ഉറങ്ങാൻ കിടക്കുമ്പോ ഞാനെൻറെ മകൾക്ക് അഭിമാനത്തോടെ പറഞ്ഞു കൊടുക്കും ഒരു രാജാവിനെ കുറിച്ച് ... ലോകത്തിലെ എട്ടാമത്തെ അത്ഭുതത്തെ കുറിച്ച് ... വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ യുദ്ധം ജയിച്ച് ഖത്തറിന്റെ മണ്ണിൽ അത്തറ് മണക്കുന്ന ഫുട്‌ബോൾ സിംഹാസനമണിഞ്ഞ ആ സുൽത്താനെ കുറിച്ച് ... Lub you Leo ❤
@FRQ.lovebeal Жыл бұрын
*ലോകം കാൽ കീഴിൽ ആക്കിയ പകരം വെക്കാൻ കമ്പയർ ചെയ്യാൻ ആളില്ലാത്ത ഒരേയൊരു താര രാജാവ് 😍😍😍😍the കിങ് of ഫുട്ബാൾ GOAT🔥*
@nabeelmoni6911 Жыл бұрын
❤️❤️❤️❤️ nice one vishnu
@sudheerov3703 Жыл бұрын
പാവം ഇപ്പൊ 1566റാങ്കിൽ ഉള്ള ടീമിൽ 😂qqq😂😂😂
@ravuttan Жыл бұрын
@@sudheerov3703ayn
@anekv4586 Жыл бұрын
@@sudheerov3703 so? He is the world champion🤷♂️
@amalvr Жыл бұрын
@@sudheerov3703karayada thayoli
@Nachuleo Жыл бұрын
ബെസ്റ്റ് ഗോൾസ്കോറർ ബെസ്റ്റ് പാസർ ബെസ്റ്റ് ഡ്രിബ്ള്ളർ ബെസ്റ്റ് ഫ്രീ കിക്ക് ടേക്കർ ബെസ്റ്റ് അസിസ്റ്റ് പ്രോവൈഡർ ബെസ്റ്റ് പ്ലൈ മേക്കർ Tha most complete footballer evar Magic man God of football Mishiha Gretast of all time LIONEL ANDRE'S MESSI 👑
@christianprincemalayalam Жыл бұрын
Greatest Of All Time 💙🤍💙🤍💙
@franklinrajss2310 Жыл бұрын
👑🏆🔥🔥🔥
@franklinrajss2310 Жыл бұрын
*ലോകം കീഴടക്കിയ ഇതിഹാസം 👑 ഒരേയൊരു രാജാവ് ലയണൽ മെസ്സി* 👑🔥🔥✨💙👑
@Amalgz6gl Жыл бұрын
Rosario യിലെ മുത്തശ്ശിമാർക്ക് പാടി പഴകിയ പഴങ്കഥകളുടെ കൂടെ ഇനി ഒരു കഥ കൂടി പറയാം..... ഒരു രാജകുമാരൻ്റെ കഥ. പ്രതിസന്ധികൾ ഒരുപാട് ഉണ്ടായിട്ടും സർവ്വരാലും ക്രൂശിക്കപ്പെട്ടിട്ടും ഉയർത്തെഴുന്നേറ്റ മിശിഹയുടെ കഥ. വിധിയോട് പട പൊരുതി ലോകം കീഴടക്കിയ ചക്രവർത്തിയുടെ കഥ....✨ Love you leo 🐐💝💫
@fasil406 Жыл бұрын
The greatest footballer of all time 🐐🇦🇷🔥
@axizum6980 Жыл бұрын
ഞാൻഒരു മെസ്സി ഫാൻ എല്ലാ.☺ ഫുട്ബോൾ ഇഷ്ട്ടപെടുന്ന ആരായാലും ഇയാളുടെ കളി ഒന്ന് കണ്ടിരിക്കും 💞 *HAPPY BIRTHDAY LEO MESSI😘💞
@naks562 Жыл бұрын
ഇടം കാലുകൊണ്ട് കവിത രചിച്ച് ലോകം എമ്പാടും ഉള്ള ഫുട്ബോൾ ആരാധകരുടെ മനസ്സില്‍ ഇടം നേടിയ കാല്‍ പന്ത് കളിയിലെ രാജകുമാരന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍🎂🍬
@jithinsuresh4404 Жыл бұрын
ഇത് കേൾക്കുമ്പോ 😢ഇപ്പോഴും കണ്ണ് നിറയുന്നവർ ഉണ്ടോ
@anjanaag9184 Жыл бұрын
ഇതിഹാസപ്പിറവിയുടെ 36 varshangal......💙💙💙Love u Leo.....Happy Birthday.... stay blessed....Live a long life 💙💕🌟
@haneeshkvpmnamohammed8807 Жыл бұрын
