അമ്മേ മാതാവേ എന്റെ മകന് നല്ല ജോലി കൊടുക്കണം. ജീവിതപങ്കാളിയെ കൊടുക്കണം ഞങ്ങള്ക് വീടില്ല, കടബാദ്യത തീർക്കണം 🙏🙏🙏
@alexgeorge57793 ай бұрын
ഈശോയെ അമ്മേ മാതാവെ,എന്റെ കടങ്ങൾ പരിഹരിയ്ക്കുവാൻ അപ്പന് ഹിതമായ ഒരു വഴി കാണിച്ചു തരേണമേ.സഞ്ചാരിമാതാ വെ ഈ മാസം തന്നെ അനുഗ്രഹിയ്ക്കണമേ.🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏
@mollychacko61193 ай бұрын
അമ്മേ മോൾക്ക് ഉടമ്പടി എടുക്കാനും കൃത്യതയോടെ പാലിക്കാനം, അമ്മയുടെ സാന്നിധ്യം അനുഭവിച്ചറിയാനും അമ്മേ മോടെ ജീവിതത്തെ ക്രമപ്പെടുത്തി, മോളെ അൾത്താരയിൽ സാക്ഷിയാക്കണെ/ വിശ്വാസത്തോടെ പ്രാർഥിക്കാൻ അഭിഷേകം നൽകണമെ❤
@ambikamariya25363 ай бұрын
Amen Amen Amen✝️✝️✝️
@jancypaulose36673 ай бұрын
അമ്മമാതാവേ മോളുടെ ജോലി അമ്മയുടെകൈകളിൽ ഏൽപിക്കുന്നു കൃപചൊരിയണമെ.