ക്രൈസ്തവ വോട്ടുകൾ BJPക് ലഭിച്ചോ? ANIL KODITHOTTAM

  Рет қаралды 25,159

Anil Kodithottam

Anil Kodithottam

Күн бұрын

Пікірлер: 452
@eldhosekc4593
@eldhosekc4593 3 ай бұрын
തൃശ്ശൂരിൽ ഇടത് വലത് മുന്നണികളോടുമുള്ള എതിർപ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്.. ഇസ്രായേൽ എഫക്ട് തൃശൂരിൽ ക്രൈസ്തവർക്കിടയിൽ നല്ലവണ്ണം ഉണ്ടായി...
@WaYtRuThLiFe007
@WaYtRuThLiFe007 3 ай бұрын
വസ്തുത അതാണ്
@drewbinskey4607
@drewbinskey4607 3 ай бұрын
ഇസ്രായേൽ എഫെക്ട് ഹിന്ദുക്കളിൽ പോലും മാറ്റമുണ്ടാക്കി
@danielgeorge8851
@danielgeorge8851 3 ай бұрын
Sir It was an adjustment cross voting between BJP and Congress.
@anshaanshif8828
@anshaanshif8828 3 ай бұрын
Krityamaya nireekshanam 👍
@krishnakumarkk4749
@krishnakumarkk4749 3 ай бұрын
മണിപ്പൂർ എന്താണ് ചിത്രത്തിൽ വരാത്തത്... ഇസ്രായേൽ ഇന്നല്ലെങ്കിൽ നാളെ വരച്ച വരയിൽ വരും.. ലോക സമാധാനത്തിനും ജീവനും ഇസ്രായേൽ ഭീഷണിയാണ്...
@sonytj257
@sonytj257 3 ай бұрын
ഞാൻ ഒരു തൃശ്ശൂർകാരനാണ്.... ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് അനുകൂലം ആയിരുന്നു.... ഞാനും ബിജെപിക്ക് തന്നെയാണ് ചാമ്പിയത്.
@phoenixvideos2
@phoenixvideos2 3 ай бұрын
BJP അച്ചന്മാർക്ക് ബീഫ് വിളമ്പും അച്ചന്മാർ അച്ചായന്മാർക്ക് സർക്കുലറും ! മണിപ്പുര ദേശമോ പൊളിയുന്ന ചർച്ചോ ചുട്ടെരിക്കപ്പെട്ട ഗ്രഹാം സ്റ്റീനോ തടവിൽ മരിച്ച സ്വാമിയച്ചനോ അവർക്ക് പ്രശ്നമല്ല
@alexgeorge655
@alexgeorge655 3 ай бұрын
Very good
@jijiabraham9366
@jijiabraham9366 3 ай бұрын
മണിപ്പൂർ ഗുജറാത്ത് ഓർക്കുന്നുണ്ടാവോ ആയിരങ്ങളെ കൊന്നു ഇപ്പോൾ തന്നെ പണി തുടങ്ങി BJP മുസ്ലിംപള്ളിയിൽ കയറി ജയ് ശ്രീറാം വിളി തുടങ്ങി നിങ്ങളും അവർ ചെരിയുന്ന രക്തത്തിനെ ദൈവത്തിൻ്റെ മുമ്പിൽ കണക്ക് പറയണ്ടി വരും
@memmories4298
@memmories4298 3 ай бұрын
​@@jijiabraham9366 ഇതു തന്നെയാണ് മുസ്ലീമുകളും സഖാക്കളും പറഞ്ഞു ഭീഷണി പെടുത്തിയത് കൃസ്ത്യാനികൾക്ക് പ്രത്യേക രാഷ്ട്രിയാ ഇല്ലെന്ന് തെളിയിക്കേണ്ടത് തൃശ്ശൂരിൽ അത്യാവശ്യമായിരുന്നു .... കക്കുകളി നാടകവും കൃസ്ത്യൻ മത നേതാക്കളെ ആഷേപിക്കുന്നതും അവസാനിപ്പിക്കാൻ ഈ വിജയം അത്യാവശ്യമായിരുന്നു ഈ വോട്ട് ചെയ്തവർ എല്ലാവരും BJP അനുഭാവികൾ അല്ല ..... but ഒരു മാറിയ ചിന്ത അത്യാവശ്യമായിരുന്നു ..... ഇനി പഴയ വിളച്ചിൽ ഒരു പാർട്ടിയും കൃസ്ത്യാനിയുടെ നെഞ്ചത്ത് നടത്തില്ല
@roybaby6225
@roybaby6225 3 ай бұрын
എന്റെ ഒരു കണക്കു കൂട്ടൽ ക്രിസ്ത്യാനികൾ ഇത്തവണ BJP വലിയ തോതിൽ വോട്ട് ചെയ്തു ,അവർക്കു ഒന്നും കിട്ടും എന്നോർത്തല്ല മറിച്ചു ഇടതുപക്ഷം വലിയ തോതിൽ ഒരു സമുദായത്തെ പ്രീണിപ്പിച്ചു എന്നതാണ്.
@hawkingdawking4572
@hawkingdawking4572 3 ай бұрын
അതിനാൽ ആ " പ്രീണനം " തുടരണം. 😂😂😂
@shinugeorge3670
@shinugeorge3670 3 ай бұрын
👍👍👍👍❤️
@Kàblgëvbññmkûdfqôydsejvkpjkd
@Kàblgëvbññmkûdfqôydsejvkpjkd 3 ай бұрын
ബാക്കി മതക്കാർ എല്ലാം സെക്കുലർ ആകണം എന്നും ഇസ്ലാം മാത്രം സ്വന്തം നിലക്ക് നിൽക്കണം എന്നും പറയുന്നത് എങ്ങനെ അംഗീകരിക്കാൻ പറ്റും.., ബിജെപി നമുക്ക് തേനും പാലും തരും എന്ന് കരുതി അല്ല പിന്തുണ നൽകുന്നത് കുറഞ്ഞ പക്ഷം കഞ്ഞി കുടിച്ചു ജീവിക്കാൻ എങ്കിലും ബിജെപി ഭരണത്തിൽ നമുക്ക് കഴിയും...ജിഹാദികൾ ഭരണത്തിൽ വന്നാലോ ഭൂരിപക്ഷം ആയാലോ ക്രൈസ്തവ സമൂഹത്തെ കാത്തിരിക്കുന്നത് വംശഹത്യ ആണ് എന്ന ബോധ്യം ലോകവിവരം ഉള്ള ക്രിസ്ത്യാനിക്ക് ഉണ്ട്.. അത് കൊണ്ട് തന്നെ ഇത്തവണ ബിജെപിക്ക് കേരളത്തിൽ കിട്ടിയ വോട്ടിന്റെ എത്രയോ ഇരട്ടി ഇനിയും അടുത്ത തിരഞ്ഞെടുപ്പുകളിൽ ക്രൈസ്തവർ നൽകും... ക്രൈസ്തവ ജനത കൂടുതൽ ഉള്ള മറ്റു ഇന്ത്യൻ സംസ്ഥാനങ്ങൾ ബിജെപി ഭരിക്കുന്നത് പിന്നെ തുളുക്കന്മാർ വോട്ട് ചെയ്തിട്ട് ആണോ??ദൈവജനത ആയ ജൂതർക്ക് ലോകത്ത് ആദ്യം പിന്തുണ നൽകിയ പ്രധാനമന്ത്രി ബഹുമാനപ്പെട്ട മോദി ആയിരുന്നു ഒക്ടോബർ 7 ആക്രമണത്തിന് ശേഷം.. ഇതെല്ലാം കണ്ണ് തുറന്നു കാണുന്നവർ തന്നെ ആണ് ഇവിടുത്തെ ക്രൈസ്തവ ജനത...
