ക്രൈഫിന് നേരെ നീണ്ട തോക്കിൻകുഴൽ; നഷ്ടം ഒരു ലോകകപ്പ്| johan cruyff | Haris Nenmara| False 9

  Рет қаралды 30,899

MediaoneTV Live

MediaoneTV Live

Күн бұрын

#johancruyff #cruyff #barcelona #nmp
ബാഴ്സലോണ നഗരത്തിലെ ആ അപ്പാർട്ട്‌മെന്‍റില്‍ കോളിങ് ബെൽ ശബ്ദിച്ചു.. ''യൊഹാൻ ക്രൈഫ് നിങ്ങൾക്കൊരു ഡെലിവറിയുണ്ട്''. വാതിലിനപ്പുറത്ത് നിന്നൊരാള്‍ വിളിച്ച് പറഞ്ഞു. ക്രൈഫ് ഒരു നിമിഷം ആലോചിച്ചു, അതിന് താനൊന്നും ഓർഡർ ചെയ്തില്ലല്ലോ. തന്നെ തേടി ഇടക്കിടെ വീട്ടിലെത്താറുള്ള ആരാധകരിൽ ആരെങ്കിലുമാവും അത് എന്ന് കരുതി അയാൾ വാതിൽ തുറന്നു. പെട്ടെന്ന് അയാൾക്ക് നേരെ ഒരു തോക്ക് നീണ്ടു നീണ്ടു വന്നു..
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 194
@Amalgz6gl
@Amalgz6gl Жыл бұрын
ഒരു world cup ഉണ്ടായിരുന്നെങ്കിൽ pele ക്കും maradona ക്കും ഒപ്പം Cruyff എന്ന് ലോകം ഒരേ സ്വരത്തിൽ പറയുമായിരുന്നു.......അത് എന്തുതന്നെ ആയാലും Cruyff ലെ പ്രതിഭയെ അടയാളപ്പെടുത്താൻ അതിൻ്റെ ആവശ്വമില്ല. യദാർത്ഥ football പ്രേമികൾക്ക് അറിയാം ആരാണ് Cruyff എന്നും അദ്ദേഹം football ന് നൽകിയ സംഭാവനകൾ എന്താണെന്നും. He is the best 🙌. Greatest of all time 🐐❣️ Johan Cruyff ✨💝
@akashksks3341
@akashksks3341 Жыл бұрын
💙❤️
@franklinrajss2310
@franklinrajss2310 Жыл бұрын
മെസ്സിയുടെ കാര്യത്തിലും അങ്ങനെ ആയിരുന്നു ലോകകപ്പിന് മുമ്പ് 👑🔥💙 മെസ്സിയുടെ കാര്യത്തിൽ ലോകകപ്പ് നേടിയാൽ മാത്രമേ മറഡോണയ്ക്കും പെലെയ്ക്കും ഒപ്പം നിർത്തൂ എന്ന് പറഞ്ഞവർ എവിടെ
@dracarysdagga3357
@dracarysdagga3357 Жыл бұрын
നിർഭാഗ്യത്തിന്റെ കളിതൊഴന്മാരാണ് ഹോളണ്ട്കാർ അസ്ഥിരതയുടെയും അനിശ്ചിതത്തത്തിന്റെയും കാവൽഭാടന്മാർ. എല്ലാം നേടമായിരുന്നിട്ടും ഒന്നും നേടാതെപോയ ധീര യോദ്ധാക്കൾ
@jogobonitohalamadrid6165
@jogobonitohalamadrid6165 Жыл бұрын
1978,1986,2022 അരകൾ നേടിയ എല്ലാ wcകളും തട്ടിപ്പിലൂടെ ആയിരുന്നു
@mikumigdad4422
@mikumigdad4422 Жыл бұрын
Our grand father ❤️💙
@rames188
@rames188 Жыл бұрын
ഇങ്ങേരുടെ അവതരണം. വോയ്സ്. ഒരു രക്ഷയുമില്ല..ഹാരിസ് നെന്മാറ... ✨️
@pachamanushya
@pachamanushya Жыл бұрын
സ്വന്തം കുടുംബത്തിൻ്റെ ജീവൻ നിലനിർത്തുവാൻ വേണ്ടി രാജ്യത്തിനു വേണ്ടിയുള്ള വേൾഡ് കപ്പ് അരങ്ങേറ്റം ഒഴിവാക്കേണ്ടിവന്നു 😢😢😢. "കുടുംബമാണ് എല്ലാം"
@akashksks3341
@akashksks3341 Жыл бұрын
Barca legend ❤️💙
@ABDULJABBARVp
@ABDULJABBARVp Жыл бұрын
ബാർസയെ ബാർസയാക്കിയവൻ
@thegoat3197
@thegoat3197 Жыл бұрын
