ഈ മനുഷ്യൻ കാരണം ഫുട്ബോളിനെ വല്ലാതെ addict ആവുന്നു ❤️
@saleemkps30802 жыл бұрын
അവതാരകൻ ഒരു പന്താണെന്ന് തോന്നിപ്പോയി. ഹെന്റമ്മോ, ഒരു രക്ഷയുമില്ലാത്ത അവതരണം. 👍👍👍👍👍👍
@TomandJerry-pn6jo2 жыл бұрын
🔥
@amaljohnson58952 жыл бұрын
ഇപ്പോഴും നമുക്ക് ഒരു ഫേവറേറ്റ് പ്ലേയേറെ ഉള്ളൂ,😍 Zizuo 😍
@afsalbabu50602 жыл бұрын
സത്യം ❤
@hedgtradingcompany97032 жыл бұрын
S
@aneeshaneesh2952 жыл бұрын
Y
@pathikan_talks2 жыл бұрын
അവതരണം രോമാഞ്ഞിഫിക്കേഷൻ 🥰🥰🥰🔥🔥🔥🔥🔥
@matzz60752 жыл бұрын
😂😂😭😭
@bristobaby6642 жыл бұрын
Because its zidane👌😅
@jabirabdulla93452 жыл бұрын
😂😂😂😂
@jabirabdulla93452 жыл бұрын
Very bad prasentation
@jabirabdulla93452 жыл бұрын
Very bad prasentation
@shinajali58772 жыл бұрын
98 വേൾഡ് കപ്പ് ഫൈനൽ ഇപ്പോഴും ഓർക്കുന്നു. സിദാൻ...എക്കാലത്തേയും മികച്ച താരം 💗
@footballlife58422 жыл бұрын
2006 അതിലേറെ 😑🔥
@shinajali58772 жыл бұрын
@Quadrillion Trader വേൾഡ് കപ്പ് ഫൈനലിൻ്റെ കാര്യമാണ് ഞാൻ പറഞ്ഞത് ബ്രോ
@muhammedhaneefa11582 жыл бұрын
98 ലോകകപ്പ് ഫൈനലിൽ രൊനാൾഡോ നിഴൽ മാത്രമായി പോയി. ഫൈനലിനു മുൻപ് അപസ്മാരം ഉണ്ടായി എന്ന് കേൾക്കുന്നു
@rafeeqrafeeq90792 жыл бұрын
@@muhammedhaneefa1158 ഫൈനലിൽ ഉണ്ടായിട്ട് ഇല്ല. അത് പറഞ്ഞു സിതാനെ കുറച്ചു കാണരുത്
@hamdtoallah2 жыл бұрын
Ath ariyappedunnath thanne Zidane vs brazil എന്നാണ് 😂
@dev37632 жыл бұрын
അയാൾ ഫുട്ബോളിന്റെ രാജാവാണ്... ♥️
@shanukazrod79982 жыл бұрын
നിങ്ങളുടെ അവതരണം ഞങ്ങളുടെ നെഞ്ച് കളിൽ തീയുണ്ട പോലെ തറച്ച് കയറുന്നു.. What a unbeatable presentation yaar 🔥🔥🔥🔥🔥🔥
@sandeepss50842 жыл бұрын
തള്ളി പറഞ്ഞവരെ കൊണ്ട് കൈ അടിപ്പിച്ച മനുഷ്യൻ സാക്ഷാൽ Ronaldinho യുടെ പോലും തൻ്റെ ഇഷ്ട താരമായ മനുഷ്യൻ The greatest manager of real madrid zinadin zidane❤️💥🔥
@arunps1132 жыл бұрын
പെലക്കും, മാറഡോണക്കും ശേഷം ഫുട്ബോൾ ദൈവം അനുഗ്രഹിച്ച മഹാനായ കളിക്കാരൻ - മാന്ത്രികൻ❤️🔥
യോഹാൻ ക്രൈഫ്... മെസ്സി.. ക്രിസ്ത്യാനോ റൊണാൾഡോ... ബ്രസീലിന്റെ മൊട്ട റൊണാൾഡോ... ഇവർക്ക് ശേഷം സിദ്ധൻ പേര് എടുത്തുവച്ചു
@vishnuprasad9978 Жыл бұрын
A😅😅😅😅
@Harithabanghi2 жыл бұрын
ഇന്ന് നിലവിലുള്ള ഒരു ചാനലിലും ഇത് പോലെ കളി പറയാൻ ആളില്ല, നെന്മാറ നിങ്ങൾ സൂപ്പറാണ് ❤️
@paulsontjohn2 жыл бұрын