@Moorthy.12
@Moorthy.12 3 ай бұрын
അതല്ല കാരണം..മലബാർ മൊത്തം ജിഹാദികൾ കൈപ്പിടിയിൽ ആക്കി. ഇപ്പോൾ കേരളത്തിലെ മറ്റു സ്ഥലങ്ങൾ കൈപ്പിടിയിൽ ആക്കാൻ നോക്കുന്നു.. കേരളം ഒരു ഇസ്ലാമിക രാജ്യം ആക്കുക ആണ് ലക്ഷ്യം.. കാരണം ഇന്ന് അവർ 30% കടന്നു കഴിഞ്ഞു..പാലാ വരെ വളഞ്ഞു ഇട്ടേക്കുക ആണ്.. ഹിന്ദു ഷേത്രങ്ങളുടെ ചുറ്റും അവർ കൈക്കൽ ആക്കി കഴിഞ്ഞു... ഖിലഫത് നു ചാൻസ് കിട്ടിയാൽ ഇനി ചെയ്യും.. ലക്ഷ്യം rss ബിജെപി അല്ല മറ്റു മതക്കാർ ആണ്.. അവിലും മലരും പറയുമ്പോൾ ക്രിസ്യത്യാനികൾ മൊത്തം udf ന്റെ ഒപ്പം ആണ്...ആദ്യം ക്രിസ്യത്യാനികളെ ഇല്ലാതെ ആക്കുക അടുത്തത് ഹിന്ദു.. ഒരു വർഷം മിനിമം 1000.ക്രിസ്ത്യൻ കുട്ടികളെ അവർ കൊണ്ട് പോകുന്നുണ്ട്.. അതാത് 3000.കുട്ടികൾ ഉണ്ടാക്കേണ്ട മെഷീൻ..1500 ക്രിസ്ത്യൻ കുട്ടികളെ ഉണ്ടാക്കേണ്ട മെഷീൻ അവർ കൊണ്ട് പോയി 3000 മുസ്ലിം കുട്ടികളെ ഉണ്ടാക്കി കൊണ്ട് ഇരിക്കുക ആണ് ഇപ്പോൾ.. കോടികൾ ആണ് അതിനു ഇറങ്ങുന്നത്.. വളക്കാൻ നടക്കുന്ന നല്ല സൂപ്പർ പയ്യന്മാർക് ക്യാഷ് വണ്ടികൾ ഒക്കെ ഇഷ്ടം പോലെ ആണ് കൊടുക്കുന്നത്.. 10 പെണ്ണിൽ ഒരുത്തി വീഴും..സോഷ്യൽ മീഡിയ കളിൽ ഉം വളക്കൽ കാര്യമായി നടക്കുന്നു. പ്രത്യേകിച്ച് ഷെയർ ചാറ്റ് വഴി..
@user-jb2wu1ox5b
@user-jb2wu1ox5b 3 ай бұрын
ദൈവ ജനത്തെ നിന്നിച്ചാൽ അവർ തോൽക്കും , ഞാൻ ഇടത് ചിന്തകന്, പാസ്റ്റർ പറയുന്നത് സത്യം ഇടതു നമുക്ക് ആവശ്യം ആണ് പാർട്ടി (CPM) തെറ്റ് തിരുത്തിയാൽ നല്ലത് സൈബർ അണികളെ നിയന്ത്രിക്കാൻ പാർട്ടി മുന്നോട്ട് വരണം
@drewbinskey4607
@drewbinskey4607 3 ай бұрын
ഹമാസ് ഹമാസ് എന്ന് പറഞ്ഞു നന്നായി വെറുപ്പിച്ചു സി പി എം.... ക്രൈസ്തവർക്ക് മാത്രമല്ല ഹിന്ദുക്കൾക്കും ഹമാസ് വിഷയത്തിൽ എതിർപ്പുണ്ടായിരുന്നു
@airu4192
@airu4192 3 ай бұрын
Political Islam nta hidden agenda Illl veennupoy
@mamanmaman3090
@mamanmaman3090 3 ай бұрын
90 95 ശതമാനം കൃസ്ത്യാനികളുള്ള സെപയിനുകൾ പ്പെടെ യൂറപ്പ്യൻ രാഷ്ട്രങ്ങൾ ഹമാസ് ഹമാസ് എന്നാണു പറയുന്നത് അമേരിക്കാൻ യൂണിവേഴ്സികളിൽ ഹമാസ് അവരുടെ പതാകയുമാണു നിലവിൽ വിലസുന്നത്
@babuthomas7690
@babuthomas7690 3 ай бұрын
ക്രിസ്ത്യൻസ് ഇനി യുഡിഫ് വിട്ടു NDA ക്ക് സപ്പോർട്ട് ചെയ്യും.
@rinuthomas6754
@rinuthomas6754 3 ай бұрын
epozhum chakka veenu muyal chavilla chetta
@galileomammali4209
@galileomammali4209 3 ай бұрын
അങ്ങനെയൊന്നും ഇല്ല . സാഹചര്യം നോക്കി വോട്ട് ചെയ്യും 💪 ക്രിസ്‌ത്യാനികൾ ബുദ്ധിയുള്ളവർ ആണ്
@nijakuriyakose6016
@nijakuriyakose6016 3 ай бұрын
Not believes like that. It's democratic India. Clearly proved this election. The beauty of democracy. ❤
@VincentPaul-jh5zt
@VincentPaul-jh5zt 3 ай бұрын
Are you a true Christian ...?
@truthseekerandprovidemedia614
@truthseekerandprovidemedia614 3 ай бұрын
@@VincentPaul-jh5zt whats wrong
@sunflower78
@sunflower78 3 ай бұрын
വളരെ നല്ല നിരീക്ഷണം.♥️♥️♥️
@jeevanullavarthai5987
@jeevanullavarthai5987 3 ай бұрын
സഖാക്കൾ ഒരു കാര്യം തിരിച്ചറിയണം നിങ്ങൾ ആണ് ക്രൈസ്തവരെ BJP പാളയത്തിൽ എത്തിച്ചത് .... നിങ്ങളുടെ ഇസ്ലാം സ്നേഹവും മുഖ പക്ഷം, Love ജി ഹാദ് ,നാർക്കോട്ടിക് ജിഹാദ് , അധികാര ദുർവിനിയോഗം ക്രൈസ്തവരെ BJP പാളയത്തിൽ എത്തിച്ചു... ഇനി ഇടത്ത് മാത്രമല്ല, കോയയും സൂക്ഷിച്ചോ നിങ്ങൾ ക്രൈസ്തവരെ സംഘി കൂട്ടത്തിൽ എത്തിച്ചു... ചിലപ്പോൾ വരും വർഷത്തിൽ BJP ക്ക് ഏറ്റവും വേരോട്ടമുള്ള ഇടം കേരളം ആയിരിക്കും.
@sajigeorge2917
@sajigeorge2917 3 ай бұрын
Agreed. I too think so
@aniloonittan8468
@aniloonittan8468 3 ай бұрын
അവന്മാരും പണി കൊടുത്തു 😄😄😄വടക്കോട്ട് ഇല്ല cpm
@jsna9792
@jsna9792 3 ай бұрын
A lot of Islam votes also got gopi..
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 3 ай бұрын
🇮🇳80_20🇮🇳WAS A BIG DEAL🇮🇳FROM L.D.F 🇮🇳JAY INDIA🇮🇳
@mercyjohn8119
@mercyjohn8119 3 ай бұрын
തീർച്ചയായിട്ടും
@bijucp8818
@bijucp8818 3 ай бұрын
മാതാവിന് കിരീടം കൊടുത്തതുകൊണ്ടൊ വടക്കും നാഥന് സ്വർണ്ണ വിളക്ക് കൊടുത്തതുകൊണ്ടൊ അല്ല. തലച്ചോറ് പണയം വയ്ക്കാത്ത തലയിൽ അറിവിൻ്റെ വെളിച്ചമുള്ള തൃശൂർക്കാർ, ഇടതുവലതു പക്ഷക്കാർ സമാധാന മതക്കാരോടു മാത്രമായി കാണിയ്ക്കുന്ന സ്നേഹം പ്രീണനം ഇതൊക്കെ കണ്ണു തുറന്നു കാണുന്ന മനുസന്മാർ ഇടതു വലതന്മാർക്ക് ഒരു കുത്തു കൊടുത്തു Thats all😅😅😅😅
@kjthomas3989
@kjthomas3989 3 ай бұрын
സർവ ദൈവങ്ങളും മുന്നണിയായി വോട്ടു ചെയ്തതു കൊണ്ടാണെന്നാണല്ലോ ഗോപി ച്ചേട്ടൻ പറഞ്ഞത്
@K.S.sajiKadakethu
@K.S.sajiKadakethu 3 ай бұрын
Yes absolutely right👉
@hawkingdawking4572
@hawkingdawking4572 3 ай бұрын
അതിനാൽ നിങ്ങൾ സമാധാന മതക്കാരെയും ലവ് ജിഹാദിനെയും പിന്തുണക്കണം. ക്രിസ്ത്യാനികൾ മൊത്തം ബി ജെ പി യിലേക്ക് പോകുമല്ലോ. 😂😂😂
@artsads6416
@artsads6416 3 ай бұрын
സമാധാനക്കാരെ പ്രീണിപ്പിക്കുന്നത് കാരണം ഒരു കുത്തു കുത്തി അതും സ്വന്തം തലയിൽ Thats all🤣🤣🤣🤣🤣
@placidthomas01
@placidthomas01 3 ай бұрын
ഹമ്മാസിനെ വെള്ള പൂശിയ ഇടതു വലതുമുന്നണികൾക്കുള്ള മറുപടിയായിരുന്നു തൃശ്ശൂരിൽ കണ്ടത്
@niranjan2548
@niranjan2548 3 ай бұрын
ഇടത്പക്ഷം മാത്രമല്ല വലത് പക്ഷവും ചെയ്തായിരുന്നു vd സതീശന്റെ പ്രസംഗം കണ്ടില്ലായിരുന്നോ
@rajeshpreeny4306
@rajeshpreeny4306 3 ай бұрын
കക്കുകളി എന്ന നാടകം കൊണ്ട് ഉണ്ടായ പ്രയോജനം. ഇനി തോറ്റ വർക്കെല്ലാം കൂടി കക്ക കളിക്കാം
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 3 ай бұрын
മോദിജിയെ ദൈവം രക്ഷിച്ചു. 400 സീറ്റോടെ ജയിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന്റെ സമനില പൂർണ്ണമായും തെറ്റുമായിരുന്നു. ഗുജറാത്തിൽ ക്ഷേത്രം പണിത് വച്ചാരധന തുടങ്ങിയിട്ട് കുറച്ച് നാളായി.. ഇടയ്ക്കിടെ ദൈവം, അവതാരം എന്നോക്കെ പറയുന്നുമുണ്ട്..400 അടിച്ചെങ്കിൽ കിളി മൊത്തത്തിൽ പോയി ദൈവം എന്നോ ശക്തിമാൻ എന്നോ കരുതി വല്ല കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി പറക്കാൻ ശ്രമിച്ചേനേ.. ദൈവം അദ്ദേഹത്തെ കാത്തു എന്ന് പറഞ്ഞാൽ മതിയല്ലോ... സുരേഷ് ഗോപിയുടെ വിജയം നല്ല മനുഷ്യന് ലഭിച്ച അംഗീകാരം ആണ്👍. ഇന്ത്യൻ ജനതയുടെ പ്രാർഥന ദൈവം കേട്ടു, 3ൽ 2 ഭൂരിപക്ഷത്തോടെ BJP അധികാരത്തിൽ വന്നെങ്കിൽ ഭരണഘടന അവർക്ക് മാറ്റി, മനുസ്മൃതി അടിസ്ഥാനത്തിലുള്ള രാമരാജ്യം കൊണ്ട് വരാമായിരുന്നു. എന്നാൽ ഭരണഘടന നൽകുന്ന സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, സ്നേഹം, കരുണ, നീതി, ന്യായം, കോടതി, പൗരാവകാശം, മൗലീക അവകാശം, വിദ്യാഭ്യാസം ഇവ ഇനിയും ആസ്വദിക്കാൻ ദൈവം അവസരവും ഭാഗ്യവും ഭാരതീയർക്ക് നൽകിയിരിക്കുന്നു
@K.S.sajiKadakethu
@K.S.sajiKadakethu 3 ай бұрын
Good observations🎉🎉
@johnytn13
@johnytn13 3 ай бұрын
ഇങ്ങനെ ഒക്കെ പറയുമ്പോഴും, ഇതര രാജ്യങ്ങളിൽ, ക്രിസ്ത്യാനിയെ, കൊന്നും, കൊല വിളിച്ചും, ഇല്ലാതാകുന്നു... ഇവിടെ, വലിയ കൊഴപ്പമില്ലാതെ തത്കാലം ജീവിക്കാം.. Mission 2047.മറക്കണ്ട.. കുന്തിരിക്കം, സൂക്ഷിച്ചോ.. ഈ election ട്രെൻഡ് സൂഷമം പരിശോധിക്കു.. 2047വരെ പോയാൽ ഭാഗ്യം.. പിന്നെ താലിബാൻ...
@prdvkd4363
@prdvkd4363 3 ай бұрын
മനുസ്മൃതി 99% ഹിന്ദുക്കൾക്കും അറിയില്ല. പിന്നെ ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കാൻ ഹിന്ദുക്കൾ തന്നെ സമ്മതിക്കില്ല. ചുമ്മാ കമ്മി കൊങ്ങി സുടു കള്ള പ്രചാരണത്തിൽ വീഴരുത്.
@joshygeorge3487
@joshygeorge3487 3 ай бұрын
👍
@harris566
@harris566 3 ай бұрын
മോഡി ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഏക സെക്കുലർ പ്രധാനമന്ത്രി ആണ്. മോഡിയുടെ നൂറ്റൻപതിൽ പരം സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഒന്ന് പോലും ജാതി മതാടിസ്ഥാനത്തിൽ ഇല്ല തികച്ചും മതേതരവും തുല്യ നീതിയും തുല്യ അവസരവും മാത്രം ആണ്. മോഡി മതേതരത്വത്തിന്റെ കാവൽക്കാരൻ പ്രീണനഭരണം അവസാനിപ്പിച്ചു. മതം നോക്കി ആനുകൂല്യങ്ങൾ കൊടുക്കുന്ന ഇടത്ത് വർഗ്ഗീയത വളരും മതേതരത്വവും ജനാധിപത്യവും തുല്യ നീതിയും തുല്യ അവസരവും ഇല്ലാതാകും.
@christurajbaby5008
@christurajbaby5008 3 ай бұрын
പത്തനംതിട്ടയില്‍ PC ജോര്‍ജ്ജ് BJP സ്ഥാനാര്‍ത്ഥി ആയിരുന്നെങ്കില്‍ അവിടയും താമര വിരിയുമായിരുന്നു 💯💯👍👍👍👍👿👿👿👿
@K.S.sajiKadakethu
@K.S.sajiKadakethu 3 ай бұрын
Yes maybe 100 /😂😂🎉
@varghesevarghese964
@varghesevarghese964 3 ай бұрын
Correct👍 വെള്ളാപ്പള്ളി യും മകനും ആണ് പത്തനംതിട്ട യിലെ ബിജെപി യുടെ വിജയം ഇല്ലാതാക്കിയത്.