Father of modern football🤴
@MUHAMMAD-gr4xo
@MUHAMMAD-gr4xo Жыл бұрын
Cruyff The professor of football പെലെക്കും മറഡോണക്കും ഒപ്പം തന്നെ ഒരുപക്ഷേ അവർക്കും മുകളിൽ ആണ് അയാളുടെ സ്ഥാനം
@franklinrajss2310
@franklinrajss2310 Жыл бұрын
ലോകകപ്പ് നേടാതെ മെസ്സിയെ പെലെയ്ക്കും മറഡോണയ്ക്കും ഒപ്പം ഇരുത്തില്ല എന്ന് പറഞ്ഞവർ യൊഹാൻ ക്രൈഫിൻ്റെ കാര്യത്തിൽ മാത്രം ഇങ്ങനെ 😮
@franklinrajss2310
@franklinrajss2310 Жыл бұрын
അവർക്ക് ഒപ്പം ഇരുത്തണം എങ്കിൽ ലോകകപ്പ് വേണ്ടേ
@franklinrajss2310
@franklinrajss2310 Жыл бұрын
മെസ്സി ഒരു ലോകകപ്പ് നേടി മെസ്സിയും പെലെയ്ക്കും മറഡോണയ്ക്കും മുകളിൽ ആണ്
@Mr-he3qm
@Mr-he3qm 4 ай бұрын
Last century le best playmaker, football history le thanne best playmaker aanenn venegil paraya. Iyaal Ajax lum Netherlands lum Barca lum kond vanna impact oru player um undakitla. World football history history l game play il itreyum impact kond vanna player ila Innathe Pep Guardiola oke iyaal pazhaya student aan❤
@abd_jasim_
@abd_jasim_ Жыл бұрын
Big fan haris sir
@siuu2772
@siuu2772 Жыл бұрын
The father of modern football
@krishnaprasanthvijayan8013
@krishnaprasanthvijayan8013 Жыл бұрын
Bro nigade presentation and voice maarakam ❤ Haris bro
@krishnaknair4218
@krishnaknair4218 Жыл бұрын
❤❤❤Ente hero ❤❤❤ ❤❤HARIS NEMMARA❤❤
@lalmohancr1590
@lalmohancr1590 Жыл бұрын
കാത്തിരിക്കുന്നു മറ്റൊരു ക്രൈഫിന് ആയി. അന്ന് ഓറഞ്ച് വസന്തം ഉണ്ടാകട്ടെ. ഒരു ഡച്ച് ആരാധകൻ
@rishanleo3978
@rishanleo3978 Жыл бұрын
Cruyff 🥺🔥
@dracarysdagga3357
@dracarysdagga3357 Жыл бұрын
തോൽവിയിലും തലയുയർത്താൻപോന്ന ഒരു സുവർണ പന്തു അയാൾക്ക്‌ നൽകിയെങ്കിലും ഒന്ന് തലയുയർത്താനോ പുഞ്ചിരിക്കാനോ അയാൾക്ക്‌ കഴിയുമായിരുന്നില്ല അത്രമേൽ അയാൾ ആ കനകകിരീടത്തെ പ്രണയിച്ചെന്നിരിക്കണം.1974 ലോകകപ്പ് ചരിത്രതാളുകളിൽ ഓർക്കപെടുക johan Cruyff ന്റെ പേരിലായിരിക്കും എന്നാൽ തൊട്ടടുത്ത ലോകകപ്പ് അറിയപെടുക അയാൾ ഇല്ലാത്ത ലോകകപ്പ് എന്നായിരിക്കും. ❤️
@latheefatkzahan552
@latheefatkzahan552 Жыл бұрын
അവതരണം ഒരു രക്ഷയുമില്ല
@nazimhan6841
@nazimhan6841 Жыл бұрын
Fan of ur work sir…🤝🏼 Waiting for more
@sankarkrishnan407
@sankarkrishnan407 Жыл бұрын
ഇന്ന് അർജൻ്റീനയുടെ വിജയത്തിനായി ആഗ്രഹിക്കുന്ന മലയാളികൾ 1978ൽ അർജൻറീന തോൽക്കാനാണ് പ്രാർഥിച്ചത്. അതായിരുന്നു അന്നത്തെ ഹോളണ്ട്.
