ആദ്യം ഞാൻ മാത്രം ആയിരുന്നു പോയത്. ഇപ്പോൾ എന്റെ നാട്ടിലെ എല്ലാ വീട്ടുകാരും ഉടമ്പടി എടുത്തു.. നിങ്ങളെ പോലെ ഉള്ള ട്രോൾസ് ആണ് ഞങ്ങൾക് കൂടുതൽ ഊർജം കിട്ടുന്നത് 😌🥰
@Sarasu-d5f9 күн бұрын
കേട്ടിട്ടു സങ്കടം വരുന്നു മാതാവെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@DayStarSHD2 жыл бұрын
എനിക്ക് എന്തോ കുഴപ്പം ഉണ്ട് ബ്രദറേ😭, നിങ്ങളുടെ ഈ വീഡിയോ കണ്ടിട്ട് എനിക്ക് കൃപസനം വിശ്വാസം നഷ്ട്ടപെടുന്നില്ല...😂😂❤️ ഞാൻ അടുത്ത ദിവസം 4 ആം തവണ പോകും 😜😜 എന്റെ മാതാവിനെ കാണാൻ ❤️❤️❤️ ave maria 😍😍💞
@anieemullappilly54572 жыл бұрын
ഛെ, ഇയാളെ ബ്രദർ എന്ന് വിളിക്കല്ലേ. വേറെ എന്തെങ്കിലും പേരിൽ വിളിക്കു
@sherlyjoseph70642 жыл бұрын
😂😂😂😂🙏🙏🙏🙏
@jasminneil81862 жыл бұрын
🙏🙏🙏🙏🙏🙏😊
@BlessingAlways316 Жыл бұрын
Daystar ningal pokumbol ente kunjinu vendi yum onnu prarthikkane please🙏😢 aake thakarnnu irikkunnu
@mollyjoseph7752 Жыл бұрын
മാതാവേ, അവിടുന്ന് വസിക്കുന്നത് ഹൃദയങ്ങളിൽ ആണ്, അല്ലാതെ ക്രൂപാസനത്തിൽ അല്ല, എന്ന് ഈ മൊണ്ണ നസ്രാണികൾ അറിയുന്നില്ല.അന്ധ വിശ്വാസം തലച്ചോറിൽ ബാധിച്ച, ചിന്തിക്കാൻ കഴിയാതെ പാതിരിമാരുടെ ബ്ലാക്‌മെയ്ലിംഗ് പെട്ട ഈ മൊണ്ണകളെ രക്ഷിക്കാൻ i2i നടത്തുന്ന ശ്രമങ്ങൾക്കു കൂട്ടായിരിക്കണേ 🙏
@emmanuvelsunny90072 жыл бұрын
കൃഫാസനത്തിൽ എത്തി യത് കൊണ്ട് മാത്രം രക്ഷപ്പെട്ട ഞാനും കുടുംബവും,
@smukkudan Жыл бұрын
I am very sorry to say this. You are mistaken. God and Jesus hear prayers and answer them because Jesus clearly said in the scripture that He is the only mediator between human and God. Anyone who comes between is not from Him. Please read and study the word of God to understand the truth. Jesus is the truth, and truth will set us free. It is that simple. Spend solidarity time with Jesus daily. Our life will move to the next level. God bless.
@jessicyriac6374 Жыл бұрын
@@smukkudan read Bible properly. What about the Prayers of the Saints.. Of prophets. No one denies it is God who works. But the prayer of the Just is very powetful. Do you pray for others. And God Answers.. So it is God who is working no doubt. But mother can ask Jesus. As it was in the case of caina. Also. She is Blessed among women... All generations will call her Blessed. It is Gods word. It will happen.. That is all
@sandrajose566 Жыл бұрын
Krupasanam is one of the Blessed place ...Its a precious gift from Heaven ❤Ave Maria
@ShshshS-ev1jj Жыл бұрын
ഇതു ഒരു പച്ചയായ സത്യം ആണ്.. ഞാൻ മൂന്ന് പ്രവേശിയേം ഉടമ്പാടി പുതുക്കാൻ ചെന്നു.. അവർ പുതുകി തന്നില്ല... അതിൽ ക്യാഷ് കിട്ടില്ലല്ലോ.. വളരെ നിന്യ മായ ഭാഷയിൽ അവർ എന്നെ പുറത്താക്കി.. അന്ന് ഞാൻ ആ പേ പ്പർ ഞാൻ കീറി കളഞ്ഞു. അതോടെ ഞാൻ ഗുഡ് ബൈ പറഞ്ഞു..
@binucherian5324 ай бұрын
സത്യം
@jessyshaji5182 жыл бұрын
സഹോദരാ, പോകുന്നവരുടെ മനസ്സ് പോലിരിക്കും ലഭിക്കുന്ന അനുഗ്രഹങ്ങൾ...
@innaleyuminnum41132 жыл бұрын
അച്ചനെ കാണാൻ പൈസയും കൊടുക്കണ്ട , യുടുബിൽ നിന്ന് കൃപാസനത്തിന് വരുമാനവുമില്ല .
@democracycomeback60102 жыл бұрын
kzbin.info/www/bejne/ooqnhZZvbbFoaKM
@sonythomas97722 жыл бұрын
എന്നാൽ താൻ പോയി അവിടെ അട്ടിപ്പേർ കിടന്നോ, നല്ല വണ്ണത്തിൽ കിട്ടും.
@innaleyuminnum41132 жыл бұрын
@@sonythomas9772 താനെന്തിനാ കുരു പൊട്ടിക്കുന്നത് ? അച്ചനെ കാണാൻ പൈസ വാങ്ങിക്കാത്തതിനും യുടുബിൽ കൃപാസനം വരുമാനം വാങ്ങാത്തതിനും തനിക്കെന്താ ഇത്ര ദുഃഖം
@sonythomas97722 жыл бұрын
@@innaleyuminnum4113 നിന്റെ കുരു മാത്രം അല്ല, എല്ലാം പൊട്ടിക്കോളും.
@innaleyuminnum41132 жыл бұрын
@@sonythomas9772 ശെടാ ആശയപരമായി എന്തെങ്കിലും ഉത്തരം തരു
@rejisaju55962 жыл бұрын
ഇയാൾക്ക് എങ്ങനെ ഇതൊക്കെ പറയാൻ കഴിയുന്നു. മാതാവും ഈശോയും ഇയാളെ ഒന്ന് തൊട്ട് അനുഗ്രഹിക്കണമേ ആമ്മേൻ.