@danielgeorge8851
@danielgeorge8851 3 ай бұрын
ONNU POOO SAARE ... WE ARE NOIT THAT MUCH OF FOOLS.. the ideology of BJP/ RSS is very dangerous... what you think opportunist P.C George will win ? Ha may get more votes than Anil.. never win.. Still the majority of Kerala do not accept the ideology of... who ever play with religion , cast.. may win temporary .. antihuman ideology like SDPI and other terrorist thinkers
@rinuthomas6754
@rinuthomas6754 3 ай бұрын
uvva😛
@bobbyrenjan4864
@bobbyrenjan4864 3 ай бұрын
​@@danielgeorge8851RSS Inekkalum ഭയക്കേണ്ടത്ത് ഇസ്ലാമിനെ ആണ്. അവർ വ്യക്തമായ പദ്ധതികളോടെ എൽഡിഎഫിലും യുഡിഎഫിലും നന്നായി സ്വാധീനം ചെലുത്തുന്നുണ്ട്. അവരെ എതിർക്കാൻ ബിജെപിക്ക് മാത്രമേ ധൈര്യം ഉള്ളു.
@Sinayasanjana
@Sinayasanjana 3 ай бұрын
ഇസ്രായേലിനെ ഏത് പാർട്ടി തുണക്കുന്നു എന്ന് നോക്കി വോട്ട് ചെയ്യുക ജയ് ഇസ്രായേൽ 🥰🥰❤️🙏 അതാണ് ഇപ്പോൾ വളരെ പ്രധാനം
@emmanualka1635
@emmanualka1635 3 ай бұрын
ഹായ്.ഹഹഹഹഹഹ
@AL-mr3nu
@AL-mr3nu 3 ай бұрын
അതിനു ഇസ്രായേൽ ന് ഒരു രാജ്യത്തിൻ്റെയും പിന്തുണ വേണ്ട..പിന്നെന്തിനാ അങ്ങനെ വോട്ട് ചെയ്യേണ്ടത്..🤔🤔
@sunflower78
@sunflower78 3 ай бұрын
👍👍👍
@samsonk1408
@samsonk1408 3 ай бұрын
ഇസ്രായേലിൽ വെറും 2%മാത്രം ക്രിസ്താനികൾ അല്ലേ ഉള്ളു..
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 3 ай бұрын
🇮🇳PODA PODA THENDITHULUKKA 🇮🇳JAY INDIA🇮🇳
@philipmathew3016
@philipmathew3016 3 ай бұрын
ഓർത്തഡോക്സ് സഭ വിശ്വാസികൾ CPMനെതിരെ വോട്ടു ചെയ്തു.
@krismathew8547
@krismathew8547 3 ай бұрын
ക്രസ്ത്യാനികൾക്ക് ഇഷ്ടം ഉള്ളടത്ത് വോട്ട് ചെയ്യാൻ ആരുടെ എങ്കിലും അനുവാദം വേണോ?
@mathewphilip6123
@mathewphilip6123 3 ай бұрын
India stands with Israel forever 🇮🇱🇮🇳✝️💪🏻✝️ jai casa, Jai India, 🇮🇱🇮🇳
@jyothishc501
@jyothishc501 23 күн бұрын
Iam a hindu and i stand with israel☺️☺️.
@cmmathew6861
@cmmathew6861 3 ай бұрын
വളരെ അർത്ഥവത്തായ അവലോകനം
@memmories4298
@memmories4298 3 ай бұрын
കേരളത്തിൽ പ്രത്യേകിച്ച് തൃശ്ശൂരിരിൽ BJP യുടെ ഒരു ജയം അത്യാവശ്യമായിരുന്നു ... കക്കുകളി നാടകം നടത്തി സന്യസ്തരെ വേശ്യകളാക്കി പ്രചരിപ്പിച്ചു . കൃസ്ത്യൻ മത നേതൃത്വത്തെ പരമാവധി ആഷേപിച്ചു ... പുഞറിൽ വൈദികനെ വധിക്കാൻ ശ്രമിച്ചവരെ പിന്തുണച്ച് ' കൂട്ടമണിയടിച്ചതു കലാപം നടത്താൻ കൃസ്ത്യാനികൾ ശ്രമിച്ചു വെന്ന് ഐസക്കിൻ്റെ ആരോപണം .... മൊത്തത്തിൽ മുസ്ലീം പ്രീണനം സഹിക്കുന്നതിനും അപ്പുറമായിരുന്നു ...... ഇനി ഒറ്റ രാഷ്ട്രിയ പാർട്ടികളും കൃസ്ത്യാനിയുടെ നെഞ്ചത്ത് കയറാതിരിക്കാൻ കൃസ്ത്യാനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയം ഇല്ലെന്നു കാണിക്കാനും ഒരു BJP ജയം അത്യാവശ്യമായിരുന്നു ...... അത്യാവശ്യമായിരുന്നു ....
@svarghese9424
@svarghese9424 3 ай бұрын
Very much matured opinion. Appreciated. A different perspective. I want tell you, when Kodikunnel came to meet my father for an election meeting,he was boasting that he’s a Christian. This was during his first election. It seems now he’s refusing so
@lalithanpspullarkat4848
@lalithanpspullarkat4848 3 ай бұрын
U r absolutely right.Thank u.❤
@varghesevarghese964
@varghesevarghese964 3 ай бұрын
ഞാൻ സിറോ മലബാർ ആണ്, ഞാനും എന്റെ കുടുംബവും വോട്ട് ചെയ്തത് ബിജെപി ക്ക് ആണ്.
@shirinn890
@shirinn890 3 ай бұрын
Nalla
@theviper3413
@theviper3413 3 ай бұрын
താങ്കൾ ചാണകത്തിൽ ചവിട്ടി
@omanaraju2780
@omanaraju2780 3 ай бұрын
കുത്ത് കുത്തും നാളെ പള്ളി അവിടെ കാണുമോ എന്ന് ആർക്കറിയാം
@varghesevarghese964
@varghesevarghese964 3 ай бұрын
@@omanaraju2780 എന്റെ ബന്ധുക്കൾ ബോംബെ യിൽ ആണ് കാലങ്ങൾ ആയി താമസം, അവർ അവിടെ settled ആണ്, അവർ കല്യാൺ സിറോ മലബാർ സുറിയാനി രൂപതക്കാർ ആണ്. അവിടെ പതിറ്റാണ്ടുകൾ ആയി ബിജെപി / ശിവ സേന ആണ് ഭരിക്കുന്നത്. ഇന്നുവരെ ഞങ്ങളുടെ ഒരു പള്ളിയും പൊളിച്ചിട്ടില്ല, ഒരു കല്ല് പോലും എടുത്ത് എറിഞ്ഞിട്ടില്ല, ഞങ്ങളുടെ കുർബാന തടസ്സപ്പെടുത്തിയിട്ടുമില്ല. പിന്നെ ആരുടെ പള്ളി പൊളിക്കുമെന്നാണ് പറയുന്നത്????
@abeyjohn8166
@abeyjohn8166 3 ай бұрын
Anubhavikkumbol padikkum
@moncyjoy2716
@moncyjoy2716 3 ай бұрын
വളരെ കൃത്യമായ നിരീക്ഷണം 👍🏼🔥 Salute Sir...
@sajivarghese8471
@sajivarghese8471 3 ай бұрын
മണി നല്ല വൈദ്യുതി മന്ത്രി എന്ന പ്രസ്ഥാവന പിന്‍ വലിക്കണം. 2018 ഓര്‍മ്മിപ്പിക്കരുത്. അഹങ്കാരം. ധാര്‍ഷ്ട്ട്യം. വിവരമില്ലായിക. അതാണ് മണി
@user-jm6oi9yc8h
@user-jm6oi9yc8h 3 ай бұрын
I am afraid about the safety of people like Anil Kodithottam if INDI comes to power in centre.
@superPothen
@superPothen 3 ай бұрын
My opinion is Catholic people in some extend helped in trichur.
