ക്രെഡിറ്റ് കാർഡുകൾ തീയാണ് ജനങ്ങളേ... പൊള്ളാതെ മടങ്ങുകയില്ല | Daily Video | Hussain Salafi

  Рет қаралды 16,466

Hussain Salafi

Hussain Salafi

Күн бұрын

Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
✳️ Follow this link to join Whatsapp Group
chat.whatsapp....
#hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
#malayalam #islamikaprabashanam
Path of Guidance
- ഇസ്ലാം (Islam)
- സലഫി (Salafi)
- ഖുര്‍ആന്‍ (Quran)
- സുന്നത്ത് (Sunnah)
- ഇസ്ലാമിക പ്രഭാഷണം (Islamic lecture)
- ഇസ്ലാമിക ജ്ഞാനം (Islamic knowledge)
- ഇസ്ലാമിക ഉപദേശം (Islamic teachings)
- ഇസ്ലാമിക പ്രവചനം (Islamic sermon)
- മുസ്ലിം ജീവിതം (Muslim lifestyle)
- മുസ്ലിം സമൂഹം (Muslim community)
- മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
- മുസ്ലിം മനോഹരങ്ങള്‍ (Muslim values)
- ഇസ്ലാമിക ചരിത്രം (Islamic history)
- ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
- ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
- ഇസ്ലാമിക സംസാരികള്‍ (Islamic resources)

Пікірлер: 52
@openthequran.
@openthequran. 16 күн бұрын
Jazakallah khair
@petsworld0965
@petsworld0965 27 күн бұрын
Alhamdulillah orupad prayasam und ennalum islamika vidi apurathek chindikarilla anubavikunna prayasangalk paapam porukan dua cheyum rabbinod
@mohamediliyaash1413
@mohamediliyaash1413 26 күн бұрын
Excellent message to the ummath, ya allha bless our usthad and family
@NmkFashion
@NmkFashion 25 күн бұрын
Insha allah.. Njan upayokukkunnundayirunnu. Inimuthal nirthi usthade.. 😢 allahu enikk poruth tharan dua cheyyane...
@petsworld0965
@petsworld0965 27 күн бұрын
Padachone maranam vate palisha edapadillathe jeevikan thoufeeq cheyateaameen
@hakeemabdulla5346
@hakeemabdulla5346 27 күн бұрын
Entel kure credit card und Etrayum pettann cancel cheyyanam Allahu thoufeeq nalkatt (Ameen)
@SainudheenPallikkattil
@SainudheenPallikkattil 27 күн бұрын
Mashaallah
@noushadcmcm8838
@noushadcmcm8838 24 күн бұрын
جزاك الله خيرا
@SaliUncle-q4v
@SaliUncle-q4v 26 күн бұрын
Ma. Sha. Allah. 👌👍✌️🌹💯
@MohammedAli-ws1ho
@MohammedAli-ws1ho 25 күн бұрын
جزاك الله
@hasnabasheer9293
@hasnabasheer9293 26 күн бұрын
Ameen
@shaheemem1173
@shaheemem1173 26 күн бұрын
അൽഹംദുലില്ലാഹ് 🤲👍
@SaliUncle-q4v
@SaliUncle-q4v 26 күн бұрын
Good. Speech. 👍
@azeemck5219
@azeemck5219 27 күн бұрын
ماشآءالله
@NisharKp
@NisharKp 26 күн бұрын
100%Shariyannu
@salmanfaris9241
@salmanfaris9241 26 күн бұрын
ഉസ്താദേ, aided school കളില്‍ manager ക്ക് തലവരി പണം (കൈക്കൂലി) കൊടുത്തു ജോലിക്ക് കയറുന്നതിനെ കുറിച്ച് താങ്കളുടെ വീക്ഷണം എന്താണു? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@MaimoonakMaimu
@MaimoonakMaimu 27 күн бұрын
Ustade prarthikkane. Bank loan veed vekkan veandi atyavashyamayappo vangiyittund. Pettann veettikkittan dua cheyyane.
@fasalurahman6886
@fasalurahman6886 26 күн бұрын
Debit card nalgunna ആനുകൂല്യം use cheyyamo?