@lailajoseph27592 жыл бұрын
ഇയാൾക്ക് ഇതിന്റെ തിരിച്ചടി അനുഭവിക്കാതിരിക്കട്ടെ.
@sabusabu5661 Жыл бұрын
Youmonna
@sandeepputhooran2969 ай бұрын
🤣🤣🤣@@lailajoseph2759
@onlyjesusislord96112 жыл бұрын
കാൽവരി കുരിശിൽ സ്വയം യാഗം ആയി മരിച്ചു ഉയിർത്തു എഴുന്നേറ്റു ഇന്നും ജീവിക്കുന്ന എന്റെ യേശുവിനെ അവഹേളിക്കുന്ന ഈ ശപിക്കപ്പട്ട കേന്ദ്രം പൂട്ടിക്കണേ ദൈവമേ 🙏🙏🙏🙏
@democracycomeback60102 жыл бұрын
kzbin.info/www/bejne/ooqnhZZvbbFoaKM
@abhizexperiment5332 жыл бұрын
Ok yagel puutiyeakkkam
@patricmohapatra47762 жыл бұрын
Eda tayo... Yesuvine ara avagrlikyunne. U pentecostal tayo.... r degrading yesu. Nobody can harm krupasanam because it is protected by yesu and madave. Poyi pani nokada.
മാതാവിൻ്റെ കൃപ അനുഭവിക്കാനും അറിയാനും എന്നെ പോലെ നിങ്ങൾക്കും .....ഒരു ഭാഗ്യം ഉണ്ടാകാൻ പ്രാർത്ഥിക്കാം ........
@dalysebastiansebastian1409 Жыл бұрын
Kripa tharunnath maathavalla yesukristhu aanu.
@SindhuRam-h1d4 күн бұрын
😂😂😂😂😂😡🥶
@miniantony85562 жыл бұрын
ദൈവം ദൈവ മക്കൾക്ക് അനുഗ്രഹം കൊടുക്കുന്നത് കണ്ടിട്ട് സാത്താനും സാത്താന്റെ കിങ്കാരന്മാർക്കും കുരുപൊട്ടി തുടങ്ങി
@jasminneil81862 жыл бұрын
😄😄
@ShirlyPaul28 күн бұрын
100%correct
@aaliyavarghesse166526 күн бұрын
😂😂😂👍
@SindhuRam-h1d4 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@josevadakkedath20872 ай бұрын
മാതാവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@surabhylenin2292 жыл бұрын
വിശ്വാസികൾ പോകും....ആരും നിർബന്ധിക്കുന്നില്ലലോ...നിങ്ങൾക്കു ഇതിനെ തടയാൻ കഴിയില്ല....എല്ലാവർക്കും നല്ല അനുഭവമാണ് അവിടെ കിട്ടുന്നത്...
@joshyjose47962 жыл бұрын
ഡാ നിന്നെ അങ്ങോട്ട് ആരും vilikunnil
@jayastelin832916 күн бұрын
എല്ലാ പള്ളികളിലും കുറുവാസത്തിലേക്ക് റിക്രൂട്ടിംഗ് ഏജൻ്റ്മാരുണ്ട്.
@radhikama480523 күн бұрын
മാതാവിന്, അനന്തകൂടി, നന്ദി, പറയണം
@shinygeorge29092 жыл бұрын
നിന്നെ മാതാവ് അനുഗ്രഹിക്കട്ടെ 🙏🙏🙏
@leya6783 Жыл бұрын
You will be affected by the end of January 2024. You will go to Krepasanam.
@KattackalTomsan2 жыл бұрын
എന്റെ അപ്പനും (94 വയസ്സ്) ഒരു കൃപാസന ഭക്തനാണ്. കഴിഞ്ഞ മാസം കുറെ പേരുമായി അവിടെ പോയി എന്തൊക്കെയോ നടത്തി (ഞാനാണ് അപ്പനെ പരിചരിക്കുന്നത് , പക്ഷേ, എനിക്ക് ഇത്തരം ഉടായിപ്പുകളിൽ വിശ്വാസം ഇല്ലെന്ന് അറിയാവുന്നതിനാൽ എന്നെ കൂടെ കൂട്ടിയില്ല.) എല്ലാം കൂടെ 17,000 രൂപ പൊടിച്ചു. ഏതായാലും തിരിച്ചു വന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ അപ്പന് വായിൽ ഒരു മാംസ വളർച്ച (അതിന് കൃപാസനത്തിൽ പോയതുമായി ബന്ധമുണ്ടെന്നല്ല ഞാൻ പറയുന്നത്), നേരേ ആശുപത്രിയിൽ പോയി, ശസ്ത്രക്രിയയിലൂടെ ആ വളർച്ച നീക്കം ചെയ്തു. പതിറ്റാണ്ടുകളായി കൃപാസനത്തിൻ്റെ വരിക്കാരനും മാതാവിന്റെ ഭക്തനുമായ അപ്പന് ഇത്തരം ഒരു അവസ്ഥ വരുത്താതിരിക്കുവാൻ കൃപാസനത്തിനോ മാതാവിനോ കഴിഞ്ഞില്ല. അപ്പൻ്റെ തുണയ്ക്ക് എത്തിയത് വൈദ്യശാസ്ത്രമാണ്. ദൈവ ഭക്തി വേണ്ടെന്നോ, പ്രാർത്ഥനകൾ പ്രയോജന രഹിതമാണെന്നോ അല്ല ഞാൻ പറഞ്ഞുവരുന്നത്. നാം പ്രാർത്ഥിക്കേണ്ടത് ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിൽ അഭ്യസ്തവിദ്യരായ, സാമാന്യബുദ്ധിയുള്ളവരായി ജീവിക്കുവാൻ വേണ്ട മാർഗനിർദേശത്തിനും, ബുദ്ധിക്കും, വിവേകത്തിനും വേണ്ടിയാണ്.
@heaven16032 жыл бұрын
Daivam manushynu budhi thannekkunth ath manssikakki upayogikkan aanu...same way my mother is also addicted to this place.. Ethoke paranj kodutha enik pisasu anenn parayum...Daivathine kalum importance aanu ee achargalk Satyam paranja Mariyam daivathodu prarthichth pole Daivathodu prarthikuka aanu Venda ...Jesus padipichth pole
@@reenajose5528 ഓൺലൈനിൽ കാണുന്ന മലയാളം പോലും എഴുതുവാൻ അറിയാത്ത ചിലരുടെ സംസ്കാരം താങ്കളുടെ വാക്കുകളിൽ കണ്ടതിൽ എനിക്ക് അശേഷം ഇല്ല.
