ദൈവമാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ചെയ്യേണമേ എന്നെ പ്രതിശ്ചികരണത്തിന്റെ സ്ഥിരം സാക്ഷിയാക്കേണമേ എന്റെ നിയോഗങ്ങൾ വളരെ വേഗത്തിൽ സാധിപ്പിച്ചു തരണേ മാതാവേ എനിക്ക് സാക്ഷ്യം പറയാൻ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണം
@anupattery2516 Жыл бұрын
ഞങ്ങൾക്കുവേണ്ടി അമ്മേ പ്രാർത്ഥിക്കണമേ...🙏🌹 എന്റെ അമ്മേ എന്റെ ആശ്രയമേ... 🙏🌹
@sofiyasofi4158 Жыл бұрын
Amme mathave ante kadam theerkkan vazhi tharaname mathave kayividalle amme
@riginthomas3276 Жыл бұрын
അമ്മേ, കരുണയുടെ മാതാവേ, ഇടപെടണേ,
@mathewabraham8688 Жыл бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ എക്സാം വിജയിക്കണേ
@sofiyasofi4158 Жыл бұрын
Amme kreupa ulla mathave njaggalde avashyaggal nadathi tharaname mess thudaggi njaggalkku ale kittunnilla amma koode varaname
@manjum4635 Жыл бұрын
ഞാൻ വാക്കുകളാൽ നന്ദുവിനെ മുറിവേല്പിച്ചു. അവന്റെ മനസിലെ ആ മുറിവ് അമ്മ മാറ്റി അവൻ പഴയത് പോലെ എന്റെ അടുത്ത് വരാൻ ഇനി അമ്മക്ക് മാത്രമേ സാധിക്കു. ഞാൻ വാക്കുകളാൽ ഏല്പിച്ച മുറിവിൽ ഇപ്പോൾ പശ്ചാത്തപിക്കുന്നു. എന്നോട് ഷെമിക്കണേ. അവനെ തിരികെ എന്നോട് ഷെമിച്ചു എന്റെ അടുത്തേക്ക് വരണമേ
@ashabiju7037 Жыл бұрын
അമ്മേ എന്റെ husband ന് വിദേശത്ത് ജോലി ലഭിക്കണെ, ഞങ്ങൾക്ക് കടങ്ങൾ ഒത്തിരി ആണ് അത് ഒക്കെ കൊടുക്കാൻ ദൈവമെ ഒരു വഴി കാണിച്ച് തരണമെ: അമ്മേ എന്റെ മേൽ ഇടപെടണമെ
@alphonsajohn5368 Жыл бұрын
Ente makanu videshatthu joli labhikkan prarthikkane
@manjum4635 Жыл бұрын
എനിക്ക് ഒരു ജോലി ലഭിച്ചു ദുബായിൽ പോവാൻ ഉള്ള അനുഗ്രഹം അമ്മ തരണമേ
@sunininan795810 ай бұрын
Entae moludae visa varan prathikanam 19th collegel class thudangum eni 2divasathinakam visa varuvan mathavae angargikanae mathavae.......anugragikanae
Ente exam result third year bds exam nte 3 subjects annu ullath enik endha ezhutye enn arillaa enne pass akkne mathave. Result il eni mathavinte albutham undayaale pass aaku. Enik vendi prarthikane. Pass aakane mathave
@roobisiju4424 Жыл бұрын
Thank you uncle 🙏
@riginthomas3276 Жыл бұрын
👍🙏🌹
@merinjoes110 Жыл бұрын
Itinde nibandanagal paranj tetamo
@amrithaamr397 Жыл бұрын
Njn prayer request ittittund enkilum; Ente ammaikku vendi oru joli nerathe paranju vachayirunnu aa joli ee monthinullil seriyaayikkittanum ath seriyakunnavare ippo cheyyunna joli oru kuzhappavum illathe thudaranum prarthikkane 🙏.ath seriyaayillenkil life munnot enthanennu njagalk ariyilla😔.
Light a candle ett prarthichal madhyoo pinned ubambadi eduthal madhyo njn oru hindu ann edhine patti ariyathakond ann. Exam result pass akan vendiyann kurach days il result vrum apom light a candle request vech prayer start cheyamo
@riginthomas3276 Жыл бұрын
മതി, തല്ക്കാലം ലൈറ്റ് എ candle പ്രയർ മതിയാവും, പിന്നെ പറ്റുമെങ്കിൽ കൃപാസനത്തിൽ നേരിട്ട് ചെന്ന് ഉടമ്പടി എടുക്കുന്നതാ നല്ലത്, അപ്പോജേക്കും, അപ്പോജേക്കും മാധവ് എല്ലാ കാര്യങ്ങളും നടത്തി തരും, pray hard, you will see the miracle, Ave Marya, Ave Mariya, Ave Mariya ennu samayam kittubol ellam chelluka, amma kaniyum
@sandrabiju5475 Жыл бұрын
@@riginthomas3276 light a candle request eet prayer full alle ravileyum ratriyum chollandath
@reyababykb11 ай бұрын
Oru doubt.. Light a candle enu parayumbol sadrna candle vech kattich prarthichalum mathiyallo alle?
@appusgaming3831 Жыл бұрын
ഒന്നിൽ കൂടുതൽ Light a candle Prayer Request ഇടാൻ പറ്റൂല്ലേ
@riginthomas3276 Жыл бұрын
ഇടാൻ പറ്റും but email id change cheyyanam
@amrithaamr397 Жыл бұрын
prayer request itt nammlk mail vannal alle prayer start cheyyendath