@dragonglass1680
@dragonglass1680 25 күн бұрын
Which mujahid group
@abdullavatakara9632
@abdullavatakara9632 26 күн бұрын
അസലാമു അലൈക്കും വ റഹ്മതുള്ളാഹി വ ബറകാതുഹു... താങ്കൾ പറഞ്ഞ ചില കാര്യങ്ങളിൽ കുറച്ചൊക്കെ തെറ്റുണ്ടെന്ന് അനുഭവത്തിൽനിന്നും ഞാൻ മനസ്സിലാക്കുന്നു. കാരണം എ ടി എം കാർഡ് ഉപയോഗിക്കുന്ന ആളുകൾക്ക് വാർഷിക ഫീസ് ഉണ്ട്. കൂടാതെ അഞ്ചു വട്ടം ഉപയോഗിച്ചതിനു ശേഷം ആറാമത്തെ വട്ടം ഉപയോഗിക്കുമ്പോൾ അതിനും ഫീസ് ഉണ്ട്. കൂടാതെ മറ്റ് ഒരുപാട് തരത്തിലുള്ള ഫീസുകളും ബാങ്ക് ഈടാക്കുന്നുണ്ട്. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിനുള്ള ഫീസ് ഈടാക്കുന്നത് അത് ഇഷ്യൂ ചെയ്യുന്നതിന് 500 രൂപ ഫീസ് ഉണ്ട്. അതുകൂടാതെ അത് വർഷത്തിൽ റിന്യൂവൽ ചെയ്യുന്നതിന് 500 രൂപ ഫീസ് ഉണ്ട്. അത് കാർഡിൻ്റെയും ഒരു അത് സംവിധാനം ചെയ്യുന്നതിൻ്റെയും തുകയാണ്. അതെങ്ങനെയാണ് പലിശയിനത്തിൽ കൂട്ടുക. സൗജന്യമായി ഇത്തരം കാർഡുകൾ ഉണ്ടാക്കി വിതരണം ചെയ്യാൻ കഴിയുമോ ? ക്രെഡിറ്റ് കാർഡുകൾ അനുവദിക്കുന്നത് താൽക്കാലികമായി നമ്മുടെ അടിയന്തര ആവശ്യങ്ങൾനിറവേറ്റുന്നതിന് വേണ്ടിയാണ്. അത് അതിൻറെ അർത്ഥത്തിൽ കൃത്യമായ ഡ്യൂ ഡേറ്റ് പരിഗണിച്ച് സൂക്ഷ്മതയോടെ ഉപയോഗിക്കുകയാണ് വേണ്ടത്. എങ്കിൽ ഒരുപാട് പ്രയാസങ്ങളിൽ നിന്നും കരകയറാൻ സാധിക്കും. പ്രതിമാസം ശമ്പളം വാങ്ങിക്കുന്ന ഒരു അധ്യാപകന്, ശമ്പളം കിട്ടിയാൽ കൊടുക്കാം എന്നനിലയിൽ ഈ കാർഡുകൾ ഉപയോഗിച്ച് വീട്ടിലേക്കുള്ള ഭക്ഷ്യസാധനങ്ങൾ ഒക്കെ വാങ്ങിക്കുന്നതിന് മറ്റാരുടെയും മുമ്പിൽ കൈനീട്ടേണ്ട ആവശ്യമില്ല. ക്രെഡിറ്റ് കാർഡ് കണ്ടുപിടിച്ച ആൾ ഇങ്ങനെയാണ് പറയുന്നത്. അദ്ദേഹം ഒരു കാപ്പി കുടിക്കാൻ റസ്റ്റോറൻ്റിൽ കയറി കുടിച്ചതിനുശേഷം ആണ് പൈസ എടുക്കാൻ മറന്നു പോയ കാര്യം ശ്രദ്ധയിൽപ്പെട്ടത്. ആ റസ്റ്റോറൻറ് വെച്ച് അദ്ദേഹം വളരെയേറെ അപമാനിക്കപ്പെടുന്ന അവസ്ഥയുണ്ടായി. അങ്ങിനെ അദ്ദേഹം ചിന്തിച്ച ഒരു കാര്യമാണ് പണമില്ലെങ്കിലും എന്തെങ്കിലും ഒരു നമ്പർ സംവിധാനത്തിലൂടെ പണം ഒടുക്കാനുള്ള സാഹചര്യം നിലവിൽ വന്നാൽ പണം എടുക്കാൻ മറന്നു പോയാലും, പണമില്ലെങ്കിലും തൽക്കാലം സാമ്പത്തിക വിനിമയം നടത്താൻ പറ്റുമല്ലോ ? ഈയൊരു ആശയമാണ് ക്രെഡിറ്റ് കാർഡ് എന്ന സംരംഭത്തിന് വഴിവെച്ചത്. കൂടാതെ എഗ്രിമെൻറ് എന്ന് പറയുമ്പോൾ, കച്ചവടം ചെയ്യുന്നവരുടെ കടകൾക്ക് വേണ്ടി എഗ്രിമെൻറ് എഴുതുമ്പോൾ പ്രതിമാസ വാടക കുടിശ്ശിക ആയാൽ ഇത്ര ശതമാനം പലിശ ഉൾപ്പെടെ ജന്മിക്ക് കൊടുക്കണമെന്നാണ് എഴുതുന്നത്. ആ കരാർ പ്രകാരമാണ് ഓരോ മുസ്ലിമും കച്ചവടം ചെയ്യുന്നത്. ഇത് മനസ്സിലാക്കണമെങ്കിൽ ജന്മി വാടകക്കാരന് എഴുതി ഒപ്പിട്ടു കൊടുക്കുന്ന എഗ്രിമെൻറ് വായിച്ചു നോക്കിയാൽ മതിയാകും. ഇങ്ങനെ ഓരോ മുസൽമാനും ജീവിതത്തിൽ വിവിധ മേഖലയിൽ പലതരത്തിലുള്ള കരാറുകളും വ്യവസ്ഥകളും കാണാൻ കഴിയും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതുകൊണ്ട് ഏതെങ്കിലും പാവങ്ങൾ മറ്റു മനുഷ്യരുടെ മുമ്പിൽ അപമാനിക്കപ്പെടുന്നതിന് പകരം ഇത്തരം കാർഡുകൾ കൊണ്ടെങ്കിലും തൻറെ വീട്ടിനുള്ളിലെ അവസ്ഥകൾ പുറത്തുള്ളവരെ അറിയിക്കാതെ ഗോപ്യമായി കൈകാര്യം ചെയ്യുന്നതിന് ദയവുചെയ്ത് അനുവദിക്കണം എന്നാണ് എനിക്ക് താങ്കളോട് പറയാനുള്ളത്.
@Salmaniqbal-tt1me
@Salmaniqbal-tt1me 26 күн бұрын
Well said
@muhammadsalic.c
@muhammadsalic.c 26 күн бұрын
@@abdullavatakara9632 agree
@shibinsic
@shibinsic 25 күн бұрын
@@abdullavatakara9632 correct 2 vasham und
@rejulathayalagath6744
@rejulathayalagath6744 26 күн бұрын
Oru ISLAMIC BANKING system necessity ann....
@aneessaidumuhammed4264
@aneessaidumuhammed4264 27 күн бұрын
What about Islamic bank credit card
@lukmanns570
@lukmanns570 27 күн бұрын
Pravasi koottaima undaakki paavappetta kadathil kazhiyunna pravasikale sahayichukoode? Snehabahumangalode....
@hmnazarudeen9986
@hmnazarudeen9986 27 күн бұрын
Palishayillathe pattiniyilla kittiyal athineyum vagi geevan nila nirthan anuvathikkaruth
@shareefsk3209
@shareefsk3209 26 күн бұрын
Paranathil thiruthund.. annual fees illaatha credit card und. Anyway it is not good
@AliAkbar-oj9vd
@AliAkbar-oj9vd 26 күн бұрын
Islamic bank credit card and Islamic bank loan enda abiprayam
@salsabeelkm1813
@salsabeelkm1813 25 күн бұрын
ബഹുമാനപ്പെട്ട മൗലവീ വാർഷിക ഫീസ് ഇല്ലാത്ത credit card കൾ ഉപയോഗിക്കുന്നതിനു വല്ല പ്രശ്നവും ഉണ്ടോ??
@shabeenaakbar2699
@shabeenaakbar2699 26 күн бұрын
ലോഞ്ചിൽ പോയി ഭക്ഷണം കഴിക്കുന്നത് ആ സൗകര്യം ഉള്ള Debit card ഉപയോഗിച്ചാണ്. ആ സൗകര്യം ഉപയോഗപെടുത്തിയത് തെറ്റാണോ
@MSM2242
@MSM2242 25 күн бұрын
@@shabeenaakbar2699 aa പൈസ ബാങ്ക് ആണു കൊടുക്കുന്നത്.. പലിശ
@kerala2263
@kerala2263 26 күн бұрын
നല്ല ഉപദേശം....
@riyasmc00
@riyasmc00 23 күн бұрын
Assalamualikum. അപ്പോ ഈ ഇസ്ലാമിക് ബാങ്കിലെ ക്രെഡിറ്റ് കാർഡ്? ഒരു വിശദീകരണം ഇനി ഈ ഇസലാമിക് ബാങ്ക് എന്നത് ഉടായിപ്പ് ആണോ
@hmnazarudeen9986
@hmnazarudeen9986 27 күн бұрын
10rupayude aavasham vannal ningalo ningalude sagadanayo sahayikkumo
@Batanem1000
@Batanem1000 27 күн бұрын
@@hmnazarudeen9986 1) പലിശ ബന്ധപ്പെട്ട് ഒപ്പ് ഇട്ടുകൊടുക്കൽ (സാക്ഷി) തന്നെ പലിശയുമായി ബന്ധപ്പെട്ട പോലെ തന്നെ ആണ് 2) പിന്നെ നമ്മുടെ ഒക്കെ ജീവൻ ഏത് വരെ ആണ് ഗ്യാരൻ്റി എന്ന് അറിയില്ലല്ലോ ? 3) പിന്നെ 10 രൂപയുടെ ആവശ്യം, അത് നിങ്ങളെ/നമ്മളെ അറിയാവുന്ന ആളുകൾ വന്നു സഹായിക്കും. വീട്ടിലെ കല്ല്യാണത്തിന് വേണ്ടി ഒക്കെ 100 കൂട്ടം ഐറ്റം വേണം, അതിനു വേണ്ടി ഒക്കെ കടം വാങ്ങേണ്ട ആവശ്യം ഇല്ലല്ലോ.
@petsworld0965
@petsworld0965 27 күн бұрын
Kodukunund ningal ariyathe poyathinu ustad kitapeduthanda
@petsworld0965
@petsworld0965 27 күн бұрын
Nuyoke athmahathya ethathirikan vendiyanu ustad ithoke parayunnath
@abdulvahid4858
@abdulvahid4858 27 күн бұрын
അള്ളാഹു പറഞ്ഞു നിങ്ങൾ പലിശയുമായി ബന്ധ പെടാൻ പാടില്ല എന്ന്
@AbdulMajeed-pd5fu
@AbdulMajeed-pd5fu 27 күн бұрын
അദ്വാനിച്ചുണ്ടാക്കൂ കഴിയുന്നതു०.ചോദിക്കരുത് കട० വാങ്ങില്ല എന്ന് തീരുമാനിക്കുക അല്ലാഹുവിനോട് പ്രാർത്ഥിക്കുക!!!അല്ലാഹു സഹായിക്കു०
@riyasmc00
@riyasmc00 23 күн бұрын
Assalamualikum. അപ്പോ ഈ ഇസ്ലാമിക് ബാങ്കിലെ ക്രെഡിറ്റ് കാർഡ്? ഒരു വിശദീകരണം ഇനി ഈ ഇസലാമിക് ബാങ്ക് എന്നത് ഉടായിപ്പ് ആണോ
@riyasmc00
@riyasmc00 23 күн бұрын
Assalamualikum. അപ്പോ ഈ ഇസ്ലാമിക് ബാങ്കിലെ ക്രെഡിറ്റ് കാർഡ്? ഒരു വിശദീകരണം ഇനി ഈ ഇസലാമിക് ബാങ്ക് എന്നത് ഉടായിപ്പ് ആണോ
@skrhsn
@skrhsn 19 күн бұрын
Waiting for the reply
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
When you discover a family secret
00:59
im_siowei
Рет қаралды 37 МЛН