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 3 ай бұрын
🇮🇳80_20🇮🇳WAS A WATER LOO FOR LDF 🇮🇳JAY INDIA🇮🇳
@jinseMj
@jinseMj 3 ай бұрын
Njanum bjp❤❤❤
@mustafakemal718
@mustafakemal718 3 ай бұрын
കൊടിത്തോട്ടം അല്ല,പാംപ്ലാനി അല്ല,നെത്തോലിക്ക കോൺഗ്രസ് അല്ല,ഇനി വാഴപ്പിണ്ടി KCYM എതിര് പറഞ്ഞാലും വിവരം ഉള്ള ക്രിസ്ത്യാനികൾ BJP ക്കു വോട്ട് ചെയ്യും.80:20 ന്യൂന പക്ഷ സ്കോളർഷിപ് കോടതി വിധിക്കെതിരെ ക്രിസ്ത്യാനികൾക്കെതിരെ കേസ് നടത്തുന്ന , ലവ് ജിഹാദ് ഇല്ല എന്ന് പറയുന്ന രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി വിട് വേല ചെയ്യാൻ നാണം ഇല്ലെടോ പാസ്റ്റർ സാറേ.ലവ് ജിഹാദ് വിഷയത്തിൽ ൽഡിഫ് ന്റെയും യുഡിഫ് ന്റെയും ബിജെപി യുടെയും നിലപാട് എന്താണ് .കേരള ക്രിസ്റ്റീയ സമൂഹത്തെ ഏറ്റവും വേദനിപ്പിക്കുന്ന വിഷയം ആണ് ലവ് ജിഹാദ്.അതിനെ പിന്തുണക്കുന്ന ൽഡിഫ് നും യുഡിഫ് നും വോട്ട് ചെയ്യാൻ മനസ്സില്ലടോ.
@santhoshsanthoshkumar586
@santhoshsanthoshkumar586 3 ай бұрын
വിദ്യാഭ്യാസ ആഭാസമന്ത്രിയെ മറക്കാൻ ഒരു കാലത്തും കഴിയില്ല
@user-bs2qt3rz3j
@user-bs2qt3rz3j 3 ай бұрын
മുഖ്യമന്ത്രി വളരെ വിലകുറഞ്ഞ മോശപ്പെട്ട കാഴ്ചപ്പാട് ഉള്ള ഒരാളാണ് എന്ന് തെളിയിച്ചു. ഒരു 40,45 വയസ്സ് ആയാൽ മാത്രമേ ഇടതുപക്ഷ രാഷ്ട്രീയം മനസിലാകൂ.. എൻറെ അനുഭവം പഠിപ്പിച്ചത്.
@marykuttydas1734
@marykuttydas1734 3 ай бұрын
Very good speech father, welcome 👍
@sureshkumars.k-adio5706
@sureshkumars.k-adio5706 3 ай бұрын
അദ്ദേഹം പറയുന്നത് 100% ശരി തന്നെ ആണ്.... ചിലർക്ക് ഇഷ്ടം ആയില്ലെങ്കിലും
@panfi9166
@panfi9166 3 ай бұрын
താങ്കളുടെ വിലയിരുത്തലുകൾ മിക്കവാറും ശരിയാണ്. ഇനി എൽഡിഎഫ് സർക്കാരിന് താങ്കൾ പറഞ്ഞപോലെ രണ്ടരവർഷം ഇല്ല. രണ്ടുവർഷം മാത്രം. താങ്കളുടെ ഒരു നിരീക്ഷണം തീർത്തും തെറ്റാണ്. കെ മുരളീധരൻ മുഖ്യമന്ത്രിയാകാൻ പറ്റിയ മാന്യനായ വ്യക്തിയല്ല.
@K.S.sajiKadakethu
@K.S.sajiKadakethu 3 ай бұрын
Good observations Pr. Anil Kodithottam🎉🎉❤
@josetm9567
@josetm9567 3 ай бұрын
When the PM of India who is also an international celebrity came to Thrissur three times and requested for votes it was natural that Christians also responded favourably.
@alicecharly5589
@alicecharly5589 3 ай бұрын
Super 💯
@ransomfromdarkness7236
@ransomfromdarkness7236 3 ай бұрын
Ldf നും udf നും ഉള്ള ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് പോയിട്ടുണ്ട്. കാട്ടാക്കടയിൽ ഇത്തവണ ബിജെപിക്ക് വോട്ട് കൂടുതൽ ആണ്. PCI ഉം ശശിക്കുട്ടന്റെ പെന്തകോസ്ത് സംഘടനയും ബിജെപിക്ക് കുത്തിയിട്ടുണ്ട്.
@bijujoseph3269
@bijujoseph3269 3 ай бұрын
സുരേഷ് ഗോപിക്കെതിരെ താൻ ചെയ്ത വീഡിയോ ഇപ്പോൾ ഞാൻ കണ്ടു, നാണമില്ലേടോ തനിക്ക്, ഉരുണ്ടുകളിക്കാൻ, തന്റെ വീഡിയോ കാണുമ്പോൾ താൻ തന്നെ വലിയ ആളാണെന്ന് താൻ തന്നെ പറയുന്നു, കേൾക്കുന്നവർക്ക് പുച്ഛം
@sureshkumars.k-adio5706
@sureshkumars.k-adio5706 3 ай бұрын
അദ്ദേഹം വളരെ വ്യക്തമായ ശരിയായ വിലയിരുത്തൽ തന്നെ ആണ്... എല്ലാവരും അംഗീകരിച്ചു..
@pvagencies7958
@pvagencies7958 3 ай бұрын
ഒരു പെന്തക്കോസ്ത് ജിഹാദി😮
@user-gg6sv5nl2y
@user-gg6sv5nl2y 3 ай бұрын
Well said sir God bless you
@user-gg6sv5nl2y
@user-gg6sv5nl2y 3 ай бұрын
Dear sir, ഞാൻ sir ന്റെ മെസ്സേജ് വളരെ ഉത്സാഹത്തോടെ കേൾക്കുന്നു .. ഈ അടുത്ത കാലത്തായി ആണ് ഞാൻ പാസ്റ്ററിന്റെ message കേൾക്കാൻ തുടങ്ങിയത് വളരെ അനുഗ്രഹത്തിനും എന്റെ കർത്താവിനെ അധികമായി സ്നേഹിക്കാനും കഴിയുന്നു Ajitha Johnson പ്രീയ pastor nte WhatsApp Number കിട്ടിയുരുന്നേൽ ഉപകാരമായിരുന്നു
@omanaraju2780
@omanaraju2780 3 ай бұрын
മനുഷ്യർക്ക് സുബോധം ഇല്ലെങ്കിൽ മനുഷ്യർക്ക് ആർക്ക് വേണമെങ്കിലും കുത്താം കാശു മനസ്സു ഉള്ളവർക്ക് ആരെ വേണമെങ്കിലും സഹായിക്കാം
@lekshmir.s1300
@lekshmir.s1300 3 ай бұрын
ഞാൻ ആറ്റിങ്ങൽ ഉള്ളത് ആണ്. വരും കാലങ്ങളിൽ ആറ്റിങ്ങൽ ബി. ജെ. പി വിജയിക്കും 👍🏼👍🏼👍🏼
@hafeessameer1741
@hafeessameer1741 3 ай бұрын
Parikum
@lekshmir.s1300
@lekshmir.s1300 3 ай бұрын
@@hafeessameer1741 ഉമ്മയോട് പറയുന്ന ഭാഷ 😄😄. മമ്മദിന്റ ആൾ അല്ലെ. സ്വാഭാവികം 😄😄😄
@hafeessameer1741
@hafeessameer1741 3 ай бұрын
@@lekshmir.s1300 nee ummarathu kindi vecho innu
