അല്ലാഹുവിനെയും അല്ലാഹുവിന്റെ റസൂലിനെയും ഒരാൾ അറിഞ്ഞിരിക്കണം ഇന്ഷാ അല്ലാഹ് 🤲🤲🤲
@Seenanajeeb0690Ай бұрын
ഞാൻ മിജാഹിടല്ല എന്നാലും പ്രവാചകന്റെ ചരിത്രം പറയുമ്പോൾ ഞാൻ കേട്ടറിന്നപോകും ഉസ്താദിന് അല്ലാഹു ദീർഘസ്സ്തരട്ടെ 🤲
@shtla7970Ай бұрын
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153...സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ ഈ 👆 കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന സത്യ വിശ്വാസികളെ മുജാഹിദ്കൾ എന്ന് വിളിക്കുന്നു...അൽഹംദുലില്ലാഹ് 🤲 അള്ളാഹുവിന്റെ 👆 ഈ കല്പന ധിക്കരിച്ചു കൊണ്ട് മരിച്ചു പോയവരോട് തേടുന്ന സത്യ നിഷേധികളെ കുറാഫികൾ എന്നും വിളിക്കുന്നു...
@umaibanp.s6274Ай бұрын
റബ്ബ് ഹിദായത് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ 🤲
@UmaibanUmmerАй бұрын
💫💫💫ആരുടെ പേരും അറിഞ്ഞില്ലെന്ക്കിലും നബി (സ )കുറിച്ച് അറിയണമല്ലോ അറിയാൻ കഴിയണം അതാണ് നബി (സ )സ്നേഹം 🌙🌙🌙
@Abdulmajeed-xk5lcАй бұрын
അറിയൽ മാത്രം അല്ല, നബി പഠിപ്പിച്ചത് അതേ പടി പ്രവർത്തിക്കണം
@AbduSsalam-il9vgАй бұрын
👍👍👍👍👍
@noorjahankareem5367Ай бұрын
Masha allaah.... Alhamdhulillah.. 👍🤲
@jaseera9425Ай бұрын
Subhanallah,Alhamdulillaaah❤❤❤
@abdulkareem4422Ай бұрын
Masha Allah good speech ❤❤
@ayshaaysha6157Ай бұрын
Alhamdhulillah masha allah ameen ameen🤲🤲🤲🤲🤲🤲🤲
@umaibanp.s6274Ай бұрын
നമുക്കെല്ലാം അല്ലാഹുവെയും മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമി നെയും പഠിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲
@moosa9444Ай бұрын
Masahllah good speech
@abdurahimant8313Ай бұрын
സത്വം മന്സിലാക്കാൻ അല്ലാഹു അവസരം നൽകട്ടെ ആമീൻ
@Illayas-jp3xkАй бұрын
ഇന്ന് കേൾക്കേണ്ട സൂപ്പർ പ്രഭാഷണം
@MohammedAslam-j2lАй бұрын
Mashaallah
@SaliUncle-q4vАй бұрын
Ma. Sha. Allah.. 👌👍💯🌹✌️
@subaidakm3853Ай бұрын
Masha Allah❤
@ahammedkutty1228Ай бұрын
നല്ലത് ആര് പറഞ്ഞാലും മനസ്സിൽ ആക്കി പ്രവർത്തിക്കുക അതാണ് നല്ല മനുഷ്യന്റെലക്ഷണം ലക്ഷണമ്
@ajmalrashad-rp3ltАй бұрын
💯correct usthadhe❤👍❤️🥰
@SaliUncle-q4vАй бұрын
Good. Speech. ✌️👍👌
@Ashrafap515Ай бұрын
Alhamdhulillah ❤❤❤❤
@LathifLathi-z3vАй бұрын
കേരള സമസ്താകാർ റോഡ് ബ്ലോക് ചയ്ദ് പായസം കുടിച്ചു ചാടി കളിക്കുന്നു ,,, കേൾക്കണം ,,, ഈ നല്ല അറിവുകൾ
@AboobackerC-ie8ohАй бұрын
ലോക വഹാബികൾ മൗലിദ് കേൾക്കുമ്പോൾ വിറളി പിടിച്ചു കരയുന്നു 😂😂😂😂😂
@MuhammadSulaАй бұрын
Mashallah
@SaliUncle-q4vАй бұрын
✌️👍👌🌹💯
@rasiyank10Ай бұрын
Very good Speech
@AtheeknvAtheekaАй бұрын
👍👍👍
@FarhanParappilАй бұрын
👍👍👍👍👍🤲
@sanuk5324Ай бұрын
മലയാളം ഖുതുബ നടത്തി ആളുകളുടെ ജുമുഅ മുടക്കുന്നവർക്ക് അതിന് തെളിവ് കൊണ്ട് വരാൻ പറ്റോ?