@coco_KK_
@coco_KK_ Жыл бұрын
The Flying Dutchman 🇳🇱 ❤❤
@prajeeshthalokkal6496
@prajeeshthalokkal6496 Жыл бұрын
harish u r very good presentation ❤❤❤
@sid1167
@sid1167 Жыл бұрын
അവതാരകൻ ഒരു കയ്യടി അർഹിക്കുന്നു ❤
@arunrajm.r6604
@arunrajm.r6604 Жыл бұрын
2022ലെ വേൾഡ് കപ്പിന്റെ കഥയും കുറെ വർഷങ്ങൾ കഴിയുമ്പോൾ ഇതേപോലെ പുറത്തുവരും... അർജന്റീന രാജ്യത്തെക്കുറിച്ചും.. അവരുടെ ഫുട്ബോളിനെ കുറിച്ചും..എല്ലാവരും പഠിക്കണം അപ്പോൾ അവരുടെ യഥാർത്ഥ മുഖം മനസ്സിലാകും...
@Leodiskiller
@Leodiskiller Жыл бұрын
Ee world cup onnum purath varaana illla Kalich neediya worldcup kuree fans sahikunilla enn ariyaam, svantham team jayikkan pattiyilel ath messi adicha ath rigged 😂
@arunrajm.r6604
@arunrajm.r6604 Жыл бұрын
@@Leodiskiller ഇതുതന്നെയായിരുന്നു അന്നും പറഞ്ഞത്..
@Leodiskiller
@Leodiskiller Жыл бұрын
@@arunrajm.r6604 kanaam bro ith kali kanda allarkum ariyaam,pinne sammadhikkan paatunilla karanam avark ath sahikunillla athre ullu, mump ulla Worldcup karyam anik ariyillla njan ee Worldcup karyam ahnu paranje
@XTEN30
@XTEN30 Жыл бұрын
​@@arunrajm.r6604ആദ്യം നീയൊക്കെ എന്തെങ്കിലും അംഗീകരിക്കാൻ പഠിക്
@XTEN30
@XTEN30 Жыл бұрын
​@@arunrajm.r6604ബാക്കി ഉള്ളവർ നേടിയൽ അത് well deserved മെസ്സി നേടിയാൽ rigged... നാണം ഇല്ലാത്ത വർഗ്ഗങ്ങൾ
@SadiqaliSadiq-km6gk
@SadiqaliSadiq-km6gk Жыл бұрын
Kruyf❤️❤️❤️❤️❤️❤️❤️❤️❤️
@monsjose494
@monsjose494 Жыл бұрын
Master of total football
@nidhinvijayan8012
@nidhinvijayan8012 Жыл бұрын
Your presentation is incredible bro. Please do a video of ronaldinho...its a humble request
@XTEN30
@XTEN30 Жыл бұрын
Cryff💞💞
@cruyf287
@cruyf287 Жыл бұрын
Best player Best coach Best philosopher One and only 🔥🔥🔥
@kroosrealmad
@kroosrealmad Жыл бұрын
Football has given me everything, whilst smoking almost took it all away
@akhildeve1037
@akhildeve1037 Жыл бұрын
💔💔💔
@nopainnogain7460
@nopainnogain7460 Жыл бұрын
എനാ ഒരു വോയിസ്‌ മാസ്സ് പൊളിച്ചു ❤❤❤❤❤
@Mr-he3qm
@Mr-he3qm 4 ай бұрын
Football is not only scoring goals & providing assists. Johan cruyff Ajax lum Netherlands lum Barca lum onum kond vann impact oru player um football history l cheyditla. For me Johan cruyff>> pele, Maradona & Franz beckanbeur
@muhammedshereef.k.a484
@muhammedshereef.k.a484 Жыл бұрын
💙❤️
@santhisenanbinu4935
@santhisenanbinu4935 Жыл бұрын
❤🧡
@iconjounior
@iconjounior Жыл бұрын
🎉
@sadikt5913
@sadikt5913 Жыл бұрын
🖤
@austinludher8436
@austinludher8436 Жыл бұрын
Kane Williamson video cheyyo
@Pooja-dx3tp
@Pooja-dx3tp Жыл бұрын
World Cup nu pokumbol family aittu pokaan padille ennu messi okke pona pole atho annu angane ellairunno😢
@AbdulRameez-sb2ep
@AbdulRameez-sb2ep Жыл бұрын
Kane Williamson
@irshadk3969
@irshadk3969 Жыл бұрын
എന്താല്ലേ.. അവസാനം ജയിക്കുന്നത് കാടിന്റെ നിയമം തന്നെ
