No video

കൃത്രിമ വളങ്ങളില്ലാതെ പൊട്ടാഷ് ഫോസ്ഫറസ് സ്വഭാവികമായി മണ്ണിൽ വർധിപ്പിക്കാ൦ | Njaanoru malayali

  Рет қаралды 9,783

Njaanoru Malayali

Njaanoru Malayali

Күн бұрын

#regenarative_farming
#NPK_ELEMENTS_Malayalam
#njaanoru_malayali
Published on 01 June 2022
---------------------------------------------------------------------
Abraham chacko
baracka estate, idukki
+919995245552
-----------------------------------------------------------------------------
Share
ശ്രദ്ധാപൂർവ്വം ഇവിടെവായിക്കുക! ഈ ചാനൽ കർഷകരെയു൦ കാർഷിക , വിധക്തരേയു൦ അവരുടേതായ കാർഷിക മേഘലകളിലെ കൂടുതൽ അനുഭവങ്ങളു൦ അറിവുകളു൦ പങ്ക് വക്കുക
എന്ന ഉദ്ദേശത്തോടെ മാത്ര൦ ആര൦ഭിച്ചതാണ്.
യാതൊരു വിധ ബിസിനസ് ഉദ്ദേശവുമില്ല. കൃഷി അറിവുകൾ പങ്കു വക്കുക മാത്രമാണ് ലക്ഷ്യ൦. ഏതെങ്കിലു൦ തരത്തിലുള്ള പണമിടപാട് , ഡീൽവാങ്ങലിന് ഈ ചാനൽ ഉത്തരവാദിയല്ല സ്വന്ത൦ റിസ്കിൽ ആലോചിച്ച് കാര്യങ്ങൾ ചെയ്യുക.
-----------------------------------------------------------------------------
NOTE
• രാസ - ജൈവ വളങ്ങൾ ഇല്ലാ...
രാസ - ജൈവ വളങ്ങൾ ഇല്ലാതെ നൈട്രജൻ മണ്ണിൽ സുലഭമാക്കാനുള്ള മാർഗ്ഗങ്ങൾ
------------
thengu krishi , kamukukrishi, intermangala, mohitnagar, kutyadi, gangabondam coconut, coccofarming malayalam, Njodial bee, stinglessbee, neuton box, theneecha farming, Mushroom farming, mushroomfarming malayalam , farming malayaam, chippikoon, buttonkoon, vegitable farming, nutmeg farming,
cardamom farming, cardamom india, cardamom, cardamom kerala, kaniparamban cardamom, thiruthalicardamom, panikulangara cardamaom, nine bold cardamom plantation, hydrogen peroxide, applications of hydrogen peroxide, 9mm cardamom plant, cardamom plantation malayalam, malayalam medium, bhfp, indianagri culture, agricultue university, chemica lfertilizers, irrigation process, nut meg, nutmeg farming, vegitable garden, flowersgarden, gardening, kitchen, fishing, fishingfreaks, sudomonas, honey harvesting, beauty tips malayalam, christiandevotional songs, healthtips malayalam, premaculture, history of farming, hostoryof indian agri culture, agriculture nursery, agriculturefarm house, rabbit, rabbit farm, rabbit care, muya lkrisi, aadu valarthal, goatfarm malayalam, honey bee, honey bee keeping, jaivavala krishi, cardamom plants, ground nut cakes, peanut cake benefits, bio farming tips, cardamom auction, agriculture indiaa, agriculture kerala, banned pestisides, nematodes, Fizerium disease, cardamom price decreases, pesticides kerala, chemical fertilizers, bio fertelizer, bio pesticides, soil test, micro nutrients, primary nutrients, faram india, cardamom platation, bio farming, compost making, nine bolt cardamom, kinds of cardamom, organicgardening, construction , livingsoil, soilgrown, grow, life, homegrown, engineering, flower, concrete,soilfoodweb, dirt, seeds, marijuana, agriculturelife, healthysoil, agronomy, permaculture, soils , growyourownfood, india, weedporn, pedology, rock, trees, environment, sustainability, indica, farmer, cannabisculture, soil,agriculture, nature, organic, gardening, garden, plants, cannabis, growyourown, soilhealth, plant, soilscience, farming, compost, photography, water, weed, green, cannabiscommunity, horticulture, earth, flowers, hydroponics, landscape, love #art #tree #fertilizer #farm #bhfyp, soil factors, importance of soil ph, importance of soil test, Foliar fertilizers, bacillus, tips&tricks, organic tips, flowering tonic making, bloosom technique, egg amino preparations, house making, home and garden, gardeningtips, cardamom plant at home malayalam, soils , growyourownfood, india, weedporn, pedology, rock, trees, environment, sustainability, indica, farmer, cannabisculture, soil, agriculture, fertilizers, bacillus, organic fertilizers vs chemical fertilizers, fertilizers making for cardamom plantation, nutmeg farming malayalam, jathikrishi, Cardamom plant, cardamom live, hydroponics, hydrogen peroxide, fertilizer, gardening, flowering, pine apple tonic, apple garden, apple farming, apple , farmers india, indian apple, dorsett apple, apple anna, tropical dorset, apricot, grapes india, apple farming malayalam, avocado farm, benefits of apple, appletree, apple, nature, apples, garden, tree, auroramusic, applepicking, iphone, applepie, spring, aurora, fruit #orchard, adkoh, naturephotography, flowers , queendom, gardening, love, autumn, WDC benefits, Tricho derma, psudomonus, theneecha valarthal, cherutheneecha valarthal, stingless bee keeping, grassfarming, thailand napier grass farming, ch three grass, pullu krishi malayalam, peppergarden malayalam, kurumulaku krishi, peppergardening, bush pepper malayalam, aduvalarthal malayalam, kozhivalarthal malayalam, kadakozhi malayalam, gini panni valarthal, guinea pig farming malayalam, muyal valarthal, rabittfarm malayalam, duck farming malayalam, duck farm, birds farming malayalam, tharavu valarthal malayalam, strawberry farming, strawberry krishi malayalam, vattavada idukki, airpot videos, airpot malayalam, airpot for plants, hydrogen peroxide, sworgam medu, idukki tourism, foodforest malayalam, natural farming, fruits malayalam, miracle elachi, nine bold cardamom, thiruthaali cardamom, kaniparamban cardamom, paanikulangara green gold number one
----------------------------