@sanuk5324Ай бұрын
17:58 തഴവ ബൈത്തിൽ പറയുന്നു (മൗലിദ് കഴിക്കൽ പതിവില്ലാത്തതാ അത് ഹിജ്‌റ 300ന് ശേഷം വന്നതാ) ബാക്കി കൂടി ചൊല്ല് അതിലെന്താ പറഞ്ഞത് അത് മൗലിദ് കഴിക്കൽ സുന്നത്ത് ആണെന്ന് പറഞ്ഞു 💚അതിനെ പ്രോത്സാഹിപ്പിക്കുന്നു. പതിവില്ലാത്ത എന്ന് പറഞ്ഞാൽ മുൻപ് ഉണ്ടായില്ലാ എന്നല്ല (മുൻപുള്ള രീതിയിൽ ഇല്ല) എന്ന് മാത്രം ആണ്. അത് പോലെ തന്നെയാണ് നബിദിനം രാജാകീയമായ രീതിയിൽ ആഘോഷിച്ചത് സൂചിപ്പിക്കാൻ മുളഫർ രാജാവിന്റെ കാലത്താണ് എന്നാണ് ബൈത്തിൽ പറഞ്ഞത് (5000 ആട് പൊരിച്ചത്, 130 തരം ഹൽവ ) ഈ രീതിയിൽ മുൻപ് ഉണ്ടായിട്ടില്ല എന്ന് പറഞ്ഞത്. ഉമർ (റ) ന്റെ കാലത്ത് ഒരു ഉമ്മാമ പാതിരാത്രി മൗലിദ് ചൊല്ലിയത് കേട്ട് ആ വീട്ടിൽ എത്തിയ ഉമർ (റ) ആ ഉമ്മാമയോട് മൗലിദിന് ശേഷമുള്ള ദുആയിൽ ഉമറിന്റെ പേരും കൂടി ചേർത്ത് സ്വർഗം കിട്ടാൻ പ്രാർത്ഥിക്കാൻ പറഞ്ഞത് (ഇത് ഇമാം ഖാളി ഇയാള് തന്റെ അശിഫ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടുണ്ട്)
@shijinanasim8452Ай бұрын
Good speech 😂sar❤
@faisal7802Ай бұрын
അങ്ങിനെ നാട്ടിൽ നിന് പോകണം എന് കുർഹാനിൽ ഉണ്ടോ
@SwahihaMarya-wh7ubАй бұрын
നിങ്ങൾ ഇതിൽ പലതും കട്ട് കൊണ്ടാണ് പ്രസംഗം നടത്തുനത്. സുന്നികളെ വിഡിയാക്കാൻ നോക്കണ്ട . ഞാനൊന്ന് ചോദിക്കട്ടെ നിങ്ങളുടെ പാപ്പയും പാപ്പയുടെ യുടെ വാപ്പയും. അവരുടെ വാപ്പയും എസ്ട്ര----... ആരായിരുന്നു. ?
nabi paranjo ente vafathin shesham rajyam vitt ponam enn anganel parayatha karaym cheithal bilal(ra)shirk cheithello...ayyo enthoru sneham
@SwahihaMarya-wh7ubАй бұрын
അന്യ പുരഷൻ അന്യ സ്ത്രീയെ കാണൽ ഹറാമല്ലേ ....എന്നിടത്തേ രണ്ട് പെരുന്നാൾ വരുംമ്പോളും അല്ലാത്ത പോഴക്കെ സ്ത്രീകളും പുരുഷൻമാരും ഒരുമിച്ച് ജമാഅത്തായി നിസ്കരിക്കുന്നത്? ഇത് ഹറാമല്ലേ .... തന്റെ വീട്ടിൽ ഏറ്റവും കൂടുതൽ ഇരുട്ട് ഉള്ള റൂം ഏതാണോ അവിടെ വെച്ച് ആ സ്ത്രീ നിസ്കരികട്ടെ എന്നല്ല റസൂലുള്ള കല്പിച്ചത്.
@mohammedhaneef4584Ай бұрын
ചന്ദനക്കൂടം ഉറൂസ് പോലുള്ള ഉത്സവസ്ഥലങ്ങളിൽ ആണും പെണ്ണും കൂട്ടമായി പോയാൽ കുഴപ്പമില്ല, നമസ്കരിക്കാൻ പോയാൽ കുഴപ്പം!!
@sanuk5324Ай бұрын
@@mohammedhaneef4584മിക്സ് ആയി നിസ്കരിച്ചാൽ കുശുവ്വ് കിട്ടോ?
@SwahihaMarya-wh7ubАй бұрын
@@mohammedhaneef4584 ഞാൻ ഇന്ന് വരെ പോയിട്ടില്ല.