98 ലെ വേൾഡ് കപ്പ് ഫ്രാൻസ് എടുക്കാൻ ഒരു സാധ്യതയും ഇല്ലന്ന് ലോകം പറഞ്ഞു. പക്ഷെ അട്ടിമറി വിജയത്തിലൂടെ കാനറികളെ തകർത്ത് കപ്പ് ഫ്രാൻസിന്റ ഷെൽഫിൽ സിനദിൻ സിദാൻ എത്തിച്ചു. 🔥🔥
@uniqueattitude77942 жыл бұрын
Zidane fans 👇👇👇
@hassankabeer79782 жыл бұрын
Zizuu
@noufalchomayil9882 жыл бұрын
❤️❤️❤️
@sandeepss50842 жыл бұрын
❤️❤️❤️
@dawoodgfx55492 жыл бұрын
💓
@afsalbabu50602 жыл бұрын
❤❤❤💪
@muhammedsufiyank82952 жыл бұрын
അവതരണം പൊളി 💯💯 ഒരു രക്ഷയും ഇല്ല 🔥🔥
@abdulrahman-pe1vw2 жыл бұрын
സിദാൻ 🔥🔥ഒരാവേഷമാണ് ഇന്നും അദ്ദേഹത്തിന്റെ കളി യൂട്ടബിൽ കാണുമ്പോ 🥰🥰
@creativeone.2 жыл бұрын
Haris Bro ❤️ കിടു അവതരണം. നിങ്ങൾ വേറെ ലെവലാണ്.
@saleemkps30802 жыл бұрын
അതെ
@haseenahasi32562 жыл бұрын
Greatest of all time
@yahyamohammed90952 жыл бұрын
Hey, idk who you're. But you know ball! Kudos 🔥👍🏻
@izzathturak84632 жыл бұрын
*കരീഠക്ക സിദാന്റെ പിൻഗാമി* Both are Legend of France 🇫🇷 & Real Madrid legend ❤️
@ponnasvibes2 жыл бұрын
Vallahi
@naveednoushad28842 жыл бұрын
Podo potta
@varkalakaran.2 жыл бұрын
എന്റെ ഭായ് നിങ്ങളുടെ ശബ്ദം ഒരു രക്ഷയും ഇല്ലാ ❤️
@saleemkps30802 жыл бұрын
അതെ ഞാനും ആലോചിച്ചു. ഒരു പന്തുരുളുകയാണെന്ന് തോന്നും. മാജിക്ക് !
@anascr78182 жыл бұрын
Nice
@aneezmuhammed46542 жыл бұрын
Zizou ❤️🙌 ആ പത്താം numbarukaranod അന്നും ഇന്നും എന്നും ഒരിഷ്ടം❤️ ഉണ്ട് 2006 worldcup Final ഓർക്കുമ്പോൾ ഇന്നും ഉള്ളിൽ ഒരു vingalaanu ഒരുപക്ഷേ Annayaalk Red Card kittiyillayirunenkil France Aa World Cup അടിച്ചേനെ 😭 12:17 Fergie ആശാൻ ❤️
@Professor_7O2 жыл бұрын
ഒരു പക്ഷെ ഒന്നും അല്ല ബ്രോ പെനാൽറ്റി ഒക്കെ ജസ്റ്റ് സ്പിറ്റ് ചെയ്യുന്ന പോലെ അല്ലെ അടിച്ചു ഇടുന്നെ
@aneezmuhammed46542 жыл бұрын
@@Professor_7O 🙌❤️
@sanoopta7862 жыл бұрын
Haris Bro വേറെ ലെവൽ അവതരണം 🔥❤️
@riyas1932 жыл бұрын
1998 ലോകകപ്പ് ഫൈനൽ ഒരിക്കലും മറക്കാത്ത സുന്ദര മുഹൂർത്തം ഇപ്പോഴും കൺമുന്നിൽ. കാലിൽ തലച്ചോറുള്ള ലോകത്തിലെ ഫുഡ്ബോൾ പണ്ഡിത ലോകം വിശേഷിപ്പിച്ച ഒരോ ഒരു കളിക്കാരൻ,, അതേ സൈനുദ്ധീൻ യസീദ് സിദാൻ ,,yes... The one and only irreplaceable king of the football world
@rafeeqrafeeq90792 жыл бұрын
എല്ലാകളിക്കാരും പന്തിൽ നോക്കി മുന്നിൽ കയറും സിതാൻ പന്തിൽ നോക്കാതെ തന്നെ പന്തു മായി മുന്നേറും അതാണ് സിതാൻ