Пікірлер: 47
@riyaskm2914
@riyaskm2914 2 жыл бұрын
തേങ്ങയാണ് സൂര്യപ്രകാശം മാത്രം കൊടുത്താൽ ആന മുട്ടയുണ്ടാവും ചുമ്മാ തള്ളാതെ ഇത്ര പാടൊന്നുമില്ല. ധൈര്യമുണ്ടെങ്കിൽ ആ ഏല ചെടിയും അതിലുണ്ടായ കായ്ഫലം ഒന്ന് കാണിക്ക്
@rizafathima8613
@rizafathima8613 2 жыл бұрын
100% right I am experiencing the benefit of regenerative farming
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
👍👍
@jobyammu
@jobyammu 2 жыл бұрын
വളരെ ഇൻഫർമേറ്റീവ് ആയ മറ്റൊരു വീഡിയോ.. ആശംസകൾ..
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
നന്ദി
@binumon4137
@binumon4137 2 жыл бұрын
വളരെ നാളുകളായി , മനസ്സിൽ ഉയർന്നിരുന്ന സംശയത്തിന് നിവർത്തി ഈ വിലയേറിയ വീഡിയോയിലൂടെ ലഭിച്ചു.. വളരെ സരളമായി വിശദീകരിച്ചിരിക്കുന്നു. ഏലം കൂടാതെ പച്ചക്കറി കൃഷി ഈ എസ്റ്റേറ്റിൽ നടത്തുന്നുണ്ടോ?
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
ഉണ്ട്... വിളവെടുപ്പ്കഴിഞ്ഞു. അടുത്തസീസണിൽ വീഡിയോ ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നു
@venup7271
@venup7271 Жыл бұрын
Good
@panp4389
@panp4389 2 жыл бұрын
what plants are needed in a mango garden
@tecom6030
@tecom6030 2 жыл бұрын
ഇ അറിവുകൾ ഒരു ബുക്ക്‌ ആക്കി ഇറക്കണം പ്ലീസ്
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
😃 ശ്രമിക്കാ൦
@anubhaskar6556
@anubhaskar6556 2 жыл бұрын
Sir, ph enganeyanu prakrithi krishiyil correct aavunnath ennu explain cheyyamo? Njan pacha kakka podichath aayirunnu ph correct cheyyan use cheythirunnath. Ath aavasyam alle?
@goodday1801
@goodday1801 2 жыл бұрын
ഒന്നും വേണ്ട എന്ന് മനസ്സിലായി, ഇപ്പോൾ മിക്ക തോട്ടങ്ങളും നല്ല രീതിയിൽ പച്ചപിടിച്ചു നിക്കുന്നത് കാണാം, പുല്ലു ഒക്കെ ഒരാൾ പൊക്കത്തിൽ ആണ് വളർന്നിരിക്കുന്നതു, പ്രകൃതിയിൽ വന്ന ഒറ്റ മാറ്റം കൊണ്ടാണ്, ഇത് സംഭവിച്ചത്, അത് ഇടയ്ക്കിടയ്ക്ക് കിട്ടുന്ന മഴ, തോട്ടങ്ങളിൽ ആവശ്യത്തിനു വളങ്ങൾ എല്ലാം ഉണ്ട് എന്ന് മനസിലാക്കാം.
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
👏👏👏
@binumon4137
@binumon4137 2 жыл бұрын
ഗ്രോബാഗ് കൃഷി , പ്രകൃതി കൃഷിയുമായി ചേർത്ത് നിർത്തി പ്രാവർത്തികമാക്കാൻ സാധിക്കുമോ?
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
പരീക്ഷിച്ച് നോക്കാവുന്നതാണ്
@shine1184
@shine1184 2 жыл бұрын
Water soluble aaittulla NPK leavesil apply cheyyumbol mannile micro organisms nashtapedumo..
@abrahamchacko6822
@abrahamchacko6822 2 жыл бұрын
We can discuss it in another episode, hard to type
@mountaincastle7890
@mountaincastle7890 Жыл бұрын
Coffee krishiyil engane prakrithi krishi apply cheyyam
@y.santhosha.p3004
@y.santhosha.p3004 2 жыл бұрын
ഈ എസ്റ്റേറ്റ് കാണാനും , പ്രകൃതി കൃഷി മനസിലാക്കാനും സാധിക്കുമോ?
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Vilichitt chennaal mathi
@muhammedshafi6185
@muhammedshafi6185 Жыл бұрын
നല്ല clear ക്ലാസ് സാധാരണക്കാരന് പോലും മനസിലാകും ഒരു സംശയം സൂക്ഷ്മാണു വികസനത്തിൽ ഓരോ ചെടികൾക്കും( കളയായാലും) പ്രത്യേകം പങ്കുണ്ടോ? കളയ്ക്ക് പകരമായി ഉപ കൃഷി( സമ്മിശ്ര) ചെയ്താൽ മതിയോ? കാട് പിടിച്ച ഒരു സ്ഥലത്ത് വിത്ത് പാകിയാൽ മുളച്ച് വരാൻ കളകൾ സമ്മതിക്കില്ലല്ലോ? അവരുടെ മേൽക്കോയ്മയല്ലേ. വിള ചെടിയേ അവർ വരിഞ്ഞ് മുറുക്കും
