ഈശോയെ ഞങ്ങളെ കൈ വിടരുതേ ഒട്ടും യോഗ്യത ഇല്ലാഞ്ഞിട്ടും ഞങ്ങൾക്ക് അങ്ങ് അനുദിനം വഴി നടത്തുന്നതിന് നന്ദി പറയുന്നു നന്ദി അറിയിക്കുന്നു ഈശോയെ,എന്റെ മക്കൾക്ക് പടിക്കുവാനുള്ള കൃപ കൊടുത്ത് അനുഗ്രഹിക്കേണമേ എൻ്റെ അമ്മയുടെ ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും മാറ്റി അനുഗ്രഹിക്കണമെ ഞങ്ങൾക്കു ഒരു ഭവനം പണിയുവാൻ അങ്ങ് അനുഗ്രഹിക്കേണമേ എന്റെ അച്ഛന്റെ മദ്യപാനം പൂർണമായും മാറ്റിത്തരേണമേ സ്ഥിരമായി ജോലി കൊടുത്തു അനുഗ്രഹിക്കേണമേ യേശുവേ കൈ വിടല്ലേ കരുണ തോന്നണമേ എന്റെ കുടുംബത്തെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു കഴുകി ക്രിസ്ത്യൻ ജീവിതം കൊടുത്ത് കാത്തു കൊള്ളണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