@kayzerzoze2 жыл бұрын
Sainudheen alla zinedine
@riyas1932 жыл бұрын
@@kayzerzoze സിനദീൻ അല്ല യഥാർത്ഥ ഉഛാരണം സൈനുദ്ധീൻ യസീദ് സിദാൻ എന്നാണ്
@kayzerzoze2 жыл бұрын
@@riyas193 spelling nokk
@riyas1932 жыл бұрын
@@kayzerzoze എഥാർത്ഥ അറബി പദം സൈനുദ്ധീൻ എസീദ് എന്നാണ്,,, മറ്റു ഭാഷാകൾ ഉഛരിച്ചാണ് സിനദീൻ എന്നായത്
@ajmalfarveen52252 жыл бұрын
സിനദിൻ സിദാൻ പകരം വെക്കാനില്ലാത്ത രാജാവ് 💯😘😘😘ഇഷ്ട്ടം ആണ് ഈ മൊതലിനെ
@akhil_m232 жыл бұрын
1998 ലോകകപ്പ് ഫൈനൽ മത്സരം മാത്രം മതി സിധാന്റെ റേഞ്ച് മനസിലാക്കാൻ 🔥
@abdul8702 жыл бұрын
കാലിൽ തലച്ചോറ് വെച്ച് കൊണ്ട് കളിക്കുന്ന , പ്രിയ സിസു.... The ever green midfield General .....❤️❤️
@mankada1232 жыл бұрын
*സിസു.... പെരുത്തിഷ്ടം* ❤❤
@augustinea61102 жыл бұрын
ആധുനിക ഫുട്‍ബോളിലെ കവിത 🥰🥰 love you zizu 🥰🥰
@basheerpc25872 жыл бұрын
Haris Nenmara🌹💪 വാക്കുകൾ കോർത്തിണക്കാൻ നന്നായി ശ്രമിച്ചു, നല്ല പവർ ഉള്ള അവതരണം 👍 ഓർമയിൽ എപ്പോഴും മധുരമുള്ള ദിനങ്ങൾ സമ്മാനിച്ച പഴയ ഫുട്ബാൾ പടക്കുതിരക്കളെ കൺ മുന്നിലെത്തിച്ച പ്രതീതി 🙏
@xbro78172 жыл бұрын
ഫുട്ബോൾ ഒരു ഹരമാക്കി മാറ്റിയ മുതൽ അന്ന് മുതൽ ഇന്ന് വരെ ഫ്രാൻസ് & റിയൽമാഡ്രിഡ് ഫാൻ ആണ് ഞാൻ കാരണം zizuoooo
@rafeeqrafeeq90792 жыл бұрын
ഞാനും അങ്ങനെ തന്നെ. സിതാൻ ഒരു ലഹരിയാണ്
@jishnudev53352 жыл бұрын
Same here france and real mandrid
@shihabp19636 ай бұрын
ഞാൻ ❤️❤️
@nikeshkaniyankandy73832 жыл бұрын
അതിമനോഹരമായ അവതരണം!!! ചില വാക്കുകൾ പറയുമ്പോൾ അക്ഷരശുദ്ധി ശ്രദ്ധയിൽ പെടുത്തിയാൽ നല്ലത്🙏🙏🙏അവതരണ മേഖലയിൽ നല്ല ഒരു ഫ്യൂച്ചർ കാണുന്നു
@Usmanmundott2 жыл бұрын
അവതരണത്തിൽ ആരിസ് നെന്മാറ തന്നെ ഒരു ബിഗ് സല്യൂട്ട്
@sahelvengad16752 жыл бұрын
@@Usmanmundott pc saifudheen👍
@salmanulfaisfaris70332 жыл бұрын
Real Legend of world football ZZ10😍😍🔥❤️
@mahamoodkoonari61522 жыл бұрын
നിങ്ങളെനിക്ക് പത്തു മരക്കഷണങ്ങളും ഒരു സിദാനെയും തരൂ. ഞാൻ നിങ്ങൾക്ക് ചാമ്പ്യൻസ് ലീഗ് തരാം : അലക്സ് ഫെർഗ്യുസൺ 😍😍😍
2006 world cup ന് ശേഷം ഇറ്റലി യുടെ കളിക്കാരെനായ Materasi നെ കാണുന്നത് തന്നെ വെറുപ്പായിരുന്നു 😔
@suneertee Жыл бұрын
Enikkum
@amalfrancis22662 жыл бұрын
Ronaldinho യെക്കാൾ zidane ഇഷ്ടം ഉള്ളവർ ഉണ്ടോ???