ഫുട്ബാൾ എന്ന ഗെയ്മിനുമപ്പുറം മെസ്സിയുടെ ജീവിതം ഓർമ്മപ്പെടുത്തുന്ന മറ്റനേകം കാര്യങ്ങളുണ്ട്... തന്റെ പതിനൊന്നാം വയസ്സിൽ ജീവിതത്തിൽ ഇനി ഫുട്ബാൾ തട്ടാൻ കഴിയില്ലേ എന്ന പ്രതിസന്ധിയിലെത്തിച്ച അസുഖത്തിന്റെ വലകണ്ണികൾ പൊട്ടിച്ചെടുത്തു ചരിത്രവും വിധിയും മാറ്റി മറിച്ചു ഫുട്ബാളിലെ തന്നെ ഏറ്റവും മികച്ച പന്താട്ടക്കാരനിലേക്കുള്ള ദൂരത്തിനിടക്ക് ഒട്ടനേകം സന്തോഷങ്ങളുടെ, നിരാശകളുടെ, പരിഹാസങ്ങളുടെ, സങ്കടങ്ങളുടെ കനൽ വഴികളുണ്ട്... അവസാനം അത്രമേൽ ഹൃദ്യമായ പര്യവസാനവും....♥️ പന്താട്ടത്തിൽ ലോകത്തെ ഏറ്റവും മികച്ചവനായി വാഴുമ്പോഴും അഹങ്കാരം തൊട്ട് തീണ്ടാത്ത എളിമയുള്ള ഹൃദയത്തിന് ഉടമയും...❤ എങ്ങനെ താങ്കളെ ഇഷ്ടപെടാതിരിക്കും പ്രിയപ്പെട്ട messi.. സംഘർഷങ്ങളിലും ആശ്വാസം തന്നിരുന്നത് നിന്റെ കളി അഴക് അല്ലെ... 🥰 നീണ്ട 20 വർഷങ്ങൾ വിസ്മയിപ്പിച്ചതിന് നന്ദി... 🙏ഇനിയും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നതിനും...❤☺️ ഈ ബർത്ത്ഡേ താങ്കളെ പോലെ തന്നെ ആരാധകർക്കും something spsl ആയിരിക്കും...💯 HBD dear MESSI 🐐👏🙌🏻♥️✨️ ഇനിയും നീണാൾ വാഴ്ക...♥️🙌🏻 haneesh.
@Letstalkbilal9090 Жыл бұрын
*മനം കവർന്നവനെയും മാനം നോക്കി നിന്നവരെയും പിന്നിലാക്കി ലോകം കീഴടക്കിയ ഫുട്ബോൾ ചക്രവർത്തിക് പിറന്നാൾ ആശംസകൾ* 👑
@appubinuappubinu5846 Жыл бұрын
കുരിശേറ്റത്തിന് ശേഷം ഒരു ഉയർത്തെഴുന്നേൽപ്പില്ലെങ്കിൽ അയാൾ ഒരു മിശിഹാ അല്ലാതായിരിക്കണം ❤
@rahul_hash10 Жыл бұрын
Super presentation 🔥
@dk6865 Жыл бұрын
Football ലോകം ഇത്രയേറെ വായ്‌തപ്പെട്ട മറ്റൊരു താരമില്ല. Only one leo ❤
@sijohnjoseph2484 Жыл бұрын
Super inspirational words dear
@nabeelp7335 Жыл бұрын
Nice presentation yaar 🥰😍
@kannanachu6328 Жыл бұрын
advance happy birthday the king Leo Messi
@pumpkin9458 Жыл бұрын
Messsssssssssiiiiiii🔥🔥🔥🔥🔥❤️❤️❤️
@Mubavt Жыл бұрын
💙🇦🇷🔥😍Leo😘
@Irshhhhhhh Жыл бұрын
the only king ,,,, HBD Goat
@assassingaming207 Жыл бұрын
Happy birthday Football god Lionel Messi🐐❤long live king👑
@MESSIREALGOAT Жыл бұрын
ഫുട്ബാൾ ലോകം മുഴുവൻ തന്റെ കാൽക്കീഴിൽ ആക്കിയ പകരം വെക്കാനില്ലാത്ത ഒരേ ഒരു കളിക്കാരൻ 🙏🙌🙌🙌
@peterv.p2318 Жыл бұрын
Happy Birthday dear Messi ❤❤❤
@sharafathvv4093 Жыл бұрын
One and only Goat 🐐 🔥
@dhrupadpradeep9367 Жыл бұрын
Leo💝
@kaikasivs4564 Жыл бұрын
Simply Awesome
@abijith0262 Жыл бұрын
8:40 - 8:46 Goosebumps
@msgamingyt2539 Жыл бұрын
എത്ര വായത്തിയാലും മതി വരില്ല നീ പന്ത് തട്ടുന്ന ഈ കാലത്ത് ജനിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു ഈ കവിതകളിലൂടെ നിന്നെ വായ്‌ത്തി പറഞ്ഞിട്ട് കാര്യം ഇല്ല കാരണം നീ ആണ് കവിത നീ ആണ് കവിയു ❤
@ubaidkpubidsuper7142 Жыл бұрын
Super Speach Super MESSI
@abdulsamadvml7521 Жыл бұрын