@shamseeraummar2535Ай бұрын
Uroosin pennu aanum kootti muttumbol oru kuzhappam illa allee😂😂ath sunnathano athrathoolam illa palliyil poyi niskarikkal
@kachithurump6677Ай бұрын
അതിനിപ്പോ എന്താണ് മൗലവീ കുഴപ്പം മുന്നൂറ് വർഷം പഴക്കം വേണ്ട 2024ൽ ഞങ്ങൾ തീരുമാനിക്കുന്നു നബിദിനം ആഘോഷിക്കണമെന്ന് (നബിയുടെ ജന്മം കൊണ്ട് സന്തോഷിക്കണമെന്ന് )അതിന് ഒരു തെളിവും ഞങ്ങൾക്ക് ആവശ്യമില്ല ഇസ്ലാമിക രീതിയിൽ ഞങ്ങൾ അത് ആഘോഷിക്കും
@niyazworld8140Ай бұрын
നിങ്ങൾക്ക് തോന്നിയതൊക്കെ ചെയ്തോളൂ.. അതൊന്നും ദീൻ ആവില്ല എന്നാണ് പറഞ്ഞു വരുന്നത്....
എടോ തഴവ ഉസ്താദ് സുന്നി യാടോ ? പിന്നെ അവരുടെ ബൈത്ത് എങ്ങനെ നിങ്ങൾക്ക് പറ്റും?
@bava2933Ай бұрын
റസൂൽ പിറന്നപ്പോൾ ഇബിലീസ് കരഞ്ഞു റബീഉൽ അവ്വൽ പിറന്നാൾ മുജാഹിദുകൾ കരയും കുരു പൊട്ടി പൊട്ടി കരയും
@hooorulheaven4990Ай бұрын
ആ കരഞ്ഞ ഹദീസ് ഏതാണ് 😂
@mohamedshareef3361Ай бұрын
റബീഉൽഅവ്വൽമാസം12ന് സ്വഹാബികൾ കരഞ്ഞ ദിനമെന്ന് അറിയാത്തവരേ നിങ്ങൾ ആ ദിനം കൃസ്തുമസ്പോലെ ശിയായിസംകൊണ്ട് കടമെടുത്ത് നബി ബർത്തെഡേയാക്കി ആഘോഷിച്ചു കൂത്താടുന്നു. വിശ്വാസികൾ ഇത് ചെയ്യാത്ത നബിയും സഹാബത്തിനോടും താബിഈങ്ങളോടും കൂടെയെങ്കിൽ നിങ്ങൾ അറനൂർ വർഷശേഷം ഒരു രാജാവ് തന്റ ഭരണത്തിലെ തെറ്റുകൾ ജനശ്രദ്ധതിരിക്കാൻ ജനങ്ങൾക്ക് നബിദിനാചരണം ഉണ്ടാക്കി നല്ല സദ്യനൽകി പാട്ടുംകൂത്തും നടത്തി അതാണ് പിശാചിന്റ ദുർബോധന വശംവതരായ നിങ്ങൾക്ക് മാതൃക.
@salihkv242Ай бұрын
Nayichorum.500 nakkiko
@bava2933Ай бұрын
മുബുത്തതിങ്ങളുടെ കൂട്ടക്കരച്ചിൽ
@raseenaashraf3374Ай бұрын
Maulooth paarayanam pattumo
@AmmuAamyАй бұрын
Illa
@bava2933Ай бұрын
പ്രവാചക പ്രേമികൾ സുന്നികളുടെ പ്രഭാഷണം കേൾക്കൂ ഇവരുടെ വ്യാജ കപട സ്നേഹമാണ്
@mohamedshareef3361Ай бұрын
അതേ ഇസ്ലാമിൽ കടത്തികൂട്ടിയ അനാചാരങ്ങൾ വിളമ്പുന്നതാണ് പിശാചിന് ഇഷ്ടം. അതല്ലാത്ത ശരിയെ വെറുക്കും അവർ നബിയെ കല്ലെറിഞ്ഞ ശത്രുക്കളെപോലെ ഖുർആനും സുന്നത്തും ശരിയായവിധം പ്രബോധനം ചെയ്യുന്നവരോട് ശത്രുതയാണ് പിശാചിന്റ പിഴച്ച വിനോദ കൂത്താട്ടം വലിയ ആവേശവുമാണ്
@bava2933Ай бұрын
@@mohamedshareef3361 ലോകമെമ്പാടും പ്രവാചക ജന്മദിനം ആഘോഷിക്കുന്നു കേരളത്തിലെ കുറച്ച് മുജാഹിദുകൾ മാത്രമാണ് അതിനെ വിഘാതം നിൽക്കുന്നത് പ്രവാചകന് മുന്നിൽ മദ്ഹ് പാടിയ കഅബ് (റ ) മദ്ഹ് പാടിയതിന്റെ പേരിൽ അവിടുത്തെ ഷാൾ പുതപ്പിച്ച മറ്റൊരു സഹാബിയും മാണ് ഞങ്ങൾക്ക് മാതൃക പ്രവാചക സാന്നിധ്യം ഓരോ നിമിഷവും ആഘോഷിച്ചിരുന്ന സഹാബത്ത് നെ യാണ് ഞങ്ങൾ മാതൃകയാക്കുന്നത് അല്ലാതെ പിശാചിന്റെ കൊമ്പ് എന്ന് റസൂൽ വിശേഷിപ്പിച്ച അബ്ദുൽ വഹാബിന്റെ പി എച്ച് സന്തതികളെ ഞങ്ങൾക്ക് വെറുപ്പാണ്