@shalushalu16952 жыл бұрын
Und ronaldinio ISA magician. Zidan is a master.🔥
@zaam61322 жыл бұрын
ഉണ്ടോന്നോ .... കഴുകൻ കണ്ണുകളും കൂർമ്മതയോടെയും കാൽപന്തിനെ മനോഹരമായി വരുതിയിൽ നിർത്തി ഒറ്റയാൻ പോരാളിയായ മൊട്ടത്തലക്കാരന്റെ കളിയഴക് നെഞ്ചിലേക്ക് ആഴ്നിറങ്ങിയത് മുതൽ .
@benz25312 жыл бұрын
Zidane❤🤍
@anaghks12902 жыл бұрын
yes bro
@musthakahamed26562 жыл бұрын
Why not ?
@alimp70462 жыл бұрын
ഈ മനുശ്യന്റെ കാരണം ഇപ്പോയും ഫ്രാൻസ്ടാ 💚💚💚💚
@Abdullah-c8u2 жыл бұрын
പെലെ, മറഡോണ കഴിഞ്ഞാൽ ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോളർ സിദാൻ ♥️♥️♥️
@rohith25812 жыл бұрын
Oru pakshe avare kalum mikacha tharaman Zidane.
@atmohammadatm902 жыл бұрын
Bro 1950 to 2000 best playar in the world ❤️❤️❤️
@MESSIREALGOAT2 жыл бұрын
യഥാർത്ഥ ഫുട്ബോൾ ദൈവം ഇവിടെ ഉള്ളപോയോ One and only ലിയോ
@Abdullah-c8u2 жыл бұрын
@@MESSIREALGOAT മെസ്സി എത്ര കിരീടം രാജ്യത്തിനു നേടി കൊടുത്തു.. മെസ്സി ബാഴസയിൽ ലോകത്തെ ഏറ്റവും പ്രതിഭാ ശാലികൾക്കൊപ്പം ആണ് കളിച്ചത്..ഒരേ ശൈലിയിൽ കളിക്കുന്ന ക്ലബ് ടീമുകളോട് കളിച്ചു നേടുന്നതിൽ അല്ല കാര്യം മറിച്ചു വ്യത്യസ്ത ശൈലിയും തന്ത്രവുമുള്ള രാജ്യങ്ങളുമായി കളിക്കുമ്പോഴാണ് ഒരു പ്രതിഭയുടെ എഥാർത്ഥ മികവ് മനസ്സിൽ ആക്കാൻ കഴിയുക.. ലോക കപ്പിൽ പലപ്പോഴും മെസ്സി പതറുന്നത് നമ്മൾ പല പ്രാവശ്യം കണ്ടു.. എന്നാൽ sidante കളി ഓരോ രാജ്യത്തോടും പോരാടുമ്പോൾ ഒന്നിനൊന്നു മെച്ചപ്പെടുന്നതാണ് കണ്ടത്.. Sidan ആഴമേറിയ കഴിവുള്ള കളിക്കാരൻ ആണ്.. ഏത് തന്ത്രത്തിനും മറുതന്ത്രം sidante കൈവശം ഉണ്ട്.. അത് കൊണ്ടാണ് ferguson sidane ഇങ്ങനെ പുകഴ്ത്തിയത്
@inshadzizou16842 жыл бұрын
@@MESSIREALGOAT 2006 World Cup 🇧🇷 brazilayi ulla match Kandal thangalude ee chdodhythinulla marupadi kitum
@abdulupunnayurkulam2 жыл бұрын
സിനദിൻ സിദാൻ എന്നും ഇഷ്ടം zizuoo❤️ ⚽️🏃🏻♂️🏃🏻♂️🏃🏻♂️
@jamsheerkottappuram91332 жыл бұрын
സിദാൻ ഒരു നല്ല പ്ലയെർ മാത്രമല്ല ❤ഏറ്റവും നല്ല ഒരു koch തന്നെ
@shafeeqalukkal41332 жыл бұрын
അന്നും ഇന്നും എന്നും സിദാൻ ❤
@anandhusivan55982 жыл бұрын
He is a legendary player. He is my favourite footballer forever. Love France .