@lekshmir.s1300
@lekshmir.s1300 3 ай бұрын
@@hafeessameer1741 ഉസ്താദ് വച്ചോ എന്ന് ഉറങ്ങിയില്ലേ വീട്ടിൽ ചോദിക്. ഉസ്താദ് പിന്നാമ്പുറം ആണ് 😄😄😄
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 3 ай бұрын
🇮🇳PODA PADA THENDI THULUKKA 🇮🇳JAY INDIA🇮🇳
@shajan75
@shajan75 3 ай бұрын
ഇയാൾ എപ്പോഴും ബിജെപി, ബിജെപി ബിജെപി എന്ന് മോങ്ങുന്നു എടൊ ee😍ഹിന്ദുക്കൾ നല്ലവർ ആയതുകൊണ്ട് തന്നെ ഒക്കെ ഇവിടെ കാണുന്നു, താൻ ഈ കാണിക്കുന്ന, ജിമിക്കി, സൗദി പോലുള്ളടത്തു പറ്റുമോ, പാകിസ്ഥാനിൽ പറ്റുമോ, തന്റെ ഈ, വർത്തമാനം അവിടെ കാണിച്ചാൽ തന്റെ, തല കാണില്ല, ഇത് ഹിന്ദുക്കൾ കൂടുതൽ ഒള്ള ഇന്ത്യ ആയതു കൊണ്ട് ആണ് താൻ ഇങ്ങനെ പറഞ്ഞു ഇവിടെ ഇരിക്കുന്നത് കേട്ടോ
@mathewsmalethukalayil6492
@mathewsmalethukalayil6492 3 ай бұрын
Paster. Najan um kudubam um. Bjp vote koduthuthau. Pathanamthitta
@renju09
@renju09 3 ай бұрын
അള്ളാഹു ഗോവിന്ദനും മുഹമ്മദ്‌ പിണറായി ആയും പോലെ 😂😂😂😂
@sajijohn5165
@sajijohn5165 3 ай бұрын
സിപിഎമ്മിൻ്റെ ആദ്യ ടേമിലെ ജനക്ഷേമ പ്രവൃത്തനങ്ങൾ ഇല്ലാ എങ്കിൽ ധാ ഷ്ഠ്യസ്വഭാവം മാറ്റിയില്ലെങ്കിൽ ബംഗാളോ തൃപുരയോ പോലെ കേരളവും താമസിയാതെ മാറും ഉറപ്
@meevalsaksin230
@meevalsaksin230 3 ай бұрын
ഏതു രാഷ്ട്രിയത്തിലും ഒഴിവായി നിർത്തി പോസ്റ്റർ ഒട്ടിക്കലും അടിയും ഇടിയും കിജെയും മാത്രമായി നിർത്തിയിരിക്കുന്ന ചില നേർച്ചക്കോഴികളായ ഈഴവരും പുലയനും പറയനും ഉള്ളാടനും വേട്ടുവനും ഒക്കെയുണ്ടല്ലോ അവർ പ്രതികരിച്ചു അതാണ് സത്യം.
@lissybabu5681
@lissybabu5681 3 ай бұрын
very good🙏🙏🌹♥️
@JohnsonClement-sr4pj
@JohnsonClement-sr4pj 3 ай бұрын
പാസ്റ്റർമാരും, വൈദികരും ക്രൈസ്തവ മത പാണ്ഡിത്യം മാത്രമല്ല വിവിധ മത പാണ്ഡിത്യവും,സാമൂഹിക,രാഷ്ട്രീയ നിരീക്ഷണ പാടവവും ഉള്ളവർതന്നെയാണ്-എന്ന് കാലം തെളിയിച്ചതും,തെളിയിച്ചുകൊണ്ടിരിക്കുന്നതുമാകുന്നു.'ദൈവവചനംമാത്രം 'പഠിപ്പിക്കുന്നവരല്ല❤❤❤🎉🎉🎉
@user-hj9jw9tu7n
@user-hj9jw9tu7n 3 ай бұрын
❤❤❤❤❤🎉🎉🎉🎉🎉
@shawnpsalm
@shawnpsalm 3 ай бұрын
രാഷ്ട്രീയ അവലോകനം നമ്മൾക്ക് ഉള്ളതാണോ?
@varghesevarghese964
@varghesevarghese964 3 ай бұрын
കേരളത്തിൽ 61 ലക്ഷം ക്രിസ്ത്യാനികൾ ഉള്ളതിൽ 26 ലക്ഷം കേരളത്തിലെ ഏറ്റവും വലിയ സഭയായ സിറോ മലബാർ സുറിയാനി കത്തോലിക്കർ ആണ്. ഇവർ എല്ലാരും അടുത്ത പ്രാവശ്യം മുതൽ ബിജെപി ക്ക് വോട്ട് ചെയ്യണം. ഇത്തവണ മോശം അല്ലാത്ത എണ്ണം സിറോ മലബാർ അംഗങ്ങൾ ബിജെപി ക്ക് വോട്ട് ചെയ്തു. തൃശൂരിൽ അതിന്റെ പ്രതിഫലനം ഉണ്ടായി.
@sallykuruvilla4467
@sallykuruvilla4467 3 ай бұрын
പ്രതിപക്ഷം ശക്തമായി എന്തായാലും ' അതുകൊണ്ട് ക്രിസ്ത്യാനികൾക്കും മുസ്ലീംങ്ങൾക്ക് ആശ്വസിക്കാം
@tdpa.6076
@tdpa.6076 3 ай бұрын
കേരളത്തിൽ ബിജെപി ഭരിച്ചാൽ അവരുടെ അജണ്ട അവർ നടപ്പാക്കും... ഇപ്പോൾ up യിൽ നടക്കുന്നതുപോലുള്ള ക്രിസ്ത്യൻ പീഡനങ്ങൾ ഇവിടെ അവർ നടപ്പാക്കും... പള്ളിയിലൊന്നും പോകാത്തവർക്കു അത് ഒരു വിഷയം അല്ല..
@tdpa.6076
@tdpa.6076 3 ай бұрын
നിങ്ങൾ ഒക്കെ വലിയ വില കൊടുക്കേണ്ടി വരും...
@Kàblgëvbññmkûdfqôydsejvkpjkd
@Kàblgëvbññmkûdfqôydsejvkpjkd 3 ай бұрын
​​@@tdpa.6076സാരമില്ല കോയാ നിന്റെ ശരീയത്തു അനുസരിച്ചു ജീവിക്കേണ്ട ഗതികേട് വരില്ലല്ലോ...
@stanlyjohnjohn8416
@stanlyjohnjohn8416 3 ай бұрын
Thanks
@Suraminsar
@Suraminsar 3 ай бұрын
എനിക്ക് മനസ്സിലാവാത്തത് ക്രിസ്ത്യനികൾക്ക് വല്യ പ്രശ്നം ഇസ്രായേൽ ആണു. അവർക്കു അവരെ പിന്തുണക്കണം പോലും. 35 ലക്ഷം ക്രിസ്ത്യണികളെ ഇസ്രായേൽ അവരുടെ നാട്ടിൽ നിന്നു പുറത്താക്കി. ആയിരക്കണക്കിന് ക്രിസ്ത്യണികളെ കൊന്നു. അനവധി സ്ഥാപനങ്ങൾ തകർത്തു.പലസ്റ്റിനിൽ നിന്നു നാട് കടത്തിയ ക്രൈസ്തവർക്ക് ഒരു സംഘടന ഉണ്ട്. അവർ പൂർണമായും ഹമസിനെ പിന്തുണക്കുന്നു.
@user-fl7gt7yq9t
@user-fl7gt7yq9t 3 ай бұрын
BJP ക് ഗുട്ടൻസ് പിടി കിട്ടി. മറ്റു മണ്ഡലങ്ങളിലും ഇത് പയറ്റി നോക്കും.
@reneyjacob6194
@reneyjacob6194 3 ай бұрын
ക്രൈസ്തവവോട്ടുകളിൽ ഒരു നല്ല ശതമാനം പെരും ഇപ്പോൾ ബിജെപി ക്കൊപ്പമാണ്... ബിജെപി ക്കുണ്ടായ % ശതമാന വർദ്ധന അതിനു ഉദാഹരണമാണ്.. കാരണം ന്യുനപക്ഷത്തിലെ ഭൂരിപക്ഷമായ ഒരു വിഭാഗത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഇടതു വലതു മുന്നണികളുടെ കപട മതേതരം ക്രൈസ്തവ സമൂഹം തിരിച്ചറിഞ്ഞു തുടങ്ങി.