Love you Leo 🦁
@SRUTHIS-x1c Жыл бұрын
The Rise of an Emperor 👑
@kashifminhaj4450 Жыл бұрын
Leo❤️❤️❤️❤️❤️❤️❤️
@fazi.1595 Жыл бұрын
Leoo😚🌍
@Bharathan.kBharathan-mb8io Жыл бұрын
പരിഹസിച്ചവർക്കുള്ള മറുപടി കൊടുത്ത ഒരേ ഒരു ഫുട്‌ബോളർ ലിയോ മെസി പരിഹസിച്ചവർക്ക് വാക്ക് കൊണ്ടല്ലാതെ ഫുട്‌ബോൾ കൊണ്ട് മറുപടി പറഞ്ഞു ഒരേ ഒരു രാജാവ് ലിയോ മെസി ഇനി മെസ്സിയെ പോലെ ആവണമെങ്കിൽ ആരെങ്കിലും ജനിക്കണം ഇപ്പോൾ ജനിച്ചവരിൽ ആരുമില്ല.... മെസ്സി.. ഉയിർ ❤️❤️❤️❤️❤️
@shabeerthottassery5720 Жыл бұрын
പിറക്കുമോ ഇനി ഇത് പോലെ ഒരു ഇതിഹാസം ..GOAT 🐐
@nabeelp7335 Жыл бұрын
💗 leo
@sujithav4057 Жыл бұрын
Romachammmm❤❤❤❤ leo🎉
@mohammedsaidlove Жыл бұрын
Sherikkum oru albhudham
@mohamedsufail786 Жыл бұрын
Presentation level 🔥
@harisanth8599 Жыл бұрын
ഇങ്ങേർ ഒരു മനുഷ്യൻ ആയി തോന്നിയിട്ടില്ല ഇത് വരെ
@NaTh18108 Жыл бұрын
maranam❤
@pearly8580 Жыл бұрын
Goosebumps moment❤Happy B'day to you Legend.....🎉🎉🎉
@saideessaidees5774 Жыл бұрын
Supar story🔥🔥🔥🔥 leo❤❤❤
@DonyDonypk Жыл бұрын
happy b day ❤️god of football ❤️messi 😍
@arshadabdurahman8776 Жыл бұрын
36 ൽ നിൽക്കുമ്പോൾ നേടാൻ ഒന്നും ബാക്കിയാക്കിയിട്ടില്ല .... തന്റെ പേരില്ലാത്ത റെക്കോർഡ് ബുക്കുകൾ ഇന്ന് ഫുട്ബോൾ ലോകത്തില്ല... 👌 ഇനി എന്ത്..? എന്ന് മനസ്സിലാക്കിയത് കൊണ്ടാവണം യൂറോപ്പിൽ നിന്ന് പടിയിറങ്ങിയത്.. 36 ലും ഏറ്റവും മികച്ച താരത്തിനുള്ള ബഹുമതികളിൽ മത്സരിക്കുന്നത് യൂറോപ്പിലെ ഏറ്റവും മികച്ച യുവതാരങ്ങളോടാണ് അവർ ഒന്നും മോശക്കാരായിട്ടല്ല, ലോകം കണ്ട ഏറ്റവും മികച്ചവനോട് മത്സരിക്കുന്നതുകൊണ്ടാണ് ... ലോകകപ്പ് ജേതാവിന്, ക്യാപ്റ്റന്, ലിയോ മെസ്സിക്ക് പിറന്നാൾ ആശംസകൾ....🇦🇷❤️👑
@Fahadbabu01 Жыл бұрын
The King of Football.. Messi ❤❤
@jacobjose2479 Жыл бұрын
2:41 🔥
@abdulsamadvml7521 Жыл бұрын
Love you Leo
@RoshenD-Media Жыл бұрын
Polichu 🎉🎉 🔥
@anoopmathew5434 Жыл бұрын
Super bro
@amalvm1776 Жыл бұрын
❤❤❤❤❤❤❤❤❤❤❤
@sinannoufal4649 Жыл бұрын
Voice 🔥🔥🔥
@anvarvp16 Жыл бұрын
feliz cumpleaños Leo💙🤍 The greatest of all time🐐
@elpanero1889 Жыл бұрын
God of football.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ LM10🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@shiyazmj2417 Жыл бұрын
🐐🐐
@muhammedshereef.k.a484 Жыл бұрын
😍😍 👑
@abc1w463 Жыл бұрын
Could have avoided the visuals of the anchor. First few minutes were real good. Good presentation. But could have done better. If it was just the animations, posters, photos, video clips it would have been an epic tribute. ⚽️❤️👍👍