@KattackalTomsan2 жыл бұрын
@@reenajose5528 കണക്കിന് മുമ്പ് മലയാളം എഴുതുവാൻ പഠിക്കൂ.
@emmanuvelsunny90072 жыл бұрын
താന് എത്ര കുരച്ചാലും മാതാവിന്റെ മാധ്വസഥത്താൽ രക്ഷപെട്ടവർ അന്നയെ തള്ളി പറയില്ല
@PradeepKumar-ux6nt5 ай бұрын
ada maire ne athelokatha jevikkane ninakke ethupolathe kallamare saportchithe samsarikan nanamille
@rahulvraj9253 ай бұрын
Mathavu അനുഗ്രഹിക്കട്ടെ നിങ്ങളെ🙏🙏🙏🙏🙏🙏
@rose_rose66 Жыл бұрын
Thank you Jesus love you Jesus Ave Ave Ave Maria God bless you
@binodevasia7253 Жыл бұрын
എന്റെ അമ്മേ മാതാവേ
@gayathrivs65392 жыл бұрын
ഞാനൊരു ഹിന്ദു വാടോ ഒന്ന് ചോദിച്ചോട്ടെ അമ്പലത്തിൽ പോകുന്നവർ വാഗിക്കൊണ്ട് പോകുന്ന ചന്ദന തിരി വിളക്കെണ്ണ പൂമാല ഇതൊക്ക പൈസ കൊടുക്കാതെ ആണോ കച്ചവടക്കാരുടെ കയ്യിൽ നിന്ന് വാങ്ങുന്നെ
@antonythomasthomas38055 ай бұрын
മാതാവിന്റെ അനുഗ്രഹം ലഭിക്കാൻ, ലൂർദ്ദിലോ, വേളാങ്കണ്ണി യിലൊ,കുരുആസ നത്തിലൊ പോകേണ്ടതില്ല. നമ്മൾ വീട്ടിലിരുന്ന് പ്രാർത്ഥി ച്ചാലും മാതാവിന്റെ അനുഗ്രഹ ങ്ങൾ ലഭിക്കും. എല്ലാ മത വിഭാഗ ആരാധനകൾക്കും അനുഗ്രക പ്രാപ്തി ഇങ്ങനെ തന്നെയാണ്. കാഷ് ഉള്ളവൻ തീർത്ഥാടനം നടത്തുന്ന ത് സ്ഥലങ്ങൾ കാണാ നാണ്..നേർച്ചപ്പെട്ടിയില്ലാ ത്ത തീർത്ഥാടന കേന്ദ്രങ്ങൾ ഇല്ല.
@Den-f4v24 күн бұрын
Ave maria 😍😍😍
@minipa5011 Жыл бұрын
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
@ansonjoju48062 жыл бұрын
Ningal randuperum oru divasam krupasanathil athi cherum.urappanu.
@ShirlyPaul26 күн бұрын
@@ansonjoju4806 100%
@asamtariya8571 Жыл бұрын
അമ്മ മാതാവ് നിന്നെ അനുഗ്രഹിക്കട്ടെ
@cyriacpeter43542 жыл бұрын
കവിഞ്ഞൊഴുകുന്ന അനുഗ്രഹത്തിലേക്ക് സ്വാഗതം........🙏 എന്റെ അഹോവൃത്തിക്ക് പണം നിങ്ങൾ തരണം......
@ejniclavose18972 жыл бұрын
Thaghu vinte Ara
@molicherian24372 жыл бұрын
Kripasanathil aarum arudeyum paisa pidichuvangunnilla. Pavam joseph achen.
@RajeshPd-co5wjАй бұрын
I, love JESUS " MATHA, ❤️❤️❤️jesus"S Mather ❤️❤️❤️,,,,,,
@LaughNewsEntertainment985 Жыл бұрын
പ്രിയപ്പെട്ട ഒരു ദിവസം, ഒരു ദിവസം നിങ്ങൾ വരുന്നു, എല്ലാ ആദരവോടെയും അമ്മയുടെയും മകന്റെയും... സമയം അടുത്തിരിക്കുന്നു
@monseycatholicministry8891 Жыл бұрын
ദൈവീക കാര്യങ്ങൾ മനുഷ്യ ബുദ്ദിക്കു മനസിലാക്കാൻ കഴിയുന്നതിനേക്കാൾ അപ്പുറമാണ്.
@rosalinarajakulam6441 Жыл бұрын
Oh Lord ayez pitié for this channnel speaker thé journilist
Amma Mathave , thankale anugrahikkette, sathanu pediya parisudha ammaye.
@jolsyjohn88525 ай бұрын
Bible il paranjittundoo
@JinoshMandumpal-ye6zr2 ай бұрын
ദൈവത്തോട് പ്രാർത്ഥിക്കൂ നിന്റെ പ്രാർത്ഥന കേള്കാൻ daivathinu ഒരു മനുഷ്യ മാതാവിന്റെയും സഹായം വേണ്ടാ 😂കേട്ടോ
@amrithamohan8790 Жыл бұрын
Oh my lord please forgive him. Aave mariya aamen
@johnaj55042 жыл бұрын
ഇവനെന്ത് വിവരക്കേട് ആണ് വിളിച്ച് കൂടുന്നത്, പത്രം ലോ ക്വാളിറ്റി ആണ്, അതിൽ എഴുതിയത് വായിച്ചാൽ മതി, അവിടെ കൗണ്ടറുകൾ വച്ചിരിക്കുന്നത് കാശ് തിരിക്കാനുള്ള, ഓരോ കാര്യങ്ങൾ കൃത്യമായി നടത്താനാണ്, അച്ഛനെ കാണാൻ കാശൊന്നും കൊടുക്കണ്ട, ഈ വിളിച്ച് പറയുന്നവന് പ്രാന്താണ്. യൂ ട്യൂബിൽ നിന്ന് വരുമാനം ഒന്നും കൃപാസനം വാങ്ങുന്നില്ല, സുവിശേഷ പ്രചരണം ആണ് ഉദ്ദേശിക്കുന്നത്
@ikkaraplantnurserywayanad78572 жыл бұрын
Monna
@democracycomeback60102 жыл бұрын
kzbin.info/www/bejne/ooqnhZZvbbFoaKM
@sonythomas97722 жыл бұрын
താനും ഉടമ്പടി എടുത്ത് മൂഞ്ചിപ്പോയവൻ ആണല്ലേ?
@JohnsonKJJohn2 жыл бұрын
@@ikkaraplantnurserywayanad7857 exactly
@sanoopspillai870610 күн бұрын
ഈ കാ പറക്കി ആർക്ക് എന്തെങ്കിലും ചെയ്യുമോ ഈ കോടികൾ മുടക്കി സിനിമ പിടിക്കുന്ന കള്ളനെ എന്താണ് പിടിക്കാത്തത്😢😢
I totally agree this call.njan veettil erunnu kaneerode prarthichapo ente karyagal deyvam nadathithannu❤
@baburajan7349 Жыл бұрын
Marave suniline Anugrahikkename Amen ❤❤❤❤❤❤
@rosammamathew45012 жыл бұрын
ദൈവനാ മം വി ജാ തീ യ രുടെ ഇട യിൽ ദു ഷി പ്പി ക്കുന്ന ഈ കൃ പാ സ ന ജാതീ യ ദു ർ നടത്തി പ്പി ന് അ റു തി വ രു ത്തു വാൻ ദൈവത്തി നു മാ ത്ര മേ സാ ധി ക്കൂ. 😚😚😚😚😚😚അ യ്യോ ക ഷ് ട്ടം 😚😚😚
@DONY777772 жыл бұрын
Very good 👍👍👍👍👍🙏🙏🙏🙂🙂
@miniantony85562 жыл бұрын
തന്നെ മാതാവ് കാക്കട്ടെ
@aparnadileep39208 ай бұрын
Ente kudumbathi u amma otri anugrahagal tanittund amme mathave tunayayirikename Amen❤
@Jesusme35611 ай бұрын
ഒരു നാൾ നീ കൃപാസനത്തിൽ വരും ഓർത്തു വച്ചോ krupasanam mathave ഇവനെ അനുഗ്രഹിക്കണമേ ❤❤❤
@sandeepputhooran2969 ай бұрын
😂😂😂
@B.S.EEleza Жыл бұрын
തന്നെ അടിച്ചു ഓടിക്കേണ്ട സമയം കഴിഞ്ഞു. സുനിൽ പഹയാ
@joseph62222 жыл бұрын
Kreupasanam യൂട്യൂബിൽ നിന്ന് പൈസ വാങ്ങുന്നില്ല... പരസ്യവും ഇല്ല... താങ്കൾ ആണ് പരദൂഷണം നടത്തി....ലക്ഷങ്ങൾ യൂട്യൂബ് വഴി സമ്പാദിക്കുന്നത്.... ഈ പൈസ ഒന്നും താങ്കൾക്ക് ഈ ലോകത്തിലും പരലോകത്തിലും ഉപകാരം ആകില്ല... അച്ചനെ കാണാൻ ആരും രൂപ കൊടുക്കുന്നില്ല... Kreupasanam പത്രം തിന്നാൻ ആരും പറഞ്ഞിട്ടില്ല.... പത്രം വായിക്കുവാനും, അതു അനേകർക്ക് കൊടുക്കുന്നത് വഴി അവരും, ഈശോയെ അറിയുവാൻ ആണ് പത്രം കൊടുക്കുന്നത്... വെറുതെ എന്തിനാ ഇങ്ങനെ പരദൂഷണം പറയാൻ മാത്രം ആയി ഈ ചാനൽ നടത്തുന്നത്...ദൈവം അനുഗ്രഹിച്ച് ഉയർത്തിയ അച്ചന്മാരെ തെറി പറയാൻ താങ്കളെ ആരാണ് ഏൽപ്പിച്ചത്? Phone വിളിക്കുന്ന ആളുടെ വീഡിയോ കൂടി കാണിച്ചു കൂടെ 🤔. ഇങ്ങനെ കാശുകൊടുത്ത് ഫോൺ വിളിപ്പിച്ചു വീഡിയോ എടുക്കണോ 😪 സാവൂളിനെ പൗലോസ് ആക്കി മാറ്റിയ ഈശോ താങ്കളെ തൊടുന്ന ദിവസം വിദൂരമല്ല 🙏 God bless you🙏
@binduraju14622 жыл бұрын
സത്യം
@reetalester28752 жыл бұрын
Kreupasanam ത്തെ പറ്റി മോശം മാത്രം പറയുന്ന ഇവന്മാർക്ക് ദൈവം ദൈവംതന്നെ കൊടുക്കും
@athulyatomy98552 жыл бұрын
ഇത്രയും പച്ചക്ക് പറയാമെങ്കിൽ ആ ഫോൺ വിളിച്ചവന്റെ മോന്ത ഒന്ന് കാണിച്ചു കൂടായിരുന്നോ
@sofiyasofiya93662 жыл бұрын
Sathyam.
@sinivarghese23282 жыл бұрын
Thank you so Ave Maria 🙏
@rajijose74702 жыл бұрын
ഈ പറഞ്ഞതിൽ മുഴുവൻ തെറ്റാണ് ഞാനും പോയിട്ടുണ്ട് അച്ഛനെ കാണാൻ പൈസ venda
@NewSma-ne2rp6 ай бұрын
പാപത്തിൽ നിന്ന് കർത്താവിലേക്ക് തിരിച്ചു വരിക കൃപാസനം മാതാവ് ആശ്രയം
@minipa5011 Жыл бұрын
Praise the lord
@jefcyjeneva24532 жыл бұрын
Let Jesus help all people.
@shibugeorge1541Ай бұрын
സുനിലായ് നീ തീരാറായി....
@mattgamixmatgamix71142 жыл бұрын
ആരെക്കിലും ഫോൺ ചെയ്താൽ എന്തു തോന്ന്യാസം വിളിച്ചു പറയുന്ന മഞ്ഞ ചാനൽ ആണ് നിങ്ങളുടെ ഉടായിപ്പ് ചാനൽ...
@thankamani54432 жыл бұрын
ഞാൻ കൃപാസനം പോയിരുന്ന ആൾ ആണ് ചേട്ടൻ അവിടെ പോയിട്ടുണ്ടോ അവിടെ ആരും പൈസ വാങ്ങുന്നില്ല അവിടെ വിശ്വാസം ഉള്ളവർ പോകുന്നു അതിന് നിങ്ങൾ എന്തിനാണ് athin
@nelsonpj5849Ай бұрын
ഇവിടെ പോയി പരിശുദ്ധാത്മാവിനെ കിട്ടിയ എത്ര പേരുണ്ട്?കേരളത്തിൽ പോഴന്മാരുള്ള കാലത്തോളം ഇത് വളർന്നു കൊണ്ടിരിക്കും
@nicygeorge38382 жыл бұрын
Amma mathavu 🙏🏻🙏🏻❤️🥰
@anumariya2222 жыл бұрын
Amme mathave porukkane😒
@manuaugustinek8748 Жыл бұрын
Praise the lord❤
@josephkmkizhakkayil7636 Жыл бұрын
God Bless you
@JoyJoy-yg4mm2 жыл бұрын
ഉടമ്പടിയെ കുറിച്ച് പഴയ നിയമ ഗ്രന്ഥത്തിൽ പറയുന്നുണ്ട് അഹറോന്റെ തളിർത്ത വടി കാഴ്ചയപ്പം 10 കൽപ്പന അടങ്ങിയിരിക്കുന്ന ചുരുളുകൾ അല്ലാതെ കടലാസ കഷണവും എണ്ണയും പിരിയും ഒന്നുമല്ല ഈശോയെ അവഹേളിക്കുന്ന പിതാവായ ദൈവത്തെ അവഹേളിക്കുന്ന പരിശുദ്ധാത്മാവിനെ അവഗണിക്കുന്ന ഈ പ്രവർത്തികൾക് ദൈവം തക്കതായ ശിക്ഷ കൊടുക്കട്ടെ
@JoyJoy-yg4mm2 жыл бұрын
ഈശോയുടെ ശിഷ്യന്മാർ വചനം പ്രസംഗിച്ചുകൊണ്ട് ഭാരതത്തിലും അതുപോലെയുള്ള എല്ലാ ദേശങ്ങളിലും ഈശോയുടെ വചനം പ്രസംഗിച്ചപ്പോൾ ഒരിടത്തും പണം വാങ്ങി കൊണ്ടല്ല വചനപ്രഘോഷണം നടത്തിയത് ശുദ്ധീകരണ സ്ഥലവും യാതന സ്ഥലവും നരകവും ഒക്കെ ഇവർക്കാണ് ഒരുക്കി വെച്ചിരിക്കുന്നത് ദേവാലയങ്ങളിൽ വിശുദ്ധ കുർബാന ആചരണം നടത്തുകയും ഓർമ്മയാകണം നടത്തുകയും വചനപ്രഘോഷണം നടത്തുകയും ചെയ്താൽ മാത്രം മതിയല്ലോ ഈ വക കൂത്താട്ടം ദൈവത്തിനും മണവാട്ടിയം ദൈവികസഭയ്ക്കും അതായത് ദൈവത്തിൻറെ മക്കൾക്കും അപമാനമാണ്
@lissysaju32412 жыл бұрын
Nee poda sunil ninte Pentecost. Aniku eshtapettu I supported many times now iam Listening this vedio because what u r telling about it
@lissysaju32412 жыл бұрын
No need to pay 5 rs for to see achan now u offer one crore rs icant see Joseph achan. But if ur cancer patient u can see immediately Joseph achan 3 times I went this is free service
@lissysaju32412 жыл бұрын
This is not Pentecost binu pachor kocher
@johnjacob85062 жыл бұрын
@@lissysaju3241 വളരെ ബുദ്ധിമുട്ടി English ൽ എഴുതാതെ ഇനി മുതൽ മലയാളത്തിൽ എഴുതാൻ ശ്രമിക്കു
@arushapajoy8041 Жыл бұрын
സുനിൽ sir തീർച്ചയായും സത്യം അറിയാൻ കൃപാസനത്തിൽ പോകണം
@resheedresheed8239 Жыл бұрын
നിങൾ ഒരു നാൾ മാതാവിനെ അറിയും
@shybi648918 күн бұрын
നിങൾക്ക് മറ്റുള്ളവരുടെ കാര്യത്തിൽ അഭിപ്രായം പറയാൻ അവകാശമില്ല. ഇന്ത്യ ഒരു സെ്കുലർ country ആണ്. എല്ലാവർക്കും ഇഷ്ടമുള്ള വ്വിശസം pratice ചെയ് യാം. നിങൾക്ക് വേണ്ട എങ്കിൽ വേണ്ട. അവിടെ പോകുമ്പോൾ എല്ലാവർക്കും കിട്ടുന്ന ശാന്തി നിങൾക്ക് മറ്റുള്ളവർക്ക് നൽകാൻ പറ്റുമോ പുൽകൂട്ടിൽ ജീസസ് പിറക്കാൻ ദൈവം അനുവദിച്ച് എങ്കിൽ കൃപാസാനത്തിൽ മാതാവിന് വെളിപ്പെടാനും സാധിക്കും. മാതാവ് തങ്ങളെ അനുഗ്രഹിക്കട്ടെ.
@kasthurykj11602 жыл бұрын
Sunil Chettan ee vilikuna aleku athra rupa koduthu....
@rachelvarghes2 жыл бұрын
Daivam anugrahikkate
@thresiavm1111 Жыл бұрын
തങ്ങൾ ഒരു നല്ല മനുഷ്യൻ ആണല്ലോ പിന്നെ എന്തിനു അറിയാതെ കര്യം പറഞ്ഞു കൃപസനം ചിത്ത ആകുന്നു. Mathavu🎉 അത്ഭുതം പ്രവർത്തിക്കുന്ന അമ്മ അത് മോൻ അറിയണം എങ്കിൽ ഒന്ന് വീണു എനിക്കാൻ പറ്റാത്ത അവസ്ഥ. അല്ലേൽ ഒരു മാരക രോഗം ഇതിൽ ഒന്ന് സംഭവിച്ചാൽ പൊന്നുമോനല്ല അതിന്റ അപ്പൂർത്തുള്ളവർ ക്രൂപസനത്തിൽ എത്തി യിരിക്കും അതുകൊണ്ട് വല്ല പാവങ്ങളും പോയി രെക്ഷ പെടട്ടെ. ഇതു വിശ്വാസം പോലെ കിട്ടുന്നത് അല്ലാതെ കൈ കൂലി . സ്വന്തം കാര്യം ഒന്നും നടക്കില്ല. പാപ കറ ഇല്ലാതെ നിതിമാനായി ജീവിക്കുക തനിക്കും കിട്ടും അനുഗ്രഹം 🙏🙏🙏🙏
@gracejohnson10742 жыл бұрын
*പ്രെയ്സ് യേഹ്ശുവാ* 🙏🔥✡️✝️🕎🔥🙏 *ഈ യാഥാര്‍ത്ഥ്യം സകലരും അറിഞ്ഞിരിക്കുക! എന്തെന്നാല്‍, അനുഷ്ഠാനങ്ങളിലൂന്നിയതും വസ്തുക്കളില്‍ അധിഷ്ഠിതമായതുമായ രക്ഷയെക്കുറിച്ചു പ്രചരിപ്പിക്കുന്ന അനേകം വ്യക്തികളും പ്രസ്ഥാനങ്ങളും അന്ത്യകാലത്ത് പ്രത്യക്ഷപ്പെടും. ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്റെ യഥാര്‍ത്ഥ ചൈതന്യത്തെ നിഷേധിക്കുന്നവരാണ് അക്കൂട്ടര്‍. ചില അനുഷ്ഠാനങ്ങളിലൂടെയും ചില വസ്തുക്കള്‍ കൈവശം സൂക്ഷിക്കുന്നതിലൂടെയും രക്ഷപ്രാപിക്കാന്‍ കഴിയുമെന്ന് അവര്‍ ജനത്തെ പഠിപ്പിക്കും. വെഞ്ചരിച്ച മെഴുകുതിരി, ദുരൂഹതകള്‍ ആലേഖനം ചെയ്ത തകിടുകള്‍ (കാശുരൂപങ്ങള്‍), ലോക്കറ്റുകള്‍, മെഡലുകള്‍ എന്നിവയൊക്കെയാണ് ഇവര്‍ വിപണനം ചെയ്യുന്ന സാധനസാമഗ്രികള്‍! പോക്കറ്റില്‍ സൂക്ഷിക്കാനുള്ള ചില നിഷിദ്ധവസ്തുക്കളും ഇവര്‍ മാര്‍ക്കറ്റ് ചെയ്യുന്നുണ്ട്. ദൈവവചനമോ ദൈവത്തിന്റെ ശക്തിയോ മനസ്സിലാക്കാത്ത മൂഢന്മാര്‍ ഇവയെല്ലാം വാങ്ങി സൂക്ഷിച്ചിരിക്കുകയാണ്! ഇത്തരം വസ്തുക്കളാണ് ദൈവമക്കളെ സംരക്ഷിക്കുന്നതെന്നു വെളിപ്പെടുത്തിയിരിക്കുന്ന ഒരു വചനമെങ്കിലും ബൈബിളില്‍നിന്നു ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? എന്നാല്‍, ഇത്തരം വസ്തുക്കള്‍ ഒരു കെണിയായി ഭവിക്കുമെന്ന് വ്യക്തമാക്കുന്ന നൂറുകണക്കിന് വചനങ്ങള്‍ ബൈബിളിലുണ്ട്. ആയതിനാല്‍, ഇത്തരം വസ്തുക്കള്‍ ഭവനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നവര്‍, അവ നശിപ്പിക്കാത്തിടത്തോളം കാലം നിങ്ങള്‍ അരക്ഷിതാവസ്ഥയിലാണെന്നു മറക്കരുത്!* *യുഗാന്തത്തെ സംബന്ധിച്ച് യേഹ്ശുവാ നല്‍കിയ വെളിപ്പെടുത്തല്‍ ഒരിക്കല്‍ക്കൂടി വായിച്ചതിനുശേഷം, ഉഗ്രപീഡനത്തെ അതിജീവിക്കാന്‍ ദൈവം ഒരുക്കിയിരിക്കുന്ന ഏകമാര്‍ഗ്ഗം എന്താണെന്നു വെളിപ്പെടുത്താം. “യേഹ്ശുവാ പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. പലരും എന്റെ പേരില്‍ വന്ന്, ഞാന്‍ ക്രിസ്തുവാണ് എന്നു പറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും. നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്ഥരാകരുത്. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്. എന്നാല്‍, ഇനിയും അവസാനമായിട്ടില്ല. ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്ഥലങ്ങളിലും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്. അവര്‍ നിങ്ങളെ പീഡനത്തിന് ഏല്പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ പേര് നിമിത്തം സര്‍വ്വജനങ്ങളും നിങ്ങളെ ദ്വേഷിക്കും. അനേകര്‍ വിശ്വാസം ഉപേക്ഷിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും. നിരവധി വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും. എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷിക്കപ്പെടും. എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും”(മത്താ: 24; 4-14). മത്തായി എഴുതിയ സുവിശേഷത്തിന്റെ ഇരുപത്തിനാലാം അദ്ധ്യായം ആവര്‍ത്തിച്ചു വായിക്കുകയും ഗ്രഹിക്കുകയും ചെയ്യുക!*kzbin.info/www/bejne/g4GaY3h3dsllkLs
@miniantony85562 жыл бұрын
ഇവൻ ഒക്കെ ആരെടെ
@nisaris4634 Жыл бұрын
മാതാവിന്റെ അടുത്ത് മനസ് ഉളരുകി പ്രർതി കണം സഹോദര എനിക്ക് വിശ്വം ഉണ്ട്
@bgcpbvr2 жыл бұрын
പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ശ്രമിക്കുന്നത് പതിനൊന്നിലേക്ക്.. ജയിക്കാൻ.. അങ്ങനെ മുന്നോട്ടുള്ള ചിന്ത.. ഒരു ക്രിസ്ത്യാനിയുടെ ലക്ഷ്യം എന്താണ്.. പള്ളിയിൽ പോകുക അച്ഛന്മാരുടെ കയ്യിൽ നിന്ന് കുർബാന മേടിക്കുക.. മനുഷ്യരെ മഹത്വപെടുത്തുന്ന പെരുന്നാളുകൾ നടത്തുക.. ലോക മോഹം നേടാൻ.. മാധ്യസ്ഥൻ മാരെ വിളിച്ചപേക്ഷിക്കുക... അങ്ങനെ വന്നു വന്നു.. പേപ്പർ കുഴച്ചു ചമ്മന്തി ആയി കഴിക്കുക.. അച്ചനെ കാണാൻ കാശ് കൊടുക്കുക.. ഉടമ്പടി ഉണ്ടാക്കുക...എന്നാൽ ഇതൊന്നുമല്ല ക്രിസ്തിയ ജീവിത ലക്ഷ്യം.. ഇത് ഒരു പുരോഹിതനും ആരെയും പഠിപ്പിക്കുമെന്ന് തോന്നുന്നില്ല.. വേണമെങ്കിൽ വചനത്തിൽ കണ്ടെത്താം..2nd Corinthians 3:18 / philippians 3:21 2 കൊരിന്ത്യർ 3:18 എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു. ഫിലിപ്പിയർ 3:21 അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും. ..എന്ത് മനസ്സിലായി.. ഓരോ മനുഷ്യനെയും യേശു ക്രിസ്തുവിനെ പോലെ രൂപാ ന്ത ര പെടുത്തുന്ന വലിയ രക്ഷാ പദ്ധതി ആണു.. ക്രിസ്തു വിന്റെ അനുയായി എന്നതിന്റെ അർത്ഥവും ലക്ഷ്യവും .. ഒരു വൻ ക്രിസ്തു വിലായാൽ അ വൻ പുതിയ സൃഷ്ടി ആയി.. 12 യഹൂദ ഗോത്രത്തിന് കൊടുത്ത 613 ന്യായപ്രമാണം ഒരു ക്രിസ്ത്യാനിക്ക് ബാധക മല്ല..ഒരു ഉടമ്പടി യും ആവശ്യം ഇല്ല..ന്യായപ്രമാണം പൂർത്തി കരിച്ച ക്രിസ്തു വിനെ ഉള്ളത്തിൽ സ്വീകരിക്കുകയെ വേണ്ടൂ.. അതല്ല കള്ളും കുടിച്ചു എല്ലാ ജ ഡേച്ച യുമായി നടക്കുകയും വചനം വായിക്കാൻ ഒരു താല്പര്യവുമില്ല എങ്കിൽ പേപ്പർ ചമ്മന്തി കിട്ടിയില്ല എങ്കിലേ അത്ഭുതം ഉള്ളു.. ഇനി പുതിയ നിയമം മുഴു വൻ ഒന്നു വായിക്കുക എന്നിട്ട് വിശുദ്ധ മാതാവു ഉയർത്തെ ഴുന്നേറ്റ് സ്വർഗ്ഗരോഹണം നടത്തി എന്നഴുതിയ ഒരു വരി കണ്ടെത്തുമോ? ഇല്ല.. യേശു ക്രിസ്തു മാത്രമേ ഉയർത്തെ ഴുന്നേറ്റിട്ടുള്ളു ..യേശു വിലുള്ള നിത്യ മായ ജീവൻ ആണ് നമുക്ക് നിത്യ ജീവൻ ആയി പകരപ്പെടുന്നത്..എന്നാൽ വിശുദ്ധ മാതാവ്.. പരിശുദ്ധത്മാവിൽ ഇങ്ങനെ പറഞ്ഞു..എന്നെ തലമുറ കൾ ഭാഗ്യവതി എന്നു ഓർക്കും.. തീർച്ചയായും നമ്മൾ ഓർക്കണം എന്നും ഓർക്കണം പക്ഷെ ആരാധിക്കരുത്.. ഇത് പോലുള്ള ബിംബങ്ങളിൽ നമസ്കരിക്കരുത്.. കാരണം എന്താണ് എന്നോ.. ആരാധന പതുക്കെ സാത്താനിലേക്ക് ആയി മാറും.. ഈയാം പാറ്റകളെ പോലെ നശിക്കാതിരിക്കാൻ.. സൂക്ഷിക്കുക...വചനം നിത്യം വായിക്കുക. വചനത്തിൽ ഇല്ലാത്തതു ഒഴിവാക്കുക..പുരോഹിതർ വ്യാജം കൊണ്ട് ജീവിക്കണം എന്നു ആർക്കാണ് നിർബന്ധം.. അവർ സത്യം പറഞ്ഞു തുടങ്ങട്ടെ... അവർക്കു അവരുടെ ആത്മാവിനെ രക്ഷിക്കാൻ ആവും.
@valsajacob38172 жыл бұрын
I am a monna Christian. I want to change from monna Christian to a person like you. Whether can you start a ministry.
@abrahamvarkey62982 жыл бұрын
Mrs monna Christian , your application is rejected.
പ്രിയപ്പെട്ട വത്സല മൊണ്ണേ... Welcome. ഈ ചാനലിന്റെ ഒരു yearly subscription എടുക്കൂ.. സുനിലിനെ സഹായിക്കൂ. മിനിസ്റ്ററിയിൽ അംഗമാകൂ. വെറും 2999.99 രൂപ മാത്രം. വേഗമാകട്ടെ 😁
@geojosepv2 жыл бұрын
Those who believe in stories are brilliant and those who understand the facts are monnas
@ShaniJimmy-mr9pc Жыл бұрын
തള്ളി മറിക്കുന്നെന്നു പരിധിയില്ലേ. കഴിഞ്ഞ ദിവസം അച്ഛനെ കാണാൻ 95 ടോക്കെൻ നമ്പർ കിട്ടി ഒരു പൈസയും ആരോടും വാങ്ങിയില്ല. കാഴ്ച്ചയിൽ അന്ധത ബാധിച്ചാൽ പലതും കാണാത്തത് കാണും. പൈസ ഉള്ളവർ പണം മുടക്കും. ഇല്ലാത്തവർ പറഞ്ഞാൽ പണം കൊടുക്കണ്ടു ഉടമ്പടി എടുക്കാനും പറ്റും. എന്തേലും കേട്ടിട്ട് ബള ബള നു പറയല്ല്
@leninjohn19812 жыл бұрын
Ente technology mathave 🙏
@rhythmrhythm5192 жыл бұрын
😂
@RM-do3im6 ай бұрын
കാപറക്കി പാതിരി 😂😂
@thomasabraham43518 ай бұрын
Holy mary mother of God
@renjithmathewpsc2 жыл бұрын
Sunil Sir....... ❤
@shibugeorge7364 Жыл бұрын
Nothing can tarnish the name of Kripasanam.. No one forces anyone.. People visit there.. It's God's plan...
@sonavincent64352 жыл бұрын
Pristhalord 🙏
@zeenathahmadkutty54622 жыл бұрын
സാക്ഷര കേരളം , ബവ്ദ്ധ കേരളം . ഉയിർ മലയാളി
@Godgaminghtt123 Жыл бұрын
എന്റെ വേൾഡ് മൊണ്ണകളെ നിങ്ങൾ കാത്തിരുന്നോ.300rs യാണോ മൊണ്ണകല്ലേ നിങടെ പ്രശനം. വേറെ ഒരിടത്തു പൈസ മടിക്കുന്നില്ല.ശബരിമലയിൽ പൈസ മടിക്കുമോ മൊണ്ണകളെ അമൃത മഠത്തിൽ പൈസ മടിക്കുമോ. അതുപോലെ പല സ്ഥലത്തു. ഇത്രയും പറയിപ്പിച്ചവരെ എത്ര പൈസ വാങ്ങി മൊണ്ണകളെ സ്വന്തം അപ്പെനെ അവൻ എന്ന് ആണോ വിളിക്കുന്നത്. പ്രായത്തെ ബഹുമാനിക്കുക. മൊണ്ണകളെ.മൊണ്ണകളെ yesoum. മാതാവ് അനുഗ്രഹിക്കട്ടെ.😢
@kochipropertymall52408 ай бұрын
സാത്താൻ്റെ ആലയമായ കൃപാസനത്തിൻ്റെ മേൽ ഇടിത്തീ വീഴും
@rosarobin4422 Жыл бұрын
വന്നിച്ചില്ലെങ്ങിലും നിന്നിക്കാതെ മനുഷ്യ
@beenageorge85916 ай бұрын
Praise the Lord. If u don't want to come. Pl . But don't criticize our mother
@arushapajoy8041 Жыл бұрын
എണ്ണയും തിരിയും ഒന്നും വാങ്ങിക്കാൻ അവിടെ ആരും നിര്ബന്ധിക്കില്ല
@sabusabu49752 жыл бұрын
ഉടമ്പടി അക്ഷയ വഴി പുതുക്കാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്
@johnchacko5544 Жыл бұрын
ദൈവത്തെ അറിയാൻ ഒരു മൂന്നാമൻ വേണം എന്ന് എനിക്ക് അഭിപ്രായമില്ല ആത്മാർത്ഥമായി നാം സ്വയം അ ശക്തി തിരിച്ചറിയാൻ ശ്രമിക്കാതെ കൈക്കൂലി കൊടുത്ത് ദൈവത്തെ നേടാൻ പോകുന്നതാണ് കുഴപ്പം പലപ്പോഴും രാഷ്ട്രീയം മാറുന്നത് പോലെ സഭകൾ മാറുന്ന പ്രവണതയും അദ്ധ്വാനിക്കാതെ അനുഗ്രഹങ്ങൾ പ്രാപിക്കാനുള്ള കുറുക്ക് വഴികളാണ്
@BeenaNS-j3t Жыл бұрын
അസൂയയെ നേരിടാൻ ആർക്ക് ആണ് കഴി യുക
@royjain49912 жыл бұрын
വിഗ്രഹ ആരാധന
@miniantony85562 жыл бұрын
ആയിക്കോട്ടെ താങ്കൾ നല്ല ആ രാദ ന
@suvani-p5f2 жыл бұрын
God's own channel.
@shyniajith93932 жыл бұрын
നീയൊക്കെ പോയി വേറെ വല്ല പണിയും നോക്ക് അമ്മേ മാതാവേ ഈ പാപിയുടെ മേൽ കരുണ ചൊരിയേണമേ
@jaya21272 жыл бұрын
Vannichillenkilum, ninnikkaruthe, chetta
@dared5482 жыл бұрын
ജീവന്റെ വചനങ്ങൾ സ്വയം ശബ്ദിക്കുന്ന ബൈബിൾ വീട്ടിലുപേക്ഷിച്ചാണ് ഒന്നാന്തരം കച്ചവടച്ചന്തയായ കൃപാസനത്തിൽ ചെന്ന് കേറുന്നത്...നാണം കെട്ട ജനം....
@@manumathew7656 വീട്ടിലിരിക്കുന്ന ബൈബിൾ വായിക്കാൻ കൃപാസനത്തിൽ പോണോ.. 🤣🤣🤣🤣ഏതാ ഈ തമാശക്കാരൻ 🤣🤣🤣🤣🤣🤣
@gabriels3486 Жыл бұрын
@@dared548 കൃപാസനം മാതാവിന്റെ കുഞ്ഞമ്മയുടെ. മോൻൻൻൻൻൻൻൻ
@beenasiman93792 жыл бұрын
നിങ്ങൾ ഒരു ദിവസം മാതാവ് നിങ്ങളെ അവിടെ എത്തിക്കും
@joshyjose16252 ай бұрын
നിങ്ങളുടെ അജ്ഞതയെ മാറ്റാൻ മാതാവ് തിരു പുത്രനോട് അനുഗ്രഹം വാങ്ങി നല്കട്ടെ എന്തിനാണ് ജല്പനം താങ്കൾ കേട്ടപ്പനാകാതെ അവിടെപ്പോയി കണ്ടറിഞ്ഞ് കണ്ടപ്പനാക്ഊഹം വച്ചും പ്രതീകാരം വച്ചും ചളി പറയല്ലേ നിങ്ങൾക്കും ലഭിയ്ക്കാം അനുഗ്രഹങ്ങൾ നൻമകൾ കിട്ടിയ ആയിരങ്ങളെ മനപ്പൂർവ്വം കാണാതെ തിരക്കാതെ ഗവേഷണം നടത്താൻ വന്ന് സീറോയായവരുടെ ജല്പനങ്ങൾ കേട്ട് ഞങ്ങൾ വിശ്വാസികൾ പതറില്ല നിങ്ങൾക്ക് നെഗറ്റീവും മാത്രം കണ്ടുപിടിച്ച് അവതരിപ്പിക്കുമ്പോൾ ഓർക്കുക നിങ്ങൾ നല്ലൊരു ഭർത്താവാണോ അപ്പനാണോ മകനാണോ ഈ അവസ്ഥയിൽ താങ്കൾ പൂർണ്ണനാണോ അല്ല പക്ഷേ നിങ്ങളിലെ നന്മകളല്ലെ മക്കളെ പഠിപ്പിക്കുക ബിസ്ക്കറ്റ് ചോദിച്ചാൽ 'ബകറ്റ് കൊടുക്കില്ലല്ലോ താങ്കൾ നന്മകളെയാണ് നിങ്ങളേക്കാൾ ഭേദം മൂകനും ബധിരനുമാണ് ഇനിയെങ്കിലും നല്ലതു കാണാൻ ക്ഷേമം പരത്താൻ താങ്കൾക്ക് കൃപാസനമാതാവിൻ്റെ മദ്ധ്യസ്ഥതയിൽ കർത്താവ് അനുഗ്രഹവും ഉൾകാഴ്ചയും തരട്ടെ