@user-jb2wu1ox5b
@user-jb2wu1ox5b 3 ай бұрын
പാസ്റ്റർ പറയുന്നത് സത്യം ഇടതു നമുക്ക് ആവശ്യം ആണ് കേരളത്തിൽ, മുസ്ലിം പ്രീണനം വിനയ്യായ്, CPM തിരുത്തിയാൽ നല്ലത്,5 ഇടത് MP മാർ ആവശ്യം ആയിരുന്നു, ഇടത് സീകരിച്ച തെറ്റായ നിലപാട് ആണ് കോൺഗ്രസിന്നു സീറ്റ് കിട്ടാൻ കാരണം ദൈവത്തിന്റെ ജനത്തെ നിന്നിച്ചാലും തോക്കും CPM ഇനിയെങ്കിലും മനസിലാകും എന്ന് കരുതുന്നു ഞാൻ ഒരു ഇടതു പക്ഷ അനുഭാവിയാണ്
@respect-lu8xf
@respect-lu8xf 3 ай бұрын
ഈ നിരീക്ഷണ, ൽഡിഫ് നേ തൃ ത്വം, കേൾക്കണം, കേട്ട് തിരുത്തി മുന്പോട്ട് പോകണം അല്ലേൽ, അടുത്ത തവണ, ഒന്നും ലഭികാതെ വരും, tm
@bibinpeter4932
@bibinpeter4932 3 ай бұрын
👍🏻👍🏻👍🏻
@johnnyvarunny3083
@johnnyvarunny3083 2 ай бұрын
ഞങ്ങളുടെ ശത്രു കള്ള പ്രവാചകനാണ്. രാമനല്ല.
@surendrankc3415
@surendrankc3415 3 ай бұрын
100%yes 👍👍👍
@user-hd6mr4ie1n
@user-hd6mr4ie1n 3 ай бұрын
കറക്ട് കാര്യം ആണ് പാസ്റ്റർ പറഞ്ഞത്... ഞാനും ഒരു സിപിഎം കാരൻ ആണ്... ഈ കാര്യങ്ങൾ തന്നെയാണ് എന്റെയും വിലയിരുത്തൽ....
@sharjisankaran2431
@sharjisankaran2431 Ай бұрын
ഞങ്ങൾ തൃശൂർ കാർ ബിജെപി ക്ക്‌ തന്നെയാണ് വോട്ട് ചെയ്തത്
@paulthomas983
@paulthomas983 3 ай бұрын
It's Suresh gopi's votes
@joymonvj195
@joymonvj195 3 ай бұрын
Mr: Ani kodithottan you are politics evengilst
@user-fl7gt7yq9t
@user-fl7gt7yq9t 3 ай бұрын
മുരളിയുടെ ഹമാസ് പ്രേമം വിനയായി.
@rarichannj2832
@rarichannj2832 3 ай бұрын
ക്രിസ്ത്യാനികൾ. പൊട്ടൻ മാർ. അല്ലെന്നു. ഇപ്പോൾ എങ്കിലും. കേരളത്തിലെ. രാഷ്ട്രീയ. നേതൃത്വം. മനസ്സിൽ. ആക്കിയാൽ നല്ലത്
@kjthomas3989
@kjthomas3989 3 ай бұрын
വീട്ടിൽ കയറിയ കള്ളനേ ഓടിക്കാൻ നാട് കൊള്ളയടിക്കുന്ന കള്ളനേ വിളിച്ച അവസ്ഥയിൽ തൃശൂർ
@thomasv.s6548
@thomasv.s6548 3 ай бұрын
K മുരളി ധരൻ ഈ മെസ്സേജ് കേഴ്ക്കുന്നത് നല്ലതാണ് .കേരളത്തിലെ ചിലർ നിങ്ങളുടെ ഭാവി മനസ്സിലാക്കുന്നു.
@Magnifier18
@Magnifier18 3 ай бұрын
ത്രി ശൂർ മാത്രം അല്ല,കേരളം മുഴുവൻ bjpക്ക് വേണ്ടി വോട്ടു ചെയ്യണമായിരുന്നു.എന്തിനുവേണ്ടി ഇടത് വലത് നിലകൊള്ളുന്നു? എന്തെങ്കിലും പ്രയോജനം ഉണ്ടോ?
@franciscaraphael6284
@franciscaraphael6284 3 ай бұрын
സൂപ്പർ
@mahagumnaam
@mahagumnaam 3 ай бұрын
UDF also support Sudappis and ignore Christians now. example - V.D Satheeshan
@moncyjoy2716
@moncyjoy2716 3 ай бұрын
കോടിക്കുന്നിൽ സുരേഷിന്റെ ഭരണമികവ് എന്നത് പ്രവർത്തനമികവ് എന്ന് തിരുത്തേണ്ടേ??
@Menorah-xq6gd
@Menorah-xq6gd 3 ай бұрын
Praise the Lord pastor🎉🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎🐎
@thomasvarghese8049
@thomasvarghese8049 3 ай бұрын
റക്സ്ട്രീയമായി, സുരേഷ് ഗോപി മുരളിക്കും സുനിൽകുമാറിനും വളരെ പുറകിലെ സ്ഥാനം ഉള്ളു
@TMP710
@TMP710 2 ай бұрын
ഞാൻ ലാറ്റിൻ കത്തോലിക്കൻ ആണ് എറണാകുളം മണ്ഡലം..ലാറ്റിൻ കൂടുതൽ ഉള്ള സ്ഥലം ആണ് ഹൈബി ഈഡൻ ലാറ്റിൻ ആണ് അത് കൊണ്ട് തന്നെ സഭ യുടെ പിന്തുണ ഉണ്ടായിരുന്നു...
@chackoxavier5835
@chackoxavier5835 2 ай бұрын
ബിജെപി
@josephkj410
@josephkj410 3 ай бұрын
Why do you keep silence about the exploitation of CM and his family ?.Is it a main factor ?
@abrahamlukose4730
@abrahamlukose4730 3 ай бұрын
I think many who predicted shri suresh gopi's failure did so only as a strategic move well knowing that he will win.
@sajiplanthara7640
@sajiplanthara7640 3 ай бұрын
❤❤
@surendranvaliyaveetil4973
@surendranvaliyaveetil4973 3 ай бұрын
രാഹുൽ ഗാന്ധി നല്ലനേതാവു തന്നെ എന്നു തെളിയിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ജന്മുകാശ്‌മീർ വിഷയത്തിൽ 370 തിരികെ കൊണ്ടുവരും എന്നു പറഞ്ഞതിൽ താങ്കൾ യോജിക്കുമോ?
@SasiKumar-ft7bu
@SasiKumar-ft7bu 3 ай бұрын
Onam vannalum unni pirannalum koranu Kanji kumbilil . 😊
@jopenjo3196
@jopenjo3196 3 ай бұрын
Sir….. 2004 CPI യുടെ സഖാവുചന്ദ്രപ്പൻ,2009 പിസി ചാക്കോ,2014 സിഎൻ ജയദേവൻ,2019 tn പ്രതാപൻ…ഈ ലിസ്റ്റ് കാണുമ്പോൾ തന്നെ മനസ്സിലാകും അല്ലോ തൃശൂർഉണ്ടായ വികസനം…ഈ 2 മുന്നണികളോടും ഉള്ള വെറുപ്പും സുരേഷ് ഗോപി എന്ന വ്യക്തി പ്രഭാവവും ആയപ്പോൾ ആണ് SG ജയിച്ചതു…അല്ലാതെ സാർ പറയുന്നപോലെ ഹമാസ്/ഇസ്രായേൽ ഒന്നും അല്ല……sg ജയിച്ചത് രാഷ്ട്രീയത്തിന് അതീതം ആയാണ്….