@sulaikhaedakandan342 Жыл бұрын
Avarkk messi undayirunnu🥰
@arunashokan9729 Жыл бұрын
❤❤
@arunashokan9729 Жыл бұрын
🇦🇷🇦🇷
@fazalpachu5771 Жыл бұрын
Leo💙
@jinsonSneha Жыл бұрын
കണ്ണും മനസ്സും നിറഞ്ഞു 🥰🥰😪
@nesmalshajahan5867 Жыл бұрын
Goosebumps 🔥
@Chankponn Жыл бұрын
Manorwmayude sports page pand muthalee adilpoiyqnu... Verr oru newspaper polum itrem manoharamayi sports page cheyundavilla... Athupolr thane anu iavrude sports videos um
@On..369 Жыл бұрын
Magic Life of messi ❤❤❤
@padar9444 Жыл бұрын
Super
@halahulayt4064 Жыл бұрын
King of athlete👑leo❤️
@kallu1102 Жыл бұрын
Leo🔥🔥😍🔥
@BotOP09 Жыл бұрын
❤❤🔥🔥
@naveenvarghese5626 Жыл бұрын
kaalam ini ethra kazhinjaalum 2022 cup final athu vallathaa oru anubhoothi aanu
@christianprincemalayalam Жыл бұрын
Good presentation bro❤
@shabeerthottassery5720 Жыл бұрын
🔥🔥🔥🐐
@sachinvijay0073 Жыл бұрын
Happy birthday leo😘😘😘🎂🎂🎂
@mehthaba824 Жыл бұрын
രോമം എഴുന്നേറ്റു 🥵🥵🥵
@annmolshajan5115 Жыл бұрын
Messide bday ann swantham bday em❤️❤️❤️
@itk756 Жыл бұрын
ഒരേ ഒരു മെസ്സി ❤
@Leolorris Жыл бұрын
There is no doubt he is an alien👽
@nizamhashim2434 Жыл бұрын
Messi❤
@anthada.nokune3916 Жыл бұрын
🔥🔥
@septictankveerankoothichipenal Жыл бұрын
Messi❤king 👑🐐hbd Leo❤
@jijowilfred2414 Жыл бұрын
Happy Birthday leo❤❤❤❤🎉🎉🎉🎉🎉🎉
@padar9444 Жыл бұрын
Got🎉🎉🎉🎉🎉🎉
@SaleemSaleem-jl1sk Жыл бұрын
My favorite hero Lionel Messi ❤️❤️❤️❤️🇦🇷🇦🇷🇦🇷🇦🇷
@IJAZAHMED-lz4uy Жыл бұрын
👽👽❤🔥❤🔥
@ayshanahidha7045 Жыл бұрын
🐐💙
@ibrahimkv9813 Жыл бұрын
അയാൾ രാജാവായതിന് ശേഷം ആദ്യത്തെ ബെർത്ഡേ 👑. Hpy bday Leo🎂
@muhammedroshan5409 Жыл бұрын
Happy birthday leon messi
@shahidmanat4626 Жыл бұрын
ഇനി വരില്ല ഇത് പോലെ ഒരു താരം
@favasahmed Жыл бұрын
One&only G.O.A.T Messi ❤
@rockycr7931 Жыл бұрын
Cr7 ❤ kayinne enniku messie ishtam❤
@Samvargespj Жыл бұрын
🔥
@abdulhaseebck8881 Жыл бұрын
Ee team ningale nirashapeduthilla ennu paranjathum Messi thanne
@antonyjoy4355 Жыл бұрын
Happy B'day dear Messi❤
@AJR25 Жыл бұрын
❤
@mohamedrisham3440 Жыл бұрын
PC SAIFUDHEEN , media One 😂😂 2:02
@bibinkr9800 Жыл бұрын
King leo മിശിക മിസികയേ വിറപ്പിച്ച ചെകുത്താൻ എമ്പപ്പേ ❤❤
@Sundarakilladi97 Жыл бұрын
Bgm kurachu koodi sound kootttt koppp
@abdullahmariyam Жыл бұрын
Evide okkeyo P C Saifudeen keri varunnu. But pwoli