@shanifershanu2 жыл бұрын
ഫുട്ബാളിനെ ഇഷ്ടപ്പെടാൻ പ്രേരിപ്പിച്ച മനുഷ്യൻ ♥️💙1998
@siyad882 жыл бұрын
Real GOAT 🔥
@kareemvaliyaveetil95492 жыл бұрын
അവതാരകൻ 🔥 സിദാൻ പകരം വെക്കാനില്ലാത്ത ഫുട്ബാള്‍ മജീഷ്യൻ 💯❤️
@praveenabraham31482 жыл бұрын
ഫുട്ബോൾ നെ ഇത്രയും ഇഷ്ടപ്പെടാൻ തന്നെ കാരണം ഈ മനുഷ്യൻ ആണ്. ഒരു ടീം ന്റെ പരിശീലകൻ ആകാൻ കാത്തിരിക്കുന്നത് ഞാൻ മാത്രം ആണോ??
@abdulgafoorkp78132 жыл бұрын
Haris Bro, അവതരണ സിംഹമേ..... - ......... ഹെൻറിയെ കുറിച്ചും ഒരു വീഡിയോ ചെയ്യൂ ......
@shareefkk61602 жыл бұрын
ബ്രസീലിന്റെ പേടിസ്വപ്നം സിനദിൻ zidhan💞💞🇲🇫
@nihanvh9352 жыл бұрын
ആ രണ്ടു ഹെഡ്ഡറുകൾ മറക്കാൻ ഒരു football പ്രേമിക്കും കഴിയില്ല
@shebinmammen68592 жыл бұрын
Nan kanda adhyathe World Cupile hero pinne epozhathem manasil kudiyeriya oru footballer. Footballil GOAT ennu kelkumbo adhyam manasil veruna player, Zinedine Zidane 🔥🔥
@DonDiiiii2 жыл бұрын
അടിപൊളി അവതരണം 💥
@ranamol71502 жыл бұрын
Zidane.. ❤❤
@Shafeek-ui2qq2 жыл бұрын
My Favorite player Zinedine Zidane❤
@malikmaliq20852 жыл бұрын
അവതരണം പൊളി👍💥💥💥
@realmadrid62332 жыл бұрын
കളിക്കളത്തിലെ കലാകാരൻ😍✌🏻
@97469199862 жыл бұрын
2006 അയാൾക്ക് വേണ്ടി മാത്രം കരഞ്ഞു 💙
@abduljaleelv.m15342 жыл бұрын
Yes, In 1998 he thrilled us ,but in 2006 we cried for him,Actually he deserved that world cup also,still it is making me sad.
@satheeshca5002 жыл бұрын
Sahikoola..