@jayakumartr5394
@jayakumartr5394 3 ай бұрын
What about REENA Francis from Jerusalem Mr.Pastor?
@varghesekurian7037
@varghesekurian7037 3 ай бұрын
Pastor പറഞ്ഞ കാര്യങ്ങളോടും യോജിക്കുന്നു. എന്നാൽ ഒരു കാര്യം എല്ലാവരും ഓർക്കേണ്ടത് ബ്രാഹ്മ്ണ്യ മൂല്യങ്ങളിൽ ഊന്നിയ RSSന്റെ രാഷ്ട്രീയ മുഖമാണ് BJP. ഇന്ത്യയുടെ സാമൂഹ്യ ചരിത്രം നോക്കി കാണേണ്ടത് അംബേദ്കരുടെ വീക്ഷണ ഗതിയിലൂഡ് വേണം. ആ വിധം ഇന്ത്യയെ കണ്ടില്ലെങ്കിൽ ഇവിടെ സാമൂഹ്യ പുരോഗതി ഒരിക്കലും ഉണ്ടാവില്ല. ഹിന്ദു എന്നാൽ ജാതിയുടെ വേലിക്കെട്ടുകളിൽ ജീവിക്കുന്ന ഒരു സമൂഹം. അതിന്റെ പുരോഗതി സംഭവിക്കണമെന്നികിൽ വേലികൾ പോളിയണം. വീണ്ടും വീണ്ടും ഇന്ത്യയുടെ പുരാതന സംസ്കാരത്തെപ്പറ്റി ഊന്നിപറയുമ്പോൾ ണം ഓർക്ക്കേണ്ടത് മനുസ്മ്രിതിയിലെക്കുള്ള തിരിച്ചു പോക്കാണ്.
@melvinsebastian1318
@melvinsebastian1318 2 ай бұрын
❤❤Modi❤modi❤mModi ❤❤
@chackoxavier5835
@chackoxavier5835 3 ай бұрын
കിട്ടി
@chackoxavier5835
@chackoxavier5835 2 ай бұрын
ഷോൺ ❤❤❤❤❤
@R.sam5917
@R.sam5917 3 ай бұрын
Really pathetic... As a believer, no other subjects available?
@melvinsebastian1318
@melvinsebastian1318 2 ай бұрын
BJP❤❤
@mahagumnaam
@mahagumnaam 3 ай бұрын
മാതാവിന് കിരീടം കൊടുത്തതുകൊണ്ടൊ വടക്കും നാഥന് സ്വർണ്ണ വിളക്ക് കൊടുത്തതുകൊണ്ടൊ അല്ല. തലച്ചോറ് പണയം വയ്ക്കാത്ത തലയിൽ അറിവിൻ്റെ വെളിച്ചമുള്ള തൃശൂർക്കാർ, ഇടതുവലതു പക്ഷക്കാർ സമാധാന മതക്കാരോടു മാത്രമായി കാണിയ്ക്കുന്ന സ്നേഹം പ്രീണനം ഇതൊക്കെ കണ്ണു തുറന്നു കാണുന്ന മനുസന്മാർ ഇടതു വലതന്മാർക്ക് ഒരു കുത്തു കൊടുത്തു Thats all (copied)
@manuaravind5765
@manuaravind5765 3 ай бұрын
Thiruvananthapurathulla alkarukoodi manasilakkanam especially latin Christians
@mahagumnaam
@mahagumnaam 3 ай бұрын
Pastor, I am a Christian and had watched most of your videos. It seems that you always oppose BJP. Please let me know being a Christian which party we need to follow. I had identified that CPM and Congress are supporting sudappis looking at the vote bank. I think its time for you to change your thought process as only BJP can save India in current situation from becoming an islamic state and shariah rule.
@pradeeppascal2251
@pradeeppascal2251 3 ай бұрын
2021il ഇടതുപക്ഷം ന്യൂനപക്ഷത്തെ വോട്ടുകള്‍ എങ്ങിനെ kaippattiyennu പരിശോധിച്ചാൽ ഈ ചോദ്യത്തിന് മറുപടി കിട്ടും. അന്ന് അങ്ങനെ ചെയതത് തെറ്റായിപ്പോയി എന്ന് ന്യൂനപക്ഷത്തെ വോട്ടര്‍മാr ഇപ്പോൾ anuthapichittu കാര്യമില്ല.ethengilum തീരുമാനം എടുത്തു കഴിഞ്ഞു പിന്നീട് veshamichittu എന്ത് കാര്യം? ആ ചിന്ത തന്നെയാണ് thrissurilekku kristhyanikalkku ഇപ്പോൾ ഉള്ളത്.
@saijukmathewvlogs8470
@saijukmathewvlogs8470 3 ай бұрын
bjp valarunnath noonapakshangalk apakadamanu
@user-df1fb5uo9s
@user-df1fb5uo9s 3 ай бұрын
Christian with ruling party 😂😂😂😂
@varghesekv6110
@varghesekv6110 3 ай бұрын
സുരേഷ് ഗോപി വ്യക്തി എന്ന നിലയിൽ നല്ലവനാണ്. പക്ഷെ ബിജെപി യുടെ ഹിഡൻ അജണ്ട തൃശൂരിലെ ക്രിസ്ത്യാനികൾ മനസ്സിലാക്കിയില്ല.
@mathewphilip6123
@mathewphilip6123 3 ай бұрын
No hidden ajenda✝️💪🏻✝️Jai CASA ❤
@abeyjohn8166
@abeyjohn8166 3 ай бұрын
Pottanmar
@Shijijohnson18
@Shijijohnson18 3 ай бұрын
He never said any words in Manipur problem,He don’t support any Christians,only he kept a crown on the mother Mary statue,People never understand the hidden agendas,
@lijoabraham9021
@lijoabraham9021 3 ай бұрын
Savakasam manassilayikolum.
@samsonk1408
@samsonk1408 3 ай бұрын
മനസിലാകും 😂
@bababluelotus
@bababluelotus 3 ай бұрын
Modi lost because of over confidence.
@VinodKumar-vd6uc
@VinodKumar-vd6uc 3 ай бұрын
കൊടി സാർ അങ്ങ് എങ്ങനെ ആണ് ക്രിസ്താനി ആയതു???
@charlesjohn1999
@charlesjohn1999 3 ай бұрын
Ara waiting
@sheejaBoss-if8mk
@sheejaBoss-if8mk 2 ай бұрын
Saathaan sevakanaaya modiyum koottarum thakaruka thanne cheyyum
@manseerkhanm4023
@manseerkhanm4023 3 ай бұрын
Bjp 3 term വരും എന്ന് വിചരിച്ചപ്പോൾ കേന്ദ്ര മന്ത്രി അക്കും എന്ന് വിചാരിച്ച അങ്ങനാർ
@pradeepsk5898
@pradeepsk5898 3 ай бұрын
എനിക്ക് പാളിയത് തൃശ്ശൂരിന്റെ കാര്യത്തിൽ മാത്രമാണ്....... ഭയങ്കരം തന്നെ..... എന്നാലും അതൊരു ഒന്നൊന്നര പാളൽ ആയിപോയി....... അത് മറ്റൊന്നും കൊണ്ടല്ല.... വിരോധം കൊണ്ടുള്ള വിവേക മില്ലായ്മയാണ്..
@wilsonvarghesesamuel292
@wilsonvarghesesamuel292 3 ай бұрын
Yes christian votes.. Not pentho votes....
@beenawilson836
@beenawilson836 3 ай бұрын
Thanikku vayyedo?? Pentho karum vote cheyithittundu . Ninnepolulla vigraha aradakar mathramalla
@galileomammali4209
@galileomammali4209 3 ай бұрын
കുത്തിത്തിരിപ്പുമായി വന്നല്ലോ 😂😂
@majo-379
@majo-379 3 ай бұрын
tcr il crt
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 62 МЛН
Apple peeling hack
00:37
_vector_
Рет қаралды 85 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 42 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 62 МЛН