@NjaanoruMalayali
@NjaanoruMalayali Жыл бұрын
വിത്തിടുന്ന സ്ഥലത്തിന്റെ കുറച്ച് ഭാഗ൦ തെളിക്കുന്നുണ്ട് വിളകൾക്ക് ശല്യമാകാതെ
@binumon4137
@binumon4137 2 жыл бұрын
കൃഷിയിൽ ചാരം ഉപയോഗിക്കുന്നത് സംബന്ധിച്ച് , ഒരു അഭിപ്രായം വ്യക്തമാകമോ? ഇത് സൂക്ഷ്മ ജീവികളെ നശിപ്പിക്കുന്നതിന് വഴി തെളിക്കുമോ?
@scariasebastian5347
@scariasebastian5347 2 жыл бұрын
ശക്തമായി വളരുന്ന കളകൾ കള നാശിനികൾ ഉപയോഗിച്ചു നശിപ്പിക്കാതെ അവ വെട്ടി നിർത്തിയാൽ പോരെ ? അപ്പോൾ വെട്ടുന്ന കളകൾ അവിടെത്തന്നെ കിടന്നു അഴുകി വളമാകുമല്ലോ ? കൂടാതെ മണ്ണിൽ അവശേഷിക്കുന്ന വേരുകൾക്ക് വീണ്ടും മണ്ണുമായുള്ള പ്രവർത്തനങ്ങൾ തുടരാമല്ലോ?
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Theerchayayum athaanu cheyyendath
@scariasebastian5347
@scariasebastian5347 2 жыл бұрын
ഞാൻ എന്റെ multi crop ചെയുന്ന റബർ തോട്ടത്തിൽ ഇപ്രകാരം പരീക്ഷിക്കുന്നു .
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
വളരെ നല്ല കാര്യ൦ റിസൾട്ട് എന്തായാലു൦ അറിയിക്കണേ.. വളരെ സന്തോഷ൦ തോന്നുന്നു
@ahmedadhil114
@ahmedadhil114 2 жыл бұрын
ഈ രീതിയിൽ ആണെങ്കിൽ മണ്ണ് കിള്ളക്കാൻ പറ്റൂല്ലേ?
@ahmedadhil114
@ahmedadhil114 2 жыл бұрын
കാരണം ഇടക് തോട്ടം കിള്ളക്കുന്ന ഒരു പരിവാടിയുണ്ട്, ഒറച്ച മണ്ണിലേക്ക് വെള്ളം നന്നായി ഇറങ്ങാൻ അത് കാരണമാകും. അപ്പോൾ ഈ രീതിക്കു അത് നല്ലതാണോ?
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
സൂഷ്മ ജീവികൾ ഉള്ളിടത്ത് മണ്ണ് ഉറക്കില്ല.
@ahmedadhil114
@ahmedadhil114 2 жыл бұрын
@@NjaanoruMalayali അപ്പോൾ അവിടെ ശക്തമായി പുലുകൾ മുല്ലക്കുന്നുണ്ടാലോ
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
@@ahmedadhil114 kalakale samrakshikkunna reethi aanu prakrthi krishi
@ahmedadhil114
@ahmedadhil114 2 жыл бұрын
@@NjaanoruMalayali ok
@johnsonvmvm1644
@johnsonvmvm1644 2 жыл бұрын
പരമാവധി പണിക്കാരെ പറമ്പിൽ അടുപ്പിക്കാതിരിക്കുന്നതിനു പിന്നിൽ എന്തോ നിഗൂഡ രഹസ്യം ഉണ്ട് !💥
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
🤣🤣
@c.m6225
@c.m6225 2 жыл бұрын
അര് എന്ത് പറഞ്ഞാലും കേരളത്തിലെ മണ്ണിന്റെ PH ശരാശരി 4.5 അണ് അത.. കററ്റ് ആക്കാത്തെ ഒന്നും ശരിയാകത്തില്ല . പല മൂലകളും കുറവാണ് ചിലത് കൂടുതലും അണ് അതേ കുറിച്ച് അർക്കും ഒന്നും പറയാനില്ല.
@nishadsn06
@nishadsn06 2 жыл бұрын
പൊതുവെ വീഡിയോകൾ പറയുന്നേ നമ്മുടെ മണ്ണ് ph above 7എന്നാ.. പക്ഷെ ഞാൻ ഈ അടുത്ത് മീറ്റർ വാങ്ങി ടെസ്റ്റ്‌ ചെയ്തപ്പോൾ 5-5.5 ഒക്കെ ഉള്ളൂ.. മിക്കവാറും..
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Ph പറ്റി നന്നായി പഠിക്കേണ്ടിയിരിക്കുന്നു
@mollypaul6888
@mollypaul6888 2 жыл бұрын
@@nishadsn06 from where we can buy thep ph meter
@NjaanoruMalayali
@NjaanoruMalayali 2 жыл бұрын
Low price ullath vaangaruth thattippaa
@nishadsn06
@nishadsn06 2 жыл бұрын
@@mollypaul6888 bought from flipkart.. I checked with that meter and tested from lab also.. Small variations are there.. But it's functioning is OK..
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,6 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 46 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,6 МЛН