@ajmalta21182 жыл бұрын
Yes😢
@nishadck36802 жыл бұрын
അവതരണം 👌👌👌
@shajishajishajishaji21822 жыл бұрын
🥰🥰🥰👍👍👍
@rameesthattankandy52312 жыл бұрын
ഇന്നും എന്നും KZbin ൽ കണ്ടു കൊണ്ടേയിരിക്കുന്നു ഇനി വരുമോ മാന്ത്രിക ക്കാലുള്ള ഒരുവൻ zizu വിന്ന് പകരക്കാരനായി
@salman.k82042 жыл бұрын
My All time fav.. ZiZi
@thalafan97042 жыл бұрын
എല്ലാ ഫ്രഞ്ച് ഫുട്ബോൾ ഫാൻ ലൈക് അടിച്ചിട്ട് പോവുക
@mariyamariya68422 жыл бұрын
Greatest of all time Cristinano Ronaldo ❤❤️❤
@seydzainvt26572 жыл бұрын
സിദാൻ ആൻഡ് ജർറാർഡ് സൈലന്റ് അറ്റാക്കിങ് മിഡ്‌ഫീൽഡർമാർ 🔥🔥🔥😍
@sjinachuz21672 жыл бұрын
2006 ലെ ലോകകപ്പിൽ സിദാന്റെ ആ ഒരു ഇടി🔥
@Zidaneeeeeeeee2 жыл бұрын
Avante ❤ polinju
@livechanallive43762 жыл бұрын
അവതരണം മുഴുവനും കേട്ടു സൂപ്പർ ഫുഡ്ബോൾ ഒരു വികാരം മാത്രമല്ല മനസ്സ് കൊണ്ടും ശരീരം കൊണ്ടും വീറും വാശിയും നിറഞ്ഞ യുദ്ധം .
@shaf5532 Жыл бұрын
2006 wc final inum njan orkunnu oru rathriyil full karanju theerthu a rathri ❤️❤️❤️😢😢
@paulsontjohn6 ай бұрын
ആ തെണ്ടി മറ്ററാസി ചതിയിലൂടെ പുറത്ത് ആക്കിയിരുന്നില്ലേൽ സിദാൻ കപ്പ് ഫ്രാൻസ് എത്തിച്ചേനെ.😢
@manujoseph14462 жыл бұрын
R9-Zidane Combo🔥♥️
@amankm2 жыл бұрын
GOAT 🐐
@akhilmachaan50102 жыл бұрын
My Greatest Players of All Time 1) Pele 2) Ronaldo/Zidane 3) Messi/Cristiano
@vhcjcv57602 жыл бұрын
Mqradona?
@mohithp50702 жыл бұрын
Presentation ❤️❤️❤️
@muhammednavasarakkal Жыл бұрын
എന്റെ zizu... എന്നുമെന്നും zizu ❤️❤️❤️❤️❤️❤️
@hilalmuhammed47592 жыл бұрын
❤️❤️Zizou is legend of France 🇨🇵🇨🇵
@jishnudev53352 жыл бұрын
My all time hero 🇫🇷 zidane
@salsYThandle2 жыл бұрын
The king of headers Zizou.
@divine_lover_33322 жыл бұрын
Excellent presentation 👍❣️
@shibinasa12582 жыл бұрын
അറബ് ആഫ്രിക്കൻ കുടിയേറ്റക്കാർ ഇല്ലങ്കിൽ ഫ്രാൻസ് ടീo ഇല്ല ❤️❤️❤️❤️
@creativeone.2 жыл бұрын
Zizu 💥
@ishaquepananilathpananilat77162 жыл бұрын
സിദാൻ പകരം സിദാൻ മാത്രം 🔥🔥🔥🔥🔥🥰🥰🥰🥰🥰
@izzathturak84632 жыл бұрын
Real Madrid 🤴 best striker, best Manager & best Legend
@favasvv26312 жыл бұрын
Avatharanam 🥰🥰👌👌 ijj poliyane machaa video super
@Jokerboy1522 жыл бұрын
യാ മോനേ .. 2006 ഫ്രാൻസ് ഒരു രക്ഷയുമില്ലാത്ത റേഞ്ച് ടീമായിരുന്നു .. .. .. അന്നത്തെ ബ്രസീലിനോടുള്ള കളി ..