@gauthambasil2563
@gauthambasil2563 Жыл бұрын
Penalty for Argentina 🇦🇷
@adarshkrishnaji498
@adarshkrishnaji498 Жыл бұрын
I support😌
@XTEN30
@XTEN30 Жыл бұрын
Airport for bratugal ✈️✈️
@gauthambasil2563
@gauthambasil2563 Жыл бұрын
@@XTEN30 Penalty for you too 😌
@XTEN30
@XTEN30 Жыл бұрын
@@gauthambasil2563 ഇപ്പോഴും കരഞ്ഞുകൊണ്ടൊരിക്കുന്ന ബ്രച്ചുഗൽ ഫാൻ 😂😂
@gauthambasil2563
@gauthambasil2563 Жыл бұрын
@@XTEN30 Ayye ayye
@haroonsidheekhikt3015
@haroonsidheekhikt3015 Жыл бұрын
Choose content wisely please. You can finish it in 10 seconds. But dragging it into a "6:10" video. Don't fall into the level of raftalks
@Burstsflix
@Burstsflix Жыл бұрын
Ninak kanaan time illanghi nirthi pokoo🤣 aara pidich nirthiye ivde
@NeerajWalker
@NeerajWalker Жыл бұрын
അർജന്റൈൻ സംസ്കാരം അന്നും ഇന്നും 😂
@shobywilson5911
@shobywilson5911 Жыл бұрын
2km mari cry😅
@franklinrajss2310
@franklinrajss2310 Жыл бұрын
മറഡോണ മാത്രം ഒരു കളിയിൽ കൈകൊണ്ട് ഗോളടിച്ചു, പക്ഷേ മെസ്സി 2022 ലോകകപ്പിൽ എപ്പോഴാണ് കൈകൊണ്ട് ഗോളടിച്ചത്
@NeerajWalker
@NeerajWalker Жыл бұрын
@@franklinrajss2310 ആദ്യ കപ്പ്‌ കൈ കൊണ്ട് അടിച്ചുകിട്ടി രണ്ടാമത്തേത് ക്രൈഫിനെ ഭീഷണിപ്പെടുത്തി മൂന്നാമത്തേതിൽ ആർക്കും സംശയം ഒന്നുമില്ലല്ലോ അല്ലെ 😂
@franklinrajss2310
@franklinrajss2310 Жыл бұрын
​@@NeerajWalkerമൂന്നാമത്തേതിൽ പെനാൽറ്റി ഇല്ലായിരുന്നു എങ്കിലും അർജൻ്റീന തന്നെ ലോകകപ്പ് നേടുമായിരുന്നു, പിന്നെ അതിനിർണായകമായ കളിയിൽ മെക്സിക്കോയ്ക്കെതിരെ പെനാൽറ്റി ഇല്ലാതെ ആയിരുന്നു ജയിച്ചത്, മെസ്സിയുടെ കിടിലൻ ഗോളിലൂടെ, പിന്നെ ഓസ്ട്രേലിയക്കെതിരെ നേടിയ ഗോളും കിടിലൻ ഗോൾ ആയിരുന്നു, പെനാൽറ്റി ബോക്സിൽ നിന്ന അത്രയും ഡിഫൻഡർമാർക്ക് ഇടയിലൂടെ നേടിയ ഗോൾ 🔥🔥🔥 പിന്നെ ക്വാർട്ടറിൽ മൊളീനയ്ക്ക് കൊടുത്ത മാജിക്കൽ അസിസ്റ്റും, സെമിയിൽ അൽവാരസിന് കൊടുത്ത മാജിക്കൽ അസിസ്റ്റും എല്ലാം റഫറിയുടെ സഹായത്തോടെ ആണോ 😂😂😂 മാറിയിരുന്നു കരഞ്ഞോ 😂
@SadiqaliSadiq-km6gk
@SadiqaliSadiq-km6gk Жыл бұрын
😅
@lukkuman809
@lukkuman809 Жыл бұрын
അരകൾ നേടിയ 3വേൾഡ് കപ്പും ദുരുഹതകൾ നിറഞ്ഞത്
@zanamihaneef408
@zanamihaneef408 Жыл бұрын
Braaa analeeeee😂😂😂
@aashikkxavier6475
@aashikkxavier6475 Жыл бұрын
Cry 😂😂😂
@lukkuman809
@lukkuman809 Жыл бұрын
@@aashikkxavier6475 ഇപ്പോ ചിരിക്കാന തോന്നുന്നത് 🤣
@aashikkxavier6475
@aashikkxavier6475 Жыл бұрын
1978 world cup pole alla.... Matte 2 world cupum.... 1986 handball illengilum Argentina aa match jayikum..... Athupole 2022 penalty annu ningade "conspiracy theory" enkil.... Mbappekku 2 ennam kitti😂... Orennam Upamecanode handball ayirunnu thannum😂😂.... Chirikanamenkil chiricho😂
@lukkuman809
@lukkuman809 Жыл бұрын
🤣
@lintojohn2595
@lintojohn2595 Жыл бұрын
Argentina 🇦🇷 para narikal
@Sawyer-m3n
@Sawyer-m3n 10 күн бұрын
😡😡
@soorajv3055
@soorajv3055 Жыл бұрын
" 𝕄𝕒𝕤𝕥𝕖𝕣 𝕠𝕗 𝕗𝕠𝕠𝕥𝕓𝕒𝕝𝕝"❤💙
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН