അമ്മേ എന്റെ റിസൾട്ട് വന്നു.... അമ്മ എന്നെ ജയിപ്പിച്ചതിനു കോടാനുകോടി നന്ദി പറയുന്നു... എന്റെ കഴിവുകൊണ്ടല്ല.. അമ്മയുടെ കൃപ കൊണ്ട് ഞാൻ pass ആയി... അമ്മയുടെ പ്രതിക്ഷിക്കരണ സാക്ഷി ആക്കി മാറ്റിയതിൽ ഞാൻ കോടാനുകോടി നന്ദി പറയുന്നു.... ഇനിയും കൂടെ ഉണ്ടാകണേ അമ്മേ 🙏🙏
@elizabethbabu106111 күн бұрын
🙏🏻🙏🏻🙏🏻
@devuti686110 күн бұрын
Daivathine Nanni
@Sa-chi-64688 күн бұрын
🙏
@sheenathomas14465 күн бұрын
More japamala chollanea for the blessings
@sheenathomas14465 күн бұрын
More japamala chollanea for the blessings
@JeemonJoseph-m8l11 күн бұрын
അമ്മേ മാതാവേ എന്റെ മകനെ സമർപ്പിക്കുന്നു അമ്മേ നല്ല ഒരു ദൈവ വിശ്വാസവും അനുസരണവും സ്നേഹിക്കാൻ ഉള്ള മനസും നൽകി നല്ല ഒരു മകനായി ഈശോ യുടെ കുഞ്ഞായി വളർന്നു വരുവൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ, ഭർത്താവിനെയും സമർപ്പിക്കുന്നു മദ്യപാനം പുകവലി എന്നീ ദുശീലങ്ങളിൽ നിന്നും മോചനം തന്നു ആൽമീയ മായ ജീവിതം നയിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ, ഞങ്ങളെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി കളക്കി മാറ്റണമേ ആമേൻ 🙏🙏🙏 അമ്മയുടെ തിരുകുമാരനായ ഞങ്ങളുടെ ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@sheenathomas14465 күн бұрын
More japamala chollanea for the blessings
@alanv.a858110 күн бұрын
എന്റെ അമ്മേ ഞാൻ താമസിക്കുന്ന ഭവനത്തിൽ എനിക്ക് താമസിക്കാൻ ഒരു മനസമാധാനവും ഇല്ല അമ്മേ 🙏🙏ഞാൻ ഒരു വാടക വിട് നോക്കുന്നു അമ്മേ എന്റെ കൂടെ ഉണ്ടാവണം ആമേൻ 🙏🙏🙏🙏🙏❤❤❤❤❤
@ambilymanadathu257011 күн бұрын
അമ്മേ എന്റെ ഇളയ മകൻ ഉണ്ണിയുടെ മാനസികാവസ്ഥ തകർന്ന് ഇരിക്കുന്നു അമ്മേ എന്റെ മകന്റെ ഈ അവസ്ഥ മാറാതെ എന്റെ കണ്ണീർ തോരില്ല അമ്മേ കാണണേ എന്റെ കണ്ണുനീർ 🙏
@jollysibichan949911 күн бұрын
അമ്മേ മാതാവ് ഇന്നലെ എനിക്ക് ഇന്റെർവ്യയായിരുന്നു അമ്മേ മാതാവ് എന്നോടു കരുണാ തോന്നണമേ വിധവയായ എനിക്ക് സ്ഥിര ജോലിയാകുമായിരുന്നു അമ്മേ എന്റെ സങ്കടം കാണാത് പോകരുത്. അമ്മേ മാതാവ്🙏🏻🙏🏻🙏🏻
@rejiravi560011 күн бұрын
അമ്മേ വിശ്വാസം ബലപെടുത്തണമേ
@densondevassy251911 күн бұрын
അമ്മ മാതാവേ ബാജിയിനോയും ലിന്റോനെയും അമ്മയുടെ പ്രതിഷീകരണത്തിന്റെ സാക്ഷി ആക്കണമേ
@sarithasaritha64911 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼ദൈവമേ ആരാധന 🙏🏼🙏🏼🙏🏼🙏🏼
@Nini-Mary19911 күн бұрын
Amme matave papa ammaye anugrahikane not my merit but by his grace 🙏🏻
Amma innoru nalla day e Germanyl enik thannu anugrahikanee Inn pokuna mini job sheri avaneee❤❤❤ Amma mathave kittiya apartment kayyi vittu pokalle❤❤❤❤
@anjuthomas690511 күн бұрын
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@santhoshmerri488611 күн бұрын
Pray for jude
@kishoremamman-nt5id11 күн бұрын
❤❤❤Amen ❤️❤️❤️Hallelujah 💕💕💕💕💕
@Nini-Mary19911 күн бұрын
Amme matave josan ust job chest infection marane not my merit but by his grace🙏🏻
@reenajohny290611 күн бұрын
Ammae mathave please enne ammayude prathyasheekaranathinde sakshiyakaname
@Nini-Mary19911 күн бұрын
Amme matave bini anju ceena health, aneesha neha bincy vini anitha shajan renju baby, susan piles hand pain body chorichil bleeding marane, robin nursing job not my merit but bt his grace🙏🏻
@raji639511 күн бұрын
Kreupasanam amme nangalku vendi apekshikaname..Ave Maria
@maryjobai765011 күн бұрын
Amme ente molku nalae thannae admission sheriyaki tharaname amme vaikalae
@JeemonJoseph-m8l11 күн бұрын
അമ്മേ മാതാവേ എനിക്ക് അമ്മയുടെ മാധ്യസ്ഥ താൽ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യങ്ങൾക്കും സംരക്ഷണത്തിനും അമ്മയ്ക്കും ഈശോ യ്ക്കും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏
Amma mathave ente sister nu oru veedu nalki anugrahikaname amen
@ashac.t91411 күн бұрын
Ammeee 🙏 April nattil pokan Ellam okay akki tharanee 🙏
@sabukuriakose974910 күн бұрын
മാതാവേ എന്നെ വിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തണമേ. അതു വഴി മാതാവിന്റെ അൾത്താരയിൽ സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ. ഉടമ്പടി അത് എന്നും എന്റെ ശക്തിയായിരിക്കട്ടെ
@anmariamaria264711 күн бұрын
Ente mathaveh enne kye vidwruthe enneyum ente kudumbathe nokkanulla ente ee awasarathe ninte anugraham kond nirmalamakkanameh
@beenalotus11 күн бұрын
amme mattullvaral vedhanikapedunnavare amma rekshikene
@ranithomas421311 күн бұрын
Amma mathave ente monu albhudakaramaya result nalki anugrahikaname amen 🙏
അമ്മ മാതാവേ ഇനി ഞാൻ അമ്മയുടെ കാര്യം പറയുമ്പോൾ എനിക്ക് kitiya കൃപയെ കുറിച്ച് പറയാൻ പറ്റണം... അതിനു എന്റെ ഇന്റർവ്യൂ പാസ്സ് ആകണം. എനിക്ക് ജോലി വാങ്ങി തരണേ അമ്മേ