@jabirptparapathody34792 жыл бұрын
വെള്ളം കുടിപ്പിച്ച കളിയായിരുന്നു.. 😍
@abdullatk48862 жыл бұрын
Zidan💚❤️💜
@mufeethkk99052 жыл бұрын
"Legend" sizzu 🥰🥰🇨🇵🇨🇵
@ayoobnaseem13082 жыл бұрын
My 1st football Hero✌️✌️
@jamsheerkottappuram91332 жыл бұрын
അവതരണം ❤❤❤സൂപ്പർ ബ്രോ
@Aksh__yy Жыл бұрын
1998 ൽ തോറ്റതിന്റെ കണക്ക് 2002ൽ തീർത്തത് ആരും മറക്കണ്ട 💛🇧🇷
@ajinramachandran62442 жыл бұрын
The midfield mastro The profosser real madrid Zizu 💓💓💓
@@ajinramachandran6244 ys.... Carried end aayittillallo wait and see🤘🏻
@ajinramachandran62442 жыл бұрын
@@mariyamariya6842 ini ethekilum clubil poyalum a los blancosile pazhuya kali ronaldok kittumo realil kalikumbol ronaldo ucl king ayirunnu ippol europa league kalikan pokande gathivannu europile oru elite team ronaldoyo vanghilla. 2018 real vitathado ronaldo a pazhya mikav nashtapettu. Ippol real undayirunnel 6, 7 ballond or ok ronaldok labichena. very bad decision anu ronaldon real madrid vitath
@mariyamariya68422 жыл бұрын
@@ajinramachandran6244 ys 💯
@amalmm89322 жыл бұрын
Anchoring ഒരു രക്ഷയും ഇല്ല bro Vere level 🔥
@Sidheequemadridista7 ай бұрын
എന്റെ പൊന്നോ നിന്റെ അവതരണം കേട്ടിരിക്കാൻ എന്താ രസം 💥💥🤌🏻🤌🏻
@basheervk48742 жыл бұрын
പകരംവെക്കാനില്ലാത്ത മൊതല് 👌♥️🥰
@democracyreturn672 жыл бұрын
Zidane is the Legend of Football 👍👍💪🇨🇵
@rafeeqrafeeq90792 жыл бұрын
സിതാൻ പന്ത് കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന മനുഷ്യൻ എക്കാലത്തെ യും ഏറ്റവും മികച്ച മിഡ്‌ഫീൽഡർ പെലെ ക്കും മറഡോണ ക്കും ഒപ്പം നിൽക്കുന്ന ആൾ
@afsalbabu50602 жыл бұрын
സത്യം 💖
@നെൽകതിർ2 жыл бұрын
അതെ .അദ്ദേഹത്തിന്റെ കാലിൽ തലച്ചോർ ഉണ്ട് എന്ന് തോന്നും കളി കണ്ടാൽ . ഗോളടയ്ക്കുന്നതിന് ഒപ്പം കാല് കൊണ്ട് കവിത രചിച് പിറകിൽ നിന്നും പന്തെടുത് സ്‌ട്രൈക്കറെമാർക്ക് കൈമാറുന്ന യഥാർത്ഥ മിഡ്ഫീൽഡർ ജനറൽ
Xavi and inesta best midfielders of all time😊 Zidane amazing coach
@jogabonito17882 жыл бұрын
2k kids ne ചിലപ്പോ പറഞ്ഞാൽ മനസ്സിൽ അവില്ല ആ പ്രതിഭാവിസ്പോടനതെ പറ്റി ❕️
@avinjohney96092 жыл бұрын
@@jogabonito1788 most trophies won and never got any red card inesta no ballandor that's only😁😁
@favassn92822 жыл бұрын
He was an attacking mid fielder..Not like xavi and iniesta..2 um 2 way of game aan..Xavi usually holding mf aan..inietsa playmaker um..Bt zidane was all...👍
@kidsdiary56442 жыл бұрын
സിദാൻ സൂപ്പർ 👍👌👌👌
@amarjawan39302 жыл бұрын
Zidan. Ikka. I. Love you
@mujeebrahman32742 жыл бұрын
അന്ന് കൂട്ടുകാർക്കിടയിൽ zidaan എന്നു വിളിപ്പേരുണ്ടായിരുന്ന ഞാൻ.. 😊😊😊
@lashimsakkaria43102 жыл бұрын
Zidane🔥🔥🔥🔥
@finaltruthjustice98572 жыл бұрын
സിദാൻ തന്നെ ചക്രവർത്തി. മറ്റെല്ലാ സൂപ്പർ താരങ്ങളും കളിക്കാർ മാത്രം.
@AbinavAbinav-hz2gt2 жыл бұрын
Kunnnayaaanu
@finaltruthjustice98572 жыл бұрын
@@AbinavAbinav-hz2gt അത്രയും വലിയ കു.... യാണോ? . 🤣